Plave Jayan - Nattuppacha - Manorama News

Поделиться
HTML-код
  • Опубликовано: 27 мар 2015
  • Jayan, a farmer from Iringalakkuda, Trichur , is obsessed to jack fruit tree. He has planted more than 10,000 jackfruit trees in various places of kerala and has a target of one lakh trees. He is a living encyclopedia of Jackfruit varities. Jayan has a collection of 26 varities of Jackfruit trees including Several rare types

Комментарии • 57

  • @niyas720
    @niyas720 3 года назад +4

    ആള് സ്വാർത്ഥനാ... അറിവ് കെട്ടിപ്പൂട്ടി വച്ചാൽ അത് നമ്മളോടൊപ്പം മണ്ണടിയുകയെ ഉള്ളൂ 🙏

  • @entekeralam2284
    @entekeralam2284 5 лет назад +4

    ജയൻ സാർ ശക്തമായി മുന്നേറുക
    താങ്കൾ വളരെ അധികം നന്മ മനസിൽ നിറഞ്ഞ വ്യക്തിയാണ്
    നന്മകൾ നേരുന്നു

  • @ajayaryan2440
    @ajayaryan2440 9 лет назад +10

    വളരെ നല്ല നന്മയുള്ള മനുഷ്യന്‍ ....

  • @sen2002WestIndies
    @sen2002WestIndies 9 лет назад +6

    A simple man delivering great messages through his own life..... Wishing you all the best...let your life be a model for generations.

  • @prakashsoleel5707
    @prakashsoleel5707 4 года назад

    ജയൻ ചേട്ടാ ...നിങ്ങളുടെ വാക്കുകളിൽ ചെയ്യുന്ന പ്രവൃത്തിയിൽ നിങ്ങൾക്കുള്ള ഒരു ആഴമേറിയ അറിവും ,സ്നേഹവും അതിനോടുള്ള ആത്മാർത്ഥതയും ഇതിനേക്കാളുപരി നിങ്ങൾക്ക് കിട്ടുന്ന വലിയൊരു സംതൃപ്തിയും നമുക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട് ചേട്ടന് പ്രവർത്തികൾക്ക് ചേട്ടന് കിട്ടുന്ന ഈ സംതൃപ്തി തന്നെയാണ് ഏതൊരു അവാർഡിനെ കാളും വലുത്. ഞാൻ കാണാൻ ആഗ്രഹിക്കുന്ന വ്യക്തികളിൽ ഒരാളായി ചേട്ടൻ ഇന്ന് എൻറെ മനസ്സിൽ ഉണ്ടാകും

  • @abdulmajeedthekkil6487
    @abdulmajeedthekkil6487 5 лет назад +7

    തനിക്ക് അറിയുന്ന പ്രത്യേക വിവരം മറ്റുള്ളവരുമായി പങ്ക് വെക്കാത്തവൻ തൻ്റെ അവസാനത്തോടെ ആ വിവരവും ഇല്ലാതെയാവും..

  • @harispm4827
    @harispm4827 5 лет назад +2

    Great "Jayan Sir" 👍👍👍please keep it up

  • @gaff00000
    @gaff00000 9 лет назад

    Very Good, God Bless U.

  • @deepakc8123
    @deepakc8123 7 лет назад +25

    സത്യത്തിൽ ഇതുപോലെ ഉള്ളവർക്കാണ് പത്മശ്രീയും മറ്റു അവാർഡുകളും ഒക്കെ കൊടുക്കേണ്ടത്!! വലിയ മനുഷ്യൻ... അതിനു പകരം ശരദ് പവാറിനേ പോലുള്ളവർക്ക് പത്മവിഭൂഷൻ!! ബെസ്റ്റ് കണ്ണാ ബെസ്റ്റ്!

    • @farookmohamed626
      @farookmohamed626 4 года назад

      nammudey nadanmarkko

    • @MegaPremlal
      @MegaPremlal 3 года назад +1

      Ennalum arivu mattullavarku paranju kodukkanam

  • @jincyjoseph9624
    @jincyjoseph9624 9 лет назад +6

    jayan chettan enikku 150 plavinthaykal thannu thanks jayanchetta

  • @FruitsForLife
    @FruitsForLife 9 лет назад +1

    nice video, i wish him all the best

  • @gopinathkuwait9505
    @gopinathkuwait9505 7 лет назад +1

    Yes, He said it. ..
    We should leave something good in this world for people to remember us, after our tenure of life.

  • @jobinputhettu8670
    @jobinputhettu8670 9 лет назад

    Amazing man....................

  • @nikhilkjose8648
    @nikhilkjose8648 5 лет назад

    Great man..

