Это видео недоступно.
Сожалеем об этом.

Back story of Puthettu Transport | EP - 01 | Jelaja Ratheesh | Puthettu Travel vlog |

Поделиться
HTML-код
  • Опубликовано: 29 авг 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Комментарии • 1,4 тыс.

  • @jagguvijay3734
    @jagguvijay3734 Месяц назад +71

    ജീവിതത്തിൽ കഷ്ട്ടപെട്ടാലും അത് മറക്കാതെ ഇരിക്കുന്നത് തന്നെ ജീവിത വിജയം ആണ് നിങ്ങക്കും കുടുംബത്തിനും നന്മകൾ മാത്രം ഉണ്ടാവട്ടെ. സ്നേഹാ ശംസകൾ ❤❤❤

  • @user-en8ci8hk3g
    @user-en8ci8hk3g Месяц назад +34

    ഇങ്ങനെ പുത്തെറ്റ് ഫാമിലിയുടെ ആദ്യ കാല സ്റ്റോറി വെച്ചിട്ട് ഒരു എപ്പിസോഡ് ചെയ്യാൻ ഒരാൾ പറഞ്ഞു... അദ്ദേഹത്തിന് ഇരിക്കട്ടെ ഈ ലൈക്ക്.... 👍👍👍👍

    • @winnerspoint8373
      @winnerspoint8373 27 дней назад

      Every success story there are many tragedies and failures! You are born to win 🏆 😂

  • @jayarajannair9092
    @jayarajannair9092 Месяц назад +91

    ഉണ്ണീസിന്റെ ഇടക്കിടെ വരുന്ന ഡയലോഗ് ഉഗ്രൻ. രതീഷ്, രാജേഷ്, ജലജ, സൂര്യ, മുത്ത്, പൊന്നു, കുഞ്ഞിക്കണ്ണൻ, കുഞ്ഞിക്കിളി, ധാമി കുട്ടി ആൻഡ് അമ്മച്ചിക്ക് എന്റെയും കുടുംബത്തിന്റെയും സ്നേഹാദരം 🙏🏻🙏🏻.

  • @Anonymous.36275
    @Anonymous.36275 Месяц назад +138

    സ്നേഹനിധികളായ അച്ഛനും അമ്മയും ആണ് ഈ കുടുംബത്തിന്റെ ഐശ്വര്യ കാരണം. മകന്റെ കളിപ്പാട്ട ഭ്രമം സാധിച്ചു കൊടുക്കുന്ന സ്നേഹനിധിയായ അച്ഛൻ മകനെ 4 ആം ക്ലാസ്സ്‌ വരെ എടുത്തു കൊണ്ട് പോകുകയും വരികയും ഉച്ചക്ക് ചോറ് കൊടുക്കാൻ വീണ്ടും ഒരു കിലോമീറ്റർ ചെല്ലുകയും ചെയുന്ന അമ്മ ആ നല്ല സ്വഭാവഗുണങ്ങൾ മക്കളിലേക്കും പകർന്നു അത് വീണ്ടും അടുത്ത തലമുറയെല്ക്കും പകർന്നു ചേട്ടന്റ മക്കൾ അനിയന്റെ മക്കളെ അമ്മയുടെന്നു പോലെയുള്ള സ്നേഹത്തോടെ നോക്കുന്നു. ജഗദീശ്വരൻ എല്ലാ ഐശ്വരങ്ങളും നൽകട്ടെ

  • @my3q8media
    @my3q8media Месяц назад +127

    യൂട്യൂബ് ഒരുപാട് വീഡിയോ കാണാറുണ്ട് പക്ഷേ നിങ്ങളുടെ വീഡിയോ ഹൃദയത്തിൽ തട്ടുന്ന വാക്കുകളാണ്... അമ്മ 😍കൂടെ ഉണ്ടാവുക എന്നത് മഹാഭാഗ്യമാണ്. രണ്ടുവർഷമായി എന്റെ അമ്മ വിട്ടുപിരിഞ്ഞിട്ട്... നിങ്ങളുടെ അമ്മയെ നിങ്ങൾ സ്നേഹിക്കുന്ന കാണുമ്പോൾ നിങ്ങളുടെ യാത്രയിൽ നിങ്ങളുടെ കൂട്ടത്തിൽ കൊണ്ടുപോകുമ്പോൾ വല്ലാത്ത അഭിമാനം തോന്നുന്നു. നിങ്ങളെപ്പോലെ തന്നെയാണ് നിങ്ങളുടെ കൂട്ടുകാരൻ ഉണ്ണിയും. എല്ലാവർക്കും ഒരുപാട് ഒരുപാട് ഇനിയും അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ നിങ്ങളുടെ കുടുംബത്തിലെ എല്ലാവരോടും ഹൃദയം നിറഞ്ഞ സ്നേഹം മാത്രം😍😍😍😍❤

    • @yolkshaji5360
      @yolkshaji5360 Месяц назад +5

      രതീഷ് ചേട്ടന്റെ അനുഭവ കഥകൾ കേൾക്കുമ്പോൾ ബല്യത്തിലേക്കുള്ള തിരിച്ചു പോക്ക് ആസ്വദിക്കുന്നു 👍👍 നിങ്ങളുടെ കുടുംബത്തിന്റെ ഒത്തൊരുമയിൽ വളരെ അസൂയ തോന്നുന്നു. ഇന്നത്തെ കാലത്ത് വളരെ അപൂർവമായി മാത്രം കാണുന്നത് 🙏🙏🙏. ഉണ്ണി ചേട്ടന്റെ കൌണ്ടർ കൊള്ളാം... അടുത്ത ഭാഗം നാളേയുണ്ടാകുമല്ലോ... ആശംസകൾ 🌹🌹🌹

    • @marsin7
      @marsin7 Месяц назад +1

      ഭാവിയിൽ ഒരു ഫിലിം ആയി വരാനുള്ള ചാൻസ് ഉണ്ട്

    • @girijaek9982
      @girijaek9982 Месяц назад +1

      ഉള്ളിൽ നിറഞ്ഞു കവിയുന്ന നന്മ എന്നും നിങ്ങളുടെ ഉയർച്ചയ്ക്ക് സഹായകമാണ്

  • @vipinkrisnat6205
    @vipinkrisnat6205 Месяц назад +35

    ആ അച്ഛൻ്റെ നല്ല മനസാണ് നിങ്ങളുടെ കുടുംബത്തെ ഇന്ന് ഈ നിലയിൽ എത്തിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു.കഠിനദ്ധ്വാനം ചെയ്യുമ്പോൾ കയ്പ്പേറിയതായിരിക്കുമെങ്കിലും അതിൻ്റെ ഫലം വരുമ്പോൾ മധുരമേറിയതും ആയിരിക്കും ഈ കുടുംബത്തിന് എൻ്റെ ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ നേരുന്നു..❤

