Hindolam രാഗം ഇത്ര മനോഹരം ആയി പാടുന്നത് കേൾക്കുമ്പോൾ മുഴുവൻ ആസ്വദിക്കാൻ തോന്നുന്നു എന്താ രസം മനസ്സിൽ എന്തോ ഭാവം കേൾക്കുമ്പോൾ തോന്നി പോവുന്നു അത്രയും hridyam
പീശപ്പിള്ളി രാജീവൻ ജി, അങ്ങയുടെ 8 വർഷം മുന്നേ ശാകുന്തളത്തിലെ മുക്കുവാനായിട്ടുള്ള അഭിനയം കണ്ടതുമുതൽ ഞാൻ അങ്ങയുടെ കടുത്ത ആരാധകനാണ്. അതിലെ ആരോമൽ കണ്മണിയെ എന്നുള്ള ഭാഗത്തിലെ അങ്ങയുടെ അഭിനയം ഒരിക്കലും മറക്കില്ല. ഹാസ്യവും ശൃംഗരവും മാറി മാറിയുള്ള അഭിനയം...കാണേണ്ടത് തന്നെയാണ്. ഇതിലെ കർണ്ണനും ഒട്ടും മോശമല്ല തന്നെ...അങ്ങേക്ക് പരസഹസ്രം പ്രണാമം...
What a great actor you are Peesappalli Rajeev. Angayude samanathakalillatha abhinaya chathuryam I saw while watching your cholliyattam performance as Damayanthi for Naishadhan ivan thano in thiranottam. And now as a despondent Karan swiftly transforming to one amazed at the same euphoric at knowing who your parents are. Magnificent. You deserve an accolade of highest order.
It was then when I watched a video of madhuji singing with kalamandalam Rajeev enthiha man manase which was so exotic and got fascinated instantly.. later on I listened to many variations of madhujis performances on the same and all are beautifull. Presented by kadhakali varthamanam the karnasapadham stands out of all. It is very sad to use such a ridiculing adjective like inqilab for a great artist.
മധു ആശാനെ വിമര്‍ശിക്കാന്‍ ഞാന്‍ യോഗ്യനല്ല . അദ്ദേഹത്തിന്‍റെ കടുത്ത ആരാധകനുമാണ് . പക്ഷേ , എന്തോ .... ഇതില്‍ സംഗീതം ' മധുരവ ' മനോഹരമായില്ല . ശ്രവണകുഠാരമതാകിയ വാക്യം ... എന്ന പദമൊക്കെ മുദ്രാവാക്യം വിളിയെ ഓര്‍മ്മിപ്പിച്ചു . പ്രതീക്ഷിച്ച ഫലം സംഗീതം നല്കിയില്ല . പിന്നേം എടുത്തുപറയുന്നു , അദ്ദേഹത്തെ ആരാധിക്കുന്ന വ്യക്തിയാണ് ഞാന്‍ ...
Ignorance or pretending to be so is sheer bliss to some. Cognitive skills are innate and God gifted to living beings Human beings use them as per his comfort and ease. A surgeon may have one way to ease, a continuously standing singer has got another. Nothing absurd about it. The cognitive skills can better be interpreted by a neurologist
ഇതിലെ ദൈവമേ എന്ന ഭാഗം വല്ലാത്ത അനുഭൂതിയാണ്
Fantastic what an expression by karnnan peeshappally rajeev ji excellent
Aattavum paattum melavum onninonnu mecham pakshe aaswadichu kelkumpol kannukal niranjozhukum.Easwarakripa untakatte ennu prarthikkunnu.Enikku 77 vayassaayi Ippozhum ningaleppoleyulla anugraheetha kalakaranmarute paripaatikal sradhayote kantu aaswadikkum Thamarakkulam Vasudevakurup ennoru oattanthullalkaran untayirunnu Nalla ,Mikacha oru kalakaran.Ellavarkum abhinandanangal .🙏🙏🙏.Thennala KochuKrishnaPillai.
എത്ര കേട്ടാലും മറക്കാൻപറ്റാത്ത സംഗീതവും അഭിനയവും മനസിന് കുളർമയും നൽകുന്ന നടനം എല്ലാം അതിശയം തന്നെ
Super performance of Karnan and kunthidevi KarnanandamMadhuram Hrudyam SputasundaramSangeetham Congratulations toKathakali team❤❤❤
Hindolam രാഗം ഇത്ര മനോഹരം ആയി പാടുന്നത് കേൾക്കുമ്പോൾ മുഴുവൻ ആസ്വദിക്കാൻ തോന്നുന്നു എന്താ രസം മനസ്സിൽ എന്തോ ഭാവം കേൾക്കുമ്പോൾ തോന്നി പോവുന്നു അത്രയും hridyam
ഓതുന്നേൻ...... വരിക.... പോരുതീടുന്നത്.... Etc എത്ര മനോഹരമായി മധുജി പാടിയിരിക്കുന്നു. Totally very good.
