എരിവും പുളിയും മധുരവും ചേർന്ന ഉണക്ക മുന്തിരിങ്ങാ അച്ചാർ // Raisins Pickle // COOK with SOPHY //R

Поделиться
HTML-код
  • Опубликовано: 13 сен 2024
  • This video shows how to make a super pickle with Raisins.
    Ingredients for Raisins Pickle
    Raisins. 100 g. Garlic. 12
    Ginger. 1/2 tbsp. Red chilli. 4
    Jaggery. 1 piece. Green chilli. 3
    Mustard. 1/2 tsp. Asafetida. 1/4 tsp
    Turmeric powder. 1/2 tsp
    Red chilli powder. 2 tbsp
    Vinegar. 1 1/2 tbsp
    Fenugreek powder. 1/4 tsp
    Tamarind. 1 small ball
    Salt, Curry leaves, Coconut oil as needed
    Subscribe COOK with SOPHY for more videos
    About The Channel
    Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public. Thus created COOK with SOPHY channel.
    Follow Us
    / cookwithsophy

Комментарии • 54

  • @satheesh6olakkal952
    @satheesh6olakkal952 5 лет назад +11

    ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ ശ്രമിക്കണം ന്ന് തോന്നുന്നു. പൊന്നമ്മ ബാബു ഇത് ഉണ്ടാക്കുന്നത് കാണിച്ചിട്ടുണ്ടായിരുന്നു. പക്ഷെ നീണ്ടു നീണ്ടു മല കയറുന്നത് കണ്ടപ്പോൾ അച്ചാർ വേണ്ടെന്ന് വച്ചു. ഇനി ഇത്ഉണ്ടാക്കണം തീർച്ച

  • @keralabreeze3942
    @keralabreeze3942 6 лет назад +3

    താങ്ക്സ് ചേച്ചി .. ഇതു പോലെ ഒരു recipe വേറെങ്ങും കണ്ടിട്ടില്ല.ഭക്ഷണത്തിലെ പുതു രുചി തേടിയുള്ള ഈ യാത്രയിൽ ചേച്ചിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.I will try this Raisin Pickle at home oneday..

  • @shanif6892
    @shanif6892 4 года назад +1

    ചേച്ചിടെ അച്ചാർ ഉണ്ടാക്കി സൂപ്പർ

  • @mohammedashrafkp6473
    @mohammedashrafkp6473 6 лет назад +2

    Super aayittund

  • @sinoyjacob
    @sinoyjacob 6 лет назад +2

    Hi.... Aunty..
    വാഴ ചുണ്ട് കൊണ്ടുള്ള cutlet, thoran... ഇ തൊക്കെ ഉണ്ടാക്കാമോ..?
    Aunty യുടെ recipe follow ചെയ്യാറുണ്ട്... എല്ലാം നന്നായി വരാറുണ്ട്... keep u Aunty...

    • @cookwithsophy
      @cookwithsophy  6 лет назад

      Thank you for the suggestion.
      Vazha chund cutlet udane cheyyunnund.
      Thoran nerathe ittittund .Link kodukkunnu.
      ruclips.net/video/i-LR-o8zurg/видео.html

  • @aaronjacobjakin2261
    @aaronjacobjakin2261 6 лет назад +1

    Achar undakki...super..

