Lhasa apso puppies malayalam|High quality ലാസ അപ്‌സോ പപ്പികൾ വിലക്കുറവിൽ വിൽപ്പനയ്ക്ക് |

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 318

  • @athulanandsg5500
    @athulanandsg5500 2 года назад +21

    Contact no plsss

  • @ds4275
    @ds4275 2 года назад +25

    Don't give waste food. The spicy and oily food that we eat is not at all good for them.Give proper food only. Proper nutrition is very essential to maintain the coat quality and life span of all dog breeds. Otherwise don't buy such breeds which are expensive. If proper care and attention is not possible, it is better not to buy one . These fur babies are more emotional and sensitive than us.

  • @anuroopization
    @anuroopization 2 года назад +73

    കണ്ടപ്പോൾ ഒരെണ്ണംവീട്ടിൽ കൂടെ വേണമെന്ന് ആർക്കും തോന്നും 👍👍

  • @ArunKunnath-js7gm
    @ArunKunnath-js7gm Год назад

    👍🌷,Thank you Chachi for your videos

  • @karthiksudhi6503
    @karthiksudhi6503 2 года назад

    Eniku nalla eshtamulla dog aanu lassapsos..😒😒😒rate 10000 vare okke aanengil njan undaakum...but athil kooduthal ennekondu pattulaa... ulla kaalathu njan vangum...ente monum valya kothi aanu edhine.🤩🤩

  • @jacobjoseph5721
    @jacobjoseph5721 2 года назад +3

    I am so glad to hear from you, will connect soon

  • @aneettahirosh5331
    @aneettahirosh5331 2 года назад +12

    Cute puppies 🥰

  • @sanair376
    @sanair376 2 года назад +1

    Lhasa is an very brilliant breed

  • @reshmiajit7948
    @reshmiajit7948 2 года назад +1

    Chetta waste aayittu varunna food mathi ee pavam pattikuttikalkke ennu parayaruthe please. Athu kettitt eneem aalkare waste mathram koduthu valarthum ee minda pranine..

  • @vaisakhad9363
    @vaisakhad9363 2 года назад +2

    ഞാൻ ഇവിടെ നിന്നും ഒരു പപ്പിയെ വാങ്ങിയിട്ടുണ്ട്..👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @athulanandsg5500
    @athulanandsg5500 2 года назад +4

    Egane kittum
    Veedil ethichu tharumo
    Male rate
    Female rate
    Online purchase annoo

  • @akp6381
    @akp6381 2 года назад +3

    Lhasa apso.. Adipoli breed aanu. Enk undayirunnu pand pure white

    • @sanremvlogs
      @sanremvlogs  2 года назад

      Yess❤️❤️❤️

    • @vega3581
      @vega3581 2 года назад

      Ethra roopa ya bro 1 puppy kku minimum rate

  • @Nintemookkuthippenn
    @Nintemookkuthippenn 2 года назад +63

    ഇതൊക്കെ കാണാൻ കൊള്ളാം കാശില്ലാത്തവർ ദൂരെ നിന്നും മാറി നിന്നും കാണാം നമുക്കൊക്കെ നാടൻ നായ മാത്രേ രക്ഷ ഉള്ളു 🙏

    • @iamanindian7307
      @iamanindian7307 2 года назад +6

      നമ്മുടെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിയ്ക്കും ഏറ്റവും യോജിക്കുന്നത് നാടൻ നായ ആണ്
      ശൗര്യത്തിലും ഒട്ടും പുറകിലല്ല

    • @Nintemookkuthippenn
      @Nintemookkuthippenn 2 года назад

      @@iamanindian7307 അതും കിട്ടാനില്ല 😞😞😞

    • @jithumon3472
      @jithumon3472 2 года назад +2

      @@Nintemookkuthippenn ethra ennam venam

    • @vishnuprathap4400
      @vishnuprathap4400 2 года назад +2

      Ippo rate kuravanu

    • @Nintemookkuthippenn
      @Nintemookkuthippenn 2 года назад +1

      @@vishnuprathap4400 enna orennam kondu va

  • @josephcv3455
    @josephcv3455 Год назад +1

    Shihtzu and lhasa apso are different breed

  • @sumeshjohn2324
    @sumeshjohn2324 2 года назад +6

    Lovely, Price how Much.

