വീണ്ടും നൃത്തച്ചുവടുകൾ, ന്യൂസ് സ്റ്റുഡിയോയിൽനിന്ന് അരങ്ങിലേക്ക് അളകനന്ദ | Alakananda | Dance
HTML-код
- Опубликовано: 8 фев 2025
- വാർത്താ മലയാളത്തിന്റെ പ്രിയപ്പെട്ട അവതാരക അളകനന്ദ വീണ്ടും ചിലങ്കയണിഞ്ഞപ്പോൾ. മാതൃവിദ്യാലയമായ കൊല്ലം സെന്റ് ജോസഫ്സ് ജി എച്ച് എസ് എസിന്റെ നൂറ്റിയമ്പതാം വാർഷിക ചടങ്ങിലാണ് അളകനന്ദ വീണ്ടും ചിലങ്കയിട്ടത്
#Alakananda #ClassicalDance #Dance #AlakanandaJournalist #KeralaNewsLive #MalayalamNewsLive #AsianetNewsLive #Entertainment
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
എന്റെ ചെറുപ്പം മുതൽ കാണുന്ന മുഖം... ഇപ്പോഴും ഒരു മാറ്റവുമില്ല....ഈ തിരക്കിനിടയിൽ ഇങ്ങനെ നൃത്തം ചെയ്യുവാൻ സാധിച്ചല്ലോ 👏👏👏
അതെ മായ എന്ന ഒരു madavum ,
90 s asianet ന്യൂസിൽ
ദൂരദർശനിൽ ഉണ്ടായിട്ടുണ്ടോ@@maheshattuvassery
സത്യം
അതെ
വാർത്ത വായിക്കാൻ ആയി ദൈവം നൽകിയ സുന്ദര ശബ്ദം, കാണുന്ന അന്ന് മുതലേ ശാരീരിക ചേഷ്ടകൾ ഇല്ലാത്ത പക്വമതിയായ അവതാരിക... അഭിനന്ദനങ്ങൾ. .
നല്ല ശബ്ദത്തിന്റെ ഉടമ
ശാന്തമായ വാർത്തവായന ഇപ്പോൾ ഇങ്ങനെ ഒരു കഴിവും കൂടി ഉണ്ടന്ന് അറിഞ്ഞതിൽ സന്തോഷം. ചിലരുടെ വാർത്ത അവതരണം കാണുമ്പോൾ ടി വി യുടെ ഉള്ളിൽ നിന്നും ഇപ്പോൾ പുറത്ത് ചാടും എന്നു തോന്നിപോകും അതിൽ നിന്നും അളകനന്ദ വ്യത്യസ്ഥായാണ്..അതാണ് എനിക് ഇഷ്ടം🙏🏽❤️
Ya right
വീട്ടിൽ T v വാങ്ങിയ അന്ന് മുതൽ കാണുന്ന മുഖം. ഇന്നും ഒരു മാറ്റവുമില്ല. അന്ന് ഞാൻ പെറ്റികൊട്ട് ഇട്ട് നടക്കുന്ന പ്രായം. ഇന്ന് ഞാൻ ഒരു കിളവി look aayi. മാഡം ഒരു change illa. ❤️
Same njanm
രാജേശ്വരി മോഹൻ, അളകനന്ദ , ഹേമലത ....... അങ്ങിനെ എത്ര പേർ ! ഇപ്പോ അവരെയും കൂടി കാണാൻ തോന്നുന്നു. അളകനന്ദക്ക് congratulations🙏👌🧡
😂
😂
Make up ഇട്ടാല്‍ മതി.
😊
❤❤ ഇങ്ങനെ ഒരു കഴിവ് ഉണ്ടെന്ന് ആരും പറഞ്ഞില്ല.., നന്നായി നൃത്തം ചെയ്യുന്നുണ്ട്... കൊള്ളാം അടിപൊളി ❤❤
❤❤❤❤
Ok ya😊
Yes
Veena interview und
തീരെ തലക്കന മില്ലാത്ത നല്ലൊരു ചാനൽ അവതാരിക അഭിനന്ദനങ്ങൾ..🎉.
