സലീൽ ദാ സംഗീതം നൽകിയ മലയാള സിനിമാഗാനങ്ങൾ കേൾക്കുമ്പോഴൊക്കെ നഷ്ട്ടപ്പെട്ടപോയ ആ മനോഹര ചെറുപ്പക്കാലത്തിന്റെ മധുരനൊമ്പര സ്മരണകൾ മനസ്സിൽ അലയടിച്ചുയർന്നു വരുകയായി..❤️🎼🎼🎸 പ്രണാമം മഹാനായ പ്രിയപ്പെട്ട സലീൽ ദാ.. 🌹🌹🌹 ❤️❤️❤️
ഈ ഗാനങ്ങൾ എല്ലാം ഹൃദയഹാരിയാണ്, മനോഹരമായ ഗാനങ്ങൾ.എന്നാൽ മലയാളികൾ എന്നും ഇഷ്ടപ്പെടുന്ന, ഇപ്പോഴും പുതുമയോടെ കേൾക്കാൻ കഴിയുന്ന ഗാനങ്ങൾ ചെമ്മീൻ എന്ന ചിത്രത്തിലേതാണ്.
സലീൽ ചൗധരിയുടെ മലയാള സിനിമാ സംഗീതങ്ങളെല്ലാം ഇഷ്ടം ,... ഏതോ ഒരു സ്വപ്നത്തിലെ ഗാനങ്ങൾ ഒരുപാട് ഇഷ്ടം 👌അദ്ദേഹത്തിന്റെ മറ്റു ഗാനശൈലിയിൽ നിന്നും എന്തോ ഒരു വ്യത്യാസം ആ ഗാനങ്ങളിൽ ഉണ്ട്...
സലീൽ ദാ യുടെ എല്ലാ ഗാനങ്ങളും ഹിറ്റോ, സൂപ്പർ ഹിറ്റോ ആയിരിക്കും ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ ഗാനങ്ങൾ ഏതൊരു സംഗീതാസ്വകനും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും
സലിൽ ചൗധരി മലയാളത്തിനായി പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. എല്ലാം അദ്ദേഹം ബംഗാളിയിൽ മുൻപ് ചെയ്തിട്ടുള്ള ട്യൂൺ മലയാള സിനിമയിൽ ഉപയോഗിക്കുകയാരുന്നു. മലർകൊടി പോലെ ruclips.net/video/2C75w4hBwuU/видео.htmlsi=81KENGRtmKjMPAhM കദളി ചെങ്കദളി ruclips.net/video/SB5UYgjbXOk/видео.htmlsi=JbPZdyzxCBmVkCfZ കാതിൽ തേന്മഴയായ് ruclips.net/video/azlxsbNKjB0/видео.htmlsi=JG_sHf_Nl-oMtlQz
സലീല്‍ ദ ചിട്ടപ്പെടുത്തിയ ഈണങ്ങളില്‍ പലതും അദ്ദേഹം ബംഗാളി സിനിമകളില്‍ ചെയ്ത ഈണങ്ങളുടെ പകര്‍പ്പാണ്. ''പറന്നു പോയ് നീ അകലെ '' അടക്കമുള്ള ഈണങ്ങള്‍. പക്ഷെ മലയാളിയുടെ മനസ്സില്‍ എന്നും സലീല്‍ ദാക്ക് സ്ഥാനമുണ്ടാവും.
