ക്ഷേമപെൻഷൻ കൂട്ടും 1700 രൂപയിലേക്ക്|62 ലക്ഷം പേരെ ബാധിക്കുന്ന ജൂലൈ വിതരണം ഇങ്ങനെ July Pension Kerala

Поделиться
HTML-код
  • Опубликовано: 5 сен 2024
  • ക്ഷേമപെൻഷൻ കുടിശ്ശിക പ്രഖ്യാപിച്ചു
    Video deals with Central and state government up-to-date announcements.
    Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
    Kerala news update. Kerala breaking news.Kerala welfare pension.Kerala social security pension.പെൻഷൻ വാർത്ത. ക്ഷേമപെൻഷൻ അറിയിപ്പ്
    ⭕⭕⭕⭕⭕⭕⭕⭕⭕
    ⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
    Thanks, Team Media Companion
    SUBSCRIBE : / mediacompanionchannel
    ===================================
    @MediaCompanion
    ================================
    👉 Give feedback and opinions through our
    💠email:haimediacompanion@gmail.com
    💠Instagram page
    www.instagram....
    💠Facebook: / mediacompanionchannel
    💠For business enquiries :
    haimediacompanion@gmail.com
    🪀Join WhatsApp group chat.whatsapp....
    #welfarepension #Pension #mustering #പെൻഷൻ #മസ്റ്ററിങ് #lifecertificate #jeevanpraman #krice #bharathrice #kseb #pmay #sslc #neet #entrance #scholarship #Septemberpension #കുടിശ്ശികപെൻഷൻ #സാമൂഹ്യപെൻഷൻ #MediaCompanion #keralanews #pensionkerala #pensionkeralamalayalam#pensionkeralanews#pensionkerala2023#pensionkeralalatestnews
    #welfarepensionkerala
    #cancerpensionkeralaonlineapply
    #oldagepensionkerala
    #howtoapplyforvardhakyapensioninkerala
    #howtoapplywidowpensioninkeralaonline
    #howtocheckoldagepensionstatusinkerala
    #familypensionkerala
    #keralakshemapension
    #വാർത്ത#പെൻഷൻ#ക്ഷേമപെൻഷൻ#dailynews#keralanewstoday
    #keralabreakingnews#rainalert
    #redalert #rainalert #yellowalert #FIMS #fimsportal

Комментарии • 133

  • @user-nh4mo4eu5i
    @user-nh4mo4eu5i Месяц назад +40

    ആദ്യം തരാനുള്ള കുടിശികത്തുക മുഴുവനായി തരിക എന്നിട്ട് ആകട്ടെ. പെൻഷൻ കൂട്ടുന്നത് കൂട്ടിയില്ലെങ്കിലും കുഴപ്പമില്ല. ഉള്ളത് എത്രയും പെട്ടെന്ന്. തന്ന് തീർക്കുക . ഇലക്ഷൻ അല്ലേ വരുന്നത് ഇനിയും. മോഹം വാഗ്ദാനങ്ങളുമായി. വരും.. കാത്തിരിക്കാം.......

  • @soniyavarghese1712
    @soniyavarghese1712 Месяц назад +26

    കുടിശ്ശിക നൽകുക

    • @eliakunjumon5827
      @eliakunjumon5827 Месяц назад +1

      ഈ ദിവസങ്ങളിൽ 'തന്നെ കുടിശിപപെൻഷ്യൻ കൊടത്ത് തീർക്ക് ബാക്കി പിന്നെ പറയാം

  • @mallikac4103
    @mallikac4103 Месяц назад +15

    കൂട്ടിട്ടില്ലെങ്കിലും വേണ്ടില തരാനുള്ളത് വേഗം തന്നാൽ മതിയാരുന്നു മോഹന വാഗ്ദാനങ്ങൾ വേണ്ട

