00:00 Shibu Eerikal Introduction 14:37 K. M Sreekumar കാർഷിക മേഖലയിലെ നാഴികക്കല്ലുകൾ 26:04 Dr. Harish സൈക്കാട്രി 35:40 Krishnaprasad മെഡിസിൻ 46:20 Dr. Ragesh forensic science 59:14 Dr. Sabu Jose ഭൗതികശാസ്ത്രം 1:06:36 Ramesh Rajasekharan സാങ്കേതികവിദ്യ 1:18:12 ചോദ്യോത്തര വേള 1:18:32 Dr Sree Kumar 1:22:43 Dr harish 1:25:01 Krishnaprasad 1:28:26 Dr. Ragesh 1:31:39 Dr. Sabu Jose 1:35:07 Ramesh 1:38:54 Public question @Ramesh 1:45:48 Public question @Dr. Ragesh 1:54:28 Public question @Dr. Harish 2:16:30 Public question @Sabu Jose 2:18:49 Public question @Dr Harish 2:23:41 Public question @Krishnaprasad 2:44:15 Question @Dr Sree Kumar Shibu Eerikal as anchor is the backbone.
Dr Sreekumar sir എത്ര ഒക്കെ പ്രഭാഷണം നടത്തിയാലും നമ്മുടെ നാട് മാറില്ല, ഇത്ര ഒക്കെ തെളിവുകള്‍ നിരത്തിയിട്ടും നമ്മുടെ പ്രമുഖ മാധ്യമങ്ങള്‍ ഉള്‍പ്പടെ ഇപ്പോഴും എൻഡോസൾഫാൻ പൊക്കിപ്പിടിച്ച് നടക്കുകയാണ്, സൂര്യപ്രകാശം കൊണ്ട് ജീവിച്ചു എന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ അതില്‍ സത്യം എന്താണെന്ന് പോലും അന്വേഷിക്കാതെ ന്യൂസ് ഇട്ട മാധ്യമങ്ങൾ ആണ് നമ്മുടേതു, ഇവരോട് ഒക്കെ ഉള്ള വിശ്വസം നഷ്ടപ്പെട്ടു.🙏
ഈ മൂന്ന് മണിക്കൂർ വീഡിയോയിൽ highlights അല്ലങ്കിൽ topic ഉം time ഉൾപ്പെടെ കമെന്റിലും description ലും add ചെയാൽ നിങ്ങൾക്കും (views, like കൂടും) ഞങ്ങൾക്കും ഉപകാരപ്പെടും. (അറിവ് കൂടും)
Very informative session. These kind of presentations are surely educate many people and develop scientific temper. Keep the tempo with more such exchange of knowledge.I attended to the eSSENCE neuron 19 program at Palakkad on 8th December 2019. Dr Harish Krishnan presented a topic about Autism which was very informative. Best wishes to all of these people of Beagle 19.at Kotayam.
ശരീര ഭാരം കുറക്കാൻ മോഡേൺ മെഡിസിൻ നിർദേശിക്കുന്ന ഏറ്റവും ഫലപ്രദമായ രീതി അല്ലെങ്കിൽ അതിനുള്ള ഉള്ള മെഡിസിൻ എന്താണ് എന്ന് ആരെങ്കിലും വിശദീകരിക്കാമോ?( ഭക്ഷണം എത്രകണ്ട് കുറച്ചിട്ടും ഫലപ്രദമായ ഹായ് റിസൾട്ട് കിട്ടുന്നില്ല)
First thing is to consult a doctor to rule out problems like Hypothyroidism. Keto diet gives good results for some; but no much scientific evidence. Anyway, reducing carbohydrates, especially rice in our food is very very important. Most of our diet involves Carbohydrates: Sugar, Rice, Kappa, Potatoes, Chembu, Chena etc etc. Reducing these are primary things we can do. Once carbohydrates comes down in the diet, body will start utilizing the fat. But, discuss with doctor first. Keto diet nekkurichu Dr. Augustus Morris nte presentation RUclips il undu.
