‘മമ്മൂട്ടി അച്ഛനാണോ ബിഗ് ബ്രദറാണോ എന്നറിയില്ല’; സുരേഷ് ഗോപി പറയുന്നു

Поделиться
HTML-код
  • Опубликовано: 7 фев 2025
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 246

  • @hajamampally5472
    @hajamampally5472 2 года назад +293

    കണ്ടോ അതാണ് മമ്മൂക്ക അടുത്ത് അറിയും തോറും അറിവ് കൂടുന്ന അതുല്യ പ്രതിഭാസം അതാണ് മമ്മൂക്കയെ കുറിച്ച് സുരേഷേട്ടൻ പറഞ്ഞത് 🙏🙏🙏❤😍😍😍💐💐💐

  • @aneeshmadambrakattilappada6809
    @aneeshmadambrakattilappada6809 2 года назад +135

    മമ്മുക്കയെ കുറിച്ച് സുരേഷേട്ടൻ പറയുമ്പോൾ ഒരു രോമാഞ്ചിഫിക്കേഷൻ.... ഇത് വൈറൽ ആവും.. തീർച്ച

  • @saleemabdul1613
    @saleemabdul1613 2 года назад +50

    മമ്മൂക്ക എല്ലാവരുടെയും ഒരു വല്യേട്ടൻ❤🔥🔥🔥❤

  • @pramodhsurya612
    @pramodhsurya612 2 года назад +68

    ഇംഗ്ലീഷ് ബിരുദധാരിയായ താങ്കളുടെ ഇംഗ്ലീഷ് കേട്ടിട്ട് മതിയാകുന്നില്ല സുരേഷേട്ടൻ ഇഷ്ടം 🙏🏻❤️❤️❤️❤️❤️❤️❤️👍🏻👍🏻

  • @rahulbabu475
    @rahulbabu475 2 года назад +71

    മമ്മൂട്ടി നമ്മുടെ വല്യേട്ടൻ

  • @niyaspkpgdpullangode567
    @niyaspkpgdpullangode567 2 года назад +217

    മമ്മൂക്കയാണ് എല്ലാവരുടെയും ഹീറോ 🔥😍😍

    • @realytshorts.
      @realytshorts. 2 года назад +5

      ആരുടെ

    • @daisyjoy5559
      @daisyjoy5559 2 года назад

      🥲🤣😅😆😂

    • @niyaspkpgdpullangode567
      @niyaspkpgdpullangode567 2 года назад +11

      @@realytshorts.മലയാള സിനിമയിലെ പല പ്രമുഖ നടന്മാരുടെയും... ഇതൊക്കെ പറയുന്നത് കേൾക്കുമ്പോ സഹിക്കുന്നില്ലല്ലേ 😄

    • @realytshorts.
      @realytshorts. 2 года назад +5

      @@niyaspkpgdpullangode567 എല്ലാവരുടെയും അല്ല നിങ്ങളുടെ

    • @niyaspkpgdpullangode567
      @niyaspkpgdpullangode567 2 года назад

      @@realytshorts. 🤭

  • @AKsandeep
    @AKsandeep 2 года назад +86

    മമ്മൂക്ക ഉയിർ ❤️

  • @Faisal786kunnampalli
    @Faisal786kunnampalli 2 года назад +101

    സുരേഷ് ഗോപി ഈ പറഞ്ഞത് വളരെ നല്ല പോയിന്റ് ആണ്‌

  • @mohammedvaliyat2875
    @mohammedvaliyat2875 2 года назад +36

    ദുൽഖർ പ്രണവ് ഗോകുൽ കാളിദാസൻ ഇവരൊക്കെ വളരെ കഴിവുള്ള അഭിനേതാക്കളാണ് പ്രഗത്ഭരായ അച്ഛന്മാരുടെ പുത്രൻമാർ എല്ലാവരും നന്നായിവരട്ടെ 💕 💕 💕

    • @skjp3622
      @skjp3622 2 года назад +3

      എല്ലാവരും അഹങ്കാരം ഇല്ലാത്ത നല്ല മക്കളാണ്

  • @jcadoor204
    @jcadoor204 2 года назад +205

    നന്മയുള്ള സുരേഷേട്ടനും മകനും ഒന്നിച്ച് കണ്ടതിൽ വളരെ സന്തോഷം🧡❤️🌷 ചേട്ടനെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍🧡🌷

