Staircase on a single runner in living room ഒറ്റ റണ്ണറിൽ ഒരു ഗോവണി ലിവിങ് റൂമിൽ Sreeni CA

Поделиться
HTML-код
  • Опубликовано: 14 окт 2024
  • Staircase on a single runner in living room ഒറ്റ റണ്ണറിൽ ഒരു ഗോവണി ലിവിങ് റൂമിൽ Sreeni CA
    വീടിനകത്ത് ഒരു സ്റ്റെയർകേസ് എങ്ങനെയാണ് സെറ്റ് ചെയ്യേണ്ടത് എന്നതാണ് ഈ വീഡിയോയിലൂടെ പറയുന്നത്.. വർക്കിനെ ആദ്യം മുതൽ അവസാന ഭാഗം വരെ പോയിന്റ് കൾ നിരത്തി കാണിക്കുമ്പോൾ ഒരുപക്ഷേ വീഡിയോ അധികം ലെങ്ങ്ത്ത് ആയി പോകാൻ സാധ്യതയുള്ളതിനാൽ മെഷർമെന്റ് കണക്ക് കൂട്ടുന്നതും സ്റ്റെപ്പുകൾ എങ്ങനെയാണ് സെറ്റ് ചെയ്യേണ്ടത് എന്നുമാണ് ഈ വീഡിയോയിലൂടെ പറയുന്നത്.. പോരാത്ത ഭാഗങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോകൂടി അടുത്ത് തന്നെ അപ്ലോഡ് ചെയ്യുന്നതായിരിക്കും
    റൂഫിംഗ് ഉൾപ്പെടെ വരുന്ന വെൽഡിങ് ജോലികൾക്ക് സേവനം ആവശ്യമുണ്ടെങ്കിൽ828122071 എന്ന് വാട്സ്ആപ്പ് നമ്പറിലൂടെ ബന്ധപ്പെടാവുന്നതാണ്
    #sreeni
    #trusswork
    #malayalam
    #tileroofing
    #roofdesign
    #home
    #welding
    #staircase
    #steelwork
    #sreenistechnics

Комментарии • 59

  • @connect_cloud
    @connect_cloud Год назад +1

    Modular staircase paniyumbol overlap ittu paiyanam... Athayath 2nd stepinekal kurach akathekk vekkanam first step... Illengil apakadam undavan chance und

  • @narayananiyyalol2199
    @narayananiyyalol2199 3 года назад +3

    You are telling all the details in a very simple way .super

  • @josemilton2586
    @josemilton2586 2 года назад

    3:55 അതാണ് അതിന്റെ ഒരു ഇത്‌ 👍👍😄😄

  • @ronyjoseph7447
    @ronyjoseph7447 Год назад

    Second part link ayikkamo. Ithil wood idan enganeya cost

  • @navenradhakrishnan3839
    @navenradhakrishnan3839 Год назад

    Enthe Sokam ane suku ...sasi ano headmesiey

  • @hayaamrin7463
    @hayaamrin7463 2 года назад

    Flooring cheythathinu shesham ee stair vekkan pattumo

  • @nikhilrose190
    @nikhilrose190 Год назад

    Ms aano Gp aano pipe

  • @vijayandamodaran9622
    @vijayandamodaran9622 2 года назад +1

    Nice vedeo, informative thank you

  • @deepumon1039
    @deepumon1039 2 года назад +1

    Material nte thickness specify cheythilla... Total cost koodi

  • @ashrafca7882
    @ashrafca7882 2 года назад

    വളരെ നല്ല അറിവ്...!!

  • @cnvenugopalan5449
    @cnvenugopalan5449 2 года назад

    Can you take up work at s. Chittoor. Pl inform

  • @MANU-oc8mb
    @MANU-oc8mb 2 года назад

    Second part vannille?

  • @ritvikblackb6516
    @ritvikblackb6516 Год назад

    Good job👍🏻

  • @techcareroofingsolution1754
    @techcareroofingsolution1754 3 года назад

    Hi ശ്രീനി ചേട്ടാ സുഖമാണോ?
    212 ÷13=16.3 ആണ് വരുന്നത് ചേട്ടൻ സ്ക്രീനിൽ എഴുതി കാണിച്ചതും അതുതന്നെയാണ് പക്ഷെ പറയുന്നത് 12 ആണ്

    • @sreenistechnics
      @sreenistechnics  3 года назад

      212 നെ 13 കൊണ്ട് ഡിവൈഡ് ചെയ്താൽ 12 സ്റ്റെപ്പ് ആണ് വരിക അതിന്റെ ഹൈറ്റ് 16.3...( സോറി എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക... അപ്‌ലോഡ് ചെയ്യുന്ന വീഡിയോ വീണ്ടും കാണാൻ പോലും സമയം കിട്ടുന്നില്ല പ്രജീഷ്)

  • @sobhasumesh9300
    @sobhasumesh9300 2 года назад

    നല്ല വിവരണം ............

  • @athilathil617
    @athilathil617 2 года назад

    So good job and effective

  • @swadeshproducts8201
    @swadeshproducts8201 3 года назад

    ശ്രീനി ചേട്ടാ ചുറ്റിലും വരാന്തയും മുകളിലത്തെ നിലയും ഉള്ള വീടിന്റെ താഴത്തെയും മുകളിലെയും tile Roofing എങ്ങനെ എന്ന് പറഞ്ഞു തരാമോ ? രണ്ടും ഒരെ ചരിവിൽ എങ്ങനെയാണ് Set ചെയ്യുന്നത് എന്നു കൂടി വിശദികരിച്ചാൽ വള്ളര ഉപകാരം

    • @sreenistechnics
      @sreenistechnics  3 года назад

      അളവുകൾ വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് ചെയ്യൂ...

