CRIME SUSPENSE THRILLER | PAALAM | പാലം | LATEST MALAYALAM SHORT FILM | ESSAAR FILMS

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 116

  • @makkusuresh642
    @makkusuresh642 4 года назад +9

    കഴിവുകൾ എത്ര നാൾ ഒളിഞ്ഞു കിടക്കും.. അത് പുറത്ത് വന്നേ മതിയാകൂ... അതിന് ഉദാഹരണമാണ് ആ മത്സ്യ കച്ചവടക്കാരന്റെ വേഷത്തിൽ വരുന്നയാൾ.. അടുപ്പമില്ലെങ്കിലും പരിചയം ഉള്ള ഒരു മുഖമാണ്..... അയാൾ ഇങ്ങനെയും അഭിനയകല സ്വായ ത്തമാക്കിയോ...?
    പ്രിയ സഹോദരാ അഭിനയം ഒരു കലയാണ്.......ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ താങ്കളുടെ ഈ അഭിനയ മികവ് ഉയർച്ചയുടെ പടവുകൾ താണ്ടാനുള്ള തുടക്കമാകട്ടെ എന്നാശംസിക്കുന്നു...

  • @munavirswalih1553
    @munavirswalih1553 4 года назад +3

    സംഭാഷണങ്ങൾ ചിലയിടത്ത് നാടകീയമായത് പോലെയുണ്ടായിരുന്നു. എഡിറ്റിംഗും ചിലയിടത്ത് പാളിയത് പോലെ തോന്നി. Totaly Good. Nice Work

  • @lensdigitalmedianidhinmura6498
    @lensdigitalmedianidhinmura6498 4 года назад +6

    ടീം പാലത്തിനും പ്രിയ കൂട്ടുകാരൻ അൻസാർ കാലിക്കറ്റ് നും എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ

  • @sujikumar4279
    @sujikumar4279 4 года назад +7

    മീന്‍കാരന്‍ കഥാപാത്രം നന്നായി ചെയ്തു നാക്ച്ചുറല്‍ ആക്റ്റിംങ്.നന്മയുള്ള കഥാപാത്രം..ഇനിയും നല്ല വേഷങ്ങള്‍ ചെയ്യാന്‍ സാധിക്കട്ടെ.....

  • @ashrafgurukkal4259
    @ashrafgurukkal4259 4 года назад +2

    തികച്ചും സൂപ്പർ മൈക്കിങ്. ഒരു സിനിമ കണ്ട പോലെ, (dop ഒരു രക്ഷയുമില്ല !പൊളിച്ചു.) സസ്പെൻസ് അതുക്കും മേലെ. ഗുഡ് മെസേജ്. Aal the best My sweat dear GV.

  • @josephsalin2190
    @josephsalin2190 3 года назад +2

    ആൾ താമസമില്ലാത്തെ പാലത്തിൽ കൂടി സൈക്കിൾ ചവിട്ടുന്ന മീൻകാരൻ വെറുതേ വിളിച്ചു പറയുന്നത് അഭംഗിയായി

  • @mashrafp3591
    @mashrafp3591 4 года назад +5

    സംവിധാനമികവും അഭിനയ മികവും, കൊണ്ട് ഇഷ്ടപെട്ട ചിത്രം ഈ ചിത്രത്തിൻ്റെഅണിയറയിൽ മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക്
    അഭിനന്ദനങ്ങൾ
    By ashraf Balussery

  • @fahimmohamedshaffi6187
    @fahimmohamedshaffi6187 4 года назад +4

    Feeling proud to work with a great team of Paalam...Thanks to Asst. Cameraman cum Actor Shehin Perumathura & the Director Gajendran Vava Sir for giving me a chance on this great movie...Thanks everyone for your Supports & Prayers...🥰🥰🥰

  • @fahimmohamedshaffi6187
    @fahimmohamedshaffi6187 4 года назад +3

    Everyone performed very well especially Shehin Perumathura as an Actor & Asst.Cameraman..👌👌👌🥰🥰🥰

  • @jayaramkalakkodu6839
    @jayaramkalakkodu6839 4 года назад +2

    Meen kaaran chettan nannaaitundu nalla natural acting super ellaavidha aashsmsakal e teamile ellaarkum pothuve super Shourt Film

  • @sakeer-ll9ot
    @sakeer-ll9ot 4 месяца назад

    അയില മീൻ ! മത്തിയേ. ഒരു മീൻകാരൻ ഒരിക്കലും അങ്ങിനെ പറയില്ല മീൻ എന്ന് :