    • @urbanfreex
      @urbanfreex 2 года назад +7

      നേരത്തെ ഇവര് പിണക്കത്തിൽ ആയിരുന്നോ

    • @OSLAVOFACTORY
      @OSLAVOFACTORY 2 года назад

      😂

    • @vishnujithvishnujith5192
      @vishnujithvishnujith5192 2 года назад +1

      @@urbanfreex ടോ കളിയാക്കല്ലേ 😄😄😄😄😄 പുള്ളിടെ അഭിപ്രായം പുള്ളിക്ക് പറയണ്ടേ കണ്ടില്ലേ ഒരു love ന്റെ കൂടെ വേറെ കളർ love കൂടി 🧡 കണ്ടോ 😄😄😄😄ഇപ്പൊ മനസ്സിലായോ 😄😄

    • @urbanfreex
      @urbanfreex 2 года назад +3

      @@vishnujithvishnujith5192 ഇങ്ങനെയും കുറേ വികാര ജീവികൾ. 😉

    • @syammohan1234
      @syammohan1234 2 года назад +2

      🙏❤

  • @rafeekrafu282
    @rafeekrafu282 2 года назад +43

    Mammootty 🔥🔥🔥

  • @thetruth5030
    @thetruth5030 2 года назад +194

    മമ്മുട്ടി സുരേഷ് ഗോപിയുടെ ഗുരു മാത്രമല്ല സുരേഷ്ഗോപിയെ കൂടെ നിർത്തി വളർത്തി കൊണ്ടു വന്നതിൽ മമ്മൂട്ടിക്ക് വലിയ പങ്കുണ്ട്.
    ന്യൂ ഡൽഹി
    1921
    വടക്കൻ വീരഗാഥ
    ധ്രുവം
    പപ്പയുടെ സ്വന്തം അപ്പൂസ്...

    • @Arun2255mohan
      @Arun2255mohan 2 года назад +7

      എന്നിട്ട് ആണോ വര്ഷങ്ങളോളം പിണങ്ങി ഇരുന്നത്.. Suresh gopi oru intv ൽ പറഞ്ഞത് മമ്മൂട്ടി പൊറുക്കാൻ പറ്റാത്ത ഒരു കാര്യം എന്നോട് ചെയ്തത് കൊണ്ടാണ് മിണ്ടാത്തെ എന്നാണ്... ഇപ്പോൾ ആണ് പിണക്കം മാറിയത് 😁

    • @shiju420
      @shiju420 2 года назад +9

      അതിനും മുൻപ് ലാലേട്ടന്റെ almost എല്ലാം ഫിലിം ലും സുരേഷ് ഉണ്ടായിരുന്നു

    • @shiju420
      @shiju420 2 года назад +11

      ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകൻ, യുവജനോത്സവം, വഴിയോരകഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ തുടങ്ങി... കുറേ അധികം

    • @sriramkrishnakumar3825
      @sriramkrishnakumar3825 2 года назад +4

      സിബിഐ ഡയറി കുറിപ്പ് മറന്നോ

    • @daisyjoy5559
      @daisyjoy5559 2 года назад

      Mammootty valarthi kondu vannu uvva 🤣🥲😅😆😂😂😆😅🤣🥲

  • @saifmg1588
    @saifmg1588 2 года назад +76

    മമ്മുക്ക ❤❤

  • @rahmaaneesanees5892
    @rahmaaneesanees5892 2 года назад +44

    mammooka is an ithihasa in cinema 😍😍😍😍

  • @gazzaliip8683
    @gazzaliip8683 2 года назад +37

    എത്ര വ്യക്തതയോടും മനോഹരവുമായാണ് സുരേഷ് ഗോപി സിനിമ അനുഭവങ്ങൾ പങ്കു വെക്കുന്നതു ബി.ജെ. പി വേദികളിലെ അദ്ദേഹത്തിന്റെ പ്രസംഗം പലപ്പോഴും പക്വതയില്ലാ ത്തതും പരിഹാസ്യവുമായിരുന്നു

    • @nasrptb8985
      @nasrptb8985 2 года назад

      Exactly

    • @bismirafeek8715
      @bismirafeek8715 2 года назад +1

      സത്യം മണ്ടത്തരം മാത്രം വിളിച്ചു പറയും

    • @jaleelchand8233
      @jaleelchand8233 2 года назад

      നല്ല ശരിയായ വിലയിരുത്തൽ. ചാണകം ചാരുമ്പോൾ അത് മണക്കും.

