രാഹുൽ അമേഠിയിൽ നിന്ന് ഭയന്നോടിയോ?; പ്രിയങ്ക ഒടുവിൽ പിന്മാറിയതെന്തു കൊണ്ട്? | News Hour 03 May 2024

Поделиться
HTML-код
  • Опубликовано: 2 май 2024
  • രാഹുൽ അമേഠിയിൽ നിന്ന് ഭയന്നോടിയോ?; പ്രിയങ്ക ഒടുവിൽ പിന്മാറിയതെന്തു കൊണ്ട്?
    #NewsHour #Congress #LoksabhaElection2024 #RahulGandhi #SmritiIrani #Raebareli#AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 390

  • @smruthyps7035
    @smruthyps7035 Месяц назад +54

    പേടിച്ചോടുകയാണ് രാജകുമാരൻ, എന്നിട്ടും അവർ പറയുന്നു മോദിക്ക് പേടിയെന്നു

    • @Jvmlpcvr
      @Jvmlpcvr Месяц назад +1

      ⁠gujrat nu oodi varanasi malsaricha oru pottan und
      Ippo visham cheetti kond irikunnavan😂😂😂
      Guess who?!!

    • @zjn1986
      @zjn1986 Месяц назад +1

      പേടിയില്ലെങ്കിൽ മോദി രാഹുലിനെതിരെ പോയി മത്സരിക്കട്ടെ.. അതല്ലേ ഹീറോയിസം 🤭 varaanasi യിൽ പോയി ഒളിക്കാതെ റായ് ബാറെലി യിൽ പോയി നിക്കുമോ...😅 നട്ടെല്ലുള്ളവൻ ആണെങ്കിൽ അങ്ങനെ ആണ് ചെയ്യേണ്ടത്...

    • @varunprathap8144
      @varunprathap8144 Месяц назад +2

      ​@@zjn1986 ഇങ്ങനെ തമാശ പറയണോ 🤣🤣

    • @SCRIBER290
      @SCRIBER290 Месяц назад

      നിങ്ങളൊന്നും പറയുന്നതല്ല സത്യം വർഗ്ഗീയ വിഷം കുത്തി നിറച്ച അമേഠിയിൽ രാഹുലിന് ജീവന് തന്നെ ഭീഷണിയുണ്ട് 😢😢😢😢

    • @SCRIBER290
      @SCRIBER290 Месяц назад +1

      മോദി എവിടെയാ മത്സരിക്കുന്നത് , കേരളത്തിലോ തമിഴ് നാട്ടിലോ മത്സരിക്കുമോ 😂 56" നെഞ്ച് പിടക്കും 😂😂

  • @arjunm32
    @arjunm32 Месяц назад +6

    ആയോ കോൺഗ്രസ്‌ തിരിച്ചു വരണം എന്ന് ഞങ്ങള്ക്ക് ഒരു ആഗ്രഹവും ഇല്ലയെ.... 🙏🙏🙏🙏ഇനി എങ്കിലും ഈ രാജ്യം പുരോഗതി വരിക്കണം, മതി political drama we need perfomance.

    • @jijodevuveni8101
      @jijodevuveni8101 Месяц назад

      നല്ല വിവരം ഒണ്ടു
      ഒരു പൗരൻ എന്ന നിലയ്ക്ക് രാജ്യത്തിന്റെ പൊതു കടം എത്രയാണെന്ന് തനിക്ക് അറിയാമോ 205 ലക്ഷം കോടി
      ഗുജറാത്തിൽ നിന്നും മാത്രം 10 ലക്ഷം കോടിയോളം രൂപ 28 പേരായി കടമെടുത്ത് രാജ്യം വിട്ടിട്ടുണ്ട് തനിക്ക് അതിനെക്കുറിച്ച് വല്ല ബോധവും ഉണ്ടോ ഡോളറിന്റെ നിരക്കിൽ ഇന്ത്യൻ ഒരു രൂപ 26 പൈസയായിട്ട് ചുരുങ്ങി
      ദാരിദ്ര്യ സൂചിക 55 നിന്നും 144 ആയി
      രാജ്യത്തിന്റെ സമാധാന ക്രമം നഷ്ടപ്പെട്ടു
      മാധ്യമ സ്വാതന്ത്ര്യങ്ങൾ നിഷേധിക്കപ്പെട്ടു
      കർഷകരോട് ഒരുതരത്തിലുള്ള പരിഗണനയും കാണിക്കുന്നില്ല ഇന്റർനെറ്റ് നിഷേധിക്കപ്പെട്ടു
      ഇതൊന്നുമറിയാതെ രാജ്യം എങ്ങോട്ട് കൊതിക്കുന്നു എന്ത് പുരോഗതിയാണ് ഈ 10 വർഷം കൊണ്ട് കൈവരിച്ചത് രാജ്യത്തിന്റെ കോർപ്പറേറ്റ് കമ്പനികളായ അംബാനിക്കും കൊടുത്തതല്ലാതെ എന്ത് പുരോഗതി ആണെടാ ഉണ്ടായത് കഷ്ട്ടം

    • @arjunm32
      @arjunm32 Месяц назад

      @@jijodevuveni8101 വിവരം ഉള്ള പൗരൻ എന്ന നിലയ്ക്കുന്നു താങ്കൾക് അറിയാമോ ഒരു രാജ്യത്തിന്റെ കടം അഥവാ Debt നോക്കുന്നത് Debt to GDP ratio വച്ചാണ് എന്ന്? ഇന്ത്യയുടെ External Debt to GDP ratio 2014 ലെ 23% ഇൽ നിന്നു 2023 ആയപ്പോൾ 18% ആയി കുറയുക ആണ് ചെയ്തത്. അതുപോലെ തന്നെ ഇന്ത്യയുടെ GDP 2013 ലെ 1.8 Trillion ഇൽ നിന്നു 2023 ആയപ്പോൾ 3.75 Trillion ആവുക ആണ് ചെയ്തത്.
      ദാരിദ്രം നോക്കുന്ന standard parameter World Bank ന്റെ Poverty head count ratio ഉം, Multidimensional poverty index ഉം ആണ്. അതിൽ രണ്ടിലും India ഒരുപാട് മുന്നേറിയതായി കാണാം ഒരു ഗൂഗിൾ searchil നിങ്ങൾക് official website ഇൽ ഇതൊക്കെ കാണാവുന്നതാണ്.
      Learn before you talk

  • @DinkiriVava
    @DinkiriVava Месяц назад +16

    പാനിപ്പൂരി വേണോ പഴംപൊരി വേണോ' എന്ന ചോദ്യത്തിന് മുന്നിൽ രാഹുൽ ഗാന്ധി പതറിപ്പോയി _!_

  • @p.v.ravindran6946
    @p.v.ravindran6946 Месяц назад +2

    രാഹുലായാലും പ്രിയങ്കയായാലും - 'രണ്ടും വിത്ത് ഒന്നു തന്നെ. മത്തൻ കുത്തിയിട്ടാർ കമ്പളം ഉണ്ടാന്നുമോ ? ഈ കുടുംബത്തിൻ്റെ അധീനതയിൽ നിന്ന് എന്ന് കോൺഗ്രസ്സ് വിമുക്തമാകുന്നോ അന്നേ പാർട്ടി ഗുണം പിടിയ്ക്കുകയുള്ളു. ചേട്ടനും അനുജത്തിയ്ക്കും കുടുംബ പാരമ്പര്യമല്ലാതെ രാഷ്ട്രീയ ബുദ്ധി ഉണ്ടാകണം. അത് ഇവർക്ക് തീരെ ഇല്ല. അതിനുപരിയായി പാർട്ടി പ്രസിഡൻ്റ് ഖാർഗെ. അതു് വേറൊരു കോമഡിയൻ . പോരാത്തതിന് തെറ്റായ ഉപദേശം നൽകുന്ന സെക്രട്ടറി വേണഗ്രാൽ & ജയറാം രമേഷ്.
    ഇവരെല്ലാം മനസ്സിൻ കാണുന്നത് BJP മാനത്ത് കാണുന്നു. അതാണ് വ്യത്യാസം.