ചെയ്തവയിൽ ഏറ്റവും കൂടുതൽ ഹിറ്റുകളുള്ള വ്യക്തി.... കൂട്ടത്തിൽ കുറച്ചു ഗാനങ്ങൾ കൂടി... നീ വരു കാവ്യദേവതേ, കാതിൽ തേന്മഴയായ്, പൂമാനം പൂത്തു ലഞ്ഞേ, സൗരയൂഥത്തിൽ വിടർന്നോരു കല്യാണ സവ്ഗന്ധികമാണീ ഭൂമി, മനയ്ക്കലതത്തേ...,, ആതിര പൂവണിയാൻ, രാക്കുയിലേ ഉറങ്ങൂ..., നീയും വിധവയോ നിലാവേ, നിശാ സുരഭികൾ, പറന്നു പോയ് നീ അകലേ..., ശ്രാവണംവന്നു...., നീയൊരോമൽ കാവ്യ ചിത്രംപോലേ...., ഭൂമിതൻ സംഗീതംനീ..., മയിലുകളാടും മാലിനീ തൻ തീരം, ദേവീ ദേവീ കാനനം പൂവണിഞ്ഞു, "വെള്ളം"' എന്ന ചിത്രത്തിലെ കുറെ ഗാനങ്ങൾ... അങ്ങനെ നീണ്ടു പോകുന്നുലിസ്റ്റ്...❤
Abbas. Chentrappinni. Super duets songs. Voice and every nice songs. My favourite melody lyrics super songs. Old songs. No comparison with latest meaningless songs....
Salida music is unic ,rich in All aspects of music layam, thalam and shruti, and some Sort of energy in the form music electricity he used mix. Always Gives a pleasure ,more u hear More u like.
അദ്ദേഹത്തിന്റെ പ്രതിഭ മോശമായെന്നല്ല ഞാൻ ഉദ്ദേശിച്ചത് അന്നത്തെ നമ്മുടെ സംവിധായകർ അവസരം കൊടുത്തില്ല. എനിക്ക് തോന്നുന്നത് ഏതാണ്ട് അഞ്ച് ഗാനരചയിതാക്കളുടെ ഗാനങ്ങൾ മാത്രമേ അദ്ദേഹം സംഗീതം ചെയ്തിട്ടുള്ളു.
സലിൽ ദായുടെ കംമ്പോസിംഗ് കടുകട്ടിയാണ് കീ ബോർഡിൽ ബി.ജി.എം സൂക്ഷിച്ച് വായിച്ചില്ലെങ്കിൽ നല്ല പണി കിട്ടും. മാറ്റാരുടെയും കം ബോസിംഗ് ഇത്ര ഭീകര കോംപ്ളിക്കേഷൻ ഇല്ല. കോർഡ്സ് എല്ലാം തന്നെ എക്സ്പ്രഷൻ കോർഡ്സ് ആണ്. അത് ഓർക്കസ്ട്രയ്ക്ക് പുറത്തും ആയിരിക്കും. ടൈമിംഗ് ചെയ്തിരിക്കുന്നത് എല്ലാം തന്നെ അങ്ങേയറ്റം അപകടകരമാണ്. ഞാൻ അനുഭവസ്ഥനാണ്
സംഗീതം പലപ്പോഴും പാട്ടി നെ മറികടക്കുന്ന അനുഭൂ തിയാണ് ..? ചൗധരിക്കു മാ ത്രമുള്ള കഴിവ് ...പ്ലാൻ്റേൺ റേഡിയോവിൽ മറ്റുഭാഷാ ഗാനങ്ങൾ കേൾക്കുമ്പോഴും സലിൽ ചൗധരി സംഗീതം പ്ര തത്യേകമായി മനസ്സിലാക്കാം ഭാഷാതീതവും ..? !!!! മലയാ ളത്തിൽ കുറച്ചു കൂടി അവ സരം നൽകാമായിരുന്നു ? !!!
