കൃപാസനത്തിൽ വന്ന് ഉടമ്പടിയെടുത്ത് ഉഴപ്പി തിരിച്ചു പോയവരെയും ദൈവമാതാവ് തിരിച്ചുവിളിക്കുന്നു.
HTML-код
- Опубликовано: 29 сен 2024
- Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
അമ്മേ എനിക്കും തെറ്റ് പറ്റി എന്നെ പരിഷിക്കരുതേ എന്നെ സഹായിക്കണേ 😭😭😭 അമ്മേ എന്നെ കാത്തുരക്ഷിക്കണേ
അമ്മേ എനിക്കും പിഴവ് സംഭവിച്ചിട്ടുണ്ട്.. വീണ്ടും എന്റെ അമ്മ എന്നെ അമ്മയുടെ അടുത്ത് എത്തിച്ചു.... എന്റെ ഉടമ്പടി കറക്റ്റ് ആയി കൊണ്ടുപോവാൻ എനിക്ക് കൃപ തരേണമേ 🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏🙏
ente amme ammayodopam eshoyude ishtamanusarichu jeevikanulla kreupa ezhoyyil ninnu. anghithsrename
Njanum amme..enne correct cheyanne
എനിക്കും പിഴവ് സംഭവിച്ചിട്ടുണ്ട്, അമ്മേ എനിക്ക് എന്നും ഉടബാടിയിൽ ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ മാതാവേ 🙏🙏🙏😭😭
Amen
എനിക്കും
Amme sachumonu vanna joliku thirichu vilichu ellam sheri aki. makane sthirapeduthename 😭🙏🏻
അമ്മേ എബി ഞാൻ സാമ്പത്തിക മിതത്വം ഭക്ഷണ മിതത്വം പാലിക്കാൻ ഫെബി മൊബൈൽ ഉപയോഗം കുറച്ചു നന്നായി പഠിക്കാൻ പ്രാർത്ഥിക്കുന്നു 🙏
അമ്മേ 🙏🙏
Amme mathaave ammaude pratheekshikaranathinte sthiram sakshi aakki ente kudumbathe uyarthane
കുടുംബത്തിലെ അനുഗ്രഹം ചൊരിയണമേ കടബാധ്യത മാറ്റി തന്നെ
അമ്മേ എന്റെ കടങ്ങൾ വീട്ടിത്തരേണമേ സമാധാനം ഉണ്ടക്കണമേ, ആമേൻ 🙏🙏🙏
അമ്മേ മാതാവേ എനിക് ഞാൻ എടുത്ത ഉടമ്പടി നല്ല രീതിയിൽ പോകാൻ എന്നെ അമ്മേ സഹായിക്കണമേ
അമ്മേ എന്നോട് ക്ഷമിക്കണം.. ഉടമ്പടി കൃത്യായി ചെയ്യാതെ ഇരുന്നതിന് ക്ഷമിക്കണം
അമ്മേ ജോലിയുടെ ശമ്പളതടസ്സം മാറ്റണമേ
Amme ente pizhavukal ellam nikathi ene reshikamme patunnilamma ottum
Amme Krupasanam Prasadavara Mathave i trust in you alone interceed for us to Jesus Christ your Beloved Son.
