Это видео недоступно.
Сожалеем об этом.

ആർത്തവ വിരാമം തിരിച്ചറിയുന്നത് എങ്ങിനെ/Hot Flash/Menopause Symptoms/Saji'sHomecafe/

Поделиться
HTML-код
  • Опубликовано: 16 июн 2022
  • ആർത്തവ വിരാമം തിരിച്ചറിയുന്നത് എങ്ങിനെ/Hot Flash/Menopause Symptoms/Saji'sHomecafe/
    Welcome back to your own channel Saji'sHomecafe.
    Today I am going to share with you some important points regarding menopause.Hope it will be helpful to you in your life.
    Hormonal changes in Menopause, Calcium deficiency and hot flashes during this time.
    Your Support Is My Strength.So please do watch and Support.your valuable Comments are always welcome 🥰
    #menopause
    #womenshealth
    #menopausalsymptoms
    #ആർത്തവവിരാമം
    #hormonalimbalance
    #menopausesymptoms
    #Saji'sHomecafe
    #malayalamyoutuber
    If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE ♥️🙏🥰
    Thanks for Watching 🙏 😍

Комментарии • 1,7 тыс.

  • @mohialaden7152
    @mohialaden7152 2 месяца назад +14

    തള്ളേ കാര്യം പറ 😂

    • @sajishomecafe9049
      @sajishomecafe9049  Месяц назад +9

      തള്ള നിൻ്റെ അമ്മ . നിൻറെ വീട്ടിൽ അമ്മയെയും അമ്മൂമ്മയെയും അവരുടെ അമ്മയെയും വിളിക്കുന്ന ഭാഷ ഇങ്ങോട്ട് വേണ്ട കേട്ടോടിപുന്നാര പൊന്നു മോളെ. നിന്നെ സുഖിപ്പിക്കാൻ അല്ല ഞാൻ വീഡിയോ ചെയ്യുന്നത് അത് ആവശ്യമുള്ളവർ കണ്ടോളും .മൂലക്കുരുവിന്റെ അസുഖമുള്ളവർ മരുന്ന് വാങ്ങിച്ചു കഴിച്ച് മുറിവുണക്കാൻ ശ്രമിക്കുക കേട്ടോടി പൊന്നുമോന്റെ മോളെ.

    • @user-uh4fw9jp6v
      @user-uh4fw9jp6v Месяц назад +3

      നിന്റ ഉമ്മയേയും നീ ഇങ്ങനെയാണേ) വിളിക്കുന്നത്.

  • @sairasdesigns
    @sairasdesigns 2 года назад +14

    നല്ല അറിവുകൾ വളരെയധികം ഇഷ്ടമായി🥰

  • @chandrikamv8106
    @chandrikamv8106 2 года назад +3

    Thak u chechi very good info rmation Allthe best👍👍

  • @shybbymathew4368
    @shybbymathew4368 2 года назад +1

    Thank you. Super information.
    More informations vaynotto.
    Super samsaram aanu.
    Divam othri othri anugrahikkattay

  • @sara4yu
    @sara4yu 11 месяцев назад

    Very useful video.. Itharam samayathum undakunna sheenathinum Arogya kuravinum shareeram nannavanum endengilum pachamarunno lehyamo endengilum undengilum paranju tarane.weightt kurayunnu.sajiumma paranja Ella vishamavum enikkundu..video idane.

    • @sajishomecafe9049
      @sajishomecafe9049  11 месяцев назад

      ശരീര രക്ഷാ ലേഹ്യം കേരളത്തിന് അകത്തും പുറത്തും courier ചെയ്യുന്നുണ്ട്.ഈ സമയത്ത് കഴിക്കാവുന്നതാണ്.അതിനായി Mail ചെയ്യൂ.അപ്പൊൾ എൻ്റെ Wats app number തരാം.
      sajishomecafe@gmail.com
      ഇതാണ് എൻ്റെ Mail ID 😘🥰🌹♥️

  • @MayaMaya-ry8sc
    @MayaMaya-ry8sc Год назад +8

    ഈ വീഡിയോ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു വളരെ ഇഷ്ടപ്പെട്ടു. ഉമ്മ പറഞ്ഞു തന്ന പോലെ ആരും പറഞ്ഞു തരില്ല.❤❤❤❤ഉമ്മച്ചി.

  • @geethaxavier4257
    @geethaxavier4257 Год назад +4

    നല്ലൊരു അറിവ്...
    Thank you So much dear.. ❤️❤️❤️

  • @mubarakmubuzzz4901
    @mubarakmubuzzz4901 2 года назад +7

    Allahu anugrahikkatte 🤲🤲🤲
    Good speech ❤️❤️❤️

  • @lifetime8125
    @lifetime8125 2 года назад +16

    ആരും പറഞ്ഞു തന്നിട്ടില്ലാത്ത അറിവുകൾ.ഒത്തിരി പേർക്ക് ഉപകാരംആകും thank you so much ❤

  • @jameela7984
    @jameela7984 2 года назад +15

    This video was very helpful as I am currently facing the same problem.

