യേശു ജനിക്കുന്നതിനുമുൻപ് ഗുഹയിലെ ഭരണിയിൽ നിന്ന് കണ്ടെത്തിയ ബൈബിളിന്റെ വിചിത്ര ചരിത്രം

Поделиться
HTML-код
  • Опубликовано: 28 сен 2024
  • യേശു ജനിക്കുന്നതിനുമുൻപ് ഗുഹയിലെ ഭരണിയിൽ നിന്ന് കണ്ടെത്തിയ ബൈബിളിന്റെ വിചിത്ര ചരിത്രം
    #ShekinahTelevision #InfoTiles #HolyBible
    Please Like & Subscribe Shekinah Channel
    / @shekinah_news
    Please follow us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 877
    Idukki Vision Channel No:140
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Комментарии • 233

  • @Maryrose.12445
    @Maryrose.12445 4 года назад +53

    വളരെ നല്ല അവതരണ ശൈലി✨....വിജ്ഞാനപ്രദമായ ധാരാളം അറിവുകൾ സമ്മാനിക്കാൻ മുൻകൈയെടുക്കുന്ന ഈ പ്രോഗ്രാമിന്റെ പിന്നിൽ പ്രവൃത്തിക്കുന്നവർക്കുവേണ്ടിയും, ഷെക്കെയ്ന ടെലിവിഷൻ്റെ വളർച്ചക്കും വേണ്ടി പ്രാർത്ഥിക്കുന്നു ...🙏...ദൈവം അനുഗ്രഹിക്കട്ടെ.....❤

  • @jensenrajan3016
    @jensenrajan3016 3 года назад +21

    സത്യപുസ്തകം അത് ബൈബിൾ മാത്രമാണ് യേശു മാത്രം God

    • @SureshM-ti2yf
      @SureshM-ti2yf 3 года назад

      Who is pithave ?
      Adham
      Who is puthran ?
      Yesu
      Who is god ?
      Parisudhathmave

    • @അറക്കൽഅബു-ച5ഴ
      @അറക്കൽഅബു-ച5ഴ 3 года назад

      യേശു അപ്പൊ ദൈവ പുത്രൻ അല്ലെ...???
      ദൈവത്തിന് ജനനം ഉണ്ടോ..??

    • @SureshM-ti2yf
      @SureshM-ti2yf 3 года назад

      @@അറക്കൽഅബു-ച5ഴ yesu puthran ane
      godne jananamaranamila
      God bhumiyil janichitilla
      Enijenikukayimilla

    • @jimmyjoseph1970
      @jimmyjoseph1970 2 года назад

      @@SureshM-ti2yf Do you want to know read Gospel of John and Revelation.

    • @jimmyjoseph1970
      @jimmyjoseph1970 2 года назад

      @@അറക്കൽഅബു-ച5ഴ അറിയണോ , യോഹന്നാന്റെ സുവിശേഷo, വെളിപാട് ഇത് വായിച്ച് നോക്ക്..

  • @samoommen2177
    @samoommen2177 4 года назад +48

    യേശു മാത്രം സത്യം മാർഗ്ഗം

  • @vmariammavarghese4950
    @vmariammavarghese4950 4 года назад +15

    Qumran cave, I visited in 2014 April amazing experience, and we watched the vedeo over there. and experienced the real history.

  • @jomolpp1787
    @jomolpp1787 4 года назад +11

    God is great .let him bless us . 🙏🙏🙏

  • @don3589
    @don3589 4 года назад +20

    Oh jesus ! Beautiful episode

    • @SuperAbebaby
      @SuperAbebaby 4 года назад +2

      enethonnu bootty ,Kallanmaar

    • @INDIAN-zd5nf
      @INDIAN-zd5nf 4 года назад +1

      @@SuperAbebaby arada kallan

  • @iliendas4991
    @iliendas4991 2 года назад +3

    വളരെ നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി vedio കൾ അതി മനോഹരം 😘🙏

  • @annietinil7434
    @annietinil7434 3 года назад +4

    Praise the lord..

