♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി മനസ്സ് തുറക്കുന്നു ഈ റീഡിങ്ങിലൂടെ... 🌹 Real Mind of your Person

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 470

  • @sree..41079
    @sree..41079 Месяц назад +34

    പറഞ്ഞത് 100 % സത്യമാണ്. ഞാൻ ക്ലാരിറ്റി ചോദിച്ചു കാത്തിരിക്കാനാണ് പറയുന്നത്. എത്ര നാൾ എന്നു പറയില്ല😞😞😞 യൂണിവേഴ്സ് ഞങ്ങളെ അനുഗ്രഹിക്കട്ടെ. Thankyou universe 🙏🙏🙏🙏🙏 Thank you Divine 🙏🙏🙏🙏 Thank you Angel 🙏🙏🙏🙏🙏

  • @KichuKannan-ns8cq
    @KichuKannan-ns8cq Месяц назад +10

    ശരിയാണ് മാം പറഞ്ഞത് ഇതേ പ്രതിസന്ധിയിലാണ് ഞങ്ങൾ കടന്നു പോകുന്നത് എന്റെ പേഴ്സൻ ഒരു ട്രാപ്പിൽ പെട്ടിരിക്കാണെന്നു മനസ്സിലായിഎന്റെ വ്യക്തിയുടെ മനസ്സിന് സമാധാനം കൊടുക്കണേ യൂണിവേഴ്‌സ് ❤നല്ല മനസ്സോടുകൂടി തിരിച്ചു വരാൻ കഴിയട്ടെ താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤❤

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl Месяц назад +15

    എല്ലാം കാണുന്ന ഭഗവാൻ ഒരു വഴി കാണിക്കും
    Thank you universe 🙏

    • @meenasubash2294
      @meenasubash2294 Месяц назад

      Thank you univers 🙏🙏🙏🙏🙏❤️❤️❤️ Thankyou dear ❤❤❤❤

  • @7510shan
    @7510shan Месяц назад +17

    എന്റെ ലൈഫിൽ ഇപ്പോൾ ഞാൻ അനുഭവിക്കുന്ന കാര്യങ്ങൾ ഇത്രയും കൃത്യമായിട്ട് മറ്റൊരാൾ പറയുന്നത് കേൾക്കുമ്പോ അത്ഭുതം തോന്നുന്നു 👍🏻❤️
    ആളുടെ അവസ്ഥയും സത്യം ആയിരിക്കും 😒. അറിയില്ല എനിക്ക്... ആൾ സ്വയം മനസ്സാലെ എന്നെ വേദനിപ്പിക്കില്ല.. സാഹചര്യം ആയിരിക്കും ഇങ്ങനെ പ്രവർത്തിക്കാൻ കാരണം. ഞങ്ങൾക്ക് ഇടയിൽ ഉള്ള തടസ്സങ്ങൾ എത്രയും പെട്ടന്ന് നീങ്ങി പോവട്ടെ...പ്രാർത്ഥനയോടെ ❤❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @Vaigashalushalu
    @Vaigashalushalu Месяц назад +42

    വരും എന്നൊരു പ്രതീക്ഷമാത്രം 😢

    • @binsubiju3740
      @binsubiju3740 Месяц назад +4

      Varum❤

    • @Vaigashalushalu
      @Vaigashalushalu Месяц назад

      @binsubiju3740 🥀

    • @pratheeshkumar9923
      @pratheeshkumar9923 Месяц назад +1

      Sathyam bro … nthinann ingne pratheeksha tharunnath
      Veendum kaathirippanu avasam illa varillann orappichal chlppo maranathilek aayrikm pokk

    • @Sheejamol
      @Sheejamol Месяц назад +1

      Same

    • @MiniSajeevan-zg2cj
      @MiniSajeevan-zg2cj Месяц назад +1

      Myr reeding❤

  • @PreethiMukesh
    @PreethiMukesh Месяц назад +8

    ഈ റീഡിങ് കോറെക്ട ആണ് mam 🙏🙏ഞാൻ മൂവ് ഓൺ ആകുന്നു മാഡം 🙏🙏🙏എല്ലാം univers മനസ്സിൽ ആക്കി കൊടുക്കട്ടെ 🙏🙏🙏

  • @Prameela-w9t
    @Prameela-w9t Месяц назад +4

    വളരെ ശരിയാണ് ഇത് ഞങ്ങളുടെ എനർജിയാണ് 🙏♥️ നന്ദി universe 🙏♥️ നന്ദി മാഡം

  • @emmagreen1929
    @emmagreen1929 Месяц назад +6

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... തിരിച്ചു വരും..ക്ലൂ മാച്ച് ആണ് . Thank you univers 🙏🙏🙏

  • @Anilkumar.C.N
    @Anilkumar.C.N Месяц назад +9

    യെസ് സിസ്റ്റർ ഞാൻ കുറെ ദിവസമായി ക്ലാരിറ്റി ആവശ്യപ്പെട്ടിട്ടുണ്ട് ഇപ്പോഴും അതുപോലെ തന്നെ. സിസ്റ്റർ പറഞ്ഞത് 100% കറക്റ്റ് ആണ്