  • @vimalemmanuel4514
    @vimalemmanuel4514 Месяц назад +32

    ഈ സർക്കാർ ഇങ്ങനെ കടം വാങ്ങി കടം വാങ്ങി എത്ര നാൾ പെൻഷൻ കൊടുക്കും.നമ്മുടെ നാട്ടിൽ ഒരു ബിസിനസ് സംരംഭങ്ങൾ പോലും നേരെ ചൊവ്വേ നടക്കാൻ ഈ രാഷ്ട്രീയക്കാർ സമ്മതിക്കുന്നില്ല.പിന്നെയെങ്ങനെ നമ്മുടെ നാടിന് വരുമാനം ഉണ്ടാകും.ഈ സർക്കാരിൻറെ അവസാനത്തെ മാസം 2500 ലേക്ക് മാറ്റി അടുത്ത അധികാരത്തിൽ വരുവൻ്റെ നെഞ്ചത്ത് കേറ്റി വെക്കുന്ന നടപടിയാണ് നടക്കാൻ പോകുന്നത്😂😂😂😂

    • @SasidharanPp-sq7sy
      @SasidharanPp-sq7sy Месяц назад

      മുഖ്യൻ പറഞ്ഞിട്ട് കാര്യമില്ല. എവിടുന്നു പൈസ കിട്ടും. കേന്ദ്രത്തിൽ ഇരക്കണോ. എന്തായാലും നിന്ടെ വീഡിയോ നന്നായി നടക്കട്ടെ. ചെമ്പ് കിട്ടും അതുമതി നിനക്ക്. പോടോ.

  • @user-te2lt7dn8y
    @user-te2lt7dn8y Месяц назад +31

    ആദ്യം കുടിശ്ശിക തീർക്ക് എന്നീ ട്ട് മതി

  • @user-ku1ne6bl7h
    @user-ku1ne6bl7h Месяц назад +19

    ആദ്യം മുടക്കമുള്ളത് കൊടുത്ത് തീർക്കാൻ പറയു

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk Месяц назад +15

    ഈ തെമ്മാടിത്തരം നമ്മളോട് പറയാം. എന്നാൽ ഇത് കേന്ദ്രത്തിനോട് പറഞ്ഞാൽ, . പറഞ്ഞതേ ഓർമ്മയുണ്ടാവുകയുള്ളു!

    • @shylasuresh3679
      @shylasuresh3679 Месяц назад +1

      ​@@rajan3338താൻ ആരുവാ 😂

  • @Jameel3670
    @Jameel3670 Месяц назад +3

    അറിയിപ്പിന് നന്ദി സുഹൃത്തേ

  • @binurussal1556
    @binurussal1556 Месяц назад +7

    എന്റെ നവംബർ ഡിസംബർ മാസങ്ങളിലെ പെൻഷൻ തുകയിൽ 300 രൂപ വിഴുങ്ങി.

    • @user-nh4mo4eu5i
      @user-nh4mo4eu5i Месяц назад

      😂😂

    • @shylasuresh3679
      @shylasuresh3679 Месяц назад

      അത് കേന്ദ്രം തരണം ഇവരല്ലാ മുക്കിയത്

  • @josephmathai5551
    @josephmathai5551 Месяц назад +6

    കുറുപ്പിൻ്റെ ഉറപ്പ് പോലെ ആണ് കേന്ദ്രത്തേ പഴി പറഞ്ഞാൽ തീർന്നല്ലോ

  • @thomasmanalel9081
    @thomasmanalel9081 Месяц назад +3

    കുറുപ്പിൻ്റെ ഉറപ്പ് വേണ്ടേ വേണ്ട

  • @Ragesh_Kalady
    @Ragesh_Kalady Месяц назад +19

    ഈ കേന്ദ്രമെന്തിനാണീ ക്രൂരത കേരളത്തോട് ചെയ്യുന്നത്...😢😢😢

    • @user-hz1he7ym3i
      @user-hz1he7ym3i Месяц назад

      തരും തരും എന്ന് പറയാതെ തന്നാൽ പോരെ ഈ ഡയലോഗ് കേട്ട് മടുത്തു

    • @shylasuresh3679
      @shylasuresh3679 Месяц назад

      ​@@rajan3338എന്താണ് പുളു

    • @barathank9636
      @barathank9636 Месяц назад

      Pension kotukkumbol state um,kotukkaan backy aakum bol kendravum aakunnath engine ? Rajesh?
      Nhan BJP alla.

  • @barathank9636
    @barathank9636 Месяц назад

    Ithu vare yulla pension kotuthitte mathi ponthikkunna kaaryam.
    Pere etukkaan vendi onnum cheyenda.
    Ullath krithya maayi kotukkaan nokke.

