എല്ലാ മലയാളികൾക്കും എന്നും പ്രിയപ്പെട്ട ഭക്തി ഗാനങ്ങൾ .... കുട്ടിക്കാലത്തേക്ക് ഒരു നിമിഷമെങ്കിലും ഓടിപ്പോകാൻ തോന്നിപ്പോകുന്നു .... ഇന്ന് ന്യൂസ് പേപ്പറിൽ പി.കെ കേശവൻ നമ്പൂതിരിപ്പാട് എന്ന സംഗീതജ്ഞന്റെ ചരമ റിപ്പോർട്ട് വായിച്ചപ്പോഴാണ് ഈ അനശ്വര ഗാനങ്ങളുടെ സംഗീതം അദ്ദേഹമാണെന്നറിഞ്ഞത്😢... പി.ജയചന്ദ്രന്റെയും പി.കെ. കേശവൻ നമ്പൂതിരിയുടെ സൗഹൃദത്തിൽ പിറന്ന ഒരു പിടി നല്ല ഗാനങ്ങൾ❤❤... ... ഈ ഗാനങ്ങളെ തുടർന്ന് ഗാനഗന്ധർവ്വൻ യേശുദാസിന്റെ ആവശ്യപ്രകാരം വനമാല എന്ന കൃഷ്ണ ഭക്തി ഗാന കാസറ്റും അദ്ദേഹം ചെയ്തു എന്ന് റിപ്പോർട്ടിൽ വായിച്ചു .... അധികം അംഗീകാരങ്ങൾ ലഭിക്കാതെ പോയ കലാകാരന്മാരിൽ ഒരാൾ ... എങ്കിലും എല്ലാ മലയാളിക്കും എന്നും മനസ്സിൽ ഭക്തി നിറക്കുന്ന ഒരു പിടി നല്ല ഗാനങ്ങൾ നൽകിയ പ്രതിഭയ്ക്ക് പ്രണാമം🙏🙏
എനിക്ക് 52 വയസ്സായി. എന്റെ കുട്ടിക്കാലത്തു ഞങ്ങളുടെ അമ്പലത്തിന്റെ ഗ്രൗണ്ടിൽ കളിക്കുന്ന സമയത്ത് കേട്ട് തുടങ്ങിയതാണ്. ഒരു പതിനായിരം തവണയെങ്കിലും കേട്ട പാട്ടുകളാണ്. ഇപ്പോഴും കേൾക്കുമ്പോൾ ആദ്യം കേൾക്കുന്ന ഉത്സാഹമാണ്. ജയേട്ടൻ അറിഞ്ഞു അലിഞ്ഞു പാടിയതാണ്. ജയേട്ടൻ, മലയാളത്തിന്റെ പുണ്യം. ഭാവഗായകാ, അങ്ങേക്ക് ജന്മദിനാശംസകൾ.
മനസ്സിൽ പൊൻ പ്രഭ വീണ്ടും..!! കുട്ടികാലത്തേക്കുകൊണ്ടു പോകുന്നു...!! പ്രഭാതവും സായാഹ്നവും ഒരുപോലെ ധന്യ മാക്കിയിരുന്ന ഗാനങ്ങൾ...!!ജയേട്ടൻ അനശ്വര മാക്കിയ ഗാനങ്ങൾ.!!🙏🙏🙏🔥🔥💕 അതേ ഇഷ്ടത്തോടെ ഇപ്പോഴും കേൾക്കുന്നു... 🙏🙏
എല്ലാ ഗാനങ്ങളും വളരെ നന്നായിരിക്കുന്നു.ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കും ജയേട്ടനും വളരെ നന്ദി.ഈ ഗാനങ്ങളെല്ലാം കാലത്തിനതീതമാണ്. എന്റെ ചെറുപ്പത്തിൽ കേൾക്കുന്നവയാണിത്, ഇന്നും അതേ അനുഭൂതിയിൽ കേൾക്കുന്നു. ഒരു മടുപ്പുമില്ല. അതുപോലെ എല്ലാം നല്ല അർത്ഥവത്തായ വരികൾ 🙏🙏🙏🙏🙏
എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ .....''കുട്ടിക്കാലം ഓർമ്മ വരുന്നു അച്ഛ ടേപ്പ് റെക്കോർ ടറിൽ അതിരാവിലെ ഇട്ട് വയ്കും ..... അമ്മയുടെ ചന്ദനത്തിരിയുടെ മണവും കൂടി ചേരുമ്പോൾ താനെ ഭക്തി വരും..... ഇപ്പോഴും ഈ പാട്ടുകൾ കേൾക്കുമ്പോൾ ആ ഫീലിങ് ആണ് ....... ജയേട്ടന്റെ സൗണ്ട്... ... ഇനി എന്നും കേൾക്കണം .....❤❤
ഭക്തിയാൽ മനസ്സ് അലിഞ്ഞു പോകുന്ന പാട്ട് ഒരു ദിവസം മൂന്നാലഞ്ച് പ്രാവശ്യം എങ്കിലും ഈ പാട്ട് കേൾക്കുന്നു കുഞ്ഞുനാളിൽ കേട്ട പാട്ട് ജയചന്ദ്രൻ ചേട്ടന് പ്രണാമം 🙏🙏🙏🙏🙏🙏🙏
ഭക്തി ഗാനങ്ങളുടെ ശ്രേണിയിൽ എന്നും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഈ ഗാനങ്ങൾ രചനയിലും, സംഗീതത്തിലും, ആ ലാപനത്തിലും, ഓർക്രട്രേഷനിലും വ്യത്യസ്തമായ നവ്യാനുഭവം നൽകുമ്പോൾ ഹാ എത്ര മനോഹരം.
Njaan oru gayakan alla enkilum eppol ee pattu paadiyalum. Kandam. Idarum ....kannu nirayum. Ee janmam muzhuvanum. Ee paattukal. Kelkkan. Saadhikane. Bhaghavanee....
🙏🏼❤️🌹♥️ ദാസേട്ടാ ഏറെ സന്തോഷം അഭിനന്ദനങ്ങൾ ഒരൊറ്റ അഡ്വർടൈസ്മെന്റ് പോലും കുത്തിക്കേറ്റത്തൈങ്ങളുടെ നമസ്തേ നമസ്തേ🙏🏼❤️🌹♥️ എല്ലാ പാട്ടുകളും അതിനും ഗംഭീരമായിരിക്കുന്നു🙏🏼❤️🌹♥️ ഗുഡ് നൈറ്റ് 🙏🏼❤️🌹♥️
🙏🏼❤️🌹♥️🙏🏼🙏🏼🙏🏼🙏🏼🙏🏼 ജയചന്ദ്രേ ട്ടോ അങ്ങേയ്ക്ക് നമസ്കാരം ഏറെ ഇഷ്ടപ്പെട്ട പാട്ടുകൾ അതും ഒരു അഡ്ജസ്റ്റ്മെന്റും ഇല്ലാതെ.. ദീർഘായുസ്സോടെ എന്നും ഇനിയും പാട്ടുകൾ ഉടലെടുത്തു തരൂ ദൈവമേ കാക്കണേ 🙏🏼❤️🌹♥️
ഈ ഗാനങ്ങൾ ഒക്കെ ഞാൻ കെട്ടിരുന്നത് tap റെക്കോർഡ് ആണ്, എനിക്ക് കുട്ടി കാലത്ത് സ്കൂളിൽ പോകാൻ വല്യ മടി ആയിരുന്നു, എന്നും പുലർച്ചെ അച്ഛൻ ഇത് വെക്കും, അപ്പൊ മുതൽ ഇതും കേട്ട് പുലര്ന്നത് വരെ കിടപ്പാണ് ഞാൻ, വല്ലാത്തൊരു ഫീൽ, ഇപ്പൊ ഞാനിത് raavile😆 ചിലപ്പോൾ വെക്കും പഴയ ഓർമകളിൽ കൂടി ഒരു കറക്കം