    • @MrSriram00007
      @MrSriram00007 2 года назад +1

      Athoke chorichil kondu ningalku thonunatha... He is good as he always❤️

    • @Vilvo53
      @Vilvo53 2 года назад +2

      @@MrSriram00007 alla bro വിവരക്കേടാണ് അങ്ങേരു parayaru. Pinne pullikku bhudiyund mrigathodu mrigathinte reethiyilum manushyanodu manushyante reethiyilume perumarullu. Appo കാലി കൂട്ടത്തോടെ അവരുടെ range പിടിച്ചു പെരുമാറുന്നതാകും 🤣🤪

  • @monus3622
    @monus3622 2 года назад +28

    Mammootty 🌟🥰

  • @kuttas4502
    @kuttas4502 2 года назад +59

    😂😂പിടിച്ച കൊടിയുടെ കളർ മാറി പോയി അല്ലേൽ ഇങ്ങേര് ഇന്ന് കേരളത്തിലെ മുഖ്യമന്ത്രി സീറ്റിൽ ഇരുന്നേനെ ... കാരണം സിനിമയിലെ പോലെ ജീവിതത്തിലും നൻമയാണ് പുള്ളിക്കാരന്റെ റോൾ

    • @jineeshjini1841
      @jineeshjini1841 2 года назад +4

      അതിനു സ്വർണം കടത്താൻ സുരേഷ് ഗോപിക്ക് ഇഷ്ടമല്ലല്ലോ 🤣

    • @TheReshmaraj
      @TheReshmaraj 2 года назад +2

      ayaalude raashtriyathinum oru kadhayundaavum

    • @mkmiritty4815
      @mkmiritty4815 2 года назад

      @@jineeshjini1841 സ്വർണം ചാണകത്തേക്കാൾ ഉത്തമം🤣

    • @ശരാശരിമലയാളി-ല2റ
      @ശരാശരിമലയാളി-ല2റ 2 года назад

      അത് ശെരിയാണ് കോടിയുടെ നിറം മാറിപ്പോയി 👍👍

    • @anishjoseph8391
      @anishjoseph8391 2 года назад

      @@jineeshjini1841 പോണ്ടിച്ചേരിയിൽ പോയി വണ്ടിയുടെ രെജിസ്ട്രേഷൻ നടത്തിയ വകയിൽ അങ്ങേര് ലക്ഷങ്ങൾ തട്ടി.
      സംസാരംപോലൊന്നുമല്ല സുരേഷിന്റെ ജീവിതം. ആൾ ഫ്രോഡ് ആണ്.

  • @sureshgopifans1432
    @sureshgopifans1432 2 года назад +45

    Suresh ettan 🥰
    Gokul ❤️
    Waiting for paappan 😌💪

  • @rajeevjay6
    @rajeevjay6 2 года назад +4

    മമ്മൂക്കയുടെ മലയാള സിനിമയിലെ ഒരു സ്ഥാനം എന്താണെന്ന് സുരേഷ് ചേട്ടന്റെ വാക്കുകൾ കേട്ടാൽ വളരെ ക്ലിയർ ആയി അറിയാം. സുരേഷ് ചേട്ടൻ അവസാനം പറഞ്ഞ ആ കാര്യം തന്നെയാണ് ഏതൊരു കലാകാരന്റെയും വിജയ മന്ത്രം. പാപ്പനിലൂടെ മികച്ച ഒരു ചിത്രം ഞങ്ങൾക്ക് തന്ന സുരേഷേട്ടന് ഒരുപാട് നന്ദിയും സ്നേഹവും, ഒപ്പം വളർന്നു വരുന്ന നായകനായ ഗോകുലിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.. 👏🏻👏🏻💜😍

    • @MUNDOORMADAN73679
      @MUNDOORMADAN73679 2 года назад

      Athe mammootty ennodu cheithatharinjal mammoottye thallan ningalum ente koode varum ennu paranjathum ithe suresh gopi aanu

    • @anishjoseph8391
      @anishjoseph8391 2 года назад

      @@MUNDOORMADAN73679 മമ്മുക്കയുടെ ഫോൺ വന്നാൽപോലും എഴുനേറ്റുന്നിന്നെ സംസാരിക്കൂ എന്ന് പറഞ്ഞത് സുരേഷ് ഗോപിയാണ്. താങ്കൾ പറഞ്ഞപോലെ മമ്മുക്കയെക്കുറിച്ച് ഒരു കുറ്റവും സുരേഷേട്ടൻ പറഞ്ഞിട്ടില്ല. ഫേക്ക് ന്യൂസ്‌ ആണ്.

    • @AmarnathN-mm8bv
      @AmarnathN-mm8bv 8 месяцев назад

      ​@@MUNDOORMADAN73679 it is common between friends to have quarell.

  • @MUHAMEDUMARSHAH
    @MUHAMEDUMARSHAH 2 года назад +52

    Mammookka ❤️ ❤️ ❤️

  • @Rinadrinad.tvmkpm
    @Rinadrinad.tvmkpm 2 года назад +49

    മലയാള സിനിമയിലെ നന്മയുള്ള നടൻ.....

