Manivarnanillatha Vrindavanam | Sajith Nambiar | Premila Das
HTML-код
- Опубликовано: 6 фев 2025
- Movie: Miss Mary
Lyrics: Sreekumaran Thambi
Music: R K Shekhar
Original Singers: P Jayachandran and P Susheela
മണിവർണ്ണനില്ലാത്ത വൃന്ദാവനം
മധുമാസം പുണരാത്ത പൂങ്കാവനം
ഉയിരിന്നുമുയിരാണു കണ്ണൻ - അവൻ
ഊരാകെ വണങ്ങുന്ന കാർമേഘവർണ്ണൻ
(മണിവർണ്ണ....)
യദുകുല ഗന്ധർവൻ പാടും
യമുനയിലോളങ്ങളാടും
മയിലുകൾ പീലി നിവർത്തും
മണിവില്ലാൽ മദനനും മലരമ്പയയ്ക്കും
(മണിവർണ്ണ...)
വനമാലി പാടുന്ന ഗാനം
മനതാരിലമൃതം നിറയ്ക്കും
ഗോകുലമൊന്നാകെയിളകും
ഗോപിക രാധിക മണിയറ തീർക്കും
(മണിവർണ്ണ...)
രാഗാർദ്രമാനസലോലൻ
രാജീവനേത്രൻ മുകുന്ദൻ
രാധേ നിനക്കെന്തു കോപം
യാദവനെല്ലാർക്കുമൊരു പോലെ നാഥൻ
(മണിവർണ്ണ...) Видеоклипы
വനമാലി പാടുന്ന......... എന്ന ഒറിജിലിൽ ഇല്ലാത്ത വരികൾ വളരെ നന്നായി.
ശരിക്കും എന്റെ കള്ള കൃഷ്ണനെ ഞാൻ കണ്ടു. നന്ദി നമ്പ്യാർ ജി പ്രമീള ജി
സത്യം പറയാലോ,ഞാൻ സാറിന്റെ പാട്ട് കേൾക്കാൻ തുടങ്ങിയിട്ട് 2 നാളുകളേ ആയുള്ളൂ. അതും യാദൃശ്ചികമായി. ഇത്രനാളുകൾ എന്തേ ഞാൻ കേൾക്കാതെ, അറിയാതെ പോയി എന്നോർത്ത് വിഷമം തോന്നുന്നു. അങ്ങേയ്ക്ക് ഭഗവാന്റെ കാരുണ്യവും അനുഗ്രഹവും വേണ്ടുവോളം ലഭിക്കട്ടെ എന്ന് ഹൃദയപൂർവ്വം ഞാൻ ആശംസിക്കുന്നു.❤️❤️❤️❤️👌👌👌👌🙏🙏🙏🙏
🙏🙏
2 perum super aayi paadi... ജയേട്ടൻ പാടിയ hit പാട്ടുകളിലൊന്ന്... ദാസേട്ടൻ പാടിയതല്ല...നല്ല ഗായകരല്ലേ ഇതൊക്കെ നോക്കണ്ടേ
Thanks for pointing out. It could be a copy paste error . Correct cheythittundu🥰👍
രണ്ടു പേരും മനോഹരമായി പാടി, മുഖശ്രീ ഉള്ളവരായത് കൊണ്ട് പാടുന്നത് കണ്ടിരിക്കാനും ഒരു സുഖം. ഇനി സത്യഭാമ ടീച്ചറോട് കാണിച്ചതുപോലെ എന്റെ നേരെ പടപുറപ്പാട് ഉണ്ടാകുമോ. (മുഖ ശ്രീ എന്ന് പറഞ്ഞു പോയില്ലേ,)വരുന്നിടത്തു വച്ചു കാണാം. എന്തായാലും "തല പോനാലും ബെലെ ഭേഷ് ".
Done well pppoliyattoo namaste 🙏 💖 ❤️
കണ്ണാ കാർവർണാ 🙏🏾🙏🏾🙏🏾
🌷🌷🌷
മണിവർണ്ണൻ ഇല്ലാത്ത വൃന്ദാവനം,, ശബ്ദമാധുര്യം കൊണ്ട്, മനോഹരമാക്കി, ആലാപനം, 🥰🌹🌹🙏👍
അതീവഹൃദ്യം....👌👌🌹🌹
Congratss both favourites Sajith Nambiar Singer & P4emeels Das... 🌹🌹. What soothing melodious Voice...Super Excellent.,. Evergreen Golden💎 മനോഹര ഗാനം 👌🌹 God bless 🙏😅
Nannayittund👍👍
2022 July date 8, അന്ന് പാടിയത്, 🌹🌹👍👍
Manoharam, ❤️🌹🌹😊🙏👍
സൂപ്പർ.... 🙏🙏🙏
ഒരുപാട്. ഇഷ്ടമായി. സജിത്തേട്ടാനും. പ്രമീളച്ചേച്ചിക്കും. എന്റേഗൃദയംനിറഞ്ഞാശംസകൾ.
