Balaramapuram tragedy/ ബന്ധു പറയുന്നത്...

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 33

  • @sandeepkoyyottu8882
    @sandeepkoyyottu8882 2 дня назад +11

    ആ കുഞ്ഞു ഈ കുടുംബത്തിൽ ജനിച്ചു പോയതാണ് ആ കുഞ്ഞിന്റെ തെറ്റ്.

  • @jayaradhakrishnan6344
    @jayaradhakrishnan6344 3 дня назад +15

    ഹരികുമാർ കുറ്റം ഏറ്റെടുത്തതാണ് കുഴപ്പിക്കുന്നത്.

  • @sandeepkoyyottu8882
    @sandeepkoyyottu8882 2 дня назад +3

    ഈ അടുത്ത കാലത്തു സ്ത്രീകളും കുറ്റ krathyanghalil മുൻപന്തിയിൽ തന്നെ. 👍🏻

  • @ptjones923
    @ptjones923 2 дня назад +5

    വഴി യിൽ നിൽക്കാതെ വീട്ടിൽ കേറി നോക്കുക. പോലീസ് നാലു ചാമ്പ് ചാമ്പിയാൽ എല്ലാം പറയും.

  • @Proud2BnIndian24
    @Proud2BnIndian24 День назад +3

    ആൾമറയുള്ള കിണറ്റിൽ എങ്ങനെ കുട്ടി വീഴും? നോക്കൂ... റിപ്പോർട്ടർക്ക് പോലും കിണറ്റിൽ ചാടാൻ കുറെയേറെ ബദ്ധപ്പെടണം.., അതിനു തോന്നാതിരിക്കട്ടെ🙏

  • @mariyababymariya
    @mariyababymariya 3 дня назад +12

    ഹരി കുമാറിനെ ബലി കൊടുക്കാൻ ശ്രമിച്ചു അത് നടക്കാതെ വന്നപ്പോൾ കുഞ്ഞിനെ ബലി കൊടുത്തു 😮

  • @jayaradhakrishnan6344
    @jayaradhakrishnan6344 3 дня назад +8

    എടുത്തു chadumbol മാത്രല്ല കൊണ്ടേയിട്ടാലും ശബ്ദം കേൾക്കും. കരച്ചിലും കേൾക്കും

    • @mixchermediavlogger6728
      @mixchermediavlogger6728 3 дня назад +2

      ശ്രീതു എടുത്തു കൊണ്ട് കിണറ്റിൽ ഇട്ടിട്ടു ബാത്‌റൂമിൽ കയറി ഇരുന്നതാണ്

  • @FjgFgjh-o6e
    @FjgFgjh-o6e 3 дня назад +10

    അവളെ.വെറുത.വിടരുത്😢😢😢😢

  • @jayaradhakrishnan6344
    @jayaradhakrishnan6344 3 дня назад +7

    ഇവർ രണ്ടുംകൂടി കൊണ്ടേയിട്ടതാ. അമ്മ അനക്കാതെ ചേർത്തുപിടിച്ചു അതാണ് പാവം കരയാത്തത്

  • @jayaradhakrishnan6344
    @jayaradhakrishnan6344 3 дня назад +6

    ഇവൾ സെരിയായിരുന്നുവെങ്കിൽ അമ്മാവനെ മാത്രം സംശയിക്കാമായിരുന്നു

  • @raas650
    @raas650 3 дня назад +4

    മൂത്ത കുഞ്ഞിനോട് ചോദിച്ചോ ആ സമയത്ത് വാഷ് റൂമിൽ പോയിരുന്നോ എന്ന്, പോലിസ് അമ്മയോട് പറയണം, കുട്ടിയുടെ അമ്മാവൻ പറയുന്നത് അമ്മയാണ് കൊന്നതെന്ന്, അപ്പോൾ അവൾ പ്രതികരിക്കുന്നത് എങ്ങനെയെന്നു നോക്കാമല്ലോ

    • @ShylajaChandran-b9l
      @ShylajaChandran-b9l 2 дня назад

      പോലീസ് കാരെ ചോദ്യം ചെയ്യാൻ പഠിപ്പിക്കേണ്ടിയിരിക്കുന്നു 😂😂😂

  • @ShylajaChandran-b9l
    @ShylajaChandran-b9l 2 дня назад +4

    ആ തള്ളയെ അറസ്റ്റ് ചെയ്യാത്തത് എന്താ?????

  • @jayaradhakrishnan6344
    @jayaradhakrishnan6344 3 дня назад +8

    കുട്ടി അവളുടെ ഭർത്താവിന്റെ അല്ല . അവർ പിരിഞ്ഞു താമസിക്കുകയാണ്

  • @paanchajanyam7903
    @paanchajanyam7903 2 дня назад +5

    നിന്റെ മുടി എന്താ ഇങ്ങനെ.

  • @jessysajisaji8693
    @jessysajisaji8693 3 дня назад +1

    തെളിവെടുപ്പിന് വരാനുള്ളതാണ് വെറുതെ വിരൽ തൊട്ട് സ൦സാരിക്കണ്ട

  • @sabithasalimsalim2725
    @sabithasalimsalim2725 3 дня назад +2

    Avide 3 kayar kurukkit thookkiyurunnath enthinanu. Harikumar manasika rogiyennaperil rakshapedum. Athinanu Avante thalayil vechath. Avale vendha vidhathil chodhyam cheythal Sathyam theliyum

  • @Minimol-yw5on
    @Minimol-yw5on 3 дня назад +6

    Kutti sheri kum epol ulla Achen nt ano ? Atho brother nt ano annum ariyen , kutti ude D N A test nadathi kola anthinu chaithu annu ariyam ,?

  • @mareenaajith9853
    @mareenaajith9853 3 дня назад

    Ayalayirikkila konnathu sahodhara avihith am. Nunayayiricum evaraycodu ethu chayyan prayrippichavan shya th hani ethil niraparadhyi shishikkapedum

  • @PrabhavathiPrabha-c7l
    @PrabhavathiPrabha-c7l 3 дня назад +3

    ആ വീടും ഒരു പ്രേതാലയം

    • @GeethaDevu-n3w
      @GeethaDevu-n3w 3 дня назад +1

      അത് വാടകക്ക് ആണെന്ന് കേട്ടു

  • @Khan786-du3xw
    @Khan786-du3xw 2 дня назад +2

    Nee ano p penno

  • @UshaRamachandran-i5o
    @UshaRamachandran-i5o 2 дня назад +1

    Avalu tanne avum mobilil messegum ayachathu

  • @UshakumariMS
    @UshakumariMS День назад

    കിണർ കാണുണ്ട