വരൻ കഴിച്ചത്,സ്വർണ്ണംചേർത്ത പനീർമസാലയെന്ന് സംശയം...? | dnanewsmalayalam

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 78

  • @HabeebRahman-e9y
    @HabeebRahman-e9y 11 часов назад +20

    അവതരണം സൂപ്പർ..👍🏻
    ബിഗ് സല്യൂട്ട്..🙏🏻

  • @sunilambika322
    @sunilambika322 8 часов назад +8

    Wow വളരെ നല്ല അവതരണം. 💎💎💎💎💎💎💎

  • @bindhuv8257
    @bindhuv8257 9 часов назад +5

    അവതരണം കൊള്ളാം 👍👍👍

  • @ib3336
    @ib3336 22 часа назад +20

    ഇങ്ങിനെ കൊള്ള വില മെടിക്കുന്ന ഹോട്ടലിൻ്റെ ലൈസൻസ് റദ്ദ് ആക്കണം..

  • @MukundanNair-e5y
    @MukundanNair-e5y 23 часа назад +15

    ഭഗവാൻ്റെ മുന്നിൽ വിവാഹത്തിന് മുഹൂർത്തമൊന്നും നോക്കേണ്ട ആവശ്യമില്ല ഹേ

  • @geethapillai5775
    @geethapillai5775 День назад +9

    Kollam avatharanam

  • @rangoli2907
    @rangoli2907 12 часов назад +20

    ശ്രീകൃഷ്ണൻ്റെ പേരും നോക്കി മുന്തിയ hotel നോക്കി പോയിട്ടല്ലെ. കിഴക്കെ നടയിൽ തൊട്ടടുത്ത് തന്നെ ഇന്ത്യൻ coffee house ഉണ്ട് അവിടെ പോയിരുന്നെങ്കിൽ 200 രൂപയ്ക്ക് താഴെ ഈ സാധനം കിട്ടിയേനെ. ഒരു ഗുരുവായൂർ നിവാസി

  • @radhakrishnanv4311
    @radhakrishnanv4311 День назад +19

    തനിക്ക് സാധാരണ ഹോട്ടലിൽ കയറാമായിരുന്നില്ലേ?സ്റ്റാർ ഹോട്ടലിൽ എന്തിനു പോയി ? താൻവി.വി.ഐ.പി. ആയിരിക്കാംഅല്ലേ? അനുഭവിച്ചോ...🤣😀😀

  • @mervin9897
    @mervin9897 4 часа назад +2

    മാഷേ നഗ്ന പാദൻ എന്നുച്ച രിക്കണെ. ഗ സൈലന്റ്.

    • @jayansivans8527
      @jayansivans8527 3 часа назад

      കവിയെഴുതിയത് പാദനായെന്നല്ല, നഗ്നപാദയായ് അകത്തുവരൂ എന്നല്ലേ...?

  • @kumarantk9444
    @kumarantk9444 День назад +18

    തട്ടിപ്പ് വീഡിയോ,

  • @RameshKurup-s8j
    @RameshKurup-s8j 10 часов назад +4

    മോശം മോശം കാലത്തുവന്നവൻ പനീർ ബട്ടർമാസാലയും ചപ്പാത്തിയും കഴിച്ചത് അത്ഭുതകരമായിരിക്കുന്നു

  • @sreelakshmi.p8783
    @sreelakshmi.p8783 9 часов назад +5

    ഗുരുവായൂരപ്പൻ ഇതൊക്കെ കാണുന്നില്ലേ

  • @indukala972
    @indukala972 12 часов назад +2

    സൂപ്പർ

  • @MadhavSunil-x8l
    @MadhavSunil-x8l 13 часов назад +3

    Interesting presentation❤eat healthy live wealthy manthram kollam😂

  • @sujalakumarig9752
    @sujalakumarig9752 8 часов назад +2

    D n a കണ്ടുപിടിക്കുന്ന മസാല എന്ന് പേർ ഇടേണ്ടതായിരുന്നു

  • @gangatharangangatharan1998
    @gangatharangangatharan1998 День назад +6

    നല്ല അവതരണം...🎉

  • @prasannakumari2417
    @prasannakumari2417 6 часов назад +1

    ഗുരുവായൂരപ്പൻ ഇതൊക്കെ കാണുന്നില്ലേ 🤔

  • @ManjuKm-g9c
    @ManjuKm-g9c 5 часов назад +1

    4:10😄😄😄

  • @padmanabhannairg7592
    @padmanabhannairg7592 10 часов назад +5

    Iyal enthado parihasikkunnapole avatharippikkunnathu. Hotelinte kuzhappathinu Guruvayoorappan enthuvenam. Pinne avide muhurtham illa.