  • @KrishnaSree-r4v
    @KrishnaSree-r4v Месяц назад +3

    സത്യം ഇപ്പോൾ ഒരു മെസ്സേജും ഇല്ല എന്താ പ്രശ്നം അതും പറയില്ല എന്നെ വേണ്ടാത്ത രീതിയിൽ ഉള്ള പെരുമാറ്റം ഇപ്പോൾ ഇരിക്കുന്നത് പോലെ ഇരിക്കട്ടെ എല്ലാം മനസ്സിൽ വച്ചിട്ട് ഇരുന്നിട്ട് എന്തിനാ ഞാൻ ഇനി ഒന്നിനും ഇല്ല അവരുടെ വഴിക്ക് വിട്ടു
    Thanks universe thanks mam 🙏🙏🙏🙏

  • @jesnavjesnav2409
    @jesnavjesnav2409 Месяц назад

    100% ഈ റെഡിങ്ങിലെ ഓരോ വാക്കും resonate ആണ്, പറഞ്ഞ ഓരോ കാര്യങ്ങളും ഇന്നലെ ഞങ്ങൾ സംസാരിച്ചതാണ്, മാര്യേജ് കഴിഞ്ഞു 20 വർഷമായി, ഇതുവരെ പ്രശ്നങ്ങൾ മാത്രം, ഇന്നലെ മോൾ ണങ്ങള്ടെ വീട്ടിൽ വന്നു എല്ലാം അറിഞ്ഞു റെഡിങ് ചെയ്തപോലുണ്ട്, clues, m, 27,bharani, thrissur, nov, 16, ithellam reasonate aanu. 20 years ഒരുപാട് അനുഭവിച്ചു, ഇപ്പോഴും പ്രതീക്ഷയുണ്ട്.. Thanks for this reading, thank u universe, 🙏🙏❤

  • @babutn5721
    @babutn5721 Месяц назад +1

    ക്ലാരിറ്റി ചോദിച്ചതാണ് പ്രശ്നം. Resonated. Thank you Universe🙏❤

  • @Anamika-l2v
    @Anamika-l2v Месяц назад +6

    അയാൾക്ക് ഒരുപാട് ബന്ധങ്ങൾ ഉണ്ട് അതുകൊണ്ടു എത്ര സ്നേഹം ഉണ്ടേലും എനിക്കിനി വേണ്ട അയാൾക്ക് ഒന്നാമത് നട്ടെല്ല് ഇല്ല ഈ റിലേഷൻ ഒരിക്കലും അയാളുടെ സ്വഭാവം വെച്ച് നേരെ ആവില്ല അത്രയും അനുഭവിച്ചു എനിക്കിനി അയാളെ വിശ്വസിക്കാനാവില്ല. ഞാൻ എല്ലാം അവസാനിപ്പിച്ചു ഞാൻ തിരിച്ചു നടന്നു ഒന്നും വയ്യായ്യേ 🙏🏽അയാൾക്ക് നട്ടെല്ല് ഒട്ടും ഇല്ല. ഞാൻ ഒന്നും ഓർക്കാറില്ല എനിക്കിനി സമാധാനം മാത്രം മതി 🙏🏽അയാൾ മോശപ്പെട്ട ആളായിരുന്നു എന്റെ സ്നേഹം അനുഭവിക്കാൻ ഉള്ള യോഗം ഇല്ല 🙏🏽എനിക്ക് സമാധാനം മതിയെടാ 🙏🏽

  • @SumaSoman-x3r
    @SumaSoman-x3r 6 дней назад

    💯💯 ശരിയാണ് മോളെ ആ സ്നേഹം കരുതൽ എനിക്ക് വേണം അല്ലാതെ എനിക്ക് മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാ എന്നെ ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കാൻ പ്രാർത്ഥിക്കണേ മോളെ 🙏🙏🙏

  • @OmanaOmanamanoharan
    @OmanaOmanamanoharan Месяц назад +1

    കൃത്യമായ റീഡിങ് അണ് ഇത് എല്ലാം നന്നായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു യൂണിവേഴ്സ് 🙏🙏

  • @surekhatc4891
    @surekhatc4891 Месяц назад +2

    100% resinate reading... Less contact ആണ്. പേർസണൽ ഫാമിലി പ്രോബ്ലം ആണ് കാരണം പറയുന്നത്. സാഹചര്യം മനസ്സിൽ ആക്കി രണ്ട് പേരും മാറി നിൽക്കാൻ തീരുമാനിച്ചു 🙏എല്ലാം യൂണിവേഴ്സിനെ സമർപ്പിക്കുന്നു 🙏🙏Thank you universe ❤️🙏

  • @anilv1297
    @anilv1297 Месяц назад

    ക്ലിയർ ക്ലാരിറ്റി ആവശ്യപ്പെട്ടു. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. താങ്ക്സ് യൂണിവേഴ്സ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @Spartanking11196
    @Spartanking11196 Месяц назад +3

    Thankyou universe 🌿🌿🌿
    Thankyou divine 🌿🌿🌿
    Thankyou angels 🌿🌿🌿

  • @remyadevi2839
    @remyadevi2839 23 дня назад

    Correct reading
    Ithu ente reading aanu
    Ente ponnuse ennilekku thirichu varum ennu Njan pratheekshayode irikkunnu
    Universe blessings njangalkku undakum ennu viswasikkunnu
    Thank u universe
    Thank u divine
    Thank u angel 🙏🙏🙏🙏🙏
    Thank u daksha 🙏