  • @justinbruce4975
    @justinbruce4975 Месяц назад +181

    വളരെ നല്ല കാര്യം അത് ഒരു അത്യാവശ്യ കാര്യമാണ്.രതീഷ് ഏട്ടൻ ഇടയ്ക്കിടയ്ക്ക് ചെറുപ്പകാലത്ത് പറയാറുണ്ട്.എങ്കിലും ഇന്ന് ആ പഴയകാല ചരിത്രം കേൾക്കാൻ അവസരം ഒരുക്കി തന്നതിന് നന്ദി❤❤❤❤❤

    • @joshikunnel5781
      @joshikunnel5781 Месяц назад +4

      Rajesh's witty interventions, Ratheesh's remarkable narrations, Achchamma's recollections, ... make the clipping captivating. As a person born in the 1950s, it also reminds me of my own childhood, ...

    • @tulunadu5585
      @tulunadu5585 Месяц назад +11

      സ്വന്തം കഷ്ടപ്പാടും, ജീവിതവിജയവും മറ്റുള്ളവർക് പ്രചോദനം ആവും, കേട്ടിരിക്കാൻ വളരെ രസകരം ആണ് 👍👌👌👌

    • @PushpaPallikkara
      @PushpaPallikkara Месяц назад +1

      We r you're fan and i shared many to your vedioes and all r enjoying. All the very best to all family members ❤❤

  • @binabehanan286
    @binabehanan286 Месяц назад +83

    ningalude കുടുംബത്തിലേക്ക് വന്നു കയറിയ മരുമക്കൾ രണ്ടുപേരും നന്മ ഉള്ളവർ.വിവരം ഉള്ളവർ.😀👌👌👌

  • @tijokthomas7602
    @tijokthomas7602 Месяц назад +72

    ഒരു വീഡിയോ കാണുന്നതായിട്ട് ഒരിക്കലും തോന്നാറില്ല.... സ്വന്തം കുടുംബത്തോടൊപ്പം ആയിരിക്കുന്നതുപോലെയും ഒരുമിച്ച് യാത്ര ചെയ്യുന്നതുപോലെയുമാണ് തോന്നാറുള്ളത്.... ഇന്നും കടന്നുവന്ന ജീവിതവഴികളെക്കുറിച്ച് പറഞ്ഞപ്പോ കുടുംബത്തിലെ ചേട്ടൻ പണ്ടത്തെ കഥ പറയുമ്പോ ഉള്ള ഒരു ഫീൽ.... ഈ കുടുംബത്തിലെ എല്ലാവർക്കും എല്ലാ ഐശ്വര്യവും സന്തോഷവും എന്നും ഈശ്വരൻ നൽകട്ടെ... മറ്റുള്ളവർക്ക് മാതൃക ആക്കാവുന്ന ഈ സഹോദരബന്ധം ഇങ്ങനെ തന്നെ എന്നും ആയിരിക്കട്ടെ.... ❤️😍❤️

  • @thomasjacob5551
    @thomasjacob5551 Месяц назад +15

    രതീഷ്, താങ്കൾ വെറും ഒരു ഡ്രൈവർ അല്ല. വീഡിയോ എഡിറ്റ്‌ ചെയ്യാനും ബിജിഎം ചേർക്കാനും ഇത്ര മനോഹരമായി വീഡിയോ എടുക്കാനും എങ്ങനെ സാധിക്കുന്നു? ഒടുവിലത്തെ ട്രിപ്പ്‌ ൽ ആ മൗസി യുടെ വീട്ടിൽ നിന്ന് ഇറങ്ങി വരുമ്പോൾ ഉള്ള ഷോട്ട് ശരിക്കും പ്രൊഫഷണൽ ആയിരുന്നു. അക്കാദമിക് വിദ്യാഭ്യാസം ഇല്ലെങ്കിലും നിങ്ങളുടെ നേട്ടങ്ങൾ അസൂയാവഹമാണ്. ആദരവോടെ അഭിനന്ദനങ്ങൾ!

  • @rajaniraju7389
    @rajaniraju7389 Месяц назад +63

    ഞങ്ങൾക്കെല്ലാം അറിയാനും കേൾക്കാനും ഒരുപാട് ഇഷ്ടമുള്ള കാര്യങ്ങളാണ് രതീഷ് ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്

  • @harinarayanan8170
    @harinarayanan8170 Месяц назад +28

    പഴയ ഹോട്ടൽ ജീവിതത്തിന്റെ ഓർമ്മയ്ക്കായി ഏറ്റുമാനൂരിൽ പുത്തേട്ട് ഫാമിലിയുടെ പേരിൽ ഒരു സ്റ്റാർ ഹോട്ടൽ തുടങ്ങാൻ ഏറ്റുമാന്നൂരപ്പൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.

    • @animohandas4678
      @animohandas4678 19 дней назад +1

      Athu തന്നെ അതിനു ഏറ്റുമാനുരപ്പൻ സഹായിക്കും തീർച്ച 🙏🏻

  • @ggncki123
    @ggncki123 Месяц назад +68

    അനുഭവങ്ങളുടെ തീച്ചൂള കടന്ന് ഇന്ന്കാണുന്ന നിലയിൽ പുത്തേട്ട് കുടുംബം എത്തിയതിൽ വളരെ സന്തോഷം ❤

