മാധ്യമങ്ങൾ നടത്തിയത് കേരളത്തിനെതിരായ ആക്രമണം |പിന്നിലെ കളികൾ വെളിപ്പെടുത്തി മാധ്യമപ്രവർത്തകൻ

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 58

  • @sajivarghese3699
    @sajivarghese3699 Месяц назад +13

    Press council ന് ഒരു നടപടിയും വ്യാജവാർത്ത നിർമ്മിക്കുന്ന മാധ്യമങ്ങൾക്കെതിരെ എടുക്കുവാൻ കഴിയില്ലേ

  • @NihalManu-zk9bs
    @NihalManu-zk9bs Месяц назад +10

    ഇത് കേരളത്തിന് എതിരെയുള്ള പാരയാണ് കേന്ദ്ര സഹായം കിട്ടാതിരിക്കാനുള്ള ഒരു പാര

  • @paulnilayattingal9108
    @paulnilayattingal9108 Месяц назад +13

    വ്യാജവാർത്തകൾ പ്രേരിപ്പിക്കുന്ന പത്രങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാകണം ,കേരളത്തെ നശിപ്പിക്കാൻ മാധ്യമങ്ങളെ അനുവദിക്കരുത് ,

  • @surendrankr2898
    @surendrankr2898 Месяц назад +4

    വ്യാജ വാർത്തയ്ക്കു എതിരെ കോടതിയിൽ കേസ് കൊടുക്കണം.

  • @pmkrishnankutty8950
    @pmkrishnankutty8950 Месяц назад +8

    മുഖ്യമന്ത്രിയോ, ഉത്തരവാദിത്തപ്പെട്ട മറ്റു മന്ത്രിമാരാരെങ്കിലുമോ പത്രസമ്മേളനം നടത്തി വസ്തുതകൾ വിശദീകരിക്കേണ്ടതായിരുന്നു.

  • @skjp3622
    @skjp3622 Месяц назад +5

    നിങ്ങൾ പറഞ്ഞത് വളരെ സത്യമാണ്. സർക്കാരിനും സിപിഐഎം നെതിരെ യുള്ള നുണ ക്യാമ്പയിനു ഫലപ്രദ മായി നേതാക്കൾ പ്രതിരോധിയ്ക്കന്നില്ല കഷ്ടം മെന്നല്ലാതെ എന്തു പറയാൻ

  • @josephvazhakoottathil4281
    @josephvazhakoottathil4281 Месяц назад

    അഭിനന്ദനങ്ങൾ 🚩🚩🚩🚩💪💪💪💪💪

  • @Hasainar-y7m
    @Hasainar-y7m Месяц назад +4

    തെറ്റായ വാർത്ത കൊടുക്കുന്ന മാധ്യമങ്ങൾക്കെതിരെ ശക്തമായ നടപടി എടുക്കണം എന്നാലേ ഇതിനൊരു മാറ്റമുണ്ടാകു കയുള്ളൂ

    • @mohanadasjs6724
      @mohanadasjs6724 Месяц назад

      Absolutely correct.This is only an estimate of the expenditure,not an expenditure statement as misinterpreted by a section of the partisan media.The fact remains that what ever is received from the centre (not a pai received till date) will reflect in the CMDRF and it is transparent to the core.Every receipt and expenditure is electronically recorded and there is no scope for manipulation.

  • @pradeepan_thanima
    @pradeepan_thanima Месяц назад +2

    കേന്ദ്രത്തിൽ നിന്ന് ഒന്നും തരാതിരിക്കുന്നതിനുള്ള ഗുഢാലോചനയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

  • @georget.s5867
    @georget.s5867 Месяц назад +4

    മാധ്യമങ്ങളുടെത് ഗീബൽസിയൽ തന്ത്രം നുണകൾ നിർമിക്കുക അത് പല തവണ പ്രചരിപ്പിക്കുക. പിതൃശൂന്യമായ വാർത്തകൾ.

  • @wilsonkoriyan2257
    @wilsonkoriyan2257 Месяц назад +5

    ഇനി ഒരു തുടർ ഭരണം ഉണ്ടായാൽ UDF ഉണ്ടാകില്ല അതുകൊണ്ട് ഇതിലും വലുത് ഇനിയുംവരും

  • @shajipk4491
    @shajipk4491 Месяц назад +4

    മുഖ്യമന്തി പിണറായി മാപ്രകളോട് മുഖം തിരിഞ്ഞു നടക്കുന്നതിൻ്റെ പ്രധാന കാരണം ഇവൻമാരുടെ ഇതുപോലെയുള്ള വൃത്തികെട്ട കളികൾ കൊണ്ടുതന്നെ അല്ലേ ?

  • @sudheervellachi
    @sudheervellachi Месяц назад +4

    സത്യത്തിൽ വല്ലാത്ത അസ്വസ്ഥതയും, മാനസീക വ്യതയുംക്ഷോഭവും അതിലുപരി നമ്മോട് തന്നെ അറപ്പും തോന്നുന്നു.. ഇത്തരം മനുഷ്യരെ വേറെവിടെയെങ്കിലും കാണുമോ

  • @gopakumarm166
    @gopakumarm166 Месяц назад +3

    ഇത്തരം വാർത്ത കൊടുത്ത് യാഥാർഥ്യം മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കേന്ദ്ര സഹായം ലഭിക്കാത്ത അവസഥ വരുത്തി ജനങ്ങളെ ദ്രോഹിക്കുക അത് വഴി ജനങ്ങളെ സർക്കാരിന് എതിരാക്കുക ഇതിന് എതിരെ നിയമ നടപടി സ്വീകരിക്കാൻ എന്താണ് തടസം

  • @sasikunnathur9967
    @sasikunnathur9967 Месяц назад +13

    ചതി നുണ തെറി ഇതാണ് കോലീബി രാഷ്ട്രീയ പ്രവർത്തനം. 45 മാദ്ധ്യമങ്ങൾ അത് പിന്തുണക്കുന്നു.
    അതിനെ നേരിടാൻ ജനങ്ങൾക്കാകണം. അവയെ തുരത്തണം. ആകുമോ ?