  • @katheejahaneef9809
    @katheejahaneef9809 2 года назад +17

    Thank you mam for your explanation😍

  • @suharay208
    @suharay208 2 года назад

    🤝Thank you ഇത്താ ഒത്തിരി നന്ദി👍🏻👍🏻👌❤️❤️❤️

  • @sareenasiraj.219
    @sareenasiraj.219 2 года назад +2

    Valare nalla video ente ummakkum ithu poleyaayirunnu itha paranjathu shariyaanu oru padu perkku ubakaaramulla video Thank you ithaa

    • @sajishomecafe9049
      @sajishomecafe9049  2 года назад

      Thank youda ചക്കരെ 😘🥰🌹🌺💖♥️

  • @sigipeter6434
    @sigipeter6434 2 года назад +37

    എല്ലാവർക്കും ഉപകാരപ്രദമായ വിഡിയോ വളരെ നന്ദി 🌹

  • @EliteMehran
    @EliteMehran 2 года назад +4

    നല്ല ഉപകാര പ്രധമുള്ള വീഡിയോ 👍

  • @subijose7248
    @subijose7248 2 года назад +13

    ഇതുപോലുള്ള നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @tijifrancis5209
    @tijifrancis5209 2 года назад +2

    Thankyou .God bless you
    Good message.

  • @dency.laison7862
    @dency.laison7862 Год назад +7

    വളരെ നന്ദി ഉമ്മ 🙏🙏🙏🙏🙏🙏🙏

  • @asmaulhusna9014
    @asmaulhusna9014 2 года назад +8

    Valare ഉപകരപ്രദമായ video, ariyan പറ്റാത്ത inganeyulla കാര്യങ്ങൾ അറിയിച്ചു thannathil valare നന്ദിയുണ്ട് sis 🙏 ee ഘട്ടത്തിൽ njanum എത്തിക്കൊണ്ടിരിക്കുകയാ.. Thanks 👍

    • @sajishomecafe9049
      @sajishomecafe9049  2 года назад +1

      ഇത് പോലും വിമർശിക്കുന്ന കുതിരകൾ ഉണ്ട്. ഞാൻ അനുഭവിച്ചത് മറ്റുള്ളവർ അനുഭവിക്കാതെ ഇരിക്കാൻ ഞാൻ എൻ്റെ അനുഭവങ്ങളിൽ കൂടി നിങ്ങളെ മനസ്സിലാക്കി തന്നു.ഒരു പാട് സന്തോഷം ഉണ്ട് കേട്ടോ.😘🥰♥️🌹💖

    • @asmaulhusna9014
      @asmaulhusna9014 2 года назад +1

      @@sajishomecafe9049 OK.. Ente ഇത്താക്കും undayirunnu ഈ അനുഭവം.. Njangalkokke nalla വിശ്വാസമുണ്ട്.. Nammude dr'um ഇത് pole paranju thannittundu.. Good information 👌🥰😍

    • @sajishomecafe9049
      @sajishomecafe9049  2 года назад +1

      Thank you dear 😘🥰🌹🌺

  • @beenaantony-zp4kj
    @beenaantony-zp4kj Год назад

    Good, Thanks, God Bless you!👌👍🙏🥰🥰🥰

  • @aboobackervelakkan8484
    @aboobackervelakkan8484 2 года назад +12

    ഓരോ വീഡിയോസും ഉപകാരപ്രദമായ അറിവുകൾ. സൂപ്പർ, അടുത്ത നല്ലയൊരു വീഡിയോക്കായ് കാത്തിരിക്കുന്നു. Love u❤️

  • @alphonsasibi8405
    @alphonsasibi8405 2 года назад +4

    Thanks so much for explanations

  • @lazarpv6497
    @lazarpv6497 Год назад +3

    Message very ഉപകാരപ്രതമാണ് 👍👍👍

  • @jamijameela2573
    @jamijameela2573 2 года назад

    Alhamdulillah santhosham iniyum ithupolulla nalla video s njangalk samarpiku Thanks ithaaaa

  • @blessybiju8677
    @blessybiju8677 2 года назад

    Ithanu vivekam .good vedio. Very useful thank you.

  • @shynimurali400
    @shynimurali400 2 года назад +4

    thank u so much for ur valuable information madam.
    .now i am also facing this problem
    thanks a lot dear

    • @sajishomecafe9049
      @sajishomecafe9049  2 года назад +1

      Thank you dear 😘🥰🌹

    • @bindhujojo7448
      @bindhujojo7448 2 года назад

      എനിക്ക് 6മാസം ആയി വന്നിട്ട് പീരീടെ ഇപ്പോൾ മനസിലായി 🙏🙏🙏🙏🙏🙏

  • @sangeethasijusiju3602
    @sangeethasijusiju3602 2 года назад +15

    Thank you very much for the valuable information.Your daughters are blessed with a mother like you.