ഒരുപാട് കർണ്ണ വേഷം കണ്ടിട്ടുണ്ട് ഇദ്ദേഹം കർണ്ണാനായിട്ട് ജീവിക്കുക ആരുന്നു അരങ്ങിൽ 🙏🙏🙏🙏🙏
Kottakkal madhu's singing super Iam a fan of Sri madhu
Pattu super മധു &രാമൻ എത്ര നന്നായി പാടി യിരിക്കുന്നു hindola രാഗം വളരേ hridyam 👍👍👍
Sadanam Jyothishalle Madhu sirinoppam padiyath
Actor very good. എത്ര നന്നായി പാടുന്നു. ചെണ്ടയും, madhalavum എത്ര മനോഹരം.
ഗംഭീരം 🙏
ഹൃദയം കൊണ്ടറിയുന്നു......
ശിങ്കിടി പാടുന്നത് ഏട്ടനായതിൽ തന്നെ അഭിമാനവും സന്തോഷവും ഏറെ.....
Correct
No words,simply superb
മനോഹരം! ആട്ടവും പാട്ടും. സംഗീതം... ഒന്നും പറയാനില്ല !
തുടർന്നുള്ള ഭാഗവും എൻ്റെ ചാനലിൽ മുഴുവനായിട്ടും ഉണ്ട്.... കാണൂ - ആസ്വദിക്കൂ
ചാനൽ സസ്ക്രൈബ് ചെയ്യൂ ട്ടോ...
Kanaam
കുന്തി അതിമനോഹരമായി ആടി തിമിർത്തു.🙏❤️
എന്താ രസം കേൾക്കാൻ 👍👍👍
Paattu nannaayaale aattavum nannaavu it is a truth. Ivide manoharamaayi paadiyathu kondaanu veendum veendum kaanunnathu.aattavum paattum onninonnu gambheeram
ചെണ്ട സൂപ്പർ.💪👍
Ellam kondum. Supper. Peesapally. Supper
Very nice.songs and beautiful kathakali.I like it
Peesipilli Rajeev ji excellent performance.
enthiha mana manase kettu vannathaanu njaan...waah....PEESAPPILLY RAJEEVAN thakarthu...
❤❤❤❤❤❤❤
സ്ത്രീത്വം ഭവതിയെ രക്ഷിക്കുന്നു 👍👍👍👍👍👍❤❤
പീശപ്പിള്ളി രാജീവൻ ജി, അങ്ങയുടെ 8 വർഷം മുന്നേ ശാകുന്തളത്തിലെ മുക്കുവാനായിട്ടുള്ള അഭിനയം കണ്ടതുമുതൽ ഞാൻ അങ്ങയുടെ കടുത്ത ആരാധകനാണ്. അതിലെ ആരോമൽ കണ്മണിയെ എന്നുള്ള ഭാഗത്തിലെ അങ്ങയുടെ അഭിനയം ഒരിക്കലും മറക്കില്ല. ഹാസ്യവും ശൃംഗരവും മാറി മാറിയുള്ള അഭിനയം...കാണേണ്ടത് തന്നെയാണ്. ഇതിലെ കർണ്ണനും ഒട്ടും മോശമല്ല തന്നെ...അങ്ങേക്ക് പരസഹസ്രം പ്രണാമം...
Manohara gaanam enghine orkum
കർണശപഥം കഥ കേട്ടാൽ കരഞ്ഞ് പോകും🙏🌹🙏🙏
Exactly
അത് കോട്ടക്കൽമധുവും പത്തി യൂരാശാനും കൂടിയാകുമ്പോൾ കർണ്ണത്തിന്പാൽപായസം
Kathakali kettu urangaan
Super aanu
ഹിന്തോ ളം 👍👍👍
What a great actor you are Peesappalli Rajeev. Angayude samanathakalillatha abhinaya chathuryam I saw while watching your cholliyattam performance as Damayanthi for Naishadhan ivan thano in thiranottam. And now as a despondent Karan swiftly transforming to one amazed at the same euphoric at knowing who your parents are. Magnificent. You deserve an accolade of highest order.
Beautiful presentation.
Very nice
ഹിന്ദോളം ഹൃദയസ്പർശി തന്നെ. അതി കേമായിട്ടൊ .
വളരെ ഗംഭീരം 👏👏👏
Very good performance.