  • @georgejos1170
    @georgejos1170 Год назад

    സ്നേഹിക്കാൻ പഠിപ്പിക്കുകയും അത് ജീവിതത്തിൽ തെളിക്കുകയും ചെയ്‍ത ഒരേ ഒരു ദൈവം ക്രിസ്തു നാഥൻ

  • @joseabraham3083
    @joseabraham3083 3 года назад +1

    This video thanku 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @georgetp5484
    @georgetp5484 4 года назад +5

    New&
    Good message

  • @joseabraham3083
    @joseabraham3083 3 года назад +2

    Oo may Jesus 🙏🙏🙏🙏🙏🙏🙏 Amen 🙏🌹🌹🌹🌹

  • @christeenatreesaantony4775
    @christeenatreesaantony4775 3 года назад +2

    Praise the Lord

  • @bindhushibulal6378
    @bindhushibulal6378 3 года назад +11

    ചാവുകടൽ ചുരുളുകൾ... കേട്ടിട്ടുണ്ട്. വ്യക്തമായ അറിവ് നൽകിയതിന് നന്ദി. അറിയാൻ ആഗ്രഹിച്ച വിഷയം

  • @elizabethyesudas6880
    @elizabethyesudas6880 2 года назад +1

    Oh thanku jesus

  • @forest7113
    @forest7113 3 года назад +26

    ഈ ചാനൽ വരണ്ടത് അത്യാവശ്യം ആയിരുന്നു......

  • @nithyasahayam7689
    @nithyasahayam7689 4 года назад +2

    Divame Nanni sthuthi Amem

  • @robertpalayoor7476
    @robertpalayoor7476 4 года назад +6

    Qumran cave, it is truth, i visit 2020 february. Very good information, super

    • @philipjoseph818
      @philipjoseph818 Год назад

      👍🏿👍🏿👍🏿👍🏿👍🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @sabishaju7462
    @sabishaju7462 3 года назад +2

    Amen

  • @baiju438
    @baiju438 Год назад

    Jesus Christ loves you

  • @joseabraham3083
    @joseabraham3083 3 года назад +1

    Good belss you 🙂💜👌👍💜💜☺️☺️☺️☺️☺️☺️☺️☺️☺️☺️

  • @joseabraham3083
    @joseabraham3083 3 года назад +1

    Veri good 😊👍 video 👌

  • @SunilKumar-jy4ji
    @SunilKumar-jy4ji 3 года назад +2

    ഗുഡ്

  • @joymonouseph9637
    @joymonouseph9637 4 года назад +7

    പാസ്റ്റർ പാസ്റ്റർ ആരുടെ കുടയും ചേരും എന്റ കർത്താവെ

  • @joseabraham3083
    @joseabraham3083 3 года назад +1

    Oo may god 🙂🙂🙂🙂😊😊😊😊

  • @jacobmani785
    @jacobmani785 4 года назад +5

    Reduce volume of background music

  • @christincherian4315
    @christincherian4315 3 года назад +1

    Admont I visited this place it is verry close to Leoben

  • @mathewabepol
    @mathewabepol 3 года назад +2

    🙏🏽❤️🙏🏽

  • @davispaul2345
    @davispaul2345 3 года назад +2

    👍

  • @lillydominic7465
    @lillydominic7465 Год назад +1

    Very nice news for library
    Thanks

  • @yesudassa5539
    @yesudassa5539 3 года назад +4

    യേശു ജനിക്കുന്നതിനു മുൻപോ ? ഞാൻ ആദിയും അന്ത്യവും ആകുന്നു എന്ന് പറഞ്ഞത് യേശുവാണ്. എല്ലാറ്റിനും മുൻപ് ഉള്ളവൻ. വെളി- 1:8, 21:6.22-13

