നെയ്യാറ്റിന്‍കര ഗോപന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യമാണ്,നിയമാനുസ്യത നടപടി സ്വീകരിക്കണം

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 9

  • @radhakrishnankv2780
    @radhakrishnankv2780 13 дней назад +2

    ഇതൊക്കെ വിവരം കിട്ടിയപ്പോൾ തന്നെ പോലീസ് ചെയ്യേണ്ടതാണ്, നീട്ടികൊണ്ട് പോകുന്തോരും വഷളാകുകയാണ് ചെയ്തത്, അന്ധവിശ്വാസത്തിന്റെ അതിപ്രസരം ഇതിൽ കണ്ടു,

  • @siyadali1533
    @siyadali1533 13 дней назад +2

    ലെ പോലീസ് മാമൻ .എൻ്റെ സിവനെ ഈ അലക്ക് കല്ലിൻ്റെ അളവ് എത്ര എടുത്തിട്ടും തീരുന്നില്ലല്ലൊ

  • @rajasekharg590
    @rajasekharg590 13 дней назад +1

    Good decision.

  • @asalamkpchungathara8453
    @asalamkpchungathara8453 13 дней назад +1

    വർഗീയതക്ക് സ്കോപ്പ് എന്ന് കണ്ടപ്പോൾ ചില ആളുകളൊക്കെ പതുക്കെ സ്കൂട്ടായി

  • @Viswamsa
    @Viswamsa 13 дней назад +1

    ശ്രീരാമൻ ഒക്കെ പോയി, ഇനി കലിയുഗ ഗോപൻ സാമി ആണ് ഞങ്ങളുടെ ദൈവം.
    ജയ് ശ്രീ ഗോപൻ സാമി 🚩🕉️

  • @RejaniSuni-oc8lm
    @RejaniSuni-oc8lm 13 дней назад

    ഈ പോലീസ് ആരെ എന്തിനു പേടിച്ചു പോലീസ് അന്ന് തന്നെ തുറക്ക് വരുന്നു എങ്കിൽ ഇപ്പോൾ എല്ലാം പുറത്തു വന്നേനെ അവന്റെ ഒക്കെ കൈകൾ ശുദ്ധം ആണങ്കിൽ അവനൊക്കെ എന്തിനു പേടിക്കണം സർക്കാർ അന്വേഷണം നടത്തി നല്ല മരണം ആണങ്കിൽ ഇവനൊക്കെ ശരിക്കു സമാധി ഇരുത്തൻ പറ്റുമല്ലോ

  • @radhakrishnankv2780
    @radhakrishnankv2780 13 дней назад

    😮

  • @sureshbabu9118
    @sureshbabu9118 13 дней назад

    ഈ സമാധി എന്ന് കേട്ടിട്ടുള്ളത്.ചരിത്രത്തിൽ മാത്രമാണ് എന്നാല് ഇപ്പോള് . മക്കൾ സമാധി ദിനം ആഘോഷിച്ചു വരുന്നു. എന്ത്വടെ ഇത്!!!!!!!!.........??????? എനിക്ക് വറ്റാകുന്നെ.....😂😂😅😅😅😢😮

  • @muneerokrde704
    @muneerokrde704 13 дней назад +1

    🤣🤣🤣