രാഷ്ട തത്വവും ശക്തികളുടെ പഠന ഗെവേഷണ ശക്തികളെ നിങ്ങൾ എവിടെ കാണ് നയിക്കുന്നത് ശരീരമനസ്സ് താളത്തെ തെറ്റിച്ച് രോഗവും ദുരന്തവും ഭീകരത വർഗ്ഗീയത വളർത്തുന്നു പ്രകൃതി താളം തെററിച്ച് വളരാൻ ആർക്കും സാധ്യമല്ല തിരുത്തണം നമ്മെ പഠിക്കണം താളവും ലയവും വിശ്വമാണ് നമ്മൾ താളം തെറ്റിക്കുന്നു സമയം ഇനിയും ഉണ്ട് നമ്മുടെ തിരുവനന്തപൂര നാമ ശക്തികളുടെ ജീവിത രീതി പോയി കാണുകയും ഉപദേശത്തിനായി വന്ദിച്ച് കൊണ്ട് സമർപ്പിക്കുന്നു
ചിക്കൻപോക്സ് ബാധിച്ച സമയത്ത് ആന്റെിബയോട്ടിക്കല്ല ആന്റിവൈറസ് ഡ്രഗ്ഗുകളാണ് കൊടുക്കേണ്ടതെന്ന് ഡോ. രാഗേഷ് തിരുത്തിയത് നന്നായി, അല്ലെങ്കിൽ ഇതുകേട്ട് സ്വയ० ചികിത്സ ചെയ്യുന്ന എന്നെപ്പോലുള്ളവർ പെട്ടുപോകുമായിരുന്നു
@@mitodoc253 here there is talking about chicken pox, who told all antiviral drugs are expensive. ?? commonly using antiviral drug is acyclovir that costs less than Rs.10/1tab , newgen drugs are expensive, if it cures faster no-one bother about it's cost, the patent period is over then the drugs will get affordable prices
00:00 Shibu Eerikal Introduction
14:37 K. M Sreekumar കാർഷിക മേഖലയിലെ നാഴികക്കല്ലുകൾ
26:04 Dr. Harish സൈക്കാട്രി
35:40 Krishnaprasad മെഡിസിൻ
46:20 Dr. Ragesh forensic science
59:14 Dr. Sabu Jose ഭൗതികശാസ്ത്രം
1:06:36 Ramesh Rajasekharan സാങ്കേതികവിദ്യ
1:18:12 ചോദ്യോത്തര വേള
1:18:32 Dr Sree Kumar
1:22:43 Dr harish
1:25:01 Krishnaprasad
1:28:26 Dr. Ragesh
1:31:39 Dr. Sabu Jose
1:35:07 Ramesh
1:38:54 Public question @Ramesh
1:45:48 Public question @Dr. Ragesh
1:54:28 Public question @Dr. Harish
2:16:30 Public question @Sabu Jose
2:18:49 Public question @Dr Harish
2:23:41 Public question @Krishnaprasad
2:44:15 Question @Dr Sree Kumar
Shibu Eerikal as anchor is the backbone.
Your effort to note these points ❤️
Super...
Good job👍💕
മുഴുവനും ഒറ്റയിരിപ്പിയ്ന് കേട്ടു ,..അതിഗംഭീരം !!!
വ്യത്യസ്ത വിഷയങ്ങളിലെ experts ആയതു കൊണ്ട് ബോറായി തോന്നിയില്ല.
ഇത്തരം പാനൽ ചർച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു.
അങ്ങനെ ആ ആഗ്രഹം സാധിച്ചു. ആദ്യ കമെന്റ്. ചുമ്മാ ഒരു തമാശ. ഇപ്പൊ 4 views
പോളിക്കു മച്ചാനെ
കിടിലൻ പ്രോഗ്രാം... പ്രഭാഷകർ എല്ലാവരും തകർത്തു.....