അവതാരകയായും വാർത്താവായനക്കാരിയും ആയ അളകനന്ദ നൃത്തത്തിലും ശോഭിക്കുക്കുന്നു Congrats❤❤❤
എൻ്റെ ഓർമ്മ ശരിയാണെങ്കിൽ ഇരുപത് വർഷങ്ങൾക്ക് മുമ്പ് അളകനന്ദയെ നേരിൽ കണ്ടിരുന്നു . നാട്ടിൽ ഫോട്ടോഗ്രാഫർ ആയിരുന്ന ഞാൻ , ഞങ്ങളുടെ നാട്ടിലെ ഒരു പെൺകുട്ടിയുടെ വിവാഹ ചടങ്ങിൽ ഫോട്ടോ എടുക്കാൻ പോയപ്പോഴാണ് . ആ കുട്ടിയും ജേർണലിസ്റ്റ് ആണ് , ഇവർ സുഹൃത്തുക്കളുമാണ് ....അന്നു കാണുന്ന അതേ ഭാവം ഇന്നും....
ഇങ്ങനെ ഒരു കലാകാരി ഇവരിൽ ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്..... എല്ലാവിധ ആശംസകളും നേരുന്നു....🎉
ദൈവം അനുഗ്രഹിച്ച പക്വതയോടുകൂടി വാർത്തകൾ വായിക്കുകയും കുലീനമായ വേഷവിധാനിയും അതിലുപരി നല്ല ഒരു കലാകാരിയും എല്ലാവർക്കും വളരെ ഇഷ്ടം ആണ്
കഴിഞ്ഞ 30 വർഷമായി കാണുകയും കേൾക്കുകയും ചൈയ്യുന്ന മനോഹരമായ ശബ്ദം. ഇന്നും ഒരു അഹങ്കാരം തൊട്ടു തീണ്ടാത്ത നമ്മുടെ
അളകനന്ദ. സൂപ്പർ ആയിട്ടുണ്ട് 👌👌👌.
30 വ൪ഷ൦ മു൯പ് ഏഷ്യാനെറ്റ് ഉണ്ടോ ? 🤔
ദൂരദർശൻ
@@anoopranganathan3237 ഓ ശരിയായിരിക്കാ൦
അഭിനന്ദനങ്ങൾ 👏 എന്നും ഈ പക്വത നിലനിക്കട്ടെ. താങ്കൾ ഒരു നിർത്തകി എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം 💐
ഇപ്പോഴും ആ ശബ്ദത്തിന് നല്ല ക്ലാരിറ്റി ആണ്. സാരിയിലാണ് ഇവർ ഏറ്റവും കൂടുതൽ സുന്ദരിയായി തോന്നാറുള്ളത്❤
വാർത്തയ്ക്കകത്തു കൂപ്പുകുത്താതെ കഴിവുകൾ കൂടി അരങ്ങത്തു കൊണ്ടുവന്നതിൽ വളരെ വളരെ സന്തോഷം.... കലയും സാഹിത്യവുമൊക്കെ എല്ലാവർക്കും വഴങ്ങില്ല .... ജന്മനാ കഴിവുള്ളവർ അതിനെ ഒപ്പം കൂട്ടുക.... നന്നായിരുന്നു നൃത്തം.. അഭിനന്ദനങ്ങൾ അളകനന്ദ ...👌🏽💝💙💖👍🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽🪔🙏🏼💐🌹💐👏🏼👏🏼👏🏼👏🏼👏🏼👏🏼🕊️🕊️🕊️🕊️🕊️✍🏽
കുട്ടിക്കാലം മുതൽ കാണാൻ തുടങ്ങിയതാണ് ഈ മുഖം
ഇന്നും അതെപോലിരിക്കണു ❤
ഈ ഒരു കഴിവ്‌കൂടി ഉള്ളതിൽ വളരെ സന്തോഷം🤗
അളകനന്ദ ന്യൂസ് വായിക്കുന്നത് കേട്ടിരിക്കാൻ വളരെ ഇഷ്ട്ടമാണ്.