മനസ്സിൽ നിറയുന്ന ഭക്തിയും ശാന്തതയും പറയാൻ വാക്കുകൾ ഇല്ല വെറുമൊരു കൊച്ചു കുട്ടി ആയി പോയപോലെ ഒരു ഫീൽ ഈ പുതു വർഷത്തിൽ രാവിലെ കേട്ടപ്പോൾ 🎇🎇🌹👏👌👌
Poolo
😍😍
0plllll
🙏 🙏🙏🙏🙏
@@masterharry1790 ../
എല്ലാ മലയാളികൾക്കും എന്നും പ്രിയപ്പെട്ട ഭക്തി ഗാനങ്ങൾ .... കുട്ടിക്കാലത്തേക്ക് ഒരു നിമിഷമെങ്കിലും ഓടിപ്പോകാൻ തോന്നിപ്പോകുന്നു .... ഇന്ന് ന്യൂസ് പേപ്പറിൽ പി.കെ കേശവൻ നമ്പൂതിരിപ്പാട് എന്ന സംഗീതജ്ഞന്റെ ചരമ റിപ്പോർട്ട് വായിച്ചപ്പോഴാണ് ഈ അനശ്വര ഗാനങ്ങളുടെ സംഗീതം അദ്ദേഹമാണെന്നറിഞ്ഞത്😢... പി.ജയചന്ദ്രന്റെയും പി.കെ. കേശവൻ നമ്പൂതിരിയുടെ സൗഹൃദത്തിൽ പിറന്ന ഒരു പിടി നല്ല ഗാനങ്ങൾ❤❤... ... ഈ ഗാനങ്ങളെ തുടർന്ന് ഗാനഗന്ധർവ്വൻ യേശുദാസിന്റെ ആവശ്യപ്രകാരം വനമാല എന്ന കൃഷ്ണ ഭക്തി ഗാന കാസറ്റും അദ്ദേഹം ചെയ്തു എന്ന് റിപ്പോർട്ടിൽ വായിച്ചു .... അധികം അംഗീകാരങ്ങൾ ലഭിക്കാതെ പോയ കലാകാരന്മാരിൽ ഒരാൾ ... എങ്കിലും എല്ലാ മലയാളിക്കും എന്നും മനസ്സിൽ ഭക്തി നിറക്കുന്ന ഒരു പിടി നല്ല ഗാനങ്ങൾ നൽകിയ പ്രതിഭയ്ക്ക് പ്രണാമം🙏🙏
എനിക്ക് 52 വയസ്സായി. എന്റെ കുട്ടിക്കാലത്തു ഞങ്ങളുടെ അമ്പലത്തിന്റെ ഗ്രൗണ്ടിൽ കളിക്കുന്ന സമയത്ത് കേട്ട് തുടങ്ങിയതാണ്. ഒരു പതിനായിരം തവണയെങ്കിലും കേട്ട പാട്ടുകളാണ്. ഇപ്പോഴും കേൾക്കുമ്പോൾ ആദ്യം കേൾക്കുന്ന ഉത്സാഹമാണ്. ജയേട്ടൻ അറിഞ്ഞു അലിഞ്ഞു പാടിയതാണ്. ജയേട്ടൻ, മലയാളത്തിന്റെ പുണ്യം. ഭാവഗായകാ, അങ്ങേക്ക് ജന്മദിനാശംസകൾ.
തലമുറകൾ സൂക്ഷിക്കാനുള്ള ഒരു നിധിയാണ്. പുഷ്പാഞ്ചലി '🙏🙏🙏
കുട്ടികാലത്തു ശബരിമലക്കു മാലയിട്ട് പുലർച്ചെ കുളിച്ചു ടെപ് റെക്കോഡിൽ ഈപട്ടു കേൾക്കും പഴയ ഓർമ്മകൾ 🙏🙏🙏
See hi
🙏🙏🙏
Athey
@@sheejasalin1739 g3
Ooq
ഇപ്പോഴും കേൾക്കുന്നവർക്കും സ്വാമി ശരണം 🙏🙏🙏
ഒന്നും പറയാനില്ല..
എന്തൊരു ഫീലാണ് ❤️❤️
ഓരോ പാട്ടിലെ ഓരോ വരിയും വല്ലാത്ത ഭക്തിമയം..