അമ്മേ 🙏🙏ഞാൻ ഉടമ്പടി എടുത്തെങ്കിലും വളരെ ഉഴപ്പാണ്. എനിക്ക് ഒരിക്കലും ഭംഗിയായി ചെയ്യുവാൻ കഴിയുന്നില്ല.... അമ്മേ എന്നെ കൈവിടുവാണോ 🙏🙏🙏
വിദേശത്തുള്ള എൻ്റെ മോനും വിദേശത്ത് പോകാൻ തയാറെടുക്കുന്നമോൾക്കുംനല്ല ജോബ് കൊടുത്തു അനുഗ്രഹിക്കണേ
ഞാനും ഉടപടിയിൽ പിഴവ് വരുത്തി അമ്മേ എന്നോട് ക്ഷമിക്കണേ അമ്മേ 🙏🙏🙏ഇനി തെറ്റുപറ്റാതെ മുന്നോട്ട് പോകുവാൻ എനിക്ക് സാധിച്ചേക്കണേ അമ്മേ 🙏🙏🙏
പരിശുദ്ധ അമ്മേ എല്ലാം മദ്യം യൂസ് ചെയുന്നവർക്ക് വിടുതൽ ലെഭിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏
🙏
🥺🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
🙏🙏🙏🙏🙏😭😭😭
🙏🥺
വിദ്യാ ആരംഭത്തിൽ എല്ലാ കുഞ്ഞുങ്ങൾക്കുo അമ്മയുടെ അനുഗ്രഹവും ക്വ പ യും ഉണ്ടാകങ്ങമെ
അമ്മേ മാതാവേ അരുടെയും പരിഹാസം കേക്കാൻ ഇടവരുതരുതെ...ഒത്തിരി വിഷമം മനസ്സിൽ ഉണ്ട് അതു എല്ലാം മാറ്റി തരണമേ...ഇത് ടൈപ്പ് ചെയ്പോളും എൻ്റെ മനസ്സ് വിങ്ങുകയാണ്....എൻ്റെ എൻ്റെ പ്രേശങ്ങൾ എല്ലാം മാറ്റി തരണമേ....ആമേൻ🙏
അമ്മേ അമ്മക്കറിയാമല്ലോ എന്റെ മനം നിറുകയാണെന്നു എന്റെ മകനെ ചതിച്ചു ഒരു കേസിൽ പെടുത്തിയിരിക്കകയുമാണെന്നു അമ്മ അവനെ രക്ഷിക്കാൻ ഇനിയും വൈകാരുതേ അമ്മേ
അമ്മേ എനിക്കും പിഴവുകൾ പറ്റിയിട്ടുണ്ട്. ഉടമ്പടി ഉഴപ്പി. ഉടമ്പടി വിശ്വസ്ഥതയോടും ദൈവ സ്നേഹത്തോടും കൂടി ചെയ്യുവാനുള്ള കൃപ തരണേ മാതാവേ....
അമ്മേ എനിക്ക് ഇന്നലെ എന്റെ കൈയിൽ ഇരിക്കുന്ന ട്ടിക്കറ്റിൽ നിന്നും 100രൂപ കൂടി അടിച്ചു 🙏🙏🙏🙏🙏
അമ്മേ മാതാവേ ഞാൻ എടുത്ത ഉടമ്പടിയിൽ (100%) വിശ്വസ്തനായിരിക്കുവാന്നും ,പ്രാർത്ഥിക്കുമ്പോൾ എൻ്റെ ചിന്തകളെയും ,മനസിനെയും അസ്വസ്ഥതപെടുത്തുന്ന എല്ലാ മേഖലയിൽ നിന്നും വിടുതൽ ലഭിക്കുന്നതിനും പരിശുദ്ധാത്മാവിനെ എന്നിലേക്ക് അഭിഷേകം ചെയ്യുന്നതിന് വേണ്ടി അമ്മ മാതാവ് എനിക് വേണ്ടി തിരുകുമാരനോട് മാദ്ധ്യസ്ഥം വഹിക്കനെ....
