♦️✨നിങ്ങളുടെ ബന്ധത്തിൽ എന്താണ് ഉടൻ സംഭവിക്കാൻ പോകുന്നത്? 🌹സത്യം എന്നും ജയിക്കും

Поделиться
HTML-код
  • Опубликовано: 8 июл 2024
  • #currentenergy #future #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo

Комментарии • 426

  • @INNIsFUNNI1234
    @INNIsFUNNI1234 21 день назад +62

    കോൺടാക്ട് ആയി വന്ന്...
    Tarot വിഡിയോ സത്യമാണെന്നു ഇപ്പോഴാണ് ശരിക്കും മനസിലായത്...
    എന്റെ സപ്പറേറ്റ് ടൈമിൽ ആണ് ഇങ്ങനെയുള്ള വിഡിയോകൾ ഒന്നും അറിയാതെ കാണാൻ തുടങ്ങിയത്... ആറു മാസം തുടർച്ചയായി കണ്ടു...
    Reading കേൾക്കുമ്പോ ഒരു പ്രതീക്ഷയൊക്കെ യ്തോന്നിയിരുന്നെങ്കിലും വല്ല്യ വിശ്വാസമൊന്നും ഇല്ലായിരുന്നു....
    ഇപ്പൊ പക്ഷെ, പ്രതീക്ഷകളെല്ലാം സത്യമായ വിശ്വാസമായി തീർന്നിരിക്കുന്നു...
    താങ്ക്സ് എല്ലാവർക്കും... 🙏💕
    Reading കാണുന്നവർ തീർച്ചയായും ഇതിൽ വിശ്വാസം അർപ്പിക്കുക... കൂടെ പ്രയർ ചെയ്യുക...
    നമ്മൾ ആഗ്രഹിച്ച കാര്യം നടന്നിരിക്കും...
    റിയൂണിയന് ഒരു ഹോപ്പും എന്റെ മുന്നിറില്ലായിരുന്നു...
    But എന്നെ ഞെട്ടിച്ചുകൊണ്ട് തികച്ചും ഉൻസ്‌പെക്ടഡ് ആയി അത് സംഭവിച്ചു...
    💓💓💓💓💓

    • @user-ey9kw3il1y
      @user-ey9kw3il1y 21 день назад

      സത്യം 😊

    • @melbin1267
      @melbin1267 21 день назад +1

      Nannayitano vannathu... Nalla change undo

    • @krishnakrishna5166
      @krishnakrishna5166 20 дней назад

      Thank you my dear God 🙏🙏🙏🙏🙏🙏🙏🙏

    • @ManoMano-fw9ki
      @ManoMano-fw9ki 20 дней назад

      Allam. Nallathinae. Fbavilatta. ❤Senahathinu. Univarse. Valia. Vila. Kalpikunnu🙏. Nta. Senaham. Innalae. Condact. Fbagavanta. Opienion. Anusarichu. Diprashanil. Kidanna. Alae. Vilchu. Nta
      ViliKato❤. Thankyou. Univarse. And. Thakyou. Madaom❤❤❤❤

    • @surajmr1800
      @surajmr1800 20 дней назад

      👍👍🙏

  • @RincySaju-sf8ge
    @RincySaju-sf8ge 21 день назад +48

    Enikey conduct കിട്ടി ❤ഇന്നലെ രാത്രി പിന്നെയും എന്റെ യും മക്കളെ യും അടുത്ത് വന്നു... തേർഡ് പാർട്ടി ഉണ്ട് ഫുൾ ഒഴിഞ്ഞു നമ്മുടെ മാത്രം ആയി മുൻപോട്ടു പോകാൻ എല്ലാരും പ്രയർ ചെയ്യണം 👏🏽👏🏽... Thank u universe.. Thank u mam

    • @JayaLachu-id3bd
      @JayaLachu-id3bd 20 дней назад +3

      ഞാൻ പ്രാർത്ഥിക്കാം

  • @anandamnambiar3366
    @anandamnambiar3366 21 день назад +22

    ഈറീഡിംഗ് എനിക്ക് ചേരുന്നു.....ഇനി തിരിച്ചുവന്നാലും ,ഇല്ലെങ്കിലും മറ്റൊരാള്‍ എന്റെജീവിതത്തില്‍ ഉണ്ടാവില്ല...സത്യം....ആരേയും സ്നേഹിക്കാന്‍ എന്റെമനസിനാവില്ല...തനിച്ചായിപ്പോയഞാന്‍..അങ്ങനെഅവസാനിച്ചോളാം..thank u universe...എനിക്ക് തന്നതിനെല്ലാം.. നന്ദി....thank God....

