ഈശോയെ കുരിശിലേറ്റിയ സ്ഥലം ഇന്ന് THE LOCATION OF GOLGOTHA , JERUSALEM. The Holy Sepulchre Church

Поделиться
HTML-код
  • Опубликовано: 14 апр 2022
  • Where is exactly the location of Golgotha? Is it The Holy Sepulchre Church or somewhere else? Find now the history of Golgotha or Calvary.
    GOLGOTHA Is the Place Where Jesus Was Crucified. JERUSALEM. The Holy Sepulchre Church
    music credit: Charis of Jesus
    thanks to the team ❤
    [Simca Pub] South India digital Music Management
    **Copyright:- All the content publishing on this channel is protected under copyright law and should not be used/reproduced in full or part without the creator's (SMARTIN PHILIP) prior permission.** smartin philip Get to know me more:-
    Face book page🤗 / smartinphili. .

    Instagram: / smartinphilip

    RUclips: / smartinphilip​
    Equipment used:
    Camera Used: SONY ZV E10 , Go pro max
    Laptop Used: dell Inspiron 15 5000
    The phone used: I phone 12
    Software for editing used: Filmora
    thanks a lot
    smartin philip

Комментарии • 679

  • @taehyuvng.9514
    @taehyuvng.9514 2 года назад +162

    ഞാനൊരു ഹിന്ദുവാണ് പക്ഷെ എനിക്ക് എന്റെ ഈശോയെ ജീവനാണ്.

    • @sunnykavalamablesunny6362
      @sunnykavalamablesunny6362 Год назад +3

      God bless you

    • @ashishfenippas5534
      @ashishfenippas5534 Год назад

      God bless dear ♥️

    • @rajanp3694
      @rajanp3694 Год назад

      ഞാൻ ഒരു ക്രിസ്ത്യൻ ആണ് ഹിന്ദുക്കളുടെ ആരാധന ഇനിക്ക് ഇഷ്ടമല്ല.

    • @rajanp3694
      @rajanp3694 Год назад

      👹 വരു സഹോദര നിന്നെ ഞാൻ രഷിക്കാം.

    • @sinusara8089
      @sinusara8089 Год назад +1

      @@rajanp3694 നിന്നെ രക്ഷിക്കാൻ ആരുണ്ടെടാ 😈

  • @user-wu7bi2jz2c
    @user-wu7bi2jz2c 2 года назад +228

    ഇതു കാണുമ്പോൾ ഹിന്ദുവായ എന്റെ മനസ്സും വിങ്ങുന്നു

    • @millieedits11
      @millieedits11 2 года назад +5

      ❤️🥺

    • @user-wu7bi2jz2c
      @user-wu7bi2jz2c 2 года назад +3

      @@millieedits11 ❤

    • @saratharnoldarnold8082
      @saratharnoldarnold8082 2 года назад +1

      ഹരേ രാം bolo

    • @baburaman954
      @baburaman954 2 года назад +3

      എൻ്റെയും ..,

    • @thusharavinod2769
      @thusharavinod2769 Год назад +4

      Enteyum 🙏🙏 enikku orupadu ishtatava hindukkalaya nammude dhaivangaleyum pinne യേശുക്രിസ്തുവിനെയും.. 🙏🙏

  • @Jose-pm8vn
    @Jose-pm8vn 2 года назад +289

    യേശു ക്രിസ്തു ഇന്നും ജീവിക്കുന്നു ആമേൻ🙏🙏🙏🙏

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 года назад

      മറ്റുള്ളവരുടെ ആരാധകൻ അകൂന്നത് എന്തിനാ?? സ്വന്തം ഐഡന്റിറ്റി അറിയാഞ്ഞിട്ടല്ലേ?

    • @Jose-pm8vn
      @Jose-pm8vn 2 года назад +21

      @@enjoyfullifenatural.cultiv8441വീണ്ടും ഉയർത്താ യേശുവിനെയാണ് ഞാൻ വിശ്വസിക്കുന്നത് നിങ്ങൾക്കും വിശ്വസിക്കാം ആമേൻ 🙏

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 года назад +15

      @@kelappan556 അദ്ദേഹം മനുഷ്യനുമാണ് ദൈവവുമാണ് യഹൂദവംശത്തിലെ സിംഹം മനുഷ്യകുലത്തെ ഇരുമ്പ് ദണ്ഡ് കൊണ്ട് ഭരിക്കാൻ വരുന്ന രാജാവ്... 👑ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനുമായ സർവശക്തൻ..

    • @royalentry588
      @royalentry588 2 года назад +6

      @@user-ui4dw8tm2d സർവ്വധിപൻ 🙏🙏🙏🌹🌹

    • @royalentry588
      @royalentry588 2 года назад +8

      @@enjoyfullifenatural.cultiv8441 സഹോദര നമ്മൾ ആരും ഒന്നും അല്ല. ദൈവത്തിന്റെ വെറും സൃഷ്ടികൾ മാത്രം.

