പ്രസിഡന്‍റിനെ മാത്രം കേന്ദ്രീകരിച്ചുള്ള പാര്‍ട്ടിയല്ല ബിജെപി: എം.ടി.രമേശ് | MT Ramesh | Nere Chovve

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 74

  • @MooppansVlogz
    @MooppansVlogz 4 года назад +27

    ഞാനൊരു കമ്യൂണിസ്റ്റാണ് പക്ഷെ ഈ മനുഷ്യനെ വളരെ ഇഷ്ടമാണ് 🥰

  • @lucashoodlucashood18
    @lucashoodlucashood18 4 года назад +22

    M. T രമേശ്, ബിജെപിൽ ഏറ്റവും ഇഷ്ട്ടമുള്ള നേതാവ്, അച്ചടക്കം ഉള്ള നേതാവ്..❤️

  • @akhiljithus666
    @akhiljithus666 4 года назад +38

    കേരളത്തിലെ BJP നേതാക്കന്മാരിൽ ഏറ്റവും മികച്ച ആൾ ശ്രീ M. T രമേശ്‌ ആണ്

  • @blackhorse2215
    @blackhorse2215 4 года назад +30

    MTR: അറിവും പക്വതയും മാന്യതയും ചേർന്ന അപൂർവ്വം BJP നേതാക്കളിൽ ഒരാൾ 👍

  • @johnmathew8053
    @johnmathew8053 4 года назад +57

    MTR a good public leader... better than many others...

  • @jishnus1548
    @jishnus1548 3 года назад +5

    ഇദ്ദേഹത്തിന്റെ വാക്കുകൾക്ക് ഇപ്പോഴും പ്രെസക്തി ഉണ്ട്‌👍👍👍👍👍👍🤞🤞🤞🤞🤞🤞🤞🤞

  • @salmanrashid7000
    @salmanrashid7000 4 года назад +40

    ഏറ്റവും ഇഷ്ടപ്പെട്ട BJP നേതാവ്🤗 Such a humble person.. Vattiyoorkav by-election kalashakott samayath idhehathe kandirunnu.. Valya nethav anena jada ilathe pavam manushyan

  • @subhashsukumaran1011
    @subhashsukumaran1011 4 года назад +22

    രാഷ്ട്രീയമാന്യതകൈവിടാതെ പൊതുപ്രവർത്തകനായ കേരളത്തിലെ നല്ലൊരുബിജെപ്പിനേതാവ്

  • @sayum4394
    @sayum4394 4 года назад +20

    ചാനെൽ ചർച്ചയിൽ അസഹിഷ്ണുത കാണിക്കാത്ത ചുരുക്കം ബിജെപി നേതാക്കളിൽ ഒരാൾ

    • @Scvpp
      @Scvpp 4 года назад

      Correct anu, mithathwam ulla politician

  • @scientifictemper3575
    @scientifictemper3575 4 года назад +38

    I am not BJP, but I love him

  • @piroxicama1233
    @piroxicama1233 4 года назад +32

    A gentleman in BJP

  • @paralleluniverse369
    @paralleluniverse369 4 года назад +35

    കേരളാ ബിജെപിയിൽ കുറച്ചെങ്കിലും വിവരം ഉണ്ടെന്ന് തോന്നിക്കുന്നത് ഇങ്ങേർക്ക് മാത്രമാണ്.

  • @mkasim8563
    @mkasim8563 4 года назад +15

    ആദർശം വർഗ്ഗീയതയാണങ്കിലും പ്രസിഡൻ്റ് ആകാൻ യോഗ്യതയുള്ളയാൾ , ഇപ്പോഴത്തെ പ്രസിഡൻ്റ് വാർഡ് പ്രസിഡൻ്റാകാനെ യോഗ്യതയുള്ളു ,

  • @SunilKumar-gp1mw
    @SunilKumar-gp1mw 4 года назад +5

    പക്വതയും വിവേകവും ഉള്ള നേതാവ്

  • @jomon3609
    @jomon3609 2 года назад +1

    Good leader

  • @RAJ-fb3ps
    @RAJ-fb3ps 4 года назад +19

    ജെ പത്മകുമാർ
    ശ്രീശൻ
    ഗോപാലകൃഷ്ണൻ
    ഇവരൊക്കെ വേസ്റ്റ് ആണ്

  • @arunkc5627
    @arunkc5627 3 года назад +3

    എനിക്ക് ബിജെപി യോട് പറയാനുള്ളത് മതം പറഞ്ഞു വോട്ട് പിടിക്കരുത്. അതാണ് ഇവിടെ കോൺഗ്രസ്സും കോമ്മ്യൂണിസ്റ്റും ചെയുന്നത്. ബിജെപി ഒരിക്കലും അങ്ങനെ ചെയ്യരുത്. വികസനം പറഞ്ഞു വോട്ട് പിടികൂ..കേന്ത്രസർക്കാർ നല്ല ഒരു പാട് കാര്യങ്ങൾ ചയുന്നുണ്ട്. അതൊക്കെ പ്രചാരണം നടത്തും.