  • @Appipotankuttan
    @Appipotankuttan Месяц назад +4

    ഞാൻ ഇന്നലെ അക്ഷയ സെന്ററിൽ പോയി മസ്റ്റർ ചെയ്തു സേവന പെൻഷൻ സൈറ്റിൽ നോക്കുമ്പോൾ പെൻഷൻ മസ്റ്റർ ചെയ്തില്ല എന്നാണ് കാണിക്കുന്നത് ഞാനെന്താണ് ഇനി ചെയ്യേണ്ടത് ഇതുമൂലം എന്റെ പെൻഷൻ മുടങ്ങുമോ ദയവുചെയ്ത് പറഞ്ഞു തരിക

  • @user-rz8ux7yb6p
    @user-rz8ux7yb6p Месяц назад +1

    1600 kittikondirunnath eemasam 1300anu kittiyatha backi300 ethuvare vannilla

  • @Manoj-xl3lg
    @Manoj-xl3lg Месяц назад +4

    കേന്ദ്ര ഫണ്ട് വന്നില്ല

  • @shymap6966
    @shymap6966 Месяц назад +3

    എൻ്റെ കഴിഞ്ഞ മാസം പെൻഷൻ 300 കുറവുണ്ട്

    • @moonchris3083
      @moonchris3083 Месяц назад +2

      എനിയ്ക്കും കിട്ടിയില്ല..

    • @anandhankrishnan3440
      @anandhankrishnan3440 Месяц назад +1

      എനിക്കും 😢

  • @rajeevk.r1895
    @rajeevk.r1895 Месяц назад +4

    1600 കിട്ടുന്നില്ല, രണ്ട് മാസം ആയിട്ട് 300 രൂപ കുറവിൽ ആണ് കിട്ടുന്നത്, എന്നാൽ ചിലർക്ക് കൃത്യമായി 1600 കിട്ടുന്നുണ്ട്, വാർഡ് മെമ്പർ നോടു സംസാരിച്ചപ്പോ 300 രൂപ വച്ച് മുന്നേ കിട്ടി എന്ന്, എന്റെ അറിവിൽ അങ്ങനെ കിട്ടിയിട്ടില്ല, പിന്നെ ഇത് എന്ത് ആണാവോ ഇങ്ങനെ

    • @kunjumolkoshy209
      @kunjumolkoshy209 Месяц назад

      എനിക്കും 2 മാസത്തെ 300 വീതം കിട്ടിയില്ല

    • @anandhankrishnan3440
      @anandhankrishnan3440 Месяц назад

      എനിക്ക് കഴിഞ്ഞത് കിട്ടിയില്ല 300 😢

  • @Ramkumarsa8470
    @Ramkumarsa8470 Месяц назад +4

    വിശ്വാസം അതല്ലേ എല്ലാം

  • @sudhaviswanath223
    @sudhaviswanath223 Месяц назад

    Good 👍🏻

  • @ranjiththomasranjith1942
    @ranjiththomasranjith1942 Месяц назад +2

    വർദ്ധനവ് ഈ വർഷം കാണുമോ

  • @DeepthiRenjithDeepthiRenjith
    @DeepthiRenjithDeepthiRenjith Месяц назад

    Anta Sara ningal anta.pavangalk pension fund tharathath, tharam annu paranjottu madam avasanam muthalaly yum.sinkidikalum sampalavum mattu I anukulyangalum adukkanano parepady