  • @thomaspanavelimannil6954
    @thomaspanavelimannil6954 Месяц назад +18

    പുത്തേറ്റു വാഹന വ്യൂഹത്തിന്റെ പിന്നമ്പുറ ചരിത്രം മുഴുവനും സ്വന്തം കുടുംബത്തിലെ ഒരു അംഗമെന്നപോലെ ആകാംക്ഷയോടെ ആശ്ചര്യത്തോടെ കേട്ടിരുന്നുപോയി. ശ്രീ രതീഷ്‌ വളരെ സത്യസന്ധമായി നിഷ്ക്കളങ്കമായി പഴയകാല ചരിത്രം വിവരിക്കുന്നതു കേട്ടപ്പോൾ, അദ്ദേഹം സംശുദ്ധമായ ഒരു മനഃസ്സാക്ഷിയുടെ ഉടമയാണെന്ന ബോധ്യമാണു എനിക്കുണ്ടായതു. അദ്ദേഹത്തിന്റെ പിതാവും അങ്ങനെ തന്നെ ആയിരുന്നുയെന്നു എന്നു അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നു മനഃസ്സിലാക്കുവാൻ കഴിഞ്ഞു. അതുകൊണ്ടുതന്നെയാണു നിങ്ങൾ കുടുംബമായി ഇന്നത്തെ നിലയിൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നതു. *എളിയവനെ പൊടിയിൽനിന്നു എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയിൽനിന്നു ഉയർത്തുകയും* ചെയ്യുന്നവൻ ദൈവം ആണെന്നു പറയുന്ന ഒരു ബൈബിൾ സൂക്തമാണു എന്റെ ഓർമ്മയിൽ വരുന്നതു. മാത്രമല്ല, സ്വന്തം മാതാവിനോടുള്ള ഭക്തിയും സഹോദരങ്ങളോടുള്ള പരസ്പര സ്നേഹവും എല്ലാം കാണുമ്പോൾ അതൊന്നും അഭിനയമല്ല, ആത്മാർത്ഥമാണെന്നു മനസ്സു പറയുന്നു. നിങ്ങളുടെ ചാനൽ ഞാൻ വിടാതെ കാണാറുണ്ടു. ഞാനിതു ന്യൂസിലൻഡിൽ നിന്നാണു എഴുതുന്നതു. ഞാൻ അടുത്ത മാസം നാട്ടിൽ രണ്ടാഴ്ചത്തേക്കു വരുന്നുണ്ടു. നിങ്ങൾ ആ സമയം സ്ഥലത്തുണ്ടെങ്കിൽ ഒന്നു നേരിൽ കാണണമെന്നു ആഗ്രഹിക്കുന്നു. എന്റെ fb page MT Cheruthuruthy എന്നാകുന്നു. Fb message ൽ നിങ്ങൾ സ്ഥലത്തുണ്ടാകുന്ന സമയമോ ഫോൺ നമ്പരോ അറിയിച്ചാൽ തമ്മിൽ കാണുവാൻ സാധിക്കുമല്ലോ. സസ്നേഹം MT Cheruthuruththy

  • @sujayanthampi3857
    @sujayanthampi3857 Месяц назад +13

    അന്ന് ഭർത്താവിനോടൊപ്പമുള്ള കഷ്ടപ്പാടിലും, ഇന്ന് മക്കളോടും, മരുമക്കളോടും, പേരക്കുട്ടികളോടും ഒപ്പമുള്ള സന്തോഷ ജീവിതത്തിലും ഭാഗഭാ ക്കാകാൻ കഴിഞ്ഞ ആ അമ്മയാണു ഭാഗ്യവതി. നിങ്ങളുടെ ജീവിതം എന്നും ധന്യമായിരിക്കാൻ ജഗദീശ്വരൻ അനുഗ്രഹിയ്ക്കട്ടെ. ഒരു വലിയ കർമ്മമാണ് നിങ്ങൾ ചെയ്യുന്നത്. നല്ല അവതരണം. കളങ്കമില്ലാത്ത സംഭാഷണം. നിങ്ങളോടൊപ്പം ഞങ്ങളും ഈ സ്ഥലങ്ങളെല്ലാം സന്ദർശിച്ച ഒരു അനുഭൂതി. എന്നും നല്ലതു വരട്ടെ

  • @minichristi4999
    @minichristi4999 Месяц назад +5

    ക്യാമെറമാന്റെ സ്റ്റോറി കേട്ടിട്ട് ഒരു ഫിലിം കാണുന്ന പോലുണ്ട്. അനിയന്റെ കംപ്ലയിന്റ് രസകരം. പുട്ടിനു പീര ഇടുന്ന പോലെ. നിങ്ങളുടെ കുടുബം എന്നും ഇങ്ങനെ തന്നെ സ്നേഹം നിറഞ്ഞതാകട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @user-ly6iu9ds5q
    @user-ly6iu9ds5q Месяц назад +48

    ഒരുപാട് കഷ്ടപ്പെട്ട് നേടിയതാണ് ഈ പ്രസ്ഥാനം ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @sibymattathil3315
    @sibymattathil3315 Месяц назад +7

    കഠിനപരിശ്രമത്തിന്റെ വിജയം. ഒരുമയുടെ വിജയം. രതീഷ് ഭായിയുടെ സപ്പോർട്ട് ഒന്നുകൊണ്ടുമാത്രമാണ് ജലജmadom നല്ല ഒരു ഡ്രൈവർ ആയത്. അതുപോലെ സൂര്യ, മുത്ത് ഒക്കെ. മറ്റ് ഡ്രൈവർമാർ ആരാണ് ഭാര്യമാരെയും മോളെയും ഡ്രൈവർമാരായി ലോറിയിൽകൊണ്ടുപോകുന്നത്. സഹോദരൻമാർക്ക് ഒരു big salute ❤

  • @cradhakrishnan5423
    @cradhakrishnan5423 Месяц назад +47

    ഉണ്ണചേട്ടൻ്റെ ഇടപെടൽ രസകരമായ ഒരു കഥ കേൾക്കാൻ സുഖമുള്ള ഒരു പുതിയ അനുഭവം തരുന്നു....

  • @manjushmamanjushma1877
    @manjushmamanjushma1877 Месяц назад +14

    എന്തായാലും 17 വർഷം ആയി അപകടത്തിൽ പെട്ടു ഇരിക്കുന്ന എനിക്ക് ഇന്ത്യ മുഴുവനും കാണാൻ പറ്റി ❤❤

  • @suniljoseph7579
    @suniljoseph7579 Месяц назад +46

    Puthaettu കുടുംബത്തിന് എല്ലാവിധ പ്രാർത്ഥന ആശംസകൾ

  • @nairanand
    @nairanand Месяц назад +12

    രതീഷിന്റെ അച്ഛന്റെ ഒറു വലിയ മനസാണ് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ഉണ്ണിച്ചേട്ടനെ കാണാൻ പറ്റി രതീഷിന്റെ കഠിനധ്വാനം അതാണ് 🌹🌹❤️❤️

  • @manishankar3750
    @manishankar3750 Месяц назад +34

    Mr.Ratheesh (cameraman) is a fighter. He is a most intelligent person, high IQ and very practical. Having come up in life a hard way, he learnt the business tricks most effectively. Jelaja madam is an asset to this family and together, they have built this business with able support and understanding of his brother Rajesh, his wife Surya. As viewers, we feel proud of this family and congratulations to Miss Muthu for learning and performing heavy truck driving so effortlessly. As an elderly person, I wish and bless your loving family with joy, peace and prosperity.

    • @Anna-lg8hw
      @Anna-lg8hw Месяц назад +2

      Very correct observation 👍 👌

    • @sanjibdhar854
      @sanjibdhar854 Месяц назад +4

      @@manishankar3750 Absolutely correct sir, may God bless this honest & sincere family....