  • @saritharajesh5159
    @saritharajesh5159 Месяц назад +1

    പറഞ്ഞത് അത്രയും ശരിയാണ്. ക്ലൂസ് ഉം കിട്ടി. എത്രയും പെട്ടെന്ന് എന്റെ person എന്നിലേക്ക്‌ വരാൻ ഞാൻ പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക് ജീവിതാവസാനം വരെ ഒരുമിച്ചുണ്ടാക്കാൻ സാധിക്കട്ടെ 🙏

  • @PriyaRajeev-o3j
    @PriyaRajeev-o3j Месяц назад +5

    Thankyou യൂണിവേഴ്സ് 🙏🙏🙏❤️❤️❤️❤️😍😍😍

  • @Strawberrylovees1111
    @Strawberrylovees1111 Месяц назад +3

    വരുമോ ഇല്ലയോ എന്ന് അറിയില്ല എങ്കിലും ദക്ഷ യുടെ ഈ റീഡിങ് കേൾക്കുമ്പോൾ എന്റെ അല്ലെകിൽ കൂടി എനിക്കു ഇപ്പോൾ ഇതു കേൾക്കാൻ ഇരിക്കാൻ പറ്റുന്നില്ല ആകെ ആശ്വാസം ഈ റീഡിങ് ആണ് എല്ലാം ഈശ്വരൻ അല്ലേ തീരുമാനിക്കുന്നത് എന്റെ കർമ്മ ഫലം 🙏🏻🙏🏻എന്തായാലും നന്ദി യൂണിവേഴ്സ് 🙏🏻🙏🏻🙏🏻നന്ദി ദക്ഷ 🙏🏻നന്ദി 🙏🏻നന്ദി 🙏🏻നന്ദി 🙏🏻നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @SubiSubeena
    @SubiSubeena Месяц назад

    എല്ലാ ശെരിയാകും. എന്നാ പ്രതീക്ഷയോടെ.ഒന്നും പറയാനില്ല. എല്ലാം യൂണിവേഴ്‌സിൽ. സമർപ്പിക്കുന്നു 🙏🙏🙏

  • @kunju5157
    @kunju5157 Месяц назад +2

    എന്റെ person തെറ്റുകൾ മനസിലാക്കി എന്നിലേക്ക് ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ എന്നിലേക്ക് തിരികെ വരുന്നതിനു നന്ദി ❤

  • @Sindhusindhu-y1m
    @Sindhusindhu-y1m 23 дня назад

    ഞാൻ ക്ലാരിറ്റി ചോദിച്ചു ആയാൾ മറുപടി തരുന്നില്ല ഞങ്ങളെ തമ്മിൽ ഒരിക്കലും അകാലൻ സാധിക്കതിരിക്കട്ടെ എത്രയും വോഗത്തിരന്നയിതിരാൻ ഞങ്ങളെ അനുഗ്രഹിക്കണെ Thanku univerese Thanku mam❤❤❤❤

  • @ajithak3194
    @ajithak3194 Месяц назад +1

    Correct reading 🙏🙏👍. Thank you 🙏🙏. I strongly claim for reconciliation and complete removal of third party in my life

  • @sandhyamanoj4211
    @sandhyamanoj4211 Месяц назад

    Correct ആണ്. എന്റെ reading ആണ്. ❤️❤️❤️❤️❤️

  • @jayaullas1030
    @jayaullas1030 Месяц назад

    Thank u യൂണിവേഴ്സ് 🙏🏿🙏🏿thank u മാം 🙏🏿🙏🏿റീഡിങ് എല്ലാം കറക്റ്റാണ് 🙏🏿🙏🏿എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🏿🙏🏿🙏🏿

  • @sujatharajappan6911
    @sujatharajappan6911 Месяц назад +2

    100%sathyam താങ്ക്യൂ univers ❤❤❤❤❤❤❤

  • @PreethiMukesh
    @PreethiMukesh Месяц назад +3

    ഇതുപോലെ ഉള്ള സഹര്യത്തിൽ ആണ് mam പോകുന്നെ 😰പുള്ളി ആണ് അകന്നു അകന്നു നിൽക്കാൻ തുടങ്ങിയെ 😰മനപ്പൂർവം 😰🙏🙏I am strongly claim in this msg 🙏🙏🙏

  • @bindumc7235
    @bindumc7235 Месяц назад

    100%സത്യം ആണ് Thank you universe ❤️Thank you mam❤️❤️

  • @N4_Stars_477
    @N4_Stars_477 Месяц назад

    Mam പറഞ്ഞ കാര്യങ്ങൾ എല്ലാം 100% ശരിയാണ്. ക്ലാരിറ്റി ഞാനും ചോദിച്ചു.എന്റെ പേർസൺ എന്റെ അരികിലേക്ക് വരണം.

  • @lindababy104
    @lindababy104 Месяц назад +1

    അവിട്ടം നക്ഷത്രം. കറെക്റ്റ് റീഡിങ് ആണ് മാം. താങ്ക് യൂ യൂണിവേഴ്സ് ❤️🙏🙏🙏

  • @vijayanvijay9510
    @vijayanvijay9510 Месяц назад +1

    മാഡം പറഞ്ഞത് എല്ലാം സത്യമാണ്...ഒരു മനസ്സായി ഇരുന്നവരാണ്... പക്ഷെ ഇപ്പോൾ കാണുമ്പോൾ അന്യരെപോലയാണ്...ഒരു വിളിയില്ല : മെസേജ് നോക്കില്ല... എന്നാലും ഒരു പരാതിയും ഇല്ല... എല്ലാം ദൈവത്തിന് വിടുന്നു... 😌uscv... ❤️