  • @sajeerpt6401
    @sajeerpt6401 2 года назад +51

    ഇയാൾ ഒരു നല്ല നടൻ ആണ് but എവിടേയോ ന്തോ സംഭവിച്ചു
    ന്നാലും ഇയാളുടെ old പടം tv യിൽ വന്ന കണ്ടിരുന്നു പോവ്വും

    • @vishnua1179
      @vishnua1179 2 года назад +4

      പാപ്പനും കാണണം, SG -ജോഷി

    • @sreejithkrishnan7160
      @sreejithkrishnan7160 2 года назад

      Sambavichathe bjp alle...peru pole thanne

    • @sdeepak2753
      @sdeepak2753 2 года назад +3

      സുഹൃത്തേ ജനാതിപത്യ രാജ്യത്തിൽ ഇഷ്ടമുള്ള പാർട്ടി വിശ്വസിക്കാനുള്ള അവകാശം ഉണ്ട്.. പാർട്ടി നിലപാട് കൊണ്ടല്ല ഒരാളെ അളക്കേണ്ടത്

  • @ibrahims738
    @ibrahims738 2 года назад +29

    മലയാള സിനിമയിലെ ഭൂരിഭാഗം വരുന്ന നടന്മാരുടെയും ഹീറോയും റോൾ മോഡലും മമ്മുക്കയാണ്. അതിപ്പോ പ്രെഫഷണൽ ആയാലും വ്യക്തി ജീവിതത്തിൽ ആയാലും.

    • @MUNDOORMADAN73679
      @MUNDOORMADAN73679 2 года назад +1

      😂🤣🤣🤣🤣🤣🤣

    • @abdurasheedrasheed2783
      @abdurasheedrasheed2783 2 года назад +2

      @@MUNDOORMADAN73679 mohanan pottan eshttayilla 🤣🤣🤣🤣

    • @abdurasheedrasheed2783
      @abdurasheedrasheed2783 2 года назад +3

      Evide jimitt mohanan ullappoo vera arum vendaa 🤣🤣🤣 jimitt mohanan family rocks 💪🤣🤣🤣🤣

  • @heaven352
    @heaven352 2 года назад +8

    The mega one mammoooka proud to be a mammooka fan🔥🔥🔥🔥

  • @vahabvahu2078
    @vahabvahu2078 2 года назад +25

    അങ്ങോട്ട് പോയ ആൾ സുരേഷേട്ടൻ അദ്ദേഹം ഇങ്ങോട്ട് തന്നെ തിരിച്ചുവന്നു അത് മമ്മൂക്ക ഒന്നും സംസാരിച്ചിട്ടില്ല മമ്മൂക്കയുടെ കാരക്ടർ ആണ് സംസാരം

  • @rafinesi840
    @rafinesi840 2 года назад +20

    സുരേഷ് ഗോപിക്ക് ഇതുപോലെ സിനിമയും ആയി നടന്നാൽ ആളുകൾ ഇഷ്ടപെടും ചാണകത്തിൽ ചവിട്ടിയപ്പോൾ ആളുകൾ വെറുത്തു ചാണകം കഴുകി കളഞ്ഞു നല്ല മനുഷ്യനായി കാണാൻ ആണ് ചേട്ടനെ കാണാൻ എല്ലാവർക്കും ഇഷ്ടം

    • @anilbn4889
      @anilbn4889 2 года назад

      ഓല് എന്താണ്ടാ അന്റ ബാല്യക്കാരനോ? കൂതറേ

  • @saleemabdul1613
    @saleemabdul1613 2 года назад +10

    സത്യം പരമാർത്ഥം ഈ പറഞ്ഞത്👍👍👌👌

  • @SHYLOCK436
    @SHYLOCK436 2 года назад +11

    Mammokka 😍❤️

  • @kasimkp462
    @kasimkp462 2 года назад +7

    Sureshettan polichu mammokka Poli megatastar indea

  • @AmysCookery
    @AmysCookery 2 года назад +2

    My ഇഷ്ട്ട നായകൻമാർ മമ്മൂട്ടി മോഹൻലാൽ സുരേഷ്‌ഗോപി ബിജുമേനോൻ

  • @razakkarivellur6756
    @razakkarivellur6756 2 года назад +13

    നല്ല ഇന്റർവ്യൂ..... 👍🏻

  • @mallulife5262
    @mallulife5262 2 года назад +10

    Mammookka Suresh ettan orumichu oru movie katta waiting anu

  • @VILASINI_AMMU
    @VILASINI_AMMU 2 года назад +25

    Sir we are with you ❤❤❤❤❤

  • @afseenatk1372
    @afseenatk1372 2 года назад +8

    Great Genius Mega star our Mammootty 👍👍❤️❤️❤️❤️❤️❤️❤️❤️❤️😭❤️

  • @ratheesh8100
    @ratheesh8100 2 года назад +2

    സുരേഷേട്ടൻ 😍😍😍😘😘😘❤❤❤

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 2 года назад +1

    സുരേഷേട്ടനും മകനും ഒരുമിച്ചിരുന്ന് ഇങ്ങനെ ചാനലിന് ഇന്റർവ്യൂ കൊടുക്കുമ്പോൾ കണ്ടിരിക്കാൻ കേട്ടിരിക്കാൻ എന്തൊരു സന്തോഷമാണ് ഒരു നടനും കിട്ടാത്ത ഭാഗ്യമാണ് സുരേഷേട്ടന് കിട്ടിക്കൊണ്ടിരിക്കുന്നത് ഗോകുലാണ് താരം

