ഇന്നത്തെ സത്സംഗം 15:7:24.

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 13

  • @renjithmg-oj2uf
    @renjithmg-oj2uf 2 месяца назад +1

    ഗുരുക്കന്മാരു ടെ പരമ്പരകൾ, ഞാൻ നിങ്ങളുടെ തൃപ്പതങ്ങളിൽ നമസ്കരിക്കുന്നു. നിങ്ങൾ ആയിരിക്കുന്ന ബോധത്തിൽ എന്നെയും ചേർത്താനുഗ്രഹിക്കണേ...

  • @Samamanna-c8v
    @Samamanna-c8v 2 месяца назад

    ❤❤❤

  • @jyothidas7908
    @jyothidas7908 2 месяца назад

    😍👌👌👌👌👌

  • @abruvenmoney
    @abruvenmoney 2 месяца назад

    🎉🎉🎉🎉🎉❤❤❤

  • @sMK-gy3ed
    @sMK-gy3ed 2 месяца назад +1

    കഞ്ചാവടിച്ചാൽ ഇങ്ങനെ ത്തന്നെ

  • @jaisnaturehunt1520
    @jaisnaturehunt1520 2 месяца назад

    ഇതെന്താണ്?? 😮😮

  • @user-ob4io6bk8v
    @user-ob4io6bk8v 2 месяца назад

    അറിഞ്ഞവൻ പറയില്ല, പറയാൻ പറ്റില്ല കാരണം അതിനുള്ള വാക്കുകൾ ഒരു ഭാഷയിലും ഇല്ല, വാക്കിൽ ഒതുക്കാൻ പറ്റില്ല,,, അറിയാത്തവർ , അറിഞ്ഞു എന്ന് തെറ്റിദ്ധരിച്ചു പറഞ്ഞു കൊണ്ടേ ഇരിക്കും,,, ഓരോരുത്തരും അനുഭവിച്ചു രുചിച്ചു അറിയണം,,, ഏതെങ്കിലും ജന്മത്തിൽ എല്ലാവരും അറിയും, ധൃതി ഒന്നും വെക്കേണ്ട,, എല്ലാത്തിനും അതിന്റെ സമയം ഉണ്ടു, 🙏🙏🌹മരിച്ചു കഴിയുമ്പോൾ ആത്മാവ് consciousness എന്നും ജീവിക്കും, പിന്നെ മരണം ഇല്ല ,, എന്നെന്നേക്കുമായി ഉണ്ടായിരിക്കും,,, ഞാൻ അനുഭവിച്ചിട്ടുണ്ട്,,ശരീരം ഇല്ല,, ശരീര രത്തിന്റെ limitations ഒന്നും ഇല്ലാതാവും,, സ്വർഗം, നരകം ഒന്നുമില്ല, കുറ്റവും ശിക്ഷയും ഇല്ല,,, 🙏🙏🌹

  • @keshavantp8922
    @keshavantp8922 2 месяца назад +1

    പെങ്കുട്ട്യേ..
    ജീവിതം വെറുതേ പായാക്കണ്ട അവർക്കൊക്കൊ പ്രായമായി
    പോയി അടിച്ചു പൊളിച്ചു ജീവിക്കൂ.
    ഒരു മനുഷ്യനെ സൃഷ്ടിക്കുമ്പോൾ മനുഷ്യ ശരീരത്തിലെ എല്ലാ വികാരങ്ങളും തരും അപ്പപ്പോ അസ്വാദിക്കുക
    പ്രായം ആകുംബാൾ അധികവികാരങ്ങളും സാധിച്ചു കൊടുക്കാൻ സാധിക്കില്ല.
    ഒരു വികാരം മാത്രം അധിമാളുകൾ കൾക്കും സാധിച്ചു കൊടുക്കാൻ സാധിക്കാറുണ്ട്
    അതാണ് വിശപ്പ് " എന്നുള്ള വികാരം
    അപ്പോ നീയും ഈ അവസ്ഥയിലിരിക്കുക.

    • @wonderfuliving
      @wonderfuliving  2 месяца назад

      എങ്ങനെ അടിച്ചു പൊളിച്ചു ജീവിക്കാം?