  • @user-jr3lw3fu7w
    @user-jr3lw3fu7w 21 день назад +16

    എനിക്കും കോൺടാക്ട് കിട്ടി. Thanks universe 🙏🙏

    • @user-vy5ep9qf5x
      @user-vy5ep9qf5x 21 день назад

      Thanks God 🙏

    • @vijunath3521
      @vijunath3521 21 день назад

      Thank you universe🙏🏻🙏🏻🙏🏻

    • @HaseenaHaseena-fw4gf
      @HaseenaHaseena-fw4gf 21 день назад

      Is tronglyclaimposetiveenergy❤❤❤.mam.ente.personum.nghanum.inghane.anu.condact.kitti..mam.reading.corect.anu.thankyou.mam.thankyouuniverse❤❤❤

  • @user-fi4cn9xf2l
    @user-fi4cn9xf2l 21 день назад +7

    കാര്യങ്ങൾ പറഞ്ഞിരിക്കുമ്പോൾ പെട്ടന്ന് ദേഷ്യം വരും പിന്നെ ശന്തമായി സംസാരിക്കും ഈ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്

  • @Sreehariom82
    @Sreehariom82 21 день назад +5

    എനിക്കു എന്റെ സത്യമായ സ്നേഹത്തിൽ വിശ്വസിച്ചു.. ഒരുപാട് സങ്കടം ഉണ്ടായി. പക്ഷെ യൂണിവേഴ്സിൽ ഞാൻ വിശ്വസിച്ചു. അദ്ദേഹം തിരിച്ചു വരുന്നട്. തേർഡ് പാർട്ടിയുടെ കള്ളങ്ങൾ പൊളിഞ്ഞു സത്യം തിരിച്ചു അറിഞ്ഞു. എനോട്‌ ചെയ്തതിനു മാപ്പ് ചോദിച്ചു...ഭഗവാൻ സത്യത്തിന്റെ കൂടെയാണ്
    .. ഇന്നത്തെ റീഡിങ് കറക്റ്റ് ആണ്.. ക്യാറക്ടർ കറക്റ്റ് ആണ് 🙏ക്ഷമ സഹനശക്തി, യൂണിവേഴ്സൽ പവർ എല്ലാം പഠിച്ചു.താങ്ക്സ് യൂണിവേഴ്സ് 🙏അദ്ദേഹത്തിനു എപ്പോളും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു..ഹരേ കൃഷ്ണ 🙏♥️🙏

    • @user-cb7wr9wm9y
      @user-cb7wr9wm9y 21 день назад

      മാം പറഞ്ഞപോലെ ദേഷ്യകൂടുതൽ ആണ്. ചെറിയ കാര്യം ആയാലും ശത്രു വിനോടെന പോലെ ഒളിയിട്ടു പറയും. ഇപ്പോൾ വീട്ടും ചെറിയ പിണക്കത്തിലാണ്. മാം ലാസ്റ്റ് പറഞ്ഞപോലെ അവരുടെ കാര്യത്തിൽ ഞാൻ കൂടുതൽ അന്വേഷികെയുന്നെന തോന്നല് വന്നപ്പോളേക്കും ഷൗട്ടിത് സീനുണ്ടാകും.. തന്നെ. എല്ലാം നേരെയാക്കാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു ❤

  • @SujaS-ku7ft
    @SujaS-ku7ft 21 день назад +12

    Tanku 🙏Thanku🙏Thanku🙏 ഞങ്ങളെ ഒന്നിപ്പിക്കണേ. ഞങ്ങൾക്ക് ഇഷ്ടം പരസ്പരം തുറന് പറയാനുള്ള ഒരവസരവും. മനസും തരണേ. യുണിവേഴ്സിൽ പുർണ്ണ വിശ്വാസം. മാം ന്റെ വാക്കിലും ❤️RS❤️

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 21 день назад +5

    അതെ ഇതിൽ പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ് 🌈🌈🌈🌈തൊട്ടതിനും പിടിച്ചതിനും കുറ്റം epozhum വഴക്ക് എല്ലാം ഞാൻ സഹിച്ചു എന്നിട്ടും ഇട്ടു പോയി അന്നൊക്കെ മരണ വേദന ആയിരുന്നു നേരം വെളുക്കുവോളം കരഞ്ഞിരുന്നതാ ഇപ്പോൾ മാറ്റം വന്നു പോസറ്റീവ് ചിന്തകൾ മാത്രം മനസ്സിൽ വന്നു തുടങ്ങി ഇപ്പോൾ വിളിക്കുന്നുണ്ട് എല്ലാ കാര്യവും പറയുന്നുണ്ട് 🙏🙏🙏🙏🙏 ആദ്യം ബ്ലോക്ക് ചെയിതു പിന്നെ ബ്ലോക്ക് മാറ്റി ഇപ്പോൾ ആൾ ആകെ വിഷമത്തിൽ ആണ് ജോലിയില്ല താങ്ക്സ് univers 🙏🙏🙏🙏🙏 അത്രയ്ക്ക് എന്നെ വെറുത്തിരുന്നതാണ് താങ്ക്സ് മാം ഭഗവാൻ രക്ഷിക്കട്ടെ ഞങ്ങളെ

  • @ReenapReena
    @ReenapReena 20 дней назад +3

    ഈ റീഡിങ് എന്റെ ആണ് അവൻ തിരിച്ചു വരാൻ ഞാൻ യൂണിവേഴ്സിനോട് ഭഗവാനോടും പ്രാർത്ഥിക്കുന്നു അവനെ അല്ലാതെ വേറെ ആളെ സ്നേഹിക്കാൻ പറ്റില്ല അതുകൊണ്ടാ 3പാർട്ടി ഇപ്പൊ ഉണ്ട് ഒഴിഞ്ഞു പോയിട്ടില്ല thank you universe