  • @ashokk1.
    @ashokk1. Месяц назад

    Good video

  • @user-dp9ke3oq4f
    @user-dp9ke3oq4f Месяц назад +2

    എന്തായാലും പറഞ്ഞ 2500/= ൽ എത്താൻ സാധ്യത കാണുന്നില്ല.. 😘

    • @Gopalalan-my2ot
      @Gopalalan-my2ot Месяц назад

      ഒരുതി രഞ്ഞെടുപ്പിൽ കൂടി തോറ്റാൽ കേന്ദ്രം തരുന്നില്ല എന്ന വാദം പറയില്ല

  • @sujathaphilip8493
    @sujathaphilip8493 Месяц назад

    Ethu vallathum nadakkumo?😮😮

  • @SindhuCs-bu6je
    @SindhuCs-bu6je Месяц назад

    Account il chilark munnoor rupees kurayunnath enthanu please reply

  • @Senthil8149
    @Senthil8149 Месяц назад +4

    ഉറപ്പാണ് സഹായങ്ങൾ

  • @RajeshRaj-wx1nn
    @RajeshRaj-wx1nn Месяц назад

    Ullathu Mariyadhaku koduthirunnangil kollamayirunnu

  • @balankrishna1143
    @balankrishna1143 Месяц назад

    Super dialog

  • @user-tb5qr8gi2b
    @user-tb5qr8gi2b Месяц назад +1

    . പ്രക്യാപനം OK പക്ഷെ കിട്ടൽ P. K.....

  • @magi.p.o9051
    @magi.p.o9051 Месяц назад

    പെൻഷൻ തുക കൂട്ടിയില്ലെങ്കിലും കുടിശ്ശിക തീർത്ത് എന്ന് കിട്ടും ഈ 24 ൽത്തന്നെ കിട്ടുമോ ?

  • @sthanymc2885
    @sthanymc2885 Месяц назад

    കൊടുക്കാൻ ഉള്ളത് കൊടുക്ക് എന്നിട്ട് കൂട്ടിയാൽ മതി ❤😊

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 Месяц назад

    നല്ല കാര്യം എങ്ങനെയെങ്കിലും താട്ടെ ദയവുറെച ത്

  • @PodiyammaSunny-om7or
    @PodiyammaSunny-om7or Месяц назад

    First koduthu thirkkan ullathu kodukaaty

  • @ibrahimsp1551
    @ibrahimsp1551 Месяц назад

    Kettukettu..Mathiyae

  • @sijomb9438
    @sijomb9438 Месяц назад

    Bro supper❤❤❤

  • @somanpillai2645
    @somanpillai2645 Месяц назад +1

    Aadyam kodukkan ullathu kodukku...ennittu aakam thallal..vote nedan ulla verum thattippu..ithu kondu vote nedi thudarbharanam nadathy sukhikam ennu karutharuthu...enkil pampara viddi enne parayendu

  • @razakpulikkal1880
    @razakpulikkal1880 Месяц назад +1

    ഹൊ ഭയങ്കരം തന്നെ..😂...

  • @jayangadankjayank2187
    @jayangadankjayank2187 Месяц назад

    ഇതെല്ലാം കുറേ നാളായി പറയുന്ന കാര്യങ്ങൾ ളാണ് ,
    ആൾക്കാർ മൈൻ്റു ചെയ്യാറില്ല , 1600 സമയത്തു കൊടുക്കാൻ കഴിയുന്നില്ല പിന്നെ 1700 രൂപ കൊടുക്കുന്നത്.

  • @podimonraji8260
    @podimonraji8260 Месяц назад

    Ethu sampathika varshamanenna paranje onam varunnu manushyane veruthe pattikanayittt oru bharanammmm....

  • @karunakaranpc3604
    @karunakaranpc3604 Месяц назад

    കാര്യമായ. കാര്യങ്ങൾ. പറയുന്നതാണ്. നല്ലത്.

  • @MajidaSiraj
    @MajidaSiraj Месяц назад

    👍🏻👍🏻

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar7418 Месяц назад

    Aanakoduttam.aasakodukkaruth.chumma.chettakelkkano.sakakkale

  • @thomasmanalel9081
    @thomasmanalel9081 Месяц назад

    ഉള്ളത് സമയത്തv കിട്ടിയാൽ നന്നായിരുന്നു '

  • @sajitj7761
    @sajitj7761 Месяц назад

    എന്നുകിട്ടും

  • @lailaak6725
    @lailaak6725 Месяц назад

    സാമ്പത്തിക വർഷം മാർച്ച്
    അപ്പോൾ ഇനിയും കാത്തിരിയ്ക്കണം. - വേഴാമ്പൽ ഗതിയാണ്. പെൻഷൻ വാങ്ങുന്നവരുടെ സ്ഥിതി. മരുന്ന് വാങ്ങൻ 1600/-ഉലുവ ഈ മാസം നക്കാൻ തരും..

