ആർത്തവം കഴിഞ്ഞ സ്ത്രീകൾ ഈ ഭക്ഷണങ്ങൾ കഴിച്ചില്ലെങ്കിൽ എല്ലു പൊടിഞ്ഞു പോവുകയും കിടപ്പിലാവുകയും ചെയ്യും

Поделиться
HTML-код
  • Опубликовано: 1 окт 2023
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/80lubi
    Contact For Booking :
    +91 6235065812
    Dr. Nasla M
    BHMS, Aethetic Consultant
    MO, Q-ONE Hospital
    WhatsApp: wa.link/y1bpy9
    ഹാമിദ് ഡോക്ടറോട് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ആരോഗ്യ സംബന്ധമായ അറിവുകൾ ലഭിക്കാനും ഹാമിദ് ഡോക്ടറുടെ പുതിയ വിഡിയോകൾ പെട്ടന്ന് തന്നെ ലഭിക്കാനും താഴെ കാണുന്ന WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/BvgaCHNGcMC...
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/EaML3x7p8tX...
    Phone: +91 9745 050 226 (Health Channel Manager)
    WhatsApp: wa.link/6a98m5

Комментарии • 401

  • @prassannaraju7865

    ചൂടും വിയർപ്പും സഹിക്കാൻ വയ്യ ഭയങ്കര ദേഷ്യം വരും...

  • @adhi4048
    @adhi4048  +51

    വളരെ ശരി എനിക്ക് 45 വയസ്സ് ആർത്തവം നിന്നു വല്ലാത്ത ക്ഷിണം ഒന്നിനും വയ്യാത്ത അവസ്ഥ കൈ കാല് വേദന എന്തു ചെയ്യും

  • @jasijabi3816

    ആർത്തവം ഒന്ന് കഴിഞ്ഞു കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവരുണ്ടോ.

  • @shahidakareem8868

    എനിക്കും ഈ പ്രശ്നങ്ങൾ ഉണ്ട്. മോൾ പറഞ്ഞു തന്നത് നല്ല അറിവാണ്. വീട്ടുകാർക്കും ഭർത്താവിനും നമ്മളെ പ്രശ്നങ്ങളൊന്നും മനസിലാവുന്നില്ല

  • @SulaikaSul
    @SulaikaSul 9 часов назад

    എനിക്ക് ചൂടും തണുപ്പും സഹിക്കാൻ കഴിയില്ല തണുപ്പ് വരുമ്പോഴും സഹിക്കാൻ കഴിയുന്നില്ല ചിലപ്പോൾ തണുപ്പ് സമയത്തും ചൂടാണ് അനുഭവപ്പെടുന്നത് അതെന്താണ് കാരണം ഡോക്ടറെ ഈ മുഖത്തൊക്കെ അതാണ് ഒരു രണ്ടു സൈഡിലും കറുത്ത പാടുകൾ വരുന്നത് കണ്ണിന്റെ അടിയിൽ ആയിട്ട്

  • @TazHamzi
    @TazHamzi  +10

    ഒരു ലക്ഷണങ്ങള്‍ ഒന്നുമില്ലാതേയാണ് എനിക്കു ആർത്തവം നിന്നത് .2 വർഷയമായീ ..ഇനി ഭാവിയിൽ കരുതിയിരിക്കാൻ ഈ അറിവ് സഹായിക്കാം✅️

  • @user-gp4os8gz3j

    മോളു പറഞ്ഞത് എല്ലാം സത്യം ആണ് ഞാൻ അനുഭപിക്കുന്ന കാര്യങ്ങൾ ഇത്രയും അറിവുകൾ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി

  • @sindhujaison7817

    എനിക്ക് 38 വയസിൽ ആർത്തവം നിന്നു dr പറഞ്ഞ എല്ലാ പ്രശ്നങ്ങളും എനിക്കുണ്ട്

  • @SulaikaSul
    @SulaikaSul 12 часов назад +1

    ഡോക്ടർ എനിക്ക് ലൈംഗിക താൽപര്യം കൂടുതലാണ് ശ്രദ്ധ കുറവാണ് പഠിക്കുന്ന കാലത്ത് തന്നെ ഇടക്കിടക്ക് ഉണ്ടാകാറുള്ളതാണ് ഫുൾ സ്റ്റോപ്പ് ചെയ്തു

