Auto Decompressor explained | Ajith Buddy Malayalam

Поделиться
HTML-код
  • Опубликовано: 7 июл 2021
  • Bike എൻജിൻ്റെ Starting easy ആക്കാനുള്ള ഒരു വഴിയാണ് ഈ decompression system. അത് kick ചെയ്തിട്ടാണെങ്കിലും, starter motor ഉപയോഗിച്ചാണെങ്കിലും. ബുള്ളറ്റ് എൻജിനിലെ manual decompression നെ കുറിച്ചും, അതിൽ ampere meter ൻ്റെ റോളും കഴിഞ്ഞ വീഡിയോയിൽ explain ചെയ്തിരുന്നു. അപ്പൊ ഈ വീഡിയോയിൽ ഓട്ടോ ഡീകംപ്രസർ നെ കുറിച്ച്.
    Bullet Engine Manual Decompressor Explained: • Decompression & Ampere...
    Scooter Engine CVT Transmission Explained: • Scooter Engine CVT Tra...
    4 Stroke Engine Working: • Engine Working Explain...
    Some products I use and recommend:
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3s14fx9
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
  • Авто/МотоАвто/Мото

Комментарии • 385

  • @ambadykishore8944
    @ambadykishore8944 3 года назад +199

    ഈ idea ഒക്കെ തലയിൽ വന്നവനെ സമ്മതിക്കണം....

  • @arunmonc.t5214
    @arunmonc.t5214 3 года назад +34

    നിങ്ങൾ പഠിപ്പിക്കുന്ന സ്കൂളിൽ ഒരു വിദ്യാർഥി ആവാൻ ആണ് ആഗ്രഹം...

  • @arunmonc.t5214
    @arunmonc.t5214 3 года назад +8

    ഇതൊക്കെ പറയും മുൻപ് അപ്പൂപ്പനെ ഓർക്കാൻ കാണിച്ച ആ മനസ്സ്... സമ്മതിച്ചിരിക്കുന്നു ബ്രോ...

  • @devarajanss678
    @devarajanss678 3 года назад +9

    ഇത്രയും ടാലന്റ് ഉള്ള താങ്കൾക്ക് പുതിയ കണ്ടുപിടിത്തങ്ങളിലേക്ക് എത്തുവാൻ തീർച്ചയായും കഴിയും👍👍👍👍❤️👍

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 года назад

      💖🙏🏻

    • @devarajanss678
      @devarajanss678 3 года назад

      @@AjithBuddyMalayalam sir, നാനോ ലൂബ് ഓയിലിനെക്കുറിച്ച് ഒരു വിശകലനം തയ്യാറാക്കുമോ

  • @muhammedsaad5952
    @muhammedsaad5952 3 года назад +18

    എന്നും പറയുന്ന പോലെ കൊള്ളാം ചേട്ടൻ superrra💕

  • @dhanikts771
    @dhanikts771 3 года назад +15

    🙏🙏🙏 നിങ്ങളൊരു ജിന്നാണ് ഭായി ....♥️♥️

  • @jinssojan8503
    @jinssojan8503 3 года назад +2

    മനസ്സിലാക്കാൻ പ്രയാസം ഉള്ള സബ്ജെക്ട് പോലും അജിത്‌ ഏട്ടന്റെ ഈ ക്ലാസ് കൊണ്ട് എളുപ്പം ആയി മനസ്സിലാക്കാൻ പറ്റുന്നു
    ഒരുപാട് നന്ദി ഇനിയും ഒരുപാട് അറിവുകൾ പകർന്നുതരും എന്ന് വിശ്വസിക്കുന്നു
    Stay safe stay healthy

  • @keralaboy6813
    @keralaboy6813 3 года назад +1

    താങ്കൾ വളരെ ഭംഗിയായി അത് മനസിലാക്കി വിശദീകരിക്കുന്നു. ഈ രീതി ഒരു സ്കൂളിൽ പോലും വിശദീകരിക്കാൻ അവർക്ക് കഴിയ) റില്ല. ഇത്രയും ഭംഗിയായ 1 വ്യക്തമായി കാണിച്ച് കൊണ്ട് മനസിലാക്കി തരുന്നതിന് ഒരു പാട് നന്ദി അറിയിക്കട്ടെ

