First of all ഒരു ബോധവും ഇല്ലാത്ത staff ആണ് കാഞ്ഞങ്ങാട് railway station ഇല്‍ ജോലി ചെയ്യുന്നത് എന്ന് തോന്നിയിട്ടുണ്ട്. 2017 il എനിക്കു് ഒരു അനുഭവം ഉണ്ടായത് ഇങ്ങനെ ആണ്.. ഞാനും സുഹൃത്തും കൂടെ രാവിലെ eranad express ന് ആലപ്പുഴ പോവാന്‍ നിക്കുന്നു.. അതിന്റെ മുന്നേ പോവേണ്ടിയിരുന്ന train അന്ന് late ആയിരുന്നു. Usually palakkad, ernakulam ഭാഗത്തേക്ക് ഉള്ള trains ഒക്കെ അവിടെ first platform il ആണ് വരാറുള്ളത്. അത് കൊണ്ട് തന്നെ ഞങ്ങള്‍ first platform il wait ചെയതു.. late ആയിരുന്ന train First platform il വരുന്നെന്ന് announcement ഉം വന്നു.. ernad express ന്റെ വിവരമൊന്നും വിളിച്ചു പറഞ്ഞതുമില്ല. സ്വാഭാവികമായും ഈ train പോയി കഴിയുമ്പോള്‍ അവര്‍ വിളിച്ചു പറയുമെന്ന് കരുതി ഞങ്ങൾ wait ചെയതു. അങ്ങനെ ആദ്യത്തെ platform il late ആയ ട്രെയിൻ വന്ന് കിടക്കുമ്പോള്‍ അപ്പുറത്ത് second പ്ലാറ്റ്ഫോം il ഒരു train വന്നു.. ആരൊക്കെയോ വിളിച്ചു പറഞ്ഞു അത് eranad ആണെന്ന്. കാഞ്ഞങ്ങാട് ഒക്കെ അധിക സമയമൊന്നും train നിര്‍ത്തില്ല .. bridge വഴി പോവാന്‍ സമയം ഇല്ലായിരുന്നു.. ആരൊക്കെയോ പറഞ്ഞത് കേട്ട് ഞങ്ങള്‍ first പ്ലാറ്റ്ഫോം il വന്ന് കിടന്ന train il കേറി ട്രാക്കിലൂടെ ഇറങ്ങി second platform ilk കടക്കാന്‍ നടുവിലെ ട്രാക്ക് cross ചെയ്ത ഉടനെ aa trackil അവിടെ stop ഇല്ലാത്ത train ചീറി പാഞ്ഞ് പോയി.. ശരീരം അന്ന് ആലില പോലെ വിറച്ച് പോയത് ഓര്‍ക്കുന്നു.. staff ന്റെ irresponsibility കാരണം സംഭവിച്ചതാണ് ഇത്.. eranad track മാറ്റി അടുത്ത platform ഇല്‍ വരും എന്ന് station ഇല്‍ ഇരിക്കുന്ന മണ്ടന്‍മാര്‍ അറിഞ്ഞ് കാണാതിരിക്കില്ലല്ലോ .. എന്നിട്ടും അത് വിളിച്ച് പറയാന്‍ ബോധം ഉണ്ടായില്ല.. അതേ പോലെ അവിടെ ഉച്ചയ്ക്ക് എതാണ്ട് ഒരേ സമയത്താണ് coimbatore- mangalore intercity express PF 2 ഇലും mangalore-coimbatore intercity express PF 1 ലും ദിവസവും വരുന്നത്. Railway staff ഒരിക്കല്‍ order തെറ്റിച്ച് PF1 il coimbatore- mangalore വണ്ടി വന്നിരിക്കുന്നു എന്ന് വിളിച്ച് പറഞ്ഞതും ഓര്‍ക്കുന്നു.. ആദ്യമായി യാത്ര ചെയ്യുന്നവരെ ഒക്കെ confusion ആകി ഇട്ടു ഓടിക്കാന്‍ വേറെ വല്ലതും വേണോ
ദൂരെ സ്ഥലങ്ങളിൽ ഉള്ളവരെ വിവാഹം പോലുള്ള ചടങ്ങിനു ക്ഷണിക്കുമ്പോൾ അവരെ സുരക്ഷിതമായി എത്തിക്കുകയെന്നത് ബന്ധുക്കളെ കടമ ഉത്തതാവാദിത്വം ആണ് ട്രെയിൻ ഇവരെ ഇടിക്കില്ല ഇവർ ട്രെയിൻ പോകുന്നവഴിയിൽ പോയി.എന്നാണ് ട്രാക്ക് മുറിച്ച് കടക്കുമ്പോൾ ഇടവും വലവും നോക്കി വേണം പോകാൻ അതിൽ ഒരു ചെറുപ്പക്കാരിയും ഉണ്ട് മറ്റുള്ളോർ പ്രായം ഉള്ളവർ ഇവൾക്ക് ബുന്ധിയില്ലേ സ്റ്റേഷൻ അടുത്തുള്ള സ്ഥലത്തു മൂന്നും നാലും ട്രാക്ക് കാണും ഏത് ട്രാക്കിൽ ആണ് വണ്ടിവരുന്നത് നോക്കി വേണം മുറിച്ച് കടക്കാൻ ചിലപ്പോൾ നമ്മൾ നിന്നാ ട്രാക്കിലും വരും വണ്ടികൾ അപ്പോൾ ബുന്ദി ഉപയോഗിച്ച് മാറിനിക്കണം ഇതൊക്കെ ദൈവം അവരുടെ ആയുസ്സ് അവടെവരെയേ നിശ്ചയിച്ചുട്ടുള്ളു എന്ന് കരുതുക
വളരെ ദുഃഖകരമായ സംഭവം ആയി പോയി . ജീവൻ നഷ്‌ടമായ ആ അമ്മമാർക്കും സഹോദരിക്കും ആദരാജ്ഞലികൾ അർപ്പിക്കുന്നു . ഇങ്ങനെയുള്ള ദുരന്തങ്ങൾ ഇനിയും ഉണ്ടാവാതെ ഇരിക്കട്ടെ .
രാത്രിയിൽ സ്ത്രീകളെ ഒറ്റക്ക് റെയിൽ ട്രാക്ക് ക്രോസ് ചെയ്യാൻ പറഞുവിട്ടവരെ നല്ല അടി കൊടുക്കണം. സ്റ്റേഷനിൽ ട്രാക്ക് ക്രോസ് ചെയ്യുന്നത് കുറ്റം ആണ് റെയിൽവേ കസ്സെടുക്കും. ഇത് മനുഷ്യരുടെ വിവേകം ഇല്ലായ്മ ആണ്. എത്ര അപകടങ്ങൾ ഉണ്ടായാലും വീണ്ടും വീണ്ടും ആളുകൾ മണ്ടത്തരങ്ങൾ. ചെയ്തുകൊണ്ടിരിക്കും
ആ same സ്ഥലത്ത് ഒരുപാട് ആൾകാർ മരിച്ചിട്ടുണ്ട് 😓 എന്റെ നാടാണ് അവിടെ നിന്ന് ടൗണിലേക് ethaanum സ്റ്റേഷനിലേക് കയറാനും റെയിൽ cross ചെയ്യണം 😓 വേറെ വഴി ഇല്ല.. അവിടെ ഒരു security system ആവശ്യമാണ്.. ഇത്രയും ആൾകാർ ഒന്നിച്ചു crossing cheythondaan ingane sambavichath.. Train varumpol aarum cross cheyyaruthayirunnu 😢😢😢
പ്രായമായ സ്ത്രീകളെ പ്രത്യേകിച്ച് സാരി ഉടുത്തു യാത്ര ചെയ്യുന്നവരെ ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ വിടരുതായിരുന്ന്. അവർക്ക് പരിചയമില്ലാത്ത ഒരു നാട്ടിൽ അതും സന്ധ്യ മയങ്ങിയ നേരത്ത് റയിൽ പാളം ക്രോസ്സ് ചെയ്യാൻ ഉള്ള നിർദേശം കൊടുത്തത് ശരിയായില്ല
ഇംഗ്ലീഷ് ഒക്കെ കഷ്ടപ്പെട്ട് പറയാൻ നോക്കുന്നുണ്ട്, പക്ഷെ ട്രാക്ക് ക്രോസ് ചെയ്യരുത് എന്ന സാമാന്യ ബോധം പോലും ഇല്ല! ഗ്രൂപ്പായി ക്രോസ് ചെയതു പോയി എന്ന്!! പാർക്ക് ആണല്ലോ ജാഥയായി നടക്കാൻ! 1000 രൂപ പിഴയും 6 മാസം തടവും ആണ് ശിക്ഷ! ട്രെയിൻ പോയാലും അടുത്ത ട്രെയിനിലോ ബസ്സിലോ പോവാം! ഇങ്ങനെ അരഞ്ഞു മരിക്കേണ്ടല്ലോ!
