ചരിത്രത്തിലില്ലാത്ത ഇസ്രഈലും ചരിത്രത്തിലുള്ള ഫലസ്തീനും | History of the Israeli-Palestine conflict

Поделиться
HTML-код
  • Опубликовано: 14 июн 2024
  • ചരിത്രത്തിലില്ലാത്ത ഇസ്രഈലും ചരിത്രത്തിലുള്ള ഫലസ്തീനും | ഇസ്രഈല്‍ ആഫ്രിക്കയില്‍ നിന്ന് ഫലസ്തീനിലെത്തിയതിന് പിന്നില്‍ സാമ്രാജ്യത്വം | History of the Israel - Palestine conflict | ചരിത്രത്തിലെ ഫലസ്തീന്‍ | രണ്ടാം ഭാഗം | ഫ്രെഡി കെ. താഴത്ത്
    #gaza #palastine #isreal
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

Комментарии • 123

  • @kgbabu7146
    @kgbabu7146 11 дней назад +6

    ഗംഭീരമായ അവതരണം..!

  • @user-pm9qp2pj6c
    @user-pm9qp2pj6c 13 дней назад +12

    താങ്കളുടെ സത്യവാചകങ്ങൾക്ക് Big സല്യൂട്ട്

  • @shoukath.2059
    @shoukath.2059 9 дней назад +7

    തുർക്കികളുടെ മേൽ സാമ്രാജ്യത്വം ആരോപിച്ചു ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ നീതികരിക്കാൻ കഴിയില്ല സർ, യൂറോപ്പും ബ്രിട്ടനും, ഇപ്പോൾ അമേരിക്കയും ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. ഇതിലൊക്കെ സാമ്രാജ്യത്വ താല്പര്യത്തോടൊപ്പം പുനരാവീസ്കൃത വേദ താല്പരവും ഉണ്ടായിരുന്നു സർ.

    • @rayzi4747
      @rayzi4747 9 дней назад

      ഓട്ടോമൻ സാമ്രാജ്യം പിന്നെ എന്തായിരുന്നു? അവരും സാമ്രാജ്യത്വ ശക്തികൾ ആയിരുന്നു.. കാലത്തിന്റെ അനിവാര്യതയിൽ തകര്ന്ന് പോയതാണ്

    • @tonypandavarkulam4803
      @tonypandavarkulam4803 9 дней назад +2

      സിറിയയിലും യമനിലും നടക്കുന്ന നടക്കുന്ന ആഭ്യന്തരയുദ്ധത്തിൽ ലക്ഷങ്ങൾ മരിച്ചു. ഷിയാ പള്ളിയിൽ ചാവേറാക്രമണം എന്നൊരു വാർത്ത സ്ഥിരമായി നമ്മൾ കാണാറുള്ളതാണ്. ഇതിന് പിന്നിൽ അമേരിക്കയാണെന്ന് ഇറാനോ അവരുടെ എതിരാളികളായ സൗദി അറേബ്യയോ പറയാറില്ല. കാരണം അമേരിക്കയോ ബ്രിട്ടനോ ഉണ്ടാകുന്നതിനു നൂറ്റാണ്ടുകൾക്ക് മുൻപേ തുടങ്ങിയ ഷിയാ -സുന്നി തർക്കമാണ് ഇവർ തമ്മിലുള്ള ആഭ്യന്തരയുദ്ധത്തിന് കാരണം. എന്നാൽ ഈ സത്യം മറച്ചുവെക്കാൻ സാമ്രാജ്യത്തെ കുറ്റം പറഞ്ഞുകൊണ്ട് മാധ്യമജിഹാദ് നടത്തുകയാണ് ചില മലയാളികൾ.

    • @user-eg5hg5qg1t
      @user-eg5hg5qg1t 5 дней назад

      ​​​​@@tonypandavarkulam4803എന്റെ സഹോദരാ താങ്കൾക്കത് അറിയണമെന്നുണ്ടെങ്കിൽ ബ്രിട്ടീഷ് ചാരനായ അൻഫാറിന്റെ ഡയറിക്കുറിപ്പ് വായിക്കുക ഈ ഇസ്ലാമിന്റെ ഐക്യ എങ്ങനെ തകർക്കണമെന്നും അതിനകത്ത് എങ്ങനെ ഭിന്നിപ്പ് ഉണ്ടാക്കണമെന്നും അതിൽ നിന്നും കുരിശിന്റെ ആൾക്കാരുടെ ലക്ഷ്യം എങ്ങനെ നേടാമെന്നും വ്യക്തമായി പറയുന്നുണ്ട് അദ്ദേഹം മരിച്ചതിനു ശേഷം 200 വർഷത്തിനകം ഇസ്ലാം തമ്മിലടിക്കുന്ന എല്ലാ തന്ത്രങ്ങളും അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ടെന്ന് ആ ഗ്രന്ഥം പറയുന്ന ഷിയാ പ്രസ്ഥാനവും വഹാബി പ്രസ്ഥാനങ്ങളും അദ്ദേഹത്തിന്റെ പരിശ്രമങ്ങളിൽ നിന്നും ഉണ്ടായിട്ടുള്ള പ്രസ്ഥാനങ്ങളാണ്. ചരിത്രങ്ങൾ വായിക്കുന്ന ബുദ്ധിമാനായ ഏതൊരു ചരിത്രകാരനും ചെന്ന് അവസാനിക്കുന്നത് ലാസ്റ്റ് ഒരു ചിന്തയിലായിരിക്കും ഈ സയാണിസ്റ്റ് ക്രിസ്തുമതം ലോകത്തിൽ ഇല്ലായിരുന്നുവെങ്കിൽ ലോകം എത്രയോ സമാധാനമായി ഇരിക്കുമെന്ന്

  • @rayzi4747
    @rayzi4747 11 дней назад +7

    അവിടെ 2000 വർഷങ്ങൾ മുൻപുള്ള ജൂതന്മാരുടെ ശേഷിപ്പുകൾ ആർക്കിയോളജി ഡിപ്പാർട്ട്മെന്റുകൾ കണ്ടെത്തിയിട്ടുണ്ട്, അവരുടെ നാണയങ്ങളും മറ്റും.. എന്നാൽ അത്രയും വർഷം മുൻപ് ഉള്ള പാലസ്തീന് വിഭാഗത്തിന്റെ ഒന്നും തന്നെ ഇല്ല.. ഇപ്പോൾ കാണുന്ന വെസ്റ്റ് ബാങ്ക്, ഗാസ ഈജിപ്തിന്റെയും ജോര്ദാന്റെയും ഭാഗവും ആയിരുന്നു..