  • @arshadarshad5569
    @arshadarshad5569 4 года назад +2

    👍👍👍🌹🌹🌹🌹Adipoli Super Acting Hero

  • @b.ssibin7844
    @b.ssibin7844 4 года назад +3

    Superb film.Direction, DOP super

  • @jamshadkp99
    @jamshadkp99 4 года назад +1

    Adipoli...Nayakan polichu👌👌👌

  • @jamshadkp99
    @jamshadkp99 4 года назад +1

    Ansar adhi gambeeramai chydu....
    All the best👌👌👌

  • @vinukappanjeslyvinu4553
    @vinukappanjeslyvinu4553 4 года назад +1

    Good Attempt Good Team work Camera Acting Very. Good Very Good Message s. Very Nice Tem work Congratulations All friends I like somuch this moovi

  • @drrameshgomez3634
    @drrameshgomez3634 4 года назад +2

    Acting was good.. nice message.. there should be an end to these quatation murders.. the guy in white shirt has a good future in acting.. photogenic face.
    Congrats whole team..

  • @anusmn1982
    @anusmn1982 3 месяца назад

    അച്ചൻ പോലീസായി സിനിമയിൽ അഭിനയിച്ചു

  • @ThufuSCorner
    @ThufuSCorner 2 года назад +1

    Good work 🤝🤝🤝

  • @faiztalktrip
    @faiztalktrip 4 года назад +2

    Ansar Calicut done well
    All the best

  • @lkn1200
    @lkn1200 4 года назад +4

    nice jerry super like karthi

  • @jayaramkalakkodu6839
    @jayaramkalakkodu6839 4 года назад +2

    Super kidukki nannaaitundu aashsmsakalnerunnu God bless

  • @redrose6369
    @redrose6369 4 года назад +3

    Nice work ....white shirt thadikkaram super ...nice look ..natural acting ....what is his name..?

  • @simplecreationsbyfebi1106
    @simplecreationsbyfebi1106 4 года назад +2

    ഒന്നും പറയാനില്ല.. 💕ഉഷാറായിട്ടുണ്ട്

  • @reejuperumathura3605
    @reejuperumathura3605 4 года назад +2

    Pwoli

  • @nagarments5436
    @nagarments5436 4 года назад +1

    Ansar bhai calicut. very nice mass🔥🔥👌

  • @rejithrevi
    @rejithrevi 4 года назад +1

    Super 👌👌Noushad 👍👍👌

  • @shefiyali162
    @shefiyali162 4 года назад +1

    Good performance Good Acting Beautiful Body Language Well Done Ansar Calicut 👌🏻👌🏻👌🏻👍👍

  • @mubeenamubi169
    @mubeenamubi169 4 года назад +3

    Ansar പൊളിച്ചു

  • @shafeeqahammed4600
    @shafeeqahammed4600 4 года назад

    അൻസാർ നമ്മുടെ നാട്ടുക്കാരൻ..... ആലിൻ ചുവട്ടിൽ ഇത്രയും കലയെ ഇഷ്ട്ടപെടുന്ന ആൾ ഉണ്ടാവില്ലാ....? good Job പാലം ടീം

  • @vishnupriyan5092
    @vishnupriyan5092 4 года назад +1

    Nice work guys...🤝🙏👏👏👍 Keep it up

  • @dr.harsha4670
    @dr.harsha4670 4 года назад +1

    Thaadikkaaran poli the hero of the film👍🏻👍🏻💪🏼

  • @sajeerkoormath
    @sajeerkoormath 4 года назад +1

    Hero ...adipoli ...spa ,,💪💪

  • @a.knoushad9851
    @a.knoushad9851 4 года назад +1

    പ്രതിഭാധനരായ കലാ കാരൻമാർക്കൊപ്പം ഈ പ്രോജക്ടിൽ എനിയ്ക്കും സഹകരിയ്ക്കാൻ കഴിഞ്ഞതിൽ സന്തോഷം ... അഭിമാനം

    • @fahimmohamedshaffi6187
      @fahimmohamedshaffi6187 4 года назад

      Pls mention the names of the artists who were worked with you on this film...@ Nowshad Bhai...