നമ്മുടെ നാട്ടിലെ സിസ്റ്റം മറ്റേണ്ടിയിരുക്കുന്നു മേലാളന്മാർ ക് മനുഷ്യജീവനുകൾ പൊളിഞ്ഞാലും ഒന്നുമില്ല റയിൽവേ പ്ലാറ്റഫോംമിൽനിന്നും ക്രോസ്സ്ചെയ്യുന്നത് അപകടം വിളിച്ച് വരുത്തും 😢മരണപെട്ടവർക്കു പ്രണാമം 🌹🌹
ഇത് സിസ്റ്റംത്തിന്റെ പ്രശ്നം ആണോ. ഈ ആളുകൾക്ക് അറിയില്ലേ ട്രാക്ക് ക്രോസ്സ് ചെയ്യുന്നത് കുറ്റകാരം ആണെന്ന്.. ഇത്രയും പേര് ഉള്ളപ്പോൾ ലാസ്റ്റ് മോമെന്റിൽ ആണോ സ്റ്റേഷനിൽ എത്തേണ്ടത്.ഇത് തികച്ചും കുറ്റകരം ആയ അനാസ്ഥ ആയി പോയി. റെയിൽവേ ഇതിനു നഷ്ടപരിഹാരം പോലും തരില്ല..
പാദവും, പാദുകവും എങ്ങിനെയാണോ ചേർന്നിരിക്കുന്നത് അതുപോലെയാണ് മരണം മനുഷ്യനോട് ചേർന്നിരുന്നത് കാരണവും,സമയവും, സന്ദർഭവും മനുഷ്യ പരിധിയിൽ വരുന്ന കാര്യങ്ങളല്ല. അത്കൊണ്ട് സൂക്ഷ്മതയോടെ ജീവിക്കുക.
Train വരുന്നതിന് തൊട്ടു മുമ്പ് ആണ് ഇത്രയും ആൾക്കാരെ railway station ൻ്റെ 1 ഓം flat foamil കൊണ്ട് ഇറക്കിയത് അപ്പൊൾ തന്നെ ട്രെയിൻ മലബാർ രണ്ടാം flatfloamil വന്നു പിന്നെ ട്രാക്ക് ക്രോസ് ചെയ്യാതെ വേറെ ഓപ്ഷൻ ഇല്ല കുറച്ചു നേരത്തെ റെയിൽവേ സ്റ്റേഷനിൽ വന്നിരുന്നെങ്കിൽ ഇങ്ങനെ അപകടം സംഭവിക്കില്ലായിരുന്നു😢😢
കല്യാണത്തിന്ന് ക്ഷണിച്ച ആ കുടുംബത്തെയും 302 വകുപ്പ് വെച്ച് കേസ്സെടുക്കണം. അങ്ങനെയാണോ 55 പേരുള്ള ഗസ്റ്റിനെ തിരിച്ചു വിടേണ്ടത് ?? ഈ കഴിഞ്ഞ 24 ന്റെ കല്യാണത്തിന്ന് ഞങ്ങളെ ബാംഗ്ലൂർ ശോഭ സിറ്റിയിലേക്ക് ക്ഷണിച്ചു. മൊത്തം 37 ആൾകാർ സ്ത്രീ പുരുഷനും ഉണ്ടായിരുന്നു. എത്ര ഉത്തരവാദിത്തത്തിൽ ഞങ്ങളെ പരിപാലിച്ചു തിരിച്ചയച്ചു... Best അതാണല്ലോ നീധി.... പ്രത്യേകിച്ച് ക്രിസ്ത്യൻ കല്ല്യാണം സിസ്റ്റമറ്റിക്കലി... ഏത് ഉപ്പാഞ്ഞി മാരാണ് ഈ പാർട്ടി...? Unblivable.
No, your opinion is wrong. They never asked them to cross the track. Instead the railway must make facilities to accommodate passengers that cannot use steps. Each railway station should have elevators and escalators.
റെയിൽ ക്രോസ് ചെയ്യുമ്പോൾ എപ്പോഴും മുൻ കരുതൽ വേണം, ഒരിക്കലും എളുപ്പവഴി നോക്കി അപകടത്തിൽ പെടരുത്, ട്രെയിൻ വരും എന്ന ധാരണയിൽ വേണം റെയിൽ ക്രോസ് ചെയ്യാൻ, ചെറിയ ഒരു ശ്രെദ്ധക്കുറവ് മതി അപകടം ഉണ്ടാകാൻ,,,
ഈ സമയത്ത് പറഞ്ഞുകൂടാതത്താണ്... പക്ഷേ പറയാതെ ഇരിക്കാൻ കഴിയില്ല... കാരണം ഇനിയും ഇങ്ങനെയുള്ള ജീവനുകൾ നഷ്ടപ്പെടരുത്... കുറച്ചു ദിവസം മുന്നേ.. ഒരു ന്യൂസ് കണ്ടിരുന്നു ട്രാക്കിലെ സൈഡിൽ നിന്ന് സെൽഫി എടുക്കുന്ന ഒരു യുവതിയെ ട്രെയിൻ അടുത്തെത്തിയിട്ടും മാറാതെ ആയപ്പോൾ ലോക്കോ പൈലറ്റ് സാഹസികമായി എൻജിൻ്റെ മുൻപിൽ പിടിച്ചുനിന്നു കാലുകൊണ്ട് ആ സ്ത്രീയെ ചവിട്ടി തെറിപ്പിക്കുന്നത്... അതുപോലെതന്നെ നമ്മുടെ നാട്ടിലെ ഒരു കലാപരിപാടിയാണ്.. റോഡിൽ കയറി നിൽക്കുകയും... വണ്ടി വരുമ്പോൾ കുണ്ടി മാത്രം ചരിച്ചു കൊടുത്ത് വേണെങ്കി പൊയ്ക്കോ എന്ന അവസ്ഥയിൽ നിൽക്കുന്നവരെ ഒരുപാട് ഞാനും കണ്ടിട്ടുണ്ട്... അതുപോലെ ട്രെയിനിൽ അടുത്ത് കാണിച്ചാൽ ഇതുപോലെയൊക്കെ സംഭവിക്കും... മരിച്ചുപോയവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... അവർക്ക് ആദരാഞ്ജലികൾ... ഇതുപോലുള്ള വാർത്തകൾ കണ്ടിട്ടെങ്കിലും മറ്റുള്ളവർ സ്വന്തം ജീവന് വില കൊടുക്കുക... നിങ്ങളുടെ ഈഗോ മനസ്സിലാക്കാനുള്ള കഴിവ് വണ്ടികൾക്ക് ഇല്ല... നൂറുശതമാനവും വിദ്യാഭ്യാസവും വിവരവുമുള്ള കോട്ടയം കാർക്ക് ഇത് സംഭവിച്ചത് അത്ഭുതം തോന്നുന്നു...