  • @moideenkuttymk1214
    @moideenkuttymk1214 Месяц назад +17

    പക്രു രണ്ടണ്ണം വീശി വന്ന് എന്തൊക്കെയോ വിളിച്ചു പറയുന്നത് പോലെ😊

  • @krishnanunnimalath4610
    @krishnanunnimalath4610 Месяц назад +43

    അമേഠിയിൽ മത്സരിച്ചാൻ വൻ തോൽവി ഏറ്റുവാന്കും

  • @Lonewarrior001
    @Lonewarrior001 Месяц назад +38

    ഇപ്പോഴും കുടുംബധിപത്യവും, രാജഭരണവും, മടുക്കാത്ത ഒരുകൂട്ടത്തെ കമന്റ്‌ ബോക്സിൽ കാണുന്നു 🤣

    • @user-kq2ei7ln6d
      @user-kq2ei7ln6d Месяц назад

      ദേവ ഗൗദ ഫാമിലി ആണോ
      അജിത് പാവർ ഫാമിലി ആണോ ഉദേശിച്ചത്?

    • @mathewthomas3646
      @mathewthomas3646 Месяц назад

      താങ്കളുടെയും പിതാവിന്റെയും വല്യപ്പന്റെയും മുത്തസിയുടെയും ഒക്കെ നാടിനു വേണ്ടിയുള്ള സംഭവനയും മോദിജിയുടെ മാതാപിതാക്കളുടെയും സംഭാവനകൾ കൂട്ടിയാലും ആനന്തഭവനും മോട്ടിലാലിന്റെ സ്വത്തുക്കളും ജവാഹ്‌ലാലിന്റെ ജയിൽ വാസ്സവും,ഇന്ത്യയുടെ മോ ചനത്തിലെ പങ്കും, സ്വാതന്ത്രഭാരതത്തെ മാംസാളമാക്കിയതിലെ പങ്കും ഇന്ദിരജിയുടെചെതനയറ്റ രക്തം വാർനോഴുകിയ വെടിയുണ്ടകൾ തറച്ചു കയറിയ ശരീരവും, തുണ്ടുകളായി ചിതറിയ രാജീവ്‌ ജിയുടെ തിരിച്ചറിയാൻ പോലും വയ്യാത്ത ശരീരവും ഈ നാടിനു വേണ്ടിയായിരുന്നത് ഈ നാട്ടിലെ കളങ്കിതരായ ഏതാനും പിശാച്ക്കളുടെ പ്രവർത്തിയെങ്കിൽ ആ കുടുംബത്തിന് വാഴാണ് താങ്കൾ മുട്ടിൽ ഇഴഞ്ഞു പ്രാർത്ഥിക്കു.വർഗീയത മേലാളന്മാർ ചവച്ചു തുപ്പിയ ബ്രഹ്മണ്യത്തിന്റെ വൈകല്യം കാർന്നു തിന്ന തന്തയില്ലായ്മ കുഞ്ഹുങ്ങൾക്ക് ജന്മം നൽകേണ്ടിവന്ന ഒരു തലമുറയെ രക്ഷയിലേക്ക് നയിച്ചത് തെറ്റെങ്കിൽ തീണ്ടൽ തൊടീൽ തുടങ്ങിയ ആചാരങ്ങൾക്കായി താങ്കളുടെ മക്കളെയും ഭാര്യയെയും സഹോദരങ്ങളെയും ഉൾപ്പെടുന്ന വരും തലമുറക്ക് സമർപ്പിക്കേണ്ടത് ആവശ്യമാണോ.

    • @internationalcommentworker364
      @internationalcommentworker364 Месяц назад +2

      Better than modi and Bjp.

  • @josephabraham71
    @josephabraham71 Месяц назад +45

    രാഹുലിനെ നിരന്തരം മോദി വിമർശിക്കുന്നെണ്ടെങ്കിൽ അതിനു കാരണം മോദിക്ക് ഭയമാണ്

    • @thomasjose6068
      @thomasjose6068 Месяц назад +1

      Yes

    • @Manu10978
      @Manu10978 Месяц назад +28

      കുറച്ച് വർഷം പുറകോട്ട് പോകണം മോഡിയെ ചായകടക്കാരൻ, കൊലയാളി, ബെകൂഫ്, അധികാരം ഉള്ളപ്പോൾ വായി തോന്നിയത് വിളിച്ചിട്ട് ഇപ്പോൾ എന്നെ കളിയാക്കല്ലേ. അങ്ങോട്ട്‌ കൊടുത്തത് തിരിച്ചു കിട്ടും

    • @enlightnedsoul4124
      @enlightnedsoul4124 Месяц назад +1

      അവർക്ക് വിമർശിക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ? പ്രതിപക്ഷത്തു കൊള്ളാവുന്ന ഒരു നേതാവുണ്ടോ? പത്തുവർഷമായി മോദി പപ്പുവിനെ വിമർശിക്കുന്നു, മോദിക്ക് തന്നെ ബോറടിച്ചു തുടങ്ങി. നിങ്ങൾ പപ്പു പകരം വേറൊരു നേതാവിനെ വിമർശിക്കാൻ തരു

    • @prakashvasudevan8717
      @prakashvasudevan8717 Месяц назад

      എന്ത് ഭയം?
      തലക്ക് വെളിവില്ലാത്ത പപ്പുവിനെ ഉപയോഗിച്ചു കുറെ വർഗീയ വിദ്രോഹ അഴിമതി വീരന്മാരുടെ മുന്നണി അധികാരം അടിച്ചോണ്ടു പോകാതിരിക്കാനുള്ള ശ്രമമാണ്. പപ്പുവിനെ ഭയക്കേണ്ടത് മോഡിയല്ല, ഇന്ത്യയെ സ്നേഹിക്കുന്ന ജനങ്ങളാണ്.