സലിൽ ചൗധരി മലയാളയത്തിനായി പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. എല്ലാം അദ്ദേഹം ബംഗാളിയിൽ മുൻപ് ചെയ്തിട്ടുള്ള ട്യൂൺ മലയാള സിനിമയിൽ ഉപയോഗിക്കുകയാരുന്നു. മലർകൊടി പോലെ ruclips.net/video/2C75w4hBwuU/видео.htmlsi=81KENGRtmKjMPAhM കദളി ചെങ്കദളി ruclips.net/video/SB5UYgjbXOk/видео.htmlsi=JbPZdyzxCBmVkCfZ കാതിൽ തേന്മഴയായ് ruclips.net/video/azlxsbNKjB0/видео.htmlsi=JG_sHf_Nl-oMtlQz
@@binduk2766അൻപതോളം ചിത്രങ്ങൾ...അവസാനത്തേത് തുമ്പോളി കടപ്പുറം എന്ന ജയരാജിന്റെ ചിത്രം. ഓളങ്ങളെ, ഓടങ്ങളെ... കാതിൽ തെന്മഴയായ്... വരവേൽക്കയായ്... എന്നിങ്ങനെ മനോഹര ഗാനങ്ങൾ...A real master and gem of indian film music...❤❤❤
Only salil choudhary ❤
..... ഒന്നൂടെ തിരിച്ചു വന്നെങ്കിൽ പ്രതിഭകൾ.....
ജീവന് നിറവും മണവും സുഗന്ധവും നൽകാൻ ....
താളവും ലയവും ഭംഗിയും നൽകാൻ..... ❤❤❤
മലയാളികൾ പാട്ടുകൾ കേൾക്കുന്ന കാലത്തോളം സലിൽ ചൗധരിയുടെ ഗാനങ്ങൾ ജീവിക്കും
ഹിന്ദി കലർന്ന മലയാളത്തിൽ ദാസേട്ടനോടൊപ്പം സബിത ചൗധരി പാടിയ മേലെ പൂമല എന്ന ഗാനം കേൾക്കാൻ ഇമ്പമാർന്നതാണ്, എന്റെ 10 ഇഷ്ടഗാനങ്ങളിൽ ഒന്നാണ് ഈ ഗാനം!
സലീൽ ദാ സംഗീതം നൽകിയ മലയാള സിനിമാഗാനങ്ങൾ കേൾക്കുമ്പോഴൊക്കെ നഷ്ട്ടപ്പെട്ടപോയ ആ മനോഹര ചെറുപ്പക്കാലത്തിന്റെ
മധുരനൊമ്പര സ്മരണകൾ
മനസ്സിൽ അലയടിച്ചുയർന്നു
വരുകയായി..❤️🎼🎼🎸
പ്രണാമം
മഹാനായ പ്രിയപ്പെട്ട
സലീൽ ദാ.. 🌹🌹🌹
❤️❤️❤️
KAMALji ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഓരോ ഇന്ത്യാക്കാരന്റയും അഭിമാനമാണ് സലിൽ ചൗധരി സാബ്..
അസാധ്യമായ സംഗീതം
ഈ ഗാനങ്ങൾ എല്ലാം ഹൃദയഹാരിയാണ്, മനോഹരമായ ഗാനങ്ങൾ.എന്നാൽ മലയാളികൾ എന്നും ഇഷ്ടപ്പെടുന്ന, ഇപ്പോഴും പുതുമയോടെ കേൾക്കാൻ കഴിയുന്ന ഗാനങ്ങൾ ചെമ്മീൻ എന്ന ചിത്രത്തിലേതാണ്.
സൂപ്പർ സൂപ്പർ പാട്ടുകൾ❤❤❤❤❤
സലിൽ ചൗധരിയുടെ പാട്ടുകൾ ഫ്ലവേഴ്സ് ടോപ് സിംഗർ 1- ലെ നേഹൽ എന്ന കുട്ടി പാടി കേൾക്കുന്നത് വളരെ വലിയ ഇഷ്ടമാണ്.......🎼🎵❤
സലിൽ ഗ്യാനേന്ദ്ര ചൗധരി എന്ന സലിൽ ചൗധരി ഇന്ത്യ യിലെ മഹാനായ സംഗീതജ്ഞരിൽ ഒരാളാണ്
1980 munpu adheham arunnu no.1.. ithra orchestration versatility of tunes adheham mathram ayirunnu
സലീൽ ചൗധരിയുടെ മലയാള സിനിമാ സംഗീതങ്ങളെല്ലാം ഇഷ്ടം ,... ഏതോ ഒരു സ്വപ്നത്തിലെ ഗാനങ്ങൾ ഒരുപാട് ഇഷ്ടം 👌അദ്ദേഹത്തിന്റെ മറ്റു ഗാനശൈലിയിൽ നിന്നും എന്തോ ഒരു വ്യത്യാസം ആ ഗാനങ്ങളിൽ ഉണ്ട്...