മരിക്കാൻ സമയം മായാൽ പോയേ പറ്റു...... ഒരു കല്യാണ ത്തിന് പങ്കെടുത്ത് എല്ലാവരെയും കണ്ട് വർത്തമാനം പറഞ്ഞ് last photo ഒക്കെ യെടുത്ത് നല്ല ഭക്ഷണം കഴിച്ച് നല്ല വസ്ത്രത്തിൽ മരിക്കാനാണ് ഇവർക്ക് വിധി....😢😢😢😢
കല്യാണം ക്ഷണിച്ച വീട്ടുകാരുടെ വലിയ തെറ്റ് .പരിചയമില്ലാത്ത അല്‌കാരെ .ട്രെയിൻ കയറ്റി വിദാമായിരുന്നു.അതും രാത്രി.ഒരു പാട് ട്രെയിൻ ക്രോസ് ചെയ്യുന്ന സമയം.മൂന്ന് ട്രാക്ക് ഉണ്ട്.സ്റ്റോപ്പ് ഇല്ലത്ത് ട്രെയിൻ മൂന്നാമത്തെ ട്രാക്കിൽ.സൂപ്പർ ഫാസ്റ്.ഇനിയെങ്കിലും.ദൂരെ നിന്നും ആൾക്കാർ വന്നാൽ.അവരോട് മാന്യത കാട്ടുക
ദുഃഖം കൊണ്ട് പറഞ്ഞു പോകയാണ്,,, കോട്ടയം യത്തു നിന്നും കാസർഗോഡ് കാഞങ്ങാട് വരെ ഒരു കല്യാണത്തിന് പോകേണ്ടിയാ വല്ല ആവശ്യം ഉണ്ടോ,,, ഒന്നോ രണ്ടോ ആണുങ്ങൾ പോയാൽ പോരെ,,, എല്ലാടവും അപകടം പതിയിരിക്കയാണ്,, 55 പേരെ ആ കോൺട്രാക്ട് ബസ് കാർ എന്തു കൊണ്ട് അവർ പോകേണ്ടിയ പ്ലാറ്റുഫോം സൈഡിൽ കൊണ്ട് ഇറക്കിയില്ല,, പണം വാങ്ങി വണ്ടിക്കാരന്റെ സൗകര്യം നോക്കി,,, പ്രായം ഉള്ളവരെയും പരിചയം ഇല്ലാത്തവരെയും ഒക്കെ റെയിൽവേ ലൈൻ മുറിച്ചു നടക്കാൻ അനുവദിക്കാമോ,, കല്യാണം വിളിച്ചവന്റെ ഉത്തരവാദക്കുറവ് മാത്രം ഈ മരണത്തിന്റെ കാരണം,, ഗസ്റ്റ് ന്റെ സേഫ്റ്റി ഉറപ്പാക്കാൻ കഴിവില്ലാത്തവർ എന്തിനു ദൂരെ ഉള്ള മനുഷ്യരെ കല്യാണത്തിന് ഒക്കെ കൂട്ടമായി ക്ഷണിക്കുന്നു,, 🙏വലിയ സങ്കടം ആയി, 🌹🙏 ഇനിയും ഇതു പോലെ ചെണ്ടക്ക് കോൽ വെക്കുന്ന ഇടത്തേക്ക് ഓടി കൂടരുത്, 🌹🙏
ഇതിൽ angel എന്ന കുട്ടിയുടെ കല്യാണ വർക്ക് ചെയ്തത് ഞാനായിരുന്നു. വെറും 6 മാസമേ ആയിട്ടുള്ളൂ കഴിഞ്ഞിട്ട്.. . ഇങ്ങനെ ഒരു വാർത്തയിലൂടെ അവരുടെ മുഖം കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത വിഷമം തോന്നുന്നു.. 😢
വിശ്വസിക്കാൻ കഴിയുന്നില്ല.മുതിർന്ന ആളുകൾ ഇങ്ങനെ ശ്രദ്ധ ഇല്ലാതെ പാളം മുറിച്ചുകടക്കുക എന്ന് പറയുന്നത്🤦അവരവരുടെ ജീവൻ സൂക്ഷിക്കാനുള്ള കഴിവ് ഇല്ലാതെ ആയിപ്പോയല്ലോ ദൈവമേ!!വല്ലാത്ത ദുഃഖം തോന്നുന്നു.കഷ്ടമായിപ്പോയി!ആദരാഞ്ജലികൾ🌹🌹🌹
പറയുന്നതിൽ വിഷമം ഉണ്ട്... എങ്കിലും റെയിൽ വേ track മുറിച്ചു കടക്കുന്നത് വല്ല്യ അപകടമാണ് എന്നറിയാത്ത ആളുകൾ ആണോ ഇവര്.. ആപത്ത് വിളിച്ച്സ്വയം വരുത്തി...കഷ്ടം
തമാശ രൂപത്തിൽ കാണരുത് കാരണം വളരെ ദൂരം എത്തേണ്ടതുകൊണ്ട് ട്രെയിൻ മിസ്സാകും എന്ന് കരുതി പെട്ടെന്ന് പാളം മുറിച്ച് കടക്കാൻ ശ്രമിച്ചതാണ് അവരുടെ സാഹചര്യം സന്ദർഭവും അങ്ങനെയായി ദൈവവിധി എന്നല്ലാതെ എന്തു പറയാൻ 😢
Kaarnnor and his group were in hurry to catch the train as such he was not in a position to control his people in the rlwy track. We must consider the situation b4 kritisizing Karnnor.
നമ്മൾ ഒരു സ്ഥലത്ത് ചെന്നാൽ പരിസരവാസികളോട് ചോദിക്കണം എവിടെ bridge എവിടെ കയറണം യെന്ന് ഓക്കെ.... സമയത്തിന് മുന്നേ എത്തണം ഇത്രയും പേർ ഒക്കെ ആയി പരിചയമില്ലാത്ത സ്ഥലത്ത് വരുമ്പോൾ ..... ഒരു train പോയാൽ വേറെ train പിടിക്കാം bus പിടിക്കാം... Better late than never
Athonnum apol chintikilla. Train miss ayaal itrayum per evide urangum? thirich avide povaan pattumo? illa. The hosts should have arranged someone to guide these people.
അമ്പത് പേര് ഒന്നിച്ച് കടന്നപ്പോൾ ആകെ തിരക്കായി, മുമ്പോട്ടും പിമ്പോട്ടും ഓടാനുള്ള ഗ്യാപ്പ് കിട്ടിയിട്ടുണ്ടാവില്ല കൂട്ടമായി പാളം മുറിച്ച് കടക്കുന്നത് അപകടമാണ്, നാലോ അഞ്ചോ പേർ വീതം കടക്കണമായിരുന്നു
വിവാഹത്തിന് ക്ഷണിച്ച കുടുംബനാധന് അതിഥികളെ തിരികെ അവരവരുടെ വീടുകളിൽ എത്തിക്കേണ്ട ബാധ്യതയില്ല.വിവാഹ സ്ഥലത്തു നടക്കുന്ന കാര്യങ്ങൾക്ക് അദ്ദേഹം ഉത്തരവാദിയാണ്.
ആദ്യമായിട്ട് പരിചയം ഇല്ലാത്ത ഒരു സ്ഥലത്ത് വരുമ്പോൾ അറിയുന്ന ആരെയെങ്കിലും കൂടെ കൂണം അല്ലെ സ്റ്റേഷന്റെ മുൻ വശത്ത് കൂടി വന്ന് ടിക്കറ്റ് ഹ്യുത്ത് അവിടെ wait ചെയ്യുക അനൺസ് പ്രകാരം എവിടെ എന്ന് അങ്ങോട്ട് പോയി കയറിയാൽ മതിയായിരുന്നു ആലപ്പുഴയ്‌ലും ചേർത്തലയ്‌ലും അവകടം വളരെ എന്നാലും ശ്രദ്ധിയ്ക്കാ മനസ്സിന് വല്ലാത്ത വിങ്ങ ആയി പോയി എന്ന് ചെയ്യാൻ ആദ്യ ടെവാക്ക് കേട്ടും ഇനി അങ്ങനെ ആരും ചെയ്യരുത് എല്ലാവർക അള്ള സമാധാനവും ക്ഷമികാനുള്ള മനകരുത്തിനെ കൊടുകട്ടെ നമ്മുക്ക് ഒരു മിച്ച് അ കുടുംബത്തിന് വേണ്ടി ദുദു അ ചെയ്യാം
റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നത് നിയമപരമായി തെറ്റാണ് എന്നാൽ അത് പാലിക്കപ്പെടുന്നില്ല ഇനി മുറിച്ച് കടന്നാൽതന്നെ രണ്ട് ഭാഗത്തേക്കും ട്രെയിൻ വരുന്നുണ്ടോ എന്ന് നോക്കണം ഇതൊന്നും ചെയ്യാതെ വിശേഷങ്ങളും പറഞ്ഞ് പാളം ക്രോസ് ചെയ്താൽ ഇങ്ങനെയുള്ള അപകടങ്ങൾ സംഭവിക്കും
റെയിൽവേ പ്ലാറ്റഫോമിൽ LED ഡിസ്പ്ലേ വെക്കണം, അതിൽ അവിടെ വരുന്ന ട്രെയിനിന്റെ പേര്, മറ്റു പ്ലാറ്റഫോമിൽ വരുന്ന ട്രെയിനിന്റെ പേര് സമയം മലയാളം ഇംഗ്ലീഷ് തമിഴ് ഹിന്ദിയിൽ കാണിക്കണം.. PLS, PLS
The rule should be strict regarding crossing the track like western countries,£1000 if anyone cross,it should be applicable in India, then the people don't cross the track