    • @publicreporterpc5361
      @publicreporterpc5361 Месяц назад +2

      Very lovely words

  • @dineshsd2452
    @dineshsd2452 Месяц назад +10

    ഹായ് രതീഷ്&ജലജ, ഞാൻ പുത്തേട്ട് കുടുംബത്തിലെ അംഗം ആയപ്പോൾ മുതൽ ചിന്തിച്ചിട്ടുണ്ട് നിങ്ങൾ എല്ലാവരും ഇത്രയും ലളിത ജീവിതം എങ്ങിനെ കൊണ്ടുപോകുന്നു എന്ന്. ഇപ്പോഴല്ലേ കാര്യങ്ങൾ മനസ്സിലാക്കിയത്. കുട്ടികൾ പോലും നിങ്ങളോടൊപ്പം കൂടുന്നു എന്നതും ഒരത്ഭുതമാണ്. ന്യൂ ജനറേഷനിൽപ്പെട്ട കുട്ടികളുടെ ഇടയിൽ ഇല്ലാത്ത ഒരു കാര്യമാണത്. കഷ്ടപ്പാടുകളുടെയും, സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലൂടെയും വളർന്ന് ഈ നിലയിലെത്തിയ(തന്നിഷ്ടം നോക്കാതെ, കുഞ്ഞുങ്ങളുടെ എല്ലാക്കാര്യങ്ങൾക്കും ഒരെതിർപ്പുംപറയാതെ, പിന്തുണയുമായിനിന്ന ശ്രീധരേട്ടനെയും ഈ നിമിഷത്തിൽ ഓർത്തുകൊണ്ട്)പുത്തേട്ട് കുടുംബത്തിന് ഏറെ ആദരവോടെ ഇരിക്കട്ടെ ഒരു സുവർണ്ണത്തൂവൽ..

  • @VikramanzVlogs
    @VikramanzVlogs Месяц назад +180

    സത്യത്തിൽ ഇവരുടെ pappa ആണ് hero....

  • @anuthankachan5834
    @anuthankachan5834 Месяц назад +5

    നിങ്ങളുടെ പരസ്പര സഹകരണവും സ്നെഹവും ആണു നിങ്ങടെ വിജയം. അങ്ങിനെ തന്നെ ഒത്തൊരുമയൊടെ ആജീവനാന്തം നിങ്ങൾക്കും നിങ്ങടെ മക്കൾക്കും സന്തൊഷത്തൊടെ ജീവിക്കാൻ ദൈവം അനുഗ്രക്കിക്കട്ടെ.❤

  • @justinbruce4975
    @justinbruce4975 Месяц назад +55

    ഇതിലൂടെ എങ്കിലും രതീഷ് ഏട്ടനെ കുറെയേറെ നേരം കൂടി കാണാം.രതീഷ് ഏട്ടൻറെ ഒരു ജീവിതചരിത്രംഒരു സിനിമ മേഖലയിലേക്ക് അത് പടരട്ടെ❤❤❤

  • @shibuthomas6852
    @shibuthomas6852 Месяц назад +9

    പപ്പ ഒന്നും സബാധിച്ചില്ല എന്നാലും മക്കളുടെ ഇഷ്ടം സാധിച്ചു കൊടുക്കുമായിരുന്നു.....❤❤❤❤പിന്നെ നല്ല രണ്ട് വ്യക്തി കളെ വാർത്തെടുത്തു..... അച്ഛമ്മക്ക് ഒരു ❤❤❤❤❤❤ചക്കര ഉമ്മ

  • @AnishGowri-ir7uy
    @AnishGowri-ir7uy Месяц назад +338

    കളിപ്പാട്ടം നഷ്ടപെട്ട കുട്ടിയുടെയും രാജ്യം നഷ്ടപെട്ട രാജാവിന്റെയും മാനസിക ദുഃഖം ഒന്നുതന്നെയാണ് 😢

    • @AnandhuReji-tn7yb
      @AnandhuReji-tn7yb Месяц назад +4

      😅😅😅

    • @puthettutravelvlog
      @puthettutravelvlog  Месяц назад +11

      😂🙏👍

    • @vincentjohnson7789
      @vincentjohnson7789 Месяц назад +6

      Engana arum onum vitupareyla 👍👍

    • @shynuvs5274
      @shynuvs5274 Месяц назад +12

      ജീവിത കഥ അവതരിപ്പിച്ചതിൽ സന്തോഷം..

    • @tulunadu5585
      @tulunadu5585 Месяц назад +11

      മലബാറിൽ കുടിയേറിയവർക്കും നിങ്ങളുടെ കഷ്ടപ്പാടിന്റെയും, ബുദ്ധിമുട്ടിന്റെയും കഥകൾ സ്വന്തം കഥകൾ പോലെ തോന്നുന്നു

  • @SunithaMp-xp8fb
    @SunithaMp-xp8fb Месяц назад +17

    സത്യം പറഞ്ഞാൽ രതീഷേട്ടന്റെ കഥ കേട്ട് ആദ്യ എപ്പിസോഡിൽ തന്നെ കണ്ണ് നിറഞ്ഞു

  • @pratheepgnair1204
    @pratheepgnair1204 Месяц назад +81

    എൻ്റെ ബാല്യം എന്നെ വീണ്ടും ഓർമ്മിപ്പിച്ചതുപോലെയായി രതീഷിൻ്റെ ജീവിത കഥ......❤❤

  • @sobhanam8009
    @sobhanam8009 Месяц назад +6

    രതീഷ്, താങ്കളുടെ ജീവിത കഥ കേട്ടപ്പോൾ ഒരുപാട് ആദരവും അഭിമാനവും തോന്നി.. എല്ലാവർക്കും ഒരു വലിയ പ്രചോദനം.. ആശംസകൾ... സർവേശ്വരൻ അനുഗ്രഹിക്കട്ടെ.

  • @sujareghu7391
    @sujareghu7391 Месяц назад +22

    പുത്തേട്ട് ട്രാവൽ...... നിങ്ങളുടെ വീഡിയോസ് മനസിന് എന്തുമാത്രം relax തരുന്നവയാണെന്നോ?❤ കാഴ്ചകൾ മാത്രമല്ല; നിങ്ങളുടെ എല്ലാം സംസാരം, ഭക്ഷണം പാകം ചെയ്യുന്നത് പരസ്പരം ഉള്ള കെയറിംഗ് , സഹപ്രവർത്തകരോടുള്ള സമീപനംഎല്ലാം കാണുന്നത് ഒരു സന്തോഷമാണ്. ആശ്വാസമാണ്. ഈ കൂട്ടുകുടുംബം ഇഴ പിരിയാതെ സ്നേഹത്തോടെ മുന്നോട്ടു പോകട്ടെ എന്ന് ആഗ്രഹിക്കുന്നു. അമ്മ ' രതീഷ് - ജലജ - രാജേഷ് |സൂര്യ- മുത്ത് കുഞ്ഞിക്കിളി പൊന്നു ദാമി -കുഞ്ഞിക്കണ്ണൻ എല്ലാവരും❤❤❤ ജലജയുടെ driving ഉം സൂര്യയുടെ പാചകവും ഇഷ്ടം. ഞാനൊരു റിട്ട ടീച്ചർ ആണ് പത്തനംതിട്ടക്കാരി Hus: മുണ്ടക്കയം ഞങ്ങൾ ഇപ്പോൾ TV PM സ്ഥിരതാമസം.

