പ്ലാവ് സംസാരിക്കുന്ന ജയന്റെ ഭാഷ | Documentary | Plave Jayan

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 49

  • @binu3883
    @binu3883 2 года назад +14

    നന്ദി 🙏 ഈമാനുഷ്യനെ പരിചയപ്പെടുത്തിയതിനു

  • @rajeevp.g7801
    @rajeevp.g7801 2 года назад +1

    മനിലയുടെ പല അഭിമുഖങ്ങളും കണ്ടിട്ടുണ്ട്. പക്ഷേ അതിൽ നിന്നൊക്കെ വ്യത്യസ്ഥമായി തീർത്തും പ്രകൃതി സ്നേഹിയായ പച്ച മനുഷ്യനെ പരിചയപ്പെടുത്തി വേറിട്ട ഒരു നല്ല അനുഭവമായി . ചക്ക മലയാളിയുടെ ഒരു പ്രിയപ്പെട്ട ഭക്ഷ്യവിഭവമാണ്. ചക്കയെ മറന്ന് പോയാൽ പിന്നെ മലയാളി എന്ന് പറയാനും ആകില്ല. ഒരു പാട് നന്ദി

  • @deepankurandeepu3213
    @deepankurandeepu3213 2 года назад +6

    പ്ലാവിൻ്റെ നാവാണ് ജയൻ.
    മനിലേച്ചിക്ക് സ്നേഹം

  • @jameselamakkara
    @jameselamakkara 2 года назад +4

    ഇങ്ങിനെയും ചില മനുഷ്യരുണ്ട് എന്ന അറിവ് ജീവിതത്തിന് കൂടുതൽ നിറം പകരുന്നതും സന്തോഷദായകവുമാണ്.

  • @rajaksharam
    @rajaksharam 2 года назад +11

    ചില മനുഷ്യർ മനുഷ്യരായിത്തന്നെ ജീവിക്കുന്നു.

  • @rahuljoy1162
    @rahuljoy1162 2 года назад +2

    Super Jayan Chetta. Wish You all the best.

  • @laijujose9697
    @laijujose9697 2 года назад +2

    Thanks for introducing him.....😋🙏👍👍👍👌👌

  • @PraveenKumar-eg5ys
    @PraveenKumar-eg5ys Год назад

    Plavu karshakaril ithrayum veriety adyamayanu kelkunnathu. thank you

  • @cpsvalleyoflove
    @cpsvalleyoflove Год назад

    എല്ലാവരും ഉപേക്ഷിച്ചു കളഞ്ഞ ഒരു സസ്യങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെയ്ക്കുക great 🎉

  • @joyvarghese2568
    @joyvarghese2568 2 года назад +3

    Jayan super super 👍👍👍👍👍👍👍👍👍👍👍👍

  • @fruitjungle8776
    @fruitjungle8776 3 месяца назад

    പത്താമുട്ട വും , മുട്ടൻ വരിക്കയും തമ്മിലുള്ള വ്യത്യാസങ്ങൾ പറയാമോ? പ്ലാവിൻ്റെയും ചക്കയുടെയും.
    ആരാണ് പുറത്തിറക്കിയതെന്നും?

  • @ajithanv3119
    @ajithanv3119 2 года назад +1

    Truecopy think ഏറ്റവും ഇഷ്ടമുള്ളതാണ്.
    ഓരോ വിഷയങ്ങൾക്കായും കാത്തിരിക്കുന്നു.

  • @babupaulose8943
    @babupaulose8943 6 месяцев назад

    ചേട്ടാ നമസ്കാരം 🙏, ബ്രഹ്മപുരത്തു എന്റെ ബ്രദറിന്റെ വീട്ടിൽ ചേട്ടൻ വന്നു പ്ലാവ് തോട്ടം നാട്ടിട്ടുണ്ട്. ചേട്ടാ നല്ലയിനം വരിക്ക താമര ചക്ക തൈ ഉണ്ടോ. മറുപടി തരുമോ

  • @hobbyscope6248
    @hobbyscope6248 2 года назад +1

    Please upload the full video.