  • @sreelallal5900
    @sreelallal5900 4 года назад +2

    നന്നായിട്ടുണ്ട്... 👏👏

  • @shainshain6530
    @shainshain6530 4 года назад +1

    നന്നായിട്ടുണ്ട് ഗജേന്ദ്രൻ ചേട്ടാ

  • @rezinkvlogs6315
    @rezinkvlogs6315 3 года назад

    Kollaam

  • @Gggu712
    @Gggu712 4 года назад +1

    Cinematography-Superb
    Direction- Superb
    Dubbing- Average
    Script- Superb ( But flaws are there. For example the dialogue of SI-" NAMMUDE POLICE ALAE , 30 MINITINULLIL MINIMUM ETHUM"😅😅)
    BACKGROUND SCORE- BELOW AVERAGE
    EDITING- BELOW AVERAGE
    Color Correction - Ok
    Actors- Ok
    Open comments aanu....Appreciating the Hardwork ....Keep going🤝

    • @fahimmohamedshaffi6187
      @fahimmohamedshaffi6187 4 года назад +1

      @Vishnu..Nammude police alla bro Nammude fire force alle ennu aanu dialogue..So u r totally outposken ( outspoken ) 😄😄..

    • @Gggu712
      @Gggu712 4 года назад +1

      @@fahimmohamedshaffi6187 Good....Epozhengilum ah dialogue shredhichallo....Athanu enikavashym.....😅potte bro....next time nokkam....

    • @fahimmohamedshaffi6187
      @fahimmohamedshaffi6187 4 года назад

      vishnu js ...Thanks bro...🙏👌👌🥰🥰🥰

    • @fahimmohamedshaffi6187
      @fahimmohamedshaffi6187 4 года назад +1

      vishnu js ..We’re Human Beings,So Mistakes will be Casual...Thanks a lot for your notification...Next time we will do better...🥰🥰🥰

    • @Gggu712
      @Gggu712 4 года назад +1

      @@fahimmohamedshaffi6187 Anyway , nice work bro....keep going.. ❤️

  • @sivadasanpulikkal7627
    @sivadasanpulikkal7627 4 года назад

    വളരെ നന്നായി ചിത്രീകരിച്ചു,,,,ഹീറോ പൊളിച്ചു,,,,

  • @hafsinzahid6697
    @hafsinzahid6697 4 года назад +1

    Thaarikkaaran hero 💪💪👌

  • @Veedakam
    @Veedakam 4 года назад +1

    Very nice....
    Congratulations

  • @fawazshyam5725
    @fawazshyam5725 4 года назад +15

    Dubbing artist nte പേരുകൾ കൂടി ചേർക്കുക എന്ന്, 3 പേർക്ക് ഡബ്ബിങ് ചെയ്ത ഞാൻ 😝😃😀😂

    • @nathalielindsey5619
      @nathalielindsey5619 4 года назад +1

      Hahahahahahhaahahahhaahahahahhahahahahahahahahhahahahahahhhhahhahahahahahahahaahahahahahhahahahhahahahahahaahahhhhaahhahhhhahahaahaha🦍🦍🦍🦍🦍🦍🦍😂😂😂😂😂😂😂😂🤣🤣🤣😊😃🐽🐽🐽🐽🐽😗🤑

    • @nathalielindsey5619
      @nathalielindsey5619 4 года назад

      345 name

  • @akhilramachandran4946
    @akhilramachandran4946 4 года назад +1

    Meenkaran kalakki, 👌👌,

  • @jamshycmd4209
    @jamshycmd4209 4 года назад +2

    Red shirt. Polichu

  • @Gangkdu
    @Gangkdu 4 года назад +1

    Ansar 👍🏻👍🏻👍🏻👍🏻

  • @sakeer-ll9ot
    @sakeer-ll9ot 4 месяца назад

    കടല കഴിക്കാൻ പറ്റിയ സമയം! എപ്പഴും എപ്പഴും പടച്ചോനെ വിളിക്കുന്നത് എന്തിനാ? പ്രജ സിനിമയിൽ പൂർണത്രയേശാ വിളിക്കുന്ന ബാബു നമ്പുതിരിയെ ഓർമ്മ വരുന്നു

