സംരക്ഷിക്കാം സ്വന്തം മാനസികാരോഗ്യം- ഡോ: അരുൺ ബി നായർ

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 43

  • @MuhammedShafeeque-m6f
    @MuhammedShafeeque-m6f 11 месяцев назад +1

    ആത്മാർത്ഥമായ വാക്കുകൾ ❤

  • @indusuresh3110
    @indusuresh3110 2 года назад +3

    മനുഷ്യത്വത്തിൻ്റെ നിസഹയാത ഡോക്ടർക്ക് ... ഇങ്ങനെയുള്ളവരേ മനശാസ്ത്രജ്ഞർ ആകാവു സർ

  • @lightoflife2813
    @lightoflife2813 3 года назад +4

    ഒരുപാട് പ്രയോജനം ആണ് ഓരോ എപ്പിസോഡും 🙏🏻🙏🏻🥰👍🌹

  • @sujeenak3101
    @sujeenak3101 Год назад

    Very helpful

  • @verumvaakku
    @verumvaakku 3 года назад +2

    മനസിൽ തൊടുന്ന അവതരണം...ആശംസകൾ ഡോക്ടർ ബ്രോ

  • @asyamolea2893
    @asyamolea2893 3 года назад +3

    heart touching sir Thank you 3 വയസുള്ള സ്വന്തം മകൻ accident ൽ പെട്ട് നാട്ടുകാർ ആശുപത്രിയിലെത്തിച്ചപ്പോൾ എമർജൻസി managementന് വന്നത് dtyയിലുള്ള ഡോക്ടർ കുട്ടിയുടെ അഛൻ 3 മണിക്കൂർ മുൻപ് ഉറങ്ങിക്കിടക്കുന്ന സ്വന്തം മകനരികിൽ നിന്നാണ് ഡോക്ടറായ ആ അഛൻ dty ക്ക് പോവുന്നത് സ്വന്തം കുഞ്ഞിനെ resucitate ചെയ്യേണ്ടി വന്ന ഒരച്‌ഛന്റെ മാനസികാവസ്ഥ 7 വർഷത്തിനിപ്പുറവും ഇന്നലെ കഴിഞ്ഞ പോലെ തന്നെ ഒടുവിൽ ആ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചുകിട്ടാതിരുന്നപ്പോൾ .....

  • @aswathys4749
    @aswathys4749 3 года назад +4

    Thank you sir, ippp enik ee information valare useful aayi manasinu sukham illathirunna time il aanu ee video kandathu...🙏

  • @regithomas1791
    @regithomas1791 Год назад

    God Bless you Doctor 🙏

  • @meerapeter8577
    @meerapeter8577 Год назад

    Very nice presentation Dr.

  • @meerabhaikamalakshy794
    @meerabhaikamalakshy794 2 года назад

    Eannepoleullavark nalla oru informationaanu dr nalkiyath. Thank u dr. Very good. 🙏🙏👍👏

  • @visakhprasobhana971
    @visakhprasobhana971 Год назад

    Thanks doctor

  • @darsana86
    @darsana86 Год назад

    Thank you Sir🙏

  • @lightoflife2813
    @lightoflife2813 3 года назад +1

    നമസ്തെ സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @harii2247
    @harii2247 2 года назад +1

    🙏🌹

  • @anjulalm9297
    @anjulalm9297 3 года назад +1

    വളരെ നല്ല സന്ദേശം, Dr🙏🙏🙏

  • @shinypk7798
    @shinypk7798 3 года назад +2

    Thank you sir, valuable information

  • @sreekumarim4720
    @sreekumarim4720 3 года назад +1

    Congrats 🙏🙏🙏🙏🌹🌹🌹

  • @sajanchandrababuchandran3275
    @sajanchandrababuchandran3275 3 года назад +1

    Love u doctor

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 3 года назад

    വളരെ നല്ല വിശകലനം.

