Kanyarkali | Cafe'D | Channel'D | HD | Dubai

Поделиться
HTML-код
  • Опубликовано: 4 мар 2019
  • Kanyarkali
    Vattakali being performed kanyarkali (കണ്യാര്കളി) is a folk dance ritual performed in temples of villages in Alathur and Chittur Taluk of Palakkad district of Kerala. The event is usually a part of Vishu celebrations of the village and usually succeeds the Vela ( Village Fair) and is usually performed during the months of April and May.
    ഷാർജയിൽ നടന്ന പാലക്കാടൻ തനിമ വിളിച്ചോതുന്ന കണ്ണ്യാർകളി പ്രവാസികൾക്ക് നവ്യാനുഭവമായി. പാലക്കാട് ദേശക്കൂട്ടായ്മ ഒരുക്കിയ കണ്യാർകളി മേള അക്ഷരാർത്ഥത്തിൽ കണ്യാർകളി പ്രേമികൾക്ക് മറക്കാനാവാത്ത അനുഭവവും പുതുതായി ഈ കലാരൂപത്തെ അടുത്തറിഞ്ഞ പാലക്കാട്ടുകാരല്ലാത്ത പലർക്കും വിസ്മയകരമായ അനുഭൂതിയുമാണ് പ്രദാനം ചെയ്തത്. നാടിന്റെ സാംസ്‌കാരിക തനിമകളെയും കലാപാരമ്പര്യത്തെയും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ നാലാം തവണയാണ് കണ്യാർകളി മേള യു എ യിൽ അരങ്ങേറിയത്. യു എ ഇ യിൽ ജനിച്ചു വളർന്ന കുട്ടികളുടെ സംഘം ഉൾപ്പെടെ പന്ത്രണ്ടോളം ദേശങ്ങളാണ് വെവ്വേറെ പുറാട്ടുവേഷങ്ങൾ മേളയിൽ അവതരിപ്പിച്ചത്.
    REPORTER- SARATH PERUMBALAM
  • РазвлеченияРазвлечения

Комментарии •