@@ArabicUni സാർ ഞാൻ കുവൈറ്റിൽ അറബി വിട്ടിൽ ഡ്രൈവറാണ് എനിക്ക് മാസത്തിൽ ഒരു ലീവ് വേണം എന്റെ സ്പോൺസർ ഒരു സ്ത്രീയാണ് ലീവ് അവരോട് ചോദിക്കുമ്പോൾ എങ്ങനെ ചോദിക്കണം എന്നാണ് സാർ ഞാൻ ഉദ്ദേശിച്ചത് 😍
റഫീഖ്, സിദ്ദീഖ് എന്നിങ്ങനെയുള്ള വിലകുറഞ്ഞ അഭിസംബോധനകൾ മലയാളികളല്ല ഉപയോഗിച്ച് വരുന്നത്...... തങ്ങൾ വില കുറച്ചു കാണുന്നവരോട് ചിലർ ഉപയോഗിച്ച് വരുന്ന വാക്കുകളാണ്.....
ചില ക്ലാസുകൾ മാത്രമേയുള്ളൂ എല്ലാ ക്ലാസ്സുകളും അങ്ങിനെയല്ല വിഷയത്തിന് അനുസരിച്ച് ആണ് വീഡിയോ നീളം കൂടുന്നത് . ഈ ഉസ്താദിൻ്റേ ക്ലാസ് ഒരുപാട് ഉപകാരപ്പെടുന്നുണ്ട്
എല്ലാവരുടെയും ജീവിതത്തിൽ പകർത്തേണ്ട വാക്കുകൾ great👍
പ്രവാസികൾ ആദ്യം തന്നെ പഠിച്ചിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിവുകൾ ആണ് ഇത്.
നല്ല ഹൃദ്യമായ ക്ലാസ്.ആതീക്ക് അല്ലാഹ് ആഫിയ
മാഷാ അള്ളാ മാഷാ അള്ളാ ബാറക്കല്ലാഹു ഫീകും അല്ലാഹ് യാർഹം വലീദ്ദേകും ഇദ് നല്ലരു അറിവാണ്
@@അക്ബർപൊന്നാനിhi
ഉപകാരപ്രദമായ ക്ലാസ്സ്... 🙏നന്ദി
Very very thanks...
Good teaching....
شكرآ
Masha Allah
Thank you sir
Good information
Wish you all the best
നല്ല ക്ലാസ്സ് ഉപകാരപെടുന്നുണ്ട് tks 🥰❤
Welcome
جزاك اللـه خير
Wonderful class Sir!
Arabicuni student!
Thumbnail koduthittulla arabikal super 👌🏻👌🏻👌🏻👌🏻
Thanks
Thanks sir
ഉപകാരമുള്ള ക്ലാസ്സ് 🤝
شكرا جزيلا.
مشكور يا اخي.
Thnx
جزاك الله خير
Mashallah
Great information dear 💯❣️❣️💯❣️ mashallah shukran jazakallah khair ❤
Great 👍
Mashallah ❤
സൂപ്പർ
എത്ര ക്ലിയർ ആയിട്ടാണ് പറഞ്ഞു തരുന്നത് 🥰
Very good….
നല്ല അവതരണം.....
Jazaakkallaah
Thanks sir.❤️❤️ God bless you
Masha allha 🤲❤️❤️❤️❤️❤️
barakallahu feek ❤️
مشالله مبروك
Sir 👍👍
Aameen
jazakallahu 😊😊😊
I like sir😍
Super.
Learning ♥️
❤🙌🏻
👍
❤❤🙏
👌👌👌👌👌
اَلسَّلَامُ عَلَيْكُمْ وَرَحْمَةُ اللّٰـهِ وَبَرَكاتُهُ🤝
പഠിക്കാൻ ആഗ്രഹമുണ്ട്
Please contact 9048000807
Super
Good 🥰
ഒരുപാട് ഉപകാരപെടുന്ന അറിവ് നൽകിയത് അങ്ങേക്ക് ഒരായിരം ശുക്രൻ 😍സാർ അറബിയിൽ ലീവ് ചോദിക്കുന്നത് എങ്ങനെയാ പ്ലീസ് റിപ്ലൈ തരുമോ 🙏
Ijaaza എന്നാണ് ലീവിന് പറയുക... ചോദ്യം ആവുമ്പോൾ സാഹചര്യം അനുസരിച്ചു മാറും... ചോദ്യം വ്യെക്തമാക്കു 🥰👍🏻
@@ArabicUni സാർ ഞാൻ കുവൈറ്റിൽ അറബി വിട്ടിൽ ഡ്രൈവറാണ് എനിക്ക് മാസത്തിൽ ഒരു ലീവ് വേണം എന്റെ സ്പോൺസർ ഒരു സ്ത്രീയാണ് ലീവ് അവരോട് ചോദിക്കുമ്പോൾ എങ്ങനെ ചോദിക്കണം എന്നാണ് സാർ ഞാൻ ഉദ്ദേശിച്ചത് 😍
@@Kadeejakamon.vlog.39 അന ഇഹ്താജ് ഇജാസ കുല്ലു ശഹർ youm വാഹദ്
@@shahimkannur3484 tanku😍
👌👍❤️❤️❤️❤️
🙏🙏🙏🙏
❤❤❤
റഫീഖ്, സിദ്ദീഖ് എന്നിങ്ങനെയുള്ള വിലകുറഞ്ഞ അഭിസംബോധനകൾ മലയാളികളല്ല ഉപയോഗിച്ച് വരുന്നത്...... തങ്ങൾ വില കുറച്ചു കാണുന്നവരോട് ചിലർ ഉപയോഗിച്ച് വരുന്ന വാക്കുകളാണ്.....
