Mammookka = Mammookka No one can replace He is a versatile performer in the movies of many languages All language dubbed by him . That is his success His voice delivery is supper He is only one EMPEROR in the movie world .mashaallah ❤ No words to say about him .❤
No Words to say about him That is MegaStar Mammoos ❤ Happy Birthday Mammu ❤️ ( മമ്മൂക്കാ എന്ന് വിളിക്കാനാ ഇഷ്ട്ടം പക്ഷെ എന്തോ വലിയ വലിയ സംവിധായകരൊക്കെ പറയുന്നത് ചില വേഷങ്ങൾ അഭിനയിച്ചു ഫലിപ്പിക്കാൻ അത് മമ്മു തന്നെ വേണം എന്നു ) അത് വളരെ വളരെ വളരെ ശരിയാണ് മമ്മൂക്കാനെ എന്തോ സ്നേഹത്തോടെ മമ്മു എന്ന് വിളിക്കാർ ഒരു ഭയങ്കര ഫീലാ ഇഷ്ട്ടാ അല്ലാതെ ബഹുമാനക്കുറവ് കൊണ്ടൊന്നുമല്ല കേട്ടോ അതൊരു രസാ ഞമ്മളെ കരളിന്റെ കഷണമാ മമ്മു ❤️❤️❤️❤️ ( എന്റെ പെങ്ങളെ മോനെ മമ്മു എന്നാ വിളിക്കാറ് മുഹമ്മദ് എന്നാണ് പേര് )
ഭായി മമ്മൂക്കയുടെ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുകയും അഭിനയിക്കുകയും ചെയ്യുന്ന രീതി കണ്ടാൽ കടലിലെ വെള്ളത്തിനോട് താരതമ്യം ചെയ്യേണ്ടിവരും അതല്ലാതെ മറ്റു മാർഗ്ഗമില്ല അത്രയും പെർഫെക്ട് ആണ് നമ്മുടെ പൊന്നു മമ്മൂക്ക❤❤❤❤❤❤❤❤❤❤❤❤
മലയാള സിനിമയിൽ ഇത് പോലെ ഒരു താരം ഇത് വരെ വന്നിട്ടില്ല ഇനി വരുന്ന കാര്യം പ്രയാസമാണ് ഇയാളോട് കൂട്ടി പറയാൻ മലയാളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ഒരു താരം ഇല്ലന്ന് പറയാം മമ്മൂട്ടിക്ക് സമൻ മമ്മൂട്ടി മാത്രം 👑👍🏻
തീർച്ചയായും സത്യം ആണ്... മലയാള സിനിമ മുൻപ് മറ്റു സംസ്ഥാനങ്ങളിൽ മോശം സിനിമ ആയിരുന്നു.. അത് മാറ്റിയത് മമ്മൂട്ടി എന്ന മഹാ നടൻ ആണ്....നടൻ ദേവൻ അത് പറഞ്ഞിട്ടുണ്ട്...
മമ്മൂക്കയെ കുറിച്ച് നല്ലത് പറയുന്ന ചാനലുകളെല്ലാം ഞാനും എൻ്റെ ഫാമിലിയും സബ്സ്ക്രൈബ് ചെയ്യുകയും ഫോളോ ചെയ്യുകയും ചെയ്യാറുണ്ട്. ഞാൻ ഫോളോ ചെയ്യുന്ന ആരെങ്കിലും അദ്ദേഹത്തെ ചെറുതായെങ്കിലും കുറ്റം പറഞ്ഞാൽ ഉടനെ അവരെ അൺഫോളോ ചെയ്യാറുമുണ്ട്. അത്രയ്ക്കും ബഹുമാനവും , ഇഷ്ടവുമാണ് ആ മനുഷ്യസ്നേഹിയായ മമ്മൂക്കയോട്. അതൊരിക്കലും ഇല്ലാതാകില്ല.
