കേൾക്കുംതോറും ഇഷ്ടം കൂടുന്ന ഗാനങ്ങൾ | Evergreen Malayalam Film Songs

Поделиться
HTML-код
  • Опубликовано: 13 июл 2024
  • #malayalamfilmsongs #evergreenmalayalamfilmsongs #mohanlal #happybirthdaymohanlal
    Ormakal - 0:00
    Kandu Njan - 4:56
    Agnidevan - 9:41
    Mohikkum Neelmizhiyode - 14:17
    Pazhamthamizh - 19:59
    Shyaamayaam Radhike - 25:05
    Paathiravaayi Neram - 30:39
    Thaimavin Thanalil - 35:06
    Sooryamshu Ooro - 39:16
    Mele Vaaninte - 43:32
    Vennilavo Chandanamo - 48:35
    Chandrakantham - 53:41
    Oru Paattin - 57:59
    Devike Nin Meyyil - 1:03:31
    Thanka Theril - 1:08:27
  • ВидеоклипыВидеоклипы

Комментарии • 146

  • @anwarhussain-il1xv
    @anwarhussain-il1xv 5 месяцев назад +13

    ഞാൻ വളരെ കഷ്ടപ്പെട്ട് ജീവിച്ചിരുന്ന ഒരു കാലഘട്ടം. ഇന്ന് ഒന്നിനും ഒരുകുറവും ഇല്ല എന്നാലും എനിക്ക് ഇപ്പോൾ അന്നത്തെ ആ സമയത്തെ ഒരുപാട് ഇഷ്ടം

  • @Maheshkumar-mb7kj
    @Maheshkumar-mb7kj 5 месяцев назад +16

    നമ്മുക്ക് എന്ത് വിഷമം ഉണ്ടെകിൽ ഇങ്ങനെനെയുള്ള പാട്ടു കേൾക്കുമ്പോൾ എല്ലാ മാഞ്ഞു പോവും. ഇങ്ങനെയുള്ള പാട്ടുകൾ ഏഴുതിയതും സംഗിതം കൊടുത്തവരെയും നമ്മൾ ഒരുപ്പാട് സ്നേഹിക്കുന്നു.❤

  • @nithyanithyav6429
    @nithyanithyav6429 11 месяцев назад +40

    സങ്കടം വരുമ്പോ കേട്ടാൽ മനസിന് ഒരു സമാധാനം സാന്ത്വനം ഒക്കെയാണ്

    • @richuzzzworld5609
      @richuzzzworld5609 7 месяцев назад +2

      Aa കോപ്പ് കേട്ടാൽ പിന്നെ അക്കെ ഒരു ടെൻഷൻനാ കഴിഞ്ഞു പോയ തിരിച്ചു കിട്ടില്ലലോ എന്ന് ഓർത്തു😑

  • @DJ-ii2og
    @DJ-ii2og 11 месяцев назад +40

    നഷ്ടപെട്ടത് എന്തോ തിരിച് കിട്ടിയത് പോലെ ഒരു ആശ്വാസം തോന്നുന്നു മനസിലെ ഭാരം കുറഞ്ഞത് പോലെ❤❤

  • @jollypu9346
    @jollypu9346 9 месяцев назад +14

    നിലാവിന്റെ നിലഭസ്മകുറിയണഞ്ഞവളെ എനിക്കും എന്റെ മുത്തിനും ഏറ്റവും ഇഷ്ട്ടമുള്ള…ഗാനം

  • @sujilasusanth9274
    @sujilasusanth9274 10 месяцев назад +27

    ആദ്യത്തെ പാട്ട് എന്റ അമ്മയോടൊപ്പം കേട്ടിട്ടുണ്ട്... ഒരുപാട് ഇഷ്ടം ആണ്.... ഇപ്പോ എന്റെ മോളുടെ കൂടെ കേൾക്കുന്നു.. സമയം എത്ര പെട്ടെന്നാണ് പോകുന്നത്...😒

    • @antonystephen8875
      @antonystephen8875 8 месяцев назад +4

      അത് ശെരിയാണ് നമ്മുടെ കുട്ടി കാലം ഓർമ്മ വരും

  • @deepuINvlogs
    @deepuINvlogs 11 месяцев назад +36

    ആ കാലത്തേക്ക് ഒന്നുകൂടി പോകാൻ പറ്റുമോ ഒരിക്കൽ കൂടി ❤

    • @rjpp4934
      @rjpp4934 25 дней назад +1

      Pattilla😂 swapnathil koodi pokam😀

  • @mishalmunna6845
    @mishalmunna6845 6 месяцев назад +8

    ആ kaalagattathil❤ജീവിച്ചവർ ഭാഗ്യവാന്മാർ. ....ഇനി വരികയില്ല ആ കാലം 😔😔ഇനിയുള്ള കാലം പാലപ്പള്ളി തിരുപ്പള്ളി 😄😄😄