  • @sreejayak6254
    @sreejayak6254 2 года назад +1

    ഞങ്ങൾ ളുടെ വീട്ടിലുണ്ട് ഇതേ പോലുള്ള ഷിറ്റ്സു ഇന്നതിലുള്ളത് മുന്നാളുണ്ട് ചാർലിമോൻ, ട്ടുട്ടു മോൻ. അവരുടെ അമ്മ സ്വീറ്റി രണ്ടു പെൺകുട്ടി കളിൽ ഒരാൾ പാലക്കാട്‌, ഒരാൾ എറണാകുളം, ഇപ്പോഴും കോൺ ടക്റ്റും ഉണ്ട്, 👍🥰🥰🥰❤🌹

    • @sanremvlogs
      @sanremvlogs  2 года назад +1

      ,😍😍😍😍😍❤️❤️❤️❤️❤️... Family members aayi pokum namal ariyathe thanne ee... Ividem und oru ruby mol and rocky mon

  • @AJAYINJETI-cf7mg
    @AJAYINJETI-cf7mg 4 месяца назад

    Just wanted to know availability of black nd white female puppy with kci and imported lineage. I am from coimbatore. Also would like to know the price

  • @avmedits6865
    @avmedits6865 2 года назад +3

    Super 👍

  • @leshmivivek8461
    @leshmivivek8461 2 года назад

    Woww.. nice...

  • @LIFEARCHANA
    @LIFEARCHANA 2 года назад

    I like so much

  • @kpop-xf3qd
    @kpop-xf3qd 2 года назад

    Enikkum kude venam addres pine taram ennikku oranam taramooo

  • @manikuttan5194
    @manikuttan5194 Год назад

    ഹലോ നമസ്കാരം

  • @razakunniyal6714
    @razakunniyal6714 2 года назад +2

    എന്താണ് കേസി അറിയാൻ വേണ്ടിയാണ് കൊള്ളായിരുന്നു

    • @R0ooOP
      @R0ooOP 2 года назад

      KCI (Kennal Club of India) Puppy quality prove cheyyuvan allenkil parents nte details ariyuvaan vendi ulla oru certificate

  • @akashsalim4602
    @akashsalim4602 2 года назад +3

    Kca and without kca difference enda?

  • @maheshwarisuresh1908
    @maheshwarisuresh1908 2 года назад +4

    How one female puppy

  • @sibinmalu5588
    @sibinmalu5588 Год назад

    നമ്മളെ വീട്ടിൽ എടുത്തു ❤❤❤

    • @devikap6324
      @devikap6324 8 месяцев назад

      Food entha kodukune bro?

  • @hehuaheye
    @hehuaheye 2 года назад +5

    ഒരാൾ ഉണ്ട് വീട്ടിൽ 😊😊💞

  • @priyankabinu4191
    @priyankabinu4191 2 года назад +4

    സോ ക്യൂട്ട് പപ്പി 🥰🥰❤

  • @revathydipu9807
    @revathydipu9807 2 года назад +4

    Rate ethro varume??

  • @NIx-uc2fj
    @NIx-uc2fj 2 года назад

    Chechi eth eganeya vagukaam.. Ethraya rate

  • @archanarajeev3826
    @archanarajeev3826 2 года назад +4

    😍😍👌👌

  • @NBSNatureTech
    @NBSNatureTech 2 года назад +2

    Puppy👌

  • @jibinjoseph3284
    @jibinjoseph3284 Год назад

    Lhasa apso quality breed femail puppy oru 8000/_ roopa'k eniku tharumo...?
    Ente mol'k vendiyayirunnu. 10000'um 20000'um okke medikkan nivarthiyillanjitta... tharumo chetta,...