  • @minibabu3462
    @minibabu3462 4 года назад +2

    Very good informations

  • @kurian6448
    @kurian6448 3 года назад +2

    Loga..sathiyam...critsu..anna...100sadamanam

  • @darissimi8213
    @darissimi8213 4 года назад +2

    സൂപ്പർ

  • @joseabraham3083
    @joseabraham3083 3 года назад

    RUclipsl uplode pleaes 🙏

  • @mathewabepol
    @mathewabepol 3 года назад

    🙏🏽❤️🙏🏽🙋🏼‍♂️

  • @Abigail-bq3od
    @Abigail-bq3od 4 года назад +17

    ബൈബിൾ എന്നു പറയുന്നതു തെറ്റാണ്. പഴയനിയമവും പുതിയ നിയമവും ചേർന്നുള്ളതിനെയാണ് ബൈബിൾ എന്ന് വിളിക്കുന്നത്. അവിടെ കണ്ടെത്തിയതിനെ ഹെബ്രായഭാഷയിലുള്ള ചുരുളുകൾ എന്നാണ് വിളിക്കുന്നത് .

    • @kurian6448
      @kurian6448 3 года назад +1

      Pazhaya..niamam....thora.anna..pudiya.miamam....bibla

    • @Abigail-bq3od
      @Abigail-bq3od 3 года назад +10

      @@kurian6448 സഹോദരൻ പറഞ്ഞകാര്യം പൂർണമായി ശെരിയല്ല. പഴയനിയമം (തോറയും) പുതിയനിയമത്തിലെ (സുവിശേഷവും ലേഖനങ്ങളും) കൂട്ടിച്ചേർത്തു സഭ ക്രോഡീകരിച്ചതിനെയാണ് ബൈബിൾ എന്നുപറയുന്നത്. പുതിയനിയമത്തെ മാത്രം വിളിക്കുന്ന പേരല്ല ബൈബിൾ.

    • @rajeshstephen4661
      @rajeshstephen4661 3 года назад +3

      Bible - collection of books

    • @_anu_anurag
      @_anu_anurag 3 года назад

      ഹെബ്രായ ബൈബിൾ എന്നാണ് ശരി

    • @Abigail-bq3od
      @Abigail-bq3od 3 года назад

      the Christian scriptures, consisting of the Old(Torah) and New Testaments itogether is called asBible.
      Hebrew book is called as (Torah) and not Bible.
      Hebrew scriptures are excavated from many places and may be excavated in future too. That is called as scrolls.
      That scrolling are not included in the Torah or Bible.

  • @sarithasanthosh7478
    @sarithasanthosh7478 3 года назад +2

    Not a story.. it's still alive

  • @jojithomasjojithomasjojith9063
    @jojithomasjojithomasjojith9063 3 года назад +3

    Nthanu ezhuthiyirikunathu ennu janangal ariyandae chumma kity kity ennu paranjitentha karyam

  • @gnelson8053
    @gnelson8053 4 года назад +2

    👍👍👍

  • @georgekuttykochumman4498
    @georgekuttykochumman4498 4 года назад +3

    So many such scrolls may be elsewhere also or many such ancient literature might have been destroyed. Those were of imagination of men of that historical times in that nothing is Devine.

  • @pramodmathew143
    @pramodmathew143 3 года назад +2

    ATHIYALBUDHAM MAHALBUDHAM KANAN POKUNNATHE ULLU STHOTHRAM

  • @solomonphilip8559
    @solomonphilip8559 3 года назад +1

    Where did my friend get the hit stuff when he didn't even have a printer?

  • @sunilpaul2000
    @sunilpaul2000 3 года назад +4

    വിചിത്രം തന്നെ...