  • @ansarianu9586
    @ansarianu9586 2 года назад +7

    മെഗാസ്റ്റാർ 👍

  • @malayalimalayalam2595
    @malayalimalayalam2595 2 года назад +155

    അവിടെയും മമ്മൂട്ടി is a hero

    • @Arun2255mohan
      @Arun2255mohan 2 года назад +10

      പ്രായം കൂടുതൽ ഉള്ളത് കൊണ്ടാണ്.. Mohanlal suresh gopiye കാളും ഇളയതാണ്..

    • @daisyjoy5559
      @daisyjoy5559 2 года назад +1

      Evide 🥲🤣😅😆😂

    • @sayyidmuhammedshibilikvkv7802
      @sayyidmuhammedshibilikvkv7802 2 года назад +1

      @@Arun2255mohan 😀

    • @vishnu3753
      @vishnu3753 2 года назад +2

      @@Arun2255mohan kuru 🤣🤣

    • @Arun2255mohan
      @Arun2255mohan 2 года назад +1

      @@vishnu3753 old intrv eduth nokiyal ikka sg- ക്ക് hero ano വില്ലൻ ആണോ എന്ന് മനസിലാകും 🤣

  • @Alpha11129
    @Alpha11129 2 года назад +22

    MOHANLAL ❤️ SURESHGOPI ⚡️ this combo👌🏻👌🏻

  • @WizhomTechnologies
    @WizhomTechnologies 2 года назад +2

    Mammootty suresh gopi combo // pappayude swantham apoos 🔥

  • @jifinkj1387
    @jifinkj1387 2 года назад +7

    പാപ്പൻ എന്ന സിനിമ തീയേറ്ററിൽ വൻ വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു

  • @muneervattakandy7769
    @muneervattakandy7769 2 года назад +35

    രാഷ്ട്രീയക്കാരൻ ആയതിനാൽ പാതി പോയി
    ഞാൻ വെറുക്കുന്ന പാർട്ടി ആയതിനാൽ പിന്നെയും പാതി പോയി. പഴയകാല ചില അഭിനയങ്ങൾ മാത്രം മറക്കാൻ കഴിയില്ല

    • @sidharthsj8304
      @sidharthsj8304 2 года назад

      ഒന്ന് പോടാപ്പാ

    • @sureshpoduval6951
      @sureshpoduval6951 2 года назад

      Adehathe snehikkunna koodikal ullappol ,thagale poolulla islamic vargeeya vaadi kalude veruppu prasnamalla

  • @noushadannu6802
    @noushadannu6802 2 года назад +20

    നല്ല അച്ഛനും മകനും 🥰

  • @abdulgafoor6681
    @abdulgafoor6681 2 года назад +2

    സ്നേഹം ഒരു പാർട്ടിയിലോ.. ആൾ കൂട്ടത്തിലോ അല്ല സുരേഷ് സർ നല്ല മനസിന്റെ ഉടമയാണ് അതാണ് മമ്മൂട്ടി സാറിനെ കുറിച്ച് പറഞ്ഞതും. എല്ലവരും നല്ല സ്നേഹത്തിൽ കഴിയാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. 🙏

    • @anishjoseph8391
      @anishjoseph8391 2 года назад +1

      മമ്മുക്കാടെ ഫോൺ വന്നാൽപോലും എഴുനേറ്റുനിന്നെ സംസാരിക്കൂ എന്നാണ് സുരേഷേട്ടൻ പറയുന്നത്. പിന്നെന്തിനാ കുറേനാൾ ഇവർ പിണങ്ങിയിരുന്നേ?