  • @joisonjoseph3330
    @joisonjoseph3330 6 лет назад

    Fantastic

  • @renjithki
    @renjithki 9 лет назад +2

    good man

  • @anoopsunny1718
    @anoopsunny1718 6 лет назад

    Very good work

  • @JoysFarming
    @JoysFarming 5 лет назад

    Great

  • @chitharanjenkg7706
    @chitharanjenkg7706 5 лет назад +16

    സമൂഹം ഭ്രാന്തരെന്നു വിളിയ്ക്കുന്ന ഇദ്ദേഹത്തേപ്പോലുള്ളവരുള്ളതുകൊണ്ടാണ് ഭ്രാന്തുപിടിച്ച ഈ സമൂഹം ഇന്നും വലിയ തരക്കേടുകൂടാതെ നിലനിൽക്കുന്നതെന്നല്ലേ വാസ്തവം?.😎

    • @farookmohamed626
      @farookmohamed626 4 года назад +1

      IPPOL ABHINAYIKKUNNAVARKKANU AWARD.ALLATHEY ETHARTHA JEEVITHATHA GALKKALLA

  • @mdhaneefa9026
    @mdhaneefa9026 9 лет назад +3

    Nalla manassindey udamasthan

  • @shaji.bshaji.b8770
    @shaji.bshaji.b8770 9 лет назад

    nanmayulla manasintte udamayanu plavu jayan

  • @mathewskoshy1908
    @mathewskoshy1908 4 года назад +1

    Best dialogue at 6:40
    Best........
    Dont share any secrets with those couch potatoes.

  • @sandeepbaby7314
    @sandeepbaby7314 4 года назад

    Great Man

  • @anwarsadath8315
    @anwarsadath8315 7 лет назад

    nalla manushyanum nanmayulla vakkukalum, hearty wish for your life

    • @nanuaqua168
      @nanuaqua168 3 года назад

      Arivukal mttullavarkkukoodi pangu vekoo

  • @prabhu3399
    @prabhu3399 7 лет назад

    awardum sambadyavum potte mashe.... njna ulapade ullavarude manassil ningalkku oru sthanam undu. athpore. plave kanumbol njangalorkkum ningalude adwanathinte vila.....

  • @jijomathew539
    @jijomathew539 6 лет назад

    Good

  • @badpeople59
    @badpeople59 4 года назад

    Epic

  • @abhilashd2150
    @abhilashd2150 6 лет назад

    Manasil nanmayulla manuhyan

  • @manokw7231
    @manokw7231 6 лет назад

    Ee plavin thai kittann enthanu vazhi non undonnkittan..

  • @janizhaneefa4718
    @janizhaneefa4718 8 лет назад +2

    jeyettaaa ningalaanu jeyettaa jeyettan

  • @dileepparameswaran4455
    @dileepparameswaran4455 4 года назад +1

    Jayan chettan njangade irinjalakudakarananu 👌👏

  • @johnyvalakkattu333
    @johnyvalakkattu333 4 года назад +4

    നേടിയ അറിവ് പറഞ്ഞുകൊടുക്കാനുള്ളതല്ലെന്നുപറയുമ്പോൾ????

  • @jayalal6564
    @jayalal6564 2 года назад

    Dhaiveekathvam niranja manushyan

  • @roopeshpk7871
    @roopeshpk7871 3 года назад +1

    ഏറ്റവും വലുപ്പം ഉള്ള ചുള ഉള്ള നല്ല വരിക്ക ഇനം ഏതാണെന്നു പറഞു തരുമോ?

    • @hobbyscope6248
      @hobbyscope6248 2 года назад

      Patham muttum varikka. And Muttom varikka

  • @minisubash1842
    @minisubash1842 4 года назад

    Hi Jayan chettande numberkittumo

  • @TheNihalnishad
    @TheNihalnishad 5 лет назад +11

    അറിവ് പകരാതെ കയ്യടക്കി വച്ചിട്ട് വലിയ കാര്യം ഉണ്ട് എന്ന് തോന്നുന്നില്ല..

  • @manoj3139
    @manoj3139 6 лет назад

    6:30 to 6:50.......................nice speech .....hahhaha

  • @jayankaniyath2973
    @jayankaniyath2973 3 года назад +4

    സ്വയം നേടിയതോ മറ്റുള്ളവരിൽ നിന്ന് നേടിയതായാലും സ്വാർത്ഥത നന്നല്ല. ഇന്ന് യൂട്യൂബ് നോക്കിയാൽ അനേകം കാർഷിക വിജ്ഞാനമുള്ളവരും അനുഭവസമ്പത്തുള്ളവരും ഒരു പ്രതിഫലം നോക്കാതെ അവരുടെ അറിവ് പങ്കുവെക്കുന്നു. അതുകൊണ്ട് ഇന്നേതു ഗ്രാഫറ്റിങ്ങും ബഡ്‌ഡിങ്ങും നല്ല ഇനങ്ങളും ആളുകൾ സ്വയം ചെയ്യുന്നു. പലരും വിജയിക്കുന്നു. ഇയാളുടെ വാതിൽ തുറന്നില്ലെങ്കിൽ ഒരു കുഴപ്പവുമില്ല. അപ്പുറത്തെ ആയിരം അറിവിന്റെ വാതിലുകൾ തുറന്നു കിടക്കുന്നു !!!
    ഒന്ന് പോടാപ്പാ...

    • @ennakavi2129
      @ennakavi2129 3 года назад

      When he was learning from other people, he had no problem getting the information.

  • @sandeepbaby7314
    @sandeepbaby7314 4 года назад

    Great Man