  • @umesht3149
    @umesht3149 Месяц назад +14

    തീയിൽ കുരുത്ത രതിഷ്Bro വെയിലത്ത് ഒരിക്കലും വാടാതിരിക്കട്ടെ ...God bless you ❤🎉💪🎉

  • @nerode506
    @nerode506 Месяц назад +13

    രതീഷ് ബ്രോയുടെ ബാല്യകാലസ്മരണകൾ,എന്റെ ബാല്യത്തിലെ മുരിക്കിന്റെ നാലു വീൽ വണ്ടിയുടെ ഓർമകളിൽ ലേക്ക് ഒരു നിമിഷം തിരിച്ചുപോയി. ☺️ബ്രോയുടെ ഇതു വരെയുള്ള ജീവിതത്തിലെ കയറ്റിറക്കങ്ങളും, സന്തോഷ ങ്ങളും സന്താപങ്ങളും പച്ചയായി വളരെ വിനീതനായി പ്രേക്ഷകകാരുമായി പങ്കുവച്ചതിനു ഒരു ബിഗ് സല്യൂട്ട്.❤❤️🙏🙏😊😊

  • @baluzachariah8629
    @baluzachariah8629 Месяц назад +21

    കഷ്ടപ്പാടിന്റെ ഇടയിലും കഠിനാധ്വാനം ചെയ്തു ഈ നിലയിൽ എത്തിയ പുത്തേട്ട് കുടുംബത്തിലെ എല്ലാവർക്കും അഭിനന്ദനങ്ങളും ആശംസകളും..

  • @shafiqunited9699
    @shafiqunited9699 Месяц назад +3

    ജീവിതവുമായി പൊരുതി വിജയിച്ച രതീഷിന്റെ ആത്മകഥ. എന്തിനും കൂടെ നിന്ന മാതാ പിതാക്കൾ അതു പോലൊരു കൂടപ്പിറപ്പും. ആത്മസുഹൃത്തിനെപ്പോലെ ഒരു ജീവിതസഖി. വന്ന വഴി മറക്കാത്ത രതീഷും കുടുംബവും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏻

  • @binabehanan286
    @binabehanan286 Месяц назад +8

    എല്ലാം ഇഷ്ടത്തോടെ കേട്ടിരുന്നു.കൂട്ടത്തിൽ ഒന്നുകൂടെ പറയട്ടെ.ഉണ്ണി നിങ്ങൾക്ക് നല്ല ഒരു സുഹൃത്തായിട്ടു
    തോന്നി.എല്ലാവിധ നന്മകളും നേരുകയാണ്.

  • @sajikumar1513
    @sajikumar1513 Месяц назад +4

    അച്ഛനും അമ്മയ്ക്കും ബിഗ് സല്യൂട്ട്വളർന്ന വഴികളും വന്ന വഴികളും ഒരിക്കലും മറക്കാൻ പാടില്ല നല്ല ഓർമ്മകൾ സൂപ്പർ അടിപൊളി👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @sureshm466
    @sureshm466 Месяц назад +5

    Hats off Ratheesh and Rajesh for your actual life experience, your humbleness, humility, down to earth attitude and the hard work. You are an inspiration to all. God is with you and by HIS grace you have a wonderful family and support.

  • @l2sjfamily874
    @l2sjfamily874 Месяц назад +86

    ഇതുപോലെ ഒരു ദിവസം മെയിൻ ഡ്രൈവറുടെ ജീവിതകഥകളുടെ ഒരു ദിവസം വിവരിക്കണം

    • @babuknbabukn6911
      @babuknbabukn6911 Месяц назад

      🎉

    • @francislobo9216
      @francislobo9216 Месяц назад +2

      തീർച്ചയായും കാത്തിരിക്കുന്നു😊

    • @6rare
      @6rare Месяц назад

      @@l2sjfamily874 ഇതുപോലെ ഒരു ദിവസം നമുക്കു കിട്ടില്ല🤷‍♂️ അതു കഴിഞ്ഞു പോയി സുഹൃത്തേ...

  • @hamzakutteeri4775
    @hamzakutteeri4775 Месяц назад +6

    രതീഷ് ഇടക്ക് ഹോട്ടൽ ജീവിതവും ജീപ്പ്ലൂടെയുള്ള ജീവിതവും സൂചിപ്പിച്ചിരുന്നു, ശരിക്കും കഷ്ടപ്പാടും ഒക്കെ അനുഭവിച്ചു വളർന്നവലുതായ സ്നേഹം നിറഞ്ഞ മഹാ വ്യക്തിയാണ്, കുടുംബത്തെ ചേർത്ത് പിടിച്ചു, അത് തന്നെയാണ് ഞാൻ മനസ്സിലാക്കിയോടത്തോളം ഈ വിജയം, ജോലിക്കാരെ പോലും സ്വന്തം കുടുംബമായി കാണുന്നു, ഇനിയും നാഥൻ എല്ലാ വിധ സൗഭാഗ്യങ്ങളും നൽകട്ടെ, പ്രാർത്ഥനയോടെ,,,,,,,

  • @anithakv3968
    @anithakv3968 Месяц назад +9

    Jalaja... You are very lucky. You have got a gentle man as your husband. A touching story. He also shows us how to bring up daughters. So brave girl... Muth.. Then Jelaja.... No words to describe you. I can simply say, I adore you in all sense

  • @unnikrishnannair5426
    @unnikrishnannair5426 Месяц назад +8

    രതീഷ് പറഞ്ഞത് സത്യമാണ്, ചപ്പാത്ത് അത്ര അപകടം പിടിച്ച സ്ഥലം ആണ്, 1987 മാർച്ച് മുതൽ എനിക്ക് അറിയാവുന്നതാണ്, എൻ്റെ ഭാര്യ വീട് തൂക്കൂപാലം എന്ന സ്ഥലത്ത് ആണ്, ഇപ്പോൾ ഒത്തിരി പൂരോഗമനമായി, നല്ല കാലാവസ്ഥ ആണ്, എനിക്ക് വളരെ ഇഷ്ടമാണ് ഹൈറേഞ്ച്