  • @raziyanizar2477
    @raziyanizar2477 2 года назад +1

    എല്ലാവർക്കും ഉപകാര പ്രദമയ വീഡിയയാ thanks

  • @rasheedamajeed5575
    @rasheedamajeed5575 2 года назад +1

    Othiri thankse ithaa... Viliyoru arivu pakarnnu thannu 👍👌😍❤

  • @hadiyahadi8191
    @hadiyahadi8191 2 года назад +5

    Thank you so much , very useful video

  • @nijamnijam307
    @nijamnijam307 2 года назад +4

    Very good speech.jazakallahu khairan

  • @jennijamesjennijames2043
    @jennijamesjennijames2043 Год назад

    Thank u very much mam. Because iam currently facing this pblms

    • @sajishomecafe9049
      @sajishomecafe9049  Год назад

      അത്യാവശ്യമായി ഒരു gynaecologist നേ കാണാൻ മറക്കല്ലേ.😘🥰🌹❣️💕♥️

  • @Vaishnavam879
    @Vaishnavam879 2 года назад +11

    Thankuuu so much താത്ത . ഞാൻ ഇപ്പോൾ ഈ situation- ൽ ആണ്. വളരെ ഉപകാരപ്രദമായി ഈ വീഡിയോ.

  • @pathusvloge7185
    @pathusvloge7185 2 года назад +11

    ഉഫ് സമാദാനം ആയി ഇത്ത 🙏ഒത്തിരി താങ്ക്സ്

    • @sajishomecafe9049
      @sajishomecafe9049  2 года назад

      Thank youda മുത്തെ ♥️💖💚

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 года назад

      ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതാണ്‌. അവര്‍ ശുദ്ധിയാകുന്നത് വരെ അവരെ സമീപിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുചീകരിച്ചു കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട് കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത് ചെന്നുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.
      *വിശുദ്ധ ഖുർആൻ (2:222)*...

  • @saifoonapoovattil7725
    @saifoonapoovattil7725 2 года назад +2

    വളരെ നന്ദിയുണ്ട് ഇത്താ.... 😍

  • @hashimasaleed1134
    @hashimasaleed1134 2 года назад

    Vaalikum salam, mashallah, othiri upakaraprethamaya video itha , 👌👌👌👌👌🤝🤝🤝🤝

  • @LovelysHealthBook
    @LovelysHealthBook 2 года назад +29

    നല്ലൊരു അറിവ്, നന്നായി അവതരിപ്പിച്ചു 👌👌♥️

    • @sajishomecafe9049
      @sajishomecafe9049  2 года назад

      Hai.കുറെനാൾ ആയി നമ്മൾ തമ്മിൽ കണ്ടിട്ട്.Thank youda,😘🌺💖♥️

    • @shahidae9268
      @shahidae9268 2 года назад

      45 കഴിഞ്ഞ സ്ത്രീകൾക്ക് കഷായമോ പ്രസവരക്ഷയു ചെയ്യാമോ ഒരു വീഡിയോ ചെയ്യേ

    • @esathannickal6830
      @esathannickal6830 2 года назад

      @@shahidae9268 enthina athoka

  • @manjumathew8176
    @manjumathew8176 2 года назад +6

    Thank you very much.👍🏻

  • @HappyMinds8
    @HappyMinds8 2 года назад

    Thankyou thanks a lot. Ithu pole illa karyam aarum paranch thararilla. Orupad thanks🙏

  • @MrHaris1969
    @MrHaris1969 2 года назад +2

    Masha'allah'
    2 ദിവസംമായി ചാനൽ subscribe ചെയ്തു ! എല്ലാം നല്ല അറിവുകൾ! സമയം പാഴാക്കാതെ കാണാം ഉപാകാരപ്രദം നന്ദി 🌺🌺🌺

  • @rajeshrajeshrajeshrajesh7160
    @rajeshrajeshrajeshrajesh7160 2 года назад +59

    ഈ കാര്യം മിക്കവാറും സ്ത്രീകൾക്കും അറിയാൻ പാടില്ലാത്ത ഒരു വീഡിയോ ആണ് ഇത്താ ചെയ്തത്, ഇത് എല്ലാ സ്ത്രീകൾക്കും വളരെ അധികം ഉപകാരപ്പെടും,👍👍👍❤

  • @PBS488
    @PBS488 2 года назад +9

    Still iam 49years old mam same symptoms show my body now iam happy thankyou mam your valuable information

  • @farzinsaleem5492
    @farzinsaleem5492 2 года назад +1

    താങ്ക്സ് ഇത്താ
    വളരെ നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിൽ
    കുറച്ചു ദിവസമായി നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിട്ട്