  • @diyaachu3482
    @diyaachu3482 3 года назад

    Red shirt karian powli annu kto 🥰

  • @sivakumarviswambharan8515
    @sivakumarviswambharan8515 4 года назад +1

    Super 👏👏👏👏👏

  • @AliBhai-hg9vr
    @AliBhai-hg9vr 4 года назад +3

    അൻസാർ പൊളിച്ചു 👍👍👍👍👍

  • @laljelalje6386
    @laljelalje6386 4 года назад +1

    ,നന്നായിട്ടുണ്ട് 👍🌺

  • @villuchannelvilluchannel5807
    @villuchannelvilluchannel5807 4 года назад

    സൂപ്പർ മുത്തേ 👌👌👌👌👌👌

  • @HappyHappy-zq1eq
    @HappyHappy-zq1eq 4 года назад

    അൻസാർ പൊളിച്ചു👌👌👌👌👌

  • @rosegarden7482
    @rosegarden7482 4 года назад

    Sudhichetta അടിപൊളി 👌👌👌👌

  • @TheMenon49
    @TheMenon49 5 месяцев назад

    A superbly made taut suspense thriller! However, the movie ought to have ended at 19:47! It would've made a great ending of a superb short film!
    This is strictly my opinion......

  • @Sinan-Hi
    @Sinan-Hi 4 года назад +1

    Supr hero sapa

  • @jarshamyzu831
    @jarshamyzu831 4 года назад +3

    Jerry adipolyaa 👍

  • @muhammedfazilfazil1619
    @muhammedfazilfazil1619 4 года назад

    താടിക്കാരൻ സൂപ്പർ 😘😘😘✌️✌️✌️👌👌👌✌️🤩😍😍😍

  • @shahulmadhad1722
    @shahulmadhad1722 4 года назад +1

    Ansar sps calicut spr

  • @muhammedfazilfazil1619
    @muhammedfazilfazil1619 4 года назад +1

    Good Movie✌️✌️✌️

  • @rajeevraju5033
    @rajeevraju5033 4 года назад +2

    Nice short film Jerry awesome best wishes

  • @hamrazap1430
    @hamrazap1430 4 года назад

    Nice one , very well acting ansar calicut🥰👍🏻

  • @Sinan-Hi
    @Sinan-Hi 4 года назад +1

    Ansari calicut spr

  • @suniljith194
    @suniljith194 4 года назад

    Ansar calicut spa പൊളി ബ്രോ

  • @redrose6369
    @redrose6369 4 года назад +2

    Hero ye kaal thilakkam white shirt chettanud ..screenil kooduthalum pulli thanneyaa

  • @faheemhussain3748
    @faheemhussain3748 4 года назад

    Ansar muth😍

  • @shajikingini8143
    @shajikingini8143 3 года назад

    kidu tilm

  • @SivaKumar-bz4ou
    @SivaKumar-bz4ou 4 года назад

    Super short film

  • @naasdreamsyt236
    @naasdreamsyt236 7 месяцев назад

    🎉

  • @nishadarabia1880
    @nishadarabia1880 4 года назад

    Mass

  • @addakhanofficial8751
    @addakhanofficial8751 4 года назад

    Awesome👏✊👍

  • @diyaachu3482
    @diyaachu3482 3 года назад

    Jerry chettain uyir 🥰

  • @Munavar8teens
    @Munavar8teens 4 года назад

    Paka. ath veettanullathanu 👏👏👏👏😁😁😁

  • @nandhunandhuz5115
    @nandhunandhuz5115 4 года назад

    Shafi Annan uyirrrrr

  • @anzilnazr
    @anzilnazr 4 года назад

    Nice short film.

  • @SivaKumar-bz4ou
    @SivaKumar-bz4ou 4 года назад

    It's fantastic

  • @fouzanfanu9272
    @fouzanfanu9272 4 года назад

    Ansar spa😍😍😍😘😘👍👍👍

  • @sarathkumar1185
    @sarathkumar1185 4 года назад

    Nice

  • @nishadarabia1880
    @nishadarabia1880 4 года назад

    Ansar Calicut super

  • @vidhyaa9611
    @vidhyaa9611 2 года назад

    Superrrr

  • @jyothishjyo900
    @jyothishjyo900 4 года назад

    Meenkaran vere level

  • @famigmc
    @famigmc 4 года назад +1

    It's me Siddiq mukkam sadi's

  • @ManuManu-pq7ep
    @ManuManu-pq7ep 4 года назад +1

    jerry no1

  • @anusmn1982
    @anusmn1982 3 месяца назад

    ഇത് എൻ്റെ അച്ഛൻ ചെയ്ത സിനിമയന്ന്

  • @mdaslahchonariaslahchonari2751
    @mdaslahchonariaslahchonari2751 4 года назад

    Phone keeshayil vech adyamayi vellathil chadiya hero

  • @rajeshvasu7918
    @rajeshvasu7918 4 года назад

    Good movie

  • @Gangkdu
    @Gangkdu 4 года назад

    Good actor

  • @muktharap
    @muktharap 4 года назад +1

    Jerry brought a good feelings like surya , vijay etc...keep it up ansar...