5-)0 തവണ ഞാൻ ഉടമ്പടി എടുക്കുന്നു.. ഇപ്പോൾ വലിയ പ്രതിസന്ധി യിലൂടെ കടന്നു പോകുന്നു.. അമ്മ എനിക്ക് രോഗസൗഖ്യം നൽകേണമേ.. എന്റെ അലര്ജി കാരണം എന്താണ് എന്ന് എനിക്ക് ബോദ്യം തരേണമേ 🙏🙏🙏എന്റെ തെറ്റുകൾ ക്ഷമിക്കേണമേ 🙏🙏🙏
Ammae mathavae sanjari mathavae kudumbathil viswasam verthipichu jeevithapanghaliyae kathukollanamae
എന്നും പ്രാർത്ഥന യിൽ ഇരിക്കനും ഉടമ്പടി വിഷയങ്ങൾ നടത്തി തരണേ മാതാവെ
Amme mathave, ഉടമ്പടി ഉഴപ്പി ഞാനും അലസത കാണിച്ചു. എന്നോട് പൊറുക്കണമേ. അമ്മയുടെ സ്വാർഗരോഹണ തിരുന്നാൾ സമ്മാനമായി ഞങ്ങൾക്ക് oet പരീക്ഷയിൽ അമ്മ വിജയം നൽകി അനുഗ്ഗ്രഹിക്കണേ... പരീക്ഷിക്കരുതേ.. സഹായിക്കണമേ...
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ
പുതിയ വീടിന്ടെ ആധാരം നടത്തി തടസങ്ങൾ മാറ്റിത്തന്നു താമസിക്കാൻ കൃപ തരണമേ ആമേൻ
Amme nte vedhanakal maati ammeyude prethiksheekrnthnte saakshi aki uyerthene
മക്കളുടെ ഫ്യൂച്ചർ ഓർത്തുള്ള എൻ്റെ ഹൃദയവേദന അമ്മേ ഏറ്റെടുത്തു ഞങ്ങളെ അനുഗ്രഹിക്കണമേ
എന്റെ അമ്മ മാതാവെ. എന്നോട് ക്ഷമിക്കണമെ.എന്റെ ദേഷ്യം. കൊണ്ട് സംസാരത്തിൽ എന്നോട് ക്ഷമിക്കണം. എന്റെ അമ്മയ്ക്ക് ഓർമ്മ കുറവും ഉറക്കമില്ലായിമയും ഉണ്ട് എപ്പോഴും വർത്തമാനം പറഞ്ഞു കൊണ്ട് ഇരിക്കും. അമ്മയ്ക്ക് ബോധം മില്ലാത്ത അവസ്ഥ അത് എല്ലാം മാറ്റി അമ്മയെ അനുഗ്രഹിക്കണമെ അമ്മയുടെ ആ അവസ്ഥയിൽ നിന്നും മാറ്റം ഉണ്ടാകണം. അമ്മയായിട്ട് ഞാൻ അമ്മ മാതാവിനെ കാണാൻ വരും. അനുഗ്രഹിക്കണം. പരുശുദ്ധ താമാവിൽ നിറക്കണമെ
അമ്മേ മാതാവേ എന്റെ ആഗ്രഹം സാധിച്ചു തരേണമേ 🙏🙏🙏
അമ്മയുടെ പ്രതീശീകരണത്തിന്റ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ നീറുന്ന മനസ്സോടെ അമ്മയുടെ സന്നിധിയിൽ എൻ്റെ എല്ലാ പ്രശ്നങ്ങളേയും സമർപ്പിക്കുന്നു കൃപയാൽ നിറച്ച് അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏🌹🌹🌹💐💙💚
അമ്മേ നാളെ ലോൺ അടയാക്കാൻ 4500. രൂപ തരണമേ. ആമേൻ
പരി. അമ്മേ, എൻ്റെ മോൾക്ക് ഉടമ്പടി പ്രകാരം ഒന്നുംതന്നെ ചെയ്യാൻ പറ്റിയില്ല. സാഹചര്യം മോശമാണ്. അമ്മ എല്ലാം അറി യുന്നു. കാത്തുക്കൊള്ളണമേ. അവളുടെ നീറുന്ന പ്രശ്നങ്ങളിൽ സഞ്ചാരി മാതാവേ, ഓടി എത്തണമേ. അവളെ അമ്മയുടെ അടുത്ത് നന്ദി പറയാൻ വീണ്ടും എത്തിക്കണമേ.