  • @joseabraham3083
    @joseabraham3083 3 года назад +1

    Sperry veri indrst 🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂 this video
    Thanku so much for you 🙂💙💙💙💙💙

  • @shakeelmadurima411
    @shakeelmadurima411 3 года назад

    2000 മുന്നേ പേപ്പറിൽ എഴുതി കാണുന്നത് യഥാർത്ഥ ബൈബിൾ കിട്ടേണ്ടത് ആവശ്യമാണ് ആണ്

  • @sunnythomas1273
    @sunnythomas1273 4 года назад

    Headings grammar mistake. .

  • @pgabraham4438
    @pgabraham4438 4 года назад

    It is great

  • @georgejos1170
    @georgejos1170 Год назад

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @madhumadhumadhumadhu8213
    @madhumadhumadhumadhu8213 Год назад

    ഒര് സംശയം അന്ന് എഴുത്ത് എത് ഭാഷയിലാ' അന്ന് എഴുത്ത് ഉണ്ടായിരുന്നോ

  • @lillykuttyjoseph5001
    @lillykuttyjoseph5001 4 года назад

    Why this much noise making, not good

  • @rahuliswar9199
    @rahuliswar9199 3 года назад

    Lokathinte charithrathil thanne eattavum kooduthal manushyare parivarthanam cheyytha matham.. pravaajakanmaar lokamembaadum sanjarichathukondum British kottakal namme adakki bharichathinteyum bhalam... ividirunnu veembukollunnavarude thalamurakkarude mathavum charithravum onnu avar thanne avalokanam cheithal manassilaakkavunna cheriya kaaryangal... ennal aaa cheriya kaaryangalkku mukalil avarittu moodiya valya kallukal aanu 'swargathilekkulla sathyathinte ore oru vazhi' enna chintha... parayunnavan sudhanum ethirkunnavan chekuthaanum aakuna vaajakangal maathram avalokanam cheitha anya rajyakaaran avantethaayi vittittu poya puthiya samrajyathinte thakkol pazhuthukal aanu innu ellaaa rajyathum kand varunna iee parivarthitha visudhanmaar.... 🙏🙏🙏🙏

  • @ndn4705
    @ndn4705 3 года назад +3

    യേശു ജനിക്കുന്നതിനു മുൻപ് ബൈബിൾ??
    യേശു മരിച്ചു കഴിഞ്ഞു 224 വർഷങ്ങൾക്കു ശേഷം 64 ൽ കൂടുതൽ പലരാൽ രചിച്ച സുവിശേഷങ്ങൾ ചേർത്താണ് ബൈബിളിന് രൂപകൽപ്പന ചെയ്‌തത്. കാലാകാലങ്ങളായി ഇതുപോലുള്ള പല അപവാദ പ്രചാരണങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ അതെല്ലാം അൽപ പ്രായങ്ങളായി തിരസ്കരിക്കപ്പെട്ടിട്ടുണ്ട്. സഭകൾ വെറും കച്ചവട സ്ഥാപങ്ങളായി അധഃപതിച്ചതിന്റെ കഥകൾ നിരന്തരം പുറത്തു വന്നുകൊണ്ടിരിക്കുന്നു. യൂറോപ്പ് മിക്കവാറും ക്രിസ്ത്യാനിറ്റിയെ കൈയ്യൊഴിയുന്നതായിട്ടാണ് കാണുന്നത്. ഏഷ്യയിൽ ഇൻഡ്യപോലുള്ള ചില രാജ്യങ്ങളിൽ ആത്മാവ് നഷ്ടപ്പെട്ടു ഈ മതം സജീവമായി നിലനിൽക്കുന്നു.

    • @blackadam580
      @blackadam580 3 года назад

      Old testament ennu ketittilleee?

