i20 വാങ്ങിച്ചപ്പോൾ അതിൽ കിട്ടിയത് appolo ആയിരുന്നു. comfort വളരെ മോശം. ഭയങ്കര noise . 35 km ആയി. ഇനി ഒരു 10000 ഓടും എന്നാൽ ഇപ്പൊൾ തന്നെ ചേഞ്ച് ചെയ്യുവാന് തീരുമാനിച്ചു. yokohama റൈഡ് comfort ഉള്ള tyre ആണോ? bridgstone വെച്ച് നോക്കുമ്പോൾ റേറ്റ് കുറവാണ്. റൈഡ് comfort പ്രധാനം

Yokohama excellent ride comfort..
Hi bro
Swift 2018 model 185/65 r15" tyre use cheyunnath, 195/55 r16" upsize cheythal kuzhapam ondo.
First 😂