    • @sai3824
      @sai3824 Месяц назад +1

      😅😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ho ente Anna nigade oru oudukathe puthiiii😂😂😂

  • @Royal-K4
    @Royal-K4 Месяц назад +8

    വയനാട് ഇനി Prinyanga

  • @kishorkumar-cz8mk
    @kishorkumar-cz8mk Месяц назад +1

    നിലവിലെ MP യെ കൊണ്ട് ഒരു കാര്യവും ഇല്ലെന്ന് തിരിച്ചറിഞ്ഞ ഒറിജിനൽ വയനാട് ക്കാരും കോഴിക്കോട് ജില്ല യില്‍ പെട്ടവരും എതിര്‍ത്ത് വോട്ട് ചെയ്തു. അത് മനസ്സിലാക്കിയ സ്വയം പ്രഖ്യാപിത രാജകുമാരന്‍ റായ് ബറേലി ku ഓടോ യാത്ര നടത്തുന്നു 😂

  • @sunnyjohn1152
    @sunnyjohn1152 Месяц назад +7

    ഞാൻ രണ്ടിടത്തു മത്സരിക്കും എന്നു രാഹുൽ പറഞ്ഞാൽ ഈ വക്കിലു ഉൾപ്പെടെ എല്ലാവരും പറയും നെഹറു കുടുബത്തിൻ്റെ ആധിപത്യം ആണ് നടക്കുന്നത്. അവരു തീരുമാനിക്കും മറ്റാർക്കും ഒന്നും പറയാൻ ഒക്കില്ല എന്ന്

  • @jibuhari
    @jibuhari Месяц назад +2

    യുപി യിലെ രാമക്ഷേത്രം സന്ദർശിച്ച രാഹുൽ എന്ന പൂച്ച സന്യാസിയുടെ വീഡിയോ വന്നിട്ടുണ്ട്. സൂർത്തുക്കളെ...

    • @sabikerala1323
      @sabikerala1323 Месяц назад

      ആ എന്നിട്ട് വേണം Rahul ന് ശ്രീ രാമനോട് ഭക്തി ഇല്ല എന്ന് മറ്റുള്ളവര്‍ പറയാൻ

    • @alanmatthew1314
      @alanmatthew1314 Месяц назад

      Amblam vechu kalichu kaliettilla🙄njal Christians nokky ettilla last Muslims choringu 🙄 vikasanam parayu Gas 1000 above🙄petrol 100 above🙄 Coivid vaccine certificate photos mukky ethanu guarantees🤭😜

  • @satheeshanramachandren5320
    @satheeshanramachandren5320 Месяц назад +25

    മോദിയ്ക്ക് ദക്ഷിണേന്ത്യയിൽ വരാൻ ധൈര്യമുണ്ടോ ചുണയുണ്ടെങ്കിൽ ഇവിടെ മൽത്സരിയ്ക്കുക

    • @Manu10978
      @Manu10978 Месяц назад +4

      രാഹുൽ ഗാന്ധി റായ്ബാറെയിലി മത്സരിക്കാമെങ്കിൽ പിണറായിക്ക് ധർമടത് മത്സരിക്കാം.

    • @kinshiplove3724
      @kinshiplove3724 Месяц назад +2

      ആ അവസ്ഥ ആർക്കാണ് ഉണ്ടായതു?

    • @Manu10978
      @Manu10978 Месяц назад

      @@kinshiplove3724 ഇത് പറഞത് വർഷങ്ങൾ ആയി അവരുടെ സിറ്റിംഗ് സീറ്റ്‌ ആണ്

    • @praveennairs621
      @praveennairs621 Месяц назад +4

      South India is not just kerala.. bjp is the single party with most seats in south India. Then modi is talking about a family seat for years, not a new seat.

    • @ss-fp7vz
      @ss-fp7vz Месяц назад +15

      ഇവന് ഈ ചർച്ച കേട്ടിട്ട് ഒന്നും മനസിലായില്ല എന്നു അർത്ഥം. ഇതു തന്നെ ആണ് പപ്പു മോന്റെയും പ്രശ്നം. ഒന്നും മനസിലാക്കാൻ കഴിയുനില്ല 😂😂😂

  • @MathewMathew-lp9vr
    @MathewMathew-lp9vr Месяц назад +3

    സർ നിങ്ങൾ വളരെ വ്യക്തമായിട്ടുള്ള രാഷ്ട്രീയം പറയുന്ന വ്യക്തി തന്നെയാണെന്നുള്ള കാര്യം എല്ലാ ബഹുമാനവും ഉൾക്കൊണ്ടുകൊണ്ട് ഇപ്പോഴുള്ള സാഹചര്യത്തിൽ എന്റെ വാക്കിലെ ഇതല്ലേ ചെയ്യാൻ പറ്റൂ

  • @user-zw5gw4tn6c
    @user-zw5gw4tn6c Месяц назад +4

    ജയശങ്കറിനോട് മാത്രം പറഞ്ഞില്ല കോൺ ഗ്രസ്

  • @vinodnarayanan1764
    @vinodnarayanan1764 Месяц назад +3

    Amethi over . smruti will get 2 lacs majority with rahul. It will be disaster for rahul and congress. Good decision by rahul as the time demands. Not good time to challenge after ayodya this time.

  • @rachanaoffsetkavanad4923
    @rachanaoffsetkavanad4923 Месяц назад +23

    രാഹുലിൻ്റെ പിന്നാലെ ഒരു പ്രധാനമന്ത്രി ഓടുന്നു. അതു തന്നെ വിജയം

    • @enlightnedsoul4124
      @enlightnedsoul4124 Месяц назад +6

      സ്വന്തം മണ്ഡലത്തിൽ ഒരു പെണ്ണിനോട് തോറ്റിട്ട്, തൊട്ടടുത്ത് അമ്മ ജയിച്ച മണ്ഡലം ചോദിച്ചു വാങ്ങി മത്സരിക്കുന്ന പോങ്ങനാണ് രാഹുൽ ഗാന്ധി

    • @sai3824
      @sai3824 Месяц назад

      @@enlightnedsoul4124kalakki 🎉

    • @baijubaiju9472
      @baijubaiju9472 Месяц назад

      അതൊരു ബോധപൂർവമുള്ള അജണ്ടയാണ് ഭായീ. പ്രതിപക്ഷത്തെ മുഴുവൻ രാഹുൽ ഗാന്ധിയെന്ന പക്വതയില്ലാത്തവന്റെ ലേബലിൽ തളച്ചിടാനുള്ള ശ്രമം.

  • @nazarta-fy5fu
    @nazarta-fy5fu Месяц назад +10

    എല്ലാരും ജയ സാധ്യത ഉണ്ടോ എന്ന് നോക്കും നരേന്ദ്രമോഡി തമിഴ്നാട് മത്സരിക്കും എന്ന് പറഞ്ഞിട്ട് എന്തുകൊണ്ട് മത്സരിച്ചില്ല

    • @Jvmlpcvr
      @Jvmlpcvr Месяц назад +1

      ⁠gujrat nu oodi varanasi malsaricha oru pottan und
      Ippo visham cheetti kond irikunnavan😂😂😂
      Guess who?!!

    • @enlightnedsoul4124
      @enlightnedsoul4124 Месяц назад +5

      എന്ന് എപ്പോ ബിജെപി പറഞ്ഞു?

    • @gopikrishnasudheer2798
      @gopikrishnasudheer2798 Месяц назад +3

      ആര് പറഞ്ഞു മീഡിയ പറഞ്ഞു 😂

    • @JosevljoseJosevljose007-mx7yv
      @JosevljoseJosevljose007-mx7yv Месяц назад

      മോദി തമിഴ് നാട്ടിൽ മത്സരിച്ചാൽ കെട്ടിവച്ച കാശ് കിട്ടില്ല

  • @Kaafir916
    @Kaafir916 Месяц назад +43

    വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിക്കും….

    • @kinshiplove3724
      @kinshiplove3724 Месяц назад +10

      ഇനി അവരെയും ചുമക്കണോ വയനാട് വോട്ടർ....

