കുറഞ്ഞ ഭൂമിയിൽ വീട് വെക്കാൻ 2.

Поделиться
HTML-код
  • Опубликовано: 8 фев 2025
  • വീട് വെക്കുമ്പോൾ അധികപേർക്കും ഉണ്ടാവാറുള്ള പ്രശ്നമാണ് വേണ്ടത്ര പണത്തിന്റെയോ, ഭൂമിയുടെയോ കുറവെന്നത്. എന്നാൽ ആർക്ക് സ്പേസ് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി ഒന്നിൽ കൂടുതൽ ആവശ്യങ്ങൾക്കുപയോഗിക്കാവുന്ന റൂമുകൾ, ഫർണിച്ചറുകൾ എന്നിവ ക്രമീകരിച്ചും നിർമ്മിക്കാൻ വേണ്ട സാങ്കേതിക സഹായം ലഭ്യമാക്കുകയും ചെയ്യുന്നു. ഇവിടെ റൂഫിന്റെ അകത്തു വരുന്ന ത്രികോണാകൃതിയിലുള്ള ഇടം (ആറ്റിക് സ്പേസ്) ഒരു ബെഡ്റൂമിന്റെയും ലിവിങ് റൂമിന്റെയും ഇടം ക്രമീകരിച്ചിരിക്കുന്നു. ഇതിലൂടെ ഉണ്ടാവുന്ന പ്രയോജനങ്ങൾ ചുവടെ ചേർക്കുന്നു.
    1 . ഗ്രൗണ്ട് ഫ്ലോർ റൂഫിന്റെ അകത്തുള്ള ഇടമാണ് ആറ്റിക് സ്പേസ് എന്നതിനാൽ റൂം നിർമ്മിക്കാൻ ഭൂമി ആവശ്യമില്ല.
    2 . ആറ്റിക് റൂമിനകത്തു ലിവിങ്, ബെഡ് എന്നിവയായി ആവശ്യാനുസരണം ഉപയോഗിക്കാം എന്നതിനാൽ രണ്ട് മുറികൾ ലഭിക്കുന്നു തൽഫലമായി 3 മുറികൾ നിർമ്മിക്കാൻ ഒരു മുറിനിർമ്മാക്കാൻ വേണ്ട ഭൂമി മാത്രമേ വേണ്ടി വരുന്നുള്ളു.
    3 . ഭൂമി വാങ്ങിക്കാനും, മുറികൾ പണിയാനും വേണ്ടി അധികം പണം ചിലവിടേണ്ടതില്ല സാമ്പത്തികമായി നോക്കിയാൽ ഒരു റൂം പണിയാൻ വേണ്ട കാശിനു 3 മുറികൾ നിർമ്മിക്കാം.
    ഇത്തരം പ്രത്യേകതകൾക്കു പുറമെ ഈ റൂം നിർമ്മിച്ച വീടിനും ഒരു പാട് പരിമിതികൾ മറികടക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ട്.
    ഇവ കാണാനായി യൂട്യൂബ് ലിങ്ക് ഇവിടെ പങ്കുവെക്കുന്നു.
    • ATTIC HOME. Eco-Friend...
    മാറ്റ് അന്വേഷണങ്ങൾക്കായി ഞങ്ങളെ ബന്ധപ്പെടാൻ...
    Arc Space Architecture
    Opposite Reliance Trends
    Down hill-Malappuram. Pin: 676519
    Kerala-India
    Ph: +91 735 635 9991 or +91 860 609 7262
    email:info@arcspace.in
    website: www.arcspace.in
    #architecture #design #interiordesign #art #architecturephotography #lowbudget #ecofriendly #interior #architecturelovers #architect #home #a #building #homedecor #contemporaryarchitecture #contemporarydesign #decor #homedesign #interiors #archdaily #vernaculararchitecture #informa #homedesign
  • ХоббиХобби

Комментарии • 2