  • @sheelasebastian2522
    @sheelasebastian2522 2 года назад +195

    എന്റെ ഈശോയേ ഈ വിശുദ്ധ നാട്‌ കാണുവാനും അനുഗ്രഹം പ്രാപിക്കാനും എനേയും അനുഗ്രഹിക്കണേ ആമേൻ

    • @varghesegeorge4263
      @varghesegeorge4263 2 года назад +1

      Amen

    • @gejopaul5814
      @gejopaul5814 2 года назад

      Enneyum

    • @sujaelsageorge4836
      @sujaelsageorge4836 2 года назад +1

      Ente മമ്മിയും ഡാഡിയും ഒരുപാട് ആഗ്രഹിച്ചു പൈസ ഒക്കെ കൊടുത്തു book ചെയ്തിരുന്നു(.2lakhs )But കോവിഡ് കാരണം പോകാൻ പറ്റിയില്ല. Cash തിരിച്ചു കിട്ടിയില്ല. പിന്നെ പോകാം എന്നാണ് agent പറയുന്നത്.. ഈശോയെ മമ്മി ക്കും daddy ക്കും നിന്റെ വിശുദ്ധ നാട് കാണാൻ സഹായിക്കണേ..🙏🙏മമ്മി ഒരു പാട് പ്രാർത്ഥിച്ചു ഒരുങ്ങിയതാണ്. 😔😔

    • @OneWay3109
      @OneWay3109 2 года назад +1

      കർത്താവായ യേശുക്രിസ്തുവിന്റെ (വിശുദ്ധ ബൈബിൾ) പഠിപ്പിക്കലുകൾ മാത്രം വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നവർ. സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കും. യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ നിരസിക്കുന്ന മറ്റെല്ലാ ആളുകളും നരകാഗ്നിയിൽ എറിയപ്പെടും.

    • @nibinjoseph7943
      @nibinjoseph7943 2 года назад

      താങ്കളുടെ കുടുംബത്തിനെയും

  • @bindhup4954
    @bindhup4954 2 года назад +43

    എന്റെ കർത്താവെ എന്റെ ദൈവമേ നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആണന്നു വിശ്വസിക്കുന്നു ഏറ്റുപറയുന്നു ആരാധിക്കുന്നു 🙏

  • @user-zw2bj3up1w
    @user-zw2bj3up1w 2 года назад +35

    ഇശോയെ ലോകം മുഴുവൻ കാത്തുരക്ഷിക്കണമേ ജീവിതത്തിൽ ഒരു ഗതി യും ഇല്ലാത്തവർക്ക് അങ്ങ് ഒരു മാർഗം ആവണമേ ആമേൻ ❤️

  • @ajoa.j9801
    @ajoa.j9801 Год назад +8

    ചേട്ടൻ എത്ര വലിയ ഭാഗ്യവാൻ ആണ് അവിടെ പോകാൻ കഴിഞ്ഞത് ഒരു വലിയ അനുഗ്രഹവും ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും ആണ്

  • @sanuandrews9610
    @sanuandrews9610 Год назад +27

    പിതാവേ ✝️ ഞങ്ങളുടെ മേൽ ഈ ലോകം മുഴുവന്റെ മേൽ കരുണയുണ്ടാകേണമേ 🙏🙏🙏🙏🙏

    • @shalythomas697
      @shalythomas697 Год назад

      എന്റെ ഈശോയേ വിശുദ്ധ നാട് സന്ദർശിക്കുക എന്നത് എന്റെ ജീവിതാഭിലാഷമാണ്. യേശു നടന്ന ആ പുണ്യ ഭൂമിയിൽ നടക്കാൻ എന്നേ യും അനുഗ്രഹിക്കണമേ... ്് ആമേമൻ.

  • @beaunaannabinu913
    @beaunaannabinu913 2 года назад +28

    അവിടെ പോകാൻ പറ്റിയില്ലെങ്കിലും അവിടെ നിന്ന് കാണുന്നതുപോലെയൊരു feel... സഹോദരനെയും കുടുംബത്തെയും കർത്താവ് അനുഗ്രഹിക്കട്ടെ ...! ഒപ്പം ഞങ്ങൾക്ക് വേണ്ടിയും ലോകം മുഴുവനു വേണ്ടിയും പ്രാർത്ഥിക്കുക....!