  • @_Arjunrs_
    @_Arjunrs_ 3 года назад +5

    ഇന്നലെ എനിക്ക് ഈ അനുഭവം ഉണ്ടായിരുന്നു.. Splendour ഇൽ.. സാധാരണ ബുള്ളറ്റിൽ മാത്രം kickback അനുഭവം ഉണ്ടായിരുന്നതിനാൽ , ഇത് മറ്റെതെങ്കിലും കാരണം ആണെന്ന് കരുതി.. Kicker stuck എന്നോ മറ്റോ 😅
    ഇപ്പൊ കാര്യങ്ങൾ എലാം വ്യക്തമായി.. Thanks buddy😍💞

  • @sreekumarpillai5123
    @sreekumarpillai5123 3 года назад +13

    എല്ലാം വളരെ വ്യക്തമായി പറഞ്ഞുതന്നു , thanks

  • @thedreamer0165
    @thedreamer0165 3 года назад +1

    ഇത്ര ഡീറ്റൈൽഡ് ആയിട്ട് ഞങ്ങളുടെ മാഷുമാർ പോലും പഠിപ്പിച്ചിട്ടില്ല thanks buddy 🤩🤩🤩🤩🤩😍😍😍😍

  • @sonaljoseph6266
    @sonaljoseph6266 3 года назад +5

    Cam അഴിച്ചു കുറെ കഷ്ടപ്പെട്ട് വീഡിയോ ചെയ്തു. നന്നായിട്ടുണ്ട് 👍

  • @maheen-
    @maheen- 3 года назад +2

    Centrifugal force കൊണ്ട് ആണ് അത് പ്രവർത്തിക്കുന്നത് എന്ന് വീഡിയോയിൽ പറയുന്നതിന് മുന്നേ തന്നെ ഊഹിച്ചു. Buddy യുടെ വീഡിയോ കണ്ട് കണ്ട് ഇപ്പോൾ മെക്കാനിക്കൽ സാധനങ്ങളുടെ ഡിസൈൻ കണ്ട് തന്നെ അതിന്റെ പ്രവർത്തനം മനസ്സിലാക്കാൻ ഉള്ള സ്വയം പ്രാപ്തി ആയി. 💪

  • @RKR1978
    @RKR1978 3 года назад +36

    😍😍 ഞാൻ സ്വന്തമായി ആണ് ബുള്ളറ്റ് CI പണിയുന്നത്. അത് vlog ചെയുന്നുണ്ട്

    • @sreejus2872
      @sreejus2872 3 года назад +3

      Bro video quality kurachu kuttiyal kollaamarune

    • @sherildas6463
      @sherildas6463 3 года назад +2

      All the very first

    • @shajivv9050
      @shajivv9050 3 года назад +1

      Athu evideyanu

    • @dondominic7404
      @dondominic7404 3 года назад +1

      Hi

    • @RKR1978
      @RKR1978 3 года назад +1

      @@shajivv9050 എന്റെ പേജിൽ തന്നെ

  • @shajupaul5558
    @shajupaul5558 3 года назад +7

    നല്ല വീഡിയോ.... നല്ല അറിവ്... thanks man... 👍

  • @vighneshkolathur630
    @vighneshkolathur630 3 года назад +11

    Bro ബൈക്ക് gearbox നെ കുറിച് വീഡിയോ ചെയ്യാമോ?

  • @LM-gj4lp
    @LM-gj4lp 3 года назад +4

    ഈ വീഡിയോ എനിക്ക് മനസ്സിലാവില്ല എന്നാണ് ഞാൻ കരുതിയത്... 😁😁😁 പക്ഷേ... നിങ്ങൾ ഒരു രക്ഷേം ഇല്ലാത്ത മനുഷ്യനാണ് ഹേ.. 🙏🙏🙏

  • @sreeharis6333
    @sreeharis6333 3 года назад +7

    കുറെ നാളായിട്ട് ഉള്ള സംശയം ആയിരുന്നു. താങ്ക്സ് അജിത്തേട്ടാ 😍

  • @mdsiyas
    @mdsiyas 3 года назад +3

    Ithra perfect aayi explain cheytha ajith buddy kk oru kuthirapavan🤩

  • @kspranav7782
    @kspranav7782 3 года назад +8

    Hero i3s polathe Start stop system explain chyth oru video 🙏😀

  • @raysmohamed9152
    @raysmohamed9152 3 года назад

    എൻ്റെ അസിസ്റ്റൻ്റ് കൾക്ക് ഒക്കെ work മനസ്സിലാവാൻ ഞാൻ ഈ ചാനൽ നോക്കാൻ വേണ്ടി പറയും👍👍👍