    • @radhakrishnancv3893
      @radhakrishnancv3893 Месяц назад

      P😊​@@kinshiplove3724

    • @qamarulhada5703
      @qamarulhada5703 Месяц назад +2

      എതിരാളിയായി പിണറായി വിജയൻ വയനാട്ടിൽ LDF സ്ഥാനാർതിയായി മത്സരിച്ചാൽ

    • @Lonewarrior001
      @Lonewarrior001 Месяц назад +1

      അതിന് റയ്‌ബരേലിയിൽ നിന്ന് ജയിക്കുമോ 😄

    • @___1176
      @___1176 Месяц назад +1

      അതെന്താ രാഹുൽ ഗണ്ടി ചാകാൻ പോകുവാണോ 🥴

  • @nazarta-fy5fu
    @nazarta-fy5fu Месяц назад +6

    നരേന്ദ്രമോഡി ഗുജറാത്ത് കാരനല്ല എന്തുകൊണ്ട് ഗുജറാത്തിൽ മത്സരിക്കുന്നില്ല

    • @enlightnedsoul4124
      @enlightnedsoul4124 Месяц назад +8

      നരേന്ദ്രമോദി ഗുജറാത്തിലും ജയിച്ചിട്ടാണ് വാരണാസിയിൽ പോയി മത്സരിക്കുന്നത്.. പപ്പു ആമേറ്റിയിൽ തോറ്റോടിയിട്ടാണ് റായ്ബറയിൽ പോയി മത്സരിക്കുന്നത്

    • @sai3824
      @sai3824 Месяц назад

      @@enlightnedsoul4124adonnum ee pappu makkalku orma kaanilla 😂😂😂😂

    • @Mycountryi
      @Mycountryi Месяц назад +5

      ഏതു BJP candidate ഗുജറാത്ത് നിന്നാലും ജയിക്കും അപ്പൊ ഒരു sure സീറ്റ് ne kkkal നല്ലത് sure bet അല്ലാത്ത varanasi പിടിക്കും

    • @internationalcommentworker364
      @internationalcommentworker364 Месяц назад +1

      To win modi needs temple and poojas.

    • @pradeepviswanathan-bl5ww
      @pradeepviswanathan-bl5ww Месяц назад

      താൻ എവിടത്തുകാരനാടോ

  • @Manu10978
    @Manu10978 Месяц назад +4

    ജൂൺ 4 അറിയാം തന്ത്രങ്ങൾ വിചയിച്ചോ എന്ന്.

  • @kunjumonkk1550
    @kunjumonkk1550 Месяц назад +1

    കമന്റുബോക്സിൽ മാത്രമെ രാഹുലിനു ജയ മുള്ളു

  • @ashokankemmangaya9296
    @ashokankemmangaya9296 Месяц назад +3

    R G ❤

  • @akpnarayanan4199
    @akpnarayanan4199 Месяц назад

    ചാനലിൽ കേറി ഇരുന്നു രാഹുൽ എവിടെ മത്സരിക്കണം എന്ത് എവിടെ നിന്നും കഴിക്കണം എന്നൊക്കെ കൽപ്പിക്കുന്നത് കാണുമ്പോൾ ചിരി വരുന്നു...

  • @krishnanunnimalath4610
    @krishnanunnimalath4610 Месяц назад +1

    രാഹുൽ നോർത്ത് ഇന്ത്യക്കെതിരെനടത്തിയ പരാമർശം ജനന്കളുടെ മുന്പിൽ അവതരിപ്പിച്ചാൽ പരാജയം വൻ ആകും

  • @dialogvrk
    @dialogvrk Месяц назад +2

    it is political engineering. Rahul will win hands down in Raibariely. Priyanka will contest from Wayanad when Rahul wins at Raibareily. Mr.Sharma will win from Amethi. No confusion for congress core election team.

    • @Lonewarrior001
      @Lonewarrior001 Месяц назад +4

      😄.
      Should be unaware if u think khangress will recover amethi. Khangress represented Amethi for almost 60+ years and they had a long list of ignorance to the people there. They even occupied govt land which was selected for building hospital to build a private guest house. That was the devolopment done by khangress.
      Smrithi irani was the one who built that proposed hospital after yrs. Near to that guest house of nehru family. These ignorance is what cost khangress. And if the same is to continue there is a great chance for Raibarely also to slip from khangress

    • @enlightnedsoul4124
      @enlightnedsoul4124 Месяц назад +3

      ​@@Lonewarrior001Kerala is the state of educated illiterates.. the Still Think Rahul Gandhi will become the prime minister 😂

    • @siva6568
      @siva6568 Месяц назад +1

      😅
      Add these too, please!
      Congress will win 329 seats.
      INDI will win 450 seats.
      RaGa will be the “future” PM.

  • @RealCritic100
    @RealCritic100 Месяц назад

    all the 4 in this session was so good.Common people like me who want secularism will like this discussion.Please keep up this combo of people always.All are well knowledgable in politics they speak.

  • @easovanmelil
    @easovanmelil Месяц назад

    രാജ്യത്തെ പ്രധാന സംസ്ഥാനവും ഏറ്റവും seat ഉള്ള സംസ്ഥാനവും ആണ് UP.അവിടെ grip കിട്ടുക എന്നുള്ളതാണ് രാഹുലിനെ സംബന്ധിച്ച് പ്രധാനം. Priyanka അവിടെ മത്സരിച്ചതും ജയിക്കും
    Malsarikkathirunnal പ്രചാരണം നടത്താന്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും chennetham. പിന്നീട് rajyasabhayo,wayanado വന്നു ജയിക്കാം മാത്രമല്ല കൂടുതൽ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള സമയം പ്രിയങ്കയ്ക്ക് കണ്ടെത്തുകയും cheyyam

  • @udeshparambill3832
    @udeshparambill3832 Месяц назад +17

    ഇന്നേവരെ ഒരു പ്രധാനമന്ത്രിക്കും ഈ ശൈലിയിൽ സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. ഈ ശൈലി കാണുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുന്നത്🤭

    • @lissisebastian119
      @lissisebastian119 Месяц назад +5

      Thara ennu😬

    • @libintom7148
      @libintom7148 Месяц назад +2

      Mimic makri

    • @libintom7148
      @libintom7148 Месяц назад +3

      Shame for the post of PM

    • @nasrani9936
      @nasrani9936 Месяц назад +5

      കച്ഛറാ ആദ്മി ഹേ?

    • @enlightnedsoul4124
      @enlightnedsoul4124 Месяц назад +1

      മോദിയുടെ ശൈലിയിൽ ഒരു കുഴപ്പവുമില്ല... മോദി പറയുന്നത് സത്യമാണ് അത് മനസ്സിലാക്കാനുള്ള വിവരം മലയാളികൾക്ക് ഇല്ല എന്ന് മാത്രം..