  • @joseyjohn8776
    @joseyjohn8776 Месяц назад +1

    വ്യാജ വാർത്ത... സമ്മതിച്ചു..... യഥാർത്ഥ കണക്കുകൾ പുറത്തു വിട്ടു.... ഇതിനെ പ്രതിരോധിച്ചു കൂടെ....😢😢😢

  • @sethumadhavannair7039
    @sethumadhavannair7039 Месяц назад +2

    മനു ഷ്വന് പിറന്നവരാരും ഇത്തരം നുണകൾ പ്രജരിപ്പിക്കില്ല. അത്രയെ ഇതിൽ പറയാനുള്ളൂ

  • @BabukrishnanKrishnan-i3z
    @BabukrishnanKrishnan-i3z Месяц назад

    മാധ്യമങ്ങൾക്കെതിരെ
    ഒരു മാധ്യമം വേണ്ടിവരും
    കുത്തിത്തിരുപ്പുകൾ
    തിരുത്താൻ

  • @surendranvavara6337
    @surendranvavara6337 Месяц назад

    സത്യം ജനങ്ങളെ ബോധ്യപ്പെടുത്തണം മാപ്രകൾ കേരത്തെ തകർക്കുന്നു വയനാട് ജനതയോട് മാത്രം ഒതുങ്ങുന്നത് ഇത്രയും നുണകള്ള പ്രചരണം ഇനിയും വരും.

  • @rajeshmadhavan7946
    @rajeshmadhavan7946 Месяц назад +3

    കോലീബി

  • @sathianathannathan3788
    @sathianathannathan3788 Месяц назад

    വ്യാജവാർത്ത നിർമ്മിക്കു ന്ന വർക്കെതിരെ നടപടി എടുക്കാൻ കഴിയില്ലേ?

  • @ajidavid6149
    @ajidavid6149 Месяц назад +1

    എന്തായാലും ജനം വിശ്വസിച്ചു കഴിഞ്ഞു. എല്ലാ കാര്യവും ഇങ്ങനെ തന്നെയാണ്. പ്രതികരിക്കേണ്ട ഉത്തരവാദിത്വപ്പെട്ടവർ എവിടെ?

  • @drthilakanh4965
    @drthilakanh4965 Месяц назад

    വെറുതെ ചർച്ച ചെയ്തിട്ട് കാര്യമില്ല നല്ലത് പോലെ ജാഗ്രത പുലർത്തണം.. മുൻകൂട്ടി കാണാൻ കഴിയണം.

  • @SubhashPk-t1n
    @SubhashPk-t1n Месяц назад

    വ്യാജ വാർത്ത ആണെങ്കിൽ കേസു കൊടുക്കൂ... ഇരുന്ന് മോങ്ങാതെ...

  • @MohammedMohammed-px9ke
    @MohammedMohammed-px9ke Месяц назад

    സത്യം ഒറ്റ പ്രാവശ്യം പറഞ്ഞാൽ മതി, നൃണയൻമാധ്യമങ്ങൾ നുണ ആവർത്തിച്ചു കൊണ്ടേ ഇരിക്കും ?

  • @muraliarjun4071
    @muraliarjun4071 Месяц назад

    ഗോവിന്ദൻ മാഷ് സ്വയം പിൻ മാറിപെടുതു തലമുറ വരട്ടെ

  • @RajeshKumar-ci4zb
    @RajeshKumar-ci4zb Месяц назад

    എല്ലാം ശരിതന്നെ, പക്ഷെ ഭരണ നേതൃത്വം കാണിക്കുന്ന വലിയത്തെറ്റ് മൗനമാണ്, എല്ലായിപ്പോഴും മൗനം ഗുണം ചെയില്ല, അൻവറിനെ പോലെ തുനിഞ്ഞിറങ്ങണം,

  • @rameshnarayan-v1q
    @rameshnarayan-v1q Месяц назад

    Ellaa thendikaleyum pidichakathide kurache dhivasam kurakkum athraye.ullu

  • @SanthoshKumar-hy9zw
    @SanthoshKumar-hy9zw Месяц назад

    ഇത് ഒരു ഒഫീഷ്യൽ ഡോക്യുമെന്റ് അല്ലേ പിന്നെ എന്തിന്നു അന്ന് ഒരു fake പ്രോജെക്ഷൻ...... ഈ amount CMRDF നിന്ന് എടുക്കാൻ ആണ്....almost എല്ലാവര്ക്കും ഇത് മനസ്സിലായി

  • @surendrann1178
    @surendrann1178 Месяц назад

    നീയൊക്കെ എന്നാ പറഞ്ഞാലും പിണറായിയെ ഈ കേരളത്തിന്‌ അറിയാം എല്ലാം kayyittu👌വാരിയിട്ടു ന്യായികരിക്കാൻ വന്നേക്കുവാ akg സെന്റർ വിട്ടതാരിക്കും

  • @rajendranm.k5269
    @rajendranm.k5269 Месяц назад

    രാജ്യദ്രോഹികൾ മാപ്രകൾ