എല്ലാം കൊണ്ടും വളരെ ഇഷ്ട്ടം.
Congratulations
എനിക്ക് നല്ല ഇഷ്ടമാണ്. എത്ര നനാൾ മുതൽ കാണുന്ന ഈ മുഖം ഇപ്പോഴും അതേ പോലെ.❤❤❤ congratulations ❤❤❤❤❤❤
യഥാർത്ഥ പത്രവായനയിലൂടെ മലയാളിയുടെ മനസ്സിനെ കീഴടക്കിയ ശ്രീമതി അളകനന്ദയ്ക്ക് ഒരായിരം നന്മയും പ്രാർത്ഥനയും നേരുന്നു....❤️❤️❤️
അളകനന്ദ, വിമൻസ് കോളേജിൽ പഠിക്കുന്ന കാലം മുതൽ അറിയാം, മിസ്സ് കൊല്ലം, ഏഷ്യഡ് ഗെയിംസ് ബ്രൈഡ്, എന്റെ ടീച്ചർ രത്‌നമയി ടീച്ചറിന്റെ മോൾ..
ഇടക്കൊക്കെ കാണുമായിരുന്നു.. ഇപ്പോൾ കുറേ ആയി കണ്ടിട്ട്...
എന്നും ഇഷ്ടം.. മിടുക്കി ❤
അളകനന്ദ കല്ലുവാതുക്കല്‍ സ്വദേശി ആണെന്ന് കേട്ടിട്ടുണ്ട്, സത്യമാണോ?എവിടെയാണ് അവരുടെ ജന്മനാട്?
നന്ദാജീ , ഡാൻസ് ഗംഭീരമായിരിക്കുന്നു ..!!👏👏👏🙏❤കണ്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല ട്ടോ .....!! അത്രക്കും സുന്ദരമായിരുന്നു അവതരണം ..!! ആ മാസ്മരിക ശബ്ദത്തിന്റെകൂടെ ഇങ്ങനെയൊന്നുംകൂടി കയ്യിലുള്ള കാര്യം അറിയില്ലായിരുന്നു .....!! ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ..... ഈശ്വരാനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെ .....🙏🙏🙏❤
ഞാൻ ചെറുപ്പം മുതലേ നിങ്ങളെ കാണുന്നുണ്ട് ഇപ്പോഴും ഒരു മാറ്റവും ഇല്ല അന്നും ഇന്നും ചെറുപ്പം നല്ല സുന്ദരമായ ശബ്‌ദം അവതരണം ഒക്കെ പെർഫെക്ട്
വാര്‍ത്തകള്‍ വിയിക്കുന്ന മായ,അളകനന്ദ,ഗോപന്‍ പഴയ നല്ല നല്ല ഓര്‍മ്മകള്‍❤❤❤
സ്ത്രീകളിലെ മമ്മൂട്ടി 🥰
Athu polichu💯💯💯❤
എനിക് 5 വയസ്സു ഉള്ളപ്പോൾ വീട്ടിലെ ബ്ലാക്ക് ആൻഡ് വൈറ്റ് tv യിൽ ദൂരദർശനിൽ വാർത്ത കെൽകുമായിരുന്നു .എനിക് ഇപോ വയസ്സു 35 ഈശ്വര ഈ ചേച്ചിക് ഇപ്പോഴും ചെറുപ്പം 😅❤
സുന്ദരമായ വാർത്ത അവതരണം, മനോഹരമായ ഡാൻസ് പ്രദർശനം. ശ്രീമതി അളക നന്ദ ഒരു സർവ്വകലാ വല്ലഭ തന്നെ. അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻❤❤❤.