    • @bejimathew
      @bejimathew 11 дней назад +1

      1000 2000 okkai vidado angani nokkuvanenkkill nizam aanu owner of entire Andhra and Maharashtra

    • @salaudeenph9699
      @salaudeenph9699 10 дней назад

      ruclips.net/video/EpUNIj2m1pw/видео.htmlsi=88o_fGbJizXAslb9

    • @rayzi4747
      @rayzi4747 10 дней назад

      @@bejimathew എന്ത് കൊണ്ട് വിടണം.. ജൂതന്മാരും ആയിട്ട് ഒരു ബന്ധവും ഇല്ലാത്ത സ്ഥലം ആണ് എന്നൊക്കെ ആണ് ഇപ്പോൾ വാദങ്ങൾ ഉയരുന്നത്.. അവരെ നൂറ്റാണ്ടുകൾക്ക് മുൻപ് റോമൻ, ഓട്ടോമൻ സാമ്രാജ്യങ്ങൾ ആ നാട്ടിൽ നിന്ന് ആട്ടി ഓടിച്ചതാണ്, ചരിത്രം മായിച്ചാലും മാഞ്ഞു പോകാത്തത് ആണ്..
      ഇരു പക്ഷത്തിനും അവിടെ അവകാശം ഉണ്ട്.. രണ്ടു സ്വാതന്ത്ര്യ രാജ്യങ്ങൾ ആയിട്ട് അവിടെ മാറിയാലെ കുറച്ചെങ്കിലും സമാധാനം ഉണ്ടാവുക ഉള്ളു..

    • @rayzi4747
      @rayzi4747 10 дней назад +4

      @@bejimathew എന്ത് കൊണ്ട് വിടണം ഈ വീഡിയോയിലെ തന്നെ തമ്ബ് നെയിൽ എന്താണ്, അതേ പോലെ ഇപ്പോൾ ഉണ്ടാക്കുന്ന നരേറ്റീവും ഇസ്രായേൽ എന്ന സ്ഥലം ഇല്ലായിരുന്നു, ജൂതന്മാർക്ക് ആ പ്രദേശവും ആയിട്ട് ഒരു ബന്ധവും ഇല്ലായിരുന്നു എന്നൊക്കെ ആണ്.. അതിനെ പറ്റി ആണ് പറഞ്ഞത്..
      നൂറ്റാണ്ടുകൾക്ക് മുൻപ് അവിടെ ഉണ്ടായിരുന്ന ജൂതന്മാരെ റോമാ സാമ്രാജ്യം, ഓട്ടോമൻ സാമ്രാജ്യം തുടങ്ങിയ അധിനിവേശ ശക്തികൾ അവിടെ നിന്ന് ആട്ടി പായിച്ചു വിട്ട ചരിത്രം എങ്ങനെ മായിച്ചു കളയാൻ സാധിക്കും.

    • @bejimathew
      @bejimathew 10 дней назад +1

      @@rayzi4747 Edo charitram nokkathado charithram nokkuvanenkkil Americas whole land belongs to natives Indians athu konddu than athikam charithram parayallai

  • @meharuneesasaleem7916
    @meharuneesasaleem7916 9 дней назад +2

    Very good information

    • @vincentvincent1499
      @vincentvincent1499 4 дня назад

      എന്ത് ഇൻഫർമേഷൻ ചരിത്രം വളച്ചൊടിക്കുന്നു

  • @user-zr7hl9lo5z
    @user-zr7hl9lo5z 10 дней назад +2

    സത്യം പറഞ്ഞു തന്ന താങ്കൾക്ക് ബിഗ് സല്യൂട്ട് 👍👍👍

  • @shaheedRahman-ht9jm
    @shaheedRahman-ht9jm 6 дней назад +1

    പൊളിച്ചു മുത്തെ അവതരണം

  • @mubarakalikizhakkethil8419
    @mubarakalikizhakkethil8419 День назад

    വളരെ സിമ്പിൾ ആയി അദ്ദേഹം ക്രിസ്ത്യാനിസത്തെയും വിമർശിക്കുന്നുണ്ട് എന്ന വ്യാജേന ക്രിസ്ത്യാനിസത്തെ വിശുദ്ധവൽക്കരിക്കാൻ ശ്രമിക്കുകയാണ്, അതിനുവേണ്ടി ചരിത്രത്തെ എത്രത്തോളം ദുർവ്യാഖ്യാനിക്കാൻ കഴിയുമോ അതെല്ലാം അദ്ദേഹം ഇതിൽ ചെയ്തിട്ടുണ്ട്

  • @salaudeenph9699
    @salaudeenph9699 10 дней назад +7

    പ്രവാചക വാക്ക് പുലരട്ടെ 🎉🎉🎉🎉🎉🎉

    • @vincentvincent1499
      @vincentvincent1499 4 дня назад

      നടക്കില്ല സ്വപ്നം കാണാം അതിനു കുഴപ്പമില്ല

    • @humbledimple4025
      @humbledimple4025 4 дня назад

      തുടങ്ങിയപ്പോഴേ ഈ യുദ്ധം മഹായുദ്ധത്തിൻ്റെ തുടക്കമാണിതെന്ന് പല നിരീക്ഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട് ..... 2030 വരെ ഈ യുദ്ധം നീണ്ടു പോയാലും അത്ഭുതപ്പെടേണ്ടതില്ല .
      മറ്റുള്ളവരെ ചൂഷണം ചെയ്തു ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് യൂറോപ്യർ കുന്നുകൂട്ടി വെച്ചിരിക്കുന്ന ഭീമമായസമ്പത്ത് ഇതിലേക്കിറക്കി നശിപിക്കപ്പെടും...
      അതുകാലത്തിന്റെ കാവ്യനീതിയാണ്...

  • @mehadiyamoidheen7315
    @mehadiyamoidheen7315 13 дней назад +1

    👌👏❤️

  • @suhailsuhail4208
    @suhailsuhail4208 7 дней назад +3

    ശാഖയിൽ നിന്ന് ഷൂ നക്കികൾ കുറെ ഇറങ്ങിട്ടുണ്ട് 😂😂

  • @hamzak5059
    @hamzak5059 10 дней назад +8

    രണ്ടായിരം വർഷത്തെ ചരിത്രം വളരെ വ്യക്തമായി ഇവിടെ ഉണ്ടല്ലോ. യേശു അവിടെ ജീവിക്കുമ്പോൾ റൊമാക്കാർ ആയിരുന്നു അവിടെ ഭരിച്ചിരുന്നത്. അടുത്ത 71 ലാണന്നു പറയപ്പെടുന്നു യഹൂദരെ റോമാകാർ ജരൂസലേമിൽ നിന്നും ആട്ടീ പുറത്താക്കി. എന്നാൽ ആറാം നൂറ്റാണ്ടിൽ ഇസ്ലാം വന്നതോടെ മുസ്ലിംകൾ ക്രിസ്ത്യാനികളായ റോമാകാരിൽ നിന്നും ജെറുസലേം പിടിച്ചെടുത്തു. അതിനു ശേഷം മുസ്ലിംകൾ യാഹൂധന്മാരെ തിരിച്ചു വരാൻ അനുവതിച്ചു. മുസ്ലിംകളുടെ അവിടത്തെ ഭരണം ഒന്നാം ലോക യുദ്ധ ത്തോടെ 1917 വരെ നീണ്ടു. പലിശ കച്ചവടക്കാരായ യഹൂദാരുടെ സ്വാധീനം യൂറോപ്പിൽ അധികരിച്ചു വന്നപ്പോൾ വെള്ളക്കാരൻ ഗൂഢാലോചന നടത്തി യഹൂദര പ്രീണിപ്പിച്ചും ഹിറ്റ്ലറെ ഉപയോഗിച്ചും പലസ്റ്റിനിലേക്ക് കുടിയേറിപ്പിച്ചു. മാത്രമല്ല വെള്ളക്കാരന്റെ പെട്രോൾ താൽപ്പര്യം സംരക്ഷിക്കുകയും ലക്ഷ്യമായിരുന്നു. അങ്ങനെ ഇസ്രായേൽ രാജ്യം 1948 ൽ UN അംഗീകരിച്ചു.