  • @cbmohan9911
    @cbmohan9911 2 года назад

    മനിലാജി, നന്ദി,നന്ദി,നന്ദി

  • @antappanantony2801
    @antappanantony2801 Год назад

    Mr. Jayan, a man for the future generations

  • @nijiltechnical9211
    @nijiltechnical9211 9 месяцев назад

    During corona time people understand jack fruit value....🎉🎉

  • @jojivarghese3494
    @jojivarghese3494 2 года назад +6

    ജയന്റെ ഫോൺ നമ്പർ കിട്ടുമോ?

    • @satheeshkumar219
      @satheeshkumar219 2 года назад

      അദ്ദേഹത്തിന്റെ ഫോൺ നമ്പർ ഒരുപാടു പേർക്ക് ആവശ്യമുണ്ട്. comment ആയി കൊടുക്കൂ പ്ലീസ്

  • @ChandraRaj-r2e
    @ChandraRaj-r2e 5 месяцев назад

    മാതൃവൃക്ഷത്തിന്റെ എല്ലാ ഗുണങ്ങളുമടങ്ങിയ വിത്ത് എങ്ങനെ തിരിച്ചറിയാം ?

  • @Rose-vf6bn
    @Rose-vf6bn 2 года назад +2

    👍👍👍👍👍

  • @annammamc7933
    @annammamc7933 2 года назад +1

    Jayan kee jai. You are the man and the humanbeing

  • @jojivarghese3494
    @jojivarghese3494 2 года назад +1

    Jayan our Super star 👍

  • @ahilxo1bd79
    @ahilxo1bd79 2 года назад

    Super

  • @RajeshRajen-t5k
    @RajeshRajen-t5k 5 месяцев назад

    🎉

  • @nijiltechnical9211
    @nijiltechnical9211 9 месяцев назад

    There are people like this in the world who love nature

  • @jayakrishnanjouno
    @jayakrishnanjouno 9 месяцев назад

    A media hyped man..if youtalk to him over phone, you will come to know his true colours 😅😅😅

  • @bijuva1616
    @bijuva1616 10 месяцев назад

    ഞ്ഞങ്ങളുടെ നാട്ടിൽ സവിശേഷമായ രണ്ടിനം ചെമ്പൻ വരിക്കയുണ്ട്

  • @acv1
    @acv1 Год назад +4

    തുടക്കത്തിൽ ഞാൻ ഈ മനുഷ്യന്റെ ആരാധകനായിരുന്നു - എന്നാൽ പിന്നീട്:: -
    ഒട്ടിക്കുകയോ മുളയ്ക്കുകയോ ചെയ്യാതെ അതേ ചക്ക ഇനം വിത്തിൽ നിന്ന് എങ്ങനെ ലഭിക്കുമെന്ന് ഈ മനുഷ്യന് അറിയാം. എന്നാൽ അത്തരം വിത്ത് എങ്ങനെ തിരഞ്ഞെടുക്കാമെന്ന് അദ്ദേഹം ആരോടും പറയില്ല. 100 വിത്തുകളിൽ നിന്ന് 7-15 (ഏകദേശം) ഒരേ വേരിയന്റ് നൽകുന്നു. പ്രകൃതിസ്‌നേഹിയെപ്പോലെയാണ് പെരുമാറുന്നതെങ്കിലും യഥാർത്ഥത്തിൽ ഇദ്ദേഹം അങ്ങനെയല്ല. മാതൃസസ്യ സവിശേഷതകളുള്ള അതേ ഇനം വിത്തുകൾ എങ്ങനെ തിരഞ്ഞെടുക്കാമെന്ന് പഠിപ്പിക്കാൻ ആവശ്യപ്പെട്ട് KAU യിലെ വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചു. എന്നാൽ താൻ പഠിപ്പിക്കില്ലെന്ന് അദ്ദേഹം മറുപടി നൽകി. ആ രഹസ്യം തനിക്കു മാത്രമേ അറിയൂ എന്ന് കരുതിയതിനാൽ അദ്ദേഹം ഒരു സ്വാർത്ഥനും തികഞ്ഞ വിഡ്ഢിയുമാണ്. ഇപ്പോൾ പലർക്കും ആ വിദ്യ അറിയാം. പാവം സ്വാർത്ഥ മനുഷ്യൻ.
    തന്റേ കാലശേഷം ഈ വിദ്യ ഇല്ലതായി പോണമെന്നും തന്റേ പേര് മാത്രം നിലനിൽക്കണം എന്ന് അഗ്രഹിക്കുന്ന ഒരു മനുഷ്യൻ.
    അറിവും കണ്ടുപിടുത്തങ്ങളും ലോകത്തോട് പങ്കുവെക്കുന്നതിനുപകരം, ശാസ്ത്രജ്ഞർ എല്ലാം മറച്ചുവെച്ചാൽ ലോകം വെളിച്ചം കാണില്ല.

