V T Nandakumarinte Ente Karnan enna oru Book undu vaayikkuga.Karnante Panjali swayambaram vareyulla kadhayundu. Pinne Balakrishnate "Ini 🌹 jnan uragatte" Book vaayikkuga.
സാധാരണക്കാരന് കഥകളി ആസ്വദിക്കാൻ കർണ്ണശപഥം ഒരു നിമിത്തമായി. സിനിമയി ലെ ചില രംഗങ്ങൾ പോലെ ഹൃദയസ്പർശിയായി ഇതും ആസ്വദിക്കാൻ കഴിയുന്നു. മികച്ച സാഹിത്യ വരികൾ അതിലും മികച്ച ഗായകർ രാഗം തിരഞ്ഞെടുത്തത് ഹിന്ദുസ്ഥാനി കൂടി ലയിപ്പിച്ചു കൊണ്ടുള്ള ആലാപനശൈലി. ആ കാലഘട്ടത്തിലേക്കെന്നെ എത്തിച്ചു ആട്ടവും വാദ്യങ്ങളും കൂടി ചേർന്നപ്പോൾ .
മധുവിൻ്റെ ശബ്ദമാധുര്യം. ഭക്തി, ലയം' വേറിട്ടുനിൽക്കുന്നു. '
ഭാവ സാന്ദ്രമായ ആലാപനം 👌👌👌👌👌heart touch♥️♥️💐💐💐ho amazing... Uffff skill. Presentation🙏🙏🙏🙏🔥🔥🔥🔥🔥
ഇത് കണ്ടു ഞാൻ ഞാൻ രണ്ടു പ്രാവശ്യം കരഞ്ഞു കഴിഞ്ഞു...അമ്മയും മകൻ കർണ്ണനും ..ഇത് മുഴുവനും കാണാൻ ആഗ്രഹമുണ്ട്......ലിങ്ക് ദയവായി തരുക Shaji Mullookkaran
V T Nandakumarinte Ente Karnan enna oru Book undu vaayikkuga.Karnante Panjali swayambaram vareyulla kadhayundu. Pinne Balakrishnate "Ini 🌹 jnan uragatte" Book vaayikkuga.
സാധാരണക്കാരന് കഥകളി ആസ്വദിക്കാൻ കർണ്ണശപഥം ഒരു നിമിത്തമായി. സിനിമയി ലെ ചില രംഗങ്ങൾ പോലെ ഹൃദയസ്പർശിയായി ഇതും ആസ്വദിക്കാൻ കഴിയുന്നു. മികച്ച സാഹിത്യ വരികൾ അതിലും മികച്ച ഗായകർ രാഗം തിരഞ്ഞെടുത്തത് ഹിന്ദുസ്ഥാനി കൂടി ലയിപ്പിച്ചു കൊണ്ടുള്ള ആലാപനശൈലി. ആ കാലഘട്ടത്തിലേക്കെന്നെ എത്തിച്ചു ആട്ടവും വാദ്യങ്ങളും കൂടി ചേർന്നപ്പോൾ .
kottakkal madhu sir..
😍😍😍😍😍😍😍😍
What a feeling....one of my favorites.....
Madhu.......
വയ്യഹോ
സഹിക്കുവാൻ നീയേ ശരണം മമ
അയ്യോ
നീ എന്നെ വെറും കയ്യോടെ മടക്കയോ...
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amazing......
Superb performance Congrats to all
നമോവാകം🙏🏻
Excellent!
Madhuji karnashpadam kallakiii😘😘😘
വയ്യഹോ സഹിക്കുവാൻ ......😥😥😥😥🙏🙏🙏👌👌😥😥😥
🙏🙏🙏🙏🙏🙏🙏🙏
അയ്യോ
നീ എന്നെ വെറും കയ്യോടെ മടക്കയോ...
എന്നുടെ പൊന്നോമനെ..
ആ അമ്മയുടെ വാക്കുകൾ..... ഹോ...
മുഴുവൻ വീഡിയോ ഉണ്ടോ സഹോ?
ഹന്ത മാനസം ആദ്യസന്താനമേ പാരം
സന്താപമാകിയോരു വന്‍തീയില്‍ വെന്തീടുന്നൂ
വയ്യഹോ സഹിക്കുവാന്‍ നിയ്യേമമശരണം
അയ്യോ നീയെന്നെവെറും കൈയോടെമടക്കയോ...?
🙏🙏🙏🙏🙏
🏦👏
Which ragam is used here. Can any one comment pls
ആഹിരി ഐ തിങ്ക്
No... It's Shiva Ranjani
@siby varghese: I think you meant for hantha hanumane from Lavanasura Vadham
is it in the raga of Shiva ranjini
🫶🏻
🙏