  • @abdurahiman1077
    @abdurahiman1077 Месяц назад

    രാഹുൽ ഇനി എന്തിനു അമീറ്റിയിൽ /റായ്ബാരെലിയിൽ മത്സരിക്കാൻ നോക്കുന്നു. പ്രിയങ്ക യൂ പിയിൽ മത്സരിക്കട്ടെ. പ്രിയങ്ക വയനാട്ടിൽ കാല് കുത്തരുത്, കൂടെ റോബർട്ട്‌ വാദ്ര എന്ന ഭൂമിഫിയ വയനാടിൽ കണ്ണ് വെക്കും, ഹരിയനയിൽ കളിച്ച പോലെ, കേരളീയർ ജാഗ്രത

  • @tesaheesh
    @tesaheesh Месяц назад +6

    രാഹുലിന് മറ്റുള്ളവരെ പോലെ പരാജയം സഹിക്കാവുന്നതല്ല. സിൽവർ സ്പൂൺ ഇന്നേവരെകണ്ടിട്ടില്ലാത്തവരേയും ഗോൾഡൻ സ്പൂണിൽ മാത്രം കഴിച്ചിട്ടുള്ളവരെയും താരതമ്യം ചെയ്യല്ലേ.. രാഹുലിന് ഇനിയൊരു പരാജയം താങ്ങാനാവില്ല. റൈബാരെലിക്കാർക്കെങ്ങാനും നല്ല ബുദ്ധി വരികയാണെങ്കിൽ രാഹുൽ അമ്മനാട്ടിലേക്ക് സ്ഥിരതാമസം മാറ്റും. ഉറപ്പ്

    • @shan-magic
      @shan-magic Месяц назад

      Onnumillathe vannu janagale pattichu undakkiyavanalla,swantham swathum jeevanum janagalkku vendi samarpichavaraanu

  • @arunghosh04
    @arunghosh04 Месяц назад

    Fakrudeen Ali... you have scored! Good points and narration as well!

  • @joyap-lb7yi
    @joyap-lb7yi Месяц назад

    ഞാൻ ഒരു കോൺഗ്രസ്റ്റ് കാരണണ് ഞാൻ പറയുന്നു രാഹുൽ ഗാന്ധി അമേത്തിയിലും റാ യി ബ റേയിലും അല്ല മൽസരിക്കേണ്ടത് വയനാട്ടിൽ ഉറപ്പായിട്ടും ജയിക്കും രാഹുഗാന്ധി മൽസരികേണ്ടത് മോദിക്കെതിരെ വാരണാസിയിൽ ആണ് മൽസരിക്കേണ്ടത്

  • @vijayakumar9459
    @vijayakumar9459 Месяц назад

    😂😂😂😂😂 പപ്പു പിങ്കി ഇന്ത്യ ഒട്ടാകെ ഓടുന്നു ഒരു സീറ്റ് പിടിക്കാൻ😂😂😂 സത്യത്തിൽ രാജ്യത്ത് ഒരിടത്തും മത്സരിക്കാൻ മുൻകൂട്ടി ഒരു സീറ്റ് പ്രഖ്യാപിക്കാൻ മദാമ്മ പരിവാറിന് കഴിയില്ല. ഭയമാണ്

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds Месяц назад

    ജയശങ്കർ സാർ കോൺഗസിൻ്റെ നേതൃത്വത്തിൻ്റെ പോരായ്മയെപ്പറ്റി പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു.

  • @qamarulhada5703
    @qamarulhada5703 Месяц назад +1

    Let Narendra Modi contest in any seat of Tamil Nadu, Kerala, Karnataka, Telungana, Andhra and Maharashtra... Modi will not come because he is afraid of his failure... If he is courageous, let him come and contest in South India...

    • @enlightnedsoul4124
      @enlightnedsoul4124 Месяц назад +3

      Modi does not have to contest in all the South Indian states just to prove his courage. If Rahul Gandhi has the courage go to Varanasi and Beat Modi and become the prime minister.. to the least Rahul Gandhi should have the guts to go to Amethi and fight Smriti Irani.

  • @abduljaleel1932
    @abduljaleel1932 Месяц назад +1

    ജയ ജീ കോൺഗ്രസ് ഒരു വല്യ പ്രസ്ഥാനമല്ലേ. അതു നന്നാകണം

  • @nibraazvlog2203
    @nibraazvlog2203 Месяц назад +6

    കോൺട്രസിൻ്റെ കാര്യം അവർ തീരുമാനിക്കും
    അതിൽ നിങ്ങൾക്കെന്താ ?

  • @madhusoodhananm7977
    @madhusoodhananm7977 Месяц назад

    കാര്യം അറിയാതെ 2 പേരും കുറേക്കണ്ട മത്സരിച്ചാൽ അവിടെ ഒതുങ്ങി നിൽക്കണം ഉത്തർപ്രദേശിൽ എല്ലാ മണ്ഡലത്തിലും പ്രചരണം നടത്തണം

  • @hareeshpa3192
    @hareeshpa3192 Месяц назад +1

    Adipoli

  • @joypalekudy
    @joypalekudy Месяц назад

    ഇതാണോ ഒരു പ്രധാനമന്ത്രിയുടെ ഭാഷ? നാണമില്ലേ ഇങ്ങേർക്ക്?

  • @Manu10978
    @Manu10978 Месяц назад +1

    കമന്റ്‌ ബോക്സ്‌ മുഴുവൻ രാഹുൽ ഗാന്ധി ഫാൻസ്‌ ആണല്ലേ 😭😭😭

    • @Jvmlpcvr
      @Jvmlpcvr Месяц назад

      ⁠gujrat nu oodi varanasi malsaricha oru pottan und
      Ippo visham cheetti kond irikunnavan😂😂😂
      Guess who?!!

    • @Manu10978
      @Manu10978 Месяц назад

      @@Jvmlpcvr കേരളത്തിലെ ബിജെപി ആണ് അവിടെ കോൺഗ്രസ്.

  • @shafeeqnas4428
    @shafeeqnas4428 Месяц назад

    ഇവരോട് 3 ആളോടും പറഞ്ഞില്ല
    രാഹുൽ ഗാന്ധി മത്സരിക്കുന്നത് അതാണ് കാരണം
    ബോണ്ട് മോദിയോട് വയനാട് വന്നു രാഹുലിനെ മുട്ടാമായിരുന്നല്ലോ

  • @zjn1986
    @zjn1986 Месяц назад

    മോഡിയുടെ പിടുക്ക് വിറച്ചു തുടങ്ങി... പ്രസംഗത്തിന്റെ ലെവൽ കാണുമ്പോൾ മനസ്സിലാകും.

  • @enlightnedsoul4124
    @enlightnedsoul4124 Месяц назад +11

    ആദ്യം "ഭാരത് ജോടോ യാത്ര..."
    പിന്നെ "ഭാരത് ന്യായ് യാത്ര..."
    ഇപ്പോൾ "ഭാരത് ഓടോ യാത്ര..." 😂😂😂

    • @AhmedHasan-ig1px
      @AhmedHasan-ig1px Месяц назад +1

      അടിപൊളി വരികൾ

    • @Lulan2022
      @Lulan2022 Месяц назад

      മോഡി നടത്തുന്നത്വർഗീയതയാത്ര.

    • @Jvmlpcvr
      @Jvmlpcvr Месяц назад

      ⁠gujrat nu oodi varanasi malsaricha oru pottan und
      Ippo visham cheetti kond irikunnavan😂😂😂
      Guess who?!!

