ഓരോ അപകടങ്ങൾ സൂക്ഷ്മമായി പരിശോധിച്ചു നോക്കുമ്പോൾ അതിൽ മനസ്സിലാകുന്നത് അപകടങ്ങൾക്ക് വ്യത്യസ്ത രീതിയിലുള്ള സാഹചര്യങ്ങളാണ് ഉള്ളത്. അതിൽ കുറ്റവാളികളും വ്യത്യസ്തരായ സാഹചര്യങ്ങളിൽ ജീവിക്കുന്നവരാണ് എന്നുള്ളതാണ് രസവാഹമായ കാര്യം. അപകടത്തിൽ പെട്ട് കിടക്കുന്ന ഒരു സ്ത്രീയുടെ ശരീരത്തിന് മുകളിലൂടെ വണ്ടി കയറ്റി കൊല്ലുവാൻ വേണ്ടി നിർദ്ദേശിക്കുന്ന ഒരു ഡോക്ടറും ആ നിർദ്ദേശം ശിരസാ വഹിച്ചു ഉടൻ തന്നെ ആ കർമ്മം നടപ്പിലാക്കുന്ന ഒരു ഡ്രൈവറും. ഇവർ രണ്ടുപേരുടെയും മാനസികനില എത്ര ക്രൂരമാണ് . അതിനർത്ഥം ഇവർ നെട്ടോറിയസ് ക്രിമിനൽസ് ആണെന്നാണ് . ഇവർ ഭാവിയിൽ എന്ത് ചെയ്യാനും മടിക്കാത്തവരാണ്. വിദ്യാഭ്യാസം ഇല്ലാത്തവരല്ലാ, ഇവർ നിയമങ്ങൾ അറിയാത്തവർ അല്ല, ഈ കേസിൽ ഇവർ ശിക്ഷിക്കപ്പെടും എന്ന് അവർക്കു ഉറപ്പുണ്ട്. എന്നിട്ടുപോലും ഇത്രയും ക്രൂരമായ കൊലപാതകം ചെയ്ത ഇവർ കഠിന ഹൃദയത്തിൻറെ ഉടമകളായ കൊടും കുറ്റവാളികൾ ആണ്. ഇത് അബദ്ധവശാൽ പറ്റിയതല്ല . മനപ്പൂർവ്വം ചെയ്ത കൊലപാതകമാണ്. ഇവർ ഒരിക്കലും മാപ്പ് അറിയിക്കുന്നില്ല. ഇങ്ങനെ ഒരു കൊടും ക്രൂരമായ കൊലപാതകം ചെയ്ത സാമൂഹ്യ വിപത്തുകളായ ഇവർക്ക് ഈ ഭൂമിയിൽ ജീവിച്ചിരിക്കാൻ അവകാശം ഉണ്ടോ. ഇല്ലേയില്ല ....ഇത്തരം കുപ്രസിദ്ധരായ ഈ കുറ്റവാളികൾക്ക് ഈ ഭൂമിയിൽ ഒരിടത്തും ജീവിച്ചിരിക്കുവാൻ ഒരവകാശമില്ല സർക്കാർ അതിന് അനുവദിക്കാനും പാടില്ല. ഇവർക്ക് തൂക്കുകയറിൽ കുറഞ്ഞ ഒരു ശിക്ഷയും കൊടുക്കരുത് .
അവിഹിതം നാട്ടുകാർ അറിയും എന്നതിൽ ഉള്ള പേടികാരണം ആണ് ഇവർ വാഹനം ഓടിച്ച് പോയത്.... ☝️☝️☝️☝️
നല്ല ഒന്നാം തരം പടക്കം 😜😜😜😜
വണ്ടിയിൽ മയക്കുമരുന്നു ഉണ്ടാകും
Both are Alcoholic...🥺🥺
കൊലയാളികൾക്ക് വധശിക്ഷ ഉറപ്പ് വരുത്തണം.
ഇത് അവസാനത്തെ കളിയാണെന്നാണ് തോന്നുന്നത്. നിഷാമിനെ ആരും മറന്നിട്ടില്ല അതേ അവസ്ഥ രണ്ടെണ്ണത്തിനും വരും സത്യം ജയിക്കും
അതാരാ നിഷാം
@@Letstalk-q3y hummer ഇടിച്ചു സെക്യൂരിറ്റി ബോസ് കൊല്ലപ്പെട്ട കേസ് കണ്ണൂർ ജയിലിൽ und
@@amarukka ആ പാവം ഇത്തയെ കൊന്ന പിശാചുക്കൾ ജയിലിൽ കിടക്കട്ടെ
കരുനാഗപ്പള്ളി റെയിൽ വേ സ്റ്റേഷൻ അടുത്ത് വാടകയ്ക്ക് താമസിക്കുന്ന വെടി കുട്ടി സൂപ്പർ കളിക്കാരിയാ
ഓരോ അപകടങ്ങൾ സൂക്ഷ്മമായി പരിശോധിച്ചു നോക്കുമ്പോൾ അതിൽ മനസ്സിലാകുന്നത് അപകടങ്ങൾക്ക് വ്യത്യസ്ത രീതിയിലുള്ള സാഹചര്യങ്ങളാണ് ഉള്ളത്. അതിൽ കുറ്റവാളികളും വ്യത്യസ്തരായ സാഹചര്യങ്ങളിൽ ജീവിക്കുന്നവരാണ് എന്നുള്ളതാണ് രസവാഹമായ കാര്യം.