  • @westcoastrockstargaming7814
    @westcoastrockstargaming7814 2 года назад

    Cheta superb, ithre simple aayi ithu explain cheyyan ningalkke sadhikku.... 🔥🔥🔥🔥

  • @abhinandpaulm8858
    @abhinandpaulm8858 2 года назад +3

    Top class explanation and animations
    Also With real parts
    Super bro,🔥

  • @ajiaj7924
    @ajiaj7924 2 месяца назад

    ഒരു കാര്യം പറഞ്ഞു മനസിലാക്കണം എന്ന് ഉദ്ദേശിച്ചാൽ അത് ചെയ്തേ പോവൂ പിന്നെ, ajith bhai ഇങ്ങള് പൊളിയാണ് 👌🏻❤️‍🔥❤️‍🔥

  • @aravindkarukachal
    @aravindkarukachal 3 года назад

    വളരെ നല്ല അവതരണം 🙏🙏സാധാരണക്കാർക്ക് പെട്ടന് മനസിലാകും 🙏🙏🙏thanks 🙏

  • @khalilrahman008
    @khalilrahman008 3 года назад

    ഞാൻ polytechnic പഠിച്ചിട്ടില്ല, അത് കൊണ്ട് ഈ സംഗതി നല്ല interesting ആയിരുന്നു..
    Very much informative video..🤘

  • @ahammedali3551
    @ahammedali3551 3 года назад +2

    I like the way you present all the technical Knowledge with proper animation and all.
    Quality of presentation is excellent ❤️

  • @bichubalakrishnan
    @bichubalakrishnan 3 года назад

    Decompression enthaan nalla vyakthamakki thannathin orupaad nanni ajith bro.. ningale puliyaan

  • @Reshma50592
    @Reshma50592 3 года назад

    കലക്കി കുടിച്ചിട്ടാണ് ല്ലേ ഒരു വീഡിയോ ചെയ്യാറ് 😁👍👍👍

  • @ajayakumard475
    @ajayakumard475 3 года назад +1

    Mechanical engineer Ajith bro super

  • @the.duster
    @the.duster 3 года назад

    Very nice video bro!!! You chose one of the best topic which most people doesnt know much about how it works and you explained it very well !!!!

  • @sait33
    @sait33 3 года назад

    Highly appreciated for informative clips especially about motor bikes
    Thanking you with regards 🙏

  • @prashobhil
    @prashobhil 3 года назад +1

    Pwolinnu veruthe paranja pora. kidiloski. orotta sec polum skip cheyyathe kanda oru video anu. keep going bro. U r doing a great job. Hope to see you some day. Ride safe

  • @mahelectronics
    @mahelectronics Год назад +1

    വളരെ നല്ല അവതരണം.

  • @Theblackqueen-ew8op
    @Theblackqueen-ew8op 3 года назад

    അജിത്ത് bro നിങ്ങൾ പൊളി ആണ് 😘😘😘 video കാണാതെ എന്താ enn വിചാരിച്ചേ ullu 😘😘

  • @jainjoyson8030
    @jainjoyson8030 3 года назад +1

    Hello Ajith chetaa 💖💖🤩
    Thanku so much for explaining this 💖

  • @niyas.uniyas.u3762
    @niyas.uniyas.u3762 3 года назад

    👍👍👍Access 125 L ee system und.engine pani eduthappol ariyillayirunnu.eppolanu manassilayad.thanks buddy sir

  • @thasimkabeer9582
    @thasimkabeer9582 3 года назад +2

    Etta
    Yamaya RD350 engine yum vandiyeyum patti ore oru video cheyyaamo...

  • @kuttappanbeneasseril5
    @kuttappanbeneasseril5 3 года назад

    Thanks ,yella video kalum oupakara pradham

  • @skautoelectrical2226
    @skautoelectrical2226 3 года назад

    നല്ല അവതരണം..best wishes

  • @dondominic7404
    @dondominic7404 3 года назад +1

    Thank you so much. That was very informative.