  • @sandhyag3698
    @sandhyag3698 Месяц назад

    I strongly claim reconciliation with my person as soon as possible ❤❤❤❤I claim permanent reunion with my person ❤❤❤Thank you Universe ❤❤❤❤Thank you mam ❤❤❤❤❤

  • @abhishek.k4119
    @abhishek.k4119 Месяц назад +1

    I strongly claim reconciliation with my person❤❤
    Thank you universe🙏🙏🙏🙏
    Thank you angels🙏🙏🙏🙏

  • @anishkb6996
    @anishkb6996 Месяц назад +2

    🌹🙏 A, January, 21, eniku resonated.. Aanu... 🙏 Thank you lord 🌹🙏Thank you madam🙏reading very correct aanu.... എന്റെ വൈഫ്‌ അബ്രോട് നിന്ന് വരുന്നു ഒരു ന്യൂ റിലേഷൻ നും ആയി.. വേറെ ഒരാളെ മാര്യേജ് ചെയ്യാനും, എന്നെ ഒഴിവാക്കാനും.. 😔 🙏.. ദൈവമേ എന്താണ് ജീവിതത്തിൽ സംഭവിക്കുന്നത്.. ഞാൻ ജീവനുതുല്യം സ്നേഹിച്ചവൾ.. എന്റെ കൈയിൽ നിന്നും ഡിവോഴ്സ് വാങ്ങാൻ വരുന്നു.. എന്റെ ഇശോയെ.. ഞാൻ ഇനി എന്തുവേണം 🙏 അനീഷ്‌ 🥰സ്നേഹ യും തമ്മിൽ ഒന്നിക്കാൻ ഞാൻ എന്തു ചെയ്യണം... 🙏.. എന്റെ ഇശോയെ എന്റെ ഇഷ്ട്ടമല്ല അങ്ങയുടെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ 🙏 പ്രൈസ് തെ ലോർഡ്, 🙏 ആമേൻ ഹല്ലേലുയ 🙏 താങ്ക് യൂ മാഡം 🙏

  • @sandeysandeydas4674
    @sandeysandeydas4674 13 дней назад

    പറഞ്ഞത് എല്ലാം സത്യം അണ്... എല്ലാം ശരി അവൻ ഞാൻ കാത്തിരിക്കുന്നു...

  • @SunandhaKv-n1v
    @SunandhaKv-n1v Месяц назад

    പറഞ്ഞത് രണ്ട് മൂന്ന് കാര്യങ്ങൾ ഒഴിച്ച് ബാകി ഒക്കെ വളരെ corect ആണ് പറഞ്ഞത്.❤ ThanKu.mam❤ Thanku.god❤

  • @സൈദലവി-ഥ5ര
    @സൈദലവി-ഥ5ര Месяц назад

    ഞങ്ങൾ ഒരുമിക്കാൻ തടസ്സങ്ങളാണ് പറഞ്ഞതൊക്കെ ഒരുപാട് ശരിതന്നെയാണ് 100%👍😔😔😔🙏🙏

  • @BalkeesRiza
    @BalkeesRiza Месяц назад +4

    ക്ലാരിറ്റി വേണ്ട സ്നേഹിച്ചിരിക്കുമ്പോൾ മറ്റു ബന്ധത്തിലേക്ക് പോകുമ്പോൾ ആണ് സഹിക്കാൻ പറ്റാത്തത്.. നമ്മളെ സ്നേഹിച്ചിട്ട് പിന്നെ ഓൺലൈൻ എപ്പോളും ആക്റ്റീവ് ആയിരിക്കും അതാ സഹിക്കാൻ പറ്റാത്തത് ചതി അത് സഹിക്കാൻ പറ്റുന്നില്ല

  • @HarshaHari-fm7tv
    @HarshaHari-fm7tv Месяц назад +5

    എന്റെ വിഷ്ണു എന്നേ ബ്ലോക്ക്‌ ആക്കി പോയി മാം ഇനി വരില്ല എവിടെ ആയാലും ഹാപ്പി ആയിരിക്കട്ടെ എല്ലാം പ്രപഞ്ച ശക്തി കളെ ഏല്പിക്കുന്നു നന്ദി ഈശ്വരാ നന്ദി പ്രപഞ്ചമേ നന്ദി മാം 🙏🙏🙏

  • @SarithaRajan-fg7mb
    @SarithaRajan-fg7mb Месяц назад

    മേഡം പറഞ്ഞ കാര്യങ്ങൾ 100% എന്റെ കാര്യത്തിൽ സത്യം ആണ്.അദ്ദേഹം എന്നിലേക്ക്‌ തന്നെ തിരിച്ചു വരണം എന്നു ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഇതു വരെ എന്നോടൊപ്പം താങ്ങായും തണലായും എന്നോടൊപ്പം നിന്ന ദൈവത്തിനോട് നന്ദി പറയുന്നു. നന്ദി 🙏🙏🙏

  • @JAS-vv8tn
    @JAS-vv8tn Месяц назад +1

    മേം പറഞ്ഞത് ശരിയാണ് ഞങളുടെ അവസ്ഥ ഈ അവസ്ഥയിൽ ആണ് പോകുന്നത് 😢😢😢

  • @chandhu5216
    @chandhu5216 Месяц назад +1

    Ee video il positive ayitulla ella karyanglum njan nte life ekk atract cheyunnu thank you universe ❤️🌹❤️ thank you divine 🙏🏻❤️🌹 thank you angels 🙏🏻🌹❤️ Om namashivaya ❤🌹🙏🏻