നല്ല ആയുസ്സാരോഗ്യത്തോടെ സർവേശ്വരൻ കാത്തു സൂക്ഷിച്ചു അനുഗ്രഹിക്കു
മാറാകട്ടെ എന്നുപ്രാർ ഥി
ക്കുന്നു .....മമ്മുക്കാ .... ❤️❤️j
Mammooka the great... mammooka nalla manushyan..❤❤❤
മമ്മുട്ടി ലോക സിനിമയുടെ നെറുകയിൽ .❤❤❤❤❤ AMD
സത്യം ദിര്ഘയുസ് ഉണ്ടാവട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️മമ്മുക്ക
മമ്മൂക്കക്ക് ദീർഗായുസ്സ് നൽകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം
Mammookka = Mammookka
No one can replace
He is a versatile performer in the movies of many languages
All language dubbed by him . That is his success
His voice delivery is supper
He is only one EMPEROR in the movie world .mashaallah ❤
No words to say about him .❤
ആദ്യമൊക്കെ പതമിഴർ മലയാള സിനിമയെ കണ്ടിരുന്നത് അത്തരത്തിൽ ആയിരുന്നു.
സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഹീറോ അതാണ് മമ്മുക്കയുടെ
പ്ലസ് പോയന്റ്
ഒരേയൊരു മമ്മൂട്ടി❤🔥
അത് ദൈവത്തിൻ്റെ അവതാരമാണ് സഹോദര....❤❤❤❤
ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ മമ്മൂക്ക ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു ❤️🙏🤲🙏❤️💐🎂💐🌹🌹
മമ്മൂക്കക്ക് സമം മലയാള സിനിമയിൽ മമ്മൂക്ക മാത്രം. സിനിമയിലായാലും, ജീവിതത്തിലായാലും ഒരു പച്ചമനുഷ്യൻ. ഒരു നന്മ മരം.
മമ്മൂക്കയെ നാറ്റിക്കാൻ കുറെ ചാനലുകൾ ശ്രമിച്ചു. പക്ഷെ പറ്റിയില്ല... മമ്മൂക്ക.....❤❤❤
മമ്മുക്ക ഒരു സംഭവമാണ്.........
മമ്മൂക്കടെ എല്ലാ സിനിമകളും കാണാൻ ശ്രമിക്കുന്നുണ്ട്
Ashamsakalmammutty
No Words to say about him
That is MegaStar Mammoos ❤ Happy Birthday Mammu ❤️ ( മമ്മൂക്കാ എന്ന് വിളിക്കാനാ ഇഷ്ട്ടം പക്ഷെ എന്തോ വലിയ വലിയ സംവിധായകരൊക്കെ പറയുന്നത് ചില വേഷങ്ങൾ അഭിനയിച്ചു ഫലിപ്പിക്കാൻ അത് മമ്മു തന്നെ വേണം എന്നു ) അത് വളരെ വളരെ വളരെ ശരിയാണ് മമ്മൂക്കാനെ എന്തോ സ്നേഹത്തോടെ
മമ്മു എന്ന് വിളിക്കാർ ഒരു ഭയങ്കര ഫീലാ ഇഷ്ട്ടാ അല്ലാതെ ബഹുമാനക്കുറവ് കൊണ്ടൊന്നുമല്ല കേട്ടോ അതൊരു രസാ ഞമ്മളെ കരളിന്റെ കഷണമാ മമ്മു ❤️❤️❤️❤️ ( എന്റെ പെങ്ങളെ മോനെ മമ്മു എന്നാ വിളിക്കാറ് മുഹമ്മദ് എന്നാണ് പേര് )
ഹാപ്പി ബർത്ത്ഡേ🎉
മമ്മൂക്ക❤️❤️
മമ്മൂട്ടിയുടെ ഈ ശബ്ദം ഇന്നത്തെ ശബ്ദം എന്ന സിനിമ കാണേണ്ടതു തന്നെയാണ്