    • @anilajobin8170
      @anilajobin8170 3 года назад +1

      പഴയ നിയമം ജുതെൻ മരുടെ തോറ എന്ന് അറിയപ്പെടുo.പുതിയ നിയപ്രകാരം അതായത് അഫ്റ്റ്റർ ജിസസ് അണ് ബൈബിൾ ഉണ്ടായത്.യേശു വരുമെന്നും പഴയ നിയമത്തിൽ പറയുന്നുണ്ട്.ജുതെന് അവരു ഇതുവരെയും വിശ്വസിക്കുന്നില്ല യേശു വന്നു എന്ന്. യേശുവിൻ്റെ വരവിന് വേണ്ടി അവരു ഇപ്പോളും പ്രയർ ചെയ്യുന്നു.iam from isreal

  • @bennydavid8858
    @bennydavid8858 3 года назад +4

    ഇങ്ങനെയും കുറെ ബടായി

  • @prathiyashajeevithamjesvin6617
    @prathiyashajeevithamjesvin6617 3 года назад

    Ningaku yeanganea ariyam

  • @zainvpcreation1821
    @zainvpcreation1821 3 года назад

    അതിലേ ആശയം or latest bible ആണ് Quran,,, ദൈവം അയച്ച അവസാന ഗ്രൻദം ,, real human story

  • @satheeshkwt4215
    @satheeshkwt4215 4 года назад

    യേശുവിൻറെ ശിഷ്യന്മാരുടെ ഇംപ്രഷൻ അല്ലേ ബൈബിൾ..

    • @blackadam580
      @blackadam580 3 года назад +4

      കണ്ണുകളിൽ കൂടി കണ്ടതും ചെവികളിൽ അനുഭവപ്പെട്ടതുമായ കൈകാലുകൾ അറിഞ്ഞതുമായ കാര്യങ്ങൾ വെറും തോന്നലുകൾ അല്ലാലോ സഹോദരാ.

    • @hxhxjx9966
      @hxhxjx9966 3 года назад

      ആണ്

    • @blackadam580
      @blackadam580 3 года назад +1

      കോപ്പിയടി പുസ്തകം വായിച്ചാൽ ഇങ്ങനെഒക്കെ തോന്നും

    • @viji6918
      @viji6918 Год назад

      ,, എന്തിനാണ് ഇത്രയും സംശയം. bible വായിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ സത്യത്തെ മറച്ചുവെയ്ക്കാറില്ല. വിശുദ്ധ ബൈബിൾ ഒന്ന് മുഴുവനും വായിച്ചു നോക്കു . അപ്പോൾ മനസിലാക്കാൻ കഴിയും നിന്നൾ ചോദിച്ചതിനുള്ള മറുപടി.

  • @babereni
    @babereni 3 года назад

    Udaipp channel😂

    • @mithunj.s799
      @mithunj.s799 3 года назад

      ഏതു നിന്റെ അപ്പന്റെ ചാനലോ

    • @babereni
      @babereni 3 года назад

      @@mithunj.s799 Athe ente appan Jesus aanu. Ayalde channel.

    • @peterc.d8762
      @peterc.d8762 3 года назад +2

      @@babereni നീ ആദ്യം ഒളിച്ചിരിക്കാതെ പുറത്തു വാ

  • @susanpalathra7646
    @susanpalathra7646 3 года назад +8

    ഞാൻ എഴുതിയ 'ജോർദ്ദാൻ മുതൽ ഈജിപ്ത് വരെ' എന്ന പുസ്തകത്തിൽ കുമ്രാൻ ചുരുളുകളെക്കുറിച്ച് ... ബൈബിളിലെ പഴയനിയമത്തിലെ പുസ്തകങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
    - സൂസൻ പാലാത്ര -

    • @philipjoseph818
      @philipjoseph818 Год назад

      May God Bless you more and more 🙏🏿🙏🏿🙏🏿🙏🏿❤️👍🏿❤️👍🏿❤️👍🏿❤️

  • @greatnessofgod8095
    @greatnessofgod8095 4 года назад +1

    Amen

  • @ashathomas1935
    @ashathomas1935 4 года назад +77

    Maximum shared
    കലാധിതമായി ജീവിക്കുന്ന സത്യമാണ് ദൈവ വചനം എന്നതിന്റെ സത്യാവസ്ഥ...
    Shekinah ടീവിക്കും ഈ എപ്പിസോഡിന്റെ പിന്നിൽ പ്രവർത്തിച്ചർക്കും അഭിനന്ദനങ്ങൾ...🙏🙏🙏

