What is Energy Healing ? | Malayalam Motivation Video |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Learn Energy Healing Psychology
    Heal Your Mind and Body
    നമ്മുടെ മനസ്സിന്റെയും ശരീരത്തിന്റെയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന അതി സൂക്ഷ്മമായ എനർജി ഫീൽഡുകളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വൈവിധ്യമാർന്ന ചികിത്സാ രീതികളാണ് എനർജി ഹീലിംഗ്. എല്ലാ പ്രശ്നങ്ങളുടെയും രോഗങ്ങളുടെയും (Body& Mind) മൂലകാരണം കണ്ടെത്തി വളരെ എളുപ്പത്തിൽ പരിഹരിക്കാർ കഴിയുന്ന ധാരാളം ടെക്നിക്കുകളുണ്ട്. അതിൽ ഏറ്റവും ലളിതവും ഫലപ്രദവും Success Rate ൽ (95%) അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറ്റവും മികച്ച റിസൽട്ട് തരുന്നതുമായ EFT-EMOTIONAL FREEDOM TECHNIQUE നെ കൂടുതൽ അറിയാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക/ ഫോൺ നമ്പറിൽ ബന്ധപ്പെടുക👇🏻
    chat.whatsapp....
    +91 79078 60810

Комментарии • 45

  • @ShafiInspires
    @ShafiInspires  2 года назад +3

    റഫീഖ് ചെറുശ്ശേരിയുടെ EFT കമ്മ്യൂണിറ്റിയിൽ അംഗമാവാൻ താൽപ്പര്യമുള്ളവർ താഴെ കാണുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
    chat.whatsapp.com/JpJPbNiVxS33v5t5Qb2Mz4
    Team Inspires Academy😊

  • @acharyajoy1672
    @acharyajoy1672 Год назад +5

    നല്ല പ്രസന്നമായ എനെർജിറ്റിക് പ്രസേന്റേഷൻ 🙏

  • @srshemeer
    @srshemeer 2 года назад +4

    വളരെ നല്ല വീഡിയോ good sound,video clàrity,god presentation,good information ❤️❤️❤️❤️❤️thanks

  • @rafeeqcherusseri8436
    @rafeeqcherusseri8436 2 года назад +2

    Yes, We can heal anything if you are ready..

  • @RajeshKumar-06
    @RajeshKumar-06 Год назад +2

    Thank You Sir... very good information...

  • @hari7536
    @hari7536 Год назад +3

    Thanks universe

  • @rajeshmohan8911
    @rajeshmohan8911 2 года назад +2

    Very nice keep going

  • @motivemystic
    @motivemystic 6 месяцев назад

    Wow, this video really explained energy healing in a simple and easy-to-understand way. I love how it emphasizes the connection between our mind and body. I have personally experienced the benefits of energy healing and I truly believe in its power to heal. Thank you for sharing this informative video!

  • @sreekumarlv209
    @sreekumarlv209 2 года назад +2

    നല്ല അറിവ് ♥️നന്ദി ♥️

  • @muhammadnabhan7262
    @muhammadnabhan7262 10 месяцев назад +1

    Nice class

  • @sampvarghese8570
    @sampvarghese8570 2 года назад +3

    Thank you sir.

  • @rijasatheesan7206
    @rijasatheesan7206 11 месяцев назад +5

    സംശയരോഗം, പലതരം മാനസിക രോഗങ്ങൾ ഒക്കെ പൂർണമായി മാറ്റാൻ ഇതുവഴി കഴിയുമോ സർ?