Ennum eshttam MAMMUKKA❤
Mammookka Happy Birthday ❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹👍👍👍👍👍👍
സൂപ്പർ 👌👌👌
ഭായി മമ്മൂക്കയുടെ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുകയും അഭിനയിക്കുകയും ചെയ്യുന്ന രീതി കണ്ടാൽ കടലിലെ വെള്ളത്തിനോട് താരതമ്യം ചെയ്യേണ്ടിവരും അതല്ലാതെ മറ്റു മാർഗ്ഗമില്ല അത്രയും പെർഫെക്ട് ആണ് നമ്മുടെ പൊന്നു മമ്മൂക്ക❤❤❤❤❤❤❤❤❤❤❤❤
മമ്മുക്ക the great❤❤❤❤❤❤❤❤❤❤❤❤❤❤❤
മലയാള സിനിമയിൽ ഇത് പോലെ ഒരു താരം ഇത് വരെ വന്നിട്ടില്ല ഇനി വരുന്ന കാര്യം പ്രയാസമാണ് ഇയാളോട് കൂട്ടി പറയാൻ മലയാളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ഒരു താരം ഇല്ലന്ന് പറയാം മമ്മൂട്ടിക്ക് സമൻ മമ്മൂട്ടി മാത്രം 👑👍🏻
സത്യം ❤❤❤
സത്യം
101% സത്യം
തീർച്ചയായും സത്യം ആണ്... മലയാള സിനിമ മുൻപ് മറ്റു സംസ്ഥാനങ്ങളിൽ മോശം സിനിമ ആയിരുന്നു.. അത് മാറ്റിയത് മമ്മൂട്ടി എന്ന മഹാ നടൻ ആണ്....നടൻ ദേവൻ അത് പറഞ്ഞിട്ടുണ്ട്...
Happy birthday mammooka ❤
മമമ്മുടി എന്ന മഹാനടൻ 'മമ്മുട്ടി എന്ന ഹൃദയമുള്ള മനുഷ്യൻ
Mammukka❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 many many happy movement your life❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ദർത്തിപുത്ര്, &ദളപതി 😊😊😊😊
ഇവിടെ നോക്കേണ്ടത് മമ്മൂട്ടി എന്നത് മാത്രമല്ല അദ്ദേഹത്തിന്റെ വ്യക്തിത്തം ആണ് അതു നമ്മളിലും ഉണ്ടാവട്ടെ
സത്യം ഇദ് പോലെ ഓരോ ഒരു നടൻ മമ്മുക്ക മാത്രം ഉള്ളു ❤❤❤❤❤❤❤
സൂപ്പർ ഓയിസ് 👍👌
Mamooka is the only one actor and legand super star always 🙏🙌🎈
Mammookkayude vidio orikkalum skip cheyyilla bro nammude ellam ellamanu mammookka pnne Hindi sinima dharthiputhra aanu super film aanu varsham 1993
Nalla manushrk dhaivam nallathu kodukkuuu....athanu mammookkaa❤
ധർത്തിപുത്ര എന്നാണ് ആ ഹിന്ദിചിത്രത്തിൻ്റെ പേര്
മമ്മൂക്കയെ കുറിച്ച് നല്ലത് പറയുന്ന ചാനലുകളെല്ലാം ഞാനും എൻ്റെ ഫാമിലിയും സബ്സ്ക്രൈബ് ചെയ്യുകയും ഫോളോ ചെയ്യുകയും ചെയ്യാറുണ്ട്. ഞാൻ ഫോളോ ചെയ്യുന്ന ആരെങ്കിലും അദ്ദേഹത്തെ ചെറുതായെങ്കിലും കുറ്റം പറഞ്ഞാൽ ഉടനെ അവരെ അൺഫോളോ ചെയ്യാറുമുണ്ട്. അത്രയ്ക്കും ബഹുമാനവും , ഇഷ്ടവുമാണ് ആ മനുഷ്യസ്നേഹിയായ മമ്മൂക്കയോട്. അതൊരിക്കലും ഇല്ലാതാകില്ല.