  • @vijayk1853
    @vijayk1853 Месяц назад +41

    അനുഭവങ്ങൾ വിവരിക്കുന്നതിനിടയിൽ അമ്മ കണ്ണുതുടക്കുന്നതുകണ്ടപ്പോൾ സങ്കടം തോന്നി. പാവം ❤

  • @thomasjoseph3055
    @thomasjoseph3055 Месяц назад +6

    പഴയ കാലത്തേ ജീവിതം എന്ന് പറഞ്ഞാൽ ഒരുപാടെ കഷ്ടപാടുകൾ നിറഞ്ഞ ജീവിതമാണ് ഇപ്പോഴത്തെ കാലമോ ഒരു പാടെ അങ്ങ് മാറി പോയി❤❤❤❤❤❤

  • @ajaysabari
    @ajaysabari Месяц назад +27

    ആദ്യമായി സൈക്കിൾ ചവിട്ടുമ്പോൾ പിന്നിൽ പിടിച്ചിരുന്ന ആൾ നീ ഇത്തവണ തനിയെ ആണ് ചവിട്ടിയത്.ഞാൻ പിടിച്ചിരുന്നില്ല എന്നു പറഞ്ഞപ്പോൾ തോന്നിയ സന്തോഷം പോലെ...
    കഠിനാധ്വാനികളുടെ ഒപ്പം ഈശ്വരൻ ഉണ്ടാകും എന്നതിന്റെ തെളിവാണ് നിങ്ങളുടെ ജീവിതം.. കഷ്ടപ്പാടുകൾക്കൊടുവിൽ മക്കൾ നല്ല നിലയിൽ ജീവിക്കുന്നത് കാണാൻ ഭാഗ്യമുള്ള അമ്മയും..❤

  • @simnagopal
    @simnagopal Месяц назад +9

    Beautiful life story.. അച്ഛന്റെ confidence തന്നെ മുത്തിനും ❤❤

  • @susmithababu6790
    @susmithababu6790 Месяц назад +3

    രതീഷേട്ടന്റെ കഥ കേട്ടപ്പോൾ സ്നേഹവും ബഹുമാനവും കൂടി
    എന്നെങ്കിലും നേരിട്ട് കാണുമ്പോൾ ഞാൻ കെട്ടിപിടിച്ചു അഭിനന്ദനങ്ങൾ തരും

  • @SasiA.k-y7w
    @SasiA.k-y7w Месяц назад +4

    കുടുംബത്തിലെ ഒത്തൊരുമ
    ഏറ്റുമാനുരപ്പന്റെ കാടാക്ഷം
    എന്തും ചെയ്യാനുള്ള മനസ്
    ഇത്രയും പോരെ ജീവിതം ധന്യമാകാൻ. ❤️❤️❤️BestWishes. ❤️❤️❤️

  • @abdulmajeedyonuskunju9785
    @abdulmajeedyonuskunju9785 Месяц назад +9

    ഈ സഹോദരസ്നേഹം എന്നുമെന്നും നിലനിൽക്കാനെയെന്നു പ്രാർത്ഥിക്കുന്നു , ഈ 2 ഭാര്യമാരും നല്ലമനസ്സോടെ , ഇവർക്ക് പിന്തുണ കൊടുത്തു മുന്നോട്ടു പോകണേയെന്ന് അഭ്യർത്ഥിക്കുന്നു.

  • @mohammedshafi6574
    @mohammedshafi6574 Месяц назад +2

    രതീഷ് ഏട്ടനേയും കൂടെ ഉളള എല്ലാവരെയും ഓർത്തു സന്തോഷവും അഭിമാനവും തോന്നുന്നു , എന്നും ഇത് പോലെ സന്തോഷവും ജീവിതത്തിൽ ഒരുപാട് ഉയർച്ചയിലും ദൈവം എത്തിക്കട്ടെ 🌹🌹

  • @sambansivan6427
    @sambansivan6427 Месяц назад +40

    മകനേ രതീഷേ കഥ കൊള്ളാം പപ്പായുടെ ഫോട്ടോ ഉണ്ടെങ്കിൽ ഒന്നു കാണിക്കണം

  • @sujikumar792
    @sujikumar792 Месяц назад +4

    ജീവിതത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചു വന്നവർക്ക് വിജയം ഉണ്ടാവുള്ളു എന്നുള്ളത് പ്രകൃതിനിയമം ആണ്....
    ' പുത്തേട്ട് കുടുബത്തിനു ഇപ്പോൾ എല്ലാം അഭിമാനിക്കാൻ സാധിച്ചു. ''👍👍👍

  • @rupeshvlog2260
    @rupeshvlog2260 Месяц назад +45

    നിങ്ങളുടെ ഐക്യം ആണ്ഏറ്റവും വലിയ സ്വത്ത്❤️❤️❤️❤️❤️❤️

  • @vincegeorge6164
    @vincegeorge6164 Месяц назад +3

    രാജേഷ് ബ്രോയും രതീഷ് ബ്രോയും ജലജ ചേച്ചിയും കോരുത്തോട് എന്നറിഞ്ഞപ്പോൾ ഭയങ്കര സന്തോഷം തോന്നി. എൻറെ വീട് പെരുവന്താനം ആണ്. നിങ്ങളുടെ ചാനൽ എല്ലാ ദിവസവും ഞാൻ കാണുന്നുണ്ട് എപ്പോഴും വെയ്റ്റിംഗ് ആണ്. എല്ലാരും നല്ല പക്വതയോടെ യാണ് സംസാരിക്കുന്നത്. നല്ല ഇൻഫോർമേഷൻ ആണ് തരുന്നത് .സ്ഥലത്ത് പോയി ഇല്ലെങ്കിലും കണ്ട പ്രതീതി തരുന്നു.