  • @thoolikathooval9125
    @thoolikathooval9125 Месяц назад

    ആളുകളുമായി തങ്കളിൽ ഒരാളാണെന്ന് തെളിയിക്കണം. പിന്നെ രാഹുൽ നല്ലത് പോലെ കൗണ്ടർ ചെയ്യുന്നുണ്ട് പ്രസംഗിക്കുന്നുണ്ട് രാജ്യത്തിലെ നിലവിലുള്ള തൊഴിലില്ലായ്മയും കർഷക പ്രശ്നങ്ങളെയൊക്കെ സംവാദിക്കുന്നുണ്ട് പറഞ്ഞ കാര്യം കർനാടകക്കൽ പ്രാവർത്തികമാക്കി തങ്കൾ അധികാരത്തിൽ വന്നാൽ സമൂഹത്തിന് ചെയ്യുന്ന കാര്യങ്ങൾ വളരെ ക്ലാരിട്ടിയോടെ ജനങ്ങളെ ബോധ്യപ്പെടുത്തുന്നുണ്ട് .ഇനി സ്മൃതി ഒരു മന്ത്രി മാത്രം രാഹുൽ ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണെന്ന് ഓർക്കണം അദ്ദേഹത്തിന് ഒരു പ്രദേശത്ത് ഒരുങ്ങി കൂടാൻ പറ്റില്ലാ. വെറുതെ ചാനലിലിരുന്നു പക്രുവിനെപ്പോലെയുള്ളവർക്ക് തള്ളാൻ എളുപ്പം ഒരു 100 km നടന്ന് വാ അപ്പോ അറിയാം

    • @CRP352
      @CRP352 Месяц назад

      Thottodiyathinu ini inganne okke paranj nyayeekarikkaam

  • @user-wq7ge1go5e
    @user-wq7ge1go5e Месяц назад

    ഇതിന്റെ ചിലവ് രാഹുൽ ഗാന്ധിയിൽ നിന്ന് വസൂലാക്കണം. റായ്ബറേലിയിൽ ജയിയാൽ വയനാട് ഉപക്ഷിക്കും. രണ്ടാമത് തിരഞ്ഞെടുപ്പ് നടത്തുമ്പോൾ അതിന്റെ ചിലവും പൊതു ജനം വഹിക്കണം.😮😮😮😮

  • @libintom7148
    @libintom7148 Месяц назад +1

    പക്രുവേ നമ്മക്ക് പിണുവിനെയും വീണമോളെയും ഇറക്കിയാലോ..

    • @deepash4853
      @deepash4853 Месяц назад +1

      ഭാരത് ഓടോ യാത്ര 😄

  • @vincentpp9226
    @vincentpp9226 Месяц назад

    ഭരണം പോകും എന്ന് മോദിക്കു തന്നെ ഉറപ്പ് ആയിരിക്കുന്നു.....303 -ൽ നിന്ന് 100+ സീറ്റ്‌ കുറയും ബിജെപി ക്കു

  • @keralaglobe9222
    @keralaglobe9222 Месяц назад

    When high officials will have peace of mind. Once they fail in public eyes

  • @p.ashukkur4613
    @p.ashukkur4613 Месяц назад +8

    ഫക്രുദ്ധീന്റെ കിളിപോയി എന്ന് തോന്നുന്നു

    • @rajibnair12345
      @rajibnair12345 Месяц назад

      ഫക്രുവിന്റെ തലയിലേ കിളിയുള്ളു.😅

  • @varghesejacob8284
    @varghesejacob8284 Месяц назад +1

    ചേട്ടോ 😂😂😂ചേട്ടൻ്റെ ഒരു കാരിയം ....😂😂ബോണ്ട് മോദി പേടിയിച്ചു 😂😂

  • @Icepaper1000
    @Icepaper1000 Месяц назад +8

    രാഹുൽ❤

    • @rakhu507
      @rakhu507 Месяц назад +4

      He is a weak leader and the cause of congress decline

  • @user-bp5uk8mm2y
    @user-bp5uk8mm2y Месяц назад

    ബിജെപി യുടെ നയം ഒരിക്കൽ കുടി പരാജയം കുറിച്ചു. കാരണം റയബറേലി യിലും അമേധി യിലും കേരള ത്തിലും ഒരേ ദിവസം തിരഞ്ഞെടുപ്പ് നടതമായിരുന്ന്നു..

  • @msrksl1
    @msrksl1 Месяц назад

    അതല്ല കാരണം ..പിങ്കി മോൾ റായ് ബറേലി യില് മത്സരിച്ചു ജയിക്കുകയും ,പപ്പു മോൻ അമേഠിയിൽ തോൽക്കുകയും ചെയ്താൽ പിന്നെ മോൻ്റെ രാഷ്ട്രീയ ഭാവി കട്ടപ്പൊക ..പിന്നെ സഹോദരിയും അളിയനും ആയിരിക്കും പാർട്ടി നിയന്ത്രിക്കുക ...അപ്പൊൾ സ്വന്തം സ്ഥാനം രക്ഷിക്കാൻ ഇങ്ങനെ ഒരു കളി.അത്രയേ ഉള്ളൂ

    • @abdurahiman1077
      @abdurahiman1077 Месяц назад

      വയനാട് നിന്നും തെരഞ്ഞെടുക്കപ്പെടുന്ന രാഹുൽ എന്തിനു യൂ പിയിൽ മത്സരിക്കണം, പ്രിയങ്ക അമീറ്റിയിൽ / റായ്ബാരെളിയിൽ മത്സരിക്കട്ടെ,

    • @msrksl1
      @msrksl1 Месяц назад +1

      @@abdurahiman1077 അത് പപ്പു മോനോട് പറയണം

  • @bgtthomas889
    @bgtthomas889 Месяц назад +1

    Why to interfere in internal matters of congress,let them decide who agould contest from where.

  • @zjn1986
    @zjn1986 Месяц назад

    മോദിയ്ക്ക് പേടിയില്ലങ്കിൽ റായ്ബരേലി യിൽ മത്സരിക്കണം. നട്ടെല്ലുള്ളവൻ ആണെങ്കിൽ അങ്ങനെ ചെയ്യൂ.. ചുമ്മാ വായ്താളം അടിക്കാതെ 🤭

  • @samsadalip6963
    @samsadalip6963 Месяц назад +8

    രാഹുൽ ❤

  • @varghese4626
    @varghese4626 Месяц назад +10

    Why modi afraid about rahul?...

    • @josephvarkey4785
      @josephvarkey4785 Месяц назад

      Because Rahul is educated

    • @vipinchandran2542
      @vipinchandran2542 Месяц назад +3

      😂😂

    • @abhilashraj3833
      @abhilashraj3833 Месяц назад

      @@josephvarkey4785 🤣🤣🤣

    • @Jvmlpcvr
      @Jvmlpcvr Месяц назад

      @@abhilashraj3833​​⁠gujrat nu oodi varanasi malsaricha oru pottan und
      Ippo visham cheetti kond irikunnavan😂😂😂
      Guess who?!!

    • @dylan2758
      @dylan2758 Месяц назад +1

      ​@@Jvmlpcvrഅതര് നിൻ്റെ വാപ്പയോ?