  • @ManikantanR-p1e
    @ManikantanR-p1e Месяц назад

    Thank you universe ❤🙏
    Thank you divine ❤🙏
    Thank you angels ❤🙏
    Thank you mam 🙏❤
    Strong permanent reunion 🙏🙏🙏
    Thank you 🙏🙏🙏

  • @AnuAnu-f5v
    @AnuAnu-f5v Месяц назад

    100%കറക്റ്റ് റീഡിംഗ് അണ് ഇപ്പോള് എല്ലാം യൂണിവേഴ്‌സ് തീരുമാനിക്കട്ടെ thank you universe ❤ thank you mam ❤

  • @anithakumari5446
    @anithakumari5446 Месяц назад

    Yes i believe universe
    Yes i attract possitive energy
    Yes reunion with my ponnuse today
    Thankyou thankyou thankyou universe ❤️❤️

  • @black.berry.__
    @black.berry.__ Месяц назад

    വരും... ഉറപ്പാണ്. Thankgod 🙏.

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h Месяц назад

    റീഡിങ് കറക്റ്റ് ആണ് mam താങ്ക്സ് യൂണിവേഴ്സ് 🙏♥️ താങ്ക്സ് mam 🙏 clues കറക്റ്റ് ആണ്

  • @vijuvivans7454
    @vijuvivans7454 Месяц назад

    തീർച്ചയായും എന്റെ person ന്റെ energy യുമായി വളരെയേറെ resonate ചെയ്യുന്ന റീഡിങ് ആയിരുന്നു. അതുപോലെ clues, Ernakulam, January, 21, November , ഭരണി നക്ഷത്രം എന്നിവയും resonates ആണ്. എന്റെ person നേയും ഞങ്ങളുടെ ബന്ധത്തേയും യൂണിവേഴ്സിൽ പൂർണ്ണമായും സമർപ്പിക്കുന്നു. Thank you Universe 🙏 Thank you Divine 🙏 Thank you Angels 🙏 Thank you ma'am 🙏 Thank you Thank you.

  • @PriyaRajeev-o3j
    @PriyaRajeev-o3j Месяц назад

    Thankyou യൂണിവേഴ്സ് 🙏🙏🙏
    പോസിറ്റീവ് എല്ലാം ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏🙏❤️❤️❤️❤️❤️😍😍😍😍
    റീഡിങ് വളരെ ശരിയാണ് 👍
    എത്രയും പെട്ടെന്ന് എന്റെ രാജീവേട്ടൻ എന്റെ മക്കളുടെയും അടുത്ത് വരട്ടെ 🙏🙏🙏

  • @JemiKm
    @JemiKm Месяц назад

    സാഹജര്യം വരുബോഴോക്കെ മാറ്റി നിർത്താനും വാക്താനം തന്ന് വഞ്ചിക്കു ചെയ്യുന്നു അതാണോ സ്നേഹ ബന്ധം നന്ദി യൂണിവേഴ്സ് നന്ദി❤❤

  • @Sheejamol
    @Sheejamol Месяц назад

    Block ചെയെത് പോയി....kakku... ഞാൻ move on ചെയെത്.....universe ഇൽ സമർപ്പിക്കുന്നു എല്ലാം......
    ഇനി എല്ലാം മനസ്സിൽ ആക്കി തിരിച്ചു വരുപോൾ വരട്ടെ....... But അന്നേരം എനിക്ക് accepet
    ചെയ്യാൻ കഴിഞ്ഞാൽ ചെയ്യും.... അല്ലെങ്കിൽ move on ചെയ്യത avasdhayil😔 ഞാൻ നിൽക്കും Thank you universe ❤️❤️❤️

  • @prajodanprprajodan324
    @prajodanprprajodan324 Месяц назад

    നമസ്തേ 🙏
    എനിക്ക് machയി വരുന്നുണ്ട്
    Thank you 🥰

  • @SanoojS-p3w
    @SanoojS-p3w Месяц назад

    Mam ഇതിൽ പറഞ്ഞത് സത്യം ആണ് ഞങ്ങൾക്ക് സേന്ഹം ഉണ്ട് പക്ഷേ ഒരിമിക്കാൻ പറ്റുന്നില്ല universe കൈവിടില്ല എന്ന് വിശ്വാസം ഉണ്ട് thankyou universe thank you mam 🙏🙏🙏

  • @sumisumiyath9616
    @sumisumiyath9616 Месяц назад

    മാം പറഞ്ഞതൊക്കെ ശെരിയാണ്, അയാൾക് എന്തോയോ 3rd പാർട്ടിയിൽ നിന്ന് ഒരു സമാധാനവും ഇല്ല. ഇന്നലെ രാത്രി എന്നോട് പറഞ്ഞു 3rd പാർട്ടിയെ ഒഴിവാക്കി നിന്നെ ഞാൻ സ്വന്തമാക്കികൂടെ എന്ന്. പക്ഷെ ഞാൻ സമ്മതം പറഞ്ഞില്ല 😔
    Thank you maam 💖💖
    Thsnk you univers 🥰🥰

  • @LetsCookTogetherOfficial
    @LetsCookTogetherOfficial Месяц назад

    💯 പറഞ്ഞത് ശെരിയാണ് ❤❤❤ thanks universe

  • @SaranyaVava-kg2hm
    @SaranyaVava-kg2hm Месяц назад

    ഇതിൽ പറഞ്ഞ കാര്യം എല്ലാം എന്റെ കാര്യത്തിൽ സത്യം ആണ്.