  • @DakshaDeepthi
    @DakshaDeepthi Месяц назад +13

    ആശാൻ മാരെയും എല്ലാവരെ ഓർമിക്കുന്ന രതീഷ് ഏട്ടൻ 👍👍👍🙏

  • @krishnakumarpa9981
    @krishnakumarpa9981 Месяц назад +6

    സ്വയം അധ്വാനിച്ചു നന്നായി വന്ന കഥ കേൾക്കാൻ സന്തോഷം. ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ, എന്നും അമ്മയും മക്കളും കൊച്ചു മക്കളും കൂടിയ ഈ നല്ല കുടുംബത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു നേരുന്നു 🙏🏻

  • @alicesunny1023
    @alicesunny1023 Месяц назад +4

    ഇത് കേട്ടപ്പോൾ എനിക്ക് വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പാത്തുമ്മയുടെ ആ ട് ഓർമവന്നു. ഏതായാലും നമ്മുടെ ചെറുപ്പകാലത്തേക്ക് ഒരു എത്തിനോട്ടം. ആടമ്പര കാറിൽ ഡ്രൈവിംഗ് പഠിക്കുന്നവർക്ക് അതിശയം തോന്നും. ഇന്നത്തെ വണ്ടി മുതലാളി എങ്ങിനെ രൂപപ്പെട്ടു എന്ന് അറിയട്ടെ. എന്തായാലും എങ്ങിനെയായാലും രതീഷ് രാജേഷ് ബ്രൊ എന്നും ഒന്നായിരിക്കണം. നിങ്ങളോട് എന്നും സ്നേഹം മാത്രം ഈ നല്ല മാതൃകക്ക്.. 💝💝💝💝💝👍👍

  • @sabirsabi391
    @sabirsabi391 Месяц назад +4

    രതീഷ് ഏട്ടാ.... 🙏🙏വല്ലാത്ത ഒരു isttavum ബഹുമാനവും തോന്നുന്നു നിങ്ങഓടും കുടുംബ തൊടും.. എല്ലാ വീഡിയോ യും കാണാറുണ്ട്. ചേച്ചി അനിയന്‍ മക്കള്‍ അമ്മ എല്ലാരും അടിപൊളി ആണ് 😍🙏🙏🙏

  • @dasettanp
    @dasettanp Месяц назад +22

    കഷ്ടപ്പാടിൻറെ ഒരു ബാല്യയൗവ്വനം എൻറെയും ജീവിതം,8 മക്കളിൽ മൂത്തവൻ,താഴെയുള്ളവരുടെ പഠനം,2 സഹോദരിമാരെ കെട്ടിച്ചുവിടൽ,ഒരു വീട്ഉണ്ടാക്കൽ അങ്ങനെ അങ്ങനെ ...എല്ലാം ഓർക്കുമ്പോൾ ഇന്നത്തെ അനുഭവങ്ങൾ പലതും പലതും രതീഷിൻറെ ജീവിതത്തോടുചേർത്തു❤വയ്ക്കാം

    • @lucyvarghese4655
      @lucyvarghese4655 Месяц назад +1

      Great..... 🙏
      രതീഷ് bro. യോടൊപ്പം ജീവിത വെല്ലുവിളികളെ തന്നാൽ ആകുംവിധം നേരിട്ട് വിജയിച്ച ദാസേട്ടനെയും പുത്തേത് ബ്രദഴ്സിനൊപ്പം അഭിവാദ്യം ചെയ്യുന്നു 💪🌹

  • @user-sy6nc1ri8s
    @user-sy6nc1ri8s Месяц назад +4

    ഈ വീഡിയോ കണ്ടപ്പോൾ എന്റെ പപ്പയെ ഓർത്തു പോയി.മനസിൽ സങ്കടം വന്നു. എന്റെ പപ്പയും ഇങ്ങനെ ആയിരുന്നു❤❤

  • @user-of8xr1iz4s
    @user-of8xr1iz4s Месяц назад +31

    ആത്മാർത്ഥമായ പരിശ്രമം ദൈവം ഒരികൽ റിസൾട്ട് തരും ഇന്ന് അല്ലെങ്കില് നാളെ ❤

    • @SunithaMp-xp8fb
      @SunithaMp-xp8fb Месяц назад +1

      തീർച്ചയായും അതാണ് പുത്തെറ്റിന്റെ വിജയം

  • @shamseershamseer7679
    @shamseershamseer7679 Месяц назад +9

    നല്ല ഒത്തൊരുമയുള്ള കുടുബം എന്നും ഇതു പോലെ നിലനിൽക്കട്ടെ ❤❤..

  • @santhoshkumar-tk2cv
    @santhoshkumar-tk2cv Месяц назад +22

    ഇരുന്ന ഇരിപ്പിൽ എല്ലാം കണ്ടു തീർത്തും ഞാനും ഒരു ഡ്രൈവർ ആയതുകൊണ്ട് ഇതേ അനുഭവങ്ങളിൽ ഞാൻ കടന്നുപോയിട്ടുണ്ട് പ്രത്യേകിച്ച് ആംബുലൻസ് ഇല്ലാത്ത കാലഘട്ടത്തിൽ ഒരുപാട് ഡെഡ് ബോഡി കൊണ്ടുപോയിട്ടുണ്ട് ......

  • @girishkumar8677
    @girishkumar8677 Месяц назад +7

    സൂപ്പർ, ഇങ്ങനെ സ്വന്തം ജീവിത കഥ പറയാൻ തോന്നിയതിന് അഭിനദനങ്ങൾ 🎉❤

  • @Ramesh-pl8dx
    @Ramesh-pl8dx Месяц назад +10

    ഒത്തിരി സന്തോഷമായി കഥകൾ കേട്ടപ്പോൾ. ..കുട്ടികാലം ഓർത്തെടുക്കുന്നത് തന്നെ ഒരു nostalgic feel ആണ്..apreciate ratheeshbros dedication towards driving. .അടുത്ത episodinay കട്ട waiting ..ഉണ്ണിബ്രോയുടെ counter ഒത്തിരി ishtapettu. ..nice video 🥰🥰🥰👌👌👌👌

  • @crazyrockingboy
    @crazyrockingboy Месяц назад +5

    ഈ കഥ കേൾക്കുമ്പോൾ എന്റെ ബാല്യത്തെയും ഓർത്തു പോയി. ഒരു നൊസ്റ്റാൾജിയ ❤❤❤

  • @anumathew5604
    @anumathew5604 Месяц назад +28

    ഞാൻ വളരെ അധികം കാണാൻ ആഗ്രഹിച്ച വീഡിയോ ഇൻട്രോ കേട്ടപ്പോൾ തന്നെ കമന്റിട്ടു ഞാൻ

  • @KuruvailPramod2929
    @KuruvailPramod2929 Месяц назад +3

    Good morning,
    Brothers, Sisters, Amma & Children's,
    Wonder full Story, Like a Small film Story Especially Hard Work,
    Pramod Nambiar, Dubai,

  • @ambilib9697
    @ambilib9697 Месяц назад +5

    ഓരോ വിജയത്തിന് പിന്നിലും ഒരുപാട് കഷ്ടപ്പാടിന്റെ കഥകൾ ഉണ്ടാവും. ദൃഢ നിച്ഛയം, പൊരുതി ജയിക്കാനുള്ള മനസ്സ് നിങ്ങൾക്ക് ഉണ്ട്, മുന്നേറുക..... ഭാവുകങ്ങൾ ❤