മനസ്സിനും എന്തോരു കുളിർമ്മയാണെന്നോ ഇവരുടെ pattu കേട്ടാൽ എന്താ പറയാൻ വാക്കുകൾ kittunnilla അത്രയും manoharam
NALLA PERFORMANCE
അതിമനോഹരം! ഒന്നും പറയാനില്ല. കണ്ണിനും, കാതിനും കുളിർമ്മയേകുന്ന മനോഹരമായ അവതരണം.
Wonderful
🙏🙏🙏
അതി manoharam music tharappi
MY NATIVE KANYAKUMARI DISTRICT THIRUVATTAR SREE ADHIKESAVAN TEMPLE ELLAVARSHAVUM 18 DHIVASOM UTSAVATHINU KADAKALI UNDAKUM
MIKKAVARUM ELLA KADAKALIYUM KANARUND
Peesappally rajivan's performance is wonderf
Great Effort - Can we provide English Subtitles & increase the reach? English Sub-Titles can be the game changer for Kathakali. Thx !!
Kamboji super
Soooper
ആഹാ.......*
39:00 Durga Ragam
ragam Hindolam
K S Gopalakrishna Menon
very very nice, God bless you.
🙏🙏🙏🙏🙏
നന്നായി
But the mute at the start is fuck...on drive I am ruined...I thought it was some technical mistake....❤but ..the rest....🎉🎉🎉
👌
Kedaragaula
It was then when I watched a video of madhuji singing with kalamandalam Rajeev enthiha man manase which was so exotic and got fascinated instantly.. later on I listened to many variations of madhujis performances on the same and all are beautifull. Presented by kadhakali varthamanam the karnasapadham stands out of all. It is very sad to use such a ridiculing adjective like inqilab for a great artist.
Super
🙏❤️❤️❤️🙏
💞
KADAKALIYIL NALLORU KADHA KARNASABADHAM
PAATUM ABINAYAVUMELLAM
ONNINONNU MECHAM
ശകുന്തളം ആരാ പാടുന്നത്
മധു ആശാനെ വിമര്‍ശിക്കാന്‍ ഞാന്‍ യോഗ്യനല്ല . അദ്ദേഹത്തിന്‍റെ കടുത്ത ആരാധകനുമാണ് . പക്ഷേ , എന്തോ .... ഇതില്‍ സംഗീതം ' മധുരവ ' മനോഹരമായില്ല . ശ്രവണകുഠാരമതാകിയ വാക്യം ... എന്ന പദമൊക്കെ മുദ്രാവാക്യം വിളിയെ ഓര്‍മ്മിപ്പിച്ചു . പ്രതീക്ഷിച്ച ഫലം സംഗീതം നല്കിയില്ല . പിന്നേം എടുത്തുപറയുന്നു , അദ്ദേഹത്തെ ആരാധിക്കുന്ന വ്യക്തിയാണ് ഞാന്‍ ...
Enikum angane thonny ithinu munpa
Aaattavum pattum ellam athimanoharam really enjoyed..
Mudrabhinaya samayath kadha parengal nannayirunnu
Ella puranakathayum janagalkkuveadi rishiewasramar kathuyfdkki athinakathu kathalaya kabu olijukitakkunnu Athu manasilakki tharuvan aacharya gurukkanmar. ellatheapoyi. Pinrenuduv Panasbhadhanathinuveadi e ethihathea palamayhiri valachotichu natakkatha karyagal natannamathiri uddakki churikkiprajal msnuzhya manasiteakathayanu Ellam manuzhyanum. Eswaranum razhasanum kubearanum kuchealanum mammal Thannea kuchealanaua manuzhyan eeswra vicharatjilootea avitea yeathial kucheala aaya Jeevan eewsranakunnu appol bhagavan veadunnathupolea pariganichu thateabhavathil ethikkunnu churikkiprajal Jeevan bhramathil leayikkunnu athanu kucheala sreekrishna sangamam
Aananda bhyravi
Ignorance or pretending to be so is sheer bliss to some. Cognitive skills are innate and God gifted to living beings
Human beings use them as per his comfort and ease. A surgeon may have one way to ease, a continuously standing singer has got another. Nothing absurd about it. The cognitive skills can better be interpreted by a neurologist
നളചരിതം കഴിഞ്ഞാൽ പിന്നെ കർണശപഥം ആണ് ഏറ്റം ഹൃദ്യം
L
കർണ്ണൻ അഭിനയിച്ചു bhalippikkunnu ആധികാരികയായി പറയാൻ നിശ്ചല്യ എന്നാലും hridyam
Wonderful
Super❤
🙏🙏🙏
🙏🙏🙏