Both of you sing very well.
അസാധ്യ ആലാപനം... Sir and maam 🙏🙏🙏🙏🙏❤️❤️❤️
Great, Saji & Chechi, 💯💯🌹🌹👍👍🙏🙏,2022 July 8,Birthday, അന്ന് post ചെയ്ത പാട്ട്, വീണ്ടും ഓർമ്മയിൽ കൊണ്ടുവന്നു, 👍👍👍🙏
Wow amazing.. keep it up..
ഇത് (July 8),, Sajithnt, Birthday, അന്ന് പാടിയതാണ്, 👌🙏👍
😊❤️💐💐🙏👍
എന്തൊരു മനോഹരമായ സോരമാധുരി 🌹🌹🌹👌👌👌👌
Super 👍🌹🌹
ഉയിരിനുമുയിരാണു കണ്ണൻ🥰👌🏼 എന്തുമധുരമാണ് ചേച്ചിയുടെ ശബ്ദത്തിന്🥰
😊എന്തു സുഖം രണ്ടുപേരും, പാടുന്നത് കേൾക്കാൻ ❤️🌹🌹❤️🙏
💐💐
Wonderful
Great
Good
Excellent
Fsnatasic
Amazing
💯🎉🎉Beautiful 👍👍
Nice ❤❤
Super song. Adepoli very beautiful voice super very excellent
Good love !!!
😊🙏🙏🙏👌
❤
My most favourite song. Very nice 👌👍🙏🙏
❤️🌹❤️🌹👌👌
സജിത്തിന്റെ പാട്ടില്ലാത്ത പുലരികൾ എന്ന് പാടാൻ തോന്നുന്നു....ചേച്ചിയും അനിയനും...👌👌👌👌❤❤❤
എന്തൊരു രസമാണ് കേൾക്കാൻ.... അതിമനോഹരം സർ & മാഡം 🙏🙏🙏🙏
മനോഹരം ,മനോഹരം
എല്ലാ ദിവസവും പാടണം
ഇത് മിസ്സ് മേരിയിലെ പാട്ടാണ്
Sajith & Premila randuperum perfect aayi paadiyirikkunnu.
രാവിലെ തന്നെ ഏട്ടൻ്റെ പാട്ട് കേൾക്കുമ്പോൾ മനസ്സ് നിറയും.
മുഖസ്തുതി അല്ല ട്ടോ🙏🙏🙏
അന്നത്തെ ദിവസം ധന്യമാകും
കണ്ണ് തട്ടാതിരിക്കട്ടെ❤️🙏🙏
എന്നും നന്മകൾ മാത്രം വരട്ടെ🙏
U are great ettaaa ❤️🙏🙏
❤❤
🙏🙏🙏😍💐👍
Super song adepoli
👌👌👌👌🌹🌹🌹🌹🙏🙏🙏🙏👍
🌹🌷🙏🙏👍👌👏👏
അതിമനോഹരം സജിത്തേട്ടാ പ്രമീള ചേച്ചി❤️❤️👍👍👍
ഒരുപാട് ഒരുപാട് ഇഷ്ടം🌹
ഒന്നും പറയാനില്ല 🙏🙏
അത്രക്കും ഇഷ്ടമായി
Great 🙏🙏❤️❤️❤️
God bless u dears 🙏🙏🙏🙏🙏🙏🙏
Manoharam
Congrats
Thank you sir
🙏🌹🌹🌹👌👌👌ചേച്ചി സാർ സൂപ്പർ 🌹👌🌹👌🌹👌
❤💖❤💖🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
Super🙏❤️❤️❤️❤️❤️ രണ്ടുപേരും വളരെ ഭംഗിയായി തന്നെ പാടി 👌👌👌👌
👍👍👍🌹🌹🌹🌹❤️❤️❤️❤️👍സൂപ്പർ
😊🙏👌👌❤️🌹🌹രണ്ടാൾക്കും 👍
Sajith, Happy Birthday !!!!!!💐💐💐💐 ❤️❤️ God bless!!!!