    • @opedsk
      @opedsk День назад +2

      നല്ല നമസ്കാരം 😂

  • @moideenkmm8233
    @moideenkmm8233 12 дней назад +1

    👍❤😊😊

  • @JerishJacob-ni4dg
    @JerishJacob-ni4dg 2 дня назад

    2:09

  • @user-qg5cu4pd2f
    @user-qg5cu4pd2f 4 дня назад +2

    ചരിത്രം എന്ന് പറയുമ്പോൾ അത് ഇടയ്ക്ക് വച്ച് തുടങ്ങരുത് . തുടക്കം മുതൽ തന്നെ പറയണം. മനസ്സിലായോ. സർ

    • @kamalabdulla523
      @kamalabdulla523 4 дня назад +1

      താങ്കൾ പറഞ്ഞോളൂ😂

  • @mmusthafa47
    @mmusthafa47 8 дней назад +1

    Charithra sathyam sathyasandamayi avatharippichu

  • @umalu3472
    @umalu3472 11 дней назад +1

    വളരെ നല്ല അവതരണം സത്യ സന്ധമായ അവതരണം

  • @MS-ol5kz
    @MS-ol5kz 8 дней назад

    ♥️♥️♥️

  • @salaudeenph9699
    @salaudeenph9699 10 дней назад

    ആശംസകൾ 😍😍😍😍😍സ്തുത്യർഹം 😍😍😍😍😍😍

  • @mariajohn7070
    @mariajohn7070 3 дня назад +1

    ഇവൻ എവിടെ നിന്നോ അല്പം കേട്ടിട്ട് സംസാരിക്കുന്നു ലോകം ഉണ്ടായപ്പോൾ മുതൽ ഇവൻ ഉണ്ടായിരുന്നോ

  • @michaelkongola2922
    @michaelkongola2922 6 часов назад +1

    Gihadi nary

  • @abdulsalamknpy348
    @abdulsalamknpy348 10 дней назад +1

    eppozhum Europene creminal manasaane

  • @salaudeenph9699
    @salaudeenph9699 10 дней назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @abrahamvarghese4377
    @abrahamvarghese4377 8 дней назад +2

    യെഹൂദന്മാരെകുറിച്ചറിയാൻ ലോകത്തിലെ ഒരേ ഒരു വേദഗ്രന്ഥം വി. സത്യവേദപുസ്തകം മാത്രം. ഇദ്ദേഹം പറയുന്നതിൽ ഒരർഥവും ഇല്ല. ബൈബിൾ വാങ്ങി വായിക്കൂ.

    • @mr.s7559
      @mr.s7559 5 дней назад

      Do bible explain about ww2? And zionist movement???? U guys are Brainwashed

    • @humbledimple4025
      @humbledimple4025 4 дня назад

      കുരിശ് യുദ്ധം നടത്തി കോടിക്കണക്കിന് മനുഷ്യരെ കൊന്ന ചതിയിലൂടെ ലക്ഷോപലക്ഷം മനുഷ്യരെ കൊന്ന ലോകത്തിന്റെ മുഴുവൻ സമ്പത്തും കൊള്ളയടിച്ച പോർച്ചുഗീസുകാരും ബ്രിട്ടീഷുകാരും ഫ്രാൻസും ജർമ്മനിയും ഇറ്റലിയും ഒക്കെ നടത്തിയന് തിരിച്ചുകിട്ടുമെന്ന് പ്രകൃതിയുടെ നിയമമാണ് നാഗസാക്കിയിലും ഹിരോഷിമയിലും ഇന്നും ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളെ അടക്കം അണുബോമ കൊണ്ട് നശിപ്പിച്ചത് ഏതു മതത്തിന്റെ വക്താക്കളാണ് ഇന്നും സുറിയായും ലിബിയയും ഫലസ്തീനും ഇറാക്കും ലെബനാനു അഫ്ഗാനിസ്ഥാനും എങ്ങനെയാണ് ജീവിക്കുന്നത് ആരാണ് തകർത്തത് ആയിരക്കണക്കിന് കുഞ്ഞുങ്ങളെ കൊന്നു തിന്നു ആരാണ് സ്പെയിനിൽ നിന്നും കാണാം മുസ്ലിം പള്ളികൾ കുരിശു കയറ്റി വെച്ചത് അതിൽ എല്ലാ ക്രിസ്ത്യാനികളും അങ്ങനെയൊന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല ക്രിസ്തുവിനെ പോലും ഒറ്റിക്കൊടുത്ത ഈ കുരിശു വാഹകർ അവരുടെ ജന്മം തന്നെ അങ്ങനെയാണ് 40 വെള്ളി കാശിനു വേണ്ടി ആരെയും ഒറ്റുകൊടുക്കും ഇന്ത്യയിൽ ഗോവയുടെ ചരിത്രവും സ്ഥലങ്ങളുടെ ചരിത്രവും വാസ്കോഡഗാമയുടെ ചരിത്രവും ഒന്നു പഠിച്ചാൽ തീരുന്നത് ഈ വർഗീയ വിഷ മുത്തുകൾ ഇവിടെ കൊണ്ടു നാട്ടിയത് ആരാണെന്ന് പതിനായിരക്കണക്കിന് മുസ്ലിങ്ങളെ ഇന്ത്യയിൽ തന്നെ കൊന്നിട്ടുണ്ട് എന്ന് ചരിത്രം പറയുന്നു കൊള്ളയടിച്ചു ഇന്ത്യയിൽ നിന്ന് കൊണ്ടുപോയ ബില്ല്യല്ലൻ കണക്കിന് കണക്കിന് വിലമതിക്കുന്ന സാധന ങ്ങൾ ഇന്നും രാജാവ് ഉപയോഗിക്കുന്ന കിരീടങ്ങൾ ഇന്ത്യയിൽ നിന്നും അടിച്ചു മാറ്റിയതാണ് അത് ലോകം കണ്ടതാണ്
      ഖിലാഫത്ത് തകർക്കാൻ അവരെ ഭൂലോകത്തു നിന്ന് തുടച്ചുമാറ്റാൻ ചെയ്ത പണി എത്രയാണെന്ന് ചരിത്രം വായിച്ചവർക്കറിയാം ഇപ്പോൾ സംഘികൾക്ക് കൂട്ടുകൂടുന്ന നിങ്ങൾ അവസാനം എങ്ങനെയായിരിക്കും എന്ന് നിങ്ങൾ തന്നെ ചിന്തിച്ചാൽ നല്ലത്

