മഹാലക്ഷ്മീസ്തവം II MAHALAKSHMISTHAVAM II

Поделиться
HTML-код
  • Опубликовано: 1 окт 2024
  • വെള്ളിയാഴ്ചകൾ ലക്ഷ്മീ ഭജനത്തിനു പ്രധാനമാണ് . മുപ്പട്ടു വെള്ളിയാഴ്ച (മലയാളമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച), പൗർണമി, കാർത്തിക നക്ഷത്രം എന്നീ ദിനങ്ങൾ അതി പ്രധാനവുമാണ് . വിശേഷ ദിവസങ്ങളിൽ നെയ്‌വിളക്കിനു മുന്നിലിരുന്നുള്ള ജപം ഇരട്ടി ഫലദായകവുമാണ് . ലക്ഷ്മീദേവിയെ ഭജിക്കാൻ മഹാലക്ഷ്മീ അഷ്ടകം പോലെ പ്രധാനമാണ് മഹാലക്ഷ്മീസ്തവം.നിത്യവും ജപിക്കുന്ന ഭവനത്തിൽ ദാരിദ്ര്യം ഉണ്ടാവില്ല എന്നാണു വിശ്വാസം. രോഗവും ദുരിതങ്ങളും അകന്ന് കുടുംബസുഖവും ആയുരാരോഗ്യസൗഖ്യവും ധനസമൃദ്ധിയും ആത്മ സംതൃപ്തിയും ഫലമാകും.
    Singer SREEJA P K
    II Music in this Video III
    ℗ Sreyas Astrology & Devotional
    © Sreyas Jyothisha Kendram
    www.sreyasjyot...
    / sreyasjyothishakendram

Комментарии • 49

  • @Sujatha208-u2w
    @Sujatha208-u2w Год назад +7

    അമ്മേ മഹാമായേ കാത്തുകൊള്ളേണ്മെ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @malathymelmullil3668
    @malathymelmullil3668 Год назад +9