    • @farisfaris1803
      @farisfaris1803 Год назад

      ​@@anishjoseph8391ആര് പിണങ്ങി

  • @Dilkush717
    @Dilkush717 2 года назад +41

    Mammukaye kurich paramarshikaatha orotta intrvw pooolum illaaaa✨️🔥

    • @Arun2255mohan
      @Arun2255mohan 2 года назад +9

      അതെ പഴയ intrv എടുത്ത് നോക്കിയാലും കാണും... മമ്മൂട്ടി ആയിട്ട് പിണങ്ങിയത് എന്തിനാ എന്നൊക്കെ... ഇക്ക പൊറുക്കാൻ പറ്റാത്ത തെറ്റ് പുള്ളിയോട് ചെയ്തടുണ്ട് എന്നാണ് പറഞ്ഞയുള്ളത്

    • @Arun2255mohan
      @Arun2255mohan 2 года назад

      @Speed Services ath pulliyod thanne chodhikanam... Pulli ingane paranjath youtbl und

    • @Arun2255mohan
      @Arun2255mohan 2 года назад

      @Speed Services ikka ningalod paranjo... SG പണ്ട് പറഞ്ഞത് ഞാൻ പറഞ്ഞന്നേ ഉള്ളു... ഇക്ക ആയിട്ട് പിണങ്ങിയ കാര്യം നാട്ടുകാർ അറിഞ്ഞാൽ എല്ലാരും കൂടെ മമ്മൂട്ടിയെ തല്ലാൻ വരും എന്ന് പറഞ്ഞട്ടുണ്ട്

    • @daisyjoy5559
      @daisyjoy5559 2 года назад

      Just watch SGs old RUclips interviews in which he says about Mammoottys real life character indirectly 😂😆😅🤣🥲

    • @arun-sd7hj
      @arun-sd7hj 2 года назад

      @@daisyjoy5559 ahh ennitu ennitu

  • @daisyjoy5559
    @daisyjoy5559 2 года назад +7

    Lalettan ❤

  • @philipk2374
    @philipk2374 2 года назад +11

    സുരേഷ് ഗോപി സാർ ഇഷ്ടം

  • @zakkirhussain7643
    @zakkirhussain7643 2 года назад +1

    സുരേഷ് ചേട്ടൻ ❤️❤️❤️

  • @moosatm
    @moosatm 2 года назад +5

    WISH YOU AND MAMMOOTTY LONG TIME FRIENDSHIP

  • @3dmenyea578
    @3dmenyea578 2 года назад

    Last paranjath kure ishtapettu👍👍👍

  • @sreekumargs1566
    @sreekumargs1566 2 года назад +1

    Suresh Gopi is one man institution nobody can replace him. Perhaps not any actor in film industry as speaking good English with right accent.

  • @spectre1313
    @spectre1313 2 года назад +5

    3:55 thank me later

  • @abinki7223
    @abinki7223 2 года назад +1

    Pappan 🔥🔥🔥🔥

  • @venomgaming-p2d
    @venomgaming-p2d 11 дней назад

    Sultan of Indian cinema🔥💖🔥 Megastar mammootty ❤

  • @bharathchandran8281
    @bharathchandran8281 2 года назад +1

    ആരെങ്കിലും ഗോകുൽ ന്റെ ലെവലിൽ എത്തിയെങ്കിൽ like അടിക്കാം

  • @prv3865
    @prv3865 2 года назад +2

    നല്ലൊരു ഇന്റർവ്യൂ

  • @rajendrankpalod3663
    @rajendrankpalod3663 2 года назад

    സുരേഷേട്ടാ മാധവനെ കൂടി സിനിമ യിൽ കൊണ്ടുവരണം

  • @shafis2684
    @shafis2684 2 года назад +2

    Suresh ettan and mammooka orumich oru Cinima pls

  • @criclive332
    @criclive332 2 года назад +8

    Suresh gopi sir oru jadayum kanikathe manasil ulla karyam sathyasathamayi paranju great man

  • @ROSEANDROSE76
    @ROSEANDROSE76 2 года назад +1

    ഗോകുൽ ഇങ്ങനെ ഒരച്ഛൻ.. നിന്റെ ഭാഗ്യമാണ് മോനെ... അച്ഛന്റെ ആഗ്രഹം സഫലമാക്കണേ...

  • @mubeenvfc5448
    @mubeenvfc5448 2 года назад +1

    Ikka level🔥

  • @kaseebrowther990
    @kaseebrowther990 2 года назад

    SG,Gokul❣️❣️❣️

  • @shiflashihab8637
    @shiflashihab8637 2 года назад +18

    എവിടെയും മമ്മുട്ടി ഹിറോ

  • @junaidcm4483
    @junaidcm4483 11 дней назад +2

    👌👌👍👍👍🥰🥰🥰💯💯❤️‍🔥❤️‍🔥❤️‍🔥

  • @kalaakaalam9461
    @kalaakaalam9461 9 дней назад

    ശെടാ.🙂 സുരേഷ് ഗോപി. നന്നിയുണ്ട്. എന്നാലും. എന്തൊക്കെയോ പിന്നാമ്പുറത്തു നടക്കുന്നുണ്ട്. നിങ്ങൾ എങ്ങനെ അതിനെ അഭിമുഖ്കരിക്കും? ആര് ആരോട് ഉത്തരം നൽകും?