ഇതൊക്കെ വിളിച്ചു വാർത്തുന്ന അപകടം ആണ് ട്രെയിൻ വരുന്നത് ഇവരിൽ ആരും കണ്ടില്ലേ ഫോൺ ചെയിതുകൊണ്ടാണോ ട്രാക്കിൽ കൂടി പോയത് ചില സ്ത്രീകൾ 70ന്ന് അടുത്ത് പ്രായം ഉള്ളവർ കേൾവിക്കുറവും ഉണ്ടാവും യെങ്കിലും ഒരാൾ ചെറുപ്പകാരിയല്ലേ അവൾ എവിടെ നോക്കിയാണ് നടന്നത് അതും മൂന്ന് പേര് ഒരുമിച്ചു സത്യം ദൈവതിന്നേ അറിയാൻ പറ്റൂ എന്ത് എങ്ങനെ എന്ന്. പരിജയം ഇല്ലാത്ത സ്ഥലങ്ങളിൽ അറിയുന്നവർ കൂടെ പോയി വേണം അവരെ തിരിച്ചു വിടാൻ ഓരോരുത്തർക്കും ദൈവം നിശ്ചിത സമയം ഭൂമിൽ വെച്ചുട്ടുണ്ട് ഇവർക്ക് ഇവിടാവരെ എന്ന് കരുതി സമാദാനിക്കുക ദൈവം ഇവർക്ക് നിത്യ ശാന്തി നേരട്ടെ എന്ന് പ്രാർഥിക്കാം
Kasargod കള്ളര്‍ ഭാഗത്തേക്ക് കല്യാണം കൂടന്‍ പോയ ഇവർ കാഞ്ഞങ്ങാട്ക്ക് കോട്ടയം ഭാഗത്തേക്ക് മലബാര്‍ ന് പോകാന്‍ വന്നു. പക്ഷേ ആര്‍ത്തി മൂത്ത ഓട്ടോ കാരന്‍ നേരെ അപ്പുറം ഭാഗത്ത് ഉള്ള മംഗലാപുരം ഭാഗത്ത് പോകുന്ന platform ലെ ക്ക് കറങ്ങി തിരിച്ചു കൊണ്ട് വന്നു . വണ്ടി വരുമ്പോൾ ഇവർ ഓടി കയറന്‍ നോക്കി
@@libusworld4823 അവര് കാഞ്ഞങ്ങാട് കള്ളാർ എന്ന സ്ഥലത്ത് ആണ് വന്നത് എങ്കിൽ കോട്ടയം ഭാഗത്തു പോകാൻ ക്രോസ് ചെയ്യേണ്ട ആവശ്യം ഇല്ല അത് പോലെ തന്നെ ആണ് ഇ പാലം ക്രോസ് ചെയ്യാതെ ഒരു വണ്ടിക്കും ഇപ്രത്തെ റൂട്ടിലേക്ക് വരാനും പറ്റില്ല പിന്നെ എങ്ങനെ അത് vandikarande തെറ്റ് ആകും
First of all ഒരു ബോധവും ഇല്ലാത്ത staff ആണ് കാഞ്ഞങ്ങാട് railway station ഇല്‍ ജോലി ചെയ്യുന്നത് എന്ന് തോന്നിയിട്ടുണ്ട്. 2017 il എനിക്കു് ഒരു അനുഭവം ഉണ്ടായത് ഇങ്ങനെ ആണ്.. ഞാനും സുഹൃത്തും കൂടെ രാവിലെ eranad express ന് ആലപ്പുഴ പോവാന്‍ നിക്കുന്നു.. അതിന്റെ മുന്നേ പോവേണ്ടിയിരുന്ന train അന്ന് late ആയിരുന്നു. Usually palakkad, ernakulam ഭാഗത്തേക്ക് ഉള്ള trains ഒക്കെ അവിടെ first platform il ആണ് വരാറുള്ളത്. അത് കൊണ്ട് തന്നെ ഞങ്ങള്‍ first platform il wait ചെയതു.. late ആയിരുന്ന train First platform il വരുന്നെന്ന് announcement ഉം വന്നു.. ernad express ന്റെ വിവരമൊന്നും വിളിച്ചു പറഞ്ഞതുമില്ല. സ്വാഭാവികമായും ഈ train പോയി കഴിയുമ്പോള്‍ അവര്‍ വിളിച്ചു പറയുമെന്ന് കരുതി ഞങ്ങൾ wait ചെയതു. അങ്ങനെ ആദ്യത്തെ platform il late ആയ ട്രെയിൻ വന്ന് കിടക്കുമ്പോള്‍ അപ്പുറത്ത് second പ്ലാറ്റ്ഫോം il ഒരു train വന്നു.. ആരൊക്കെയോ വിളിച്ചു പറഞ്ഞു അത് eranad ആണെന്ന്. കാഞ്ഞങ്ങാട് ഒക്കെ അധിക സമയമൊന്നും train നിര്‍ത്തില്ല .. bridge വഴി പോവാന്‍ സമയം ഇല്ലായിരുന്നു.. ആരൊക്കെയോ പറഞ്ഞത് കേട്ട് ഞങ്ങള്‍ first പ്ലാറ്റ്ഫോം il വന്ന് കിടന്ന train il കേറി ട്രാക്കിലൂടെ ഇറങ്ങി second platform ilk കടക്കാന്‍ നടുവിലെ ട്രാക്ക് cross ചെയ്ത ഉടനെ aa trackil അവിടെ stop ഇല്ലാത്ത train ചീറി പാഞ്ഞ് പോയി.. ശരീരം അന്ന് ആലില പോലെ വിറച്ച് പോയത് ഓര്‍ക്കുന്നു.. staff ന്റെ irresponsibility കാരണം സംഭവിച്ചതാണ് ഇത്.. eranad track മാറ്റി അടുത്ത platform ഇല്‍ വരും എന്ന് station ഇല്‍ ഇരിക്കുന്ന മണ്ടന്‍മാര്‍ അറിഞ്ഞ് കാണാതിരിക്കില്ലല്ലോ .. എന്നിട്ടും അത് വിളിച്ച് പറയാന്‍ ബോധം ഉണ്ടായില്ല.. അതേ പോലെ അവിടെ ഉച്ചയ്ക്ക് എതാണ്ട് ഒരേ സമയത്താണ് coimbatore- mangalore intercity express PF 2 ഇലും mangalore-coimbatore intercity express PF 1 ലും ദിവസവും വരുന്നത്. Railway staff ഒരിക്കല്‍ order തെറ്റിച്ച് PF1 il coimbatore- mangalore വണ്ടി വന്നിരിക്കുന്നു എന്ന് വിളിച്ച് പറഞ്ഞതും ഓര്‍ക്കുന്നു.. ആദ്യമായി യാത്ര ചെയ്യുന്നവരെ ഒക്കെ confusion ആകി ഇട്ടു ഓടിക്കാന്‍ വേറെ വല്ലതും വേണോ
ഇത് കുറ്റകരമായ അനാസ്ഥയാണ് 😢
Ippol key evide .. aquariumthil...ok avide thanne ninnnotte...etgis comment vaichu that scean ormma vannu
Yes kanhangad railway station authorities are really irresponsible I too had a problem they won't announce properly
Train മുന്നിലൂടെ പോയത് കമന്റ് ആയി വായിച്ചപ്പോ തന്നെ ഉള്ള് ഒന്ന് കിടുങ്ങി 😢
@@geethu1സത്യം 🥶🥶🥶
അറിയാൻ വയ്യാത്ത സ്ഥലത്തേക്ക് invite ചെയ്യുമ്പോൾ ,അവരെ സുരക്ഷിതമായി തിരിച്ചു വിടേണ്ടത്തും വീട്ടുക്കാരുടെ responsibility ആണ്,കഷ്ടമായി പോയി
Very, very, correct 🥺
Correct
സത്യം
ദൂരെ സ്ഥലങ്ങളിൽ ഉള്ളവരെ വിവാഹം പോലുള്ള ചടങ്ങിനു ക്ഷണിക്കുമ്പോൾ അവരെ സുരക്ഷിതമായി എത്തിക്കുകയെന്നത് ബന്ധുക്കളെ കടമ ഉത്തതാവാദിത്വം ആണ് ട്രെയിൻ ഇവരെ ഇടിക്കില്ല ഇവർ ട്രെയിൻ പോകുന്നവഴിയിൽ പോയി.എന്നാണ് ട്രാക്ക് മുറിച്ച് കടക്കുമ്പോൾ ഇടവും വലവും നോക്കി വേണം പോകാൻ അതിൽ ഒരു ചെറുപ്പക്കാരിയും ഉണ്ട് മറ്റുള്ളോർ പ്രായം ഉള്ളവർ ഇവൾക്ക് ബുന്ധിയില്ലേ സ്റ്റേഷൻ അടുത്തുള്ള സ്ഥലത്തു മൂന്നും നാലും ട്രാക്ക് കാണും ഏത് ട്രാക്കിൽ ആണ് വണ്ടിവരുന്നത് നോക്കി വേണം മുറിച്ച് കടക്കാൻ ചിലപ്പോൾ നമ്മൾ നിന്നാ ട്രാക്കിലും വരും വണ്ടികൾ അപ്പോൾ ബുന്ദി ഉപയോഗിച്ച് മാറിനിക്കണം ഇതൊക്കെ ദൈവം അവരുടെ ആയുസ്സ് അവടെവരെയേ നിശ്ചയിച്ചുട്ടുള്ളു എന്ന് കരുതുക
Train track cross ചെയ്യാൻ പാടില്ലാ യെന്നത് ഈ പ്രായമായിട്ടും അറിയില്ലേ
ക്ഷമ എന്നത് ഒരു വാക്കല്ല അത് ജീവിതത്തിൽ പ്രവർത്തിക ആകേണ്ടതാണ് എല്ലാവരും
വളരെ ദുഃഖകരമായ സംഭവം ആയി പോയി . ജീവൻ നഷ്‌ടമായ ആ അമ്മമാർക്കും സഹോദരിക്കും ആദരാജ്ഞലികൾ അർപ്പിക്കുന്നു . ഇങ്ങനെയുള്ള ദുരന്തങ്ങൾ ഇനിയും ഉണ്ടാവാതെ ഇരിക്കട്ടെ .
