Mamalakkandam night drive !!! 4K

Поделиться
HTML-код
  • Опубликовано: 16 дек 2024

Комментарии • 137

  • @peace3114
    @peace3114 2 дня назад +6

    Mamalakkandam night drive not safe. Take care.

  • @sree0728
    @sree0728 3 дня назад +4

    Ningalude video varumbol enthenkilum oru veriety kanum enn ariyaam....... . Nice vibe❤❤

  • @sourav9892
    @sourav9892 День назад +3

    Nine ആന ചവിട്ടികൊല്ലാത്തത് bhaghyam epo news nokk 16th dec 10:58pm

  • @ratheeshtr3477
    @ratheeshtr3477 2 дня назад +2

    Great എട്ടാ അടുത്തത് പ്രതീഷിക്കുന്നു

    • @new10vlogs
      @new10vlogs  2 дня назад

      Definitely. Thank you so much 😊

  • @sureshbabu4047
    @sureshbabu4047 2 дня назад +1

    നല്ല വീഡിയോ , pleasant narration. 👍🏻 Small things make much perfection എന്ന് പറയുന്നതുപോലെ. Gd luck. ♥️

  • @deepuraj2588
    @deepuraj2588 День назад +4

    During the night time pls avoid this route

  • @Stranger123ff
    @Stranger123ff 3 дня назад +2

    Bro 🔥🗿

  • @musicwinder_yt
    @musicwinder_yt 2 дня назад +1

    Beautiful route 😊 nice video 👍

  • @sgmuser
    @sgmuser 3 дня назад +16

    Don't disturb the wild animals in the night also.

    • @shujahbv4015
      @shujahbv4015 3 дня назад +1

      Kaadinde ettavum cheriya oru bhagam mathram ann govt alowed cheyyarullu ulkatil walking cheyyunnathpolum cheriya oru bhagam pinne ith normal forest road ayath kond disturb onnum illa

    • @Malayali33
      @Malayali33 3 дня назад +1

      Ayyaamme

    • @ARKentertainments2255
      @ARKentertainments2255 3 дня назад +3

      അദ്ദേഹം അതിന് മൃഗങ്ങളെ ഡിസ്റ്റർബ് ഒന്നും ചെയ്തിട്ടില്ലല്ലോ ബ്രോ, കാട്ടു മൃഗങ്ങളെ കാട്ടിൽ തന്നെ പോയി കാണണം, അല്ലാതെ കൂട്ടിൽ പോയി അല്ല.

    • @Malayali33
      @Malayali33 3 дня назад +1

      @ARKentertainments2255 അങ്ങനെ പറഞ്ഞ്‌ കൊടുക്ക് എന്റെ gadi.....national geography kandaalulla കുഴപ്പം ആണ്....

    • @hello123zxc
      @hello123zxc 2 дня назад

      Ratri enkilum avarkku samadhanam kodukku...

  • @mathsipe
    @mathsipe День назад +2

    മുള്ളൻപന്നി ടെ close shot 🔥👌

  • @sourav9892
    @sourav9892 День назад

    Your effort is highly appreciated

  • @jdsreactions2501
    @jdsreactions2501 3 дня назад +1

    Nice video bro waiting for next video ❤

  • @arunrajMuthedath64
    @arunrajMuthedath64 5 часов назад

    രാത്രി കാഴ്ചകൾ അത് രാത്രി തന്നെ ഇരുന്ന് റൂമിൽ ലൈറ്റ് ഒക്കെ of ചയ്തു ഇരുന്ന് കാണണം 😍

  • @SubinDas-yk8cg
    @SubinDas-yk8cg 3 дня назад +6

    മാമലണ്ടം മാങ്കുളം റോട്ടിലൂടെ രാത്രി കയറ്റി വിടുമോ?

  • @AkhilKunjan-z4m
    @AkhilKunjan-z4m 3 дня назад +1

    അടിപൊളി ♥️♥️♥️

  • @Malayali33
    @Malayali33 3 дня назад +1

    ഇനിയും ഇത് പോലെ ഉള്ള night drive വേണം ❤❤❤❤

  • @vasudevcittumu328
    @vasudevcittumu328 2 дня назад +1

    ചേട്ടൻ പൊളി ആണ് ❤

  • @jamshidtp6305
    @jamshidtp6305 3 дня назад +1

    Broo ❤❤❤

  • @UnniKrishnan-oy5gb
    @UnniKrishnan-oy5gb 3 дня назад +1

    Nice bro ❤️❤️❤️

  • @shajiksa9222
    @shajiksa9222 3 дня назад +1

    സൂപ്പർ 🌹🌹

  • @heineken_n
    @heineken_n 3 дня назад +2

    Kuttampuzha pinavoorkkudy avde koottukarante ammemde veed und 3 4 dhivasam friends okke aayi avide poyi ninnu ratri 2,3 mani okke aayappol aana veedinte muttath vannu nikkunnu😂 kokko kavungu ellam marichitt aramadhikkuvaayirunnu aana 🐘
    avde ullou paranjittund 6 pm kazhinj purathirangumbol shredhikkanam ennokke
    ennalum vallathoru vibe aanu ath❤