അപകടത്തിൽ പെട്ട് കിടക്കുന്ന ഒരു സ്ത്രീയുടെ ശരീരത്തിന് മുകളിലൂടെ വണ്ടി കയറ്റി കൊല്ലുവാൻ വേണ്ടി നിർദ്ദേശിക്കുന്ന ഒരു ഡോക്ടറും ആ നിർദ്ദേശം ശിരസാ വഹിച്ചു ഉടൻ തന്നെ ആ കർമ്മം നടപ്പിലാക്കുന്ന ഒരു ഡ്രൈവറും. ഇവർ രണ്ടുപേരുടെയും മാനസികനില എത്ര ക്രൂരമാണ് . അതിനർത്ഥം ഇവർ നെട്ടോറിയസ് ക്രിമിനൽസ് ആണെന്നാണ് . ഇവർ ഭാവിയിൽ എന്ത് ചെയ്യാനും മടിക്കാത്തവരാണ്. വിദ്യാഭ്യാസം ഇല്ലാത്തവരല്ലാ, ഇവർ നിയമങ്ങൾ അറിയാത്തവർ അല്ല, ഈ കേസിൽ ഇവർ ശിക്ഷിക്കപ്പെടും എന്ന് അവർക്കു ഉറപ്പുണ്ട്. എന്നിട്ടുപോലും ഇത്രയും ക്രൂരമായ കൊലപാതകം ചെയ്ത ഇവർ കഠിന ഹൃദയത്തിൻറെ ഉടമകളായ കൊടും കുറ്റവാളികൾ ആണ്. ഇത് അബദ്ധവശാൽ പറ്റിയതല്ല . മനപ്പൂർവ്വം ചെയ്ത കൊലപാതകമാണ്. ഇവർ ഒരിക്കലും മാപ്പ് അറിയിക്കുന്നില്ല. ഇങ്ങനെ ഒരു കൊടും ക്രൂരമായ കൊലപാതകം ചെയ്ത സാമൂഹ്യ വിപത്തുകളായ ഇവർക്ക് ഈ ഭൂമിയിൽ ജീവിച്ചിരിക്കാൻ അവകാശം ഉണ്ടോ. ഇല്ലേയില്ല ....ഇത്തരം കുപ്രസിദ്ധരായ ഈ കുറ്റവാളികൾക്ക് ഈ ഭൂമിയിൽ ഒരിടത്തും ജീവിച്ചിരിക്കുവാൻ ഒരവകാശമില്ല സർക്കാർ അതിന് അനുവദിക്കാനും പാടില്ല. ഇവർക്ക് തൂക്കുകയറിൽ കുറഞ്ഞ ഒരു ശിക്ഷയും കൊടുക്കരുത് .
സമൂഹമാണ് ഇനി ഉത്തരവാദിത്തം കാണിക്കേണ്ടത്. ദൃക്‌സാക്ഷികൾ ഈ സംഭവം കോടതിയിൽ ധരിപ്പിക്കണം. അർഹതപ്പെട്ട ശിക്ഷ ഇവർക്ക് വാങ്ങികൊടുക്കണം.
കുടിച്ച് കുത്താടി ഒരു പാവത്തിനെ കൊന്ന്
ഇവരുടെ സ്വത്ത് ബാൻ ചെയ്യണം റിമാന്റ് എന്നാൽ റസ്റ്റ് എന്നല്ലേ. അടുത്ത വിഷയത്തോടെ ഇതും പൊതു ജനം മറക്കും
Agane oru Karanam vidalle... please 😢
Nalla baksganam kodukkanam tto
Oru roomil kidathiyal mathy,
...veendum karutha shaal...😢😂😂😂
സ്വാഭാവികം.. 🤣🤣... കക്കൂസ് മാലിന്യം ഓടയിൽ അല്ലേ ചെന്ന് അവസാനിക്കു🤣🤣
ഇനി അടുത്തത കുട്ടി...റാസ്പുടിൻ കുട്ടി 😮😮
വളരെ നന്നായി 🙏
😂😂😂😂😂😂😂. ഡോക്ടർ.. കാറിന്റെ ഉള്ളിൽ. എന്തായിരുന്നു. പരുവാടി.
ഡോക്ടർ ആയ പെൺകുട്ടി എങ്ങനെ ഒരു ഏഴാംകൂലിയോട് കൂട്ട് കൂടി ? China Doctor ആണോ?