  • @abhijith1177
    @abhijith1177 4 месяца назад +2

    പണ്ട് റെഡിയായോ mirchi fm അതിൽ 10മണി കഴിഞ്ഞാൽ ഇതുപോലെ ഉള്ളപാട്ടുകൾ കേട്ടു കിടക്കും urangunnathe അറിയില്ല.... സൂപ്പർ പാട്ടുകൾ

  • @mubeenamube9855
    @mubeenamube9855 Год назад +65

    ടെൻഷൻ ഉള്ളപ്പോൾ പഴയ കാല സോങ് കേട്ടാൽ മനസിന്‌ ആശ്വാസം ആകും 🥰🥰🥰🥰🥰

  • @abdulsalammm8347
    @abdulsalammm8347 6 месяцев назад +2

    ആ നല്ല കാലം

  • @subairahameed9360
    @subairahameed9360 8 месяцев назад +4

    കുട്ടികാലം മനസ്സില്‍ മിന്നി മറയുന്ന

  • @ashitham965
    @ashitham965 5 месяцев назад +3

    എല്ലാം പാട്ടുകളും ഒരു പാട് ഒരു പാട്👍👍👍

  • @Achxz-2565
    @Achxz-2565 5 месяцев назад +4

    ഒരുപാടിഷ്ട്ടമുള്ള പാട്ടുകൾ. മനസിനുൊരു കുളിർമമ

  • @mujeebtm775
    @mujeebtm775 Год назад +12

    സുഖമുള്ള നിമിഷങ്ങൾ കോരി തന്നതിന് ഇനിയും കേൾക്കാൻ ആയുസ്സ് ഉണ്ടാവട്ടെ ....

  • @jessyjohn5314
    @jessyjohn5314 Год назад +14

    Ntha feel.. Missing those days..

  • @user-cq2mz2jh6c
    @user-cq2mz2jh6c 5 месяцев назад +2

    Orupadu pazhaya ormakal ❤❤

  • @sabidakalappurakkal5728
    @sabidakalappurakkal5728 11 месяцев назад +5

    Ormakalil ormakal😢😢😢❤

  • @ShajiP-lp3sb
    @ShajiP-lp3sb 5 месяцев назад +1

    അല്ലാമിഷ്ടമുള്ളപ്പാട്ടുകൾ

  • @sadiquethalappil5813
    @sadiquethalappil5813 8 месяцев назад +1

    Aa.pazhaya.kaalathilekku.kootti kondupovunna.nammale

  • @shajilpullu5237
    @shajilpullu5237 11 месяцев назад +24

    പഴയ കാലത്തേക്ക് തിരിച്ചു പോയ പോലെ ഒരു അനുഭവം 😊😊😊😊

    • @GameDraw-
      @GameDraw- 11 месяцев назад

      😊aa❤❤❤a

  • @sujayasurendran5800
    @sujayasurendran5800 9 месяцев назад +2

    Ethra kettalum mathivaratha gananghal👌👌👌❤️❤️❤️

  • @madhusruthi7976
    @madhusruthi7976 6 месяцев назад +3

    Love you Lalettan❤❤❤❤❤

  • @RatheeshPulikkodan
    @RatheeshPulikkodan 7 месяцев назад +1

    Vennilavo....chandhanamo.....❤❤

  • @pentapenta6339
    @pentapenta6339 11 месяцев назад +5

    ഈ നിമിഷങ്ങൾ ഇനി തിരികെ കിട്ടുമോ

    • @elainababy7564
      @elainababy7564 8 месяцев назад

      ഒരിക്കലുമില്ല 😢

  • @nishaashok4760
    @nishaashok4760 Год назад +32

    യാത്രയിൽ കേട്ടിരിക്കാൻ നല്ല സുഖമുള്ള പാട്ടുകൾ

  • @user-oi2fs2ko6g
    @user-oi2fs2ko6g 8 месяцев назад +2

    100% 👌 thanks

  • @sumishihab3801
    @sumishihab3801 3 месяца назад +1

    ❤️❤❤️❤❤️❤

  • @manoharanmangalodhayam194
    @manoharanmangalodhayam194 Год назад +13

    മലയാള സിനിമ ഗാനലോകത്തെ ഒരു സുവർണ്ണ കാലഘട്ടം❤️❤️ SPV
    KJY
    KSC
    MGS
    MGR
    Raveendran
    Johnson
    Sujatha
    Sooooooperrr Song Selection 👌👌👌👌👍

  • @harivattappara
    @harivattappara 5 месяцев назад +1

    പരസ്യം അസഹ്യം

  • @sreejashaji2650
    @sreejashaji2650 Год назад +4

    Melevaaninte nice somg

  • @santhoshkumar8989
    @santhoshkumar8989 9 месяцев назад +2

    Marvelous collection sir.