സലീൽ ദാ യുടെ എല്ലാ ഗാനങ്ങളും ഹിറ്റോ, സൂപ്പർ ഹിറ്റോ ആയിരിക്കും
ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ ഗാനങ്ങൾ ഏതൊരു സംഗീതാസ്വകനും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും
വളരെശരിയാണ് .👌👍👍
athonnum iniyum kittilla ..
അതെ കാരണം അദേഹത്തിന്റെ orchestration മറ്റുള്ളവരിൽ നിന്ന് വ്യത്യാസം ആണ്
@@thacholiothenan2979 ppppplllllllllll
Salim Dada the Great❤🎉
Maasmareeya sangetam.
ചുവന്ന ചിറകുകൾ എന്ന സിനിമയിലെ "പറന്നു പോയി നീ അകലേ..."🙏🙏🙏🙏👍👍👍👍👍👍👍
അതിലും നല്ലത് നീയൊരോമൽ കാവ്യ ചിത്രം ആണ് 🙏
സലിൽ ചൗധിരി എന്റെ ജീവനാണ് 😍
എന്റെ യും ജീവനാണ്
ന്റേം
എൻ്റെയും ❤❤
ഏത് സമയത്ത് കേട്ടാലും മതിവരാത്ത ഗാനങ്ങൾ.
thank you
എന്റെ പ്രീഡിഗ്രി കാലത്തെ... ഓർമിപ്പിക്കുന്ന ഗാനങ്ങൾ... ഈ 63കളിലും.. വല്യപ്പൻ കാലത്തും... ആ കാലത്തിലിലേക്കു കൂട്ടികൊണ്ട് കൊണ്ടുപോകുന്ന പ്രിയ ഗാനങ്ങൾ...
ശരിക്കും ഗന്ധർവ സംഗീതം 🙏🌹❤️പഴയ കാലത്തിലേക്ക് പോകാനുള്ള അവസാനത്തെ ബസ് 🤩😍🤔🤔🤔
സലിൽ ദാ യുടെ പാട്ടുകളിൽ no 1ചെമ്മീൻ സിനിമ യിലെ പാട്ടുകളാണ്
സലിൽ ദായുടെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകൾ ആണ്
Salil dadas all songs are very good
സലിൽ ചൗധരി മലയാളത്തിനായി പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. എല്ലാം അദ്ദേഹം ബംഗാളിയിൽ മുൻപ് ചെയ്തിട്ടുള്ള ട്യൂൺ മലയാള സിനിമയിൽ ഉപയോഗിക്കുകയാരുന്നു.
മലർകൊടി പോലെ
ruclips.net/video/2C75w4hBwuU/видео.htmlsi=81KENGRtmKjMPAhM
കദളി ചെങ്കദളി
ruclips.net/video/SB5UYgjbXOk/видео.htmlsi=JbPZdyzxCBmVkCfZ
കാതിൽ തേന്മഴയായ്
ruclips.net/video/azlxsbNKjB0/видео.htmlsi=JG_sHf_Nl-oMtlQz
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ ❤❤❤❤❤
സലിൽ ചൗധരി ഈണം നൽകിയ ഗാനങ്ങൾ സാധാരണ ചലച്ചിത്ര ഗാന ശ്രോതാക്കൾക്ക് വേർ തിരിച്ച് അറിയാൻ കഴിയും.