  • @Ra_ziiii
    @Ra_ziiii 3 дня назад +3

    Mlaavinte kazhuthil entha oru murivu

    • @WildTrippan
      @WildTrippan 3 дня назад +3

      ഇണചേരൽ സമയങ്ങളിൽ അല്ലെങ്കിൽ പ്രസവിക്കാൻ ആകുന്ന സമയങ്ങളിലും ഉണ്ടാകുന്ന ഒരുതരം ഗ്രന്ഥിയാണ് അത്

    • @new10vlogs
      @new10vlogs  3 дня назад +2

      Ente pani kuranju 😁

  • @fujairvlr4361
    @fujairvlr4361 День назад

    ആനയെ കിട്ടിയില്ലങിലും കാഴ്ചകൾ 👍👍👍

  • @Shell_travel_stories
    @Shell_travel_stories 3 дня назад +1

    nannayettudu... every time i watch your channel... i just follow your decription ... thank you

  • @shameervr1115
    @shameervr1115 3 дня назад +1

    Nice bro

  • @shujahbv4015
    @shujahbv4015 3 дня назад +2

    Oru disturb um illa sam bro chilarude vicharam ee forest roadil poyal thanne animals nu disturb enna ulkatil polum govt trekking alowed und ath thanne cheriya oru bhagam . Enthayalum vethyasthamayi mamalakandam ninght video good.nammude keralathilum thottaduthulla karnadaka tamil naad kadukal thanne repeat cheythalum madukilla enik ettavum aduth wayanad forest ann . Enthayalum good video kaadinde video ennum special cheyyunnath kondanallo ningaludeyum friends ndeyum video ishtam avunnath iniyum channel uyarnnu varunnund good.

    • @new10vlogs
      @new10vlogs  3 дня назад

      Thank you so much 😊 🥰

    • @jimshjerry187
      @jimshjerry187 10 часов назад

      ഇന്ന് ഒരാളെ കുട്ടമ്പുഴ ആന കൊന്നു അപകടം ഏത് രീതിയിൽ വരും എന്ന് പറയാൻ പറ്റില്ല

  • @ayushayu3062
    @ayushayu3062 2 дня назад +1

    ♥️♥️

  • @vinodviswanathan8694
    @vinodviswanathan8694 3 дня назад +1

    Nice bro 🥰

  • @abrarabrar3023
    @abrarabrar3023 2 дня назад +1

    🌀💙🌀

  • @prasadreal3223
    @prasadreal3223 3 дня назад +1

    Very nice❤

  • @benyamin8272
    @benyamin8272 3 дня назад +2

    ❤❤❤❤❤

  • @comewithmejafar3362
    @comewithmejafar3362 3 дня назад +1

    ❤️🌹🌹🌹👍

  • @sarfaskhan1613
    @sarfaskhan1613 3 дня назад +1

    👍👍❤

  • @newset3843
    @newset3843 3 дня назад +1

    ❤️❤️❤️❤️❤️❤️

  • @AjithB-c6p
    @AjithB-c6p 3 дня назад +1

    💞💞💞

  • @timerider6315
    @timerider6315 3 дня назад +1

    E route naaan Night palla time poyi unde kidillan feeel annu but athu pole risk um und

  • @shineeshperumthattil
    @shineeshperumthattil 3 дня назад +1

    👍

  • @bibeeshsouparnika677
    @bibeeshsouparnika677 3 дня назад +1

    🎈🎈🎈🎈🔥🙏

  • @mediag-tech3200
    @mediag-tech3200 День назад +1

    Bro.. night avide allowed aano and bike drive aanelo?

  • @kennedimg
    @kennedimg 11 часов назад

    Till the end... You have never encountered the "aana".
    But, the way you presented with your voice modulation added the night journey... "Wow" type.
    Why don't you try the film industry...