  • @sugunanindia
    @sugunanindia Месяц назад +11

    പപ്പു റായ്ബറേലിയിലും തോൽക്കും…😅

    • @nobbby100
      @nobbby100 Месяц назад +4

      ഒരു പത്ര സമ്മേളനം നടത്താൻ പേടിയുള്ള മോദിയാണ് യഥാർത്ഥ പപ്പു,

    • @sugunanindia
      @sugunanindia Месяц назад +8

      @@nobbby100 ആദ്യം പപ്പു പോയി സ്വന്തം മണ്ഡലം തിരിച്ച് പിടിക്കട്ടെ.. ഒരു പെണ്ണിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ പോലും ത്രാണി ഇല്ലാത്തവൻ ആണ് പപ്പു…

    • @nobbby100
      @nobbby100 Месяц назад

      @@sugunanindia കെട്ടിയ പെണ്ണിനെ വഴിയിൽ ഇട്ടേച്ചുപോയ ടീംസ് ആണ് പെണ്ണിന്റെ വെല്ലുവിളിയെപ്പറ്റി വാചകം അടിക്കുന്നത്

    • @sugunanindia
      @sugunanindia Месяц назад

      @@nobbby100 അപ്പോഴും വെല്ലുവിളി ഏറ്റെടുക്കാൻ വയനാടൻ വാഴക്ക് എന്തേ പേടി… ? നട്ടെലുണ്ടെങ്കിൽ പോയി മത്സരിച്ച് ജയിക്കടെ..

  • @dialogvrk
    @dialogvrk Месяц назад +1

    Priyanka will get sufficient time for electioneering. This time congress plans properly as per time demands.

    • @enlightnedsoul4124
      @enlightnedsoul4124 Месяц назад +3

      Yes this time Congress planned properly to fail misrably

  • @easovanmelil
    @easovanmelil Месяц назад

    ഉത്തര്‍പ്രദേശില്‍ Rahul വീണ്ടും തിരികെ വന്നു ജയിക്കുക എന്നുള്ളതാണ് പ്രധാനം.അതിനു Amethi എന്നോ Rai barely എന്നോ വ്യത്യാസമില്ല .Rai barely ഒരു sure seat ആണ്.ennal Amethi athalla

  • @ananthan8951
    @ananthan8951 Месяц назад

    For this channel, being logical and civil can be a reason for your comment to be deleted: if it dents certain agendas.

  • @FirosKI
    @FirosKI Месяц назад

    മോഡി രാഹുലിന് ഒരു പേടിയും ഇല്ല ഈ പ്രാവിശ്യം മോഡി അധികാരത്തിൽ വരില്ല

  • @ravindrangopalan
    @ravindrangopalan Месяц назад

    പ്രിയങ്ക മത്സരിക്കാത്തത് റോബർട്ട് വാദ്ര യുടെ കോടികൾ പുറത്തു വരും

  • @user-wb5hx3zx5z
    @user-wb5hx3zx5z Месяц назад

    മോദി വയനാട്ടിൽ രാഹുൽനെതിരെ മത്സരിക്കാൻ ധൈര്യം ഉണ്ടോ???????

  • @sathiarajan9724
    @sathiarajan9724 Месяц назад

    Whether it's Amethi or Rayibareli it belongs to UP or North India, before it was saying Rahul should contest from north especially from UP ,now says he ran away from Amethi, what difference does Amethi and Rayibareli make, where to contest and when to file nomination congress party will decide, wherever it is he is fighting against BJP from their heartland.

  • @shemeerkpshemeer6751
    @shemeerkpshemeer6751 Месяц назад

    Congress evde മത്സരിക്കണം എന്ന് നേതൃത്വം തീരുമാനിക്കും, നിങ്ങൾക്ക് എന്താണ് ഇത്രയും വേവലാതി,

  • @nskaran8413
    @nskaran8413 Месяц назад

    മിക്കവാറും ഇറ്റലി വരെ ഓടേണ്ടി വരും. അപമാനം

  • @sugunanindia
    @sugunanindia Месяц назад +5

    പപ്പു റായ്ബറേലിയും തോൽക്കും😅

    • @Jvmlpcvr
      @Jvmlpcvr Месяц назад

      ⁠gujrat nu oodi varanasi malsaricha oru pottan und
      Ippo visham cheetti kond irikunnavan😂😂😂
      Guess who?!!

  • @moideenkuttyozhukur1533
    @moideenkuttyozhukur1533 Месяц назад +9

    രാഹുൽ വയനാട് ജയം ഉറപ്പാക്കിയ ശേഷം റായ് ബറേലിയിൽ മത്സരിക്കുന്നു എന്നത് കോൺഗ്രസ്സിന്റെ ഒരു തന്ദ്രം. രാഹുൽ മത്സരിക്കേണ്ടത് ബിജെപി യോട് നേരിട്ടല്ലേ ഹിന്ദി ഭൂമിയിലല്ലേ എന്നൊക്കെയുള്ള ശത്രുക്കളുടെ ചോദ്യങ്ങൾക്കുള്ള ചുട്ട മറുപടി 👍👍👍

    • @ss-fp7vz
      @ss-fp7vz Месяц назад +13

      രാഹുൽ നെ തോൽപിച്ച സ്‌മൃതിയെ നേരിടാൻ ചങ്കൂറ്റം ഇല്ലേ. അതാണ് ചോദ്യം. ഇവിടെ ലീഗ് കാർ പിൻതങ്ങുന്നത് പോലെ റായ് ബാരെലിയിൽ പിന്തങ്ങാൻ sp ഉണ്ട്. ആരെങ്കിലും ഉന്തി കയറ്റാതെ ഈ വണ്ടി കേറില്ല

    • @nasrani9936
      @nasrani9936 Месяц назад +3

      എങ്കിൽ മത്സരിക്കേണ്ടിയിരുന്നത് അമേഠിയിൽ നിന്നാണ്.

    • @Jvmlpcvr
      @Jvmlpcvr Месяц назад +1

      @@nasrani9936gujrat nu oodi varanasi malsaricha oru pottan und
      Ippo visham cheetti kond irikunnavan😂😂😂
      Guess who?!!

    • @user-tx4re3jt7q
      @user-tx4re3jt7q Месяц назад

      വർഗ്ഗീയ വിഷം കലക്കി ഇലക്ഷൻ ജയിക്കാൻ രാഹുലിന് നല്ല തന്തയ്ക്ക് ജനിച്ചതുകൊണ്ട് സാധിക്കില്ല. അതുകൊണ്ട് ജയിക്കാൻ കുറച്ച് കഷ്ടപ്പെടും.

    • @ss-fp7vz
      @ss-fp7vz Месяц назад +4

      @@Jvmlpcvr മോൻ ഒന്ന് വാരാണസി il പോയി നോക്ക്. മോഡി വന്നതിനു ശേഷം വാരാണസിയുടെ ഇപ്പോൾ വികസന കാര്യത്തിൽ എവിടെ നില്കുന്നു എന്ന്.

  • @wibewin3835
    @wibewin3835 Месяц назад

    But what Mohan Varghese is saying do not go with the strategy of Cong. Anybody can interpret in anyway but the final decision is to be taken by the CEC of Cong taking into consideration many factors. It's not easy as we see it. If one were to say that Rahulji should have gone to Varanasi to field himself against Modiji, will Rahulji become a warrior or a soldier who leads. These are absurd conclusions from faulty inferences!!