    • @gupuki
      @gupuki Год назад

      There's no such rocket science here. Germinate the all the potent seeds from a jackfruit in planting bags and check the growth of seedlings.
      You will find 1 to 10 of these Germinated plants which will exhibit fastest growth. They are the true natural clones of mother tree later to produce the same quality jackfruits.

    • @jayakrishnanjouno
      @jayakrishnanjouno 9 месяцев назад

      Yes totally agree,one phone conversation with him is enough to reveal his ego. Really a waste of talent and aburden, celebrated by these idiot journos

    • @jayakrishnanjouno
      @jayakrishnanjouno 6 месяцев назад

      What is secret behind it

    • @midhumohan2018
      @midhumohan2018 5 месяцев назад

      താങ്കൾ പറഞ്ഞതിന്റെ മറുപടി ഈ വിഡിയോയിൽ ഉണ്ടല്ലോ, എന്തുകൊണ്ടാണ് ഈ വിദ്യ അദ്ദേഹം രഹസ്യമായി സൂക്ഷിച്ചിരുന്നതെന്നു

    • @ChandraRaj-r2e
      @ChandraRaj-r2e 5 месяцев назад

      എന്താണത്?​@@midhumohan2018

  • @sarasneha2758
    @sarasneha2758 Год назад

    ചില ചക്കയിൽ ചുള ഒന്നുംഇല്ല.വെറുതെ പൊല്ല മാത്രം കാരണം അറിയാമോ

  • @jobyjose6967
    @jobyjose6967 2 года назад

    പ്ലാവിന്റെ തനി ഇനം വരിക്ക ആകുവാൻ കുരു എങ്ങനെ കണ്ടുപിടിക്കാം 🙏

  • @rageeshkrishnan339
    @rageeshkrishnan339 2 года назад

    👍👍👌👌👏👏

  • @kmmohanan
    @kmmohanan 2 года назад +1

    ചക്കരാജാവായ ദുര്യനെ കണ്ടില്ലല്ലോ?

  • @slpart7307
    @slpart7307 2 года назад

    Jaya.. 🙏👍😍🙏

    • @satheeshkumar219
      @satheeshkumar219 2 года назад

      ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ തരുമോ ?

  • @ksheejaksheeja1083
    @ksheejaksheeja1083 3 месяца назад

    Nandi 🎉 nandi mathram

  • @binoyvishnu.
    @binoyvishnu. 2 года назад

    ജയന്റെ മേൽ വിലാസം തരാമോ ?

  • @acv1
    @acv1 Год назад +1

    This man know how to get same Jackfruit variety from seed without grafting or budding. But he will not share how to select such seed to anybody. From a 100 seeds only 7-15 (approximately) gives the same variant. Eventhough he behaves like a nature lover, really he is not. Students from KAU visited his house asking to teach them how to select the same variety seeds having mother plant characteristics. But he replied he will not teach. He is a selfish and a total foolish because he thought only he knows that secret. Now many people knows that technique. Poor selfish man.

    • @gupuki
      @gupuki Год назад

      If you know this seed/ plant selection pls share it here, so that
      Let the knowledge spread to general public also
      There's no such rocket science here. Germinate the all the potent seeds from a jackfruit in planting bags and check the growth of seedlings.
      You will find 1 to 10 of these Germinated plants which will exhibit fastest growth. They are the true natural clones of mother tree later to produce the same quality jackfruits of original tree.

  • @annammamc7933
    @annammamc7933 2 года назад

    All good works first got the name ഭ്രാന്ത്‌