Supar
Hi 🌷🌹💘💘💘
True ❤️❤️❤️❤️❤️
സത്യം
വളരെശരിയാണ് 👌 👍👍
സലിൻ ദാ യുടെ ഗാനങ്ങൾ കേട്ട് ഉറങ്ങാൻ എന്ത് സുഖമാണ്. കാലമേ തിരിച്ചു വന്നെങ്കിൽ❤❤❤❤❤
Never, കഴിഞ്ഞു പോയ കാലങ്ങൾ കൊഴിഞ്ഞു പോയ ഇലകളത്രേ😢
സലീല്‍ ദ ചിട്ടപ്പെടുത്തിയ ഈണങ്ങളില്‍ പലതും അദ്ദേഹം ബംഗാളി സിനിമകളില്‍ ചെയ്ത ഈണങ്ങളുടെ പകര്‍പ്പാണ്. ''പറന്നു പോയ് നീ അകലെ '' അടക്കമുള്ള ഈണങ്ങള്‍. പക്ഷെ മലയാളിയുടെ മനസ്സില്‍ എന്നും സലീല്‍ ദാക്ക് സ്ഥാനമുണ്ടാവും.
1958 ലെ മധുമതി ലെ മനോഹര ഗാനങ്ങൾ മുതൽ അദ്യേഹത്തിൻ്റെ ആരാധകൻ ആണ്.
സലിൽ ചൗദരി. എന്ന അനശ്വര സംവിദായകൻ !! മറക്കില്ല : മലയാളികൾ മലയാളികളുടെ ഹൃദയത്തിൽ ഒരു പു വള്ളി പോലെ ചുറ്റി പാർന്നു നിൽക്കുന്നു !!!...👍👍👍👍❤️❤️❤️❤️
എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നും
പഴയ ചില ഓർമ കളിലേക്കു പോയി 👌👌🌹🌹🌹🌹
രണ്ടേ രണ്ട് പാട്ട്👍 പൂമാനം പൂത്തുലഞ്ഞേ / കളകളം കായലോളങ്ങൾ മലയാളിയുടെ ഇടനെഞ്ച് മരവിക്കും❤️
എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടതാണ്
ചെയ്തവയിൽ ഏറ്റവും കൂടുതൽ ഹിറ്റുകളുള്ള വ്യക്തി....
കൂട്ടത്തിൽ കുറച്ചു ഗാനങ്ങൾ കൂടി...
നീ വരു കാവ്യദേവതേ, കാതിൽ തേന്മഴയായ്, പൂമാനം പൂത്തു ലഞ്ഞേ, സൗരയൂഥത്തിൽ വിടർന്നോരു കല്യാണ സവ്ഗന്ധികമാണീ ഭൂമി, മനയ്ക്കലതത്തേ...,, ആതിര പൂവണിയാൻ, രാക്കുയിലേ ഉറങ്ങൂ..., നീയും വിധവയോ നിലാവേ, നിശാ സുരഭികൾ, പറന്നു പോയ് നീ അകലേ..., ശ്രാവണംവന്നു...., നീയൊരോമൽ കാവ്യ ചിത്രംപോലേ...., ഭൂമിതൻ സംഗീതംനീ..., മയിലുകളാടും മാലിനീ തൻ തീരം, ദേവീ ദേവീ കാനനം പൂവണിഞ്ഞു, "വെള്ളം"' എന്ന ചിത്രത്തിലെ കുറെ ഗാനങ്ങൾ... അങ്ങനെ നീണ്ടു പോകുന്നുലിസ്റ്റ്...❤
നീ മായും നിലാവോ.... അതെന്താ വിട്ട് പോയത്
It's also in Bengali version by Sabita Chowdhury.
വർഷങ്ങൾ എത്ര പിന്നിട്ടു ?എന്നിട്ടും ee ഗാനങ്ങൾ നമ്മെ എന്തുമാത്രം
Qa kr
Abbas. Chentrappinni. Super duets songs. Voice and every nice songs. My favourite melody lyrics super songs. Old songs. No comparison with latest meaningless songs....