  • @joeljoseph3242
    @joeljoseph3242 3 года назад +5

    Ride by wire ne kurich oru video cheyyamo 😘🎂

  • @rejijoseph9839
    @rejijoseph9839 3 года назад

    Super bro, congraz..you are one of the best engineer

  • @anooppr3977
    @anooppr3977 3 года назад

    Thanks bro Kure nalathe oru samsayam aayirunnu 👍👍

  • @mohamedfayas.n2124
    @mohamedfayas.n2124 3 года назад +1

    Orubadu nalate samshayam marriii buddy thanks for the information 👌❤️❤️

  • @jamaluhannan
    @jamaluhannan 3 года назад

    അജിത് ബ്രോ വളരെ നല്ല ഒരു അറിവ് ആണ് തന്നത്

  • @venugopal-gl8vy
    @venugopal-gl8vy 2 года назад

    കണ്ടു തുടങ്ങും മുൻപേ താങ്കളുടെ വീഡിയോയ്ക്ക് ലൈക് അടിക്കുന്ന ആളാണ് ഞാൻ 🙂🙂👍👍🙏🙏

  • @polichadukkalmedia3597
    @polichadukkalmedia3597 3 года назад

    നിങ്ങൾ ഒരുപാട് കില്ലാടി തന്നെ

  • @Jobink143
    @Jobink143 3 года назад

    നിങ്ങൾ...പൊളിയാണ്..Buddy 😍

  • @shamveelk7887
    @shamveelk7887 3 года назад +1

    New information 👍
    Thanks

  • @bichubalakrishnan
    @bichubalakrishnan 3 года назад

    Eagerly waiting for the next videos chetta... 🤗

  • @nishadalathur
    @nishadalathur 3 года назад +1

    Well explained buddy😊

  • @rajeevs7269
    @rajeevs7269 3 года назад

    സൂപ്പർ അവതരണം

  • @Shafeeq_Muhammed
    @Shafeeq_Muhammed 3 года назад +1

    As usual, very well Explained,

  • @dcatalyzt
    @dcatalyzt 3 года назад +2

    Ducati desmodromic valvesine patti video cheyyamo

  • @nimilmohan4356
    @nimilmohan4356 Год назад

    Excellent...teaching try cheyyanam...seriously saying❤

  • @cloud9autolifestyle748
    @cloud9autolifestyle748 3 года назад +2

    Good information bro.

  • @vishnuprasad5424
    @vishnuprasad5424 3 года назад +1

    Study constantly work hard
    - Ratan TATA

  • @aboobackersiddiq7390
    @aboobackersiddiq7390 3 года назад

    Good information thanks
    Please explain SAI system . Waiting for nxt video

  • @nsbharathi4402
    @nsbharathi4402 Год назад +1

    Thanks for your interesting information 👍👍👍🙏🙏🙏❤️❤️❤️

  • @Rudhran2000
    @Rudhran2000 3 года назад +1

    Beautiful explanation. 👌👍

  • @SUDHEERKUMAR-sv2yo
    @SUDHEERKUMAR-sv2yo 3 года назад

    Realy u r great... All the best

  • @techyrideexplorer6704
    @techyrideexplorer6704 3 года назад +1

    Realy use full think... Thanks lots of.... 🙏🥰

  • @rishisankar6600
    @rishisankar6600 3 года назад

    Super explanation bro 👍

  • @pradeepku856
    @pradeepku856 3 года назад +2

    Useful video thankyou chetta

  • @vishnugopalakrishnan8360
    @vishnugopalakrishnan8360 3 года назад

    Valare cheriya oru saadanathinte pravarthanam pala valiya vedanakalum illathe aakkumnu(kicker thirich kaalinte musclesil adichavarkk manassilaakum 😁)

  • @blackmalley_
    @blackmalley_ 3 года назад

    Nice video
    Thankyou so much for making this video
    Please make a small video for advantages of swingle side swingams and double sided swingams and typees of swingams

  • @thahirch76niya85
    @thahirch76niya85 3 года назад

    Very good information bro....