  • @heartbeatzzz8206
    @heartbeatzzz8206 2 года назад +2

    Jazakallahu Khair.. Grt speech

  • @harikrishnanb2836
    @harikrishnanb2836 Год назад +1

    താങ്ക്സ് സർ

  • @ashik7229
    @ashik7229 2 года назад +1

    Great speech

  • @acharyajoy1672
    @acharyajoy1672 Год назад +3

    എനർജി ഹീലിംഗിൽ ഏറ്റവും മനോഹരമായി ബ്ലോക്കുകൾ മാറ്റി ഹീൽ ചെയ്യാൻ പ്രാണിക് ഹീലിംഗ് വഴി പറ്റുമല്ലോ

  • @nabeelhussain751
    @nabeelhussain751 2 года назад

    Sirinte vedeos kandu orupadu changes varuthan pattumennu manassilakunnu.thanks

  • @jaleelak1727
    @jaleelak1727 Год назад +1

    👍👍

  • @arshadshaheen2288
    @arshadshaheen2288 2 года назад +4

    Sr stammering und kure treatment chaythu but oru change undakunilla eppoyann enike manasillayath ente problem stammering enathe ente sub conscious mind fix ayi enii ekane njan athe over come chaya enn parayooo sr 😔 😟

  • @healthytips7948
    @healthytips7948 2 года назад +2

    👍👍👍

  • @anikuttan6624
    @anikuttan6624 2 года назад +2

    👍♥️♥️

  • @prosperityking1870
    @prosperityking1870 29 дней назад +1

    എന്റെ കാൽക്കൽ പണവും പഴങ്ങളും സമർപ്പിക്ക്യന്നവർക്ക് സമ്പത്തും സമൃദ്ധിയും ഉണ്ടാവുന്നു.കാരണമെന്ത്?

  • @nafsalaleena6633
    @nafsalaleena6633 2 года назад +3

    Sir autoimmune diseases energy healing cheythal marumoo?rply

  • @kparazak1031
    @kparazak1031 4 месяца назад

    Pls send joining link

  • @mohamedhariskodungallur.7804
    @mohamedhariskodungallur.7804 Год назад

    Join cheyyan pattunnilla.

  • @ajnasfiros4231
    @ajnasfiros4231 8 месяцев назад +1

    Fee ഉണ്ടോ

  • @muhammedrashidvk8025
    @muhammedrashidvk8025 Год назад

    Enikke join cheyyaaan kazhiyunnilla

  • @savanttoner9457
    @savanttoner9457 11 месяцев назад +2

    ആ കണ്ണൊന്ന് ഹീൽ ചെയ്തൂടെ ? അപ്പൊ കണ്ണാടി വെക്കണ്ടല്ലോ ?

  • @khadeejaka-7851
    @khadeejaka-7851 Год назад +1

    വാട്സ്ആപ് ഇൽ ജോയിൻ ചെയ്യാൻ പറ്റുന്നില്ലല്ലോ. Tried many times😂

  • @vypindelhi9458
    @vypindelhi9458 Год назад

    Is energy healing permisible in Islam?

  • @assortedchannel9981
    @assortedchannel9981 2 года назад +6

    ഒരായിരം രൂപയ്ക്ക് നിങ്ങൾ പഠിപ്പിച്ച് കൊടുക്കാൻ പാടില്ലേ അപ്പോഴാ പോസിറ്റീവാ കൂ

    • @muhammednaseelputhuthodika5810
      @muhammednaseelputhuthodika5810 Год назад +3

      അതെ, അതെ. Businuss നു പുറമെ സമൂഹ നന്മക് വേണ്ടി കുറച്ചു raite കുറക്കാവുന്നതാണ് 👍

    • @simplebutpowerful0078
      @simplebutpowerful0078 10 месяцев назад +2

      പാതി വഴിയിൽ ഉപേക്ഷിച്ചു പോകാതിരിക്കാനാകും.. അതും ഒരു നന്മ തന്നെ അല്ലേ. പാതിയിൽ ഉപേക്ഷിച്ചാൽ നമുക്ക് result കിട്ടാതെ പോകില്ലേ.

    • @dirarputhukkudi9049
      @dirarputhukkudi9049 3 месяца назад

      ❤.... 🌹... 👍.... 👏

  • @staypositive1686
    @staypositive1686 Год назад +1

    Thank you sir 🙏🙏🙏🙏