  • @bijoylal2792
    @bijoylal2792 2 года назад +10

    ഈ വിശുദ്ധ നാട് കാണുവാനും അനുഗ്രഹം നേടുവാനും ഈശോയെ എന്നെ അനുവദിക്കണേ ആമേൻ 🙏🙏🙏❤️❤️❤️

  • @Jose-pm8vn
    @Jose-pm8vn 2 года назад +168

    ഒന്ന് പോകണമെന്നുണ്ട് കർത്താവ് അതിന് കൃപ തരട്ടെ 🙏

    • @ncali
      @ncali 2 года назад +2

      Yes പോകണം ഉണ്ട് 🙏ഞാൻ പഠിച്ച ത് താമരശ്ശേരി രൂപതയിൽ ഉള്ള സഭ സ്കൂളിൽ ആണ് അന്ന് മുതൽ ഉള്ള ആഗ്രഹം ആണ് 🙏

    • @rosemathew6703
      @rosemathew6703 2 года назад +1

      കൃപ

    • @Jose-pm8vn
      @Jose-pm8vn 2 года назад

      @@rosemathew6703 thank you

    • @beckhambeck989
      @beckhambeck989 2 года назад

      താങ്കളെ സർവ്വ ശക്തനായ ത്രി ഏക ദൈവം അതിനു അവസരം നൽകട്ടെ. ✝️🕎🕎🛐❣️

    • @sharafuvnr3455
      @sharafuvnr3455 Год назад +1

      @@beckhambeck989 🤔🤔 സർവ്വ ശക്തനായ ത്രിയേക ദൈവമോ❓❓ അങ്ങനെ ഒരു ദൈവമുണ്ടോ❓❓❓

  • @minimanuval5164
    @minimanuval5164 Год назад +27

    യേശു ഇന്നും🙏🙏🙏 എന്നും ജീവിക്കുന്നു നന്ദി സ്തുതി ആരാധന

  • @celinesunny4361
    @celinesunny4361 2 года назад +90

    ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്. വായിച്ചു, കേട്ടും മാത്രം അറിഞ്ഞ ഈശോയെ നേരിൽ കാണുന്ന ഒരു വലിയ അനുഗ്രഹമാണ് എനിക്ക് ലഭിച്ചത്. വീട്ടിൽ ഇരുന്ന് ഇത് എല്ലാം കാണാൻ സഹോദരനെ ഉപയോഗിക്കുന്ന ദൈവത്തിന് നന്ദി ഇനിയും കൂടുതൽ കൂടുതൽ വീഡിയോകൾ എടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @gamingonly3427
      @gamingonly3427 Год назад

      Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @merlinroy8712
    @merlinroy8712 2 года назад +17

    കർത്താവെ ഡേവിഡിൻ പുത്രാ ഞങ്ങളിൽ കനിയണമേ എന്റെയും കഴിഞ്ഞ തലമുറയും ഇന്നുള്ളതും വരാൻ പോകുന്നവരെയും അനുഗ്രഹിച്ചു ശാപ ബന്ധനങ്ങൾ അകറ്റി അനുഗ്രഹിക്കപ്പെട്ട മക്കളാക്കി മാറ്റാണമേ ഹല്ലേലുയ ആമ്മേൻ

  • @jintogeorge6223
    @jintogeorge6223 2 года назад +26

    ഈ ജൻമത്തിൽ ഞാൻ ആദ്യമായിട്ടാണ് ഈ സ്ഥലം കാണാൻ ദൈവം എനിക്ക് അവസരം തന്നതിന് ഞാൻ കോടാനുകോടി നന്ദി പറയുന്നു ആമ്മേൻ

  • @bindhup4954
    @bindhup4954 2 года назад +52

    ഈശോയെ എനിക്ക് oru കുഞ്ഞിനെ തരണേ 🙏🙏🙏

  • @avcreativeworld369
    @avcreativeworld369 2 года назад +49

    മനുഷ്യനായ ഒരുവനെ ആരാധിക്കണമെങ്കിൽ അങ്ങയേക്കാൾ യോഗ്യനായ മറ്റാരും ഇല്ല....🙏🙏🙏

    • @roshi2551
      @roshi2551 Год назад +1

      ആ മനുഷ്യനെ സൃഷ്ടിച്ചവനെ അല്ലേ നമ്മൾ ആരാധിക്കേണ്ടത് യേശു ഒരു സൃഷ്ടിയല്ലേ

    • @bhaai3327
      @bhaai3327 Год назад

      @@roshi2551 യേശു ദൈവപുത്രനാണ്

    • @musthafaclkr9091
      @musthafaclkr9091 8 месяцев назад

      ദൈവ ദൂതനെ അല്ല ദൈവത്തെ ആരാധിക്കുക..😊

    • @user-rg9ei5oo7w
      @user-rg9ei5oo7w Месяц назад

      ​@musഅതുകൊണ്ടാണ് എല്ലാവരും വെറുക്കുന്നത് മറ്റുള്ളവരുടെ വിശ്വാസത്തിൽ ഇടപെടാതിരിക്കുക അതാ നിനക്ക് നല്ലത്..thafaclkr9091