  • @bisnndks9222
    @bisnndks9222 День назад

    Ippom njamalku ellam ariyam . plaiikoodam enna Word adichu mattiyath poley history koya aduchumattii😂😂

  • @mrtonymr432
    @mrtonymr432 11 дней назад +6

    എന്നാണ് പാലസ്ഥീൻ രാഷ്ട്രമുണ്ടായിരുന്നത് ഈ സ്ഥലത്ത് ,ആ ഏരിയ മൊത്തം ഒട്ടോമൻ സാമ്രാജൃമായിരുന്നു ,പക്ഷേ ദാവീദും ,സോളമനും ഭരിച്ചിരുന്നും ഒരു ഇസ്രായേൽ രാജൃമുണ്ടായിരുന്നു .പാലസ്ഥീൻ എന്ന ഒരു രാജൃം ഒരു കാലഘട്ടത്തിലും ഉണ്ടായിരുന്നില്ല ,തുർക്കി സാമ്രാജൃത്വ ശക്തിയല്ലേള

    • @salaudeenph9699
      @salaudeenph9699 10 дней назад

      ruclips.net/video/EpUNIj2m1pw/видео.htmlsi=88o_fGbJizXAslb9

    • @suhailsuhail4208
      @suhailsuhail4208 7 дней назад

      😂😂 മുസ്ലിം ക്രിസ്ത്യൻ ജൂവിഷ് എല്ലാം അവിടെ ഉണ്ടായിരുന്നവർ അന്ന് രാജ്യങ്ങൾ ഇല്ല പിന്നീട് ജുതരുടെ കയ്യിലിരിപ്പ് കാരണം അവിടെ നിന്ന് ഓടിച്ചു അതിന്റ ഇടയിൽ ബ്ലോക്ക്‌ ഡെത്ത് സെക്കന്റ്‌ വേൾഡ് വാർ എല്ലാം കഴിഞ്ഞു ജൂതരെ ബ്രിട്ടീഷ്ക്കാർ തിരികെ കൊണ്ട് വന്നു അവിടെ പാർപ്പിച്ചു പിന്നീട് അവർ അവിടെ ഉണ്ടായിരുന്ന മറ്റ് വിഭാഗങ്ങക്കാരെ കൊന്നും കൊള്ളയടിച്ചും ഇസ്രേൽ എന്നാ രാജ്യം ഉണ്ടാക്കി അത്ര മതി ഇസ്രായേൽ അധിനിവേശ രാജ്യം ആണ് എന്ന് ലോകത്തിന് അറിയുന്നത് ആണ് ചാണകങ്ങളെ പോലെ ചരിത്രം മാറ്റാൻ ശ്രെമിക്കേണ്ട....

    • @user-ww3ds5sv7l
      @user-ww3ds5sv7l 5 дней назад

      2024ൽ നിങ്ങൾ കൊച്ചിയിൽ ഒരു സ്ഥലം നിങ്ങൾ വാങ്ങിക്കുന്നു അതിൽ വീട് വയ്ക്കുന്നു താമസിക്കുന്നു. പക്ഷേ"1974 ൽ ആ സ്ഥലത്തിൻറെ ഉടമസ്ഥൻ (അതായത് കൊച്ചി രാജാവിന്റെ അവകാശി ആയിരുന്ന ആൾ ഇപ്പോൾ വന്ന് എൻറെ സ്ഥലമാണ് നിങ്ങൾ ഒഴിയണം എന്നു പറഞ്ഞാൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും.

  • @user-dr8yo3ek2s
    @user-dr8yo3ek2s 11 дней назад

    Like

  • @salaudeenph9699
    @salaudeenph9699 11 дней назад +9

    പ്രവാചകന്റെ ഒരു വാക്കുണ്ട് 😍😍😍😍ഒരിക്കലും കളവ് പറയാത്ത പ്രവാചകന്റെ വാക്ക്.
    ജൂതൻ ഒരു സ്ഥലത്തു ഒരു മിച്ചു കൂടും. 😁😁😁😁😁😂😂😇😇😂😁😀😀😀😀😂😂😇😇😂😂😀
    അവിടെ വെച്ച് തന്നെ വംശ നാശം സംഭവിക്കുകയും ചെയ്യും.
    അതുകൊണ്ടാണ് ലോകം മുഴുവനും ഉള്ള ജൂതനും ആവേശത്തോടെ ഇസ്രായേൽ 😍😍😍😍ഇസ്രായേൽ എന്ന് ആവേശത്തോടെ കുടിയേറുന്നത്
    الله اكبر الله اكبر الله اكبر

    • @tonypandavarkulam4803
      @tonypandavarkulam4803 11 дней назад +2

      നിങ്ങളുടെ പ്രവാചകൻ ഇങ്ങനെ പറയുന്നതിന് നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഇസ്രായേൽ പ്രവാസികളെ ദൈവം മടക്കിക്കൊണ്ട് വരുമെന്നും അവർ എന്നേക്കും സ്വന്തം നാട്ടിൽ താമസിക്കുമെന്നും ബൈബിൾ പറഞ്ഞിട്ടുണ്ട് (അമോസ് 9:14,15). അത് കൊണ്ടാണ് നിങ്ങൾ എത്ര ശ്രമിച്ചിട്ടും അവരെ പരാജയപ്പെടുത്താൻ കഴിയാത്തത്. ഇനിയെങ്കിലും സത്യം മനസ്സിലാക്കണം

    • @salaudeenph9699
      @salaudeenph9699 11 дней назад

      @@tonypandavarkulam4803 ആ പ്രവാചകൻ പറഞ്ഞു.
      😍😍😍അതിന് ശേഷം വന്ന പ്രവാചകനെ നിങ്ങൾ അംഗീകരിക്കാത്തതിന് ഞങ്ങൾ എന്ത് പിഴച്ചു സഹോദരാ .
      ആദം മുതൽ ഉള്ള പ്രവാചകന്മാരിൽ ഞങ്ങൾ മുസ്ലിംകൾ ഒരു വിവേചനവും കാണിച്ചിട്ടില്ല 😍😍😍😍😍😍നിങ്ങൾ ചിലരെ ദൈവം ആക്കി അതിനും ഞങ്ങൾ കുറ്റക്കാർ അല്ല .
      😍😍കാത്തിരുന്നു കാണുക സഹോദര
      ദൈവം ഏകൻ.
      ദൈവം വേറെ പ്രവാചകന്മാർ വേറെ
      ദൈവം നിങ്ങള്ക്ക് സൽ ബുദ്ധി നൽകട്ടെ ആമീൻ 😍😍😍