  • @thomaskc229
    @thomaskc229 Месяц назад

    Panchayathue..Election..Varea.
    Thalleu..Thuderume.
    Marieakutty.chaduethiae.
    Paediechie.

  • @dayadevanand4207
    @dayadevanand4207 Месяц назад

    👍👍🙏

  • @sanojAshraf
    @sanojAshraf Месяц назад

    🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @Bijeesh935
    @Bijeesh935 Месяц назад +1

    1300വീതംകിട്ടുന്നത്

  • @deepthip4526
    @deepthip4526 Месяц назад

    😅ethrayum nal evidarinnu,eppolano orthath,. Ketttidathinta ses..perich nirmana.thozhilaly.ek,pension.kodukkamennu

  • @devassykuttypv82
    @devassykuttypv82 Месяц назад

    Bedaie Parayelle;!!

  • @user-of8uw7ms8y
    @user-of8uw7ms8y Месяц назад

    1600 തന്നെ തരാൻ കഴിയാത്തവരാണോ 1700 തരാൻ പോകുന്നത് എത്ര രൂപ സെസ്സ് കുട്ടാനാണ് മനസ്സിൽ കണ്ടത്

  • @user-hh7vn4wt4e
    @user-hh7vn4wt4e Месяц назад +1

    1400 പോലും കിട്ടുന്നില്ല

  • @sujathaphilip8493
    @sujathaphilip8493 Месяц назад

    First give all kudissika pension money.Then only he can increase the pension...This is all govt udayippanu...😮

  • @csjoseph9278
    @csjoseph9278 Месяц назад

    Ldfine election offer 2500

  • @lalithac9254
    @lalithac9254 Месяц назад +2

    ആദ്യം കുടിശ്ശിക തിർക്കു

  • @user-jd1xo1vy2z
    @user-jd1xo1vy2z Месяц назад

    ഉടനെ എങ്ങാനും കിട്ടുമോ

  • @aneeshbabu6902
    @aneeshbabu6902 Месяц назад

    ഒരു തൊഴിൽ സ്വന്തമായി ചെയ്യാൻ സർക്കാർ സമ്മതിക്കില്ല പിന്നെ എങ്ങനെ.

  • @SindhuSindhu-ft2we
    @SindhuSindhu-ft2we Месяц назад

    1600 aanelum kuzappamilla.correct timil thanna mathee

  • @babykuttymathew2314
    @babykuttymathew2314 Месяц назад

    കുട്ടിയില്ലെക്കിലും ഉള്ളത് എങ്കിലും കിട്ടിയാൽ നല്ലത്

  • @deepthip4526
    @deepthip4526 Месяц назад

    😢ethrayum nal.avia u
    😮

  • @moosacherada
    @moosacherada Месяц назад

    സെർ ശെരിയാകും എന്നുപറച്ചിൽ ചെവിയിൽ തഴമ്പുണ്ടാക്കി

  • @sinan1829
    @sinan1829 Месяц назад

    0:44 0:45

  • @premraj9804
    @premraj9804 Месяц назад

    Enekke1400Ketteyella200Ketty

  • @vijayaradhakrishnan9293
    @vijayaradhakrishnan9293 Месяц назад

    കഴിഞ്ഞ മാസത്തെ കേന്ദ്രവിഹിതം ഇതുവരെ കിട്ടിയില്ല.

  • @sudhinam3506
    @sudhinam3506 Месяц назад

    കൂട്ടുകയല്ല ഇപ്പോൾ വേണ്ടത്. കുടിശ്ശിഖ വന്നത് കൊടുത്തു തീർക്കലാണ്.

  • @kunjumolkoshy209
    @kunjumolkoshy209 Месяц назад

    300 എവിടെ?

  • @ashokanashokan2701
    @ashokanashokan2701 Месяц назад

    ഉറപ്പ് മാത്രം മതിയോ ????