കുട്ടിക്കാലം തിരിച്ചു വന്നപോലെ.. 🙏🙏🙏
ഇതിലെ ഏല്ലാ പാട്ടുകളും സൂപ്പറാണ് ജയട്ടന് കോടി നമസ്ക്കാരം
വളരെ ഭക്തിസാന്ദ്രമായ ഒന്നിനൊന്ന് മികവുറ്റ ജ യേട്ടൻ്റെ അനശ്വര ഗാനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏
@@shantha.cherkala8979 😂🔥
5tdy
M luck of this word of mouth was
ടീ i
🙏🙏🙏 എത്ര കേട്ടാലും മതിവരാത്ത ഭക്തിഗാനങ്ങൾ ജയേട്ടാ നന്ദി🙏🙏🙏
ಅಕಕ
🙏🙏🙏
ങ
ഈ പാട്ടുകൾ ഒന്ന് കണ്ണടച്ച് ശ്രദ്ധയോടെ കേട്ടാൽ ഈ അമ്പലത്തിന്റെ മുന്നിൽ തൊഴുതു നിൽക്കുന്ന പ്രതീതി... കണ്ണ് നിറഞ്ഞു പോകുന്നു 🙏🙏🙏🙏🙏❤❤❤❤😥😥😥😥
Et
എനിക്ക് മാത്രം അനുഭവം എന്ന് വിചാരിച്ചു സത്യമായും കണ്ണു നിറഞ്ഞു പോകും
Ambalathil deaivathinte munpil ninnu PRARTHIKUMBOL Kannada endinnu nirayanam.Athu santhoshathinte avasaram alle? Ambalathil poyal cheytha kuttangalkku( papam/ sins) prathividhi aayi ennu karuthan Hindu kshetrangal CHURCHES/ MASJIDS ALLA.
CHEYTHA PAPANGALUM CHEYTHA NANMAKALUM SET OFF CHEYYANUM AMBALATHIL POKANDA.
PAPATHINU ORU SIKSHA ENGIL NANMA CHEYTHATHINU ORU ANUMODANAM ATHAANU MARANAANANTHARAM.
ATMAVU JUDGEMENT ANUSARICHU NET PAPAMO NANMAYO ENNU KANAKKAKKI NERE SWARGATHILOTTO NARAKATHILOTTO AYAKKUNNILLA. FIRST SWARGAM..PINNE CHEYTHA PAPATHINNU NARAKAM RANDINTEYUM EXPERIENCE VENDE?
AVIDE AANU HINDUMATHAM VITHYASAPEDUNNATHU.
വളരെ സന്തോഷം . മുഴുവൻ ഗാനങ്ങളും ഭക്തിയോടെ കേൾക്കാൻ സാധിച്ചു. പരസ്യമൊന്നും തന്നെ കേറി വന്നില്ല.
😚😚😚😚😚😚😯😯😯😯😯😯😨😯😯😨😯😯😯😯😯😨😨😨😨😨😨😨😨😨😨😨😨😨😨😨😨😨😨😨😨😨😨😨😣😨😨😨😨😣😣😨😨😨😨😨😨😨😨🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓😨😨😨😨😨😨😨😨😨😨😨😨😨😨😨😨😨😨😨😨😨😨😨😨😨😨🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🧘♂️🧘♂️🧘♂️🧘♂️🧘♂️🧘♂️🧘♂️🧘♂️🧘♂️🧘♂️🧘♂️🧘♂️🧘♂️🧘♂️🧘♂️🧘♂️🧘♂️🧘♂️🧘♂️🧘♂️👩🍼🧘♂️🤾🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕
👍
കേട്ടാലും കേട്ടാലും മതിവരാത്ത സുന്ദരമായ ഗാനം
എനിക്കും
മനസ്സിൽ പൊൻ പ്രഭ വീണ്ടും..!! കുട്ടികാലത്തേക്കുകൊണ്ടു
പോകുന്നു...!! പ്രഭാതവും സായാഹ്നവും ഒരുപോലെ ധന്യ മാക്കിയിരുന്ന ഗാനങ്ങൾ...!!ജയേട്ടൻ അനശ്വര മാക്കിയ ഗാനങ്ങൾ.!!🙏🙏🙏🔥🔥💕