മലയാളത്തിൽ സലിൽ ദാ, ജോൺസൻ മാസ്റ്റർ ഇഷ്ടം ❤
Super songs,🙏🙏❤❤🙏🙏❤❤❤❤
❤❤❤❤❤ ഒരുപാട് ഇഷ്ടം
Salin chowdhari music. No words about the music. 2022 lum evergreen.
കേൾക്കുമ്പോ നോവുളള സുഖം.
Super
Ever green songs 👍👍👍
Wonderful
12/02/2021 Palakkad Nenmmara 🙏👍😃🙏🙏 supper ellam
മനസു നിറഞ്ഞൊരു പാട്ട്..
വിഷുകണി സൂപ്പർ
His great songs lives for ever ,ever song has his own signature.
And also for the Devine lyrics of onv sir
Salel Chaudhary is the best musical director
All super songs.. very nostalgic memories..
Love you Salil da !!
The great and only salil dada
നല്ല പാട്ട് 👍🌹👌❤🙏
Nostalgic
Fantastic treasures of malayalam song collections.Thank you for uploading.
No words to describe the feel
Many years have been passed still evergreen also it is touching and evergreen.Big salue Salilda..
Salilda all time hits maker ❤️👍❤️
40.years back💤👍👍👍
Supper Songs
He was a very talented genius
അതിൽഒരുതുള്ളിഞാൻനുകർന്നു
മയങ്ങൂനീയെൻമടിമേലെ
My big salute to that great musician
Amer raho salil dada and onviji
Salilda, please return from heaven to our musical land, we all wait for you.
Salida music is unic ,rich in
All aspects of music layam,
thalam and shruti, and some
Sort of energy in the form music electricity he used mix. Always
Gives a pleasure ,more u hear
More u like.
living memories
Old is gold ha yethra sundharam manoharam
താങ്ക്സ് 👍👍സൂപ്പർ
വളരെ ശരിയായ title
❤️❤️❤️❤️❤️❤️🌹♥️❤️👍🏼🙏🏼🙏🏼🙏🏼🎉
Hi 💘💘💘💘❤🌷💘 adipoli
Sali is still a wonder
❤❤🙏🙏🙏
ഗ്രേറ്റ്
എൺപതുകൾക്ക് ശേഷം അദ്ദേഹത്തിനു മലയാളത്തിൽ കൂടുതൽ സംഗീതം ചെയ്യുവാൻ അവസരം ലഭിച്ചില്ല
ഓരോരുത്തർക്കും ഓരോ സമയമൂണ്ട്
അവസരങ്ങൾ കുറയുന്നു എന്ന് കരുതി അദ്ദേഹത്തിലെ പ്രതിഭ മോശമാവുന്നില്ല
@@abdulkaderk6252 i
അദ്ദേഹത്തിന്റെ പ്രതിഭ മോശമായെന്നല്ല ഞാൻ ഉദ്ദേശിച്ചത് അന്നത്തെ നമ്മുടെ സംവിധായകർ അവസരം കൊടുത്തില്ല. എനിക്ക് തോന്നുന്നത് ഏതാണ്ട് അഞ്ച് ഗാനരചയിതാക്കളുടെ ഗാനങ്ങൾ മാത്രമേ അദ്ദേഹം സംഗീതം ചെയ്തിട്ടുള്ളു.
@@rejimathewe428 അവസര ങ്ങൾ കുറച്ചു കൂടി നൽകണ മായിരുന്നു ..? വലിയ നഷ്ടം തന്നെയാണത് ..?
മമ്മൂട്ടി, മോഹൻലാൽ വന്നതിനുശേഷമാണ് അദ്ദേഹത്തിന് അവസരം കൊടുക്കാഞ്ഞത്.
🎉🎉🎉🎉
👍❤️👌. സൂപ്പർ... ❤️4🌹
Snu
Supr
S 12:42 upersong
Salil dhaa. Yesudas , ONV all drugged the malayalam movies..no match, I turned just fifteen.. it all take me back to those days
And also actor prem nazir sir❤
ടൈറ്റിലിൽ "ഈ ഗാനം മറക്കുമോ" എന്ന് കൂടി ചേർക്കണമായിരുന്ന!