  • @musicworldmusicworld6372

    എനിക്ക് ഇപ്പോ 48 ആയി ഏകദേശം മൂന്നു വർഷം മുൻപ് ദേഷ്യം ചൂടും പുകയും വരാൻ തുടങ്ങി പിരീഡ്‌സ് ഡിലെ ആവുന്നു ' വലിയ മോൾക്ക് ആ സമയത്തു മനസ്സിലായി 😅😅പക്ഷെ എനിക്കൊന്നും അങ്ങട് പിടി കിട്ടീല ഉമ്മാക്കൊക്കെ 58 വരെ പിരീഡ്‌സ് ഉണ്ടായിരുന്നു പറഞ്ഞിരുന്നു എനിക്ക് അത് പോലെ ആവും കരുതി ഇതിന്റെ ആവും പ്രെശ്നം മനസ്സിലായില്ല ശരീരത്തിൽ ചൂട് തുടങ്ങിയപ്പോൾ രാവിലെ എണീറ്റ് നടക്കാൻ തുടങ്ങി അങ്ങനെ 10 മാസം കഴിഞ്ഞു വീണ്ടും പിരീഡ്‌സ് ആയി രണ്ടുമാസം ആയി നിന്ന് പിന്നെ !മോൾ പറഞ്ഞപോലെ കയ്യില് വിരല് ബ്ളോക് പോലെ വന്നു സർജറി ചെയ്തു അത് കഴിഞ്ഞു 20 ദിവസം ആയപ്പോഴേക്കും പാലിപിറ്റേഷൻ ഹാർട്ട് ബീറ്റ് കൂടി സീരിയസ്സായി പിന്നെ കാലിന്റെ മുട്ടിനു വേദന വന്നു ( ഞാൻ ഡെയിലി വർക്ഔട്ട് ചെയ്യുന്ന ആളാണ് മെഡിറ്റേഷൻ യോഗ ചെയ്യുന്നുണ്ട് ഷുഗർ പ്രെഷർ ഉണ്ട് ഇപ്പോ എല്ലാം നോർമൽ ആണ് ' ചൂടും പുകയും പ്രെശ്നം എല്ലാം നിന്ന് !അതും നോർമൽ ആണ് ഫുഡ് എല്ലാം കഴിക്കും ഹോട്ടൽ ഫുഡ് മാക്സിമം ഒഴിവാക്കും ദിവസം ഇലക്കറി കഴിക്കും വീട്ടിലുണ്ടാക്കുന്ന ഫ്രൂട്സ് കഴിക്കും " ഇപ്പോ വഴക്കു ദേഷ്യം ഒന്നും ഇല്ല പക്ഷെ ചില കാര്യങ്ങൾ വെക്തിപരമായിട്ടുള്ളതൊക്കെ വഴക്കിനൊന്നും പോവില്ല കർശനമായ നടപടി എടുക്കും ;ഫസ്റ്റ് മോൾ പറഞ്ഞ ബുദ്ദിമുട്ട് ഉണ്ടായിരുന്നു ഇപ്പോ പ്രേശ്നങ്ങൾ ഒന്നും ഇല്ല പിരീഡ്‌സ് ഡിലെ ആയതു കൊണ്ട് പഴയ പോലെയുള്ള ദാമ്പത്യ ജീവിതം പോലെ തന്നെ ആണ് അതിൽ മാറ്റമൊന്നും തോന്നിയില്ല എന്തായാലും നല്ല വീഡിയോ ഫുൾ കേട്ട് മോൾ പറഞ്ഞ എള്ളുണ്ട ഇടയ്ക്കു കഴിക്കാറുണ്ട് 😊 സോയ വീട്ടിൽ ഉള്ള സായാബീൻ ഉപ്പേരി വെച്ച് കഴിക്കാറുണ്ട് ഇനിയും ഇത് പോലെയുള്ള വീഡിയോ എല്ലാവർക്കും ഉപകാരമാവട്ടെ ❤❤❤❤

  • @user-xv8vq1fg9l

    ماشاء الله

  • @jayasreesree8715
    @jayasreesree8715 День назад +2

    Thank you doctor. ആർത്തവ വീരമത്തിന് ശേഷം അമിതമായ ചൂടും വിയർപ്പും കൂടുതലാണ്

  • @subaidathondiyil9639

    താങ്സ് മോളെ. വളരെ നല്ല വിഡിയോ. ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. പടച്ചവന്റെ എല്ലാ അംഗ്രഹവും ഉണ്ടാവട്ടെ

  • @Prajithadineshan

    സൂപ്പർ ഒത്തിരി അറിവ് പകർന്ന് തന്നതിന് നന്ദി

  • @user-ee1bw5yc1q

    Thanks..nallaarive

  • @user-bp6cm7jw1p

    വളരെ നന്ദി doctor

  • @RasheedaHaris

    നല്ല അറിവ് പകര്‍ന്നു തന്ന ഡോ നന്ദി

  • @zeenavlogkkd

    Thenkz നല്ലൊരു മെസേജ് 👌👌👌👌❤️❤️❤️

  • @saraswathytm1531

    Very informative.. thank youuu so much Dr.❤

  • @sarojinisarojini4715

    Nalloru ariu thannadhini nanni❤🙏