  • @meharzakkariya6234
    @meharzakkariya6234 Месяц назад

    Claritti chodhichittundh... No Ripley.. Reading correct aanu🙏🙏🙏.. Thnku univers❤❤

  • @Life1980-b9z
    @Life1980-b9z Месяц назад

    100% true reading 🙏🏻. Thank you universe🙏🏻
    Thank you divine🙏🏻
    സാഹചര്യം മോശമായതിനാൽ കുറച്ചു നാൾ മാറിനിൽക്കണം എന്ന് പറഞ്ഞു പോയതായിരുന്നു 🙏🏻.
    കൃഷ്ണ 🙏🏻 എത്ര കറക്റ്റ് reading 🙏🏻

  • @prijivl8880
    @prijivl8880 Месяц назад

    Yes100%Njn aa വ്യക്തിയോട് clarity ചോദിച്ചു.. madam പറഞ്ഞതൊക്കെ സത്യമാണ്

  • @AnilkumarP-w7e
    @AnilkumarP-w7e Месяц назад +1

    ❤️❤️
    Thanks Univers❤

  • @MohanKumar-hf2sr
    @MohanKumar-hf2sr Месяц назад +1

    Avittam, Scorpio,Ernakulam,26 Year's❤🎉❤🎉😊😊😊

  • @asharabacker8554
    @asharabacker8554 Месяц назад +1

    Thank u universe ❤❤🙏🥰correct reading 👍🥰thank u mam🙏🥰💖

  • @minin5017
    @minin5017 Месяц назад

    എൻറെ സായി എൻറെ അടുത്ത് തന്നെ വരും അത് എനിക്ക് ഉറപ്പാണ് ഞാൻ കാത്തിരിക്കും താങ്ക്യൂ മേടം❤❤❤🙏🙏🙏🙏🙏

  • @YamunaAjith-v9g
    @YamunaAjith-v9g Месяц назад +1

    കുറേ നാളായി സംസാരിക്കുക പോലും ഇല്ലായിരുന്നു പക്ഷേ ഇന്നു വന്നു. ഒരുപാട് നിബന്ധനകൾ ഒക്കെ ഉണ്ട് വന്നെങ്കിലും വരുമെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു വന്നല്ലോ അതിന് യൂണിവേഴ്സിനോട് നന്ദി പറയുന്നു🙏🙏🙏🙏

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Месяц назад

    മാം പറഞ്ഞതൊക്കെ 100% സത്യമാണ് Thank you universe 🙏🙏🙏thank you mam🙏🙏🙏 3red പാർട്ടി അവളുടെ അമ്മയാണ് വേറെ ആരുമല്ല ഞങ്ങൾക്കിടയിലെ തടസ്സങ്ങൾ എത്രയും പെട്ടെന്ന് നീങ്ങി പോട്ടെ ഒൿടോബർ എന്റെ ജന്മമാസം,A, C,തൃശ്ശൂർഅവളുടെ ജില്ല,

  • @sindhubaburaj-i3t
    @sindhubaburaj-i3t Месяц назад

    എല്ലാം കാണുന്ന ഭഗവാൻ ഒരു വഴി കാണിച്ചു തരട്ടെ 🙏🙏🙏👍താങ്ക്സ് യൂണിവേസ് ❤❤❤താങ്ക്സ് മാം വേഗം തിരിച്ചു വരാൻ ക്ലെയിം ചെയുന്നു

  • @babuj3502
    @babuj3502 Месяц назад

    Njaan Clarity Aavassyappettittundu.Thank you Universe, Thank you God.❤❤❤

  • @beenamol3094
    @beenamol3094 Месяц назад

    Yes no contact many years avoiding…what love no communication. Thank you Universe ❤

  • @aiswaryaac3302
    @aiswaryaac3302 Месяц назад +1

    EEE reading lie Ella positives um ennileyk attract cheyyunnu
    Thank you universe 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you Divine 🙏🙏🙏

  • @minimol5242
    @minimol5242 Месяц назад

    ❤❤തീർച്ചയായും വീഡിയോ കാണുന്ന മുന്നേ ആവിശ്യപെട്ടു പിന്നെ ആണ് വീഡിയോ കണ്ടത് 109% സത്യം

  • @Shamini-ls7vh
    @Shamini-ls7vh Месяц назад +1

    പറഞ്ഞതൊക്കെ സത്യമാണ്.കൈവിട്ടു കളയാനും പറ്റില്ല എന്നാലൊന്നും തുറന്നു പറയുന്നും ഇല്ല എന്നാ കാത്തിരിക്കണം എന്നൊരു വക്കെങ്കിലും പറയണ്ടെ.എനിക്ക് യൂണിവേഴ്സറിനോടു.എന്താ പറയേണ്ടെന്നും അറിയുന്നില്ല ഒന്നറിയാം യൂണിവേഴ്‌സ് പറഞ്ഞതോകെയും സത്യമാണ് ഞായറാഴ്ചനടന്ന കാര്യം ഏട്ടനെ മറക്കനെ കൊണ്ട്എനിക്കാവുന്നില്ല 😢എനിക്ക് പിടിവാശി.കുറച്ചു ഉണ്ട് താനും ഏട്ടനെന്നെ ഒന്ന് വിളിച്ചിരുന്നെങ്കിൽ.