  • @abilashja7552
    @abilashja7552 4 года назад +58

    ഇത്തരം അറിവുകൾ, ഇനിയും പ്രതീക്ഷിക്കുന്നു, ദൈ വം ധാരമായി അനുഗ്രഹിക്കട്ടെ, ഹല്ലേലുയ

  • @mischiefmaker9007
    @mischiefmaker9007 3 года назад +3

    ക്രിസ്തു ജനിച്ചതിനു മുൻപ് പഴയനിയമം എന്ന് പറയും മോനെ ഇതക്കെ പഠിച്ചിട്ടു പറയണ്ടേ. വേറെ ഏതെങ്കിലും ദൈവ പുസ്തകത്തെ കുറിച്ചാണ് ഇത് പറഞ്ഞിരുന്നതെങ്കിൽ. ആയുധ ധാരികൾ വീട്ടുമുറ്റത്തു വന്നേനെ

  • @sathiajitht1567
    @sathiajitht1567 Год назад +1

    കാണുന്നതെല്ലാം യേശുവുമായി ബന്ധപ്പെടുത്തി പറയുന്നത് ഭോഷ്കാണ്.🤭

  • @smilebedhel7377
    @smilebedhel7377 3 года назад +21

    അതിലെ ആശയങ്ങൾ അതേ പടി ജനങ്ങളിലെത്തിക്കണമെന്ന് ഒരപേക്ഷ. ദയവ് ചെയ്ത് ആശയങ്ങൾ 👍 വളച്ചൊടിക്കരുത്

  • @santhoshparattu4086
    @santhoshparattu4086 3 года назад +3

    എസ്സേനികൾ എന്നുവിളിക്കുന്ന ജൂത വിഭാഗം സഞ്ചാരികളായിരുന്നു എന്ന് എവിടെയോ വായിച്ചിട്ടുണ്ട്.. ശരിയാണോ..?

  • @jijisaji2427
    @jijisaji2427 3 года назад +10

    യേശുവിനെ ദൈവം ആക്കാൻ വേണ്ടി ബൈബിൾ തിരുത്തി എന്നാ മൊണ്ടി വാദത്തിന് വിരാമം.💪💪🤩

    • @shajishaji874
      @shajishaji874 2 года назад

      ലോകാവസാനം വരെ നോക്കിയാലും നിങ്ങൾക്ക് അതിനു കഴിയില്ല യേശു പ്രവാചകനാണ് എന്ന് പറയുന്ന എത്രയോ ക്രിസ്ത്യാനികൾ

    • @rajeshindia7360
      @rajeshindia7360 Год назад

      @@shajishaji874 അള്ളാഹു എന്ന മുഹമ്മദ് നബിയുടെ പി൯മുറക്കാ൪ മാത്രമാണ് ദൈവപുത്രനായ യേശു ക്രിസ്തുവിനെ പ്രവാചകനാക്കുന്നത്

    • @Jesusloveonly
      @Jesusloveonly Год назад

      @@shajishaji874 യേശു മനുഷ്യ രൂപത്തിൽ ജനിച്ചു. അത് ദിവ്യ ഗർഭം ആണ് പുരുഷൻ നിന്ന് അല്ല ഉണ്ടായേ. പിന്നെ എങ്ങനെ ആണ് യേശു പ്രവാചകൻ ആകുന്നത് ☹️. മനുഷ്യർക്ക് ആണ് പ്രവാചകൻ ആകാൻ സാധിക്കുക അങ്ങനെ എങ്കിൽ യേശു പ്രവാചകൻ ആണോ 🥳🥳അല്ല 🙏