    • @salaudeenph9699
      @salaudeenph9699 11 дней назад

      @@tonypandavarkulam4803 സഹോദര ഫലസ്റ്റീൻ ജനത ജൂതനെ ഇല്ലാതാക്കാൻ ശ്രമിക്കുകയല്ല, മറിച്ചാണ്.😍😍😍😍അല്പം ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചു നോക്കൂ .
      🤔🤔🤔ജൂതൻ വിജയിച്ചോ ?
      ക്രിസ്ത്യൻ രാജ്യങ്ങൾ എന്തെല്ലാം സഹായങ്ങൾ ചെയ്യുന്നു വിജയിച്ചോ ഇല്ല
      🤔🤔മുസ്ലിം രാജ്യങ്ങൾ ക്രിസ്ത്യാനികളെ ഭയന്ന് ഫലസ്റ്റീൻ ജനതയെ സഹായിക്കുന്നു മില്ല .
      ദൈവം
      ഏകൻദൈ 😍😍😍
      മൂന്ന് ദൈവങ്ങൾ ക്രിസ്ത്യാനികൾക്ക് മാത്രം 😍😍😍ക്രിസ്ത്യാനി സപ്പോർട്ട് ചെയ്യുന്ന ജൂതൻ പോലും അത് അംഗീകരിക്കുന്നില്ല 😍😍😍😍😍

    • @user-zr7hl9lo5z
      @user-zr7hl9lo5z 10 дней назад

      ​@@tonypandavarkulam4803എന്നാൽ താൻ ഒരു പ്രാവശ്യം മനസ്സറിഞ്ഞു ഖുർആൻ പരിഭാഷ വായിച്ചാൽ തന്റെ ഡൌട്ട് മാറിക്കിക്കട്ടും

    • @snowdrops1465
      @snowdrops1465 7 дней назад

      @@tonypandavarkulam4803 ഇസ്രായേൽ എന്നല്ല
      ഇസ്രായേൽ സന്തതികൾ എന്നാണ്
      ഇസ്രായേൽ സന്തതികൾ എന്നാൽ ജൂതർ മാത്രമല്ല
      അതിൽ അഫ്ഗാൻ പഷ്ട്ടൂൺ മുസ്ലിമും ഒരുപാടുണ്ട്
      അവർ തന്നെയാണ് പലസ്റ്റീൻ മോചിപ്പിക്കാൻ വരുന്നത്
      അല്ലാതെ ലോകം മൊത്തം കുഴപ്പമുണ്ടാക്കുന്ന സിയോണിസ്റ്റുകളെ കുറിച്ചല്ല
      ഇസ്ലാം അല്ലാത്ത ബാക്കി എല്ലാ സെമീറ്റക് മത ഗ്രന്ഥങ്ങളും തിരുത്തിയിട്ടുള്ളതാണ്
      അതിൽ ആദ്യം ക്ലാരിഫിക്കേഷൻ വരുത്തൂ

  • @SasiKumar-ft7bu
    @SasiKumar-ft7bu 6 дней назад

    What's Islam how does Islam existing in the world the history of Mohamad Arabian sub continent was the land Christians and Jews how Mohamad eliminated them or converted them .

    • @mr.s7559
      @mr.s7559 5 дней назад

      When someone knows the truth why would someone stick with lies. It was their choice to Accept.

  • @whiteandwhite545
    @whiteandwhite545 4 дня назад

    എല്ലാത്തിനും കാരണം കാഫിറുകളാണ്, അതല്ലേ സാറ് പറഞ്ഞോണ്ട് വരുന്നത് 😂

  • @JerishJacob-ni4dg
    @JerishJacob-ni4dg 2 дня назад

    😢enda sare idu pole nuna padahu vidunnadu ellavarum mandanmaranenu karudiyo

  • @AleyammaMathew-bm2zo
    @AleyammaMathew-bm2zo 10 дней назад +4

    Normal people in the world knows whether the land belongs to Israel or Palestine. 3500 years of Jewish history. Please study history before you speak. Not madrassa knowledge. River to sea- a land given to Jews including Gaza, West Bank ( Judea and Samaria). Understand your Quran, more than 30 times it is mentioned about Israel

    • @MRSKITCHEN21
      @MRSKITCHEN21 6 дней назад

      അമേരിക്കയിൽ അദ്യം ഉണ്ടായിരുന്നത് ആരാണ്,, ഇന്ത്യയിൽ ആര്യന്മാർ എങ്ങിനെ വന്ന്,,, jewrhanmare പാലസ്തീന് നിന്നും ഓടിച്ചത് ആരാണ് ,,roama ക്കാർ അല്ലേ,,, എല്ലാവരുടെയും പിന്നിലേക്ക് തപ്പി പോയാൽ ,, ആഫ്രിക്കയിൽ എത്തും,,,

    • @mr.s7559
      @mr.s7559 5 дней назад +2

      So tell about Greater isr@el plan ? Is that also promised land?

    • @weeeenon
      @weeeenon День назад

      ​@@mr.s7559romans created palastina

  • @kurienillirickal7195
    @kurienillirickal7195 День назад +1

    1948 ശേഷം മാത്രം ഉള്ളത് അല്ല ചരിത്രം. ബിസി 3000 തൊട്ടു നോക്കിയ അറിയാം. Al aqsa പണിത വർഷം നോക്ക്.എന്നിട്ട് ശലോമോൻ ഒന്നാം ജറുസലേം ദേവാലയം പണിത വർഷവും. ഏതാണ് ആദ്യം ഉണ്ടായത് എന്ന് അറിയാം

    • @Zyx139
      @Zyx139 6 часов назад

      അത് സുലൈമാൻ നബി പണിതതാണ് മാപ്ലെ 😄😄😄

  • @kjthomas3989
    @kjthomas3989 10 дней назад +1

    ചരിത്രത്തിൻ്റെ പാതി വായന

  • @vincentvincent1499
    @vincentvincent1499 4 дня назад

    😜😜 കോയ വെളുപ്പിക്കാനായി കുറച്ച് പെയിന്റ് കൂടി കൊണ്ടുവരൂ 😜😜😜😜

    • @humbledimple4025
      @humbledimple4025 4 дня назад

      തുടങ്ങിയപ്പോഴേ ഈ യുദ്ധം മഹായുദ്ധത്തിൻ്റെ തുടക്കമാണിതെന്ന് പല നിരീക്ഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട് ..... 2030 വരെ ഈ യുദ്ധം നീണ്ടു പോയാലും അത്ഭുതപ്പെടേണ്ടതില്ല .
      മറ്റുള്ളവരെ ചൂഷണം ചെയ്തു ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് യൂറോപ്യർ കുന്നുകൂട്ടി വെച്ചിരിക്കുന്ന ഭീമമായസമ്പത്ത് ഇതിലേക്കിറക്കി നശിപിക്കപ്പെടും...
      അതുകാലത്തിന്റെ കാവ്യനീതിയാണ്...