ഒത്തിരി ഇഷ്ടം ആണ് maam നെ, ഇങ്ങനെ ഒരു കഴിവ് ഉണ്ടെന്ന് അടിപൊളി congrats🌹🌹🌹
Yes❤👏👌
അന്നത്തെ പോലെ ഇന്നും കേൾക്കാനാഗ്രഹിക്കുന്ന ശബ്ദത്തിനുടമയ്ക്ക് "പുതിയ തുടക്കത്തിന് "അഭിനന്ദനങ്ങൾ!" എൻ്റെ എല്ലാവിധ അനുഗ്രഹങ്ങളും. എന്നും എപ്പോഴും🙏🏻❤️🙌🏻Rtd Teacher. Angadipuram
ഇങ്ങനെ ഒരു കലയും കൂടി വശമാക്കിയെന്ന് അറിഞ്ഞതിൽ സന്തോഷം.
അഭിനന്ദനങ്ങൾ !
എൻ്റെ വീട്ടിൽ ഏതാണ്ട് 32 വർഷം മുമ്പ് Blakand white TV ദൂരദർശനിൽ ന്യൂസ് വായിച്ചു കൊണ്ടിരുന്ന അളകനന്ദയെ ഓർമ്മ വരുന്ന
Doordarshan il undayirunno???1993 il
Haan@@jishavasanth1483
Yes she started with dooradarshan
ഇങ്ങനെ ഒരു കഴിവ് ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത്.❤
അതെ
Ya, I too knowing now
ഒരുപാപാടിഷ്ടം വാർത്ത വായിക്കുന്ന കാലം മുതൽ കാണുന്നു എന്റെ ജീവിതത്തിൽ നടക്കാതെ പോയ ഒരു ആഗ്രഹം ❤❤
വേറിട്ടൊരു മാധ്യമ പ്രവർത്തക. അറിവുകളുടെ അരുവികളിലൂടെ കള കള മായി ഒഴുകിനടക്കുന്ന ആളകനന്ദ....അഭിനന്ദനങൾ🎉
അന്നും.. ഇന്നും ഒരേ പോലെ ഇഷ്ട്ടപെടുന്ന ടി വി അവതാരിക 🥰
അളകാ നന്ദ,, Daughter of beauty,, true to the name 🌹🙏
പ്രായം തോന്നിക്കാത്ത സ്ത്രീ! നല്ല ന്യത്തവും.👍🔥🙏
ശരിക്കും ലജന്ടാണ് ഈ അവതാരിക അളക നന്ദ ❤❤
അളകനന്ദയെ ഇനിയും അറിയാനുണ്ട്.എനിക്ക് ഇഷ്ടപ്പെട്ട അവതാരിക. വളരെ പക്വതയോടെ വാർത്തകൾ അവതരിപ്പിക്കും.
ഞാൻ കുഞ്ഞിലേ തൊട്ടു അറിയുന്ന മുഖം ശബ്ദം 🥰ഇപ്പോൾ ആണ് അറിയുന്നേ ഒരു കലാ കാരി ആണെന്ന്.., നല്ല കോസ്റ്റും 🥰
Its almost incredible to think that it is the same Alakananda reading the World this Week, who is doing this classical graceful steps. Two absolutely different sides of a personality. Cheers👍💐👍
അളകനന്ദയെ പോലെയുള്ള ആളുകൾക്കാണ് ശരിക്കും പത്മശ്രീയൊക്കെ കൊടുക്കേണ്ടത് 🎉
അങ്ങനെ ഉള്ളവർക്ക് തന്നെ അല്ലേ ഇപ്പൊ കൊടുത്തതും
ആ അളകനന്ദക്ക്
ഈ കലാപരിപാടിയും അറിയുമോ
ഇവരുടെ ലോകജാലകം എന്ന പ്രോഗ്രാം കേട്ടാൽ ഉറങ്ങിപ്പോകും
അത്രയ്ക്ക് മനോഹരമാണ് അവതരണം....