  • @saruvijay4432
    @saruvijay4432 21 день назад +13

    അതെ mam സത്യമാണ് എനിക്ക് കോൺടാക്ട് msg കിട്ടി but എന്റെ കാര്യങ്ങളോ പേഴ്സണൽ കാര്യങ്ങളോ അല്ല ചോദിച്ചത് ഒരു കേസ് സംബന്ധിച്ചു കാര്യങ്ങൾ ചോചിച്ചു by പറഞ്ഞുപോയി ഇന്ന് 4ദിവസമായി no കോൺടാക്ട് no msg ☺️എന്തായാലും ജസ്റ്റ്‌ കോണ്ടാക്ട് തന്നതിന് ഒരുപാട് നന്ദി യൂണിവേഴ്സ് 🙏🙏🙏🙏

  • @user-qb4pe7jl5m
    @user-qb4pe7jl5m 20 дней назад +1

    എന്റെ ജീവിതത്തിൽ ഈ റിഡിങ് കാണാൻ തുടങ്ങിയപ്പോൾ ഒത്തിരി മാറ്റo ഉണ്ടായി കാരണം ഞാൻ തന്നെ ആയിരുന്നു അതു തിരുത്താൻ എന്നെ സഹായിച്ചു മാഡം ഇപ്പോൾ ഞങ്ങൾ ഹാപ്പി ആണ് ദൈവം ആയി വന്നു പറയുന്ന വാക്കുകൾ പോലെ ആണ് മാഡത്തിന്റെ ഓരോ വാക്കും 🙏thanks 🙏 ദൈവമേ നന്ദി 🙏🙏കോടാനുകോടി നന്ദി എത്ര ജന്മം പറഞ്ഞാലും തീരാത്ത നന്ദി 🙏

  • @manuvava4005
    @manuvava4005 20 дней назад +2

    Enne contact cheytharnnu...പക്ഷേ തേർഡ് പാർട്ടിയുടെ ബ്ലോക്കിങ് മൂലം പേടിച്ചാണ് വിളിച്ചത്... അതുകൊണ്ട് ഒന്നും പറയാൻ പറ്റിയില്ല.... പക്ഷേ എന്നെ ഒരുപാട് ഇഷ്ടം ആണെന്ന് മനസ്സിലായി... സാഹചര്യവും... പിന്നെ തേർഡ് പാർട്ടി യുടെയും അമിതമായ അടിച്ചമക്കത്തിൽ കിടന്നു നീറി നീറി ചാകുകയാണെന്നു എനിക്ക് നല്ലത് പോലെ അറിയാം.... എന്തായാലും ഞാൻ ക്ഷമയോടെ കാത്തിരിക്കും.... Univers ഞങ്ങളെ ഒന്നിപ്പിക്കുമെന്ന് 💯%വിശ്വസിക്കുന്നു....Thanks univers.... 🙏♥️

  • @user-ls7ru3hq6g
    @user-ls7ru3hq6g 21 день назад +3

    എൻ്റെ person എന്നിലേക്ക് വന്നതിനു Thanks you Universe ❤❤❤
    Thank you Angel's ❤❤❤
    Thank you God ❤❤❤❤
    Thank you Mam ❤❤❤❤

  • @SareenacmCm
    @SareenacmCm 21 день назад +16

    Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤❤❤❤
    എനിക്ക് എത്രയും വേഗം ഒരു കോൺടാക്റ്റ് കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻 thank you universe .🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @Meowmeow23453
    @Meowmeow23453 21 день назад +2

    Thirich vannu oru commitment kitti mam....... Athinu njn universe nte aduth gratitude ariyikkunnu.... Thank you universe ❤️thank you divine ❤️.....But Ippazhum oru on & off aanu karyagal.... I claim this energy very strongly❤️

  • @rajithasaju4291
    @rajithasaju4291 13 дней назад

    Corect reading ആണ് mam... എന്റെ ഏട്ടന്റെ സ്ഥാനത്തേക്കു മറ്റൊരാളെ സങ്കല്പിക്കാൻ പോലും പറ്റില്ല... അത്രയും സ്നേഹിച്ചു പോയി.. നല്ല മനുഷ്യൻ ആണ്... ❤❤❤

  • @westchalakudyscbr262
    @westchalakudyscbr262 21 день назад +2

    🙏മേം thanna മെസ്സേജസ് ഞങ്ങളുടെ ലൈഫിൽ 100% ശരിയാണ്. താങ്ക് യു യൂണിവേഴ്സ് 🙏🙏🙏❤️

  • @meeramt4233
    @meeramt4233 21 день назад +3

    ഓം നമഃ ശിവായ ♥️🙏🌹
    ഓം ശ്രീ വെങ്കടേശായ നമഃ ♥️🙏
    ഓംമാഹാദേവ്യെ നമഃ ♥️🙏🌹
    Thank you Universe ❤️🙏🌹
    Thank you mole♥️🙏🌹

  • @ajithaek5940
    @ajithaek5940 7 дней назад

    Resonate 100 percentage. Block ആക്കി. No contact ആണ്. Hope ഇല്ല. എല്ലാം എന്റെ കുറ്റം ആയി പറയുന്നു. Second marriage ആണ്. ആൾക്ക് രണ്ടു പെൺകുട്ടികൾ ആണ്. Eniku husband മരിച്ചു. കുട്ടികൾ ഇല്ലാ. ആരും ഇല്ലാ. പ്രാർത്ഥിക്കണം. ഒരുപാട് സ്നേഹത്തോടെ കാത്തിരിക്കുന്നു. Thanks universe ❤️❤️❤️🙏🙏🙏🙏