Ishtamulla randu paattukaar 🥰🥰🥰👌👌👌👌👌👌👌🌹🌹🌹🌹🌹
പ്രിയ അനിയന് ചേച്ചിയുടെപിറന്നാൾ ആശംസകൾ 🌹🌹👏👏
😊🙏Good evening, നമ്മുടെ പ്രിയ സഹോദരന്റെ, പിറന്നാൾ അറിയിച്ചതിനു നന്ദി... ❤️🌹 കൂട്ടുകാരി 👌👍🙏
@@remadevipv9120 അറിയുമെന്ന് കരുതി. fb യിൽ Notification വന്നു. Fb account ഉണ്ടോ?
@@sarayuuuu1 Fb account ഇല്ല, YT മാത്രമേ ഉള്ളു,
@@remadevipv9120 സാരല്യാ നമുക്ക് Y T യിൽ കേൽക്കാം🙏
@@sarayuuuu1 ok dear സന്തോഷം.... 👍 Good night,
ആഹാ എത്ര വർണിച്ചാലും മതിയാകില്ല..... Super super 🥰🌹🌹❤️😍
ഈ പാട്ട് നിങ്ങൾ രണ്ടു പേരും കൂടി പാടി വീഡിയോ ഇട്ടത് ആണ് ഞാൻ കണ്ടിരിന്നു മൂന്നു മാസം മുൻപ് 👌👌👌👌
ഇല്ലല്ലോ... ആദ്യായിട്ടാണ് ഫുൾ പാടുന്നത്..
പണ്ടു സ്മുളിൽ short വേർഷൻ പാടിയിരുന്നു.. But ഇവിടെ യൂട്യൂബിൽ ഇട്ടിരുന്നില്ല
Ok
AMAZING SINGERS PREMEELA MAM & SAJITH.. Great 👍 Fabulously Singing.👍🔥🔥💐💐👏👏
Super ❤️❤️🌹🌹
Super
Happy birthday 🙏🎂🍬🙏
താങ്ക്സ് 🙏
Happy brthday 🌹🌹🌹ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
താങ്ക്സ് 🙏
അസ്സലായിട്ടുണ്ട് 👌👌
Happy Birthday ettaaaa ❤️🌹🌹🌹🌹
ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏
ഈ അനിയത്തിയുടെ പ്രാർത്ഥന എന്നും ഉണ്ടാകും🙏🙏
Belated Birthday Wishes to a most awesome singer..🌷
Thanks🌹
@@SajithNambiar would like to talk to you some time
Very nice👏👍👌
Happy birthday sajith🌹🌹😍😍
താങ്ക്സ് 🙏
Superb superb superb superb 👌👌👌🙏
മനോഹരമായി പാടി
Wow...👌👌💓💓💓💓😍😍😍
👌👏👏👏👍
അടിപൊളി
Happy birthday Sajith..stay blessed..💐💐
Thanks🙏🙏
Awesome both of you 👏👏🌹🌹😍😍
Birthday wishes Sajith 🎉💐🎶
താങ്ക്സ് സിമി 🙏
Goodmorning Sajith..nice rendition of a beautiful song..both of you sang very well 👌👌❤❤ thank you and have a great day 👍👍
Awesome Singing 🌹🌹👏👏
Good
Wonderful Performance 👍 Congratulations 👏👏🌹🌹
😊🙏😍🌹🌹👌👍🙏
Wonderful ..great..good feel.
Thanks!
Beautiful ❤️🌹🌹👍
Beautiful.....
Ssuper
👌👌👌👍
🙏🙏🙏❤️
👌👌😍🌹🌹🙏
🙏
😍😍
👍😍
😊🙏Good After noon, Excellent, രണ്ടുപേരും, മനോഹരമായി പാടി, ഇന്ന് പിറന്നാളാണോസജിത്ത്? ഒരു കമന്റിൽ കണ്ടു. Date or star ആണോ, എന്തായാലും, ഈ ചേച്ചിയുടെ, പിറന്നാളാശംസകൾ 🙏😍🌹🌹🌹👌👍ഭഗവാൻ അനുഗ്രഹിക്കട്ടെ,, 😊🙏🌹🌹🌹🌹🌹👍 എന്റെ പിറന്നാളിനും, സജിത്ത്, "Happy birthday"പറഞ്ഞിരുന്നു,, 😊🙏
Athe chechi... Date as well Star innanne..
Thanks a lot🙏🙏🌹
@@SajithNambiar 😊🙏ok all the best 😍🌹🌹🌹👍
N😏🤩
@@govindpisharady5581 മനസിലായില്ല,
🙏🌹🙏👏👏👏👌👌👌👌👍👍👍👍
അസൂയ മാത്രം.... 😡
Athenthinaa😄🤔
പാട്ടുകാരൻ ആയ എനിക്ക് ഇത് പോലെ പാടാൻ പറ്റുന്നില്ലല്ലോ.... ( വയസ്സായി...)
🙏
❤️💐💐👌👌👌👍
❤