🙏🙏🙏
🥺🙏
Amme ennodum porukkaneee
Amme udampadiyil orupad veezhchakal varunnu sahacharyagal moolavum mattum amme kaividalle
Ente kreupasanam ammaaa 😢😢😢ente manassite vishamathil ammaa idapedenama😢😢😢😢😢😢😢
അമ്മേ രണ്ടു മൂന്നു ദിവസമായി എന്റെ husbandinte മൂക്കിൽ നിന്നും ബ്ലഡ് വരുന്നു... എനിക്ക് ഒരു സമാധാനം ഇല്ല അമ്മേ അദ്ദേഹത്തെ കാത്തോളണേ ഒരാപത്തും വരുത്തരുതേ. ഒരു പ്രോബ്ലം കാണല്ലേ... മനസ്സിന് ഒരു സമാധാനം ഇല്ല അമ്മേ.. നീയെ ഉള്ളു അമ്മേ ഞങ്ങൾക്ക് ആശ്രയം കൈ വിടല്ലേ.. ഒരു മാരകരോഗങ്ങളും തീരവ്യാധികളും വരുത്തരുതേ 🙏🙏🙏
എന്റെ അമ്മേ മാതാവേ ഉടമ്പടിയിൽ ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തുപേയേങ്കിൽ. എന്നോട് ക്ഷമിക്കേണമേ അമ്മേ 🙏🏻🙏🏻
എന്റെ കൂടെ ഉണ്ടാവേണമേ അമ്മേ 🙏🏻 ഞാൻ പോവേണ്ടവഴി ഏതാണെന്നു എനിക്ക് പറഞ്ഞ് തരേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെ കൈവിടല്ലേ അമ്മേ 🙏🏻🙏🏻
അമ്മേ മാതാവേ എനിക്കും പിഴവ് സംഭവിച്ചിട്ടുണ്ട് എന്റെ ഉടമ്പടി നല്ല രീതിയിൽ കൊണ്ട് പോകാൻ pattename 💞
Amme enikkum ente udambady വിശ്വസ്ഥതയുടെയുചെയ്യുവാൻസാധിക്കുന്നില്ല എന്നോട് ഷെമിക്കണം 😭😭😭
മാതാവേ ഞാൻ എടുക്കുന്ന തീരുമാനങ്ങൾ ശരിയാണോ തെറ്റാണോ എനിക്കറിയില്ല നേർവഴി കാട്ടിത്തരേണേ. നല്ലത് ഏതാണെന്ന് എനിക്ക് സ്വപ്ന ദർശനം നൽകണേ
അമ്മേ എന്റെ ചേട്ടനും ഉടമ്പടി പ്രാർത്ഥന ചൊല്ലുവാൻ സാധിക്കുന്നില്ല അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ മാതാവേ 🙏🙏🙏🙏🙏🙏🙏
Amme krupasanam mathave ende Magan Robine Central Government joli nalgane enikkom ende Maganoom ende barthav Rajuvindeyoom bhendhugalude munnil lejjikkanede agathe katholane eshoyodu prathikane amme
Ammee mathavee njagalk e month birthday gift ayi kunjugal nalki anughrahikane ammee mathavee🙏🙏🙏
Amme mathave enne udambadiyil jeevikkuvanum karunya pravarthikal cheyyaanum kreuba nalkename
നല്ല സാക്ഷ്യം!മാതാവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤️
Amma mathave joli illathe vishamikkunna makkale samarppichu prathikkunnu🙏😢
Date വെച്ച് എങ്ങനെയാ പ്രാർത്ഥിക്കുന്നത്. ആരെങ്കിലും പറഞ്ഞു തരുമോ. 🙂