    അമ്മേ സർവ്വേ ശ്വരി 🙏🙏🙏🙏❤️

  • @DKMKartha108
    @DKMKartha108 2 года назад +5

    New hymn
    ശ്രീ മഹാലക്ഷ്മീസ്തുതിഃ
    ആദിലക്ഷ്മി നമസ്തേഽസ്തു പരബ്രഹ്മസ്വരൂപിണി .
    യശോ ദേഹി ധനം ദേഹി സർവ്വകാമാംശ്ച ദേഹി മേ .. 1..
    സന്താനലക്ഷ്മി വന്ദേഽഹം പുത്രപൗത്രപ്രദായിനി .
    പുത്രാൻ ദേഹി ധനം ദേഹി സർവ്വകാമാംശ്ച ദേഹി മേ .. 2..
    വിദ്യാലക്ഷ്മി നമസ്തേഽസ്തു ബ്രഹ്മവിദ്യാസ്വരൂപിണി .
    വിദ്യാം ദേഹി കലാം ദേഹി സർവ്വകാമാംശ്ച ദേഹി മേ .. 3..
    ധനലക്ഷ്മി നമസ്തേഽസ്തു സർവ്വദാരിദ്ര്യനാശിനി .
    ധനം ദേഹി ശ്രിയം ദേഹി സർവ്വകാമാംശ്ച ദേഹി മേ .. 4..
    ധാന്യലക്ഷ്മി നമസ്തേഽസ്തു സർവ്വാഭരണഭൂഷിതേ .
    ധാന്യം ദേഹി ധനം ദേഹി സർവ്വകാമാംശ്ച ദേഹി മേ .. 5..
    മേധാലക്ഷ്മി നമസ്തേഽസ്തു കലികല്മഷനാശിനി .
    പ്രജ്ഞാം ദേഹി ശ്രിയം ദേഹി സർവ്വകാമാംശ്ച ദേഹി മേ .. 6..
    ഗജലക്ഷ്മി നമസ്തേഽസ്തു സർവ്വദേവസ്വരൂപിണി .
    അശ്വാംശ്ച ഗോകുലം ദേഹി സർവ്വകാമാംശ്ച ദേഹി മേ .. 7..
    ധീരലക്ഷ്മി നമസ്തേഽസ്തു പരാശക്തിസ്വരൂപിണി .
    വീര്യം ദേഹി ബലം ദേഹി സർവ്വകാമാംശ്ച ദേഹി മേ .. 8..
    ജയലക്ഷ്മി നമസ്തേഽസ്തു സർവ്വകാര്യജയപ്രദേ .
    ജയം ദേഹി ശുഭം ദേഹി സർവ്വകാമാംശ്ച ദേഹി മേ .. 9..
    ഭാഗ്യലക്ഷ്മി നമസ്തേഽസ്തു സൗമംഗല്യവിവർദ്ധിനി .
    ഭാഗ്യം ദേഹി ശ്രിയം ദേഹി സർവ്വകാമാംശ്ച ദേഹി മേ .. 10..
    കീർതിലക്ഷ്മി നമസ്തേഽസ്തു വിഷ്ണുവക്ഷസ്ഥലസ്ഥിതേ .
    കീർതിം ദേഹി ശ്രിയം ദേഹി സർവ്വകാമാംശ്ച ദേഹി മേ .. 11..
    ആരോഗ്യലക്ഷ്മി വന്ദേഽഹം സർവ്വരോഗനിവാരണി .
    ആയുർദേഹി ശ്രിയം ദേഹി സർവ്വകാമാംശ്ച ദേഹി മേ .. 12..
    സിദ്ധലക്ഷ്മി നമസ്തേഽസ്തു സർവ്വസിദ്ധിപ്രദായിനി .
    സിദ്ധിം ദേഹി ശ്രിയം ദേഹി സർവ്വകാമാംശ്ച ദേഹി മേ .. 13..
    സൗന്ദര്യലക്ഷ്മി വന്ദേഽഹം സർവ്വാലങ്കാരശോഭിതേ .
    രൂപം ദേഹി ശ്രിയം ദേഹി സർവ്വകാമാംശ്ച ദേഹി മേ .. 14..
    സാമ്രാജ്യലക്ഷ്മി വന്ദേഽഹം ഭുക്തിമുക്തിപ്രദായിനി .
    മോക്ഷം ദേഹി ശ്രിയം ദേഹി സർവ്വകാമാംശ്ച ദേഹി മേ .. 15..
    മംഗളേ മംഗളാധാരേ മാംഗല്യേ മംഗളപ്രദേ .
    മംഗളാർത്ഥം മംഗളേശി മാംഗല്യം ദേഹി മേ സദാ .. 16..
    സർവ്വമംഗളമാംഗല്യേ ശിവേ സർവ്വാർത്ഥസാധികേ .
    ശരണ്യേ ത്രയംബകേ ദേവി നാരായണി നമോഽസ്തു തേ .. 17..
    ശുഭം ഭവതു കല്യാണീ ആയുരാരോഗ്യസമ്പദാം .
    മമ ശത്രുവിനാശായ ദീപജ്യോതി നമോഽസ്തു തേ .. 18..

  • @mathumangalamtraders6522
    @mathumangalamtraders6522 2 года назад +2

    Njan Ella divasavum mahalekshmi ashtakam Japikarundu athumathiyo
    Please replay

  • @biju8713
    @biju8713 Год назад +1

    Ammea Sharanam Devisharanam Dyvamea Ammea Sharanam Parushudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏❤️❤️❤️❤️👍👍👍👍👍👍👍👍👍👍🙏

  • @babyusha8534
    @babyusha8534 2 года назад +8

    അമ്മേ മഹാമായേ 🙏🔥🙏♥️🙏🌹🙏

  • @biju8713
    @biju8713 Год назад +1

    👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manjun8966
    @manjun8966 2 года назад +2