  • @asurabeevi8032
    @asurabeevi8032 2 года назад

    അതെ ഇത്ത ഇത് ഒരു valuable information ആണ്,,thanks ഇത്ത

    • @sajishomecafe9049
      @sajishomecafe9049  2 года назад

      Thank youda മുത്തെ 😘🥰❤️💞💖🌺

  • @ardramurali1467
    @ardramurali1467 2 года назад +8

    Good information.Thank you mam❤️

  • @fousiyashafi5585
    @fousiyashafi5585 2 года назад +4

    വളരെ നല്ല അറിവ് 😍😍

  • @shemishanu3096
    @shemishanu3096 2 года назад

    Valare nalloru video..njan aadyayitanu ithade channel kanunnath..orupadishtaayi

  • @shijisuresh4291
    @shijisuresh4291 2 года назад

    First time anu ee chanal kanunnad. Orupad upkaram ay..Thanks ithaa

  • @sreedevisuresh4165
    @sreedevisuresh4165 2 года назад +5

    Thank you 💝💝

  • @devapriyaprajith4138
    @devapriyaprajith4138 2 года назад +3

    Thank you mam

  • @anjubalakrishnan2995
    @anjubalakrishnan2995 2 года назад

    ചേച്ചി നല്ല അറിവ് പകർന്നു തന്നു. നല്ല അവതരണം👍👍👍

    • @sajishomecafe9049
      @sajishomecafe9049  2 года назад

      Thank youda ചക്കരെ 🥰😘🌹♥️💖

  • @SajeenaShukkoorAshishAkbar
    @SajeenaShukkoorAshishAkbar 11 месяцев назад +1

    Thanks for useful informations... 👍

  • @saleenavc2433
    @saleenavc2433 2 года назад +12

    വളരെ വളരെ നല്ല അറിവ്. ഞാനും ഈ ഘട്ടത്തിലേക്ക് വരാൻ പോകുന്ന ആളാണ് ഈ അറിവ് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി. ഇപ്പൊ അടുത്ത് കണ്ടു തുടങ്ങി യതാണ് ഇത്താന്റെ ചാനൽ ഞാൻ കണ്ടെടുത്തോളം അതിൽ നിന്നൊക്കെ പുതിയ അറിവ് കളാണ് കിട്ടുന്നത്. താങ്ക്സ്

  • @tharamol1732
    @tharamol1732 2 года назад +4

    Beautiful presentation. 👌

    • @sajishomecafe9049
      @sajishomecafe9049  2 года назад

      Thank youda മുത്തെ 😘🥰🌹💗💖❤️

  • @aleenasatheesh1560
    @aleenasatheesh1560 Год назад

    ചേച്ചി ഒരുപാട് നന്ദി ഇത്ര നന്നായി എല്ലാം പറഞ്ഞു തന്നതിൽ ചേച്ചിയെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🏻

    • @sajishomecafe9049
      @sajishomecafe9049  Год назад +1

      Thank you Aleena.എനിക്ക് പറ്റിയ അബദ്ധങ്ങൾ മറ്റുള്ളവർക്ക് ഉണ്ടാകരുത് എന്ന് കരുതി ആണ് ഞാൻ ഈ വീഡിയോ ഇട്ടത്.ദൈവത്തിൻ്റെ അനുഗ്രഹത്താൽ ഒരുപാടു പേർക്ക് അത് പ്രയോജനം ചെയ്തു.ഒത്തിരി സന്തോഷത്തോടെ 😘🥰🌹♥️💗💖❤️

  • @sunayyasunayya4614
    @sunayyasunayya4614 2 года назад

    നല്ല ഒരു അറിവ് പങ്കുവെച്ചതിന് നന്ദി ഇത്ത

  • @anithao71
    @anithao71 2 года назад +6

    നല്ല അറിവ് പകർന്നു തന്ന മാടതിന്ന് അഭിനന്ദനങൾ ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @sajishomecafe9049
      @sajishomecafe9049  2 года назад

      Thank you dear 😘🥰🌹♥️🌺

    • @wellnesskitchenp853
      @wellnesskitchenp853 2 года назад

      ruclips.net/video/0_QzZ73kkYI/видео.html

    • @wellnesskitchenp853
      @wellnesskitchenp853 2 года назад

      Fohoway Smart Sanitery Napkin ന്റെ
      ഗുണങ്ങൾ
      1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
      2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
      3. മൃദുലവും സൗകര്യപ്രദവുമായത്.
      4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
      5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
      6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
      Extract)
      7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
      നിർമ്മിച്ചത്.
      8. ചൂട് അനുഭവപ്പെടുന്നേയില്ല.
      9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
      ഇല്ലാതാകുന്നു.
      10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
      രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
      ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
      11. Infection ഇല്ലാതാവുന്നു.
      12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
      13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
      14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
      15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
      ലഭ്യമാണ്.
      16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
      സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249

  • @ashiyaashiya285
    @ashiyaashiya285 2 года назад +4

    നല്ല karyam parayunnat. കേൾക്കാനും രസം unt. Anuphavangalalle. പറേന്നത്. കൊള്ളാം. ഇനിയും. ഇങ്ങനുള്ള വീഡിയോക്ക് venty waitt. 🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @sajishomecafe9049
      @sajishomecafe9049  2 года назад