  • @shakkeerahammed1840
    @shakkeerahammed1840 3 года назад

    Njan kazhinja vedio yil guss cheythitundeee 😀

  • @_Spy_Tech
    @_Spy_Tech Год назад

    Ente ponnedave ee idea okke thale udhichavane okke namikkanam👏👏

  • @gifty_george1
    @gifty_george1 3 года назад +16

    ഓട്ടോ റിക്ഷ, ബസ്സ്, gear സൈക്കിളുകൾ എന്നിവയെ കുറിച്ച് സംബന്ധിച്ചുള്ള video ചെയ്യാമോ

    • @binoy4314
      @binoy4314 3 года назад +1

      Correct

    • @m4-f82
      @m4-f82 Год назад

      Cyclil enth thengaya olle

  • @rahul.ravindran
    @rahul.ravindran 3 года назад +2

    Well explained... 👍

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 3 года назад

    Good. Very informative 👏

  • @arsvacuum
    @arsvacuum 3 года назад

    Thank you so much for the information ❤️👍

  • @arunsai6838
    @arunsai6838 3 года назад +1

    ആശാനേ നന്നായിട്ടുണ്ട് ❤❤

  • @anoopas4099
    @anoopas4099 3 года назад

    hi bro.... scooter engin bay cleaning oru detail video cheyyamo???

  • @adarshasv5243
    @adarshasv5243 3 года назад +1

    Well Explained.. 👍

  • @mowgly8899
    @mowgly8899 3 года назад +1

    Buddy ഇഷ്ട്ടം 🔥

  • @anasbeeber6636
    @anasbeeber6636 3 года назад +6

    ജോലികിടയിൽ മഴ ചാറലും കൊണ്ട് കാണുന്നവരുണ്ടോ. അജിത് ബഡി ഉയിർ ❤

  • @ibnuroshans8142
    @ibnuroshans8142 3 года назад +1

    bro puncher ottikanan olla oru video cheyyanea Tube and Tubeless

  • @williamwatson5683
    @williamwatson5683 3 года назад

    Perfect explain👍

  • @joji.jozeph
    @joji.jozeph 3 года назад +1

    Kidilan ❤️

  • @rakeshmuthu9809
    @rakeshmuthu9809 3 года назад +1

    Old model Hero Honda horizontal engine video ചെയ്യുമോ

  • @abigailgomba8166
    @abigailgomba8166 3 года назад +7

    Buddy ullathu kond ellam ariyunnu

  • @sarathsatheeshan6851
    @sarathsatheeshan6851 3 года назад +1

    thanks for explain sir

  • @madmaxpro1986
    @madmaxpro1986 3 года назад

    Hlo rx135 lum shogunilum ulla power boxine patti oru vedio cheyyo

  • @muhammedjishal2753
    @muhammedjishal2753 3 года назад

    Manuel transmission automatic transmission torque converter enathine Patti oru video chey bro

  • @fasalrafeeq7311
    @fasalrafeeq7311 3 года назад

    👍👍
    Buddy 2stroke porting be kirichu video cheyyamo

  • @saijuakshaya1983
    @saijuakshaya1983 3 года назад

    Excellent job

  • @sudheethefreethinker5206
    @sudheethefreethinker5206 3 года назад +1

    Simple but powerful 😎
    System

  • @sahilsaji514
    @sahilsaji514 3 года назад

    EGR onnu explain chaythu oru video chayamoo broo.....?!

  • @jinuk6106
    @jinuk6106 3 года назад

    Oru pad waiting ayrunnu

  • @kavirajkr
    @kavirajkr 2 года назад

    Nicely explained...👌🏼

  • @sherildas6463
    @sherildas6463 3 года назад

    Nice explanation 👍

  • @mailjayakrishnanvg
    @mailjayakrishnanvg 3 года назад

    Bro babaj ct,platina il upayogikkunna e-carburator enthanu oru video cheyyamo?

  • @anvinjohn3982
    @anvinjohn3982 3 года назад

    Bikilee gear tte mechanism pati oru video cheyuvoo

  • @ShyamShyam-ih9tv
    @ShyamShyam-ih9tv 2 года назад

    നല്ല ടീച്ചിങ്... ✌️

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 3 года назад

    Nalla video.
    Parts vachu explain cheyumbol ethu bike nte aanenu paranjengil nanaayirunnu... Just a suggestion.

  • @joeljoseph3242
    @joeljoseph3242 3 года назад +1

    Self nte one way mechanism thee kurich oru video cheyyamo 😜

  • @mav-er-ick
    @mav-er-ick 3 года назад

    Iridium spark plug ne kurichu video cheyyamo