  • @babuzionbabuzion2639
    @babuzionbabuzion2639 6 дней назад

    ഇയാൾ എന്തുവാടെ പറയുന്നേ മൊസൈക്ക് നിയമം... മോസസ് ലോ എന്ന് പറയുക, അല്ലെങ്കിൽ മോസസ് നിയമങ്ങൾ..
    അതിന് ഇയാൾ പറഞ്ഞത് മൊസൈക്... എന്ന് പറഞ്ഞാൽ തറയിൽ ഇടുന്ന ഒരു സൈസ് ചിപ്സ് അടങ്ങിയ കൂട്ടം... ഒരുപാട് അറിവുണ്ട് , ഞാൻ ഒരു വലിയ സംഭവമാണ്, ഒരുപാട് ജ്ഞാനം ഉണ്ട് എന്ന് സ്വയം ചിന്തിക്കുമ്പോൾ പിഴവുകൾ കൂടിക്കൂടി വരും... ആയതിനാൽ താൻ ഒരു കിഴങ്ങും അല്ല എന്ന് ചിന്തിക്കുമ്പോൾ മാന്യമായി തെറ്റുകൂടാതെ സംസാരിക്കാൻ കഴിയും...
    .
    ..

  • @Job12376
    @Job12376 8 дней назад +1

    ഇസ്രേയേൽ ആണ് ഈ ലോകത്തിലെ ആദ്യത്തെ പ്രദേശം .... 5000 വര്ഷങ്ങള്ക്കു മുൻപ് ഉണ്ട്

    • @mr.s7559
      @mr.s7559 5 дней назад

      😂 so what man?

    • @itSoundsWELL
      @itSoundsWELL 5 дней назад

      Ok sir 😅😅😅

    • @humbledimple4025
      @humbledimple4025 4 дня назад

      ഒരിക്കലും അല്ല. ജൂദൻ മാര് എന്ന് ശെരിക്കും പറയാൻ പറ്റില്ല. സയണിസ്റ്റുകൾ. എല്ലാം സയണിസത്തിന്റെ കളി
      ആയിരുന്നു.
      1800 കളുടെ അവസാന കാലത്ത് ആണ് സയണിസം രൂപം
      കൊള്ളുന്നത്.
      അന്നത്തെ അവരുടെ പ്രധാന ലക്ഷ്യം. അന്ന് ലോകതെ ഏറ്റവും വലിയ മുസ്ലിം ശക്തി ആയ ഓട്ടോമൻ സാമ്രാജ്യം നശിപ്പിക്കൽ ആയിരുന്നു. അത് പോലെ ഒന്നാം ലോക മഹായുദ്ദം, രണ്ടാം ലോക
      മഹായുദ്ധവും
      എല്ലാ രാഷ്ട്രീയ, യുദ്ധ വ്യതിയാനങ്ങളിലും സയണിസ്റ്റുകൾ
      ടെ കൃത്യമായ ലക്ഷ്യം വും കുതന്ത്രങ്ങളും ഉണ്ടായിരുന്നു. എന്തിനേറെ കമ്മ്യുണിസം പോലും സയണിസത്തിന്റെ ഒരു ക്രീയേറ്റീവ്ഇസ്രായേൽ ന് എതിരെ സമരം ചെയ്യുന്ന ജൂദൻ മാര് പലസ്തീൻ ൽ ഉണ്ട്.
      ഇനി ഇസ്രായേൽ ൽ ജൂദൻ മാര് ആയി കഴിയുന്നവർ മുഴുവനും യഥാർത ഇസ്രായേൽ കാര് ആണോ?
      അവർൽ ബഹു ഭൂരിപക്ഷവും യൂറോപ്യൻ മാരും മിഡിൽ ഈസ്റ്റിൽ റഷ്യ യുടെ ഭാഗങ്ങളിൽ നിന്നും, ആഫ്രിക്കൻസ് ഉം എന്തിനു ഏറെ കേരളത്തിൽ നിന്ന് വരേ അങ്ങോട്ട് കുടിഏറിയ ഫെയ്ക് ഇസ്രായേൽ ജൂദൻ മാര് ഉണ്ട്.
      ഇസ്രായേൽ എന്നാൽ. ഇബ്രാഹിം നബിയുടെ (അബ്രഹാം ) ആദ്യ ഭാര്യ സാറാ ബീവിയിൽ ഉള്ള മകൻ ഇസ്ഹാക് നബിയുടെ പുത്രൻ യാകൂബ്(ജാക്കബ്) നബിയുടെ 12 പുത്രൻ മാരിൽ നിന്ന് ഉണ്ടായ വലിയ കുടുംബ സമൂഹം ആണ് ഇസ്രായേൽ എന്ന് പറയുന്നത്.
      ഇസ്രായേൽ കാര് പല കാലത്തും വംശഹത്യ നേരിട്ടിട്ടുണ്ട്. പാലായനം ചെയ്തിട്ടുണ്ട്. ആണ് ഇസ്രായേൽ കാർക്ക് ഇടയിൽ ഉള്ള
      12ഓളം ഗോത്രങ്ങൾ അങ്ങനെ ചിന്നിചിതറിയും വംശത്യ നേരിട്ടും പോയിട്ടുണ്ട് അതിൽ പ്രാധാനമായും സർവൈവ് ചെയ്തത് ഇസ്രായേൽ ജൂദർ ആയിരുന്നു.
      അങ്ങനെ ആണ് ഈ ജൂദ മതം ഒക്കെ പിന്നെ ഉണ്ടാവുന്നത്. അല്ലാതെ മൂസ നബിയുടെ (മോസിസ്) മതമോ, പ്രസ്ഥാനമോഇബ്രാഹിം നബിയുടെ കാലത് ഒക്കെ പലസ്റ്റിൻൽ മനുഷ്യർ ഉണ്ട്.
      അന്ന് ഒന്നും ഇസ്രായേൽ കുടുംബം തന്നെ ഉണ്ടായിട്ടില്ല.
      മുസ്ലിം ഭരണ കാലത്ത് ആണ് യഥാർത്തിൽ ജൂദൻ മാരും ക്രിസ്ത്യൻസും ജെറുസലേം ൽ സ്വതന്ത്രം ആയി സന്തോഷതോടെ ഉണ്ടായിരുന്നത്.
      ചരിത്രം പരിശോധിച്ചാൽ മനസ്സിൽ ആവും.
      ഇസ്രായേൽ രാഷ്ട്രം ഉണ്ടാക്കുന്ന ലക്ഷ്യം ആയി പലസ്തീൻ ലേക്ക് ജൂദൻ മാരെ പ്രേത്യേകിച്ചു റിക്രൂട് ചെയ്തു കുടിഏറിപ്പിച്ചപ്പോൾ എല്ലാം പലസ്തീൻ കാര് അവരെ അഭയാർത്ഥികൾ ആയി വന്ന നിഷ്കളങ്കർ ആയ കണ്ടു തങ്ങളുടെ മണ്ണിൽ ഇടം കൊടുത്തു. ഒട്ടകത്തിന് കിടക്കാൻ സ്ഥലം കൊടുത്തത് പോലെ.
      ആ പലസ്തീൻ കാരുടെ നെഞ്ചിൽതന്നെ ചവിട്ടി അവരുടെ വീടും നാടും കയ്യേറി അവരുടെ കുടുംബം നഷ്പ്പിച്ചു അവരുടെ കുട്ടികളെ കൊന്നു പലസ്തീൻ മക്കളുടെ ചോരക്ക് മുകളിൽ ഇവാഞ്ചലിസ്റ്റ് ക്രിസ്ത്യൻ ഭീകരവാദികളുടെ പിന്തുണയോടെ ഉണ്ടാക്കിയ നെറി കെട്ട അവിഹിത രാജ്യം. ഇസ്രായേൽ
      തീർച്ചയായും അത് യഥാർത്ഥ അവകാശികൾ ഒരു സമയം വന്നാൽ തിരിച്ചു എടുത്തിരിക്കും.
      വീണു തിരിച്ചു വരും
      അത് ആയിരിക്കും അവസാനതെ തിരിച്ചു എടുക്കൽ.
      ചില ക്രിസ്ത്യൻസിന്റെ കരുതൽ ജൂദൻ മാര്ക് ഇസ്രായേൽ രാജ്യം ഉണ്ടായാൽ ആണ് യേശു തിരിച്ചു വരുക എന്ന് ആണ്. അങ്ങനെ സയണിസതെ പിന്തുണക്കുന്ന ക്രിസ്ത്യൻസ് ഒരുപാട് ഉണ്ട്.
      അല്ലാതെ നോക്കിയാൽ ക്രിസ്ത്യൻസിനു ജൂദൻ മാരെയുംജൂദൻ മാർക് ക്രിസ്ത്യൻസിനേയും കണ്ടൂടയിരുന്നു പണ്ട്.