      Thank youda മുത്തെ.ചിലർക്ക് കൃമി കടി.ഞാൻ പപ്പായ ചിപ്സ് തന്നെ കൊടുത്തു.😘🥰♥️🌺🌹

  • @afrasameera6031
    @afrasameera6031 10 месяцев назад

    Valaray upakaara prathamaaya vidio ❤❤❤thanks

  • @kudumbinirecipes759
    @kudumbinirecipes759 2 года назад +2

    വ അലൈകും മുസ്സലാം, വളരെ വിശദമായിതന്നെ പറഞ്ഞു തന്നു. ശരിക്കും ഒരു മൂത്ത സഹോദരിയെപ്പോലെ...... 🥰😍

  • @prithviprem2131
    @prithviprem2131 2 года назад +7

    വളരെ നല്ല ഒരു വീഡിയോ ആണ്..... നമുക്ക് സ്വന്തം ഒരു സഹോദരി അടുത്ത് ഇരുന്നു പറഞ്ഞു തരുന്ന പോലെ ഉണ്ടായിരുന്നു.... വളരെ വളരെ നന്ദി..... 💞💞💞💞

    • @sajishomecafe9049
      @sajishomecafe9049  2 года назад +1

      Thank youda മുത്തെ 🥰😘💗🌹💕💖♥️

  • @shymapv7916
    @shymapv7916 2 года назад +15

    എനിക്കും 40 കഴിഞ്ഞു തല കറക്കവും , ക്ഷീണവും hart പട പട അടിക്കലും എല്ലാം മുണ്ട് ഇതു കേട്ടപ്പോൾ സമാധാനം ആയി.

    • @sajishomecafe9049
      @sajishomecafe9049  2 года назад +2

      😂😂😂നമ്മളെല്ലാം ഒരേ തൂവൽ പക്ഷികൾ.😘🥰🌹♥️💜🌺

    • @julietthomas4519
      @julietthomas4519 7 месяцев назад

      BP variations

  • @muhammadshanilshanil122
    @muhammadshanilshanil122 2 года назад

    ഇത്ത നല്ല അവധാരണം മനസ്സിലാക്കി തന്നു thanks ഇത്ത

  • @user-hp8yo9cx2u
    @user-hp8yo9cx2u 2 года назад

    നല്ല ഉപകാരമായ വിഷയം പറഞ്ഞ് തന്ന ഇതാ ത ക്ക് കുടുസുനിന്നും സന്തോഷതിലാവട്ടേ

  • @aishahusna1884
    @aishahusna1884 2 года назад +9

    puthiya arivaa 😊
    tnx for sharing ithaa😍🥰

    • @sajishomecafe9049
      @sajishomecafe9049  2 года назад +1

      Thank you dear 😘🥰🌹

    • @jamsheerpongaloor1268
      @jamsheerpongaloor1268 2 года назад +1

      Enikkum

    • @mohamedfayiz3142
      @mohamedfayiz3142 2 года назад +1

      വളരെ ഇഷ്ടപെട്ടു എനിക്ക് അങ്ങനെ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 года назад

      ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതാണ്‌. അവര്‍ ശുദ്ധിയാകുന്നത് വരെ അവരെ സമീപിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുചീകരിച്ചു കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട് കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത് ചെന്നുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.
      *വിശുദ്ധ ഖുർആൻ (2:222)*

  • @jpjp8414
    @jpjp8414 2 года назад +4

    Thank you so much mam🙏🙏🙏

  • @anupriyakk4846
    @anupriyakk4846 2 года назад +1

    Thanku for valuable inormation

  • @lulufathima7119
    @lulufathima7119 Год назад

    Ningale video valare nalla information aan enikk ipo menses ninitund but itharam lakhshanamonum kanunilla nalla urakkamaan epozhum. Thanks thanks wa alikumussalam

    • @sajishomecafe9049
      @sajishomecafe9049  Год назад

      ഓരോരുത്തരുടെയും ശരീര പ്രകൃതം വിഭിന്നമാണ്.ഒരാളിൻ്റെ അനുഭവങ്ങൾ അല്ല മറ്റൊരാൾക്ക്. ഒരുപാടു സ്നേഹത്തോടെ 😘🥰🌹♥️❣️

  • @mumthazshajeer434
    @mumthazshajeer434 2 года назад +58

    ആദ്യമായാണ് ഈ ചാനൽ കാണുന്നത്...നല്ല ഉമ്മ.... ഒരുപാട് സന്തോഷം ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ.....ഒരുപാട് കാര്യങ്ങൾ അറിഞ്ഞു 43വയസുണ്ടെനിക്ക് ഇതുവരെ ഈ അടയാളങ്ങൾ ഇല്ല... ഇനി പേടിക്കണ്ടല്ലോ അറിയേണ്ടതൊക്ക അറിഞ്ഞല്ലോ അൽഹംദുലില്ലാഹ്..... ഒരുപാട് ഒരുപാട് താങ്ക്സ് 😍

    • @sajishomecafe9049
      @sajishomecafe9049  2 года назад +3

      എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ അപ്പൊൾ തന്നെ gynaecologist നെ കാണുക.😘♥️🥰🌹

    • @mumthazshajeer434
      @mumthazshajeer434 2 года назад +2

      @@sajishomecafe9049 insha allah 🤲

    • @esathannickal6830
      @esathannickal6830 2 года назад

      @@mumthazshajeer434 evida vid. Makal ethra und

    • @nancysayad9960
      @nancysayad9960 2 года назад +2

      @@unmaskingtruthophobes7729 Who is this ...copy paste man ?