  • @thomasjoseph5945
    @thomasjoseph5945 4 года назад +5

    ശോഭ പോകുന്നെങ്കിൽ പോകട്ടെ , പച്ചത്തെറി പറയാൻ വേറൊരു കൂതറ കൂടിയുണ്ടല്ലോ പാർട്ടിയിൽ. ശശികല. ഒരു കൂതറ പാർട്ടിയും, കുറെ വൃത്തികെട്ട നേതാക്കളും.

  • @rohannair218
    @rohannair218 4 года назад +1

    അറിവും പക്വതയും മാന്യതയും ചേർന്ന അപൂർവ്വം ,BJP നേതാക്കന്മാരിൽ ഏറ്റവും മികച്ച ആൾ ശ്രീ M. T രമേശ്‌ ആണ്🌷🌷🌷

  • @shibeeshchandran4816
    @shibeeshchandran4816 4 года назад +7

    He is good and bold leader ❤️❤️❤️

  • @kesusworld1253
    @kesusworld1253 4 года назад +10

    Rsmeshetta pwoli 🔥

  • @kriz2k11
    @kriz2k11 4 года назад +14

    MTR👍

  • @ministatus71
    @ministatus71 4 года назад +20

    SANDEEP WARRIER , MT RAMESH, SANDEEP VACHASPATHI, 👌👌

    • @ramov1428
      @ramov1428 4 года назад +1

      Mt Rameshinte ethayalath illa mate randennam.

  • @NS-vq5cc
    @NS-vq5cc 4 года назад +4

    Real gentleman

  • @നെൽകതിർ
    @നെൽകതിർ 4 года назад +3

    എം ടി രമേശ് ..ഒ രാജ ഗോപാൽ ..ശ്രീധരൻ പിള്ള ഇവരൊക്കെയാണ് മലയാളികൾക്ക് ഇഷ്ടപ്പെട്ട നമ്മുടെ നാടിന് യോജിച്ച പക്വതയും പ്രവർത്തനവും ഉള്ള ബിജെപി നേതാക്കൾ ...പുതിയ ആളുകൾ ഇന്ത്യയിലെ മറ്റ് സ്റ്റേറ്റിലെ രീതികൾ കടമെടുക്കാൻ ശ്രമിക്കുന്നു ..എം ടി രമേശ് ബിജെപി ആണെങ്കിലും ചാനെൽ ചർച്ചകളിലും മറ്റും അദ്ദേഹം കാണിക്കുന്ന മാന്യതയും മതേതരത്തോട് ചേർന്ന് പോകുന്ന സംസാരവും എല്ലാ പൊതുസമൂഹത്തിൽ ആദരവുളവാക്കുന്നതാണ്..അബ്ദുല്ല കുട്ടിയെ പോലെ അവസരങ്ങൾ കാണുമ്പോൾ ചാടിവീഴുന്ന ഏടാകൂടങ്ങളെക്കാൾ ഇവർക്കൊക്കെയാണ് മുസ്ലിം മനസ്സുകളിൽ അടക്കം ബഹുമാനം ഉള്ളത് എന്നതാണ് സത്യം ..പാർട്ടിയിലും എം ടി അലമ്പുണ്ടാക്കാറില്ല അല്ലെങ്കിൽ വലിഞ് കേറി വന്നവർ ഒക്കെ മുകളിൽ ഇരിപ്പുറപ്പിച്ചിട്ടും കരുതിയും കണ്ടും അല്ലാതെ ഉള്ള പ്രതികരണം അദ്ദേഹത്തിൽ നിന്നില്ല ..ഇദ്ദേഹം ബിജെപി പ്രസിഡന്റ് ആകണം എന്നിട്ട് അദ്ദേഹത്തിന്റെ ശൈലിയിൽ പാർട്ടിയെ നയിച്ചാൽ കേരളത്തിൽ ഭാവിയുണ്ട് ..മലയാളിയായ ബിജെപി നേതാവ് അതാണ് എം ടി രമേശ്

    • @Vinii878
      @Vinii878 3 года назад

      He is a gentleman politician

  • @rigvedkrishna8312
    @rigvedkrishna8312 4 года назад +6

    MT ❤️

  • @arunkc5627
    @arunkc5627 3 года назад +2

    ഇദ്ദേഹം ആണ് ബിജെപിയെ നയിക്കേണ്ടത്.

  • @anoopsr814
    @anoopsr814 4 года назад +3

    MTR GOOD LEADER.

  • @anandv8717
    @anandv8717 4 года назад +4

    Underrated politician

  • @കൈലാസ്നായർ-ധ3സ
    @കൈലാസ്നായർ-ധ3സ 4 года назад +3

    ജയ് ബി ജെ പി

  • @nittoorvijayan2747
    @nittoorvijayan2747 4 года назад

    ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളോട് സമയോചിതമായി ഇടപെടുന്നവരാണ് ജയിക്കുന്നത്.
    മാരാർജിയുടെ പ്രസംഗം കേൾക്കാൻ എല്ലാ രാഷ്ട്രീയക്കാരും ഉണ്ടായിരുന്നു.