    • @humbledimple4025
      @humbledimple4025 4 дня назад

      638 മുതൽ 1099 വരെയും 1187 മുതൽ പിന്നീട് ഇസ്രായേൽ രൂപീകരണം വരെയും ആയിരത്തിന് മുകളിൽ വർഷങ്ങൾ ജെറുസലേം ഭരിച്ചത് മുസ്ലിങ്ങൾ ആണ്. മുസ്ലിങ്ങൾ ഭരിച്ചിരുന്നപ്പോൾ മാത്രമാണ് ജെറുസലേമിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ജൂതരും സമാധാനമായി പ്രാർത്ഥിച്ചിരുന്നത്.
      638 ൽ ഉമർ (റ) ജെറുസലേം പിടിക്കുമ്പോൾ ഒരൊറ്റ ജൂതൻ അവിടെയുണ്ടായിരുന്നില്ല. എല്ലാവരെയും ക്രിസ്ത്യൻ ഭരണകൂടം ആട്ടിപായിച്ചിരുന്നു. ഉമർ (റ) വാണ് ഇത് ജൂതരുടെ കൂടെ പവിത്രമായ മണ്ണാണ് എന്ന് പറഞ്ഞു 70 ജൂത കുടുംബങ്ങളെ അവിടെ കൊണ്ട് വന്ന് താമസിപ്പിക്കുന്നത്. സെകുലറിസം എന്നുള്ള വാക്ക് കണ്ട് പിടിക്കുന്നതിന് 1000 വർഷങ്ങൾ എങ്കിലും മുൻപ്... 😊
      പിന്നീട് കുരിശ് യുദ്ധക്കാർ ജെറുസലേം തിരിച്ചു പിടിച്ചപ്പോഴും മുസ്ലിങ്ങളെയും ജൂതരെയും കൊന്നൊടുക്കുകയും ആട്ടിപായിക്കുകയും ആണ് ചെയ്തത്. സലാഹുദ്ധീൻ അയ്യൂബി ജെറുസലേം തിരിച്ചു പിടിച്ചപ്പോൾ ഇതിന് പ്രതികാരം വീട്ടിയില്ലെന്ന് മാത്രമല്ല, ക്രിസ്ത്യാനികൾക്കും ജൂതർക്കും ഒക്കെ ജെറുസലേമിൽ പ്രാർത്ഥന സ്വാതന്ത്ര്യം നൽകുകയും അവരുടെ ആരാധനാലയങ്ങൾ സംരക്ഷിക്കുകയും ആണ് ചെയ്തത്.
      സയണിസം എന്ന മൂവ്മെന്റ് ഉണ്ടാകുന്നത് വരെ ജൂതർ യാതൊരു വിധ പ്രശ്‌നങ്ങളും നേരിടാതെ തന്നെ ജെറുസലേമിൽ താമസിച്ചിരുന്നു.
      ഇതാണ് ചരിത്രം. എന്നാൽ ചരിത്രത്തിൽ ഇതൊക്കെ നടക്കുമ്പോഴും സ്വന്തം മതത്തിലെ ആളുകളെ തീണ്ടാപ്പാടകലെ നിർത്തുകയും അവർക്ക് മണ്ണിൽ കുഴി കുത്തി കഞ്ഞി കൊടുക്കുകയും അവരുടെ സ്ത്രീകളെ മാറ് മറയ്ക്കാൻ അനുവദിക്കാതിരിക്കുകയും മുലക്കരം വരെ പിരിക്കുകയും ചെയ്തിരുന്ന മറ്റൊരു വിഭാഗവും ആർഷഭാരതത്തിൽ ഉണ്ടായിരുന്നു എന്ന് നമ്പ്യാത്തിക്ക് അറിയാതിരിക്കാൻ വഴിയില്ല.

  • @SasiKumar-ft7bu
    @SasiKumar-ft7bu 6 дней назад

    Who is this sudapi

  • @bijuvarghesegeorge2267
    @bijuvarghesegeorge2267 7 дней назад

    കിങ് ശാവൂൽ കിങ് ദാവൂദ് ഏത് വംശജൻ
    കിങ് സോളോമൻ ഏത് വംശജൻ ഇവരുടെ ജനം അല്ലെ jews

  • @bmammoo8889
    @bmammoo8889 8 дней назад +2

    ഇപ്പോൾ നടക്കുന്ന ത് അറബി ഇസ്രായേൽയുദ്ധമല്ല ബ്രിട്ടീഷ് മുസ്ലിം വിരുദ്ധ ത കൂട്ടാളി ആയ അമേരിക്ക യും ബ്രട്ടിഷും നടത്തുന്ന ഒരു വിനോദവും ആണ്

  • @babujames2681
    @babujames2681 19 часов назад

    Very nonsense narrative

  • @anishvk65
    @anishvk65 16 часов назад

    Eathu oolayanu than

  • @mithunkrishna1449
    @mithunkrishna1449 8 дней назад +2

    ഇങ്ങനെ ഇരുന്നു കള്ളം പടച്ചുവിടാൻ നാണം ഇല്ലേ കെളവാ

  • @mathdom1146
    @mathdom1146 8 дней назад

    പലസ്റ്റീൻ എന്ന പേര് റോമാക്കാർ ചാർത്തി കൊടുത്തതാണ്.