  • @ramla4068
    @ramla4068 2 года назад +8

    ഞാനും ഇപ്പൊ ഈ അവസ്ഥയിൽ ആണ്.. thanks

    • @sajishomecafe9049
      @sajishomecafe9049  2 года назад +2

      Thank you dear 😘🥰🌹

    • @ACHU___GAMING___
      @ACHU___GAMING___ 2 года назад

      Enik 42 vayassayi.ithaparagath.ellam.enikkundayi.marunnkudichu.ipol.ok.ayitund.thayiroyidumund.enik.atha.karanamnn.karuthi.fashtil

  • @thankgod4086
    @thankgod4086 2 года назад +2

    Thank you so much chechi

  • @aslamkrz007
    @aslamkrz007 2 года назад

    Super... വളരെ ഉപകാരപ്രദം. ഞാൻ എന്റെ മോൾക്ക് ഇതൊക്കെ പറഞ്ഞു കൊടുത്തോളം. Thanks..

  • @SnowChikkuttan
    @SnowChikkuttan Год назад +8

    Thank you ആരോടെങ്കിലും ഒന്ന് ചോദിച്ചു അറിയാൻ കൊതിച്ച വിഷയം അത്രയ്ക്കു അനുഭവിച്ചു കൊണ്ടിരിക്കുന്നു 🙏🏻

    • @sajishomecafe9049
      @sajishomecafe9049  Год назад +1

      ഒരു ഗൈക്കോളജിസ്റ്റിനെ കാണാൻ മറക്കല്ലേ.ആരംഭത്തിൽ തന്നെ പോകുക.😘🥰🌹♥️❣️

    • @hazeenahussain4535
      @hazeenahussain4535 7 месяцев назад

      ഞാനും

  • @manjusenthilkumar713
    @manjusenthilkumar713 2 года назад +9

    Thank you so much❤️

  • @jasminoushadjasminoushad7112
    @jasminoushadjasminoushad7112 2 года назад +1

    അസ്സലാമു അലൈകും ആന്റി 🥰🥰🥰🥰 good വീഡിയോ എന്റെ ഉമ്മക്കും ഇതു പോലായിരുന്നു

    • @sajishomecafe9049
      @sajishomecafe9049  2 года назад

      VA Alaikum Salam മുത്തെ.Thank youda 💕❤️🥰

  • @subijose7248
    @subijose7248 2 года назад

    ഇത്താത്ത ഏവർക്കും ഉപകാരപ്രദമായ വീഡിയോ

  • @jessyvarghese3622
    @jessyvarghese3622 2 года назад +3

    Thank you❤️❤️

  • @sowmyat9081
    @sowmyat9081 2 года назад +6

    Thank you very much ma'am 🙏

  • @needunida6556
    @needunida6556 2 года назад +1

    തീർച്ചയായും ഇത് നല്ലൊരു അറിവ് തന്നതിൽ tnx

  • @sakalakalaavallabi910
    @sakalakalaavallabi910 2 года назад +1

    Good vedeo itha .pinne njan uluva lehyam undakki.but uluva vevicha vellam onnum kittela .entha undayath nn vechal vellam undayikkottey nn vech njan thenga ppal kurach adhikam vechirunnu .ath kukker visil bayamkaramaya shabdathil adichu. Ellarum odi vannu.kookeril ninn vellam therich adukkalayil okke poyirunnu .ente huss odivann aa vellathil vazhukki veenu .ath kand odi njanum veenu.angane akamanam kuzhappam.kure uluva purathum poyi .vellam kittela nnAlum lehyam supara ta itha... flame onn kurachal mathiyayirunnu .ini next time nokkam lle ......