👍👍👍
Jwillas❤️❤️❤️❤️❤️❤️
Excellent songs.... .👌👌😄‼️‼️💜💐
Still this is super song
My feberete sarena wahab madam
Iam all ways hear his songs
My all ways My feberete sing for my daughter Kuwait
അലക്ക് -:- എന്താ പാട്ട് .....
കാറ്റേ വാ.
മാരനുനേദികുംപ്റേമമെന്നതേനല്ലേ
🙏🏻
my music my life Salil dha
സലിൽ ദായുടെ കംമ്പോസിംഗ് കടുകട്ടിയാണ് കീ ബോർഡിൽ ബി.ജി.എം സൂക്ഷിച്ച് വായിച്ചില്ലെങ്കിൽ നല്ല പണി കിട്ടും. മാറ്റാരുടെയും കം ബോസിംഗ് ഇത്ര ഭീകര കോംപ്ളിക്കേഷൻ ഇല്ല. കോർഡ്സ് എല്ലാം തന്നെ എക്സ്പ്രഷൻ കോർഡ്സ് ആണ്. അത് ഓർക്കസ്ട്രയ്ക്ക് പുറത്തും ആയിരിക്കും. ടൈമിംഗ് ചെയ്തിരിക്കുന്നത് എല്ലാം തന്നെ അങ്ങേയറ്റം അപകടകരമാണ്. ഞാൻ അനുഭവസ്ഥനാണ്
👏👏👏👏
സംഗീതം പലപ്പോഴും പാട്ടി നെ മറികടക്കുന്ന അനുഭൂ തിയാണ് ..? ചൗധരിക്കു മാ ത്രമുള്ള കഴിവ് ...പ്ലാൻ്റേൺ റേഡിയോവിൽ മറ്റുഭാഷാ ഗാനങ്ങൾ കേൾക്കുമ്പോഴും സലിൽ ചൗധരി സംഗീതം പ്ര തത്യേകമായി മനസ്സിലാക്കാം ഭാഷാതീതവും ..? !!!! മലയാ ളത്തിൽ കുറച്ചു കൂടി അവ സരം നൽകാമായിരുന്നു ? !!!
Madaprave. Vaa. Suppar
മലയാളത്തിൽ എത്രയോ ചെയ്തിട്ടുണ്ട്
Really excellent review of .
സലിൽ ചൗധരി മലയാളയത്തിനായി പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. എല്ലാം അദ്ദേഹം ബംഗാളിയിൽ മുൻപ് ചെയ്തിട്ടുള്ള ട്യൂൺ മലയാള സിനിമയിൽ ഉപയോഗിക്കുകയാരുന്നു.
മലർകൊടി പോലെ
ruclips.net/video/2C75w4hBwuU/видео.htmlsi=81KENGRtmKjMPAhM
കദളി ചെങ്കദളി
ruclips.net/video/SB5UYgjbXOk/видео.htmlsi=JbPZdyzxCBmVkCfZ
കാതിൽ തേന്മഴയായ്
ruclips.net/video/azlxsbNKjB0/видео.htmlsi=JG_sHf_Nl-oMtlQz
@@binduk2766അൻപതോളം ചിത്രങ്ങൾ...അവസാനത്തേത് തുമ്പോളി കടപ്പുറം എന്ന ജയരാജിന്റെ ചിത്രം. ഓളങ്ങളെ, ഓടങ്ങളെ... കാതിൽ തെന്മഴയായ്... വരവേൽക്കയായ്... എന്നിങ്ങനെ മനോഹര ഗാനങ്ങൾ...A real master and gem of indian film music...❤❤❤
👌👌👍👍🥰🥰🥰
❤️❤️❤️❤🔥❤🔥❤️❤️❤️
Shiu
🙏🙏🙏🙏🙏🙏
കണിപൂവ്ചൂടി
❤❤❤❤❤❤❤❤❤❤❤supr
i. i i iiiii.