കഷ്ടമായിപ്പോയി. തിരുവോണ നാളിൽ 'വലിയ ദുരന്തം..... പ്രണാമം🌹🌹🌹
രാത്രിയിൽ സ്ത്രീകളെ ഒറ്റക്ക് റെയിൽ ട്രാക്ക് ക്രോസ് ചെയ്യാൻ പറഞുവിട്ടവരെ നല്ല അടി കൊടുക്കണം. സ്റ്റേഷനിൽ ട്രാക്ക് ക്രോസ് ചെയ്യുന്നത് കുറ്റം ആണ് റെയിൽവേ കസ്സെടുക്കും. ഇത് മനുഷ്യരുടെ വിവേകം ഇല്ലായ്മ ആണ്. എത്ര അപകടങ്ങൾ ഉണ്ടായാലും വീണ്ടും വീണ്ടും ആളുകൾ മണ്ടത്തരങ്ങൾ. ചെയ്തുകൊണ്ടിരിക്കും
സ്ത്രീ ആയാലും പുരുഷൻ ആയാലും ശെരിയായ വഴിയിലൂടെ സഞ്ചരിക്കണം
സത്യം. അനൗൺസ്മെൻ്റ് കേൾക്കുന്ന സമയത്ത് പോലും ആളുകൾ പാളം മുറിച്ചു കടക്കുന്നത് കാണാം
ആ same സ്ഥലത്ത് ഒരുപാട് ആൾകാർ മരിച്ചിട്ടുണ്ട് 😓 എന്റെ നാടാണ് അവിടെ നിന്ന് ടൗണിലേക് ethaanum സ്റ്റേഷനിലേക് കയറാനും റെയിൽ cross ചെയ്യണം 😓 വേറെ വഴി ഇല്ല.. അവിടെ ഒരു security system ആവശ്യമാണ്.. ഇത്രയും ആൾകാർ ഒന്നിച്ചു crossing cheythondaan ingane sambavichath.. Train varumpol aarum cross cheyyaruthayirunnu 😢😢😢
പ്രായമായ സ്ത്രീകളെ പ്രത്യേകിച്ച് സാരി ഉടുത്തു യാത്ര ചെയ്യുന്നവരെ ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ വിടരുതായിരുന്ന്. അവർക്ക് പരിചയമില്ലാത്ത ഒരു നാട്ടിൽ അതും സന്ധ്യ മയങ്ങിയ നേരത്ത് റയിൽ പാളം ക്രോസ്സ് ചെയ്യാൻ ഉള്ള നിർദേശം കൊടുത്തത് ശരിയായില്ല
Railway bridge enthina undakiyirikunnathe....Athe use ചെയ്യണം...Pl use common sense..,.pranamam😢
ഇംഗ്ലീഷ് ഒക്കെ കഷ്ടപ്പെട്ട് പറയാൻ നോക്കുന്നുണ്ട്, പക്ഷെ ട്രാക്ക് ക്രോസ് ചെയ്യരുത് എന്ന സാമാന്യ ബോധം പോലും ഇല്ല! ഗ്രൂപ്പായി ക്രോസ് ചെയതു പോയി എന്ന്!! പാർക്ക് ആണല്ലോ ജാഥയായി നടക്കാൻ! 1000 രൂപ പിഴയും 6 മാസം തടവും ആണ് ശിക്ഷ!
ട്രെയിൻ പോയാലും അടുത്ത ട്രെയിനിലോ ബസ്സിലോ പോവാം! ഇങ്ങനെ അരഞ്ഞു മരിക്കേണ്ടല്ലോ!
ഇത്രയും ആളുകൾ അതും പ്രായം കൂടിയ സ്ത്രീകൾ രാത്രി മേൽപ്പാലത്തിലൂടെ പോവാതെ എളുപ്പവഴി നോക്കിപ്പോയി.... കഷ്ടം തന്നെ 🤦🏻♂️🤦🏻♂️
ട്രാക്കിൽ കൂടി ക്രോസ്സ് ചെയ്യരുത് എന്നാ സാമാന്യ ബോധം ആണ് വേണ്ടത്.
നമ്മുടെ നാട്ടിലെ സിസ്റ്റം മറ്റേണ്ടിയിരുക്കുന്നു മേലാളന്മാർ ക് മനുഷ്യജീവനുകൾ പൊളിഞ്ഞാലും ഒന്നുമില്ല റയിൽവേ പ്ലാറ്റഫോംമിൽനിന്നും ക്രോസ്സ്ചെയ്യുന്നത് അപകടം വിളിച്ച് വരുത്തും 😢മരണപെട്ടവർക്കു പ്രണാമം 🌹🌹
Pedestrian cross bridge is available there.
പാളം മുറിച്ചു കടക്കാൻ പാലം ഉണ്ടല്ലോ
പാളം മുറിച്ചു കടക്കാൻ പാടില്ല
@Jus994 You can see violation everywhere.We can use overbridge in highways too.How many people use it.?
ഇത് സിസ്റ്റംത്തിന്റെ പ്രശ്നം ആണോ. ഈ ആളുകൾക്ക് അറിയില്ലേ ട്രാക്ക് ക്രോസ്സ് ചെയ്യുന്നത് കുറ്റകാരം ആണെന്ന്.. ഇത്രയും പേര് ഉള്ളപ്പോൾ ലാസ്റ്റ് മോമെന്റിൽ ആണോ സ്റ്റേഷനിൽ എത്തേണ്ടത്.ഇത് തികച്ചും കുറ്റകരം ആയ അനാസ്ഥ ആയി പോയി. റെയിൽവേ ഇതിനു നഷ്ടപരിഹാരം പോലും തരില്ല..
😢😢ഇവരുടെ കുടുംബത്തിന് ദൈവം സമാദാനം നൽകട്ടെ 🙏🙏
പാദവും, പാദുകവും എങ്ങിനെയാണോ ചേർന്നിരിക്കുന്നത്
അതുപോലെയാണ് മരണം മനുഷ്യനോട് ചേർന്നിരുന്നത്
കാരണവും,സമയവും, സന്ദർഭവും മനുഷ്യ പരിധിയിൽ വരുന്ന കാര്യങ്ങളല്ല.
അത്കൊണ്ട് സൂക്ഷ്മതയോടെ ജീവിക്കുക.
🙏🏻
🙏🙏
🙏😟@@jamesvaidyan81
Train വരുന്നതിന് തൊട്ടു മുമ്പ് ആണ് ഇത്രയും ആൾക്കാരെ railway station ൻ്റെ 1 ഓം flat foamil കൊണ്ട് ഇറക്കിയത് അപ്പൊൾ തന്നെ ട്രെയിൻ മലബാർ രണ്ടാം flatfloamil വന്നു പിന്നെ ട്രാക്ക് ക്രോസ് ചെയ്യാതെ വേറെ ഓപ്ഷൻ ഇല്ല
കുറച്ചു നേരത്തെ റെയിൽവേ സ്റ്റേഷനിൽ വന്നിരുന്നെങ്കിൽ ഇങ്ങനെ അപകടം സംഭവിക്കില്ലായിരുന്നു😢😢
വളരെ ദുഃഖം
കല്യാണത്തിന്ന് ക്ഷണിച്ച ആ കുടുംബത്തെയും 302 വകുപ്പ് വെച്ച് കേസ്സെടുക്കണം. അങ്ങനെയാണോ 55 പേരുള്ള ഗസ്റ്റിനെ തിരിച്ചു വിടേണ്ടത് ?? ഈ കഴിഞ്ഞ 24 ന്റെ കല്യാണത്തിന്ന് ഞങ്ങളെ ബാംഗ്ലൂർ ശോഭ സിറ്റിയിലേക്ക് ക്ഷണിച്ചു. മൊത്തം 37 ആൾകാർ സ്ത്രീ പുരുഷനും ഉണ്ടായിരുന്നു. എത്ര ഉത്തരവാദിത്തത്തിൽ ഞങ്ങളെ പരിപാലിച്ചു തിരിച്ചയച്ചു... Best അതാണല്ലോ നീധി.... പ്രത്യേകിച്ച് ക്രിസ്ത്യൻ കല്ല്യാണം സിസ്റ്റമറ്റിക്കലി... ഏത് ഉപ്പാഞ്ഞി മാരാണ് ഈ പാർട്ടി...? Unblivable.
No, your opinion is wrong. They never asked them to cross the track. Instead the railway must make facilities to accommodate passengers that cannot use steps. Each railway station should have elevators and escalators.