അതേ ഇഷ്ടത്തോടെ ഇപ്പോഴും
കേൾക്കുന്നു... 🙏🙏
Very good songs
I'm
എല്ലാ ഗാനങ്ങളും വളരെ നന്നായിരിക്കുന്നു.ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കും ജയേട്ടനും വളരെ നന്ദി.ഈ ഗാനങ്ങളെല്ലാം കാലത്തിനതീതമാണ്. എന്റെ ചെറുപ്പത്തിൽ കേൾക്കുന്നവയാണിത്, ഇന്നും അതേ അനുഭൂതിയിൽ കേൾക്കുന്നു. ഒരു മടുപ്പുമില്ല. അതുപോലെ എല്ലാം നല്ല അർത്ഥവത്തായ വരികൾ 🙏🙏🙏🙏🙏
വൃശ്ചിക മാസത്തിലെ സന്ധ്യകളിലെന്നും കേട്ടിരുന്നതാണ്. വളരെ സന്തോഷം
Aaa
എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ .....''കുട്ടിക്കാലം ഓർമ്മ വരുന്നു അച്ഛ ടേപ്പ് റെക്കോർ ടറിൽ അതിരാവിലെ ഇട്ട് വയ്കും ..... അമ്മയുടെ ചന്ദനത്തിരിയുടെ മണവും കൂടി ചേരുമ്പോൾ താനെ ഭക്തി വരും..... ഇപ്പോഴും ഈ പാട്ടുകൾ കേൾക്കുമ്പോൾ ആ ഫീലിങ് ആണ് ....... ജയേട്ടന്റെ സൗണ്ട്... ... ഇനി എന്നും കേൾക്കണം .....❤❤
എന്റെ പൊന്നു ഗണപതി ഭഗവാനേ അവിടുത്തെ അനുഗ്രഹം ഞങ്ങൾക്കു എല്ലായ്പ്പോഴും ഉണ്ടാകണമേ എന്റെ പൊന്നു ഗണപതി ഭഗവാനേ നമോഃ നമഃ 🙏🏻🌹🙏🏻 ഓം മഹാഗണപതയേ നമഃ 🙏
എല്ലാ കാലവും, ഓരോ പ്രാവശ്യവും കേൾക്കുമ്പോ റും, മാധുര്യം തുളുമ്പുന്ന ഭക്തി സാന്ദ്രമായ ഗാനങ്ങൾ.ഗാനത്തിന്റെ ശിൽപികൾ ക്ക് അഭിനന്ദനങ്ങൾ.
ഭക്തിയാൽ മനസ്സ് അലിഞ്ഞു പോകുന്ന പാട്ട് ഒരു ദിവസം മൂന്നാലഞ്ച് പ്രാവശ്യം എങ്കിലും ഈ പാട്ട് കേൾക്കുന്നു കുഞ്ഞുനാളിൽ കേട്ട പാട്ട് ജയചന്ദ്രൻ ചേട്ടന് പ്രണാമം 🙏🙏🙏🙏🙏🙏🙏
സത്യം
Thanks
🕉️🌹🙏 എത്ര കേട്ടാലും മതി വരുന്നില്ല ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി നന്ദി നന്ദി 🙏🌹🕉️
ഒരു പഴയകാല ഓർമ്മ Thank you🙏🙏🙏🙏💕💕💕
എത്ര കേട്ടാലും മതിവരാത്ത ഭക്തി ഗാന ങ്ങൾ
കുറച്ച് നേരം കുട്ടികാലത്തേക്ക് തിരിച്ചുപോയി.വല്ലാത്തൊരു ഫീൽ
പി ജയചന്ദ്രൻ മഹാനായ ഗായകൻ ആരുടെയും മനസ്സിൽ ഭക്തി എന്ന മധുരം നിറയ്ക്കാൻ ഈ ഭക്തിഗാനങ്ങൾക്ക് കഴിഞ്ഞു ഭാവഗായകന് അഭിനന്ദനങ്ങൾ
L
L😊 mm
L
ഭക്തി ഗാനങ്ങളുടെ ശ്രേണിയിൽ എന്നും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഈ ഗാനങ്ങൾ രചനയിലും, സംഗീതത്തിലും, ആ ലാപനത്തിലും, ഓർക്രട്രേഷനിലും വ്യത്യസ്തമായ നവ്യാനുഭവം നൽകുമ്പോൾ ഹാ എത്ര മനോഹരം.