  • @merlinroy8712
    @merlinroy8712 2 года назад +6

    പൊന്നു തമ്പുരാനെ അവിടെ വരാൻ ഭാഗ്യം തന്നു അനുഗ്രഹിക്കണമേ അപ്പാ വീടിനു വാടക കൊടുക്കാൻ പോലും പറ്റുന്നില്ല എങ്കിലും അവിടുത്തെ സന്നിധിയിൽ ഒത്തിരി ആഗ്രഹിക്കുന്നു ആമ്മേൻ 🙏🏻🙏🏻🙏🏻

  • @true-jq8gg
    @true-jq8gg 2 года назад +10

    എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഈ സ്ഥലങ്ങൾ ഒന്ന് കാണുവാൻ അതിന് ദൈവം ഇത് വരുത്തട്ടെഎന്ന് പ്രാർത്ഥിക്കുന്നു

  • @minimolbaby557
    @minimolbaby557 2 года назад +55

    ഒരുപാട് നന്ദി ഞങ്ങൾക്ക് ഈ അനുഗ്രഹമായ സ്ഥലങ്ങൾ കാണിച്ചു തന്നതിന്.....

  • @chippu_pink_angel
    @chippu_pink_angel Год назад +6

    Njn oru hindhu aaya penkutty aayirunnu
    5 months munne njn baptism sweekarichu... praise the Lord 🙏

  • @ponnujose780
    @ponnujose780 Год назад +1

    ഞാൻ vivo ടച് ഫോൺ emi ആയ് വാങ്ങിയത് കൊണ്ട് മാത്രമാണ് എന്റെ ഈശോയുടെ പരിശുദ്ധമായ പാദം പതിഞ്ഞ പുണ്ണ്യ സ്ഥലവും, അടിച്ചും തുപ്പിയും, ആണിയടിച്ചു ചോരയിൽ കുതിർന്ന തിരു ശരീരം അടക്കം ചെയ്തിടം ഇതിൽ കൂടി കാണുവാൻ സാധിച്ചു. ആമേൻ 🙏🙏🙏

  • @ptthomas8084
    @ptthomas8084 8 месяцев назад +2

    ഈ പിതാവേ ഈ വിശുദ്ധ സ്ഥലങ്ങൾ നേരിൽ സന്ദർശിക്കുന്നതിന് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @lizybiju182
    @lizybiju182 2 года назад +52

    Amen 🙏 പോകാൻ അസാധ്യമാണെങ്കിലും ഞങ്ങളെ പോലുള്ളവർക്ക് ഇങ്ങനെയെങ്കിലും കാണിച്ചു തരുന്നതിലൂടെ കിട്ടുന്ന സന്തോഷം എത്ര വലിയത് നന്ദി ഇനിയും ഇതുപോലുള്ളത് ഇടുക🙏👋🙏👋🙏👋👍🙏

    • @jessymoljohnson7824
      @jessymoljohnson7824 2 года назад

      💯

    • @oakwoodcochin6602
      @oakwoodcochin6602 2 года назад

      🙏🙏🙏 ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

    • @gejopaul5814
      @gejopaul5814 2 года назад

      God will bless you. You can visit soon.

    • @OneWay3109
      @OneWay3109 2 года назад

      ruclips.net/video/1B_J0Mj5OPM/видео.html

    • @OneWay3109
      @OneWay3109 2 года назад

      കർത്താവായ യേശുക്രിസ്തുവിന്റെ (വിശുദ്ധ ബൈബിൾ) പഠിപ്പിക്കലുകൾ മാത്രം വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നവർ. സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കും. യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ നിരസിക്കുന്ന മറ്റെല്ലാ ആളുകളും നരകാഗ്നിയിൽ എറിയപ്പെടും.

  • @bennymathew8932
    @bennymathew8932 2 года назад +10

    എന്റെ സഹോദര കണ്ണ് നിറഞ്ഞു പോയി 😭😭😭😭🙏🙏🙏🙏♥️♥️♥️♥️♥️

  • @thomasv.varghese8434
    @thomasv.varghese8434 2 года назад +10

    Thanks... Jesus... ഇതു പോലെ എങ്കിലും എനിക്കു കാണാൻ അവസരം ലെഭിച്ചതിനു 🙏😍🙏

  • @zakizeezain8023
    @zakizeezain8023 2 года назад +7

    സത്യത്തിൽ എത്രയോ ത്യാഗമാണ് സ്വന്തം ജനതക്കുവേണ്ടി ഈശോ സഹിച്ചത്..
    ഓർത്തപ്പോൾ കണ്ണുനിറയുന്നു...
    ഈശോയെ ഇത്രയധികം ക്രൂഷിച്ചത് ജൂതന്മാർ ആണെന്ന് അറിഞ്ഞുകൊണ്ട് ആ ജൂതരെ ആരാധിക്കുന്ന കപട ക്രിസ്ത്യാനിയായ ഒരു കൂട്ടുകാരൻ എനിക്കുണ്ട്,
    ഇത് കണ്ടപ്പോൾ എന്റെ മനസ്സിൽ അവനോടു വെറുപ്പാണ് തോന്നുന്നത്...
    ജൂതനെ ആരാധിക്കുന്നവൻ സത്യത്തിൽ ഈശോയോട് ചെയ്യുന്നത് എത്രവലിയ പാപമാണ്, എങ്കിലും എല്ലാ പാപികളോടും ഈശോ കരുണകാണിക്കുന്നു... ❤❤❤