  • @binoyvargheese5744
    @binoyvargheese5744 3 года назад +6

    Avoid background music or make it simple

  • @m.g.pillai6242
    @m.g.pillai6242 Год назад

    യേശു ജനിച്ചിട്ടില്ല! പഴയ നിയമത്തിലെ യഹോവയുടെ കൊള്ള കൊല പിടിച്ചുപറി ബലാത്സംഗം തുടങ്ങിയ കാര്യങ്ങളേ ഒഴിവാക്കി ക്രിസ്തുമതത്തിനെ വെള്ള പൂശാൻ നിർമിച്ചെടുത്ത കുഞ്ഞാടാണ് യേശുക്രിസ്തു!
    ക്രിസ്തുവിന് 1000 വും രണ്ടായിരവും വർഷങ്ങൾക്ക് മുൻപുള്ള ചരിത്രങ്ങൾ വളരെ വ്യക്തമായി പ്രതിപാതിക്കുന്ന
    സ്ഥാനത്ത് ക്രിസ്തുവിന്റെ ചരിത്രം വളരെ അവ്യക്തമാണ്!

  • @josemarottikkal8157
    @josemarottikkal8157 4 года назад +6

    Jesus live in

  • @jithinjacob7763
    @jithinjacob7763 4 года назад +4

    Ella rajiyathum nalla kariyangal undu parayan.. evide enthu undu onnu abhimanikkan.. ullathu kollum kolayum kootikoduppum cheenju narunna rashtriyavum athinu othasha pidikkan kurachu matha veriyanmarum.. athine thanganum arppu vilikkanum kurachu viddikalya jangalum.. ethanu nammude janathipathiyam ennu paryunna nammude rajiyam sontham India...

    • @babereni
      @babereni 3 года назад

      Mathangal illaathaayale manushyanmar avarkkuvendi jeevikkoo. Illel mathatheyum daivatheyum samrakshikkan odi nadann kollum kolayum kalaapangalum ondaakkum.

  • @jaisonarackal1676
    @jaisonarackal1676 3 года назад +3

    Good libraries!Good knowledge and information... Thanks and congratulations... Shekinah Television 👌👌❤

  • @joseabraham3083
    @joseabraham3083 3 года назад +1

    Enike ishtamann this video 🙂🙂🙂🙂🙂🙂🙂🙂🙂🙂🙂

  • @joseabraham3083
    @joseabraham3083 3 года назад +1

    Vlre nall video 👌🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂👌🙂💘

  • @sherlyjoseph671
    @sherlyjoseph671 4 года назад +5

    Very good information

  • @alan-fi5rl
    @alan-fi5rl 4 года назад +5

    🙏🙏amen

  • @philipjoseph818
    @philipjoseph818 Год назад +1

    Very nice presentation 👍🏿👍🏿👍🏿👍🏿👍🏿👍🏿. Praise the lord 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @sissyvennat1573
    @sissyvennat1573 Год назад +1

    Jesus is my savior. I believe Jesus 🙏.

  • @arogyamfly6026
    @arogyamfly6026 3 года назад +4

    Jesus😍😍

  • @joshikorath2421
    @joshikorath2421 3 года назад +4

    Thankyou for your great information

  • @tessyjames902
    @tessyjames902 4 года назад +10

    Very happy to hear the old historical information about
    Bible

  • @annammaeyalil4702
    @annammaeyalil4702 3 года назад +5

    കൂടുതൽ നല്ല വിഡിയോഗൾ പ്രതീക്ഷിക്കുന്നു.
    ദൈവം ധാരാവമായി അനുഗ്രഹിക്കട്ടെ, ആമേൻ.NB.
    കുമ്റാൻ, ചാവുകടൽ, എഫേസിസ്, യിസ്രായേൽ, ജറുശലേം, അങ്ങനെ എല്ലാ സ്ഥലങ്ങളും 2013 ൽ വിസിറ്റ് ചെയ്യാനുള്ള ഭാഗൃം ദൈവം തന്നു. Qumran Cave ഉം അന്നു് സന്ദർശിച്ചു. ദൈവത്തിനു സ്തുതി.