  • @user-tl3pz5lv7j
    @user-tl3pz5lv7j Месяц назад

    2500/=Election ന് വാഗ്ദാനം നല്കി ഇപ്പോള്‍ ഇതാ 100/=ഉലുവ കൂടി ഇയാളുടെ വാഗ്ദാനം പൂര്‍ണമായി

  • @subhash2697
    @subhash2697 Месяц назад

    കേന്ദ്ര പണം 570000കോടി മൊത്തം എപ്പോകൊടുത്ത് ഞമ്മൻ്റെ ധനമന്ത്രി ഒന്നും പറഞ്ഞു കേട്ടില്ല അതു എന്തേ പാഞ്ഞില്ല kn ബല ഗോപാലൻ

  • @sadhasivakurup3201
    @sadhasivakurup3201 Месяц назад

    BarAnampedekaullavaze

  • @husainhusain2193
    @husainhusain2193 Месяц назад

    വെള്ള കുടിശ്ശി വേഗം കുഴപ്പമില്ല

  • @user-db4ql7tt4h
    @user-db4ql7tt4h Месяц назад

    കേന്ദ്രവിഹിത൦ ഇതുവരെ കിട്ടിയില്ല

  • @rajanps6063
    @rajanps6063 Месяц назад

    1600 കിട്ടുന്നു ണ്ട്

  • @sakeenasanu8782
    @sakeenasanu8782 Месяц назад

    ഇപ്പോ ബാക്കി നിൽക്കുന്ന പെൻഷൻ തരുവാൻ നോക്ക് എന്നിട്ട് മതി 1700 ആക്കുന്നത് എത്ര കിട്ടിയാലും ഞങ്ങൾക്ക് കിട്ടുന്നത് ഇതിൽ കുറഞ്ഞിട്ടു ആണെല്ലോ പിന്നെ എന്തിനാ കൂട്ടുന്നത് 🤔🤔

  • @user-eb9lp6og7s
    @user-eb9lp6og7s Месяц назад

    വല്ല്യാ കാര്യം മായി 100രൂപ കിട്ടിയത് 😂😂😂😂😂

  • @user-zk5vi8mv6e
    @user-zk5vi8mv6e Месяц назад

    ഇതിന്റെ പുറകെ വേറെ എന്തെങ്കിലും പണി ജെനങ്ങൾക്ക് കിട്ടോ

  • @Leelamma-wd1fb
    @Leelamma-wd1fb Месяц назад

    ഭയപ്പെടേണ്ട എല്ലാം ശെരിയാക്കും 😂

  • @user-xv3cm8ry2i
    @user-xv3cm8ry2i Месяц назад

    എന്നുമുതലാണ് ആവോ 1,700 ആക്കുന്നത് ❤

  • @sreevalsanm6140
    @sreevalsanm6140 Месяц назад

    ആദ്യം കുടിശ്ശിക തീർക്കട്ടെ. എന്നിട്ട് കൂട്ടുന്ന കാര്യം ചിന്തിക്കട്ടെ. വെറും പ്രഖ്യാപനം മാത്രം ആകാതിരുന്നാൽ മതിയായിരുന്നു. 😊😍

  • @muhammadca3674
    @muhammadca3674 Месяц назад

    😍😘😘😘😘

  • @AbdulKareem-bo6px
    @AbdulKareem-bo6px Месяц назад

    ആദ്യം 1400 കിട്ടും പിന്നെ200 കയറുന്നു

  • @hashirhashim2469
    @hashirhashim2469 Месяц назад

    J ഭർത്താവ് ഒഴിവാക്കിയവർക്ക് പെൻഷൻ കിട്ടുമോ

    • @bindukg3296
      @bindukg3296 Месяц назад

      നിയമപരമായി ഒഴിവായതാണെങ്കിൽ കിട്ടാൻ അർഹതയുണ്ട്....

  • @rajendranpillai6670
    @rajendranpillai6670 Месяц назад

    8000 രൂപാ കൊടുക്കാ൯ രണ്ടു വ൪ഷ൦ എടുക്കു൦ എന്ന് നേരേ പറഞ്ഞാൽ പോരേ?