  • @leenacl4658
    @leenacl4658 2 года назад +1

    🥰🥰😍😍👍👍👍👍

  • @appuyt4820
    @appuyt4820 2 года назад

    Aldredy njan 2 pere vangichu illengil njan vangichenem

  • @Krishnaaa2176
    @Krishnaaa2176 2 года назад

    Njn vagikan ready anu aganae nokkiyath anne ee channel eppam eee pappies nae kittuvo

  • @sreedevisaseendran5734
    @sreedevisaseendran5734 2 года назад +2

    👍👍👍

  • @6aromatics
    @6aromatics Год назад

    എന്റെ pinky (lhasa) ചോറ് തിന്നില്ലായിരുന്നു. ചപ്പാത്തി, പപ്പായ, കപ്പ, അച്ചിങ്ങാ, കുക്കുമ്പർ, pineapple, ചക്ക, പായാസം എല്ലാം കഴിക്കുമായിരുന്നു. ഒറ്റക്ക് ആക്കി പോകുമ്പോൾ അവൾക്ക് വിഷമമായിരുന്നു. ഞങ്ങളുടെ റൂമിൽ കട്ടിലിനു കീഴിലായിരുന്നു ഉറക്കം. Highly recomended.

  • @dijithejan1830
    @dijithejan1830 2 года назад +1

    Super

  • @abuabrahamvarghtse8853
    @abuabrahamvarghtse8853 2 года назад

    Supper puppys

  • @injunjoe760
    @injunjoe760 2 года назад +1

    പൂട പട്ടി കൊള്ളാലോ ❤

  • @Susuusssworld
    @Susuusssworld 2 года назад

    Chechi ethu Thrissurk delivery indo

  • @sruthivp9686
    @sruthivp9686 2 года назад +29

    Rate ethraya for male

  • @sujithrapachakalokam8254
    @sujithrapachakalokam8254 2 года назад

    Njan Kottayam but engane

  • @sreelakshmik7773
    @sreelakshmik7773 2 года назад

    Entha price orannethinu

  • @butterfliesworld3876
    @butterfliesworld3876 2 года назад

    How many rupeesthis dog

  • @vishnus3600
    @vishnus3600 2 года назад

    Ithevide ya sthalam

  • @meenumathai6427
    @meenumathai6427 2 года назад

    Chetta anikorannam venam

  • @joysyjoy5101
    @joysyjoy5101 2 года назад

    I too want ,can I buy

  • @RajeshKumar-yi5tb
    @RajeshKumar-yi5tb 2 года назад

    സൂപ്പർ ചേട്ടാ

  • @valsaroserose3837
    @valsaroserose3837 2 года назад +8

    Where is the place? How much is the price?

  • @kudampulifoodandstory7057
    @kudampulifoodandstory7057 2 года назад

    Hi

  • @anamikaprasanthanumolpv3672
    @anamikaprasanthanumolpv3672 2 года назад

    Ee dogin ethraya ratee.

  • @jithukannan4674
    @jithukannan4674 2 года назад +24

    എനിക്കും ഒന്നിനെ കൂടി വേണമായിരുന്നു.. പക്ഷേ ഞാൻ coimbatore ആണ്..😓

    • @achusachu1896
      @achusachu1896 2 года назад

      😀😬

    • @pramodmk5513
      @pramodmk5513 2 года назад

      Ithu ഒരുപാട് വലിപ്പം വെക്കോ

    • @achusachu1896
      @achusachu1896 2 года назад +10

      @@pramodmk5513
      ഏതാണ്ട് ഒരു പോത്തിന്റ വലിപ്പം വെക്കും 🤭

    • @krishnaprathap6315
      @krishnaprathap6315 2 года назад +1

      Njanum coimbatore aanu enikum venarnnu

    • @jithukannan4674
      @jithukannan4674 2 года назад

      @@pramodmk5513 ഇല്ല.. ചെറിയ ഇനമാണ്

  • @DrAnnMariyaKurian
    @DrAnnMariyaKurian 2 года назад +1

    Where is the location

  • @seethalakshmi9100
    @seethalakshmi9100 2 года назад +6

    Amount???