വല്ലാത്ത വിഷമം 😭😭😭😭
റെയിൽ ക്രോസ് ചെയ്യുമ്പോൾ എപ്പോഴും മുൻ കരുതൽ വേണം,
ഒരിക്കലും എളുപ്പവഴി നോക്കി അപകടത്തിൽ പെടരുത്,
ട്രെയിൻ വരും എന്ന ധാരണയിൽ വേണം റെയിൽ ക്രോസ് ചെയ്യാൻ,
ചെറിയ ഒരു ശ്രെദ്ധക്കുറവ് മതി അപകടം ഉണ്ടാകാൻ,,,
അതെ
Very right
Rail cross cheyyathirikkunnath alle nallath
It is not the mistake of railway system…we should use our own common sense and take care…
ഈ സമയത്ത് പറഞ്ഞുകൂടാതത്താണ്... പക്ഷേ പറയാതെ ഇരിക്കാൻ കഴിയില്ല... കാരണം ഇനിയും ഇങ്ങനെയുള്ള ജീവനുകൾ നഷ്ടപ്പെടരുത്... കുറച്ചു ദിവസം മുന്നേ.. ഒരു ന്യൂസ് കണ്ടിരുന്നു ട്രാക്കിലെ സൈഡിൽ നിന്ന് സെൽഫി എടുക്കുന്ന ഒരു യുവതിയെ ട്രെയിൻ അടുത്തെത്തിയിട്ടും മാറാതെ ആയപ്പോൾ ലോക്കോ പൈലറ്റ് സാഹസികമായി എൻജിൻ്റെ മുൻപിൽ പിടിച്ചുനിന്നു കാലുകൊണ്ട് ആ സ്ത്രീയെ ചവിട്ടി തെറിപ്പിക്കുന്നത്... അതുപോലെതന്നെ നമ്മുടെ നാട്ടിലെ ഒരു കലാപരിപാടിയാണ്.. റോഡിൽ കയറി നിൽക്കുകയും... വണ്ടി വരുമ്പോൾ കുണ്ടി മാത്രം ചരിച്ചു കൊടുത്ത് വേണെങ്കി പൊയ്ക്കോ എന്ന അവസ്ഥയിൽ നിൽക്കുന്നവരെ ഒരുപാട് ഞാനും കണ്ടിട്ടുണ്ട്... അതുപോലെ ട്രെയിനിൽ അടുത്ത് കാണിച്ചാൽ ഇതുപോലെയൊക്കെ സംഭവിക്കും... മരിച്ചുപോയവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... അവർക്ക് ആദരാഞ്ജലികൾ... ഇതുപോലുള്ള വാർത്തകൾ കണ്ടിട്ടെങ്കിലും മറ്റുള്ളവർ സ്വന്തം ജീവന് വില കൊടുക്കുക... നിങ്ങളുടെ ഈഗോ മനസ്സിലാക്കാനുള്ള കഴിവ് വണ്ടികൾക്ക് ഇല്ല... നൂറുശതമാനവും വിദ്യാഭ്യാസവും വിവരവുമുള്ള കോട്ടയം കാർക്ക് ഇത് സംഭവിച്ചത് അത്ഭുതം തോന്നുന്നു...
🙄🙄🌝
കോട്ടയം കാർക്ക് വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവരം തീരെ കുറവും അഹകാരം വളരെ കൂടുതലും ആണ്..
ചേട്ടൻ കോട്ടയംകാരൻ ആണോ??@@balachandranreena6046
@@balachandranreena6046exactly
മരിക്കാൻ സമയം മായാൽ പോയേ പറ്റു...... ഒരു കല്യാണ ത്തിന് പങ്കെടുത്ത് എല്ലാവരെയും കണ്ട് വർത്തമാനം പറഞ്ഞ് last photo ഒക്കെ യെടുത്ത് നല്ല ഭക്ഷണം കഴിച്ച് നല്ല വസ്ത്രത്തിൽ മരിക്കാനാണ് ഇവർക്ക് വിധി....😢😢😢😢
🥹
കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷൻൊ നടുവിലെ ട്രാക്ക് അവിടെ നി൪ത്താതെ പോകുന്ന ട്റയിനുകളുടെ speed track ആണ്...... അവിടെ അശ്രദ്ധമായി പ്രവേശിച്ചതാവാ൦ അപകടകാരണ൦
Somebody was told me to coming by Malabar Express ... I don't know exact ....which train is coming..... Heart felt Condolences....
കല്യാണം ക്ഷണിച്ച വീട്ടുകാരുടെ വലിയ തെറ്റ് .പരിചയമില്ലാത്ത അല്‌കാരെ .ട്രെയിൻ കയറ്റി വിദാമായിരുന്നു.അതും രാത്രി.ഒരു പാട് ട്രെയിൻ ക്രോസ് ചെയ്യുന്ന സമയം.മൂന്ന് ട്രാക്ക് ഉണ്ട്.സ്റ്റോപ്പ് ഇല്ലത്ത് ട്രെയിൻ മൂന്നാമത്തെ ട്രാക്കിൽ.സൂപ്പർ ഫാസ്റ്.ഇനിയെങ്കിലും.ദൂരെ നിന്നും ആൾക്കാർ വന്നാൽ.അവരോട് മാന്യത കാട്ടുക
Sad news
Heartfelt condolences
ദുഃഖം കൊണ്ട് പറഞ്ഞു പോകയാണ്,,, കോട്ടയം യത്തു നിന്നും കാസർഗോഡ് കാഞങ്ങാട് വരെ ഒരു കല്യാണത്തിന് പോകേണ്ടിയാ വല്ല ആവശ്യം ഉണ്ടോ,,, ഒന്നോ രണ്ടോ ആണുങ്ങൾ പോയാൽ പോരെ,,, എല്ലാടവും അപകടം പതിയിരിക്കയാണ്,, 55 പേരെ ആ കോൺട്രാക്ട് ബസ് കാർ എന്തു കൊണ്ട് അവർ പോകേണ്ടിയ പ്ലാറ്റുഫോം സൈഡിൽ കൊണ്ട് ഇറക്കിയില്ല,, പണം വാങ്ങി വണ്ടിക്കാരന്റെ സൗകര്യം നോക്കി,,, പ്രായം ഉള്ളവരെയും പരിചയം ഇല്ലാത്തവരെയും ഒക്കെ റെയിൽവേ ലൈൻ മുറിച്ചു നടക്കാൻ അനുവദിക്കാമോ,, കല്യാണം വിളിച്ചവന്റെ ഉത്തരവാദക്കുറവ് മാത്രം ഈ മരണത്തിന്റെ കാരണം,, ഗസ്റ്റ് ന്റെ സേഫ്റ്റി ഉറപ്പാക്കാൻ കഴിവില്ലാത്തവർ എന്തിനു ദൂരെ ഉള്ള മനുഷ്യരെ കല്യാണത്തിന് ഒക്കെ കൂട്ടമായി ക്ഷണിക്കുന്നു,, 🙏വലിയ സങ്കടം ആയി, 🌹🙏 ഇനിയും ഇതു പോലെ ചെണ്ടക്ക് കോൽ വെക്കുന്ന ഇടത്തേക്ക് ഓടി കൂടരുത്, 🌹🙏
Adutha bandham aanenkil pokille...appachiyude molude marriage nu njangal vendapetavar 20 Peru kottayam to kasargod trainil poyathu orkunnu..pavangal🙏.Avarude sredhakuravu kondu sambhavichathu aakum.
ഉപദേശോളി വാണം
Alla platforminteyum aduthu vare vahanathinu pokan pattilla oru placeil erakkane pattu
ആണായാലും പെണ്ണ് ആയാലും പകലായാലും രാത്രിയായാലും നേരെ ഉള്ള വഴികളിലൂടെ പോകണം. കുറുക്ക് വഴി എടുക്കരുത്.
Mone veed onn idinju veena mathi... Vtnn thanne maranam sambhavikkaam... Wayanad durantham kandille... Avar ellaavarum swantham vtl aayirunnu... Maranathin sathalavum kaalavum illaa
So many times it had been said its dangerous to cross like this
ബോംബയിൽ ഒക്കെ ഉള്ള പോലെ സ്റ്റോപ്പ് ഇല്ലാത്ത ട്രെയിൻ വരുമ്പോൾ അനൗൺസ് ചെയ്യണ്ടത് അല്ലെ.
അതെ
announce ചെയ്യും അതു റെയിൽവേ സ്റ്റേഷനിൽ അല്ലാതെ ട്രാക്കിൽ അല്ല .