  • @MegaNishara
    @MegaNishara 5 лет назад

    Undakki nokkitto. Super anu

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 года назад +1

    സൂപ്പർ

  • @najeemasheik8248
    @najeemasheik8248 4 года назад +1

    Njan pickle undake siperr thanks cheachi

  • @indulekhanair1455
    @indulekhanair1455 6 лет назад +2

    Adipoli verity recipe 👌👌

  • @rinishanowrien3222
    @rinishanowrien3222 2 года назад +1

    Kurachi mundhirings und undaki nokanam

  • @nishadliya4559
    @nishadliya4559 5 лет назад +2

    Chechi vellulli enjidoke paste cherthal matjiyao

  • @godisgreat2498
    @godisgreat2498 5 лет назад +1

    Super thing

  • @sujisabu392
    @sujisabu392 6 лет назад +1

    Hi Anti
    Super undakam kidu👌👌👌👌👌👌👌👌

  • @momsmagic9090
    @momsmagic9090 6 лет назад +1

    Try cheyam chechi

  • @shajikumarkumar9043
    @shajikumarkumar9043 6 лет назад +1

    Wow☺☺☺☺

  • @reejavidyasagar3832
    @reejavidyasagar3832 Год назад +1

    ചേച്ചീ ഈ അച്ചാർ എത്ര നാൾ കേടാകാത്തിരിക്കും? (Shelf life) പുളി വെള്ളം ചെയ്തതല്ലേ

    • @cookwithsophy
      @cookwithsophy  Год назад

      ഒരാഴ്ച പുറത്തിരിക്കും.

    • @reejavidyasagar3832
      @reejavidyasagar3832 Год назад +1

      @@cookwithsophy thank u അത്രേ ഉള്ളൂ അല്ലേ 🤔🤔

  • @zamaanzayn330
    @zamaanzayn330 3 года назад +1

    എത്ര ദിവസം കേട് കൂടാതെ ഇരിക്കും അച്ചാർ

    • @cookwithsophy
      @cookwithsophy  3 года назад

      ഒരാഴ്ച പുറത്തിരിക്കും. 2 മാസംfridgil സൂക്ഷിക്കാം.

  • @madhupappadam1666
    @madhupappadam1666 2 года назад +1

    എത്ര ദിവസം കേട് കൂടാതെ പുറത്ത് ഇരിക്കും

    • @cookwithsophy
      @cookwithsophy  2 года назад

      ഒരാഴ്ച പുറത്തിരിക്കും.

  • @lijitharajeev4069
    @lijitharajeev4069 6 лет назад +1

    SPr try ചെയ്യുഠ

  • @muhsinmusi3362
    @muhsinmusi3362 5 лет назад +1

    Kuru ulla raisins patttumo

  • @lijitharajeev4069
    @lijitharajeev4069 6 лет назад +1

    good Mrng Aunty

    • @cookwithsophy
      @cookwithsophy  6 лет назад

      Good morning Lijitha.
      Try cheythu nokkanam . Super anu. Oru divasam kazhinjal kidilan.

    • @lijitharajeev4069
      @lijitharajeev4069 6 лет назад +1

      ഞാൻ പ്രഗ്നന്റ് ആണ്, കഴിക്കാമോ ഇത്. കുഴപ്പമില്ലല്ലോ അല്ലേ ആന്റി

    • @cookwithsophy
      @cookwithsophy  6 лет назад

      ഉണക്ക മുന്തിരിങ്ങ ഗർഭാവസ്ഥയിൽ കഴിക്കാം. അച്ചാർ, ഡോക്ടർ മാർ വിലക്കിയിട്ടുണ്ടോ എന്നറിയില്ല. എന്തായാലും ഡോക്ടറോട് ഒന്നു ചോദിച്ചോളൂ. All the best .മോളു..

    • @lijitharajeev4069
      @lijitharajeev4069 6 лет назад +1

      COOK with SOPHY thanks auntie,1Month 'ഇപ്പംtest ചെയ്തതേ ഉള്ളു, ആന്റി യോടാണ് ആദ്യം പറയണത്

    • @cookwithsophy
      @cookwithsophy  6 лет назад

      Thank you. God bless you.

  • @shanif6892
    @shanif6892 4 года назад +1

    Id കേട് veraade കുറെ നാൾ ഇരിക്കോ

    • @cookwithsophy
      @cookwithsophy  4 года назад +1

      ഒരാഴ്ച പുറത്തിരിക്കും.. fridgil വെച്ചാൽ ഒരു മാസം ഉപയോഗിക്കാം

    • @shanif6892
      @shanif6892 4 года назад +1

      Thanks

  • @indiajapanchina8743
    @indiajapanchina8743 3 года назад +1

    H