  • @shybimonnm1319
    @shybimonnm1319 2 года назад

    Evidaya sthallam

  • @SindhusCurryWorld
    @SindhusCurryWorld 2 года назад

    Cute puppy

  • @navamisworld4082
    @navamisworld4082 2 года назад +1

    🥰🥰👌👌👌👌

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി 2 года назад

    22 കൂടുതലാ ഭായ്

  • @Akz_kuttu
    @Akz_kuttu 2 года назад

    💞💞

  • @sajithpsaji-be5yg
    @sajithpsaji-be5yg 2 года назад

    Rathe ethray chetta

  • @thambyjacob8797
    @thambyjacob8797 Год назад

    Kci ക്കു ഇത്ര കൊടുക്കണോ, ബ്ലാക്കിൽ കിട്ടുമെന്ന് കേട്ടല്ലോ, ശെരിയാണോ?

  • @hafsathk.a1507
    @hafsathk.a1507 2 года назад +1

    Price atrayanu

  • @renykripzz
    @renykripzz 2 года назад

    🥰🥰🥰

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +1

    Wonderful.

  • @hamdanvk285
    @hamdanvk285 2 года назад

    Kitties undoo

  • @sumeshjohn2324
    @sumeshjohn2324 2 года назад

    Place Where, Address.

  • @snehatreesacharls
    @snehatreesacharls 2 года назад

    Enganeya ithine vangunnat ..Pls reply

  • @persissunu4227
    @persissunu4227 2 года назад

    Price etraya chechii

  • @zachariahasikkgroup
    @zachariahasikkgroup 2 года назад +1

    ഒരെണ്ണം ഫ്രീ തരുമോ കാശില്ലാഞ്ഞിട്ടാ

  • @remamenon1700
    @remamenon1700 2 года назад

    Price for one male

  • @kpop-xf3qd
    @kpop-xf3qd 2 года назад

    Taram enudenkil onnu coment ayakkamo

  • @manikuttan5194
    @manikuttan5194 Год назад

    Halo

  • @SunilKumar-hq3jz
    @SunilKumar-hq3jz 2 года назад

    Sir എനിക്ക് oru Lassa papye free ആയിട്ടുതരുമോ plzzzz

  • @twiin650
    @twiin650 2 года назад

    Place

  • @ajayanmanthukamanthuka1542
    @ajayanmanthukamanthuka1542 2 года назад

    How much price

  • @anusajeev3677
    @anusajeev3677 2 года назад

    Enikku oru pappy yea tharumo please 🙏 😢 njan nallathu polea nokkikkalam please 🙏 😢

  • @tvmfreaks
    @tvmfreaks 2 года назад

    Rate ethrayanu

  • @syamaramankutty1801
    @syamaramankutty1801 2 года назад

    Price pls

  • @sujithrapachakalokam8254
    @sujithrapachakalokam8254 2 года назад

    Enikkum venam

    • @JJ-oe7vg
      @JJ-oe7vg 2 года назад

      Lhasa puppies available at kottayam

  • @santhisworld7108
    @santhisworld7108 2 года назад +1

    ഫുഡ് എന്താ കൊടുക്കുന്നെ എന്നു ചോദിച്ചപ്പോൾ വെസ്റ്റ് മതി എന്നു പറഞ്ഞത് ശരിയായില്ല.. ഇതിനു waste ഒന്നും കൊടുക്കല്ലേ...ആകെ ഒരു പിടി മതി എന്തായാലും അപ്പൊ പിന്നെ waste എന്തിനാ കൊടുക്കുന്നെ..അതുപോലും കൊടുക്കാൻ കഴിയാത്തവർ ഇത്രയും രൂപ കൊടുത്തു ഇതിനെ വാങ്ങുന്നെ എന്തിനാ..spicy ആയുള്ളത് ഇവർക്ക് കൊടുക്കില്ല...പിന്നെ ഉപ്പും പഞ്ചസാരയും chocolate ഉം.....അതൊക്കെ അതിന്റെ health inu കേടാ..