ആവശ്യം നടക്കേണ്ട ദിവസം മാതാവിനോട് സമർപ്പിച്ച് പ്രാർത്ഥിക്കുക🙏
അമ്മേ എൻ്റെ കാര്യത്തിൽ ഒരു തീർപ്പ് ഉണ്ടാക്കി തരണെ 😢😢😢
ജോയൽജോൺ, ജോഷ്വാലിജോ, തോബിത്ത്ജോസഫ്, എസ്തേർഅന്ന,ചിന്നമ്മ, ലിജോപി. ജെ, ക്ലൈനി, നങ്ങൾ ക്കു പ്രാർത്ഥിക്കണമേ,🙏🙏🙏🙏🙏
പരിശുദ്ധ ദൈവമാതാവേജീവിതപങ്കാളിയുടെ മദ്യപാനം ആസക്തിയിൽ പൂർണ്ണമായും വിടുതൽ നൽകി അനുഗ്രഹിക്കണേ
Ente amme mathave ente udampadi niyogangal ellam nadathi thannu anugrahikkane sakshyam paranjekkame Ave maria Ave maria Ave maria
അമ്മേ ഞാനും ഉടമ്പടി തെറ്റിച്ചിട്ടുണ്ട് മാതാവ് എന്നോട് ക്ഷമിക്കേണമേ..... അമ്മയുടെ അനുഗ്രഹത്താൽ നല്ല രീതിയിൽ മുന്നോട്ട് പോകാൻ കഴിയേണമേ.... എന്റെ നിയോഗം സാധിച്ചു തരണമേ... Ammmmmmmmmme
എന്റെ മാതാവേ എന്റെ ജീവിതപങ്കാളിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാത്തോളണേ 🙏🙏🙏🙏നീയെ ഉള്ളു അമ്മേ ഞങ്ങൾക്ക്
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ അമ്മേ എന്റെ അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും പൂർണമായി അപ്രത്യക്ഷമാക്കി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ. എന്നെ ഉയർത്തെണമേ. മയുടെ തലവേദന അമ്മ ഇപ്പോൾ തന്നെ അമ്മ മാറ്റിത്തെരേണമേ
Ammee asugam matti kodukane aa ammayude vedana kurachu kodukane amme
ഒപ്പം ഞാൻ പ്രാർത്ഥിക്കാം 🙏
അമ്മേ എന്റെ utreus fibroid മാറ്റിതരണേ എന്റെ നടുവിന്റെ വേദന മാറ്റിതരണേ എന്റെ cervix polybs മാറ്റിതരണേ നാളെ scanning ഉണ്ട്
അമ്മേ മാതാവേ മകനോട് കരുണ കാണിക്കണമേ. ക്ഷമിക്കണമേ. കൃപകൾ കൊടുക്കണമേ🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹
Endhe dutyil ennum otiri busy ayirrnu so otiri stress um kannum ayirrnu but madavane veelichapol endhe duty eppol otiri stress free ayee madave sothram .
Amme mathave enikku krupasanathinte prathyaksheekaranathinte sakshi akkaname
🏠 Amma 🏡 mathava 💙 sahayikanama 💚 essoyode 🏠 paryannama 🏡 ameen 🏠🏡💙💚
മാതാവേ എൻ്റെ തെറ്റുകളെല്ലാം ക്ഷമിക്കണമേ...🙏🙏🙏🙏
അമ്മേ എന്റെയും തെറ്റുകൾ എല്ലാം ക്ഷെമിച്ചു എന്നെ അനുഗ്രഹിക്കേണമേ ❤️❤️❤️🙏🏻🙏🏻🙏🏻
രോഗശാന്തി വേണ്ടി പ്രാർത്ഥിക്കുന്നു. എല്ലാവർക്കു o അനുഗ്രഹവും ക്യപയും ഉണ്ടാകണമെ.