രാത്രി കേട്ട് ഉറങ്ങി
രാവിലെ ഉണർന്ന് ബ്രേക്ഫാസ്റ്റിന് ഒന്നുകൂടി കേൾക്കാൻ തോന്നുന്നും❤❤❤❤❤❤
😂😂
വർഷങ്ങളായി ഈ മുഖവും ശബ്ദവും ചിരപരിചിതം - - നർത്തകിയായി ആദ്യമായി കാണുന്നു - Congras 🙏🙏🙏♥️♥️♥️♥️
Mrs. Alakananda was my English language teacher during my 8th grade
Me an Alumni of St.Joseph's Convent GHSS Kollam I am also blessed to view your dance program .🌟Ma'am Congratulations 🌟🙏🏿
അറിഞ്ഞില്ലല്ലോ ഇത്രത്തോളം
അടി പൊളി🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤
അങ്ങനെ വരട്ടെ നർത്തകി ആണ് അവരുടെ ബോഡി ഫുൾ ഫിറ്റ് ആണ് 😍👍
സൂപ്പർ❤❤❤❤❤🥰🥰🥰🥰🥰
Ente kunjile muthal nian kasnunnu Alaka nandhaye.ipozhum valya mattangal onnumillathe irikunnu. Dhe ipo narthaki aayitum kandu👏👏❤
Beautiful Classical Performance.... Voice Modulation in Anchoring and News Presentation.... Perfect Steps and Gestures in Classical Dance....
മനോഹരം❤❤❤❤
ഇവർക്കൊന്നും എന്താ പ്രായം കൂടുന്നെയില്ലല്ലോ.... എന്നും ഒരേപോലെ.... 🤩🤩🤩
Kadam.ella
വെയിൽ കൊള്ളുന്നില്ല. എപ്പോഴും എസി റൂമിൽ
@@SP-ue1eoഅടിപൊളി A/C യിൽ ഇരിക്കുന്ന ആത്മാക്കൾ എല്ലാം എന്നും ചെറുപ്പക്കാർ ആയിരിക്കുമെന്ന് ആര് പറഞ്ഞു തന്നത് ആണ് 😂🤣😄😁
നന്നായി
എനി പിൻമാറരുത്
ഇതൊക്കെ ഒരു ദൈവാനുഗ്രഹമാണ്
അത് എല്ലാവർക്കും കിട്ടുന്നതല്ല❤❤
അഭിനന്ദനങ്ങൾ ആശംസകൾ അളകാ ജി 🧡
അഭിനന്ദനങ്ങൾ 💐💐💐
സൂപ്പർ.. 👍👌
Mini screen mammukka....our fav anchor ever .
alaganandha
My favourite news reader ❤
നൃത്ത ചുവടുകൾ ശരിക്കും ഹിസ് ഹൈനെസ്സ് ലെ ഗൗതമിയുടേതുപോലെ (ഗാനരംഗങ്ങൾ)🥰
വാർത്താവതരണത്തിലെ വേറിട്ട മുഖം. നല്ല ഗംഭീര്യമുള്ള ശബ്‌ദം അഭിനന്ദനങ്ങൾ 💐💐
അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ ❤
ദൈവാനുഗ്രഹമുണ്ടാകട്ടെ 🙏🏻
പരിശ്രമിച്ചാൽ അടുത്തത് ഗുരുവായൂർ മേൽപ്പത്തൂർ ഔഡിറ്റോറിയത്തിലുമാകാം 👍🏻
ഞാൻ ചെറുപ്പം മുതൽ കാണുന്ന മുഖം ❤
Asianet കണ്ടു തുടങ്ങിയ നാൾ മുതൽ കണ്ടു പരിചയം ആയ മുഖം..ഇങ്ങനെ ഒരു കഴിവ് ഉണ്ട് എന്ന് അറിയില്ലായിരുന്നു...അഭിനന്ദനങ്ങൾ...അമ്മ...അത് നമ്മുടെ ജീവൻ തന്നെ ആണ്...വേർ പിരിക്കാൻ പറ്റില്ല..❤❤❤
Yes👌🙏
അതിമനോഹരം, അളകജി
My school too i am alumni of 1976 ssLc and your mom was my English professor The dance was superb waiting for more i am chitragangadharans classmate Dr mini cv retired HOD transfusion medicine MCH ALAPPUZHA .native of kollam . Now at tvm ❤️❤️❤️