Very impressed,great festival of knowledge and wisdom,thanks all
Dr Sreekumar sir എത്ര ഒക്കെ പ്രഭാഷണം നടത്തിയാലും നമ്മുടെ നാട് മാറില്ല, ഇത്ര ഒക്കെ തെളിവുകള്‍ നിരത്തിയിട്ടും നമ്മുടെ പ്രമുഖ മാധ്യമങ്ങള്‍ ഉള്‍പ്പടെ ഇപ്പോഴും എൻഡോസൾഫാൻ പൊക്കിപ്പിടിച്ച് നടക്കുകയാണ്, സൂര്യപ്രകാശം കൊണ്ട് ജീവിച്ചു എന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ അതില്‍ സത്യം എന്താണെന്ന് പോലും അന്വേഷിക്കാതെ ന്യൂസ് ഇട്ട മാധ്യമങ്ങൾ ആണ് നമ്മുടേതു, ഇവരോട് ഒക്കെ ഉള്ള വിശ്വസം നഷ്ടപ്പെട്ടു.🙏
Great answers congratulations Hareesh
മോഡറേറ്റർ കൊളളാം . നല്ല ഭാഷ. Shibu ചേട്ടൻ Podcast Programs ചെയ്യണം.
Excellent discussion. The speakers were on top of their fields
ചോദ്യോത്തര വേള ഒന്നും പറയാനില്ല, വളരെ മികച്ചു നിന്നു 👌
ഈ മൂന്ന് മണിക്കൂർ വീഡിയോയിൽ highlights അല്ലങ്കിൽ topic ഉം time ഉൾപ്പെടെ കമെന്റിലും description ലും add ചെയാൽ നിങ്ങൾക്കും (views, like കൂടും) ഞങ്ങൾക്കും ഉപകാരപ്പെടും. (അറിവ് കൂടും)
Very informative
Very informative session. These kind of presentations are surely educate many people and develop scientific temper. Keep the tempo with more such exchange of knowledge.I attended to the eSSENCE neuron 19 program at Palakkad on 8th December 2019. Dr Harish Krishnan presented a topic about Autism which was very informative. Best wishes to all of these people of Beagle 19.at Kotayam.
Is there any modern medicine treatment available for faith virus ?
ശരീര ഭാരം കുറക്കാൻ മോഡേൺ മെഡിസിൻ നിർദേശിക്കുന്ന ഏറ്റവും ഫലപ്രദമായ രീതി അല്ലെങ്കിൽ അതിനുള്ള ഉള്ള മെഡിസിൻ എന്താണ് എന്ന് ആരെങ്കിലും വിശദീകരിക്കാമോ?( ഭക്ഷണം എത്രകണ്ട് കുറച്ചിട്ടും ഫലപ്രദമായ ഹായ് റിസൾട്ട് കിട്ടുന്നില്ല)
First thing is to consult a doctor to rule out problems like Hypothyroidism. Keto diet gives good results for some; but no much scientific evidence. Anyway, reducing carbohydrates, especially rice in our food is very very important. Most of our diet involves Carbohydrates: Sugar, Rice, Kappa, Potatoes, Chembu, Chena etc etc. Reducing these are primary things we can do. Once carbohydrates comes down in the diet, body will start utilizing the fat. But, discuss with doctor first. Keto diet nekkurichu Dr. Augustus Morris nte presentation RUclips il undu.
വീഡിയോ അപ്ലോഡ് ചെയ്ത് 3 മിനുട്ട് ആയപ്പോൾ തന്നെ ഒരു മത വിശ്വാസി ആദ്യ unlike അടിച്ചിട്ടുണ്ട്
കാണത്തില്ല എന്നാലും കർത്തവ്യം പോലെ വന്നു dislike അടിക്കുന്നുണ്ട്. കഷ്ടം. 😂
😀
ruclips.net/video/PcFGTmRXErw/видео.html
Very good
മോഡറേറ്റർ....Super👍
👍പൊളിച്ചു
Go on
Please upload about std
ആധുനിക ശാസ്ത്രത്തിന്റെ എല്ലാ ഗുണങ്ങളും ആളുകൾ ഉപയോഗപ്പെടുതും പഴയകാലത്തെ ശാസ്ത്ര ത്തെക്കുറിച്ച് എന്തെങ്കിലം പോരായ്മപറഞ്ഞാൽ തെറിയും
kollam 🌻
None of the religions gone beyond earth sun moon and few stars as gods didn't have that knowledge. No more discussion needed to kill religions
നൈസ്
Gregor Johann Mendel
an Austrian monk
an Austrian monk
😍👏👏
ഞാൻ രണ്ടാ മതേ കമെന്റ്. 😁😀😉
പൊളിച്ചു മക്കളെ
100 മത്തെ comment എന്റെ വക
ആളെ introduce ചെയ്യുമ്പോൾ, ആളുടെ close up ലേക്ക് സൂം ചെയ്യാമായിരുന്നു.ക്യാമറ കൈകാര്യം ചെയ്തയാൾ ഉറങ്ങിപ്പോയോ?
