വെറും 5 മിനിറ്റ് കൊണ്ട് ഒരു FROCK തൈക്കാൻ പഠിച്ചാലോ ??? /petticoat frock cutting and stitching
HTML-код
- Опубликовано: 5 фев 2025
- തയ്യൽ പഠിക്കുന്നവർക്ക് സിമ്പിൾ ആയിട്ട് ചെയ്യാൻ പറ്റുന്ന ഒരു കുട്ടികളുടെ FROCK ന്റെ വീഡിയോ ആണ് ഇത് .വെറും 5 മിനിറ്റ് കൊണ്ട് ഒരു FROCK തൈക്കാൻ പഠിച്ചാലോ ??? This is a simple stitching class in malayalam, about how to make a petticoat type baby frock in just 5 minutes. This is a beginner level tailoring class of baby frock cutting and stitching with English subtitles.
Njn stitch cheyth nokkitoo... masha allahh perfect.. thaquuuuu chechi♥️
ഒത്തിരി frocks videos channelil undu. Kandunokku...
Kollam..Black..Nollu..ആയിരുന്നു എങ്കിൽ കുറച്ചു koodi..അടിപൊളി ആയിരുന്നു
super. njanum thykkum. pakshe orupad kaaryangal ningalude channelil ninnu manassilakkan pattunnu. Thankyou very much.
thank u noufi. channelil othiri videos undu. pls. watch
നല്ല അവതരണം നല്ല രീതിയിൽ മനസിലാക്കി തന്നു താങ്ക് യു ചേച്ചി🤍 കുർത്തിയുടെ സ്റ്റിച്ചിങ് കൂടെ ഇതുപോലെ കാണിച്ചു തരുമോ 🤍🫂❤
👍👍🙏
താങ്ക്സ് ചേച്ചി എന്റെ കയ്യിൽ ഇതെ മെറ്റിരിയൽ ഉണ്ട് ചുരിദാർ തൈച്ചതിന്റെ ബാക്കി ഉറപ്പായും ചെയ്ത് നോക്കാം... എന്റെ ഏട്ടന്റെ മോൾക്ക് കൊടുക്കണം ❤❤✌
Njanum churidaar thaichathinte bakki vannata aa thuni..... cheythittu comment cheyyane...
Adipoli ❤❤❤
Hlo
ചേച്ചി... ഒരു 5-6 വയസുള്ള കുട്ടീടെ ഫ്രോക്ക് സൈസ് ചാർട്ട് വെച്ച് ഫ്രോക്ക് സ്റ്റിച് cheyyamo
Adipoli. Nalla presentation👍👍good work. Njnm thaychu nokam. Ennit feedback ariyikkam. Kto🥰🥰ithupolulla vdos iniyum idane
🙏🙏👍
Super chechi ..... Nannnayittundu ennte molcku njaaanaayirunnnu thaichu nockum...
thank u . stitch chaythitu comment edu..
my frocks malayalam stitching
K chechi....idam....ippo molcku pani aaanu...athocke maari molecku sugaavumpole thaicku...
Super sound clarity. Good explanation. 👍
Valare nannayirikunu enikk ishttamayi 👍👌
Kollammmmm
സൂപ്പർ
Cute frock.
Super dear I will try this
Thank you sherin ... Try cheythittu comment cheyyane...
Baby frocks nannayi virinj nilkan enth lininga use cheyyande
Kids jump suit video idamo? Plz
adipoli
Tayyalkooly etrayanennu parayamo
Super
Ithu ponnu kudle parayamo
Hai...iam jincy...njan new subscriber aanu. ..njan videos kanduvarunne ullu...mazhayaya karanam net kitanilla ...njangalude avidulla kunnu erunnu poyath kond avid ulla vare yoke maaty thamasipichu. ..chechyde avide enganeyannu. .safe aano
Hi jincy... njangl safe aanu... avide mazha kuravundo?....
@@myfrocksmalayalamstitching mazha kuravund. ..aduth Camp und...avideullavark veetil pokan patiyitilla...
Superbb
Tahnk you shani... First comment....
🥰🥰
Adipoli
Thank you... Nadiya
Well presented..tnq
Thank you Anu.... please keep watching
super.eight year Ulla kuttiyude measurement paranhu tharumo.
length depends on height. neck width 2 inch (total 4) , neck length 2.5, arm hole 5 for ,
my frocks malayalam stitching thank u for your reply.nhan sub cheythu.
👌👌👌
Thanks.. roshna.... Please keep watching
👌👌👌👌
Hi super
Hi sajitha.... Thank you.... ചാനലിൽ ഒരുപാടു വീഡിയോസ് ഉണ്ട് സമയം കിട്ടുമ്പോൾ കണ്ടു നോക്കണേ
@@myfrocksmalayalamstitching ചേച്ചിയുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്
Hai 1-2year nde measurent onn tharamo
Hi megha ... 1, 2 വയസ്സുള്ള കുട്ടികളുടെ frock ചാനലിൽ ഉണ്ട്... കൂടാതെ 1 to 5 വയസ്സുവരെ ഉള്ള കുട്ടികളുടെ ഒരു measurement ചാർട്ടും ഇട്ടിട്ടുണ്ട്... കണ്ടു നോക്കുമോ..
Kollaam video esttapettu.11years ulla kuttike ethra meter thuni venam.
കുട്ടിയുടെ height അനുസരിച്ചാണ് തുണി എടുക്കേണ്ടത്... 2 മുതൽ 2.5 മീറ്റർ വരെ വേണ്ടി വരും... മീനു..
Thanks for the reply.@@myfrocksmalayalamstitching
👍👍👍👍👍
എത്ര മീറ്റർ വേണം pls റിപ്ലൈ
1m
6 Yr old ulla kutyk enganeyan measurement
കുട്ടിയുടെ height അനുസരിച്ചാണ്... 1.25 to 1.5 മീറ്റർ തുണി എടുക്കണം
7yer frok alavu tharumo😊
depends on kids height... anyway take 1.75 to 2 meter cloth jalaja
Njan ith try cheythu but kujinte thala kayarunnilla.2yrs aanu.apo evidaanu measurement kootendath?adhym edukunna length 3aakkano..
Hi Anu, back piece opening kodukkuka... ennuttu zip allenkil hook kodukkuka... zip vekkunnathitnte video channelil undu please check
@@myfrocksmalayalamstitching tnqqq
പുതിയ മോഡൽ 4 വയസ്സ് ഉള്ള കുട്ടിയുടെ ഫ്രോക്ക്
ഇത് പദ്മപ്രിയ ആണോ
അതേ..
ഇത് ആരാ?...
സൂപ്പർ
Super
Super
Njan try cheyum
👌👌
👌👌👌
Super