    • @mr.s7559
      @mr.s7559 5 дней назад

      Its doesn't make any change

  • @tonypandavarkulam4803
    @tonypandavarkulam4803 11 дней назад +9

    ഈ വീഡിയോയുടെ തലക്കെട്ട് തന്നെ പച്ചക്കള്ളമാണ്. ഇസ്രായേൽ എന്ന രാജ്യം പശ്ചിമേഷ്യയിൽ നിലനിന്നിരുന്നു എന്നതിന് തെളിവുകളുണ്ട്. ആ രാജ്യത്തിന്റെ അതിരുകൾ, അവരുടെ തലസ്ഥാനം, മറ്റു പട്ടണങ്ങൾ, അവിടത്തെ നാണയം, അവരുടെ രാജാക്കന്മാരുടെ പേരുകൾ, മറ്റു പല കാര്യങ്ങളും ബൈബിളിൽ ഉണ്ട്. ഇത് അംഗീകരിക്കാൻ തയ്യാറാകാത്തവർ ബൈബിളിലെ ചരിത്രം തെറ്റാണെന്ന് തെളിയിക്കണം. ഈ പ്രദേശം ദൈവം ഇസ്രായേലിന് കൊടുത്തെന്നു ഖുർആനും പറയുന്നു (5:21--23). ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇവിടെ നിന്നും പാലായനം ചെയ്യേണ്ടി വന്നെങ്കിലും ഇസ്രായേലുകാരുടെ പിന്തലമുറക്കാർ തരിശായി കിടന്ന ഈ ഭൂമി വൻവില കൊടുത്തു വാങ്ങിയാണ് ഇസ്രായേൽ എന്ന രാജ്യം വീണ്ടും സ്ഥാപിച്ചത്. എന്നാൽ മതവെറി പൂണ്ട അറബികൾ ഇസ്രായേലിനെ ഇവിടെ നിന്നും പുറത്താക്കാൻ ശ്രമിക്കുകയാണ്. ഇസ്രായേലിന്റെ ഭൂമിയിൽ കയ്യേറി അവിടെ അൽ അക്സ പള്ളി പണിത സൗദി അറേബ്യക്കാരനായ ഖലീഫ ഉമ്മറാണ് ഏറ്റവും വലിയ അധിനിവേശക്കാരൻ.

    • @naushadav8726
      @naushadav8726 10 дней назад

      ഖുർആൻ കോട്ട് ചെയ്തു കള്ളം പറയുന്നോ .... അതിൽ പറയുന്ന ആ പ്രദേശത്തേക്ക് പ്രവേശിച്ചു അവിടെയുള്ള അക്രമികളെ യുദ്ധം ചെയ്തു തോൽപ്പിച്ചു ദേശം സ്വന്തമാക്കാനുള്ള ദൈവത്തിന്റെ നിർദ്ദേശം പ്രവാചകൻ മൂസ അവരോട് പറഞ്ഞപ്പോൾ നീയും നിന്‍റെ ദൈവവും പോയി യുദ്ധം ചെയ്തു കൊള്ളൂക എന്ന്‌ പറഞ്ഞ ധിക്കാരികളായ ജനതയാണ് അത് ..... അവർക്കാണോ ആ പ്രദേശം വാഗ്ദത്ത ഭൂമിയായത് ....
      താനിത് വേറാരൊടെങ്കിലും പോയി പറഞ്ഞോ ....
      ജൂതന്മാരെ നാടോട്ടുക്കും ഓടിച്ചിട്ട് കൂട്ടക്കൊല ചെയ്തവർ അവർക്കു വക്കാലത്തു പിടിക്കാൻ വന്നിരിക്കുന്നു .....

    • @user-zr7hl9lo5z
      @user-zr7hl9lo5z 10 дней назад +5

      അതൊക്കെ ഉണ്ടാക്കിയ കഥ നിനക്ക് വിവരം ഇല്ലെങ്കിൽ പൊതുവിൽ അപഹാസിയനാവരുത്

    • @josephmarina2910
      @josephmarina2910 10 дней назад

      Enittu poda thendi

    • @kunhimoyip4465
      @kunhimoyip4465 9 дней назад +2

      താങ്കൾ നിശ് പക്ഷമായി കാര്യങ്ങളെ അന്വേഷിച്ചാൽ ഈ അഭിപ്രായം മാറ്റേണ്ടി വരും.

    • @doublegameghy1684
      @doublegameghy1684 9 дней назад +3

      Nee pottanaano? Nee ippo updyogikkunna bible thanne fabricated Aaanu.😅

  • @salaudeenph9699
    @salaudeenph9699 10 дней назад

    ഡി%%%%%%%%%%%ടോട്ടലി %%%%ഡിഫറെൻറ്

  • @ethnicmedia6343
    @ethnicmedia6343 9 дней назад

    വെറും നുണ അഖ്യാനം...................... സത്യത്തെ എങ്ങിനെ വളച്ചൊടിച്ചു തന്റെ ആശയത്തിന് അനുസരിച്ച് അവതരിപ്പിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇദ്ദേഹത്തിന്റെ വിവരണം

  • @response2024india
    @response2024india 8 дней назад

    "............... മരിക്കുകയാണെങ്കിൽ മുസ്ലിമായി മരിക്കണം, ഭാര്യക്ക് ജോലി, പത്ത് ലക്ഷം രൂപ..........."
    വെള്ളാപ്പള്ളി എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് മാൻഹോളിനകത്ത് കുടുങ്ങിപ്പോയ 3 പേരെ (മൂവരും ഹിന്ദുക്കളായിരുന്നുവെന്നത് മറ്റൊരു യാഥാർത്ഥ്യം !) രക്ഷിക്കാനിറങ്ങി സ്വന്തം ജീവൻ വെടിഞ്ഞ. കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർ നൗഷാദിനെയാണ്
    ഈഴവരെ BJP യിലേക്ക് ആട്ടിത്തെളിക്കാൻ നിയോഗിക്കപ്പെട്ടയാളും, കേരളത്തിൽ നവോത്ഥാനം ഒണ്ടാക്കാൻ രൂപീകൃതമായ കമ്മിറ്റിയിയിലുള്ളയാളും ഒരാൾ തന്നെയാകുന്നതിൽ ഒരു വിസ്മയവുമില്ലേ??????

  • @ethnicmedia6343
    @ethnicmedia6343 9 дней назад +1

    തെറ്റായ വിശദീകരണം..................... ചരിത്രത്തെ വളച്ചൊടിക്കുന്നു

  • @krishnadastk2433
    @krishnadastk2433 6 дней назад

    ഇയാൾ എന്ത് തേങ്ങയാണ് പറയുന്നത്,
    ഈ വിഷയം കൃത്യമായി പറയുന്ന എത്രയോ പ്രഭാഷണങ്ങളുണ്ട്, ഇസ്രായേലിനെ കുടിയിരുത്തിയ ബ്രിട്ടീഷ് കുതന്ത്രം തന്നെയാണ് പ്രശ്നം, പക്ഷെ ഇയാളുടെ വിശദീകരണം പലതും അറിവില്ലായ്മയിൽ നിന്നാണ്

    • @ullattilaboobacker5941
      @ullattilaboobacker5941 5 дней назад

      സയണിസം ജുതമതക്കാരല്ല.
      സംഖി സം - ഹിന്ദു മതക്കാരല്ല.
      ഇവരേ തിരിച്ചറിയുക -