Technology is a branch of science only dear. Technology works on science
Cab and nrc
😍😍😃
...suprb .....hattsoff....👌👌👌👌👌......Oru maaanasika rogiyo...orappayttum mathapottanrikum....unlik...avne kandu pidich....chekalak naalu adi kodukkan kazhinjhekil.....🤭🤭🤭🤭
സയൻസിക മനോഗുണം
ഫിംഗർ പ്രിന്റ് ആദ്യമായി വികസിപ്പിച്ചത് ചൈന ആണെന്നായിരുന്നു ഇതുവരെയുള്ള അറിവ്... തെറ്റായിരുന്നല്ലേ? 🤔
രാഷ്ട തത്വവും ശക്തികളുടെ പഠന ഗെവേഷണ ശക്തികളെ നിങ്ങൾ എവിടെ കാണ് നയിക്കുന്നത്
ശരീരമനസ്സ് താളത്തെ തെറ്റിച്ച് രോഗവും ദുരന്തവും ഭീകരത വർഗ്ഗീയത വളർത്തുന്നു പ്രകൃതി താളം തെററിച്ച് വളരാൻ ആർക്കും സാധ്യമല്ല തിരുത്തണം നമ്മെ പഠിക്കണം താളവും ലയവും വിശ്വമാണ് നമ്മൾ താളം തെറ്റിക്കുന്നു സമയം ഇനിയും ഉണ്ട് നമ്മുടെ തിരുവനന്തപൂര നാമ ശക്തികളുടെ ജീവിത രീതി പോയി കാണുകയും ഉപദേശത്തിനായി വന്ദിച്ച് കൊണ്ട് സമർപ്പിക്കുന്നു
👍👍👍👍💝💝💝💝
പ്രസംഗപീഠത്തിലെ പോസ്റ്റർ അരോചകമായി തോന്നി.
😶
Which one?
@@hrsh3329 10:39
ചിക്കൻപോക്സ് ബാധിച്ച സമയത്ത്
ആന്റെിബയോട്ടിക്കല്ല ആന്റിവൈറസ് ഡ്രഗ്ഗുകളാണ്
കൊടുക്കേണ്ടതെന്ന്
ഡോ. രാഗേഷ് തിരുത്തിയത് നന്നായി,
അല്ലെങ്കിൽ ഇതുകേട്ട് സ്വയ० ചികിത്സ ചെയ്യുന്ന എന്നെപ്പോലുള്ളവർ പെട്ടുപോകുമായിരുന്നു
Angine alla sadarana antivirals kodukkarilla karanam..... Athu expensive aaanu.... Pinne ellavarilum encephalitis pole ulla compicationilekku etharilla..... But secondary bacterial diseases prevent cheyyan sadrana Antibiotics kodukkarullathanu
@@mitodoc253 here there is talking about
chicken pox,
who told all antiviral drugs
are expensive. ??
commonly using antiviral drug
is acyclovir that costs
less than Rs.10/1tab ,
newgen drugs are expensive,
if it cures faster no-one
bother about it's cost,
the patent period is over
then the drugs will get
affordable prices
തലയിൽ ആൾതാമസം. ഉള്ള അഞ്ചു. ആൾക്കാർ...
അല്ല, ഈ ശാസ്ത്രവും no thinkersum തമ്മിലെന്താ ബന്ധം? കോമഡി ആണല്ലോടെ