എത്ര നല്ല ഭക്തിഗാനങ്ങൾ ഇത് കേൾക്കുമ്പോൾ മനസ്സിൽ ഭക്തി ഉണരുന്നു🙂🙂
ജയചന്ദ്രൻ സർ ന്റെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ എത്രകേട്ടാലും മതിയാവില്ല ഇന്നും അന്നും ഒരേ അനുഭൂതി..... 🙏🙏🙏🙏🙏
എന്റെ പൊന്നു കണ്ണാ കാത്തോളണേ 🪔 എന്റെ പൊന്നു ഗുരുവായൂർ വാഴും കൃഷ്ണ ഗോവിന്ദ നാരായണാ 🙌
🙏 എന്റെ പൊന്നു ദൈവമേ കാത്തു രക്ഷിക്കണേ ദൈവമേ 🙏
Njaan oru gayakan alla enkilum eppol ee pattu paadiyalum. Kandam. Idarum ....kannu nirayum. Ee janmam muzhuvanum. Ee paattukal. Kelkkan. Saadhikane. Bhaghavanee....
ഭക്തിയുടെ നിറുകയിൽ എത്തിക്കുന്ന ഗാനങൾ ഒന്നിനോന്ന് മേച്ചം?🙏🏻💞
സൂപ്പർ ഡിവോഷണൽ സോങ്‌സ് ഫ്രം ജയേട്ടൻ!!!
AMME NARAYANA❤DEVI NARAYANA❤LAKSHMI NARAYANA❤BHADRE NARAYANA❤AMME BHAGAVATHI MOOKAMBIKE JAGADEESWARI SARANAM❤
സൂപ്പർ.ഹിറ്റ്ഭക്തിഗാനങ്ങൾ
മനസ്സിന്റെ പുഷ്പാഞ്ജലി ഈ ഗാനം കേട്ടാണ് വളർന്നത്... ഇതിലെ ഓരോ വരികളും അത്രയ്ക്ക് മനപ്പാഠമാണ്... സ്വാമി ശരണം അയ്യപ്പ 🙏🙏🙏
🙏🏼❤️🌹♥️ ദാസേട്ടാ ഏറെ സന്തോഷം അഭിനന്ദനങ്ങൾ ഒരൊറ്റ അഡ്വർടൈസ്മെന്റ് പോലും കുത്തിക്കേറ്റത്തൈങ്ങളുടെ നമസ്തേ നമസ്തേ🙏🏼❤️🌹♥️ എല്ലാ പാട്ടുകളും അതിനും ഗംഭീരമായിരിക്കുന്നു🙏🏼❤️🌹♥️ ഗുഡ് നൈറ്റ് 🙏🏼❤️🌹♥️
ജയചന്ദ്രനെയും, യേശുദാസിനെയും തിരിച്ചറിയാൻ കഴിയാത്ത താങ്കൾക്കും അഭിനന്ദനങ്ങൾ... 😏😏😏😏
ഞാൻ എല്ലാ ദിവസവും കേൾക്കും. ഒരു പ്രത്യേക ആനന്ദം.🙏🙏🙏
Super. കേട്ടാലും, കേട്ടാലും മതിവരാത്ത തിരഞ്ഞെടുത്ത ഗാനം ആസ്വദിക്കാൻ സാധിച്ചു നന്ദി.❤
🎉😂😂
പറയാൻ വാക്കുകളില്ല. ജയേട്ടന് കോടി കോടി നമസ്കാരം 🙏🙏🙏 കുട്ടിക്കാലം ഈ പാട്ടുകൾ എത്രയോ കേട്ടിരിക്കുന്നു. നൊമ്പരമുണർത്തുന്ന അനേകായിരം ഓർമ്മകൾ 🙏🙏🙏
🙏🙏🙏 പകരം മറ്റൊന്നില്ല
@@santharavi977 ≥)
@@santharavi977 ..ii
@@santharavi977 ..ii
🙏🏼❤️🌹♥️🙏🏼🙏🏼🙏🏼🙏🏼🙏🏼 ജയചന്ദ്രേ ട്ടോ അങ്ങേയ്ക്ക് നമസ്കാരം ഏറെ ഇഷ്ടപ്പെട്ട പാട്ടുകൾ അതും ഒരു അഡ്ജസ്റ്റ്മെന്റും ഇല്ലാതെ.. ദീർഘായുസ്സോടെ എന്നും ഇനിയും പാട്ടുകൾ ഉടലെടുത്തു തരൂ ദൈവമേ കാക്കണേ 🙏🏼❤️🌹♥️
എത്ര മനോഹരങ്ങളായ പാട്ടുകൾ,, ഭക്തി സാന്ദ്രം,, എത്ര കേട്ടിട്ടും മതിവരാത്ത പോലെ,,, 🙏🙏🙏🙏🙏❤️❤️❤️❤️❤️👍👍👍👍👍
