MADBAHA 🌹മദ്ബഹാ 🌹KARAOKE 🌹JOBINSMUSICNOTES 🌹ALTHAARAMESHAYIL ATHAAZHAMAAKUVAAN🌹

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ALBUM: MADBAHA
    SONG: ALTHARAMESHAYIL ATHAAZHAMAKUVAAN
    KARAOKE
    LYRICS- Maya Jacob🌹
    Male)അൾത്താരമേശയിൽ അത്താഴമാകുവാൻ കുഞ്ഞാടിതാ ഒരുങ്ങിടുന്നു..(2)Female
    Male..)മാലാഖ വൃന്ദങ്ങൾ മലോകരൊപ്പം ആരാധനയ്ക്കായ് അണയുന്നു...
    F)തിരുമുമ്പിലിന്നിതാഞാൻ..
    (M...എൻറെ ഉരുകുമെൻ ഉൾത്തടവും....
    (M+F)കാണിക്കയായിന്നർപ്പിക്കുന്നു.
    Ch//
    അത്യുന്നതമീ യാഗം
    അത്ഭുതം നിൻ സ്നേഹം
    അവാച്യമാം കൃപകൾ
    വാച്യമാംവചനത്താൽ- ചൊരിയുന്ന ബലിയാണീ നേരം.
    Anupallavi.
    Male)കനിവിൻ കിരണങ്ങൾ എരിയും ഈ ബലിയിൽ
    ഇന്നേകുന്നെൻ ഉള്ളിലെ നൊമ്പരങ്ങൾ(2...Female)
    (Male...സ്നേഹം പൂർണ്ണമാം ഈപുണ്യവേദിയിൽ
    കാരുണ്യംപുൽകാൻ അണയുന്നു (Female...കൃപതൂകണെ...എന്നെ കൃപയാക്കണെ
    (M+F... ഈ ബലിവേദികയിൽ..
    Charanam
    (Female...അലിവിൻ തുള്ളികൾ ചൊരിയും ഈ ബലിയിൽ
    ഇന്നൊഴുകുന്നു നിന്നിലെ ആത്മധാര(2..Male)
    (Female...സർവ്വം സമർപ്പിച്ചു നിൻ സ്വന്തമാകുമ്പോൾ,
    ഹൃത്തിൽ ആനന്ദ പൂമഴയായ്.
    (Male...നിറയേണമേ.. എന്നെ
    നിറവാക്കണേ..
    (M+F...ഈ ബലിവേദികയിൽ.

Комментарии • 14

  • @jobinsmusicnotes443
    @jobinsmusicnotes443  3 месяца назад +1

    Male)അൾത്താരമേശയിൽ അത്താഴമാകുവാൻ കുഞ്ഞാടിതാ ഒരുങ്ങിടുന്നു..(2)Female
    Male..)മാലാഖ വൃന്ദങ്ങൾ മലോകരൊപ്പം ആരാധനയ്ക്കായ് അണയുന്നു...
    F)തിരുമുമ്പിലിന്നിതാഞാൻ..
    (M...എൻറെ ഉരുകുമെൻ ഉൾത്തടവും....
    (M+F)കാണിക്കയായിന്നർപ്പിക്കുന്നു.
    Ch//
    അത്യുന്നതമീ യാഗം
    അത്ഭുതം നിൻ സ്നേഹം
    അവാച്യമാം കൃപകൾ
    വാച്യമാംവചനത്താൽ- ചൊരിയുന്ന ബലിയാണീ നേരം.
    Anupallavi.
    Male)കനിവിൻ കിരണങ്ങൾ എരിയും ഈ ബലിയിൽ
    ഇന്നേകുന്നെൻ ഉള്ളിലെ നൊമ്പരങ്ങൾ(2...Female)
    (Male...സ്നേഹം പൂർണ്ണമാം ഈപുണ്യവേദിയിൽ
    കാരുണ്യംപുൽകാൻ അണയുന്നു (Female...കൃപതൂകണെ...എന്നെ കൃപയാക്കണെ
    (M+F... ഈ ബലിവേദികയിൽ..
    Charanam
    (Female...അലിവിൻ തുള്ളികൾ ചൊരിയും ഈ ബലിയിൽ
    ഇന്നൊഴുകുന്നു നിന്നിലെ ആത്മധാര(2..Male)
    (Female...സർവ്വം സമർപ്പിച്ചു നിൻ സ്വന്തമാകുമ്പോൾ,
    ഹൃത്തിൽ ആനന്ദ പൂമഴയായ്.
    (Male...നിറയേണമേ.. എന്നെ
    നിറവാക്കണേ..
    (M+F...ഈ ബലിവേദികയിൽ.

  • @mayajacob2897
    @mayajacob2897 2 месяца назад

    Thank you all for your great support ❤

  • @shellasd5291
    @shellasd5291 2 месяца назад

    Super

  • @mayajacob2897
    @mayajacob2897 2 месяца назад

    Thank God ❤

  • @christopherc8307
    @christopherc8307 3 месяца назад

    ❤❤❤

  • @sheelareghunathitiwomenkal2581
    @sheelareghunathitiwomenkal2581 3 месяца назад

    Nice....

  • @josecr6178
    @josecr6178 3 месяца назад

    ❤❤❤❤❤
    Thanks for the MINUS TRACK
    GOD BLESS YOUR EFFORTS
    🙏🙏🙏🎵🎵🎵❤❤❤❤❤

  • @meenaks7024
    @meenaks7024 3 месяца назад

    Amazing ,nice voice

  • @ratheeshtom
    @ratheeshtom 3 месяца назад

    Thank u so much... 💙🙏