  • @pramodinit8474
    @pramodinit8474 21 день назад +2

    ഇന്നത്തെ റീഡിങ്ങിൽ പറഞ്ഞത് ഏകദേശം ശരിയാണ്
    Thank you universe
    ❤❤❤❤❤❤❤❤
    Thank you god
    🙏🙏🙏💐💐💐💐💐

  • @user-jw2hs7mx3c
    @user-jw2hs7mx3c 21 день назад +2

    I claim it ♥️താങ്ക്സ് യൂണിവേഴ്സ് ♥️thanks mam ♥️റീഡിങ് കറക്റ്റ് ആണ് ♥️

  • @annammajoshua9007
    @annammajoshua9007 21 день назад +1

    മാഡം പറഞ്ഞതെല്ലാം സത്യം ആണ് എന്നോട് പറഞ്ഞ അതെ വാചകം തന്നെ യാണ് ഇതിലും പറഞ്ഞത്, എനിക്ക് വേണ്ടി പറഞ്ഞതുപോലെ,, എന്നാലും ആളു തിരിച്ചു വരുവാൻ പ്രാർത്ഥിക്കണമേ. Thank u universe 🙏🙏

  • @PreethiMukesh
    @PreethiMukesh 21 день назад +1

    സത്യം ആണ് mam ഇപ്പോൾ തിരിച്ചു വന്നു ❤😢ഒരു പാട് thank you univers thanks mam 🙏🙏🙏🙏🙏ഇപ്പോൾ കോൺടാക്ട് ആണ് പഴയ സ്നേഹം തിരിച്ചു വന്നപോലെ ❤️❤️🙏🙏mam പറയുന്നത് 100ശതമാനം സത്യം ആണ് ഞാൻ ഒരുപാട് ഓവർ ആയി care ആയിരുന്നു ഇപ്പോൾ അതൊക്കെ nk മനസ്സിൽ ആവുന്നുണ്ട് 🥰🥰❤️❤️ഞാൻ ഇപ്പോൾ ശല്യം അങ്ങനെ ചെയ്യാറില്ല 😰🥰പിന്നെ മറ്റുള്ളവരോട് ദേഷ്യം ഉണ്ടെങ്കിൽ അത് എന്നോട് തീർക്കും 😰അതൊക്കെ ശേരിയാണ് 😢thank you 🙏🙏univers 🙏🙏🙏🙏🙏ഒരുപാട് thanks am strongly claim in this msg 🙏🙏🙏

  • @user-dx6fg6lz2t
    @user-dx6fg6lz2t 21 день назад +1

    ശരിയാണ് എല്ലാം എന്റെ mistake ആണ് എന്റെ overpossessiveness..ഒന്ന് വന്നിരുന്നേൽ എല്ലാം മാറ്റി അവന്റെ ഇഷ്ടം പോലെ behave ചെയ്യാമായിരുന്നു ..ഒന്ന് വന്നാൽ മാത്രം മതി ..pls universe 🙏🙏🙏

  • @DivyaR-bg9iv
    @DivyaR-bg9iv 20 дней назад +1

    E..vedio kandu kondirunnappol ayalde msg vannu njan orupadu happy yanu thak you.....❤

  • @user-qv4vb7cb7o
    @user-qv4vb7cb7o 20 дней назад +1

    പറഞ്ഞതെല്ലാം വളരെ ശേരിയാണ് എത്രയും പെട്ടെന്ന് ഞങ്ങൾക്ക് ഒന്നാവാൻ കഴിയണേ യൂണിവേഴ്സ് 🙏

  • @user-ganga97
    @user-ganga97 21 день назад +1

    മാം പറഞ്ഞതു പോലെ ഉള്ള ഒരു വെക്തി ആയിരുന്നു അവൾ ഇപ്പോൾ സോഷ്യൽ മീഡിയ അടിക്റ്റ് ആണ് ഞാൻ കുറേ ഷെമിച്ചു പുറകെ പോയിരുന്നു എന്നാൽ ഇപ്പോൾ ഇല്ല ഞാൻ അത് ഇപ്പോൾ പൂർണമായും വിട്ടു ഇനി അവൾ തിരിച്ച് വന്നാലും എനിക്ക് ഇനി വേണ്ട.
    പിന്നെ ഈ വാല്യു കൊടുക്കുക അത് രണ്ട് പേർക്കും പരസ്പരം വേണ്ട കാര്യം ആണ്

  • @angelangel2538
    @angelangel2538 21 день назад

    Yes..most accurate ....I strongly claim it in the name of god godess angels universe and all higherselfs and thank you so much for the possitive energy and support ❤❤❤❤

  • @anilkumar-hp4wp
    @anilkumar-hp4wp 21 день назад

    ഈ റിഡിങ് ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായപലകാര്യങ്ങളും ആയിരുന്നു കുടുതലും എന്തായാലും ഏതായാലും എനിക്ക് ഇനിയും വേറെ ഒരാളെ ആ സ്ഥാനത്ത് എനിക്ക് വേണ്ട 🙏🙏🙏🙏
    യൂണിവേസിനു നന്ദി
    🙏🙏🙏🙏🙏🙏🙏