    • @abeyjacob6471
      @abeyjacob6471 Год назад +2

      യേശുക്രിസ്തു ഒരു ജൂതൻ ആയിരുന്നു എന്ന് മറക്കരുത്. പിന്നെ ക്രിസ്ത്യാനികൾക്ക് ആരെയെയും വെറുക്കാൻ ബൈബിൾ പഠിപ്പിക്കുന്നില്ല. കാരണം ദൈവം സ്നേഹമാണ്.

    • @rajukv5087
      @rajukv5087 Год назад

      അത് സത്യം ദൈവം ആരേയും വെറുക്കാൻ പഠിപ്പിക്കുന്നില്ല യേശുക്രിസ്തു തന്നെ ക്രൂശിച്ച ജൂതൻമാരോട് ക്ഷമിച് പിതാവിനോട് പ്രാർതിച്ച് ദൈവം ക്ഷമിച്ച ങ്കിൽ നമുക്ക് അവരെ വെറുക്കാൻ പാടില്ല ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല

  • @akhilantony4535
    @akhilantony4535 2 года назад +4

    ഇത് കാണുവാൻ സാധിച്ചതിൽ ഒത്തിരി ആനന്ദം, Thank you and bless you

  • @geobenny8844
    @geobenny8844 2 года назад +6

    ഈശോയെ എനിക്കും ഇവിടം കാണുവാൻ ഇടയ്ക്കണമേ.... 🙏

  • @sreeharisiva3610
    @sreeharisiva3610 Год назад +2

    നമ്മൾ എത്ര ദ്രോഹികൾ ആണ്! സൃഷ്ടിച്ച ദൈവത്തെ ക്രൂശിച്ച മനുഷ്യൻ. എന്നിട്ടും ഇന്നും ഇപ്പോഴും ഈ നിമിഷവും ദൈവം മനുഷ്യനെ സ്നേഹിക്കുന്നു. എൻ്റെ കർത്താവേ ഞാൻ നിന്നിൽ വിശ്വസിക്കുന്നു.♥️♥️♥️♥️🙏🙏🙏🙏

  • @salijames4782
    @salijames4782 2 года назад +11

    എത്ര സുന്ദരമായ കാഴ്ച ഇത് കാണുവാൻ ഭാഗ്യം തന്ന ദൈവത്തിന് നന്ദി Thank you God bless you🌹🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼👍👍👍

  • @bindhup4954
    @bindhup4954 2 года назад +3

    എനിക്ക് ആഗ്രഹമുണ്ട് ഈശോയെ എന്നെയും ഇതൊക്കെ കാണാൻ അനുഗ്രഹിക്കണേ 🙏

  • @meenumeenu4519
    @meenumeenu4519 2 года назад +8

    Back ഗ്രൗണ്ട് മ്യൂസിക് കരച്ചിൽ വരുത്തുന്നു.. ഓഹ് ഈശോയെ അങ്ങ് മനുഷ്യ രാശിക്കു വേണ്ടിയാണല്ലോ ക്രൂശിൽ ഏറിയത് 😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏

  • @alluvlogs6980
    @alluvlogs6980 Год назад +5

    I love you Jesus ❤️

  • @MrsBeauty
    @MrsBeauty 2 года назад +11

    Jesus is Alive yesterday today and forever 😣😖✝️✝️♥️

  • @achirjshachu2691
    @achirjshachu2691 2 года назад +4

    ഈശോയെ ഞങ്ങളെ കാത്തു കൊള്ളണമേ.... 🙏🙏🙏🙏

  • @jayasreenair4865
    @jayasreenair4865 2 года назад +24

    Thank you so much brother for showing this Holy Place 🙏 God Bless you 🙏

  • @sreelethababu6478
    @sreelethababu6478 2 года назад +2

    യേശുവേ കരുണ ചൊറിയne

  • @aashsha5052
    @aashsha5052 Год назад +2

    ഞാൻ ഹിന്ദുവാണ് but മാതാവിനെയും ഈശോയെയുംവിശ്വാസമാണ്. എന്നും പ്രാർത്ഥിക്കുന്നതും ഇത് തന്നെ

  • @shreesh4581
    @shreesh4581 Год назад +2

    ലോകത്തിൽ ആരാധനക്ക് യോഗ്യൻ യേശു ക്രിസ്തു മാത്രം തന്റെ മക്കൾക്കു വേണ്ടി രക്ത സാക്ഷി 🙏🙏✝️✝️amen