  • @ashabcp1237
    @ashabcp1237 2 года назад +1

    Ikaaa💕💕💕

  • @najeebnaju3152
    @najeebnaju3152 2 года назад +3

    മമ്മൂക്ക ഒരു സംഭവം

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 2 года назад +3

    💛💛💛

  • @abhijithjqwe8938
    @abhijithjqwe8938 2 года назад +4

    ❤️❤️❤️

  • @bindusreekumar5640
    @bindusreekumar5640 2 года назад +2

    🧡✨

  • @ashrafco.3504
    @ashrafco.3504 2 года назад +1

    SG🥰

  • @YoloRam
    @YoloRam 2 года назад +1

    Ikka, lalettan, sG, dileep, jayaram❤️

  • @sukumaransukumaran4646
    @sukumaransukumaran4646 2 года назад +1

    സുരേഷ്ഗോപിയും മമ്മുക്കയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പ്രചരിപ്പിച്ചത് എന്തായിരുന്നു?അവർ ഇത് കാണട്ടെ.

  • @nostalgic8377
    @nostalgic8377 2 года назад +3

    നല്ല മനുഷ്യനാണ്. കോൺഗ്രസുകാരാണ് അദ്ദേഹത്തെ ചാണകം ചവിട്ടിച്ചത്. താങ്കളെ ഞങ്ങൾക്ക് വേണം സിനിമയിലൂടെ പ്ലീസ്.

  • @rajeshpillairajeshpillai187
    @rajeshpillairajeshpillai187 2 года назад

    Very good

  • @nishanvp8869
    @nishanvp8869 11 месяцев назад

    മമ്മൂക്കയുടെ കൂട്ട് പിടിക്കുന്നത് ഉത്തമം. ❤❤❤❤❤

  • @panikarmew-oman8909
    @panikarmew-oman8909 2 года назад +3

    Suresh Sir... Salute you sir..

  • @keralanaduchannel7550
    @keralanaduchannel7550 2 года назад +1

    Suresh Sr nanmahulla oru nadananu he is elegant

  • @musthurishu
    @musthurishu 2 года назад +1

    നല്ല ഒരു അച്ഛനും മോനും

  • @jagan8729
    @jagan8729 2 года назад +2

    സുരേഷ് ഗോപി... ഇയാളെ കാലം കഴിഞ്ഞു.. പ്ലീസ് 🙏🙏🙏🙏🙏🙏🙏
    നിങ്ങൾളുടെ... ഇനി... എന്തു മാസ്സ്
    പടം. വരുന്നുണ്ട്.. പറഞ്ഞാൽ.. ആ. പരിസരത്ത് വരില്ല.. നിങ്ങളെ കൊണ്ട് ഇനി ഒന്നിനും പറ്റില്ല

  • @vishnus104
    @vishnus104 2 года назад +9

    ഇപ്പൊ പൊക്കി പറയാൻ കാരണം ഉണ്ട്.മുൻപ് കണ്ണെടുത്താൽ കണ്ട് കൂടാത്ത ആളായിരുന്നു.വര്ഷങ്ങളോളം മിണ്ടാതെ നിന്ന്.എങ്ങനേലും പടം ഹിറ്റ്‌ അടിക്കണം

    • @vishnus104
      @vishnus104 2 года назад +2

      @Adhithya Binoy 😜

    • @vishnurajragav7322
      @vishnurajragav7322 2 года назад

      Nte mone🤣. Mamooka oru ott bunthi ann sureshattan petennn pinguna type um. Mamooka patti ithinumunnum paranjid sg. Mamooka paranja engne adey padam hit avaa🤣. Varshngal kaznj oru big hit kityath beeshma ann

    • @vishnus104
      @vishnus104 2 года назад

      @@vishnurajragav7322 അതിന് മമ്മൂട്ടിയുടെ പടം ഹിറ്റ്‌ ആവുന്ന കാര്യം ആണോ ഞാൻ പറഞ്ഞത്

    • @opinion...7713
      @opinion...7713 2 года назад

      @@vishnus104 atu mammooty de ahangaaram..😏

    • @anishjoseph8391
      @anishjoseph8391 2 года назад

      @@vishnurajragav7322 മോഹൻലാലിന്റെ പടങ്ങളെക്കാൾ കൂടുതൽ വിജയിക്കുന്നത് മമ്മൂട്ടിയുടെ സിനിമകൾ ആണ്. മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാൻ ഇപ്പോൾ നിർമാതാക്കൾ വരുന്നില്ല. കാരണം വമ്പൻ നഷ്ടം ആകുന്നു.