  • @Nichuniya-sy3wo
    @Nichuniya-sy3wo 21 день назад +1

    Valare nalla reading anu oro divasavum nhagalku tarunhadhu .....thank u so much mam love u ❤❤❤

  • @SeethaNair-qs3wu
    @SeethaNair-qs3wu 20 дней назад

    ഫുൾ എനിക്ക് ഉള്ള പോലെ തോന്നുന്നു പോസസീവ് ഇല്ല എനിക്ക് പക്ഷേ ഇങ്ങനെ ശല്യ ചെയ്യും അത് കൊണ്ട് അവൻ ദേഷ്യം വന്നു പോയി ❤❤❤❤ചെറിയ കാര്യം ദേഷ്യം വരും അവനു 💞💞💞💞💞💞💞💞തിരുച്ചു കൊണ്ട് വരും യൂണിവേഴ്സൽ എന്റെ ജീവൻ ആണ് 🙏 എല്ലാം വരും പ്രെയർ ചെയ്യണേ thankku യൂണിവേഴ്സൽ thankku chechiii

  • @MohanKumar-hf2sr
    @MohanKumar-hf2sr 21 день назад

    Same carather,& wonderful reading

  • @aswathydhruva8692
    @aswathydhruva8692 21 день назад +1

    Resonated reading aahtto contact kittiyirunnu🙏❤
    Thank You Divine🙏❤
    Thank You Angel's 🙏❤
    Thank You Universe🙏❤
    Thank You Daksha🙏❤

  • @ajitjjithu9043
    @ajitjjithu9043 19 дней назад

    Thank you God🙏🙏🙏Thank you Univers🙏🙏🙏Thank youMam🙏🙏🙏റീഡിങ് ഇഷ്ടപ്പെട്ടു പറഞ്ഞതെല്ലാം ശരിയാണ് എല്ലാം ശരിയാവും എന്ന വിശ്വാസത്തോടെ പ്രാർത്ഥനയോടെ പ്രതീക്ഷയോടെ സ്നേഹത്തോടെ കാത്തിരിക്കുന്നു ഓം നമശിവായ 🙏🙏🙏

  • @JijeshJiju-j6t
    @JijeshJiju-j6t 15 дней назад

    ഇതിൽ പറഞ്ഞ സംഭവമാണ് ഇന്ന് കുറച്ചു നാളുകളായി നടന്നു പോകുന്നത്, എല്ലാം real തന്നെ

  • @alexjohn7799
    @alexjohn7799 20 дней назад

    100 % correct reading
    I strongly claim this positive reading for permanent reunion with my person ❤
    Thank you universe ❤

  • @rajeeshkp4730
    @rajeeshkp4730 21 день назад +1

    എന്താ പറയാ മാഷേ🤔 പറയാൻ വാക്കുകൾ ഇല്ലാ🤔'
    അത്രക്കും Super Reading 👌❤️😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maa'm 🙏🙋😀😀😀

  • @dhanalekamipjpj6356
    @dhanalekamipjpj6356 20 дней назад

    ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഞാൻ എന്റെ ലൈഫിൽ അറ്റർക്ട് ചെയുന്നു Thank you univers

  • @emmagreen1929
    @emmagreen1929 21 день назад

    പറഞ്ഞത് സത്യം ആണ്... എല്ലാം മനസിലാക്കി തിരിച്ചു വരും ... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു... Thank u universe 🙏🙏🙏

  • @ajithak3194
    @ajithak3194 21 день назад +1

    Charector correct 💯 ആണ്. Thank you 🙏🙏. എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യാറും പറയാനും ഉണ്ട്. Over possessive ചെയ്തീട്ടില്ല. എൻറെ foolishness മുതലെടുക്കാൻ അവസരം കൊടുത്തു

  • @SameeraSameerap
    @SameeraSameerap 20 дней назад

    Ok മേടം ഇനി ആര് എന്റെലൈഫിൽ വന്നാലും ഇവൻ അല്ലാതെ എന്റെ മനസ്സിൽ കേറില്ല സത്യം എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് അവനെ പക്ഷെ അവന്റെ വിലപ്പെട്ടത് ഒന്നും ആഗ്രഹിക്കുന്നില്ല വിളിക്കുന്ന സമയത്ത് സ്നേഹത്തോടെ ഫോൺ call ഒന്ന് എടുത്താൽ മതി എന്നെ മനസ്സിലാക്കി എന്നിലേക്ക്‌ മടങി വന്നാൽ മതി മേടം 🙏🙏🙏🙏

  • @user-iu7eo2hf7q
    @user-iu7eo2hf7q 21 день назад +1

    Mam പറഞ്ഞത് സത്യമാണ് എന്റെ സ്നേഹക്കൂടുതൽ അവരെ സ്വാസം മുട്ടിച്ചു കാണും ഇനി ഞാൻ ശല്യപെടുത്തില്ല വരികയാണെങ്കിൽ വരട്ടെ സ്നേഹം ഇല്ല എന്ന് ഒരിക്കലും കരുതരുത് എന്നെങ്കിലും തിരിച്ചു വരുമായിരിക്.

    • @user-ex6mi5ou5x
      @user-ex6mi5ou5x 20 дней назад

      Mam seriyannu pakshe poyathinu karanam ariyila

  • @sajithasajitha-bm9wl
    @sajithasajitha-bm9wl 20 дней назад

    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ മുഴുവനും ശരിയാണ്

  • @user-wj1qf3hp4t
    @user-wj1qf3hp4t 20 дней назад

    Thank you universe and god for all the blessings and attracting all positive energies from this reading to our relationship.