Railway Track Train inu vendi maathramullathaanu,Athu Public nu Nadakkaanullathalla, yaathrakkaar vardhichu,Trainukal vardhichu, vegata vardhichu,ethu samayavum Track il kude Train varaam,80-90-110 kmph il pokunna train sudden ittu nirthaan pattilla,Athukondu Dayavu cheythu Track il kudeyulla Nadathavum track cross cheyyunnathum ozhivaakkuka,Railway track cross cheyyunnathum ,Track il kude Nadakkunnathum,Thadavum pizhayum labhikkaavunna kuttamaanu,
𝚈𝚎𝚜@@VinodKumar-wm8cc
ഇതിൽ angel എന്ന കുട്ടിയുടെ കല്യാണ വർക്ക് ചെയ്തത് ഞാനായിരുന്നു. വെറും 6 മാസമേ ആയിട്ടുള്ളൂ കഴിഞ്ഞിട്ട്.. . ഇങ്ങനെ ഒരു വാർത്തയിലൂടെ അവരുടെ മുഖം കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത വിഷമം തോന്നുന്നു.. 😢
വിശ്വസിക്കാൻ കഴിയുന്നില്ല.മുതിർന്ന ആളുകൾ ഇങ്ങനെ ശ്രദ്ധ ഇല്ലാതെ പാളം മുറിച്ചുകടക്കുക എന്ന് പറയുന്നത്🤦അവരവരുടെ ജീവൻ സൂക്ഷിക്കാനുള്ള കഴിവ് ഇല്ലാതെ ആയിപ്പോയല്ലോ ദൈവമേ!!വല്ലാത്ത ദുഃഖം തോന്നുന്നു.കഷ്ടമായിപ്പോയി!ആദരാഞ്ജലികൾ🌹🌹🌹
സംഭവത്തിന് തൊട്ട് മുൻപേ ഇതേ സ്റ്റേഷനിൽ ഞാൻ ഉണ്ടായിരുന്നു 5 മിനിറ്റ് വ്യത്യാസം കൊണ്ട് സംഭവിച്ച ഒരു ദുരന്തം കണ്ടിരുന്നേൽ താങ്ങാൻ പറ്റില്ലായിരുന്നു
വിധി എന്നല്ലാതെ എന്ത് പറയാൻ😢😢
പറയുന്നതിൽ വിഷമം ഉണ്ട്... എങ്കിലും റെയിൽ വേ track മുറിച്ചു കടക്കുന്നത് വല്ല്യ അപകടമാണ് എന്നറിയാത്ത ആളുകൾ ആണോ ഇവര്.. ആപത്ത് വിളിച്ച്സ്വയം വരുത്തി...കഷ്ടം
The young 30yr lady lost her life may be while trying to help the old ladies 69 & 79 to cross the rlwy track.
Yes that is usual pattern she had to quit logic to help these elder ladies who cant climb the stair
Train വരുന്നു യെന്ന് കണ്ടാൽ പാളത്തിൽ നിന്ന് മാറി കുത്തി ഇരിക്കണമായിരുന്നു ഒന്നും ചെയ്യാൻ കഴിഞ്ഞ് കാണില്ലാ😢😢😢😢
അവർപോലും അറിഞ്ഞില്ല മരിക്കുകയാണെന്ന് 😭😭😭😭😭ഹൃദയബേധകം 😭😭😭😭
ഹൃദയഭേദകം
ഈ ഇംഗ്ലീഷ് പറയുന്ന പകുതി വിവരം വേണ്ടായിരുന്നല്ലോ കാർന്നോരെ ക്ഷമയോടെ പാളം കടക്കാൻ
😅😅
തമാശ രൂപത്തിൽ കാണരുത് കാരണം വളരെ ദൂരം എത്തേണ്ടതുകൊണ്ട് ട്രെയിൻ മിസ്സാകും എന്ന് കരുതി പെട്ടെന്ന് പാളം മുറിച്ച് കടക്കാൻ ശ്രമിച്ചതാണ് അവരുടെ സാഹചര്യം സന്ദർഭവും അങ്ങനെയായി ദൈവവിധി എന്നല്ലാതെ എന്തു പറയാൻ 😢
Train വരുന്നതിനു തൊട്ടു മുൻപാണ് ഇത്രയും ആൾക്കാർ റെയിൽവേ സ്റ്റേഷനിൽ വന്നത്
Athinu karnoru enthu cheithu 🙏
Kaarnnor and his group were in hurry to catch the train as such he was not in a position to control his people in the rlwy track. We must consider the situation b4 kritisizing Karnnor.
നമ്മൾ ഒരു സ്ഥലത്ത് ചെന്നാൽ പരിസരവാസികളോട് ചോദിക്കണം എവിടെ bridge എവിടെ കയറണം യെന്ന് ഓക്കെ.... സമയത്തിന് മുന്നേ എത്തണം ഇത്രയും പേർ ഒക്കെ ആയി പരിചയമില്ലാത്ത സ്ഥലത്ത് വരുമ്പോൾ .....
ഒരു train പോയാൽ വേറെ train പിടിക്കാം bus പിടിക്കാം...
Better late than never
Athonnum apol chintikilla. Train miss ayaal itrayum per evide urangum? thirich avide povaan pattumo? illa. The hosts should have arranged someone to guide these people.
@@sansu6626 Now 3 of them r sleeping and may be they wake up on that day when Christ comes.
അമ്പത് പേര് ഒന്നിച്ച് കടന്നപ്പോൾ ആകെ തിരക്കായി, മുമ്പോട്ടും പിമ്പോട്ടും ഓടാനുള്ള ഗ്യാപ്പ് കിട്ടിയിട്ടുണ്ടാവില്ല
കൂട്ടമായി പാളം മുറിച്ച് കടക്കുന്നത് അപകടമാണ്, നാലോ അഞ്ചോ പേർ വീതം കടക്കണമായിരുന്നു
ആരും അങ്ങനെ cross ചെയ്യാൻ പാടില്ല. ജീവൻ വെച്ച് കളിക്കരുത്
yes
പ്രായമായ അമ്മമാർ ഒക്കെ ഉള്ളപ്പോൾ കൂടെ ഉള്ളവർ ശ്രദികേണ്ടതല്ലേ.???.. വല്ലാത്ത ദുഃഖം
ഇവരുടെ ട്രെയിൻ ഒന്നാം പ്ലാറ്റ്ഫോമിൽ അല്ലേ,പിന്നെ എന്തിനാ പാlam മുറിച്ചു കടക്കുന്നത്,??
അവിടെ ലിഫ്റ്റ് സൗകര്യം കൂടി ഉണ്ടല്ലോ?
Heartfelt Condolences....
വീവരംകൂടീയാൽ ബുദ്ധി കുറവായതാണ് കാരണം എന്താ ചെയ്യാ
അവരെ invite ചെയ്തവർ responsible ആയിട്ട് വിടേണ്ടത് അല്ലെ 😭🙏🙏🙏🙏
ശെരിക്കും സ്റ്റേഷനിൽ ഇറക്കികൂടെ ബസിൻഹ് കഷ്ട്ടം
ആവർത്തിച്ച് റെയിൽവേ പറയാറുണ്ട് റെയിൽവേ ട്രാക്ക് ക്രോസ് ചെയ്യരുത് എന്ന് ആരുകേൾക്കാൻ.
വിവാഹത്തിന് ക്ഷണിച്ച കുടുംബനാധന് അതിഥികളെ തിരികെ അവരവരുടെ വീടുകളിൽ എത്തിക്കേണ്ട ബാധ്യതയില്ല.വിവാഹ സ്ഥലത്തു നടക്കുന്ന കാര്യങ്ങൾക്ക് അദ്ദേഹം ഉത്തരവാദിയാണ്.
Enkl adheham vere aareyenklum athinulla responsibility kodukkenam. Orikkalum guests ne ingane vidaruth.
കറക്റ്റ്
ആദരാഞ്ജലികൾ.
ഇങ്ങനെ ട്രയിൻ ഇടിച്ച് മരിയ്ക്കാൻ ഉറക്കമാണോ എന്തേ ഈ ആൾക്കാർക്ക് ശ്രദ്ധ ഇല്ലാത്തത്😮
Unfortunate
Prayers 🙏🙏🙏🙏
ഒരാൾ പാളം കടക്കുന്നതിന്റെ അമ്പത് ഇരട്ടി റിസ്ക് ഉണ്ട് അമ്പത് പേരുടെ സംഘം പാളം കടക്കുമ്പോൾ. പ്രത്യേകിച്ച് പ്രായം ആയവരും സ്ത്രീകളും
ട്രെയിൻ ഒരു ചെറിയ സാദനം അല്ല എന്നിട്ടും കണ്ടില്ലെ ? ദൈവ വിധി 😢
ദൈവ വിധിയോ.?
Abideyum daivamo...??😂 Get a life buddy...
Le daibam: onnu നിർത്താമോ
അല്ലേ തന്നെ ഈ ആണ്ടിൽ നടന്നതു മുഴുവൻ എൻ്റെ പെടലിക്കാ
അതിൻ്റെ ക്ഷീണം ഒന്നു തീർന്നിട്ടു കൂടിയില്ല..