❤അഭിനന്ദനങ്ങൾ നേരുന്നു...🎉
അഭിനന്ദനങ്ങൾ ❤
Always Alakannda fan ❤❤❤❤
Lady Superstar അളകനന്ദ❤
പണ്ട് തൊട്ടേ ദൂരദർശനിൽ കാണുന്ന മുഖം, കൂടാതെ കൊല്ലത്തു വെച്ച് ഒരു ബാങ്കിൽ നിന്നപ്പോൾ മാഡത്തിനെയും അമ്മയെയും കണ്ടിരുന്നു. ഒരു മാറ്റവും ഇല്ല. ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ. ഡാൻസ് അടിപൊളി. 👍
നല്ല നല്ല കഴിവുകൾ .അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ ആശംസകൾ 🌹
അളകനന്ദ മാഡം ഇഷ്ടം❤️❤️👌👍👍👍
Congratulations ❤️👍
Congratulations 👏👏
എനിക്ക് ഇപ്പോൾ 48 age antay കുട്ടികാലത്തെ ഓർമയിൽ ഇവർ ആണ് അന്ന് വാർത്ത വായിക്കുന്നത്. ഇപ്പോൾ എനിക്ക് വയസ്സായി. അവര്ക് ചെറുപ്പം
Eee sound atha enne ❤❤❤❤❤ lvu chachiee❤❤❤
അഭിനന്ദനങ്ങൾ
So great
💃💃 അഭിനന്ദനങ്ങൾ🙏💯🙏👍
Long view.. Look like Actress Sreedevi. Nice Alakananda.. ആ പേരാണ് താങ്കളെ ശ്രദ്ധിക്കാൻ ഇടയായത്.. പണ്ട് കുട്ടിയായിരുന്നപ്പോൾ ഓരോ ദിവസവും വാർത്ത വായിക്കുന്നവരുടെ പേരും ആ തീയതിയുമൊക്കെ ഞാൻ എഴുതി വയ്ക്കുമായിരുന്നു. എന്തിനെന്ന് ഇന്നോർമയില്ല 😅. രജേശ്വരി, alakananda.. അങ്ങനെ.. ആരാധന ആയിരുന്നു നിങ്ങളോടൊക്കെയും. വാർത്ത വായിക്കുന്നത് പഠിക്കുന്ന പുസ്തകമൊക്കെ വായിച്ചനുകരിക്കുമായിരുന്നു അന്ന്.
Good 👍🏻👍🏻👏🏻👏🏻💐💐
The One and Only - The Best - Alskananda ❤🎉👏🙌👍
ചേച്ചിയുടെ അമ്മ എന്തൊരു സുന്ദരിയാണ്. പഴയ മഞ്ജു വാരിയറേ പോലുണ്ട്
Congratulations 🎈🎊🎉
Nritham eppozhum manasinu kulirma eekum ❤
Really like Smt.Alakananda who is a Blessed person.
Very humble and polite person...
Present day self boosting idiotic TV news readrs have to learn a lot from this great person.
Best wishes with Prayers and BLESSINGS....❤❤❤
❤❤❤ orupad ishttam.. ma'am njan kandittund
👌🏽💐💐സകല കല നന്ദ💐💐
മമ്മുട്ടിയുടെ സഹോദരി
❤❤❤great mam❤❤❤❤
അന്നും ഇന്നും എന്നും ഒരേ അളകനന്ദ ❤
Alakkan pattatha Nandha❤
Eniku othiri istamanu alakanandaye❤
അളകനന്ദ Ma'am 🔥👏🥰🙏
Well. Nice. Proud of you
അളകനന്ദ 🙏🔥🧡
LadySuperstar:❤️❤️❤️❤️❤️❤️
Alakananda:👍🏽
ഇഷ്ടം ❤
Beautiful ❤❤
ഹൃദ്യം മനോഹരം 👍
സൂപ്പർ ❤ആളെനല്ല ഇഷ്ടംആണ്
Super super big salute❤
All the best 🥰👏