    • @sajishomecafe9049
      @sajishomecafe9049  2 года назад

      എനിക്ക് ഇത് കേട്ടപപോൾ എൻ്റെ വീട്ടിൽ ഉമ്മയും എൻ്റെ വാപ്പയും വന്നു ഞാൻ വാപ്പയിക്ക് ഗോതമ്പിൻ്റെ കഞ്ഞി ഉണ്ടാക്കാനായി കുക്കറിൽ വെച്ചു.വിസിൽ അടിച്ചു.അടുപ്പ് ഓഫ് ചെയ്യാൻ പോയ ഉമ്മ വീണു കൈ ഒടിഞ്ഞു,പിടിച്ചു ഇനീൽപ്പിക്കാൻ പോയവരോക്കെ തെന്നി വീണു.കൂട്ട കരച്ചിൽ.മിക്കത്തിനെയും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു കയ്യും കാലും കെട്ടി തൂക്കി.ഗോതമ്പ് ൻ്റെ വെള്ളം പുറത്തേക്ക് തെറിച്ചു അടുക്കള മുഴുവൻ ആയതു ആണ് എല്ലാവരും തെന്നി വീഴാൻ കാരണം ഉമ്മയുടെ കൈ ഇപ്പോഴും ശെരി ആയിട്ടില്ല.ഇപ്പൊൾ ചിരി ആണ് വരുന്നത്.സാരമില്ല.അടുത്ത പ്രാവശ്യം നന്നായിട്ട് ഉണ്ടാക്കുക.ഓകെ❤️🌹😘♥️

  • @TasteofhappinessbySmitha
    @TasteofhappinessbySmitha 2 года назад +4

    Informative video 👍

  • @kalaganesan7424
    @kalaganesan7424 2 года назад +68

    ഞാൻ ആവശ്യപെട്ട വീഡിയോ... ഒത്തിരി സന്തോഷം 🥰🥰🥰 ഒരുപാട് ആളുകൾക്ക് ഉപകാരപെടും.. നമ്മുക്ക് ഉള്ള അറിവുകൾ മറ്റുള്ളവർക്ക് കൂടെ പറഞ്ഞു കൊടുക്കുന്നത് നല്ല കാര്യം... 🥰🥰

    • @laliyohannan6670
      @laliyohannan6670 2 года назад

      Good 👍

    • @sajishomecafe9049
      @sajishomecafe9049  2 года назад +3

      എൻ്റെ മോളെ നീ മാസങ്ങൾക്ക് മുൻപ് എന്നോട് പറഞ്ഞില്ലേ.അപ്പോഴൊക്കെ ഞാൻ എന്ത് വീഡിയോ ഇടും എന്ന് ചിന്തിച്ചു കൊണ്ടിരുന്നു.ഇപ്പൊൾ എനിക്ക് സബ്ജക്ട് കിട്ടി .പിന്നെ ഒന്നും നോക്കിയില്ല .എൻ്റെ അനുഭവം വെച്ചങ്ങു കാച്ചി.അറിയാത്ത ഒരുപാടു പേർക്ക് സംഭവം ഇതാണ് എന്നെങ്കിലും അറിയുമല്ലോ.ഞാൻ അനുഭവിച്ചത് ഇനി ആരും അനുഭവിക്കരുത്.സന്തോഷം ആയോ.?😘😘😘🥰🌹❤️💕

    • @sajishomecafe9049
      @sajishomecafe9049  2 года назад

      Thank you Lali😘🥰🌹❤️♥️

    • @hameednilagiri5260
      @hameednilagiri5260 2 года назад

      Nallaoruariv kitty

    • @kalaganesan7424
      @kalaganesan7424 2 года назад

      @@sajishomecafe9049 ഒത്തിരി ഒത്തിരി സന്തോഷം ആയി

  • @sarithap.s1917
    @sarithap.s1917 2 года назад +1

    Thank you so much umma

  • @sreekalas5413
    @sreekalas5413 2 года назад

    Good information sajeena chechi

    • @sajishomecafe9049
      @sajishomecafe9049  2 года назад

      Thank you dear. എന്നേ അറിയാവുന്ന ആൾ ആണ് എന്ന് തോന്നുന്നു ആരാണ്.🥰💖♥️🌹

  • @niyanousad118niyanousad8
    @niyanousad118niyanousad8 2 года назад +7

    Good information 👍🏻👍🏻

  • @achukp6439
    @achukp6439 2 года назад +3

    Good information 👍

  • @JalsWorld7
    @JalsWorld7 2 года назад

    Nalla arivu itha 👍❤️

    • @sajishomecafe9049
      @sajishomecafe9049  2 года назад

      Hai മോളെ. Thank youda ചക്കരെ.എന്തായി.മോണി ആയോ?.വീഡിയോ ഒന്നും ഇപ്പൊൾ കാണാൻ സമയം കിട്ടുന്നില്ലെടാ.😘♥️💕🥰🌹

  • @alfidhas7011
    @alfidhas7011 Год назад

    Thnk you itha Allah anugraha yikkate❤❤❤❤🎉🎉

  • @saleenavaji
    @saleenavaji 2 года назад +5

    നല്ലൊരു അറിവാണ് ഇത്ത നിങ്ങൾ പറഞ്ഞു തന്നത് ഇത് അറിയാത്ത കുറെ പേര് ഉണ്ടാവും എന്നെ പോലെ ഈ വീഡിയോ കണ്ടപ്പോൾ മതിമനസ്സിൽ ആയി ഒരുപാട് താങ്ക്സ് 🌹