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 2 года назад +9

    ആരാധനയേശുവേ എന്റെ ദൈവമേ ഞങ്ങൾക്കു വേണ്ടി ലോക ജനതയ്ക്കു വേണ്ടി ഞങ്ങളുടെ പാപങ്ങൾക്കായി പരിഹാര ബലിയായി കൂശി ത നാ യി മരിച്ചു ഉയിർത്ത വീണ്ടും വരുവാനുള്ള ഇന്നും ജീവിക്കുന്ന പരിശു ദ്ധാൽ മാവിനെ നൽകിയ സത്യ ദൈവം യേശു ഹല്ലേലുയ്യ

  • @sr.prathibhathomas5530
    @sr.prathibhathomas5530 2 года назад +3

    ഈശോ മോനെ അനുഗ്രഹിക്കുന്നു
    (ഇത്രയും കാര്യം )ഇസ്രായേലിൽപോയ പോലെയൊരനുഭവമാണ്
    നന്ദി

  • @sreejith3147
    @sreejith3147 2 года назад +5

    Yesu ennum yennum jeevikkunu. Real love. I love jesus. Amen

  • @peopleswrld4295
    @peopleswrld4295 2 года назад +18

    Background sound is so powerful 💕

  • @jeyamohini2774
    @jeyamohini2774 2 года назад +6

    Yesuve karthavaya appa pithave amen,stothravum sthuthiyum ellamahathuavum karthaavaaya yesu devanu amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vivk9455
    @vivk9455 Год назад

    ഏശുവേ,ദൈവപുത്രാ,കരുണതോന്നണമേ

  • @Exploringtheworldforyou
    @Exploringtheworldforyou 2 года назад +27

    Thank You Jesus🙏🏻❤🌹

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 года назад

      മറ്റുള്ളവരുടെ ആരാധകൻ അകൂന്നത് എന്തിനാ?? സ്വന്തം ഐഡന്റിറ്റി അറിയാഞ്ഞിട്ടല്ലേ?

    • @joshyjoy8683
      @joshyjoy8683 2 года назад +3

      @@enjoyfullifenatural.cultiv8441 entha cheta...

    • @nicecharly3191
      @nicecharly3191 Год назад

      @@enjoyfullifenatural.cultiv8441 enna swantham photo chumaril thooki maala itt thiri kathich prardhikka .. mathiyo...kude nintta pic kudi vekka pore

  • @laraliji4082
    @laraliji4082 Год назад

    ഈശോ ഇ സ്ഥലം നേരിട്ട് കാണാൻ എന്നെയും കുടുപതെയും അനുഗ്രഹിക്കേണമേ

  • @jamespc8285
    @jamespc8285 Год назад +1

    ആമേൻ

  • @sushamas471
    @sushamas471 Год назад

    കർത്താവായ യേശു എന്നും ജീവിക്കുന്നു

  • @beaunaannabinu913
    @beaunaannabinu913 2 года назад +2

    എന്റെ കർത്താവേ ....എന്റെ ദൈവമേ ....!

  • @vinod5750
    @vinod5750 2 года назад +4

    കർത്താവിൽ ആനന്ദികുക്ക അവിടുന്ന് നിൻ്റെ ആഗ്രഹങ്ങൾ സാധിച്ചു തരും

  • @sarathbs2923
    @sarathbs2923 2 года назад +4

    എന്റെ യേശു വലിയവൻ ♥️♥️♥️

  • @renjushakr3540
    @renjushakr3540 2 года назад +2

    ഒരിക്കലും പോകാനോ, കാണാനോ പറ്റാത്ത സ്ഥലം കാണിച്ചു തന്നതിൽ ഒത്തിരി നന്ദി, ഇത് കണ്ടപ്പോ കുളിരു കോരി, യേശുവേ നന്ദി, യേശുവേ സ്തോത്രം 🙏🙏

    • @paulcarlose4204
      @paulcarlose4204 2 года назад

      വിചാരിച്ചാൽ സാധിക്കും.പല വീടുകളിൽ ജോലി ചുതുജീവിച്ചിരുന്ന ഒരു സ്ത്രീ എൻ്റെ ഗ്രൂപ്പിൽ വിശുദ്ധ നാട്ടിൽ വന്നിരുന്നു.തിരിച്ചു പോയപ്പോൾ ഗ്രൂപ്പിൽ ഉണ്ടായിരുന്നവർ വളരെ souvenir വാങ്ങി കൊടുത്തു.