    Amme narayana devi narayana lekshme narayana durgge narayana

  • @remanigopinath3719
    @remanigopinath3719 Год назад +2

    ഞങ്ങളുടെ നിത്യവും പാരായണം 🙏🙏🙏🙏

  • @sreejaashok6252
    @sreejaashok6252 3 месяца назад

    Amme Mahalakshmi namosthuthe 🙏

  • @sivadasedakkatte9722
    @sivadasedakkatte9722 Год назад +2

    Amme saranam Devi saranam

  • @sivadasedakkatte9722
    @sivadasedakkatte9722 Год назад +2

    Kali Kali mahakali Bhadra Kali namosthuthe 🙏🙏🙏🙏🙏🙏🙏🙏

  • @jayachandrannairk7301
    @jayachandrannairk7301 9 месяцев назад +1

    അമ്മേ ശ്രീ മഹാലക്ഷമീ നമോസ്തുതേ 🌹🌹🌹🌹

  • @jayanps3106
    @jayanps3106 8 месяцев назад +1

    Om Shree Mahalakshmi Namah

  • @adwaithkrishna1773
    @adwaithkrishna1773 Год назад +2

    അമ്മേ ശരണം 🙏🙏🙏🙏

  • @ROH2269
    @ROH2269 3 года назад +3

    🙏🙏🙏

  • @anithambikapk9683
    @anithambikapk9683 Год назад +2

    Amma🙏🙏🙏🙏

  • @bindhup3994
    @bindhup3994 10 месяцев назад

    Amme rashikename

  • @praneeshkuttan9107
    @praneeshkuttan9107 Год назад +1

    അമ്മേ ശരണം

  • @anandhuK-tk9nq
    @anandhuK-tk9nq Год назад +1

    Amme devi anugrahikane

  • @akshithamb8820
    @akshithamb8820 Год назад +2

    🙏🙏🙏

  • @vijayakumarprabhu7524
    @vijayakumarprabhu7524 Год назад +1

    നന്ദി

  • @lotterychances2155
    @lotterychances2155 2 года назад +2

    🙏🙏🙏🙏🙏🙏🙏🙏

  • @sheelabsheela9205
    @sheelabsheela9205 Год назад +1

    ❤amme.narayana ❤❤❤

  • @sumangalamanoharan1619
    @sumangalamanoharan1619 3 года назад +2

    🙏🙏🙏

  • @manjuvinodbalu5095
    @manjuvinodbalu5095 3 года назад +2

    🙏🙏🙏

  • @remirenjith7021
    @remirenjith7021 Год назад +2

    🙏🏻🙏🏻🙏🏻

  • @GirijaRadhakrishnan-h2y
    @GirijaRadhakrishnan-h2y Год назад

    അമ്മേ മഹാമായേ ശ്രീ മഹാ ലക്ഷ്മി നമേ സ്തേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @ushasharma-ud6sq
    @ushasharma-ud6sq Год назад +1

    Amme saranam devi saranam 🙏🙏

  • @radhakrishna-mg9kl
    @radhakrishna-mg9kl Год назад +2

    🕉Shreem Nama 🌹🙏

  • @bindhup3994
    @bindhup3994 10 месяцев назад

    Amme mahalakshmi namo sthudhe

  • @omanapg9653
    @omanapg9653 Год назад +1

    🙏🙏🙏🙏🙏🙏🙏🙏

  • @sivanisasidharan1031
    @sivanisasidharan1031 Год назад +1

    🙏🙏🙏🙏🙏

  • @premalathaa1963
    @premalathaa1963 Год назад

    🙏🙏🙏🙏🙏🌹🌹🌹🌹🅰️🙏🙏🙏🌹🌹♥️♥️♥️♥️♥️🌷🌷🌷👋

  • @SajeevanMuringode
    @SajeevanMuringode 11 месяцев назад

    🕉 Sri mahalkshmi devi namo namah 🕉

  • @komalamnair8973
    @komalamnair8973 Год назад

    Amme mahalakshmi,kathukollane

  • @deva.p7174
    @deva.p7174 Год назад +2

    അമ്മേ മഹാമായേ ശ്രീ മഹാ ലക്ഷ്മി നമോസ്തുതേ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @sandhyamraghavan9360
    @sandhyamraghavan9360 Год назад

    അമ്മേ മഹാമായേ കാത്തുരക്ഷിക്കണേ

  • @vijithkumar3389
    @vijithkumar3389 Год назад

    Amme mahalakshmi

  • @vijithkumar3389
    @vijithkumar3389 Год назад

    Amme mahalakshmi

  • @gokult5940
    @gokult5940 Год назад

    🙏🏼🙏🏼🙏🏼🙏🏼

  • @ranipp2677
    @ranipp2677 Год назад

    Ammesaarveswary

  • @sreejishsreejish9673
    @sreejishsreejish9673 Год назад

    🙏🙏🙏🙏

  • @mkpremarajan7174
    @mkpremarajan7174 Год назад

    🙏🙏🙏🌹🌹🌹

  • @JayaKumar-jt6en
    @JayaKumar-jt6en Год назад

    🙏🙏🙏