  • @arunlalt5205
    @arunlalt5205 4 года назад +1

    gentleman

  • @fahadpkgroupepkgroupe1443
    @fahadpkgroupepkgroupe1443 4 года назад +6

    സുരേഷ്‌ഗോപി അടുത്ത പ്രസിഡണ്ട്

  • @milenkoshymannil
    @milenkoshymannil 4 года назад +5

    Sreedharan pilla and md ramesh👍👍👍 miraleedharan, Gopalakrishnan, Radhakrishnan 👎👎

  • @baburaj9839
    @baburaj9839 4 года назад +5

    മസ്തേ സർ

  • @sudhakarannair.v2917
    @sudhakarannair.v2917 4 года назад +1

    truely eligible to elevate as a union minister

  • @goldentunes1218
    @goldentunes1218 3 года назад

    ഇതൊക്കെ വീണ്ടും വീണ്ടും പറയസൺ ബിജെപി ക്ക് ഉളുപ്പില്ലേ.. കഷ്ടം.... വയ്യാത്ത പണി വിടൂ മാഷേ

  • @ohmygod1209
    @ohmygod1209 4 года назад +3

    Rajaettaa

  • @shajanshaju1247
    @shajanshaju1247 4 года назад +5

    പെട്രോൾ വില 100 ആവാറായി .

    • @expmimrankhan3881
      @expmimrankhan3881 4 года назад +1

      Enta kunna tharate koya vaaayil ittu oobiko🖕

  • @AdithyanChettur
    @AdithyanChettur 3 года назад

    Bjp yile pakwathayulloru nethaavanu aanu mt ramesh ❤️❤️

  • @godsoncountry9202
    @godsoncountry9202 4 года назад +5

    ഇലക്ഷൻ,ദിവസം,തന്നെ,പെട്രോൾ,വില,50+50#100,കൂട്ടി,ജനങ്ങളുടെ,പോക്കെറ്റിൽ,കയ്യിട്ടു,അതും,ഒരു,കാരണം

  • @bernardgibbons1037
    @bernardgibbons1037 9 месяцев назад

    KODA KAMBI UNDO SIR FOR UMBRELLA FRAME

  • @shambhusr4446
    @shambhusr4446 4 года назад +2

    M T Ramesh should join UDF or LDF

  • @ravikiran941
    @ravikiran941 4 года назад

    Hello u think first MT and Shobha still young too time is later

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 года назад

    Respected Ramesh Sir, Please do not say anything after results came out, ie not focussing on Centre Govt aids to State. Do proper assessment of Kearalites and their thinking process before chalking out electioneering plan District to District, Assembly to Assembly for that go to people by taking out a house to house survey to know the truth. One cannot say, it is not possible, because of electronic revolution, it is possible. Let's see.

  • @subashsivam1713
    @subashsivam1713 4 года назад +1

    சூப்பர் ஜி

  • @vinurraj1281
    @vinurraj1281 3 года назад

    Valare midhathwamulla chodhyamanallo pedikondellennu viswasikunnu

  • @soundtrons325
    @soundtrons325 3 года назад

    നമ്പോലൻ 😝😝😝.

    • @യോദ്ധാവ്-ഛ3ഫ
      @യോദ്ധാവ്-ഛ3ഫ 2 года назад

      Body shaming മാത്രമേ നിനക്ക് അദ്ദേഹത്തിന് നേരെ സാധിക്കു...

  • @shivayogtravel
    @shivayogtravel 4 года назад

    Excellent interview. Great politician rather than saying great leader

  • @ashokanashokang1834
    @ashokanashokang1834 4 года назад

    S

  • @Scvpp
    @Scvpp 4 года назад

    Kazhivukondu nethav akanam, allathe snathanam kondallaa

  • @icancyou
    @icancyou 4 года назад +1

    *After Manjal Shobha*
    *Nambolan Ramesh & Ottakam*
    *Kovaalan will be OUT*

  • @quriocity4358
    @quriocity4358 4 года назад +1

    പോസ്റ്റ് ചെയ്തവർ ഇതിന്റെ തലക്കെട്ട് ഇങ്ങനെ മാറ്റിയാൽ കൊള്ളാരുന്നു!!!
    "പച്ച തീട്ടത്തിൽ പൊതിയാൻ മണിയൻ ഈച്ചക്കളുടെ മത്സരം"

    • @gdp8489
      @gdp8489 4 года назад +16

      Eechakal mariyittu venam ninakku kazhikkan alle..

    • @quriocity4358
      @quriocity4358 4 года назад +5

      @@gdp8489 ചാണകം തിന്നു ശീലമില്ല ആശാന് ആകുമെങ്കിൽ ആയിക്കോളു

    • @sankarvenugopal2860
      @sankarvenugopal2860 4 года назад +5

      @@gdp8489 🤣🤣🤣🤣👌👌👌

    • @ministatus71
      @ministatus71 4 года назад +4

      KAMMI spotted