  • @jollythomas6550
    @jollythomas6550 Год назад +1

    നേരിട്ട് കാണാൻ പറ്റിയില്ല ഇതു വരെ
    But ഈ വീഡിയോ വഴി കാണിച്ചു തന്ന brother നു
    Thanks a lot of

  • @kadukvlogs8521
    @kadukvlogs8521 2 года назад +6

    സൂപ്പർ ബ്രോ, ഇതുപോലെ ഉള്ള ആറുവകൾ ഞങ്ങളിൽ എത്തിച്ചതിനു 🙏😭❤

  • @mathewalias8124
    @mathewalias8124 2 года назад +2

    കാണാതെ വിസ്‌സിച്ചവർ ഭാഗ്യവാന്മാർ അത് സത്യംമാണ് ഞാൻ പോയി കണ്ട് താണ് എന്റ മനസ്സിൽ തോന്നിയതാണ്

  • @monichacko
    @monichacko Год назад +2

    Yesuve🙏അനുഗ്രഹിക്കേണമേ

  • @varghese2593
    @varghese2593 2 года назад +8

    THANK YOU LORD JESUS TO PROTECT THIS PLACES AS PROOF OF BIBLE TRUTH TO WORLD. WISH TO SEE IT IF GOD BLESS.

  • @ushakumarin.v2271
    @ushakumarin.v2271 2 года назад +1

    Daivame Anugrahikkane

  • @SunilKumar-hx8rs
    @SunilKumar-hx8rs 2 года назад +5

    Praise is the Lord amen 🙏

  • @merlinroy8712
    @merlinroy8712 2 года назад +1

    ബ്രദർ എനിക്കും കുടുമ്പത്തിന് വേണ്ടി പ്രാർത്ഥികണമെ അങ്ങയെ ഈശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ

  • @sherlyantony5156
    @sherlyantony5156 Год назад +2

    I Love my Jesus!!!!Hallelujah Hallelujah, Thanks to my Jesus...Dear brother Thanks a lottt..god bless you a lottt 😊

  • @cgbabybaby4384
    @cgbabybaby4384 Год назад +3

    I went last week on 19 th mar at this church and prayed.god bless you

  • @user-vn6ss9kv2y
    @user-vn6ss9kv2y 8 месяцев назад

    ❤ആമേൻ

  • @marythomas45690
    @marythomas45690 Год назад

    അവിടെവന്നു കാണാൻ സാദി ക്കുകില്ല ല്ലോഈ റ്റ്യു ബിൽസംപ്ര ഷ്ണനംചെയ്യാൻ തോന്നിയ തിന് 🛐🛐🛐ന ന്ദി 🙋🏼‍♀️🌹🌹🌹🌹🌹🌹🌹

  • @dentogist
    @dentogist 2 года назад +13

    God grant me the grace to visit the Holy Land🙏

  • @shylammagopi1315
    @shylammagopi1315 2 года назад +1

    യേശു വേ നന്ദി

  • @nimishajohn932
    @nimishajohn932 2 года назад +4

    Amen love you jesus🙏🙏

  • @christyjustin5625
    @christyjustin5625 2 года назад +5

    Jesus is my saviour

  • @lukosebaby3972
    @lukosebaby3972 2 года назад +5

    Aba Father! Holy be your Heavenly Kingdom be established in earth as in Heaven 🙏 forgive our sin and lead to enternal life tks 👍

  • @ChanduChandu-bx3lt
    @ChanduChandu-bx3lt Год назад

    ഈശോയെ എൻറെ ഭൂമിയുടെ പട്ടയം ശരിയായി കിട്ടണേ കർത്താവേ അനുഗ്രഹിക്കണമേ

  • @jancygeorge9691
    @jancygeorge9691 2 года назад +28

    Thank you brother for showing this Holy Place of Jesus

  • @user-bl3xw1hp4g
    @user-bl3xw1hp4g 2 месяца назад

    Ente eshoye njangalkku oru veedu thannu anugrahikkaname amen Amen Amen🙏🙏 ❤❤❤

  • @gireeshraj3651
    @gireeshraj3651 2 года назад +7

    Praise the lord 🙏

  • @Komalamsaneesh
    @Komalamsaneesh 2 года назад +3

    Amin

  • @arzan7118
    @arzan7118 2 года назад +3

    Amen praise the lord 😭🙏🙏🙏🙏❤

  • @vinod5750
    @vinod5750 2 года назад +1

    എൻ്റെ ഈശോ എനിക്ക് വേണ്ടി കാൽവരി ക്രൂശിൽ സകലതും ചെയ്ത് കഴിഞ്ഞു്

  • @shijongeorge7260
    @shijongeorge7260 2 года назад

    എന്റെ കർത്താവേ എന്റെ ദൈവമേ

  • @nevillemendonce457
    @nevillemendonce457 Год назад

    Hallelujah Hallelujah Hallelujah

  • @kripav1985
    @kripav1985 Год назад +1

    Thank you brother for showing this purest thing in the world. Our living lord died for us ,sinners. Thank you my father for giving your life for us. Everyday every second thankful for you my jesus . While watching , In my mind I was walking with you brother. God bless brother.