  • @SageedaP
    @SageedaP Месяц назад

    ശരി ആണ് മാം എന്ത് ചോദിച്ചാലും മറുപടിഇല്ല നമ്മൾ പിരിഞ്ഞു എന്ന് പറഞ്ഞു ഞാൻ കരഞ്ഞ് കൊണ്ട് ഇറങ്ങി വന്നു. ഇപ്പോൾ മേസേജ് അയക്കുന്നു നീ എന്നെ പൂർണ്ണമായും ഒഴിവാക്കി അല്ലേ.. എന്ന് പറയുക. എന്താണ് ഇങ്ങനെ എന്ന് മനസ്സിലാവുന്നില്ല എനിക്ക് ഒരു തിരുമാനം എടുക്കാൻ പറ്റുന്നില്ല എല്ലാ ഞാൻ യൂണിവേഴ്സിന് വിട്ടു കെടുത്തിരിക്കുന്നു ഞാൻ മരണം വരെ കാത്തിരിക്കും എല്ലാം മനസ്സിലാക്കി വരട്ടെ🙏

  • @SuniP-tc5tv
    @SuniP-tc5tv Месяц назад

    Universal 💯 Sariyane eniyum Reading kelkkal kothikkunnu 🙏🙏

  • @srinivasinnova5988
    @srinivasinnova5988 Месяц назад

    Thank you universe 🙏🙏 100% Correct reading and positive energy 🙏🙏💐

  • @GirijaAshok-p9y
    @GirijaAshok-p9y Месяц назад

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ദേയിവമേ കാത്തുകൊള്ളണമേ ധൈര്യം തരണമേ,എന്റെ പേഴ്സനെ കാത്തുകൊള്ളണമേ സമാധാനം kodulkaname,കാര്യങ്ങൾ ശുഫാക്തി വിശ്യസത്തോടെ ചെയ്യാൻ കരുത്തു കൊടുക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AkhilAkhilraghu
    @AkhilAkhilraghu Месяц назад +1

    Varum ennu oru viswasam undu claim cheyunnu mam❤❤

  • @MishaRaj-bc2sj
    @MishaRaj-bc2sj Месяц назад

    Ella positive karyagalum njn attract cheyunnu thank you universe 🙏🙏🙏🙏

  • @SameeraSameerap
    @SameeraSameerap Месяц назад

    എല്ലാ പ്രശ്നങ്ങളും മനസ്സിൽ നിന്ന് ഒഴിവാക്കി വന്നാൽ മതിയായിരുന്നു ഞാൻ ആഗ്രഹിക്കുന്നു 🙏🙏🙏🙏

  • @sethulekshmi5497
    @sethulekshmi5497 Месяц назад

    മാഡം പറഞ്ഞത് വളരെ ശരിയാണ് എനിക്ക് ഒരു ക്ലാരിറ്റി കിട്ടുന്നില്ല എന്റെ പേഴ്സൺ മനസ് തുറന്നു സംസാരിക്കുന്നില്ല പൂർണമായിട്ടും എന്നിലേക്ക്‌ വരുന്നില്ല എന്ന് എനിക്ക് തോന്നുന്നില്ല എന്റെ പേഴ്സൺ എന്നിലേക്ക്‌ വരാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @ushabalakrishnan342
    @ushabalakrishnan342 Месяц назад

    സോറി പറഞ്ഞത് തെറ്റ് ആണ്
    ഞങ്ങൾ ഭയങ്കര സ്നേഹത്തിൽ ആണ്... ആ ആളുടെ കൂടെ ആരുണ്ട് എങ്കിലും ഞാനും അവനും വളരെ അടുപ്പത്തിൽ തന്നെ ആണ്.. എനിക്ക് അവനെയും അവനു എന്നെയും വളരെ ഇഷ്ടം ആണ് ❤❤

  • @SajithPreman
    @SajithPreman Месяц назад

    എന്റെ കാര്യത്തിൽ സത്യം ആണ് 🙏

  • @sajinack1567
    @sajinack1567 Месяц назад

    ഞങ്ങളും ഇതേ അവസ്ഥ ആണ് മം 100% കറക്റ്റ് ആണ് പറഞ്ഞതൊക്കെ, യൂണിവേസിൽ വിശ്വസിക്കുന്നു,🙏🙏🙏🙏🙏