👌👌👌👌👌👌👌👌👌👌👌👌👌
💚👍👌
ങ്ങള് മുത്താണ് കാക്കേ 🙏🙏🙏🙏
Greetings ellam nallathanu pakshe avar kooduthal bhangivaaku mathram Anu,
മുഹിമ്മ്( എന്ന അറബി വാക്കിന്റെ അതഥം എന്താണ്...?
വാഴ്ത്തപ്പെട്ടയാൾ എന്നാണർഥം
@@ArabicUni شكرا جزيلا
പ്രധാനപ്പെട്ടത് എന്ന ഒരു അർത്ഥം വരില്ലേ
- അൽ മുഹിമ്മ് -
ഇപ്പോൾ എവിടെയാണ് ഉസ്താദ്
Kerala
ആരെങ്കിലും മഷ്കൂർ എന്ന് പറഞ്ഞാൽ നമ്മൾ തിരിച്ചു എന്താ പറയേണ്ടത്?
Al afve
അവർ നമ്മളെ ഹിമാർ കൽബ് എന്നൊക്ക വിളിക്കുമ്പോൾ നമ്മൾ അർബാബ് അറബാബ് എന്ന് വിളിച്ചാൽ മതിയാകുമോ....😂😂
1:36
Samihnee എന്ന് പറയാം
മുതൽ തുടങ്ങും (7am മുതൽ ജോലി തുടങ്ങും) എന്ന് എങ്ങനെ പറയും?
മുതൽ എന്ന അർത്ഥത്തിലേക്ക് " മിൻ " എന്ന വാക്ക് ഉപയോഗിക്കാം 👍🏻
@@ArabicUni തുടങ്ങുക എന്നുള്ളതിനുകൂടെ അറിഞ്ഞാൽ ഉപകരമായിരുന്നു
Yabda = thudangum
Enik sammayath food venam egane parayum
@@shinybiju2003 الطعام في الوقت المناسب
Tha,am fi wakhth manasab
സർ വീഡിയോ വലിച്ചു നീട്ടാതെ ഇരുന്നാൽ നല്ലതാണ്...15 min വിഡിയോയിൽ 5 min കാര്യം മാത്രമേ പഠിക്കാൻ ഉള്ളു
😔
👍👍👍👍
5മിനുട്ട് വീഡിയോസ് ആയി അപ്‌ലോഡ് ചെയ്താൽ വളരെ ഉപകാരം... ലെങ്ത് ഉള്ള വീഡിയോസ് കൂടുതലാളുകളും മുഴുവൻ കാണാൻ സാധ്യതയില്ല
ആവശ്യമുണ്ടെങ്കിൽ ഇരുന്നു പഠിക്കും
😁😁😁
അതിനു അറിയാവുന്ന malayalm🎉കേട്ടോണ്ട് ഇരിക്കണോ 😅.. 15 മിനുട്ട് വിഡിയോയിൽ 13minut മലയാളം ആണ് short വീഡിയോസ് ആണ് നല്ലത് @@shangshsi7977
അയാളോട് പറയൂ (സംസാരിക്കൂ)
എന്നോട് പറയൂ
എന്നൊക്കെ അറബിയിൽ എങ്ങനെ പറയും?
ഗുൽ... പറയൂ
ഗുല്ലീ... എന്നോട് പറയൂ
Qul Lahoo = ayaalodu parayoo
Qullee Kennedy parayoo
ഞാൻ പരമാവധി ശ്രമിക്കാം എങ്ങനെ പറയും
Ana haavil
എൻ്റെ കഫീലിനോട് എങ്ങനെ നിന്നാലും കണക്കാ...😄
😄
പഠിച്ചു വെച്ചോ ജോലി മാറുമ്പോൾ ഉപകാരപ്പെടും ☺️
Salary കൂട്ടി ചോദിക്കുമെന്ന് കരുതിട്ടാവും
😂
Thankak Arabikalude sneham pidichu pattiyirunno 😂😂, Arabikal cheruppakkari pennungale maathrame snehikkunnath kandittullu 😂😂😂😂
സ്വയം അങ്ങനെ ആണെങ്കിൽ എല്ലാവരേയും അങ്ങനെയേ തോന്നൂ.
അത് പറഞ്ഞിട്ട് കാര്യമില്ല
@@ALAMEENKM4556 Arabikalude Asanam thaangikalk sathyam parannhaal pidikkoolallo😂😂
വലിച്ചു നിട്ടുന്നു.
കാര്യങ്ങൾ നന്നായി പറഞ്ഞു മനസ്സിലാക്കി തരും അല്ലേ ക്ഷമയോടെ കേൾക്കുക പ്ലീസ്
അതെ ചുരുക്കി പറഞ്ഞാൽ മനസ്സിൽ ആക്കാൻ സുഖം ആയിരിക്കും 🥰
ചില ക്ലാസുകൾ മാത്രമേയുള്ളൂ എല്ലാ ക്ലാസ്സുകളും അങ്ങിനെയല്ല വിഷയത്തിന് അനുസരിച്ച് ആണ് വീഡിയോ നീളം കൂടുന്നത് . ഈ ഉസ്താദിൻ്റേ ക്ലാസ് ഒരുപാട് ഉപകാരപ്പെടുന്നുണ്ട്
എല്ലാവരും അങ്ങയെപോലെ പണ്ഡിതന്മാർ അല്ലല്ലോ.
@@husainn192 ഒഷന്ൻന്തക്ക് യാ..... ഇങ്കല....യാ അല്ല...ഇങ്കല .. വല്ലാഹിൽഅന, ബഗുല്ലക്ക്, ഹാദാ മജ്ജാന തൈബ്...? ഇന്ത ലാത്തദ് ഹൽ താനി മററാഹ്
❤
❤❤❤