  • @ambilib4890
    @ambilib4890 3 года назад

    Dr നന്ദി 🙏❤️
    നമസ്കാരം 🙏

  • @pkeaswar
    @pkeaswar 3 года назад +1

    🙏 touching.. incident

  • @anitambicanair8249
    @anitambicanair8249 3 года назад +1

    Conveyed a very useful message....Thank-you

  • @vava.sureshfans3037
    @vava.sureshfans3037 Год назад

    Doctor അനിൽ കുമാർ tv, Arun yenta main doctor 👏

  • @nkpillaialappatt7739
    @nkpillaialappatt7739 3 года назад +1

    🙏🙏🙏

  • @priyakesavan957
    @priyakesavan957 3 года назад +1

    👍

  • @godsonexplores9981
    @godsonexplores9981 3 года назад +1

    Thank u sir for sharing your experiences

  • @priyabalu2817
    @priyabalu2817 3 года назад +1

    Doctor watching ur video with teary eyes
    We can understand the feeling of the parents who lost their son at the age of 22,praying God to give the strength to overcome this situation.
    Thanks a lot for ur valuable msg🙏

  • @shameer.loveyu.asyamol2915
    @shameer.loveyu.asyamol2915 11 месяцев назад

    സർ വൈഫും മക്കളുമൊത് ഒരു വീഡിയോ ചെയ്യുമോ

  • @sujathaudayakumar9639
    @sujathaudayakumar9639 3 года назад

    Very inspiring video.

  • @ananya_u_nair
    @ananya_u_nair Год назад

    Hi sir

  • @drsalamsneuromindcare8541
    @drsalamsneuromindcare8541 3 года назад

    👍👍👍

  • @gayas1974
    @gayas1974 2 года назад +1

    ഒരുപാട് ടൈംസ് ഞാൻ dr നെ കണ്ടിട്ടുണ്ട് @tvm മെഡിക്കൽ കോളേജ് അന്നൊന്നും പറ്റിയില്ല ഇപ്പോൾ ആകെ പ്രോബ്ലംത്തിൽ ആണ് 😔

  • @aishwarya8837
    @aishwarya8837 3 года назад +6

    Sir, പരീക്ഷ പേടി മാറ്റുവാനുള്ള ഒരു video ചെയ്യാമോ?

  • @gayas1974
    @gayas1974 2 года назад +1

    Dr നെ consult ചെയ്യാൻ എവിടെ വരണം നമ്പർ ഉണ്ടോ

  • @shemeer1232
    @shemeer1232 2 года назад

    Sir patents sir onu samsaku sir

  • @sanvi1997
    @sanvi1997 3 года назад +5

    Sir, നമ്മുടെ സംസ്കാരവും ചുറ്റുപാടുകളും മാതാപിതാക്കൾ മക്കൾക്ക്‌ വേണ്ടിയും കുട്ടികൾ മാതാപിതാക്കളുടെ താല്പര്യങ്ങൾക്കു വേണ്ടിയും ജീവിക്കണമെന്ന് തരത്തിലാണ് build ചെയ്തിരിക്കുന്നത്. വിവാഹത്തിന് താൽപര്യമില്ലെങ്കിൽ പോലും നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചും കുഞ്ഞുങ്ങളെ ജനിപ്പിച്ചും പിന്നീട് ഈ കുട്ടികളുടെ സംരക്ഷണത്തിൽ ജീവിച്ചും ജീവിതം തീർക്കുന്നു. സമൂഹത്തിന്റെ ഇത്തരം താല്പര്യങ്ങൾക്കപ്പുറം സ്വന്തം ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കും പ്രാധാന്യം കൊടുക്കുത്തു മുന്പോട്ട് പോകുന്നതല്ലേ നല്ലത്...

    • @lalyjames6683
      @lalyjames6683 2 года назад

      Yes...you said it . That's a meaningful life..

    • @asd-n8r
      @asd-n8r Год назад

      True

  • @vijthaviji5337
    @vijthaviji5337 2 года назад

    Dr consult cheyyan ethanu cheyyedathu

  • @gayas1974
    @gayas1974 2 года назад

    Dr പറയുന്ന ഒരുപാട് പ്രോബ്ലം എനിക്കുണ്ട്

  • @sheejajustin9768
    @sheejajustin9768 2 года назад +2

    🙏🙏

  • @sunilkuruvilla
    @sunilkuruvilla 2 года назад

    🙏