  • @athirapraveen8789
    @athirapraveen8789 Год назад +1

    എനിക്കും ഈ നാട് കാണുവാനുള്ള കൃപ തരേണമേ 🙏🏿🙏🏿q

  • @ansythankachan3623
    @ansythankachan3623 2 года назад +6

    ഈശോയെ ഞങ്ങളെ കാത്തു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 года назад

      മറ്റുള്ളവരുടെ ആരാധകൻ അകൂന്നത് എന്തിനാ?? സ്വന്തം ഐഡന്റിറ്റി അറിയാഞ്ഞിട്ടല്ലേ?

    • @Jose-pm8vn
      @Jose-pm8vn 2 года назад +2

      @@enjoyfullifenatural.cultiv8441 നിങ്ങളുടെ പേരിൽ തന്നെ ഒരു natural ഉണ്ട് അത് തന്നെയാണ് Jesus Christ ok

    • @Jose-pm8vn
      @Jose-pm8vn 2 года назад +2

      @@enjoyfullifenatural.cultiv8441 ആകെ ഒരു ബെെബിൾ മാത്രമെ ഞാൻ കണ്ടിട്ടുള്ളു അതെ വായിച്ചിട്ടുള്ളു അതിലെ സതൃം എനിക്ക് മനസ്സിലായി ഞാൻ അതിൽ വിശ്വസിക്കുന്നു മറ്റുള്ളവരോട് ഈ സതൃം പറയാനും എനിക്ക് മടിയില്ല

  • @tinz4097
    @tinz4097 2 года назад +1

    Thankyou jesus🙏🏻

  • @akhiljomon2579
    @akhiljomon2579 Год назад

    ആമേൻ ✝️

  • @vavachi1197
    @vavachi1197 Год назад

    🙏🙏🙏🙏ആമേൻ യേശുവേ വേഗം വരണേ 😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏

  • @nigelmathewabrhram4612
    @nigelmathewabrhram4612 Год назад +1

    Amen, praise Lord 🙏❤️

  • @gamerfreekan2569
    @gamerfreekan2569 Год назад +1

    Praise you jesus thank you jesus 🌹🌹🙏🙏

  • @bhaai3327
    @bhaai3327 Год назад +1

    ആ പുണ്യ സഥലം ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ ❤️❤️❤️❤️❤️❤️

  • @leelammajohn8687
    @leelammajohn8687 2 года назад +1

    എനിക്ക് കാണാൻ ദൈവം അനുഗ്രഹം തന്നു Thank you Jesus

  • @thattilrojo4
    @thattilrojo4 2 года назад +11

    Glory to God.. Ammen🙏

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 года назад

      മറ്റുള്ളവരുടെ ആരാധകൻ അകൂന്നത് എന്തിനാ?? സ്വന്തം ഐഡന്റിറ്റി അറിയാഞ്ഞിട്ടല്ലേ?

    • @bluemoon4687
      @bluemoon4687 2 года назад +1

      @@enjoyfullifenatural.cultiv8441 mathiyeda, nirthi pokko. Ini naale nokkam😂😂

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 года назад

      @@bluemoon4687 nirthi pokko

    • @OneWay3109
      @OneWay3109 2 года назад

      കർത്താവായ യേശുക്രിസ്തുവിന്റെ (വിശുദ്ധ ബൈബിൾ) പഠിപ്പിക്കലുകൾ മാത്രം വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നവർ. സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കും. യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ നിരസിക്കുന്ന മറ്റെല്ലാ ആളുകളും നരകാഗ്നിയിൽ എറിയപ്പെടും.

  • @vinodjohn2985
    @vinodjohn2985 2 года назад +3

    Thank you Jesus🙏

  • @lizybiju182
    @lizybiju182 2 года назад +1

    Amen 🙏 Amen 👋👋👋👋👋👋👋 Amen

  • @sajeevjohn7273
    @sajeevjohn7273 2 года назад +2

    Thank you so much for sharing this video

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 года назад

      മറ്റുള്ളവരുടെ ആരാധകൻ അകൂന്നത് എന്തിനാ?? സ്വന്തം ഐഡന്റിറ്റി അറിയാഞ്ഞിട്ടല്ലേ?

  • @izzamariyabinu5050
    @izzamariyabinu5050 Год назад +2

    Amen amen amen❤❤❤❤🙏🙏🙏

  • @akhildev4700
    @akhildev4700 Год назад

    ആമേൻ 🙏

  • @lizyammaantony2350
    @lizyammaantony2350 2 года назад +1

    Hallelujah 🙏🙏

  • @binathakar2486
    @binathakar2486 2 года назад +1

    Amen'amen'amen

  • @victorwilliam1606
    @victorwilliam1606 2 года назад +1

    Great , Amen ,

  • @simonamen7857
    @simonamen7857 2 года назад +1

    Thank you jesus