  • @naveenunninavi4491
    @naveenunninavi4491 6 месяцев назад +2

    Super ❤

  • @nihhrrc9052
    @nihhrrc9052 4 месяца назад +1

    I getting 62 but now I'm Mohandas in Spadikam

  • @jijovj3562
    @jijovj3562 5 месяцев назад +1

    നിലാവിന്റെ നീല. കോളേജിൽ വാർഷികത്തിനു പാടിയതാ. അന്ന് ഒത്തിരി ഫാൻസ്‌ ഇണ്ടായിരുന്നു innu😓

  • @drisyadaiwikkishan2291
    @drisyadaiwikkishan2291 Месяц назад +1

    🎼🎼❤️

  • @anithanair6627
    @anithanair6627 9 месяцев назад +2

    Super ❤❤❤❤

  • @aswinisureshi829
    @aswinisureshi829 7 месяцев назад +3

    ❤❤❤❤❤❤

  • @moonialavi
    @moonialavi 8 месяцев назад +1

    Thanks 👍❤

  • @vaisakmaya5530
    @vaisakmaya5530 Год назад +2

    പാട്ട് കേട്ടു ഉറങ്ങിപ്പോയി

  • @shaiju3000
    @shaiju3000 6 месяцев назад +1

    ❤️

  • @sanalcd
    @sanalcd Год назад +57

    Happy birthday Lalettan. . beautiful song...❤❤2023ൽ വീണ്ടും കേൾക്കുന്നവർ ഉണ്ടോ...

  • @moonialavi
    @moonialavi 8 месяцев назад +2

    ❤❤❤❤

  • @user-su5nk1yc7h
    @user-su5nk1yc7h 10 месяцев назад +20

    ഈ പഴയ കാലത്തെ പാട്ട് കേൾക്കുമ്പോൾ ആ ദൃശ്യം കൂടി നമ്മുടെ മനസിലേക്ക് വരും അതാണ് oldsong magic

  • @AnjuRagesh-xr5kd
    @AnjuRagesh-xr5kd 6 месяцев назад +2

    2024 ❤️❤️

  • @user-kg9ld7dg6z
    @user-kg9ld7dg6z 8 месяцев назад +3

    Good songs 😍😍😍... Nostalgic

  • @shajunannambrawallmurelart5840
    @shajunannambrawallmurelart5840 5 месяцев назад +1

