What To Do When He / She Is Ignoring You - Malayalam Relationship Advice

Поделиться
HTML-код
  • Опубликовано: 9 июн 2022
  • Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Master Sri Adhish and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Комментарии • 266

  • @jashiddance2094
    @jashiddance2094 2 года назад +525

    എന്റെ അനുഭവത്തിൽ നമ്മൾ എത്രയൊക്കെ പാടുപെട്ടു സ്നേഹം നേടിയെടുത്താലും ഒരു നിമിഷം മതി അടില്ലാടാവാനും അവര്നമ്മളെ ഇട്ടിട്ട് പോവാനും ആ സ്നേഹം അച്ഛനമ്മമാർക് നൽകു അതെ നിലനിൽക്കു

  • @tricktech7218
    @tricktech7218 2 года назад +257

    ആരെയും പ്രണയിക്കരുത് കാരണം നമ്മൾക്കുള്ള ഇഷ്ടം അവർക്ക് തിരിച്ച് നമ്മളോട് ഉണ്ടാവണമെന്നില്ല അവരുടെ ഭാഗത്തും തെറ്റ് ഇല്ല മനസ്സ് നമ്മൾക്ക് ഉള്ളത് പോലെ അവർക്കും ഉണ്ട്

  • @deepakdivakaran6288

    Ur vedio not correct 😡 wrong information

  • @dreamrider2720
    @dreamrider2720 2 года назад +45

    ഫ്രെണ്ട്സ് ആവാൻ ആരേലും ഉണ്ടേൽ ബാ... 😊❤️

  • @jumailaashraf9842
    @jumailaashraf9842 2 года назад +30

    Dp മാറ്റിയിട്ടൊന്നും കാര്യമില്ല മോളെ നമ്മളല്ലാതെ വേറൊരാൾ അവരുടെ ജീവിതത്തിലുണ്ട് അതാണ് സ്നേഹിക്കാത്തത്. ഇപ്പോഴ്യുള്ള ലോകം അതാണല്ലോ. ഭാര്യ യെ വേണ്ട ആർക്കും. ഒരു സെർവെൻഡിന്റെ സ്ഥാനം മേ ഉള്ളു ഭാര്യക്ക്. 😭😭

  • @vishnubnd7635
    @vishnubnd7635 2 года назад +106

    എത്ര കമ്പനി അയിരുന്നതാ പിന്നെ പിന്നെ മെസ്സേജ് ഒക്കെ കുറഞ്ഞു വന്നു ഒരു kariyavum ഇല്ലാതെ friendship ayalum love ayalum Adyam tanne serious avan പാടില്ല അതിന് ശേഷമേ സീരിയസ് ആവാൻ പാടുള്ളൂ. എത്രത്തോളം നമ്മൾ serious aavunno atra തോളം vishamam നമുക്ക് ഉണ്ടാവും...

  • @ddjdh4499
    @ddjdh4499 2 года назад +42

    സ്‌നേഹിക്കുന്ന വ്യക്തി ബ്ലോക്ക്‌ അടിച്ചിട്ട് പോയാൽ എന്നാ ചെയ്യും ഇത് ഒന്നും വർക്ക്‌ ഔട്ട്‌ ആവില്ലല്ലോ 😔

  • @Binuvd3884
    @Binuvd3884 21 день назад +1

    സ്നേഹിക്കുക ആണെകിൽ പരിപാടി നടത്തി വിടണം പിന്നീട് ഒരുത്തനെ കെട്ടി നമ്മുടെ മുപിൽ വന്നു നേളിഞ്ഞു നിക്കാൻ അവസരം കൊടുക്കരുത്

  • @user-cq5ml9mv5k

    പ്രണയതിനെകാൾ വലുത് സമാദാനം ആണ്

  • @jithesh1216
    @jithesh1216 Год назад +24

    അവർക്ക് നമ്മളോട് സ്നേഹം ഇല്ലങ്കിൽ.... പിന്നെ എന്ത് കാണിച്ചിട്ട് എന്ത് കാര്യം

  • @healthtips8270
    @healthtips8270 2 года назад +48

    എന്തിനു ഇല്ലാത്തതു ഉണ്ടാക്കിയെടുക്കുന്നു.

  • @jijijoy9117

    സ്നേഹം ഇഷ്ടം അതൊക്കെ വാക്കുകളിൽ മാത്രം ഉള്ളപ്പോൾ മറ്റുള്ളവരുടെ സ്നേഹം അത് അവർക്ക് മനസിൽ ആകില്ല ദൈവത്തെ ആരാധിക്കുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക അതാണ് സത്യം❤ ❤

  • @MumthasMH-md5go

    നമ്മൾക്ക് പൈസയുണ്ടെങ്കിൽ . എല്ലാവരും ഉണ്ടാകും വിഴ്ചയിൽ . ആരും ഉണ്ടാകില്ല പിന്നെ ബ്ലോക്ക് അവഗണന സമയമില്ല.. അവർ എന്തു കാണിച്ചാലും പുറകെ വരും അറിയാം പട്ടി വില ഉണ്ടാകില്ല

  • @chandramohanannv8685
    @chandramohanannv8685 Год назад +131

    😂❤പട്ടിയെ മാത്രമേ 👌ആൽമാർത്ഥമായി സ്നേഹിക്കാൻ പറ്റു..

  • @preethaeditz5505
    @preethaeditz5505 2 года назад +102

    ഇട്ടിട്ട് പോകുന്നവർ പോട്ടെ.... ലൈഫ് അടിച്ചു പൊളിക്കു ❤

  • @mittoos387

    Thank you mam... Thank you universe 🙏🏼🙏🏼🙏🏼

  • @user-qu7ro5bf9e

    ഇന്നത്തെ ലോകത്തെ സ്നേഹം പണതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും, അല്ലാതെ ഈ പറഞ്ഞതൊന്നും അല്ല, ആ കാലം കഴിഞ്ഞു പോയി, ലോകം മാറി മനുഷ്യ സ്വഭാവവും മാറി, സത്യമായ സ്നേഹം ഈ ലോകത്ത് ഇല്ല 👍

  • @lucifer1954
    @lucifer1954 2 года назад +3

    Thank you

  • @RajeshRajesh-fy4vw
    @RajeshRajesh-fy4vw Год назад +5

    Oruthane sincere aayi 1 year one side love cheythu ee karyam ente oru friend avanodu paranju

  • @lereenakj9711
    @lereenakj9711 Год назад +16

    Single aayit ulla life aanu nallath.