😭🙏🙏🙏PRANAMAM
ആദ്യമായിട്ട് പരിചയം ഇല്ലാത്ത ഒരു സ്ഥലത്ത് വരുമ്പോൾ അറിയുന്ന ആരെയെങ്കിലും കൂടെ കൂണം അല്ലെ സ്റ്റേഷന്റെ മുൻ വശത്ത് കൂടി വന്ന് ടിക്കറ്റ് ഹ്യുത്ത് അവിടെ wait ചെയ്യുക അനൺസ് പ്രകാരം എവിടെ എന്ന് അങ്ങോട്ട് പോയി കയറിയാൽ മതിയായിരുന്നു ആലപ്പുഴയ്‌ലും ചേർത്തലയ്‌ലും അവകടം വളരെ എന്നാലും ശ്രദ്ധിയ്ക്കാ മനസ്സിന് വല്ലാത്ത വിങ്ങ ആയി പോയി എന്ന് ചെയ്യാൻ ആദ്യ ടെവാക്ക് കേട്ടും ഇനി അങ്ങനെ ആരും ചെയ്യരുത് എല്ലാവർക അള്ള സമാധാനവും ക്ഷമികാനുള്ള മനകരുത്തിനെ കൊടുകട്ടെ നമ്മുക്ക് ഒരു മിച്ച് അ കുടുംബത്തിന് വേണ്ടി ദുദു അ ചെയ്യാം
Condolences &prayers
അവർ വേഗം പോയി💔
കാഞ്ഞങ്ങാട് സ്വദേശിയാണ് ഞാൻ അവിടെ പ്ലാറ്റ് ഫോം 2വടക്കോട്ട് പോകുന്ന ട്രെയിൻസ് അല്ലേ ആരാ അങ്ങിനെ പറഞ്ഞു പറ്റിച്ചത്
True , Malabar comes in platform one
𝚃𝚑𝚊𝚝'𝚜 𝚊 𝚙𝚘𝚒𝚗𝚝
ഇയാൾക്ക് മലയാളം ശരിക്ക് അറിയില്ലേ ഇടയ്ക്ക് ഇംഗ്ലീഷ് കയറി വരുന്നല്ലോ പൂർണ്ണ മലയാളിയല്ലേ
പഴയ nri കാരണവർ ആയിരിക്കും
@@rosilinvarghese4022 adehathe annam oottiyathu English aayirikkam,.
kanhangad മേൽപ്പാലം ഉണ്ടല്ലോ എളുപ്പവഴി നോക്കരുതായിരുന്നു
റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നത് നിയമപരമായി തെറ്റാണ് എന്നാൽ അത് പാലിക്കപ്പെടുന്നില്ല ഇനി മുറിച്ച് കടന്നാൽതന്നെ രണ്ട് ഭാഗത്തേക്കും ട്രെയിൻ വരുന്നുണ്ടോ എന്ന് നോക്കണം ഇതൊന്നും ചെയ്യാതെ വിശേഷങ്ങളും പറഞ്ഞ് പാളം ക്രോസ് ചെയ്താൽ ഇങ്ങനെയുള്ള അപകടങ്ങൾ സംഭവിക്കും
കോടി കോടി പ്രണാമങ്ങൾ
വിവരവും വിദ്യാഭ്യാസവും കൂടിയാൽ ഇങ്ങനെ ഒക്കെ സംഭവിക്കും 😓😓😓😓😓
😊n ഇത് എല്ലാവർ കു ഒരു പാം മാകട്ടെ
So sad😰
റെയിൽവേ പ്ലാറ്റഫോമിൽ LED ഡിസ്പ്ലേ വെക്കണം, അതിൽ അവിടെ വരുന്ന ട്രെയിനിന്റെ പേര്, മറ്റു പ്ലാറ്റഫോമിൽ വരുന്ന ട്രെയിനിന്റെ പേര് സമയം മലയാളം ഇംഗ്ലീഷ് തമിഴ് ഹിന്ദിയിൽ കാണിക്കണം.. PLS, PLS
Avar venel parasyam vekkum ennalum ithonnum vekkilla.
തീവണ്ടി നിരോധിക്കുക
🙄
🙄🙄🙄
Very sad
May their souls rest in peace.
ഇത്രയും പേർ ഉള്ളപ്പോൾ bus arrange ചെയ്യാമായിരുന്നു
Railway station nil bridge vachekkunnath kanan alla .palarudeyum vicharam ... Angne aanu .....kastam... Chilar pettannu train keranum bridge upayogapeduthaarillaaa... Appol nerathe stationil enthan sremikkuka....... Pinne railway information tettaittanu train varunnath enkil ..... Athinulla upadikal station adhikrithar cheyyanam wrong platform il aanu varunnath enkil athum information cheyyanam ... Train kurach time nirthi idanam ...
സ്റ്റേഷൻ അടുത്ത് വരുമ്പോൾ train നു അത്ര speed ഉണ്ടോ?
@@Eagle-2024 സ്റ്റോപ്പ് ഇല്ലാത്ത ട്രെയിൻ
ഇനി ട്രൈനെ കുറ്റം പറയു
coimbatore-hisar superfast aanu
@@MrShankar12 ohh.... 😔
that gap should be barricaded instead insist people to use bridges, install elevator and escalator for physically challenged or elderly people to use
Kashattam aayippoyi😢
പുള്ളിക്കാരന് മലയാളം അറിയില്ലേ
മുന്നും, പിന്നും നോക്കാതെ ആണോ റെയിൽവേ ട്രാക്ക് ക്രോസ്സ് ചെയ്യുന്നേ,
Speed thrills ,but kills!😢😮
പാവം ദുഃഖത്തിൽ പങ്ക് ചേരുന്നു
Kananum,sahikkaanum pattunnilla...Daivamaee😢😢😢😢
Why people crossing tracks
❤❤❤
🙏🏾🙏🏾
😢
Parthnayoode🙏
The rule should be strict regarding crossing the track like western countries,£1000 if anyone cross,it should be applicable in India, then the people don't cross the track
RIp 🌹🌹🌹 all souls
Y did they chose to cross the railway track??? Sad 😒
Track murichu kadakkunhath
Shiksharhamakkanam. Enkil ithupolulla apakadangal kurayum
RIP🙏🙏🙏
Aadharanjalikal😢😢
Crossing railway line is illegal,dont you know.more over such big team.really pitty.
ഇതൊക്കെ വിളിച്ചു വാർത്തുന്ന അപകടം ആണ് ട്രെയിൻ വരുന്നത് ഇവരിൽ ആരും കണ്ടില്ലേ ഫോൺ ചെയിതുകൊണ്ടാണോ ട്രാക്കിൽ കൂടി പോയത് ചില സ്ത്രീകൾ 70ന്ന് അടുത്ത് പ്രായം ഉള്ളവർ കേൾവിക്കുറവും ഉണ്ടാവും യെങ്കിലും ഒരാൾ ചെറുപ്പകാരിയല്ലേ അവൾ എവിടെ നോക്കിയാണ് നടന്നത് അതും മൂന്ന് പേര് ഒരുമിച്ചു സത്യം ദൈവതിന്നേ അറിയാൻ പറ്റൂ എന്ത് എങ്ങനെ എന്ന്. പരിജയം ഇല്ലാത്ത സ്ഥലങ്ങളിൽ അറിയുന്നവർ കൂടെ പോയി വേണം അവരെ തിരിച്ചു വിടാൻ ഓരോരുത്തർക്കും ദൈവം നിശ്ചിത സമയം ഭൂമിൽ വെച്ചുട്ടുണ്ട് ഇവർക്ക് ഇവിടാവരെ എന്ന് കരുതി സമാദാനിക്കുക ദൈവം ഇവർക്ക് നിത്യ ശാന്തി നേരട്ടെ എന്ന് പ്രാർഥിക്കാം
ഇൻട്രൊയൊക്കെ കുറച്ചു മാറി നിന്ന് എടുത്തു കൂടെ ?! ആളെ അടുത്ത് നിർത്തി വേണോ ?😏
അല്പ ലാഫം പേരും ചേതം.
😮rip
🙏valiya dughavaartha
Saaaad😢
Kasargod കള്ളര്‍ ഭാഗത്തേക്ക് കല്യാണം കൂടന്‍ പോയ ഇവർ കാഞ്ഞങ്ങാട്ക്ക് കോട്ടയം ഭാഗത്തേക്ക് മലബാര്‍ ന് പോകാന്‍ വന്നു. പക്ഷേ ആര്‍ത്തി മൂത്ത ഓട്ടോ കാരന്‍ നേരെ അപ്പുറം ഭാഗത്ത് ഉള്ള മംഗലാപുരം ഭാഗത്ത് പോകുന്ന platform ലെ ക്ക് കറങ്ങി തിരിച്ചു കൊണ്ട് വന്നു . വണ്ടി വരുമ്പോൾ ഇവർ ഓടി കയറന്‍ നോക്കി
Pottatharam parayathe
ഓട്ടോ കാരനെ എങ്ങനെ എങ്കിലും പിടിക്കണം
ബസ്
@@libusworld4823 അവര് കാഞ്ഞങ്ങാട് കള്ളാർ എന്ന സ്ഥലത്ത് ആണ് വന്നത് എങ്കിൽ കോട്ടയം ഭാഗത്തു പോകാൻ ക്രോസ് ചെയ്യേണ്ട ആവശ്യം ഇല്ല അത് പോലെ തന്നെ ആണ് ഇ പാലം ക്രോസ് ചെയ്യാതെ ഒരു വണ്ടിക്കും ഇപ്രത്തെ റൂട്ടിലേക്ക് വരാനും പറ്റില്ല പിന്നെ എങ്ങനെ അത് vandikarande തെറ്റ് ആകും
എളുപ്പ വഴി തേടി നടന്നു മരണം കവർന്നു
Heartfelt condolences 🙏 😢😢
😭😭😭🙏🙏🙏
😱🙏🏻😔