Amme kreupasanam mathave ente vivaham nalloralumayi ethrayum vegam nadathitharane
അമ്മേ എന്റെ മോളുടെ കൂടെ ജോലിയിൽ കൂട്ടായി നിൽക്കണമേ 🙏🏻🙏🏻
അമ്മേ എനിക്കുപിഴവ് സംഭവിച്ചിട്ടുണ്ട് മാതാവേ അമ്മയുടെ ഉടമ്പടിയിലൂടെ ജീവിക്കാൻ എനിക്ക് സാധിക്കണമേ അമ്മയുടെ അനുഗ്രഹം ഉണ്ടാകണം
അമ്മേ yeshuve 2 kunjunggal നന്നായിട്ട് പഠിപ്പിച്ചു കൊടുക്കണമേ yeshuve amme
എന്റെ അമ്മേ എന്റെ ഈശോയെ എന്റെ മക്കളുടെ ഗൾഫിൽ ജോലി ചെയ്യാനുള്ള തടസങ്ങൾ മാറ്റിത്തരണമേ 🌹🌹🌹🙏🙏🙏🥰🥰🥰🥰
Amma mathave ente udambadi pizhave kudathe munnottu pokan anugrahikkaname
അമ്മേ എന്റെ ജീവിതം മുഴുവനും അമ്മയുടെ പാദത്തു സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എന്റെ നിയോഗം അമ്മ കാണാൻ കനിവ് കാണിക്കണമേ സാധിച്ചു തന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭
Ammemathave Monte yatrailamma koode sanjarikane
അമ്മേ മാതാവേ എന്നേ കൈപിടിച്ച് karakayattename🙏🙏🙏
അമ്മേ എൻ്റെ അവസ്ഥയും വ്യത്യസ്തമല്ല.എന്നെ അങ്ങയുടെ സന്നിധിയിൽ വന്ന് ഉടമ്പടി എടുത്ത് പ്രേഷിത പ്രവർത്തനവും കാരുണ്യ പ്രവർത്തനങ്ങളും കൃത്യമായി നിറവേറ്റാൻ എന്നെ അനുഗ്രഹിക്കണമേ
ലഹരി കൾക്കു അടിക്ട് ആയിരിക്കുന്ന എല്ലാ മക്കളെ യും മോചിച്ചു ദൈവ ഹിതം പൂർത്തി ആക്കി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സാക്ഷി ആക്കണേ അമ്മേ
Ammea entea sambathika buthimutu mati sambathika yuyarcha nalkenamea ammea 🙏
Kruepasanam presadhavara mathave udambadi eduth prarthikanum udambadi prekaram jeevikanum Amma enneyum aghineyum anugrahikaname kruepasanam presadhavara mathave nteyum aghineyum Joly sonthamayi njaghalkoru veedu njaghalude vivaham ellam etom nnanayi ammayudeyum ishoyudeyum karunayal kruepayal nnadathy tharane
അമ്മേ ദൈവമാതാവേ എൻറ്റേരണ്ടുമക്കളുടെവർക്ക്പെർമിറ്റുംഓഫർലെറ്ററുംഈആഴ്ചയിൽതന്നെവരുംഎന്ന്ഞാൻഅമ്മവഴിഞാൻഈശ്വയിൽവിശ്വസിക്കുന്നുഉന്നതങ്ങളിൽദൈവനാമംമഹത്വപ്പെടേണമേ
അമ്മ മാതാവേ തങ്കുന്റെയും സുധിയുടെയും മദ്യപാനം മാറ്റികൊടുക്കണം മാതാവേ
അമ്മ മാതാവേ തങ്കുന്റെയും സുധിയുടെയും മദ്യപാനം മാറ്റികൊടുക്കണം മാതാവേ
അമ്മ മാതാവേ തങ്കുന്റെയും സുധിയുടെയും മദ്യപാനം മാറ്റികൊടുക്കണം മാതാവേ