  • @shainshain6530
    @shainshain6530 4 года назад

    Shiyas khan ആണ്

  • @ABU-lz2sh
    @ABU-lz2sh 3 месяца назад

    This land must be a terrible place to live in

  • @vichoossb
    @vichoossb 4 года назад +2

    നിങ്ങൾ ആരോട് ചോദിച്ചിട്ടാ ഞാൻ ചെയ്ത ഡോക്മെൻ്ററിയിലെ ഫയർഫോഴ്സ്സ് ൻ്റെ ഷോർട്ട്സ് ഇതിൽ ആഡ് ചെയ്തേ .കുറേ കഷ്ടപ്പെട്ട് ചെയ്ത വർക്ക് ആണ് ,ഫയർഫോഴ്സ് ൻ്റെ മേൻമയെ പറ്റി ആണ് അതിൽ ചെയ്തിരുന്നേ .അത് എടുത്ത് സേനയെ തരംതാഴ്ത്തുന്ന രീതിയിൽ ഇത് പോലെ ഒന്നിൽ ഇട്ടത് ഒട്ടും ശരി ആയില്ല .. ഒന്നുകിൽ ആ ഭാഗം റിമൂവ് ചെയ്യുക ,ഇല്ലേൽ ഞാൻ ലീഗലി മൂവ് ചെയ്യും .

    • @vichoossb
      @vichoossb 4 года назад

      @@രായപ്പൻ-ഝ1ധ ഈ ഷോർട്ട് ഫിലിമിൽ SI പറയുന്ന ഡയലോഗ് ,അത് മതി ഫയർഫോഴ് നോട് ഉള്ള പുഛം മനസിലാക്കാൻ . പിന്നെ ഇതിൽ കാണിക്കുന്ന വണ്ടി വർക്കല ഫയർ സ്റ്റേഷൻ ലെ ആണ് .ഇങ്ങനെ നെഗറ്റീവ് കാര്യത്തിന് വേണ്ടി അവരുടെ വിഷ്വൽ യൂസ് ചെയ്യുമ്പോ ഞാനാ അവരുടെ മുന്നിൽ തെറ്റ് കാരൻ ആകുന്നത്. ഈ ഷോർട്ട് ഫിലിം ചെയ്ത വ്യക്തികൾക്ക് യൂറ്റുബ് കോപ്പിറൈറ്റിനെ പറ്റി വലിയ ഗ്രാഹ്യം ഇല്ലന്നാ തോന്നുന്നേ .. പിന്നെ പറയേണ്ട കാര്യം ഇല്ല എങ്കിലും പറയുവാ ഇത് ഞാൻ മാത്യ ഭൂമിക്ക് വേണ്ടി ചെയ്താണ്. ഞാൻ ലീഗലി ഒന്നും ചെയ്തില്ലെങ്കിൽ തന്നെ അവർ യൂറ്റു ബിൽ കോപ്പിറൈറ്റ് നോട്ടിസ് , തരും . പിന്നെ എനിക്ക് ഇതിൻ്റെ ഭാഗം ഒന്നും ആവണ്ട. നിങ്ങൾ കുറേ വർക്ക് ചെയ്തത് അലെ വേറേ ഒരാളുടെ വീഡിയൊ കോപ്പി ചെയ്യുമ്പോ പണി കിട്ടും എന്ന് ആരും പറഞ്ഞ് തന്നിലെ .എനിക്ക് ഇതിൽ ഒന്നും ചെയ്യാൻ പറ്റില്ല സുഹൃത്തേ .. ഞാൻ ലിങ്ക് ഇട്ടേക്കാം എന്തായലും ,കണ്ടു നോക്കു .

  • @SivaKumar-bz4ou
    @SivaKumar-bz4ou 4 года назад

    Answer kalikate

  • @bharataher8388
    @bharataher8388 4 года назад

    Tryout Twitty trunk UK by ip9

  • @rtpmovies2170
    @rtpmovies2170 4 года назад +1

    Nice work 👍👍👍

  • @Gangkdu
    @Gangkdu 4 года назад

    Polichu

  • @sindusindu8425
    @sindusindu8425 4 года назад

    Nice