എങ്ങനെ ചിരിക്കാത്ത ധാർഷ്ട്യക്കാരനായ പിണറായി എന്ന ചാപ്പ കുത്തപ്പെട്ടു? pinarayi vijayan|vd satheeshan

Поделиться
HTML-код
  • Опубликовано: 18 сен 2024
  • എങ്ങനെ ചിരിക്കാത്ത ധാർഷ്ട്യക്കാരനായ പിണറായി എന്ന ചാപ്പ കുത്തപ്പെട്ടു?
    ആ മാധ്യമ സൃഷ്ടിയെ തവിടുപൊടിയാക്കി പിണറായി വിജയൻ
    #pinarayivijayan #pinarayi #cpm #congress #vdsatheesan
    Join this channel to get access to perks:
    / @arunlalnisha
    #news #viralnews #politics #keralapolitics #congress #bjp #cpm #ldf #MalayalamNews #keralaNews #NewsChannel #LatestNewsMalayalam #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News
    #MalayalamLiveNews #KeralaLiveNews
    Join Our WhatsApp group: chat.whatsapp....

Комментарии • 43

  • @rajanek1281
    @rajanek1281 2 дня назад +32

    പിണറായി വിജയന്റെ _____ പോലും മൂഞ്ചാൻ പോലും യോഗ്യത ഇല്ലാത്ത രാഷ്ട്രീയ നേതാക്കളും അണികളും ,കോലിബികൾ എഴുതുന്ന comments കണ്ടാൽ മനസിലാകും, ഇവർക്കൊക്കെ കരഞ്ഞു ജീവിതം തീർക്കാൻ കഴിയട്ടെ, പിണറായി വിജയന് തുല്യം പിണറായി വിജയൻ മാത്രം, ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി, so ഇ like him❤❤❤❤❤

  • @sugathakumaripm6861
    @sugathakumaripm6861 2 дня назад +7

    ചിരിച്ചാലും ധാർഷ്ട്യമുണ്ടെങ്കിലും ചിരിച്ചില്ലെങ്കിലും കേരള മുഖ്യൻ സൂപ്പറാ❤❤🎉❤❤

  • @kamaalhydharali3527
    @kamaalhydharali3527 2 дня назад +13

    Super super super abhinandanangal

  • @pmkrishnankutty8950
    @pmkrishnankutty8950 2 дня назад +19

    അദ്ദേഹം ഒരു കൊമേടിയനൊന്നുമല്ലല്ലോ.. ചിരിക്കാനും ചിരിപ്പിക്കാനും.

  • @KamalakshanMukkunnoth
    @KamalakshanMukkunnoth 2 дня назад +23

    എല്ലായിടത്തു ചെന്നാലും ചിരിക്കണം എന്ന് നിർബന്ധം ഉണ്ടൊ?
    മരണവീട്ടിൽ ചെന്നാലും ചിരിക്കണം
    ഷെൽഫിക്ക് നിന്ന് കൊടുക്കണം എന്നാണ് ചില കൂട്ടർ പറയുന്നത് '

    • @sivakumark9445
      @sivakumark9445 2 дня назад +8

      മനസ്സിൽ വിഷം , ചുണ്ടിൽ ചിരി ! അത്തരം ആളുകളുടെ ഗണത്തിൽ പെടുന്ന ആളല്ല,പിണറായി.

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 2 дня назад +5

      പാലായിലെ ഒരു പ്രസിദ്ധമായ ഒരു ക്രിസ്ത്യൻ കുടുംബത്തിലെ വല്യമ്മ അന്തരിച്ചു . വിവരം കേട്ട് ചെന്ന കെ എം മാണി മൃതദേഹത്തിനു അരികെ നിന്ന് "വിങ്ങി പൊട്ടി " കരച്ചിൽ തുടങ്ങി . വീട്ടിലെ ജീവിച്ചിരിക്കുന്ന കാരണവർ കെ എം മാണിയെ വീട്ടിനു ഉള്ളിലേക്ക് വിളിച്ചു കൊണ്ട് പോയി ഇങ്ങനെ പറഞ്ഞു , "അമ്മ അന്ത്യ കൂദാശ അടക്കം എല്ലാം സ്വീകരിച്ചു സമാധാനമായി ആണ് മരണമടഞ്ഞത് . ഞങ്ങൾക്ക് ആർക്കും ഒരു സങ്കടവുമില്ല , പിന്നെ മാണിച്ചായൻ എന്തിനാണ് ഇങ്ങനെ കരയുന്നതു ?" അത് കേട്ടതും മാണി സാർ സ്റ്റേറ്റ് വാഹനത്തിൽ കയറി സ്ഥലം വിട്ടു

  • @prameelaps9372
    @prameelaps9372 2 дня назад +6

    Very correct .