  • @Krishnakumari-w6y
    @Krishnakumari-w6y 6 часов назад +1

    👌👌👌👌👌❤️

  • @manacaudgopan4881
    @manacaudgopan4881 15 часов назад +3

    👏😊

  • @JayashreeSreedharan
    @JayashreeSreedharan День назад +5

    In Guruvayoor temple due to security reasons it is not allowed when u cant follow the rules u please don't go thats it

  • @francismorris2481
    @francismorris2481 День назад +4

    Congratulations 🎊 keep it up

    • @pp-od2ht
      @pp-od2ht 23 часа назад

      Missionary dog

  • @ushas6230
    @ushas6230 День назад +4

    Super video

  • @balagopalg5815
    @balagopalg5815 День назад +4

    എന്താ കഞ്ഞേ ഉദ്ദേശിച്ചത് മനസിലായില്ല ... മനസിൽ എളിമ ഉണ്ടാകൂ ഗുരുവായൂർ അപ്പനെ തൊഴു..

  • @pkrleela2194
    @pkrleela2194 День назад +8

    എന്തോന്നാടെഇത്.....? ഗുരുവായൂർ ക്ഷേത്രനടയിൽ മുഹുത്തം ഇല്ല?? പിന്നെ വലിയ ഹോട്ടലിൽ താങ്കൾ എന്തിന് പോയി?

    • @jayansivans8527
      @jayansivans8527 День назад +1

      ചപ്പാത്തി തുലാഭാരം നടത്താൻ....😂

  • @arundhathirajan6883
    @arundhathirajan6883 9 часов назад +3

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @kanathilkrishnan7428
    @kanathilkrishnan7428 13 часов назад +3

    ആ ഹോട്ടൽ ബില്ല് അവതരിപ്പിക്കാനാണൊ അല്ല വിവാഹമൊഈ വീഡിയൊയുടെ പ്രമേയം?D NA യെ നാറ്റിക്കാൻ 😊

    • @jayansivans8527
      @jayansivans8527 13 часов назад +1

      പ്രമേയമെന്താണെന്ന് പ്രമേഹമുള്ളവർക്ക് മനസിലാവൂല്ല....😂

  • @amaldevvs1479
    @amaldevvs1479 День назад +8

    😅വളരെ നല്ല അവതരണം.

  • @sasikumar7035
    @sasikumar7035 День назад +2

    Excellent

  • @renukathampan1812
    @renukathampan1812 11 часов назад +3

    😁😂

  • @jamunaj4457
    @jamunaj4457 12 часов назад +3

    Ethu oru video ahnno.ethil kannuvan onum prethigichu ella.ethu ok nammal guruvaayuril poyal nadakkunnathale.( naan karuthi guruvaayur kanna ne kaanam aennu.