  • @ExplorewithSunil
    @ExplorewithSunil Год назад

    Second part ????

  • @277299jaja
    @277299jaja 2 года назад

    landing which tube

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 2 года назад

    Nigal adipoliyanu bro

  • @ratheeshkumar815
    @ratheeshkumar815 3 года назад

    Oru stepintai mukalil ninne adutha stepintai adi bhagam varai ulla alavano 16 cm

  • @apmtalk.s
    @apmtalk.s 3 года назад

    ഒരു Square pipe ന്റെ നീളം ( full length ) എത്രയാണ്

    • @sreenistechnics
      @sreenistechnics  3 года назад

      6 മീറ്റർ

    • @georgewynad8532
      @georgewynad8532 2 года назад

      അതു പോലും അറിയില്ലെ .....👹👹 നോട്ടീ ബോയ്

  • @abdusalam2164
    @abdusalam2164 3 года назад

    Full video edumo

  • @ncpshometrend1988
    @ncpshometrend1988 Год назад +1

    Subscribed

  • @shibuoman1558
    @shibuoman1558 2 года назад

    റണ്ണർ ഇടുന്ന 6x3 പൈപ്പ് എത്ര gauge ആണ്

  • @prashobhchandroth8497
    @prashobhchandroth8497 2 года назад

    next evde

  • @rajumcrajumc9327
    @rajumcrajumc9327 3 года назад +1

    Good

  • @muhammedmullanmada2808
    @muhammedmullanmada2808 3 года назад

    എത്ര ചിലവ് വരും

  • @subhashes9679
    @subhashes9679 2 года назад

    Super

  • @nazarnazar8012
    @nazarnazar8012 3 года назад

    സർ എനിക്കൊരു ശംശയമുണ്ട്
    താങ്കൾക്ക് അറിയുമെങ്കിൽ പറഞ്ഞു തരണം
    അതായത് 97 നീളം 4 അടി ഉയരം
    ഒന്നര അടി വണ്ണം ഈ അളവിൽ
    ഒരു കരിങ്കൽ തറ കെട്ടാനുണ്ട് ഇതിന്
    എത്ര യൂണിറ്റ് കരിങ്കൽ വേണം

  • @sunilkumarmookkan
    @sunilkumarmookkan 3 года назад +1

    Super....

  • @shibuoman1558
    @shibuoman1558 2 года назад +1

    Sir 216 ഇൽ നിന്നും 4cm കുറച്ച് 212 ÷13... ചെയ്താൽ 16.3 അളവിൽ തുടക്കത്തിൽ വെക്കുന്ന സ്റ്റെപ് മാത്രം 4+16.3 20.3 ഇൽ ആവില്ലേ വെച്ചിട്ടുണ്ടാവുക

    • @sreenistechnics
      @sreenistechnics  2 года назад

      👍ഫ്ലോറിങ് കഴിയുമ്പോൾ അത് ക്ലിയറാകും

  • @unnimundekkad8596
    @unnimundekkad8596 2 года назад

    ആറിഞ്ച് വീതിയുള്ള പൈപ്പിന് ആറിഞ്ചിന്റെ പ്ലേറ്റ് പോരാ.ടേപ്പർ കട്ട് ചെയ്യുമ്പോൾ പ്ളേറ്റിന് നീളം കൂടുതൽ ഉണ്ടെങ്കിലേ വെൽഡിംഗ് പൈപ്പിന്റെ ചുറ്റും വരികയുള്ളൂ

    • @sreenistechnics
      @sreenistechnics  2 года назад +2

      ഈ വർക്ക് ചെയ്യുമ്പോൾ ഫ്ളോറിങ് കഴിഞ്ഞിട്ടില്ല...5cm തറ ഉയരാനുണ്ട്... അതുകൊണ്ട് ഈ പ്ളേറ്റുൾപ്പെടെ കോൺക്രീറ്റ്ൽ മൂടി പോകും..അത് കൊണ്ട് ഇതൊന്നും ടാങ്ക് വെൽഡ് ചെയ്യുന്ന പോലെ xray വെൽഡിങ്ന്റെ ആവശ്യമില്ല.. രണ്ട് സൈഡിലും 2"length വെൽഡിങ് തന്നെ ധാരാളം 👍

  • @sarathcharu8484
    @sarathcharu8484 3 года назад +1

    Chettante number tharuoo

  • @georgewynad8532
    @georgewynad8532 2 года назад

    👹👹💪💪

    • @ahammadfayaz2305
      @ahammadfayaz2305 2 года назад

      മൊബൈൽ നബർ ഫുൾ ഇല്ലല്ലോ

  • @dhanojthankappan7112
    @dhanojthankappan7112 2 года назад

    hallo

  • @surendranparambadath9176
    @surendranparambadath9176 Год назад

    Plz check WhatsApp number only 9 numbers

  • @arunak7245
    @arunak7245 3 года назад

    Super

  • @wiperoxh
    @wiperoxh 3 года назад

    Super