അമ്മ മാതാവേ തങ്കുന്റെയും സുധിയുടെയും മദ്യപാനം മാറ്റികൊടുക്കണം മാതാവേ
അമ്മേ ഉടമ്പടിയിലെ പിഴവുകൾ പരിഹരിച്ചു ജീവിക്കുവാൻ സഹായിക്കണമേ 🙏🏻🙏🏻വീണ്ടും അമ്മയുടെ അൾത്താരായിൽ ഒരു സാക്ഷിയാക്കി എന്നെ ഉയർത്തേണമേ 🙏🏻
ഈശോയെ എന്റെ മമ്മിയുടെ സ്കാനിംഗ് റിപ്പോർട്ട് കുഴപ്പം ഒന്നും ഉണ്ടാവല്ലേ ഈശോയെ റിപ്പോർട്ടിൽ നി തൊടനെ 🙏🙏🙏😭😭😭
അമ്മേ എനിക്കും ഉടൻമ്പടി പുതുക്കാൻ സാധിച്ചിട്ടില്ല അമ്മേ അനുഗ്ഗ്രഹിക്കണേ. എന്റെ കടബാധ്യത മൊത്തം 30lakh ആണ് ഇതെല്ലാം മാറാൻ അനുഗ്ഗ്രഹിക്കണേ
അമ്മ മാതാവേ എന്റെ സുനിലിന് ഒരുപാട് പ്രോഗ്രാം കൊടുത്തു അനുഗ്രഹിക്കണം മാതാവേ
അമ്മ മാതാവേ എന്റെ ചന്തുന്റെ ആഗ്രഹം പോലെ നല്ലൊരു ഫുട്ബോൾ ടീമിൽ കളിക്കാൻ ഇടയാക്കണം മാതാവേ
അമ്മ മാതാവേ എന്റെ ചന്തുന്റെ ആഗ്രഹം പോലെ നല്ലൊരു ഫുട്ബോൾ ടീമിൽ കളിക്കാൻ ഇടയാക്കണം മാതാവേ
അമ്മ മാതാവേ എന്റെ ചന്തുന്റെ ആഗ്രഹം പോലെ നല്ലൊരു ഫുട്ബോൾ ടീമിൽ കളിക്കാൻ ഇടയാക്കണം മാതാവേ
ഉടമ്പടി പുതുക്കി ഉടമ്പടിയിൽ ജീവിക്കുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ സാക്ഷ്യം പറഞ്ഞു കൊള്ളാ o
മാതാവേ എനിക്കും തെറ്റ് പറ്റിയുണ്ട് ഒരു പാട്
Amme mathave ammayude prathishikaranathi nte sthiram sakshi aki yeshu namathil enneyum ente kudumbatheum uyarthaname
അമ്മേ അനിച്ചേട്ടന്റെ തൊണ്ട നൊമ്പരം ഇപ്പൊ തന്നെ മാറ്റി കൊടുക്കണേ അനുഗ്രഹം കൊടുക്കണേ 🙏🙏🙏🙏
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റിത്തരണമെന്ന് അപേക്ഷിക്കുന്നു 🙏🙏
Mathave enne ente main xaminu ellam vishauagalkim nalla markode pass AAKANAME 🙏🏽🙏🏽🙏🏽🙏🏽
അമ്മേ ! കനിയണമെ🙏 എനിക്ക് ജോലി തരണമെ🙏 എൻ്റെ കടം ഞാൻ എന്നെ വീട്ടുന്നതിനുള്ള അവസരം തരണമെ🙏🙏🙏
അമ്മേ എൻ്റെ സഹോദരനും ഉടമ്പടി ഉഴപ്പി ഞാൻപറഞ്ഞാൽ കേൾക്കത്തില്ല മാതാവേ നീ ഒന്നു ശരിയാക്കി അത്ഭുതം പ്രവർത്തിക്കണേ അവനെ ഒരു സാക്ഷിയാക്കി മാറ്റണമേ.
അമ്മ മാതാവേ... തെറ്റുകൾ ക്ഷമി ക്കേണമേ 🙏🙏🙏
അമ്മേ മാതാവേ റോസ് മരിയടെ ചുമ മാറ്റി കൊടുക്കണമേ അമ്മയുടെ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു
എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെയും എന്റെ നിയോഗങ്ങളും അങ്ങ് സാധിച്ചു നല്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme mathave ente appchntem madhyapanavum pukavaliyum matane