  • @shanmughnshanmughan5481
    @shanmughnshanmughan5481 22 часа назад +3

    😇😇😇😇 പൊട്ട൯😅

  • @maninair9829
    @maninair9829 Час назад

    Do not play with others feature

  • @nandananandu4819
    @nandananandu4819 22 часа назад +3

    😂😂😂

  • @bindukanthi8100
    @bindukanthi8100 4 часа назад +1

    Athinetha

  • @zayan1305
    @zayan1305 День назад +8

    എന്തിനാ ഈവീഡീയോ

    • @jayansivans8527
      @jayansivans8527 День назад +3

      പനീർ കഴിച്ച് കടക്കാരനാകാതിരിക്കാൻ

    • @SunithaBeevi-i3h
      @SunithaBeevi-i3h День назад +1

      Chapathi kazhicha bill kanikan athinanu e video 😢

    • @mayajayakumar5870
      @mayajayakumar5870 13 часов назад

      😂​@@SunithaBeevi-i3h

  • @thilakasreer424
    @thilakasreer424 День назад +2

    😂😂

  • @jollykv2663
    @jollykv2663 6 часов назад

    കവി എന്താണാവോ ഉദ്ദേശിച്ചത്

    • @jayansivans8527
      @jayansivans8527 4 часа назад

      രണ്ടു മൂന്നു കാര്യങ്ങൾ ഉദ്ദേശിച്ചത്, പറഞ്ഞിട്ടൊണ്ടേ...🤫

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 21 час назад +2

    തരികട 🤣

    • @shreya9648
      @shreya9648 15 часов назад +1

      അതേത് കടയാണ് അമ്പാനേ 😂😂😂😂

  • @stone__X
    @stone__X День назад +3

    2എണ്ണം വീശിയാലോ അത്രേ ullu

  • @sureshmc2698
    @sureshmc2698 День назад +3

    Vulgar presentation

  • @sureshmc2698
    @sureshmc2698 День назад +2

    ☠️👺👹👻🤡💀🙈

  • @chandrandec31
    @chandrandec31 14 часов назад +2

    Laayivu wealthy yo? Mandan

  • @mayamanilal5409
    @mayamanilal5409 10 часов назад +3

    കൊള്ളാം വമ്പൻ കൊല ആണല്ലൊ, പകൽ കൊള്ള

    • @jollykv2663
      @jollykv2663 6 часов назад

      Paneer buter masala alla ath sambar pole

  • @krishnadaspooleri
    @krishnadaspooleri День назад +8

    Thante Valippan Avatharanam Ini Aavarthikkaruthu

  • @aminabi8366
    @aminabi8366 5 часов назад

    താൻ എന്താ ഉദ്ദേശിച്ചത്. തമ്പ്നയിൽ???? വട്ടാണോ?

    • @jayansivans8527
      @jayansivans8527 5 часов назад

      എല്ലാരും പറയണ് വട്ടാണെന്ന്.ആണോ...?🤔

  • @AbdullaFaizy-b5c
    @AbdullaFaizy-b5c День назад +7

    നീ എന്തിനാ ഡോ അവിടെ പോയത്

    • @jayansivans8527
      @jayansivans8527 День назад +2

      ഈ സിനിമ പിടിക്കാൻ...!
      കൊള്ളാമോ....?😂

    • @NishaSreekumar-s3v
      @NishaSreekumar-s3v 11 часов назад

      🤣😂

  • @Sflwer
    @Sflwer 13 часов назад +2

    Onnupodo

  • @sujalakumarig9752
    @sujalakumarig9752 8 часов назад +1

    എവിടെങ്കിലും പോകുമ്പോൾ കാശും കൊണ്ടു പോകണമെഡോ മാഷേ

  • @RekhaRekha-c3s
    @RekhaRekha-c3s День назад +5

    Caption ittathum iyal paranhathumyi entha bandham

    • @jayansivans8527
      @jayansivans8527 День назад

      രണ്ടുമൂന്നു കാര്യങ്ങളുണ്ട്, സുഹൃത്തേ... ഒരാൾക്കുമാത്രം വീഡിയോ ഉപരോധം. മറ്റൊന്ന് ഭക്ഷണശാലകളിലെ അന്യായവില, എവിടേങ്കിലും ചെരുപ്പൂരിയെറിഞ്ഞ് ഭക്തരെ ബുദ്ധിമുട്ടിക്കുക. മനസിലായാ...?

  • @AthiraShine-k9f
    @AthiraShine-k9f 5 часов назад +1

    🥰

  • @jayarajanthanxverynicejaya5481
    @jayarajanthanxverynicejaya5481 7 часов назад

    Fool

  • @KrishnaPrasad-iy5my
    @KrishnaPrasad-iy5my День назад +8

    Vattayo😅

  • @Jaleel-k1w
    @Jaleel-k1w 6 часов назад +2

    Hotal. Food. Kazhich. Charukana. Toilattil. Poovan. Samayamayi. Athanna. Sambavam

  • @kochumolmadhu
    @kochumolmadhu 22 часа назад +1

    😂😂😂😂😂🤔

  • @The_play_will_continue
    @The_play_will_continue День назад +1

    ruclips.net/video/k0aXCGvEvGU/видео.htmlsi=eaMAsT-sLOWKsflJ

  • @Sre-z6t
    @Sre-z6t 13 часов назад +3

    😂😂