  • @WILDEXPLORINGWHEELS
    @WILDEXPLORINGWHEELS 2 дня назад +1

    super

  • @billion_dollar_quates5675
    @billion_dollar_quates5675 3 дня назад +2

    Enda ponn bro oru divasam nyt njan ee vazhikk poi, bullet es aayirunn. Oru ominikkaran mumbe. Porattathine aana erangi enna newum kett. Onimide porage pidipch poi, pulli onn brake ittapoo njan cluche Keri pidich ath potti poi. Pinne 😅😅😅ottakk uruguvairunn. Self adich poi but nalla thrilling aane.

  • @mathsipe
    @mathsipe День назад +1

    ബ്രോ freestyle ന്റെ headlight ബൾബ് മാറ്റിയിരുന്നോ..

    • @new10vlogs
      @new10vlogs  День назад +1

      No bro. Same anu

    • @mathsipe
      @mathsipe День назад

      @@new10vlogs വണ്ടിക്ക് light കൂടുതൽ ഉള്ളത് പോലെ തോന്നി..

  • @HemaNarasimham
    @HemaNarasimham 3 дня назад +2

    ലക്ഷ്മിയെ കാണാൻ പറ്റി 💃🏽💃🏽💃🏽💃🏽
    പിന്നെ മുള്ളൻപന്നി 😃😃😃😃😃
    അത് പറഞ്ഞത് കേട്ടോ 🤔🤔🤔🤔അവൻ പാവം ആണ്... പക്ഷെ അടുത്ത് ചെന്നു ഉപദ്രവിച്ചാൽ 🤷🏽‍♀️🤷🏽‍♀️🤷🏽‍♀️🤷🏽‍♀️കുത്ത് കിട്ടും....

  • @Sudhirahanavlog
    @Sudhirahanavlog 3 дня назад +1

    👍🏻

  • @jincegeorge9400
    @jincegeorge9400 День назад +1

    Don't disturb wild animals 😊

  • @aazimaazim6933
    @aazimaazim6933 12 часов назад

    വണ്ടി ഏതാണ്?

  • @anoopcharuvil3109
    @anoopcharuvil3109 3 дня назад +1

    ചില ഇംഗ്ലീഷ് ചാനലിൽ ഒക്കെ കാണിക്കുന്ന പോലെ night drive through creepy forest ടൈപ്പ് വീഡിയോ ആകാൻ പറ്റിയ visuals.narration &bgm മാറ്റിയിട്ടു നാച്ചുറൽ സൗണ്ട് മാത്രം ഇട്ടാൽ മതി.👻👻👻

  • @SradhaG
    @SradhaG 3 дня назад +1

    Chetanu mamalakandam vitu oru parupadi ellale ..❤😂😂😂 pedikanda adutha thavane 🐘 pidikam ... Adutha vedio ku vendi waiting... 🐘

    • @new10vlogs
      @new10vlogs  3 дня назад +1

      Athoru vere vibe anu. Thank you ☺️

    • @sarigaakhil7170
      @sarigaakhil7170 3 дня назад +1

      Adipoli ❤❤❤❤

    • @SradhaG
      @SradhaG 3 дня назад

      @@new10vlogs 🥳

  • @Jj-tf2yz
    @Jj-tf2yz 3 дня назад +1

    അന എവിടെ ..?

  • @jimshjerry187
    @jimshjerry187 10 часов назад

    ഇവിടെ ആണ് ഇന്ന് ഒരാളെ ആന കൊന്നത് careful 👍

  • @വഴികാട്ടി-ഖ6ഥ
    @വഴികാട്ടി-ഖ6ഥ 3 дня назад +1

    ഞാൻ പലവട്ടം പോയിട്ടുണ്ട് ബ്രോ...

  • @acoward2176
    @acoward2176 4 часа назад

    With all due respect.. maintenance nadannathu Riyazikkayude veettil aanu.. aa roadil alla..