  • @bichubichu4487
    @bichubichu4487 Месяц назад

    ദക്ഷ... എന്റെ അവസ്ഥ ഇതുതന്നെയാകുന്നു... ദർശൻ അത്രയും ഒരു അവസ്ഥയിൽ തന്നെയാകുന്നു... സ്വയം കുറേ ബാധ്യതകൾ എടുത്തു തലയിൽ വെച്ചിട്ടുണ്ട്... ഉരുകികൊണ്ടിരിക്കുന്നു... ഇപ്പോൾ എന്നെ ഇല്ല നമ്പറിലും ബ്ലോക്ക്‌ ചെയ്തിട്ടുണ്ട്...😢.... ഒരു സമാധാനവും ഇല്ല... എനിക്ക് പേടിയാകുന്നുണ്ട് ഉറങ്ങാനും ഫുഡ്‌കഴിക്കാനും ജോലിചെയ്യാനും ഒന്നിനും കഴിയുന്നില്ല... ദർശൻ ഞാൻ അറിഞ്ഞിടത്തോളം വിഷമം ഉണ്ടെങ്കിലും ഓടിച്ചടി നടക്കുന്നു... ഇവിടെ മറ്റൊരു കാര്യം കൂടെ ഉണ്ട് ദർശന്റെ അമ്മ എടുത്തെടുത്തു പറഞ്ഞൊരു കാര്യം.... അവന്റെ മേമ കൊക്കെയാ ഇഷ്ടമില്ലാത്തത്.. അമ്മ പറയുന്നു അവൻ നിന്റെ കൈ പിടിച്ചു കൊണ്ടുവന്നാൽ ഞാൻ സ്വീകരിക്കും എന്നു അവനു നിന്നോടിപ്പോ ഇങ്ങനെ എന്ന് 😔🥹.... മനസിലാകുന്നില്ല ഒന്നും 😢....എനിക്കും ചെറിയ ഒരു തെറ്റുപറ്റിയിട്ടുണ്ട് ഞാനും. ഒന്നു വിളിച്ചു ശല്യം ചെയ്തു ഇത്രയുംവർഷത്തിനിടയിൽ ദേശ്യപ്പെട്ട് സംസാരിച്ചു മുൻപ് ഇങ്ങോട്ട് പറഞ്ഞാലും ഒന്നും പറയില്ലായിരുന്നു ഒന്നെനിക്കറിയാം ഉറപ്പും ഉണ്ട് അവനിനി മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കണ്ണുദ്ദേശിച്ചു ജീവിച്ചാൽ എന്റെ മാനത്തിനൊരു വിലയിലും നൽകാതിരുന്നാൽ പിന്നെ എ ലോകത്തു ഞാൻ ഉണ്ടാകില്ല 😔.... ദൈവത്തിനു മുമ്പിലും സ്വന്തം മനസാക്ഷിക്കു മുമ്പിൽ നന്നായി പോകാൻ കഴിയാതെ എന്തിനു ജീവിക്കണം നാട്ടുകാരും വീട്ടുകാരും വേറെവെന്നാൽ അത് ഞാൻ വിലകൽപ്പിക്കുന്നില്ല

  • @sujithrasudharma6708
    @sujithrasudharma6708 Месяц назад

    Yes I claim this reading ❤❤thank you universe ❤

  • @RajiKm-m6t
    @RajiKm-m6t Месяц назад

    Yes 100% ശരിയാണ് . എന്നെങ്കിലും എന്നെ മനസിലാക്കി തിരിച്ചു വരും എന്നൊരു പ്രതീക്ഷ മാത്രം. തേർഡ് പാർട്ടി ഒരാളല്ല 😢

  • @Savithamk-z2l
    @Savithamk-z2l Месяц назад

    കാത്തിരിക്കാം വരും താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏🙏🙏🙏

  • @RudraIyyer-mq8fw
    @RudraIyyer-mq8fw Месяц назад

    Reading 100%Resonated 👌 Strongly i claim a happy family life with my Eattan ❤️ Thank you Universe 🙏Thank you Mam 🙏

  • @RenjiniAmbika
    @RenjiniAmbika Месяц назад +1

    Seriyanu...njn avaneyum Avan enneyum athrayum snehikkunnundu...orupad sacrifice cheithitundu..njn....ipo Avan vrithathil aaanu....koode njanum
    ..😊so distance keep aaanu

  • @braveedz_
    @braveedz_ Месяц назад

    Thank you universe 🙏 thank God 🙏 thank divine thank Angel 🙏 i strongly claim positive energy

  • @jayasankarcp900
    @jayasankarcp900 Месяц назад

    Claims for reconciliation. Thank you universe 💖

  • @RAMESHRam-oe1to
    @RAMESHRam-oe1to Месяц назад

    I strongly claim this positive energy and reunion with my friend ❤❤❤
    Thank you universe ❤❤❤ Thank you universe ❤❤❤ Thank you universe ❤❤❤

  • @LttileAmi
    @LttileAmi Месяц назад

    Sathyam aanu. Urappayum avan ente aduthek varum. Ithil paranja positive kaaryangal njn attract cheyunnu🥰. Thanku Jesus Thanku universe Thanku Angel's ❤️🥰

  • @amithamurugan5948
    @amithamurugan5948 Месяц назад

    💯%correct reading 🙏🙏thanku mam 🙏thank u universe 🙏🙏

  • @MishaRaj-bc2sj
    @MishaRaj-bc2sj Месяц назад

    Ellam correct reding aanu mam. Njn enthu venam ennu palappozhum chodichittundu onninum marupadi illa.ethreyum petennu njagalkku orumichu nikkanulla universe nte anugraham undakatte🙏🙏🙏🙏

  • @uu2499
    @uu2499 Месяц назад +1

    100000 %serii aanuu 🙂👍🏻

  • @nirmaldrishya5201
    @nirmaldrishya5201 Месяц назад

    💯 True mem
    Thanku universe 🙏🙏🙏

  • @shilpirajan4903
    @shilpirajan4903 Месяц назад +1

    എട്ടര വർഷം സ്നേഹനിധിയായ് കരുതി കാത്തിരുന്ന വർ - കാരണമൊന്നും പറയാതെ എന്നെ വിട്ടകന്നിരിക്കുന്നു - ക്ലാരിറ്റി വേണമെന്ന് ഞാൻ ശഢിച്ച കാരണമാവാം