തീരാ ദുഖത്തിന്റെ കൊടുമുടിയിൽ നിൽകുമ്പോൾ ആണ് ഞാൻ ഈ പാട്ടുകൾ കേട്ടത്. പാട്ടുകൾ തീരുമ്പോഴേക്കും മനസ്സിലെ വേദന അലിഞ്ഞു ഇല്ലാതായി 🙏🏻🙏🏻🙏🏻🙏🏻🙏🏻
മനസ്സിൽ നിഷ്കളങ്കമായ ഒരു അനുഭൂതി തോന്നുന്നു 🙏🙏🙏🙏
ഭഗവൽ സംഘല്പം മായാതെ കാത്തുകൊള്ളണമേ ഭഗവാനെ
🙏🙏എല്ലാ ദൈവങ്ങളുടെയും അനുഗ്രഹവും ഐശ്വര്യവും എൻ്റെ കുടുംബത്തിന് ഉണ്ടാവണേ.....🙏🙏
ലോക.. സമസ്ഥ.. സൂഹിനോ. ഭവൻന്ദു...🙏🏻
Vighneswara..Om Namashivaya..Om Gum Ganapathiye Namah..
ஓம் ஶ்ரீ மகா கணபதியே போற்றி போற்றி 🙏🙏🙏🙏🙏
പറഞ്ഞറിയിക്കാൻ വാക്കുകളില്ല
ജയചന്ദ്രൻ സാർ❤
എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ഭക്തിഗാനം ഇതാണ്
Ķķìuþ8ýý⁶76
എനിക്കു ഇഷ്ടമാണ്
ഓം ഗണപതായേ നമഃ..... ഓം ഗണപതായേ നമഃ..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
എൻ്റെ ജയേട്ടാ.........
Vighneswara..Om Namashivaya..Om Namo Narayanaya..Om Namo Bhagavathe Vasudevaya Namah..Vighneswara Janma Naalikeram Ninte Thrikkalkkaludakkuvan Vannu..Krishna Guruvayurappa..
എല്ലാം സൂപ്പർ കുറെക്കാലം ആയി കേട്ടിട്ട്.മനസ്സിന്എന്തന്നില്ലാത്ത സന്തോഷം തോന്നി😊🙏🏻🌹🙏🏻 എന്റെ അമ്മേ ശരണം 🙏 ദേവീ ശരണം 🙏🏻
Jayetta oru Kodi namaskaram. Unniganapati ezhunettu varum athraku nalla pattukal
Magic of kesavan namboodiri!!!
Sathyam
Om ganeshaya namah 🙏
Om sharavana bhava 🙏
Om namah shivaya 🙏
Swamiye saranamayyappa 🙏
Jai shree ram jai hanuman 🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
ഓം വിഘ്നേശ്വരായ നമ:
👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌 ഓൾഡ് ഈസ് ഗോൾഡ് പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ തന്നെ മനസ്സിന് സുഖം ❤❤❤❤❤👍👍👌👌🙏🙏🙏🙏
ഈ ഭൂമി നിലനിൽക്കുന്ന കാലത്തോളം ഈ ഭക്തിഗാനങ്ങൾ നിലനിൽക്കും
കൂടും പിണികയിലെ ഒരു രക്ഷയും ഇല്ല
Pinne Kannan thanna blessings athukondanu ethrayum nannayi padan kazhiyunnatu
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ..............