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 20 дней назад

    എന്നെ ഇന്നലെ വിളിച്ചു കുറെ സംസാരിച്ചു... മാം പറഞ്ഞ കുറെ കാര്യങ്ങൾ ശരിയാണ്.. ന്റെ സ്നേഹം ആൾക്ക് വല്ലാതെ ഇറിറ്റേഷൻ ആണ്.. എനിക്ക് അത്രയും ഇഷ്ടമാണ്.. ഞങ്ങലെ വേഗം യൂണിവേഴ്സ് ഒന്നിപ്പിക്കട്ടെ 🙏🙏🙏

  • @prass_dmp34
    @prass_dmp34 21 день назад +1

    Ellaam sheriyanu reading..ente person ennileku thirichu vsratte thank you universe 🙏❤️

  • @user-hs8kc5xd4c
    @user-hs8kc5xd4c 21 день назад

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤️😊🔥

  • @gccdzone1088
    @gccdzone1088 20 дней назад +1

    Correct reading❤️🙏

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 21 день назад

    The reading is crystal clear as you said. My person did not contacted yet. As you said, maybe contact later. However I always praying for my person's wellness and happiness..rest the univers decide the needful. Reading is very true. Thank God ,angels, divine power, univers and the reader.

  • @adhuponnaa
    @adhuponnaa 21 день назад

    Thank you Mam 🙏🏻 Thank you universe ❤️ Thank you God ❤️ Thank you Angels ❤ Thank you Divine ❤️ Love you All bless me 🙏🏻

  • @Mtm848
    @Mtm848 20 дней назад +1

    മാസങ്ങളായി എന്നെ വിളിച്ചിട്ടു വാട്ട്സ്റൽ ഒന്നു ഇടാറില്ല മേസേജ് കാറിലല്ല ഞങ്ങളെ അകററിരിക്കുന്നതു എന്റെ കൂട്ടുകാരി ആണ് ഞങ്ങളെ അകററിരിക്കുന്നത് ഞാനു മനസ്സു തുറന്ന സംസാരിച്ചില്ല അവളിൽ നിന്ന് അറിഞ്ഞപ്പോൾ എന്നെ വേറപ്പായി മാം ഞാൻ അവനെ ലക്ഷത്തിൽ സഹായിച്ചിട്ടുണ്ട് അനന്ദി പോലും അവൻ കണാക്കില്ല സത്യമാണ് മാം പറയന്നു എനിക്ക് നല്ല സപ്പോട്ട മായിരുന്നു ഞണ്ടു നു പ്രായ വ്യാത്യാസ ഉണ്ടായിട്ട് അവൻ നിഫാമിലി ഉണ്ട എന്റെ കൂട്ടുകാരി കോട്ട് ടു എല്ലാം എന്റെ കാര്യം ചോദിച്ച അറിയുന്നതു് ഞാൻ വിളിക്കാറില്ല മാം ഇന്നു സംസാരിക്കാൻ എനിക്ക് അവസരം തരുന്നില്ല മാം❤🎉🙏🙏

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 21 день назад

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @bindhusreekumar3490
    @bindhusreekumar3490 20 дней назад

    Thank you universe ❤️🙏 പറയുന്നത് മുഴുവൻ എനിക്ക് ഉള്ളത് ആണ് എൻറെ സ്നേഹം എപ്പോഴും കുടുത്തൽ ആണ് എപ്പോഴും പറയുമായിരുന്നു ഒത്തിരി ബുദ്ധിമുട്ടിക്കുന്നു എന്ന് പക്ഷേ എന്നെ മറന്ന് ഇരിക്കാൻ പറ്റില്ല തിരിച്ചു വരും എന്നെ ഒരുപാട് വിശ്വസിച്ചു സ്നേഹിച്ചിട്ടും ഞാൻ മനസ്സിലാക്കില്ല❤ എനിക്ക് എന്നും എൻറെ ജീവനാണ് എന്നല്ലും എന്നെ പറ്റി തിരക്കുന്നു

  • @vilasinipk376
    @vilasinipk376 21 день назад

    wow pile number 1 reading correct 👍
    Thank you univers 🙏

  • @sitharasreekanth
    @sitharasreekanth 19 дней назад

    ❤Thank you universe🙏 I claim this positive reading❤

  • @krishnasagar7544
    @krishnasagar7544 20 дней назад

    ശരി ആണ് ഞാൻ ഒത്തിരി സ്നേഹിച്ചു എന്റെ കൂടെ എപ്പോഴും വേണം എന്ന് ആഗ്രഹിച്ചു അവളെ വിടാതെ എന്റെ കൂടെ ഇരുത്തൻ നോക്കി തെറ്റ് ആയി പോയി സോറി യൂണിവേഴ്സ് ഒരു കാര്യം മനസ്സിൽ ആയി ആരെയും ഒത്തിരി ആയി സ്നേഹിച്ചു അവരില്ലാതെ ഞാൻ ഇല്ലാ എന്ന് ചിന്തിക്കാൻ പാടില്ല എന്ന് മനസ്സിൽ ആയി ഇനി ആവർത്തില്ല ഒന്ന് അവൾ വിളിക്കുമോ സോറി പറയണം അവളോട് തെറ്റ് ഞാൻ മനസ്സിൽ ആക്കുന്നു സ്നേഹിച്ചു പോയിലെ എന്നും കൂടെ വേണം എന്ന് ആഗ്രഹിച്ചു പോയി എന്നെ വിട്ട് പോകുമോ എന്നാ പേടി കൊണ്ട് തെറ്റ് പറ്റി പോയതാ 🙏🙏🙏🙏🙏🙏🙏🙏🙏🙏 അവൾ ഇനി വിളിക്കുമോ ഒന്ന് അവളുടെ മനസ് മാറ്റി വിളിപ്പിക്ക് യൂണിവേഴ്സ്