  • @Bhadran-s5w
    @Bhadran-s5w 2 дня назад +9

    Good Thanks

  • @abhilashvv7839
    @abhilashvv7839 2 дня назад +6

    Love you CM ❤️❤️❤️❤️❤️❤️❤️ proud of you ❤❤❤❤❤❤❤❤❤

  • @shahulhameedasharaf3992
    @shahulhameedasharaf3992 2 дня назад +10

    സാദിശനെ പോലെആകണം എന്നാണ് വിഡി സാദിഷിക്കാർ 🤪

  • @sameerpmajeed6094
    @sameerpmajeed6094 2 дня назад +4

    സഖാവ് പിണറായി 💪❤️❤️

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg День назад +3

    പിണറായി ഒന്നിലും ജയിച്ചതായി സ്വയം കാണുന്നില്ല. പിന്നെ ആരെയെങ്കിലും കെണിയിൽ വീഴ്ത്തി ചിരിക്കാനും സാധ്യത ഇല്ല..

  • @rejipn3782
    @rejipn3782 2 дня назад +4

    👏👏👏👏👏👏 👑

  • @chandranperoolikandy7905
    @chandranperoolikandy7905 2 дня назад +15

    ചിണറായി ക്കു പകരം പിണറായി മാത്രം

  • @GangadharanA-hs3cl
    @GangadharanA-hs3cl 2 дня назад +10

    മാപ്രകൾ വിളമ്പുന്ന അമേദ്യം വാരി വിഴുങ്ങുന്നവർക്ക് സമർപ്പിക്കു😂

  • @mohammadkuttynanath889
    @mohammadkuttynanath889 2 дня назад +4

    ആ പ്റചരണം അതഴിച്ച് വിട്ടവരുടെ മനസ്സിൽ മാത്റമേയുള്ളൂ. അന്തമുള്ളോരൊക്കെ പിണറായിക്കൊപ്പമാണ്.

  • @rajans6857
    @rajans6857 2 дня назад +3

    ചിരി ക്കാ ത്ത മുഖം എപ്പോ ഴും കാണിക്കും

  • @KesavanP-ve2dk
    @KesavanP-ve2dk 2 дня назад +3

    ചിരിച്ചു പറയുന്ന ആണിനേയും കരഞ്ഞു പറയുന്ന പെണ്ണിനേയും വിശ്വസിക്കരുത് എന്നൊരു പഴയ ചൊല്ല് കേട്ടിട്ടുണ്ട്. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ചില മാനസിക രോഗികളെ കണ്ടിട്ടുണ്ട്.

  • @shilavarghese4192
    @shilavarghese4192 2 дня назад +3

    ലാൽസലാം സഖാവേ❤

  • @mohammedashraf9103
    @mohammedashraf9103 2 дня назад +4

    മാപ്രകളെ ചിരിപ്പിക്കലല്ല സഖാവിന്റെ ജോലി. പോയി പണിനോക്കാൻ പറ മാപ്രകളോട്.. 💪💪

  • @RajeshKumar-ci4zb
    @RajeshKumar-ci4zb 2 дня назад +6

    സതീശൻ ചിരിക്കുന്നത് മിക്കപ്പോഴും വഷളൻ ചിരിയാണ്

  • @haripalace
    @haripalace День назад +1

    👍👍👍

  • @babukv1819
    @babukv1819 День назад +2

    ഇതെന്തേ സുധാകരനെ പറ്റി പറയാത്തത്. അയാളുടെ ദേഷ്യവും മറ്റും ധീരന്റെ തായാണല്ലോ പറയുന്നത്.

  • @reethamaliakal2767
    @reethamaliakal2767 2 дня назад +3

    I haven’t come across Pinarayi Vijayan telling a lie or did any hideous thing to save his skin. Synonym of the word straightforward is Pinarayi. When the media says lies about him and if he says I did not do it, that’s the end of it. That is his quality, which in Kerala, congress leaders don’t have.

  • @santhoshpk1786
    @santhoshpk1786 2 дня назад +4

    Ende jeevananu sagavu

  • @UB2511
    @UB2511 День назад

    അയ്യോടാ

  • @sujanapalts204
    @sujanapalts204 2 дня назад +2

    Evanum.sudhakum.chorechel.

  • @sethuprabhakaran4398
    @sethuprabhakaran4398 2 дня назад +2

    Ivanmmare ingane nuna paranju azhinjadan vidaruthe ,Kalla varthaku ethire niyamam konduvaranam👍

  • @sujanapalts204
    @sujanapalts204 2 дня назад +1

    Evanokea.etra.munje..aalum.adha.poghula.vayasaai.

  • @johnpk8982
    @johnpk8982 2 дня назад

    വിജയൻ ചിരിക്കാൻ പഠിക്കണം

  • @ponnappanop4240
    @ponnappanop4240 2 дня назад +2

    ഇന്ദിരയുടെ ചിതാഭസ്മവുമായി ചിരിക്കുന്ന വക്കത്തെ ഞാൻ ഓർത്തു പോയി,,, ജനത്തെക്കുറിച്ചു ചിന്തിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ചിരിക്കാനാവുമോ

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 2 дня назад

    എങ്ങനെ ഈ പരുവമായി. വിശ്വസിക്കാൻ പറ്റുന്നില്ല.

  • @sanu7851
    @sanu7851 День назад

    ❤❤❤