Jaya Chetandey bavam super 🙏❤️
കുട്ടികാലം ഓർമ്മവരുന്നു 🙏🙏🙏
🌹🙏ఓం నమో భగవతే వాసుదేవ 🌹🙏ఓం శ్రీ లక్ష్మీనారాయణ నమో నమస్తే 🌹🙏
ഹരി ശ്രീ ഗണപതായെയ് നമഃ 🙏🙏🙏🙏
വിവരിക്കാൻ വാക്കുകളില്ല, ഈശ്വരൻ അനുഗ്രഹിക്കട്ടെ
എന്റെ നൊസ്റ്റാൾജിയ
പുലർച്ചെ അമ്പലത്തിൽ നിന്നും കേൾക്കുന്ന അതേ അനുഭവം
Jayettan eduthalakkunna paattukal..
Kittikkalathu akasavaniyile udayageethangalil kelumarunnu...
Old is gold. Super Jayetta
Superjayettaa
Unforgettable SUPER Songs. Good.
Kelkkan nalla imbhamulla ganangal kettu konde irikkan thonnum🙏🙏🙏🙏🙏♥️🔥🔥🔥🔥🔥🌹🌹🌹🌹🌹
Om.namo..narayanayanama.nama
Om.vigneswaraya.nama
Ammenarayanaya.devinarayanaya
ഭഗവാനെ🙏🙏🙏
Amme Saranam, Devi Saranam, Lakshmi Saranam, Durge Saranam, Bhandre Saranam. 🙏🙏🙏
Nallatha vate Nallathu Maatram
Ohm Sree Vighneswaraya Namosthuthe🙏🥰❤
OM SARAVANA BHAVA SHANMUGHA VELAYUDHA PAZHANI MURUKA NIN KRIPA CHORIYANE SHIVA SUBRAMANYA SWAMIYE SARANAM❤
Vighneswaraya Namah..Om Namashivaya..
Om sharavana bhava 🙏
Great..!!മനസ്സുനിറയുന്ന ഗാനങ്ങൾ!... നന്ദി..!
ഈ ഗാനങ്ങൾ ഒക്കെ ഞാൻ കെട്ടിരുന്നത് tap റെക്കോർഡ് ആണ്, എനിക്ക് കുട്ടി കാലത്ത് സ്കൂളിൽ പോകാൻ വല്യ മടി ആയിരുന്നു, എന്നും പുലർച്ചെ അച്ഛൻ ഇത് വെക്കും, അപ്പൊ മുതൽ ഇതും കേട്ട് പുലര്ന്നത് വരെ കിടപ്പാണ് ഞാൻ, വല്ലാത്തൊരു ഫീൽ, ഇപ്പൊ ഞാനിത് raavile😆 ചിലപ്പോൾ വെക്കും പഴയ ഓർമകളിൽ കൂടി ഒരു കറക്കം
❤ nalla gaanam
എന്നും കേൾക്കാൻ കൊതിക്കുന്ന ഭക്തി സാന്ദ്രമായ ഗാനങ്ങൾ 🙏❤️🙏🌹🙏
ഞാൻ ഇപ്പോഴും കേൾക്കാറുണ്ട്
ഓം ഗണപതി ആയെ നമഹാ
OM NAMO VIGNESARAYA NAMO NAMAHA KATHOLANE BAGAVANE
My all Time favourite devotional song
സിംഗർ ആരാണ് ആരായാലും അടിപൊളി
പി. ജയചന്ദ്രൻ
ഗായകൻ ജയേട്ടൻ
നമ്മുടെ ഭാവ ഗായകൻ = പി. ജയേട്ടൻ 🙏🙏🙏🌹🌹🌹❤️❤️❤️👏👏👏👍👍👍👌👌👌💞💞💞😘😘😘💕💕💕🤔🤔🤔🌹🌹🌹🤭🤭🤭❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏...!!!!!
Ethra kettalum mathiyakilla ennullathu satyam...❤❤❤oro paattilum aa ambalathil aanennu thonniponu.....e team workilullavarkku❤❤🙏🙏🙏🙏🙏🙏
ശരണം
കാത്തോളണേ 🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ.....
ഭഗവാനെ ഈശ്വരാ 🙏🏽🙏🏽🙏🏽
Positive vibe 🙏🙏🙏
OM NARAYANA OM NAMO BAGAVATHE VASUDEVAYA
Mokshath mahadevaa. Anugrahikane bhagavannee