  • @sofiarajesh1816
    @sofiarajesh1816 20 дней назад

    Madam Nannayi samsarikkunnu valare correct reading

  • @ambiju821
    @ambiju821 21 день назад

    Yes Really u r right..... 👍🏻

  • @user-bu7xm9sp3s
    @user-bu7xm9sp3s 20 дней назад

    Correct reading mem....

  • @indirak8897
    @indirak8897 20 дней назад

    True reading 🙏Thank you universe ❤Thank you mam ❤shareചെയ്യുന്ന വൃക്തിയല്ല,over controlling ഞാന് ചെയ്യാറില്ല, കൂടെയുണ്ട്,

  • @seenaanzil1325
    @seenaanzil1325 20 дней назад

    Enik Kanan Patti mdm...
    Casual talking paranju poi
    Mdm...sankadam thonni...
    Thanku mdm
    Thanku universe ❤

  • @Strqerryhh._
    @Strqerryhh._ 20 дней назад

    എന്റെ യൂണിവേഴ്സ് ഞാൻ തെറ്റ് ചെയ്തിട്ടില്ല സാഹചര്യം കൊണ്ട് പറ്റിപ്പോയി ഇപ്പോൾ കൂടെ ആരും ഇല്ല പണം ഇല്ല ജോലി ഇല്ല കൂടെ എന്ത് ആരു അറിയില്ല 🥹 എങ്കിലും ഞാൻ വിശ്വസിക്കുന്നു 🙏🏻 എല്ലാം മാറി നല്ലത് വരും 🙏🏻🙏🏻🙏🏻

  • @ShemiSathyan
    @ShemiSathyan 21 день назад +1

    ഇതിൽ പറഞ്ഞത് മുഴുവൻ സത്യം ആണ്

  • @dr.bindujohn8308
    @dr.bindujohn8308 20 дней назад

    Thank you.. there was a response when I contacted. I was so happy.. thank you universe...

  • @neethu7895
    @neethu7895 21 день назад

    കറക്റ്റ് ആണ് കുറച്ചു കാര്യങ്ങൾ thanku ♥️

  • @rajasreesanthosh4489
    @rajasreesanthosh4489 20 дней назад

    💯% correct reading aanu mam

  • @sruthiarun8680
    @sruthiarun8680 20 дней назад

    Thankyou universe🙏🙏🙏🙏....i strongly claim & attract this positive reading to my life and also permanent reunion with my person.

  • @rajeshr9092
    @rajeshr9092 20 дней назад

    ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങളും എല്ലാം എന്റെ സ്വഭാവമാണ് എന്റെ ഓവർ കെയറിങ് കാരണം എന്റെ പേഴ്സൺ എന്നെ ഉപേക്ഷിച്ചുപോയി ഒരു വർഷമായി ഇന്നും അവരുടെ വരവിനായി ഞാൻ കാത്തിരിക്കുന്നു 😔😔

  • @MaheswariS-xo1tq
    @MaheswariS-xo1tq 21 день назад

    Thank u യൂണിവേഴ്സ് 🙏🏻

  • @user-hk2wb2xx9m
    @user-hk2wb2xx9m 20 дней назад

    എന്റെ ദൈവമേ എന്റെ സങ്കടങ്ങൾ.. ഒറ്റപ്പെടൽ .. വേദന കൾ.. എല്ലാം എന്നെ മുന്നോട്ടു കൈ പിടിച്ചു നടത്തുന്ന പ്രപഞ്ച മഹാ ശക്തി ക്ക് മുൻപാകെ സമർപ്പിക്കുന്നു സമർപ്പിക്കുന്നു 🙏🙏🙏Thankyou univers🙏🙏🙏Thankyou God🙏🙏🙏Thankyou Angel🙏🙏🙏

  • @febasam4908
    @febasam4908 20 дней назад

    I got the contact now, thank you very much ❤
    Thank you, universe ❤🙏

  • @user-ci9bx6zv3x
    @user-ci9bx6zv3x 20 дней назад

    I claim all positive energy from this reading and permanent reunion with my person❤. Thank you god🙏❤. Thank you universe 🙏. Thank you madam🙏

  • @Sijianil-qj8yq
    @Sijianil-qj8yq 19 дней назад

    Yes...Contact kitti. Thank you universe, Thank you madam🎉❤❤🎉

  • @SheebaSheeba-tn2ej
    @SheebaSheeba-tn2ej 20 дней назад

    Correct reading . ❤❤

  • @kunjuzz1342
    @kunjuzz1342 20 дней назад

    എനിക്ക് മാഡം paranjapole തന്നെ എന്റെ പാതി എന്നിലേക്കു വന്നു ഒരുപാട് സന്തോഷം ❤️ thank you universe🙏🙏🙏