മമ്മൂക്ക ദി ഗ്രേറ്റ്❤️❤️🔥
നല്ല വീഡിയോ❤
Mammooka happy barthday ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Mammoos the great personality.
❤❤❤nalla avatharanam
Mounam sammatham super hit
MAMUKKA ❤❤❤❤❤❤❤
Athaanu mammuka
Happy Birthday dear Megastar Mammootty
Mamooka the great ❤️👍🏻
Happy birthday to you mammooka
❤ mammukkkaa
THANKALUDE**NALLAMANASINU**BHAAVUGANGAL***DearBrother*!!
Aameen yarabbal Alameen
😘😘😘💚💚💚💚
Indian acting king
👌👌👌👍
Acting sharukh and Nari Vijay only big o ❤❤mammookka
അഭിനയത്തിന്റെ കാര്യത്തിൽ മമ്മൂട്ടിയുട ഏഴയലത്തെത്തുമോ ഷാരുഖാൻ
👍🏾👍🏾💞💞💞
❤️👍🏼👌🏼
അത് കൊണ്ടാണ് ഇന്ത്യൻ face off എന്ന് വിളിക്കുന്നത്
സിനിമകളുടെ തള്ളിക്കയറ്റം കാരണം മമ്മൂട്ടിയുടെ എത്ര എത്ര നല്ല സിനിമകൾ തീയേറ്ററിൽ ആളില്ലാതെ പോയിട്ടുണ്ട്.
എല്ലാം വിജയിക്കുമൊ?
വാസ്തവം.......
❤❤❤❤❤❤❤❤🎉🎉🎉🎉
അത്കൊണ്ടാവണം ഷകീല മമ്മൂട്ടിയെ വെറുക്കുന്നത്?
അതങനെ വരു അതങനെ സംബവികു 😂😂😂😂
നിങ്ങൾ ബോളിവുഡിൽ ഷാറുഖ് ഖാൻ്റെയും സൽമാൻ ഖാൻ്റെയും വീടിൻ്റെ പരിസരത്ത് പോകാത്തത് കൊണ്ടാണ് '
Etha mamootty athil abinayachu Oscar vangiya😂
Athinte dheshyam shakku akkakum koottarkkum theernnittilla
Sharuq കണ്ടു. ഉണ്ട്. കേട്ടോ. ബർത്ത്ഡേ. Ke
ഷാരൂഖ്, സൽമാൻ എന്നിവരുടെ ജന്മദിനത്തിൽ മുംബയിൽ അവരുടെ വീടിനുമ്മുൻപിൽ ഒരാഴ്ച മുൻപേ ആരാധകരുടെ ജനക്കൂട്ടം താങ്കൾ പോയിക്കാണൂ
മമ്മുക്ക 💞
Mamooty -crstiano Ronaldo same;try best
മെഗാസ്റ്റാറല്ല മെഹാ ഷോ എന്നാണ് വച്ചത്
വിവരം കെട്ടവരുടെ ആരാധന, മുഖസ്തുതി നീ ഇരുന്നു കേട്ടാൽ മതി
മെഗാ സ്റ്റാർ അല്ല മെഗാ ശോ എന്നാണ് അവിടെ കാണിച്ചത്
Oru star symbol undu bro
അനിയാ.... ഒരു ചാനലിൽ ഒരു വട്ടൻ എന്തൊക്കെയോ പറയുന്നു..... സ്ത്യാവസ്ഥ അറിഞ്ഞു ഒരു വീഡിയോ ചെയ്യൂ മോ
നോക്കു..ബായ്...
അജയൻ... എന്ന ഉണ്ടപക്രു ഡയറക്റ്റ്... ചെയുന്ന... അടുത്ത...
പടത്തിൽ...
മമ്മുക്ക... ആയിരിക്കും... നായകൻ...
ഡയറക്ടർ
അജയൻ...
കാത്തിരിക്കൂ...
Happy birthday mammukka ❤❤❤
Happy Birthday dear Megastar Mammootty