    Enikum epol 20 ollu pattukal pinnottu kondupovunnu

  • @sreejashaji2650
    @sreejashaji2650 Год назад +2

    Nice songs

  • @romeomotokid9915
    @romeomotokid9915 Год назад +3

    Entha feel

  • @adhira.abadiadhira2383
    @adhira.abadiadhira2383 13 дней назад

    ❤❤❤❤❤

  • @IndhuRatheesh
    @IndhuRatheesh 6 месяцев назад +1

    Same feel

  • @bavintm6806
    @bavintm6806 22 дня назад

    ❤❤❤

  • @deepthythomas5832
    @deepthythomas5832 Год назад +8

    Lalettan ❤

  • @vishnupr1192
    @vishnupr1192 11 месяцев назад +1

    Peace 🕊️🕊️

  • @user-dw9vr7kf5l
    @user-dw9vr7kf5l Год назад +2

    Supersong,kelkumbolkulirmazhaya

  • @ajeshnarayanan4844
    @ajeshnarayanan4844 Год назад +13

    എന്തു രസമാണ് കേട്ടുരിക്കാൻ ഒരുപാട് പഴയ ഓർമ്മകൾ മനസിലാക്കു ഓടിവരുന്നു ❤️

  • @SoumyaSoumya-jh4ud
    @SoumyaSoumya-jh4ud 3 месяца назад +1

    👍

  • @user-vy9kj8qx9p
    @user-vy9kj8qx9p 6 месяцев назад +1

    ❤❤❤❤❤❤❤❤👍🙏🏾🙏🏾😍

  • @lalachaan
    @lalachaan 9 месяцев назад +2

    😍👍

  • @sumeshs5163
    @sumeshs5163 Год назад +4

    ❤️u ലാലേട്ടൻ

  • @akkuachuakkuachu7451
    @akkuachuakkuachu7451 4 месяца назад +1

    2024 march 7 കുട്ടികാലം മതി ആയിരുന്നു ഇപ്പോഴും. എല്ലാം ഇപ്പൊ ഒരു ഓർമ മാത്രം

  • @mojosworld616
    @mojosworld616 Год назад +5

    സൂപ്പർ 🥰🥰🥰

  • @sindhulekha5285
    @sindhulekha5285 Год назад +2

    ❤❤ thanks❤❤

  • @RenjithRaman-rr9yh
    @RenjithRaman-rr9yh Год назад +3

    Beutiful song

  • @jamesjoji505
    @jamesjoji505 Год назад +7

    90 kids

  • @andrewsunny2185
    @andrewsunny2185 Год назад +3

    Supper

  • @muhammedansar730
    @muhammedansar730 5 месяцев назад +1

    ❤😔👍👏👏👏

  • @girishgirish71719
    @girishgirish71719 Год назад +169

    വയസ് ഇപ്പോൾ 37 ആയീ 20വയസ്സ് കുറഞ്ഞ ഫീൽ ❤️❤️

  • @nhtrollhub8242
    @nhtrollhub8242 10 месяцев назад +2

    👌👌👌👍👍🙏🙏🙏🙏🙏🙋‍♀️🙋‍♀️🙋‍♀️

  • @BinuBinu-rj8cg
    @BinuBinu-rj8cg Год назад +3

    Mg sreekumarita pattu kattal ollamodukudi pokum

  • @anishmathew9392
    @anishmathew9392 Год назад +4

    Wow great collection.good feel

  • @anjujacob5403
    @anjujacob5403 8 месяцев назад +1

    ❤90'S❤

  • @rejis4615
    @rejis4615 6 месяцев назад +1

    Ithoke anu song ippozhathe songs chavattu kottyil eduthu kalyanam ithreyum nalla varikal ezhuthiya Girish raveendran etc neruthe poyi athode songs illathayi

  • @arifpp3779
    @arifpp3779 2 месяца назад +1

    Hii

  • @rijojoserijojose9129
    @rijojoserijojose9129 Год назад +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @pentapenta6339
    @pentapenta6339 11 месяцев назад +1

    ❤😂❤

  • @MRSrafiMRSrafienikuminen-zk9vi
    @MRSrafiMRSrafienikuminen-zk9vi 9 месяцев назад +1

    Ullinte ullile vedanakal pottuna sngs😂

  • @user-km3qy6qw4v
    @user-km3qy6qw4v Год назад +3

    😢😢😮😢

  • @SubranPk-kw9vm
    @SubranPk-kw9vm 2 месяца назад +1

    À

  • @user-qk3ie5cg4s
    @user-qk3ie5cg4s 8 месяцев назад +1

    😢😅

  • @alanjerinvarkey7171
    @alanjerinvarkey7171 7 месяцев назад +1

    Mudinja ads

  • @user-yu7vk9pq3j
    @user-yu7vk9pq3j 9 месяцев назад +1

    ..😅

  • @user-uu2nm4sx2j
    @user-uu2nm4sx2j 9 месяцев назад +1

    😊
    llllllllllllll
    lllllllllll
    l
    ll

  • @ShybyShijo
    @ShybyShijo Месяц назад

    🩷

  • @hunaisekakkarappuram7876
    @hunaisekakkarappuram7876 Год назад +3

    ❤❤

  • @sijoantony982
    @sijoantony982 11 месяцев назад +2

    ❤❤❤

  • @arifpp3779
    @arifpp3779 2 месяца назад

    ❤❤❤❤❤❤❤

  • @dencysebastian3490
    @dencysebastian3490 5 месяцев назад

  • @user-uc4zn9oz5b
    @user-uc4zn9oz5b 29 дней назад

    👍

  • @antonystephen8875
    @antonystephen8875 8 месяцев назад

    💓💓💓💓

  • @Sairejeesh
    @Sairejeesh Год назад +1

    👌👌👌🫵🫵

  • @roopa.kkrishna2578
    @roopa.kkrishna2578 6 месяцев назад

  • @RatheeshPulikkodan
    @RatheeshPulikkodan 7 месяцев назад

    ❤❤❤

  • @user-hw3uf7ee6d
    @user-hw3uf7ee6d 7 месяцев назад

  • @user-xr9ql2mo8v
    @user-xr9ql2mo8v 8 месяцев назад

  • @anilkumarmv8606
    @anilkumarmv8606 Год назад +4

    ❤❤❤

  • @sanumonmon9889
    @sanumonmon9889 10 месяцев назад

  • @andrewsunny2185
    @andrewsunny2185 Год назад +2

    👍

  • @ajithkumarajith7086
    @ajithkumarajith7086 Год назад +3

    ♥❤❤❤❤