  • @prasadk.v.2884
    @prasadk.v.2884 20 дней назад

    I claim all the positive energy in this reading ❤❤❤ Thank you universe🙏🙏🙏

  • @user-yb3gc3yj5s
    @user-yb3gc3yj5s 20 дней назад

    Madam epol mng& gud ngt chilapol ayakum vhilapil nokipokum annalum santhoshamund universe thanku madam irupad nandhiyund😊

  • @user-bw1nk5fj5z
    @user-bw1nk5fj5z 21 день назад

    Mam പറഞ്ഞത് സത്യം ആണ് 🙏🙏

  • @krishnakannan8537
    @krishnakannan8537 21 день назад

    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤

  • @mosautomotive1827
    @mosautomotive1827 21 день назад

    I am surrendering all my worries and Struggles in the hands of Universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim a Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you mam 🙏🙏🙏

  • @Sepharin
    @Sepharin 20 дней назад

    നോ കോണ്ടാക്ട് സിറ്റ്യുവേഷൻ മാറുമെന്ന് ഉറച്ച് വിശ്വസിച്ചുകൊണ്ട് ...
    യൂണിവേഴ്സിന് നന്ദി പറയുന്നു🙏✝️

  • @amisnaamsi4446
    @amisnaamsi4446 11 дней назад

    Thankyou Universe Thankyou Thankyou❤️❤️❤️❤️❤️❤️എത്രയും പെട്ടന്ന് എന്റെ ചെക്കനെ എന്റെ അടുത്ത് എത്തിക്കണെ🙏🙏😫😫😭😭😭😭😭😭😭😭😭 Universe❤️❤️ Thankyou Universe❤️❤️❤️❤️❤️❤️❤️❤️❤️🥺🥺🥺😭😭

  • @manikandan-mh4kw
    @manikandan-mh4kw 20 дней назад

    Fully resonated thank you universe🎉🎉🎉🎉

  • @aswathyvenugopal8058
    @aswathyvenugopal8058 21 день назад

    Crct reading mam
    All positive energies are accepted into my life ❤❤❤❤ strongly claim our reunion ❤❤❤❤❤❤ thank you universe ❤❤❤❤❤

  • @fareeds187
    @fareeds187 21 день назад

    Alhamdulillah
    I strongly claim all positive energies ❤
    I strongly claim permanent reunion with my person ❤Thank you universe ❤Thank you divine ❤Thank you angel❤Thank you ma'am ❤🙏

  • @jayaullas1030
    @jayaullas1030 21 день назад

    Thank u univers🙏🙏thank u ഏഞ്ചൽ 🙏🙏thank u ഡിവൈൻ 🙏🙏എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🙏

  • @ManjuAjay-ky2ws
    @ManjuAjay-ky2ws 20 дней назад

    Correct aanu mam

  • @shintokr1736
    @shintokr1736 21 день назад

    Thank you,. Madam💖💖💖

  • @user-bx2nl2zt2m
    @user-bx2nl2zt2m 20 дней назад

    ഇതൊരു ജനറൽ റീഡിങ് ആണെന്ന് പറയുന്നുടെങ്കിലും.. ഈ കഴിഞ്ഞ കുറച്ചു ദിവസം ആയിട്ട് mam പറയുന്നതെല്ലാം എനിക്കു മാച്ച് ചെയ്യുന്നതും.. എന്റെ പേഴ്സന്റെ സ്വഭാവവും ആണ് 😔

  • @serlinaserlina4027
    @serlinaserlina4027 13 дней назад

    Thank you so much🎉🎉🎉🎉🎉

  • @sindhugs7682
    @sindhugs7682 20 дней назад

    I claim all positive energy in this reading ❤

  • @shankar-rd5wk
    @shankar-rd5wk 21 день назад

    100%... Parayan vakkukalilla🙏... Engane itra correct ayi parayunu

  • @sheebas7732
    @sheebas7732 20 дней назад

    I claim this positive reading ❤ thank you universe ❤

  • @user-jc4mf7ee6l
    @user-jc4mf7ee6l 21 день назад

    Yes medam ellam correct paranjath Thank you universe 🙏🙏🙏 Thank you angel 🙏🙏🙏 Thank you angel 🙏🙏🙏 l strongly claim for reunion with my person 🙏🙏🙏

  • @user-yi5sl2xv8b
    @user-yi5sl2xv8b 20 дней назад

    Thank you thank you യൂണിവേഴ്‌സ് so much❤️❤️❤️❤️

  • @mtmack8260
    @mtmack8260 20 дней назад +1

    Thank. You. Universe

  • @shineyshiney5616
    @shineyshiney5616 21 день назад

    Sathyam thanne thankyou universe thankyou so much thanks correct reading yannu. Ellam sathyam ❤❤ Angenea parayuvan kazhiyuñu

  • @radhapillai7003
    @radhapillai7003 20 дней назад

    I strongly claim this positive energy .Thank you Universe 🙏♥️

  • @rajeshvikraman3894
    @rajeshvikraman3894 20 дней назад

    സത്യം അണ പറഞ്ഞത്

  • @febasam4908
    @febasam4908 20 дней назад

    It's his behaviour and my situation, which I come across
    Thank you, universe
    Waiting for his contact