  • @JoseJose-tq6fs
    @JoseJose-tq6fs Месяц назад

    Better late than never, to take good decision need time, Rahul took good decision to contest from Rai Bereli. Priyanka Gandhi need not contest in this election, let her improve the status and image of congress party, public likes Priyanka Gandhi, her attitude, words, appearence, herdity, sincerity and they count the contribution of Nehru family to the nation. Any of the top BJP leaders including Smriti Irani will contest from Kerala, if not don't challenge. Anie Raja better don't blame Rahul, prove through ballot, wait for counting and the final result

  • @sugunanindia
    @sugunanindia Месяц назад +2

    വയനാടൻ വാഴ😂

  • @muneer1589
    @muneer1589 Месяц назад

    രാഹുൽ ഗാന്ധി വളർന്നു വരുകല്ലേ. രാഹുൽ വന്നാൽ പിന്നെ പോകില്ല. അഴിമതി ഇല്ലാത്ത നേതാവ് അല്ലെ

  • @aleyamma7854
    @aleyamma7854 Месяц назад

    Good decision taken by Congress. Rahul should not contest with Smriti lrani.

  • @joypmmatthew9298
    @joypmmatthew9298 Месяц назад +1

    Varun gandi must contest in amethi

  • @ramaChandran-zj3zh
    @ramaChandran-zj3zh Месяц назад +2

    സതൃ०😊😊😊😊😊😊😊

  • @user-Naveen302
    @user-Naveen302 Месяц назад +5

    Tn seshane പോലെയൊരു മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഇന്ത്യയിൽ ഇല്ലാതായി പോയി. അങ്ങനെയൊരു ആൾ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ പോലെയൊരു ജനാധിപത്യ രാജ്യത്ത് എങ്ങനെയാണ് നീതിയുക്തമായ തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്ന് കാണിച്ചു തന്നേനേ

    • @enlightnedsoul4124
      @enlightnedsoul4124 Месяц назад +4

      തിരഞ്ഞെടുപ്പ് ഇപ്പോഴും നീതിയുദ്ധം തന്നെയാണ് അത് കോടതിയും വിലയിരുത്തി കഴിഞ്ഞു. അങ്ങാടിയിൽ തോൽക്കുന്നതിന് അമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @santhi5134
    @santhi5134 Месяц назад

    അണിയാൻ പോകുന്ന തീയ് ആളിക്കത്തും അത്രേയുള്ളൂ 😅

  • @aksarmuttam754
    @aksarmuttam754 Месяц назад

    തന്റെടം ഉണ്ടെങ്കിൽ മോദി കേരളത്തിൽ രാഹുലിന് എതിരെ മത്സരിക്കട്ടെ 😍😍😍😍

  • @arjunm32
    @arjunm32 Месяц назад

    Fakrudin പറഞ്ഞതാണ് യഥാർത്ഥ അവസ്ഥ

  • @roothkanmony4433
    @roothkanmony4433 Месяц назад

    Don't say anything about Rahul He will win but modi will lose 😂😂😂😂

  • @sayedchullikkalsayed-yn9uh
    @sayedchullikkalsayed-yn9uh Месяц назад +1

    ആര് മൽസ്സരിക്കുന്നതും ജെയിക്കുന്ന സീറ്റില നിൽക്കു ക

  • @philipvarghese6961
    @philipvarghese6961 Месяц назад

    Parajaya bhithiyil varum nalamkidakarude bhashayil ethiralikale ekazhatki samsarikunnathu oru bharanaghatana padaviyil erikunna oru album shobhaniumalla.

  • @accurateseating9497
    @accurateseating9497 Месяц назад +2

    Fakrudhin Ali expecting something from BJP

    • @kinshiplove3724
      @kinshiplove3724 Месяц назад +7

      അയാൾ പറയുന്നതിലും കാര്യമുണ്ട്..... കൂടെ ഇരുന്നു ചായ കുടിക്കാൻ ഒരു എംപി അവശ്യമുടോ?

    • @kamarudheenkallingal8373
      @kamarudheenkallingal8373 Месяц назад +1

      പല ചർച്ചയിലും ഇത് കാണുന്നുണ്ട്

  • @new6673
    @new6673 Месяц назад

    എടൊ ചങ്കരൻ നിന്നോട് പറയണോ രാഹുൽ

  • @bijuvijayandubai
    @bijuvijayandubai Месяц назад +4

    ഒരു വയനാടൻ മരവാഴ....പപ്പുജി

  • @dialogvrk
    @dialogvrk Месяц назад

    Jaishankar sir is intelligent and good commentator. His assessment on current happenings in congress is absolutely wrong.

  • @sasinair0943
    @sasinair0943 Месяц назад

    Is he alright?

  • @fazlurahman3082
    @fazlurahman3082 Месяц назад

    ഇതോടെ രാഹുലിന്റെ അവസാന മത്സരം വയനാട്

  • @MathewMathew-lp9vr
    @MathewMathew-lp9vr Месяц назад

    മിസ്റ്റർ ബിനു ജോൺ വയനാട് ഒഴിഞ്ഞ് സിപിഐക്ക് വേണ്ടി കോൺഗ്രസ് കൊടുത്തിരിക്കുകയാണ് അത് തനിക്ക് വ്യക്തമായിട്ട് അറിയാം എന്നിട്ട് ഇതുപോലുള്ള സംസാരത്തിന് ഇടയില്ല

  • @ShMaral
    @ShMaral Месяц назад

    Run (Amul) Baby Run

  • @PriyaRaghunath
    @PriyaRaghunath Месяц назад +1

    9

  • @AbdulWahid-kf3wv
    @AbdulWahid-kf3wv Месяц назад

    ഭയന്ന് ഓടാൻ ഇതെന്താ സുനാമിയോ?

  • @ranjithmeethal37
    @ranjithmeethal37 Месяц назад +2

    ഈ ചർച്ചയുടെ ഒരാവശ്യവും illaa.. രാഹുൽ അവിടെ മത്സരിച്ചാൽ എന്താ കുഴപ്പം.. ഫക്രുദ്ദിൻ വല്ലാതെ പരിഹസിക്കുന്നു

  • @nibraazvlog2203
    @nibraazvlog2203 Месяц назад +1

    യഥാർഥത്തിൽ ഭയം മോദിജിക്കാണ്

  • @ramankuttywarrier6962
    @ramankuttywarrier6962 Месяц назад +3

    മത്സരിക്കാൻ സ്വത്ത്‌ വിവരം വെളിപ്പെടുത്തേണ്ടി വരും. അതാണോ പ്രിയങ്ക യെ മത്സരിക്കുന്നതിലും പിന്തിരിപ്പിക്കുന്നത് എന്നു കേൾക്കുന്നു. സത്യം എന്താണ്?

    • @Lonewarrior001
      @Lonewarrior001 Месяц назад

      ആയിരിക്കണം. വാദ്ര യുടെ ചരിത്രം ഒക്കെ എടുത്ത് പുറത്തിട്ടാൽ നെഹ്‌റു കുടുംബത്തിന്റെ രാജ്യസ്നേഹം മുഴുവൻ പുറത്തു വരും

  • @jacobkoruth4294
    @jacobkoruth4294 Месяц назад

    Why Modi is worried about Rahul Gandhi. He is not in confidence of his ceat.

  • @roshu5622
    @roshu5622 Месяц назад

    ഒരാളെ ബിജെപി വല്ലാതെ പിന്തുടരുന്നുവെങ്കിൽ മനസിലാക്കുക അയാളെ അവർ ഭയക്കുന്നു.

    • @KB-ci4hg
      @KB-ci4hg Месяц назад

      പേ പിടിച്ചവനെ തീർച്ചയായും പേടിക്കണം bro 😂

    • @vipinchandran2542
      @vipinchandran2542 Месяц назад

      😂😂😂