  • @raheesrah1892
    @raheesrah1892 3 дня назад +1

    Sam bro nice video keep going on ❤️🫂

  • @althaftn3442
    @althaftn3442 3 дня назад +1

    Sam bro namukkoru valparai night pidichalo

    • @new10vlogs
      @new10vlogs  3 дня назад

      Valpara night allowed Alla bro

    • @althaftn3442
      @althaftn3442 3 дня назад

      @new10vlogs njangal poyarnnu scene illa permission vangam namukk

  • @sujithsudhan3698
    @sujithsudhan3698 3 дня назад +2

    Adipoli Route annu ❤❤❤ #timeridersujith

  • @jirshadp893
    @jirshadp893 3 дня назад +1

    Video length കുറക്കല്ലേ

  • @A1438-2
    @A1438-2 3 дня назад +2

    ഇയാള് പോകുന്നുണ്ടേൽ പോകു ,vlog ഇട്ട് തിരക്കായാൽ ഈ വഴി കൂടി അടക്കും ,please Remove this vlog ,and you❤ and we locals travel always

  • @ulluullas
    @ulluullas День назад

    മ്ലാമലക്കണ്ടം

  • @shajiad7943
    @shajiad7943 7 часов назад

    ആന വന്ന് അഭിനന്ദിക്കും
    ഒന്ന് wait ചെയ്തു നോക്കു....

  • @kottayamsavari9477
    @kottayamsavari9477 6 часов назад

    അവിടെ അല്ലെ ഇന്നലെ ആന ഒരാളെ കൊന്നത്

  • @HemaNarasimham
    @HemaNarasimham 3 дня назад +3

    നല്ല റോഡ്... 🤭🤭🤭
    റോഡിനു തുടക്കം മുതൽ അവസാനം വരെ ഒരേ വീതി... 🤷🏽‍♀️🤷🏽‍♀️🤷🏽‍♀️
    കുറച്ചു സ്ഥലത്തു കോൺക്രീറ്റ് ഇട്ട് നന്നായി പണിത റോഡ് 🤷🏽‍♀️🤷🏽‍♀️🤷🏽‍♀️
    റോഡിൽ കുറച്ചു സ്ഥലം നനഞ്ഞിട്ടുണ്ട്.... ചിലപ്പോ ആന മൂത്രം ഒഴിച്ചതായിരിക്കും 🤔🤔🤔🤔
    റോഡിൽ ആനപിണ്ടം കണ്ടില്ല 🤔🤔🤔
    നല്ല വൃത്തി ഉള്ള റോഡ് 🤷🏽‍♀️🤷🏽‍♀️🤷🏽‍♀️
    പിന്നെ പിന്നെ 🤔🤔🤔🤔🤔
    Mr നരസിംഹം... ഈ റോഡ് കാണിക്കാതെ 🤷🏽‍♀️🤷🏽‍♀️🤷🏽‍♀️sightings മാത്രം ഉള്ള video ഇട്ടു തരുവോ.... ഒരിക്കൽ 🤔🤔🤔.... ഒരു വട്ടം എങ്കിലും... ഒരു വട്ടം.... ഒരു വട്ടം എങ്കിലും 🫣🫣🫣🫣🫣🫣......
    പോയ വഴി കാണിക്കാതെ.... വെറുതെ animals നെ മാത്രം കണ്ട് ഇരിക്കാൻ 🤔🤔🤔🤔
    .... കാണിക്കുവോ...... 🤔🤔

    • @HemaNarasimham
      @HemaNarasimham 3 дня назад +1

      നരസിംഹം ത്തിന്റെ അവതാരം ഒന്നും comment ഇടുന്നില്ല 🤔🤔🤔🤔... എന്തേലും ചൊറിയുന്ന comment ഇടേണ്ട സമയം കഴിഞ്ഞല്ലോ 🙆🏽‍♀️🙆🏽‍♀️🙆🏽‍♀️🙆🏽‍♀️.. എവിടെ പോയോ ആവോ 🤔🤔🤔

    • @new10vlogs
      @new10vlogs  3 дня назад

      Udane set akkam

  • @kottayamsavari9477
    @kottayamsavari9477 6 часов назад

    താൻ ഒക്കെ എന്തിനാ രാത്രി ആനയെ തപ്പി നടക്കുന്നത് ചാകാൻ ആണോ

  • @aswinaswin6589
    @aswinaswin6589 3 дня назад +1

    Nice bro 🥰😍

  • @aruchinnu
    @aruchinnu 2 дня назад +1

    ❤❤👍🏻

  • @jojojohn8626
    @jojojohn8626 3 дня назад +1

    അടിപൊളി❤❤❤

  • @bristokjohns
    @bristokjohns 2 дня назад +1

  • @lintaaustin4155
    @lintaaustin4155 15 часов назад

    👌👌👌👌

  • @ABIKL43.89
    @ABIKL43.89 3 дня назад +1

    ❤️❤️👍

  • @abdullakk9169
    @abdullakk9169 3 дня назад +1

    ❤❤❤

  • @MLxHUNTER555
    @MLxHUNTER555 День назад