  • @user-kt2tu2lh3p
    @user-kt2tu2lh3p Месяц назад

    ഉള്ളത് കൊടുത്തിട്ട് പോരെ കൂട്ടൽ

  • @mohammadalimohammadali4918
    @mohammadalimohammadali4918 Месяц назад

    ആദ്യം സർക്കാരിനോട് ഈ കെട്ടിട നിർമ്മാണ തൊഴിലാളികളുടെ നക്കാപ്പിച്ച പെൻഷൻ ഒന്ന് കൊടുത്തു തീർക്കാൻ പറയ് എൻറെ പൊന്നു സുധാകര

  • @user-hz8cf4yr3u
    @user-hz8cf4yr3u Месяц назад

    ആദ്യം കുടിശ്ശിക തീർകട്ടെപിന്നീടല്ലേപെൻശൻകൂട്ടൽഇതുതന്നെഒരുമാസംപറഞുകൊൺടിരിക്കൂം

  • @anwarbasheer5037
    @anwarbasheer5037 Месяц назад

    Chechi kambi

  • @thomasnp3112
    @thomasnp3112 Месяц назад

    നിർമ്മാണ തൊഴിലാളികളുടെ പൈസ ഇതുവരെയും കിട്ടിയിട്ടില്ല തന്നിട്ട് താങ്കൾ പറ

  • @Bijeesh935
    @Bijeesh935 Месяц назад

    1300 വീതം കിട്ടുന്നത്

    • @moonchris3083
      @moonchris3083 Месяц назад +1

      ബാക്കി കേന്ദ്രം തരേണ്ടതാണ് എനിയ്ക്കും കിട്ടുന്നില്ല...

  • @ranjendranpillai3751
    @ranjendranpillai3751 Месяц назад

    Evan.1.pizayuum.kodukkandda.🐈.eranggipooyyalmathi

  • @user-sn4ix5xt6w
    @user-sn4ix5xt6w Месяц назад

    വെറുതെ വെറുപ്പികരുത്

  • @user-ni6jn8vt5y
    @user-ni6jn8vt5y Месяц назад

    ആദ്യം കൊടുക്കാനുള്ളത് കൊടുത്തുതീർക്കാൻ നോക്ക്. എന്നിട്ടാലേ പെൻഷൻ തുക കൂട്ടുന്നത്

  • @habeebasalim
    @habeebasalim Месяц назад

    Onnum shari.aakella kodu ka nu lla kudishi ka pension kodu thu ther ku ka pavom janangalku enni.pension kuttu nna kariom parayu ka onnum kuttu kayum veanda kodu kanu.lla thu kodu thu tther ku ka subscribe um ella like um ella eni athu kondum paise unda kananu.correct aai ttum sathyom ulla karia vum parayu ka kashttom.aanu pavom janangalu.dea kariom.

  • @Bigesh-yh5tp
    @Bigesh-yh5tp Месяц назад

    LDF

  • @shivasstyle452
    @shivasstyle452 Месяц назад

    ഒരു കാര്യം പറഞ്ഞോട്ടെ ഈ പറയുന്നത് ചെയ്താലും ഇല്ലെങ്കിലും എപ്പോഴും കിട്ടുന്ന തുക ആദ്യം തന്നു കൊണ്ട് പറഞ്ഞാൽ ഇതിൽ കുറച്ചെങ്കിലും ആശ്വാസം ഉണ്ടായേനെ.
    അഞ്ചു ആറും ഗഡുക്കൾ തരാതെ ഈ പൊങ്ങച്ചം കേട്ടു കേട്ടു മടുത്തു.

  • @sridaransridaran1981
    @sridaransridaran1981 Месяц назад

    Yourpinaeyiudapatharashakab

  • @prakashankr1462
    @prakashankr1462 Месяц назад

    ഉവ്വ ഉവ്വേ.😂😂😂

  • @venugopalm6223
    @venugopalm6223 Месяц назад +1

    കൂട്ടി മുക്കുകയെ ഉള്ളു കിടപ്പു രോഗികൾക്ക് കിടക്കക്ക് അടിയിലും കൊടുക്കും ആരും പ്രിയപ്പെട്ട വരെ ഒന്നും ചെയ്തു തരൂല്ല എല്ലാത്തിനുകൂട്ടി ഒന്നിനും കുറവ് വരുത്തിയോ ഇതൊന്നും ഒരു ജനസേവനമല്ല ഇനി വന്നാൽ നമ്മളെ അനങ്ങാൻ സമ്മതിക്കൂല്ലാ നോക്കിക്കോ അനുഭവിച്ചു അറിയാം