  • @NizarLatheef-l3i
    @NizarLatheef-l3i 3 дня назад

    മമ്മുട്ടി ഉണ്ടായത് കൊണ്ട് വീണ്ടും സിനിമയിൽ വന്ന്

  • @ZaIn-eb3py
    @ZaIn-eb3py 2 года назад +2

    സുരേഷേട്ടൻ 🥰

  • @shanavasck3485
    @shanavasck3485 2 года назад +4

    കൃത്യം ഇല്ലാത്ത മമ്മൂക്ക

    • @shanavasck3485
      @shanavasck3485 2 года назад

      കൃത്രിമം ഇല്ലാത്ത മമ്മൂക്ക

  • @userfghhgghhtgyuuuu2014
    @userfghhgghhtgyuuuu2014 2 года назад +10

    എല്ലാരും മമ്മുട്ടിക്ക് താഴെ ആണ്... ആ ബോധ്യം എന്നും ഉണ്ടാവണം എല്ലാവർക്കും... 👍🏿👍🏿

    • @cheers_sharingandreceiving
      @cheers_sharingandreceiving 2 года назад +4

      Angane onnum illa ivde.. Kala ullavar ellavarum ore pole ahne

    • @deepakdamodaran2329
      @deepakdamodaran2329 2 года назад +5

      Praayam kondu maathram

    • @ajumathew1453
      @ajumathew1453 2 года назад +1

      Enthuvade aarum aarkkum thazhe alla.

    • @MUNDOORMADAN73679
      @MUNDOORMADAN73679 2 года назад

      Athentha mammootty deivamano ellavarum bahumanichu nilkan
      Mammoottyude karanakutti adichu pukakkanam enkile ente kali theeru 🤬😬😡😡😡😡🤬😬😬😬

  • @mariyamvp2582
    @mariyamvp2582 2 года назад

    Romanjam 🥲❤️

  • @hashimnismayil141
    @hashimnismayil141 2 года назад +1

    😊

  • @ShsfeekShafeek
    @ShsfeekShafeek 2 года назад

    👍🥰🥰🥰🥰

  • @renjinikr89
    @renjinikr89 2 года назад +3

    Oru clean shave anu pratheekshichath.

  • @abhimonu7176
    @abhimonu7176 2 года назад +2

    Bahumanam kondakum

  • @rajamkm7530
    @rajamkm7530 Год назад

    Mammookasureshettanentebratharaanuperuthishttam

  • @Professor_7O
    @Professor_7O 2 года назад

    ഇനിയും ചാണകത്തിൽ ചവിട്ടല്ലേ ഗോപിയേട്ടാ ❤

  • @Ponnus305
    @Ponnus305 2 года назад

    Ettavum valiya aagraham sureshettane neril kananam ennanu

  • @gfrkara3049
    @gfrkara3049 2 года назад

    അമിത ഭാവുകത്വം കൊണ്ടൊരു മഹാവെറുപ്രിക്കൽ

  • @hamidAliC
    @hamidAliC 2 года назад

    എല്ലാവരും ഫാൻസ് കൂടുതൽ ഉള്ളവരെ പൊക്കി പറയും ഇന്ന് ഒരാളെ പറഞ്ഞാൽ തന്നെ മറ്റെ ആളെ പറയും. അത് കേട്ട് വെട്ടുകിളികളെ പോലെ കുറെ വരും.

    • @opinion...7713
      @opinion...7713 2 года назад +1

      atu sheriyaa..mohanlal ne eppozhum pokki parayum..😤

  • @mdpallickal2584
    @mdpallickal2584 2 года назад

    Promotion അല്ലെ ചില വരെ പൊക്കിയാലല്ലെ അവരുടെ ഫാൻസിനെ ചാക്കിടാൻ പറ്റു Business Tricks

  • @koyakadavath1585
    @koyakadavath1585 2 года назад

    സുരേഷ് ഗോപി വന്നു

  • @sabirsabir8427
    @sabirsabir8427 2 года назад

    മിത്രം 😄

    • @TALETRAVEL
      @TALETRAVEL 2 года назад

      Moorikke kuru pottunnundallo

  • @manikandanpullanthody4487
    @manikandanpullanthody4487 2 года назад

    Sureshetta angayude nanmayulla manassinu munpil bakki ellavarum verum puka mathram sureshettanu thullyamm sureshettan mathram

  • @iqbalfahim9058
    @iqbalfahim9058 2 года назад

    ഇങ്ങനെ വള്ർത്തിയ മകൻ എങ്ങനെ സങ്കി ആയി

    • @bharath4620
      @bharath4620 Месяц назад

      നീ തന്ത ഇല്ലാത്തവൻ ആയപോലെ