    • @sajishomecafe9049
      @sajishomecafe9049  2 года назад

      അതാണ് ഞാനും ഉദ്ദേശിച്ചത്.ഇതൊന്നും ആരും പറഞ്ഞു തരില്ല.നമ്മളാരും ആരോടും ചോദിച്ചു അറിയുന്നുമില്ല. Alhamdulillah.ഒരുപാടു പേർക്ക് ഇത് മനസ്സിലാക്കാൻ കഴിഞ്ഞത് തന്നെ എനിക്ക് ഒത്തിരി സന്തോഷം തരുന്നതാണ്.😘🥰♥️

    • @wellnesskitchenp853
      @wellnesskitchenp853 2 года назад

      ruclips.net/video/U0jk_O02c4s/видео.html

  • @remdl3422
    @remdl3422 Год назад +3

    ഇത്താ..... വളരെ ലളിതം... കേൾക്കാൻ ഭയംതീരെയില്ല... നിങ്ങളൊരു കൊച്ചു ഡോക്ടർ തന്നെ......

    • @sajishomecafe9049
      @sajishomecafe9049  Год назад

      Thank you dear.ഒരുപാടു സ്നേഹത്തോടെ 😘🥰🌹♥️

  • @avani1234
    @avani1234 Год назад

    ആദ്യമായിട്ടാണ് ഞാൻ വീഡിയോസ് കണ്ടത് എനിക്ക് ഒത്തിരി ഇഷ്ട്ടമായി Thanks അമ്മ

    • @sajishomecafe9049
      @sajishomecafe9049  Год назад

      Thank youda മുത്തെ.വീഡിയോ ഇഷ്ടപ്പെട്ടു എങ്കിൽ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 😘🥰🌹♥️💖

  • @soudhabipt1328
    @soudhabipt1328 2 года назад

    Nannayi parachu thannathin 👍👍Etha 🌹🌹🌹💚💚

  • @misiriya1250
    @misiriya1250 2 года назад +14

    Njan aadyamaayittaan video kanunnath വളരെ സന്തോഷം ഈ ഒരു കാര്യം എല്ലാവരുടെയും അറിവിലേക്ക് പങ്കുവെച്ചത് 👏👏👏👍🥰

    • @kfakfa1985
      @kfakfa1985 2 года назад +1

      🌷🌷👌👌👌

    • @sajishomecafe9049
      @sajishomecafe9049  2 года назад +1

      Thank you dear 😘🥰🌹

    • @sajishomecafe9049
      @sajishomecafe9049  2 года назад +1

      😘💜💖❤️

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 года назад

      ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതാണ്‌. അവര്‍ ശുദ്ധിയാകുന്നത് വരെ അവരെ സമീപിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുചീകരിച്ചു കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട് കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത് ചെന്നുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.
      *വിശുദ്ധ ഖുർആൻ (2:222)*

  • @sunithasunitha5728
    @sunithasunitha5728 8 месяцев назад +4

    ഈ വീഡിയോ കണ്ടത് കൊണ്ട് വളരെ സന്തോഷം ആയി ഇതിൽ പറഞ്ഞ പോലെ കുറെ വിഷമങ്ങൾ എനിക്കും ഉണ്ട് ഞാൻ വലിയ രോഗം ആണെന്ന് ഓർത്തിരിക്കുമായിരുന്നു ഇപ്പോൾ സമാധാനമായി വളരെയധികം നന്ദി 💕💕💕

    • @sajishomecafe9049
      @sajishomecafe9049  8 месяцев назад

      Thank you dear.തീർച്ചയായും ഒരു ഡോക്ടറെ കാണാൻ മറക്കല്ലേ 😘🥰🌹♥️

  • @jaseelarafeeq3263
    @jaseelarafeeq3263 2 года назад

    Thanku so much ithaaa 🙏🙏🙏🥰🥰🥰🥰

  • @mhfvlogs8275
    @mhfvlogs8275 2 года назад +2

    Thankyou mam💖💖

  • @badariyathbeevith508
    @badariyathbeevith508 2 года назад +41

    ഒത്തിരി താങ്ക്സ് ഇത്താ .ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട്. 40 ആയതേ ഉളളൂ .ഇതെല്ലാം പറഞ്ഞു തന്നതിന് നന്ദി .👍🙏

  • @thahirasalam930
    @thahirasalam930 2 года назад +25

    ഈ ഒരു അറിവ് അറിഞ്ഞുകൂടാത്ത ഒരുപാട് സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്‌.ഈ അറിവ് പങ്ക് വച്ച ഇത്താക്ക് നന്ദി 👏👏👏😘😘😘👍

  • @nasiyanavas4870
    @nasiyanavas4870 Год назад

    Thank you itha upakarappedunna video

  • @remyaunni8423
    @remyaunni8423 5 месяцев назад

    വളരെ നല്ല അറിവ് തന്ന ഇതാക്കിരിക്കട്ടെ ബിഗ്‌ സല്യൂട്ട്

    • @sajishomecafe9049
      @sajishomecafe9049  5 месяцев назад

      Thank youda ചക്കരെ 🥰😘🌹♥️