  • @mathewsmaveli
    @mathewsmaveli 3 года назад +2

    Wow superb, instead of 'Info Tiles' let it it be 'Info Tales'

  • @sujahz1014
    @sujahz1014 4 года назад +3

    Amen Amen Amen Amen Amen Amen.

  • @Ajoefrancis
    @Ajoefrancis 3 года назад

    ബൈബിൾ കിട്ടുന്നതിന് മുൻമ്പ് വൈദികർ ഉണ്ടായിരുന്നു അല്ലേ ?

  • @joseabraham3083
    @joseabraham3083 3 года назад +1

    God bless you 😊😊😊🙂👍💜💜💜💜💜😊😊🙂🙂🙂🙂😟🙂🙂

  • @josevarghese5878
    @josevarghese5878 3 года назад +2

    good

  • @racheloommen3007
    @racheloommen3007 Год назад

    Qumran

  • @jayasreenair4865
    @jayasreenair4865 Год назад +1

    Praise the Lord Jesus Christ 🙏🏻

  • @ashokashokan1396
    @ashokashokan1396 Год назад

    നിങ്ങളുടെ അവതരണത്തിൽ ഞാൻ ലയിച്ചു പോയി സത്യം പറയുകയാണെങ്കിൽ ആ സമയത്ത് ഞാൻ ആ ഗുഹയിൽ ആണോന്നു പോലും നിനച്ചു പോയി

  • @polynp
    @polynp 3 года назад

    1947 യേശു ജനിക്കുന്നതിന് മുൻപാണോ... ടൈറ്റിൽ കണ്ട് ചോദിച്ചതാ...

  • @sarithasanthosh7478
    @sarithasanthosh7478 3 года назад +2

    ഒന്നും വളച്ചൊടിക്കുന്നു എന്ന് തോന്നുന്നില്ല . കാരണം ബൈബിൾ എന്താണെന്നും ക്രിസ്തു ജീവനുള്ള ദൈവത്തിന്റെ puthrananennum 1% എങ്കിലും മനസിലാക്കിയാൽ.

  • @johnvarghese1371
    @johnvarghese1371 4 года назад +2

    Very best TV

  • @sightseervlog
    @sightseervlog 3 года назад +1

    Nice video

  • @vijaykalarickal8431
    @vijaykalarickal8431 3 года назад +2

    Informative

  • @Lonol1234
    @Lonol1234 2 года назад +1

    We need more videos like this

  • @rinueugin6775
    @rinueugin6775 4 года назад +1

    പുതിയനിയമത്തിലെ വെളിപാട് പുസ്തകം പഴയ ടീം അതിന്റെ ചുരുളിൽ വന്നു എന്നാണോ പറയുന്നത്

    • @SuperAbebaby
      @SuperAbebaby 4 года назад

      Jesus has warned us about all these ,

    • @jyadavedhar8558
      @jyadavedhar8558 3 года назад +3

      പുതിയനിയമം ക്രിസ്തുവിന്റെ ജനനശേഷവും, പഴയനിയമം ക്രിസ്തുവിന്റെ ജനനത്തിനു മുമ്പുള്ളതുമാണ്. അപ്പോൾ പുതിയനിയമത്തിലെ അവസാനപുസ്തകം ആദ്യമാവുന്നതെങ്ങനെ?

  • @shibuthangamani3679
    @shibuthangamani3679 Год назад

    സർവ്വ സൃഷ്ടിക്കും മുമ്പേ ഉള്ളവൻ

  • @georgevarghese1184
    @georgevarghese1184 Год назад

    Thanks for this valuable information. Praise the lord.

  • @subairchalil9239
    @subairchalil9239 2 года назад +1

    ചരിത്രം എല്ലാം പൂർണമായും ശരിയാവണമെന്നില്ല