    • @santhisworld7108
      @santhisworld7108 2 года назад

      എനിക്ക് ഉണ്ട് Lhasa.. അച്ഛനും അമ്മയും നാലു കുഞ്ഞുങ്ങളും..അവരെ ഞങ്ങൾ എന്റെ കുഞ്ഞുങ്ങളെ പോലെയാ നോക്കുന്നെ..നമ്മൾ നമ്മുടെ കുഞ്ഞുങ്ങൾക്ക് വെസ്റ്റ് കൊടുക്കറില്ലല്ലോ അല്ലെ..

  • @vnvirajnarayanan
    @vnvirajnarayanan 2 года назад

    😘😘😘🐶🐶🐕🐕

  • @user-meenu8lachu9
    @user-meenu8lachu9 2 года назад +1

    ചേച്ചി എത്ര രൂപക്കാ കൊടുക്കുന്നത്

    • @sn3017
      @sn3017 2 года назад

      🤣

  • @rajanandinirajisbabu5026
    @rajanandinirajisbabu5026 2 года назад

    എനിക്ക് ഒന്നിനെ വേണം
    കോഴിക്കോട് ജില്ലയിൽ
    ഇങ്ങിനെ കിട്ടും

  • @Jineeshthrisiva
    @Jineeshthrisiva 5 месяцев назад

    Rate parayu

  • @devudhimmy4893
    @devudhimmy4893 2 года назад

    Chetta price ethra

  • @daebaak5211
    @daebaak5211 2 года назад

    Ith shi Tzu aano

    • @sanremvlogs
      @sanremvlogs  2 года назад

      shi Tzu അല്ല . Lhasa apso ആണ്

  • @girijachandran7051
    @girijachandran7051 Год назад

    Pp

  • @powerfullindia5429
    @powerfullindia5429 2 года назад

    ♥️♥️😍😍👌🐶🐶🐶

  • @kanthisidhan8107
    @kanthisidhan8107 2 года назад

    I want.

  • @akdev8138
    @akdev8138 2 года назад

    1,2 age varunna male undo

    • @ushashrilakshmin3231
      @ushashrilakshmin3231 Год назад

      7 months old vaccinated dewormed up to date ....if u want give number here

  • @sree9656609038
    @sree9656609038 2 года назад +1

    How much?

  • @anaspk3021
    @anaspk3021 2 года назад +1

    Ente kayyil cat kitten sale und🤩

  • @diyaks9396
    @diyaks9396 2 года назад

    ചേട്ടാ എത്ര ആകും എന്റെ മക്കൾക്ക് വലിയ ഇഷ്ടം ആണ് എനിക്ക് ഒരു കുഞ്ഞിനെ വേണം

  • @ajithajithaju881
    @ajithajithaju881 2 года назад

    എത്ര rupaya

  • @adtipsmedia
    @adtipsmedia 2 года назад

    Place evideya??

  • @Findyourtrails
    @Findyourtrails Год назад

    Dark colourn ullath kandanpuzhu vallom aano 😂🤣

  • @കുഞ്ഞേച്ചിയുടെ_അനിയൻ

    എന്റെ വീട്ടിൽ ഒരെണ്ണം ഉണ്ട് 11 മാസം ആയി ☺️☺️

    • @vega3581
      @vega3581 2 года назад

      Ethra roopa ya oru puppy kku lowest price ethraya

    • @കുഞ്ഞേച്ചിയുടെ_അനിയൻ
      @കുഞ്ഞേച്ചിയുടെ_അനിയൻ 2 года назад +2

      @@vega3581 ക്വാളിറ്റി അനുസരിച്ചു വിലയിൽ മാറ്റം വരും ഞാൻ വാങ്ങിയത് 13k എറണാകുളത്തു നിന്നും അത്യാവശ്യം ഒർജിനൽ ബ്രീഡ് കിട്ടാൻ 9k-20k ആകും

    • @shinjujayan2687
      @shinjujayan2687 2 года назад +1

      ഞാനും വാങ്ങി 10k

  • @YTX369
    @YTX369 2 года назад +2

    Rate for male puppy