  • @AT-nl2vb
    @AT-nl2vb Месяц назад +3

    RUclips il സംസാരം കേട്ടു ഇരിക്കാൻ 2 മൊട്ടകൾ ഉള്ളുഎന്റെ അറിവിൽ .. ഒന്ന് boombangh മൊട്ട പിന്നെ puthettu മൊട്ട.. കളിയാക്കിയതല്ല 40 min പോയത് അറിഞ്ഞില്ല 😍

  • @sajikumar5174
    @sajikumar5174 Месяц назад +3

    രതീഷ് ji ഈ വീഡിയോ ഞാൻ കാതിരിക്കുവായിരുന്നു.കാരണം വളരെ അധികം അധ്വാനത്തിൽ കൂടി ആണ് ഈ നിലയിൽ എത്തിയതെന്ന് അറിയാം. നിങ്ങളുടെ അനുഭവങ്ങൾ പലർക്കും ഒരു പ്രചോദനം ആയിരിക്കും. ചിലർ കാണാതെ പഠിച്ച് മോട്ടിവേഷൻ ക്ലാസ് എടുക്കുന്നത്തിലും വളരെ ഭലപ്രദമാണ് താങ്കളുടെ real motivational story❤ എല്ലാം വിശദമായി തന്നെ പറഞ്ഞോളൂ Waiting for next episode ❤

  • @shijomathew7450
    @shijomathew7450 Месяц назад +6

    നിങ്ങളുടെ കഥയിലൂടെ എന്റെ ബാല്യകാലം ഓർമിക്കാൻ കുറച്ചു സമയം ❤❤❤ എല്ലാവരോടും ഒത്തിരി സ്നേഹം മാത്രം

  • @SureshKumar-mu2fu
    @SureshKumar-mu2fu Месяц назад +1

    ഏതൊരു മനുഷ്യൻ്റെയും ജീവിത വിജയത്തിനു പിന്നിൽ അവൻ്റെ കഠിനാധ്വാനം ഉണ്ടാകും. പിന്നെ കുറ കഷ്ടപ്പാടുകളും . അതെല്ലാം രതീഷിനു മുണ്ട്. മറ്റൊരു കാര്യം വന്ന വഴി മറക്കാതെ അടുക്കും ചിട്ടയോടും കൂടി കുടുംബ സ്നേഹം പുലർത്തി ജീവിക്കുന്നു. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കും.❤❤❤

  • @sandheep.ksandhu4638
    @sandheep.ksandhu4638 Месяц назад +13

    എന്റെ മകൻ ഇപ്പൊ ഈ ചേട്ടൻ പറഞ്ഞ പോലെ ആണ്, ksrtc, മോഡൽ ഉണ്ടാക്കി വച്ചിട്ടുണ്ട്, വണ്ടികൾ ഇഷ്ടം പോലെ ഉണ്ട്, ഡ്രൈവിംഗ് ആണ് അവനു ഇഷ്ടം, പത്തു വയസ്സ് ആകുന്നു

    • @puthettutravelvlog
      @puthettutravelvlog  Месяц назад +2

      🥰🙏

    • @sandheep.ksandhu4638
      @sandheep.ksandhu4638 Месяц назад

      നിങ്ങളെയൊന്ന് കാണണം, ഒരു ദിവസം അത് നടക്കും എന്ന് കരുതുന്നു

  • @ligibabu7365
    @ligibabu7365 Месяц назад +3

    നെടുംകണ്ടത്തു എന്റെ ചേച്ചി ഉണ്ട് 1980ഇൽ ആണ് ചേച്ചി വിവാഹം കഴിഞ്ഞു അവിടെ എത്തിയത്. ഞാൻ അപ്പോൾ ചെറുത് ആണ് അന്നത്തെ യാത്രയിൽ രതീഷ് പറഞ്ഞ ചപ്പാത്തിലെ ഈ യാത്ര ഒരു അനുഭവം ആയിരുന്നു.. പ്രത്യേകിച്ച് മഴകാലത്തു ചപ്പാത്തു കവിഞ്ഞൊഴുകുമ്പോൾ ഹോ ഓർക്കുമ്പോൾ മനസ്സിൽ കുളിരു വീഴുന്നു. അന്നത്തെ അനുഭവങ്ങൾ രതീഷിനെ നല്ലൊരു മനുഷ്യൻ ആക്കി.

  • @kl.45mediaby.akshaykolus83
    @kl.45mediaby.akshaykolus83 Месяц назад +5

    ആരൊക്കെ അവിടെ ഊഞ്ഞലക്ക് അരികിൽ ഇരിക്കുന്ന അലമാരക്ക് മുകളിൽ ഇരിക്കുന്ന രണ്ട് ചെറിയ വണ്ടികൾ കണ്ടു. അതിൽ ആ ലോറി ❤🔥🚛

  • @shajanguruvayur5744
    @shajanguruvayur5744 Месяц назад +1

    എല്ലാ മലയാളികൾക്കും, പ്രത്യേകിച്ച് എന്നെപ്പോലെയുള്ള വണ്ടി പ്രാന്തന്മാർക്ക് ഒരുപാടൊരുപാട് ഇഷ്ടം ഉള്ള കുടുംബം, നിങ്ങളെ എല്ലാം കാണുമ്പോൾ സ്വന്തം അനുജന്മാരും അനുജത്തിമാരും, മക്കളും അതുപോലെ അമ്മയും ഒക്കെയായി യഥാർത്ഥത്തിൽ ഫീൽ ചെയ്യുന്നു എന്നറിയിക്കുന്നതിൽ ഒത്തിരി സന്തോഷം.. പറഞ്ഞറിയിക്കാനാവാത്ത, സന്തോഷം. ശരിക്കും മാതൃക കുടുംബങ്ങൾ, അതാണ് നിങ്ങൾ, മിക്കവാറും എല്ലാ വിഡിയോസും കാണാറുണ്ട് ട്ടോ.നിങ്ങൾ ഇന്നത്തെ സമൂഹത്തിനു നൽകുന്ന നന്മയുടെ മാതൃകയും, സന്ദേശവും ചെറുതല്ല. ആശംസകൾ നേരുന്നു...ഇനിയും ഒത്തിരി നന്മകൾ ഉണ്ടാവട്ടെ.. ദൈവം സുരക്ഷിതമായും ആരോഗ്യത്തോടെയും നിങ്ങളെ കാത്തു പരിപാലിക്കുമാറാകട്ടെ.. ❤️❤️

  • @isacjohn9934
    @isacjohn9934 Месяц назад +11

    So,you are the graduate of the university of experience. And you got a degree in humanity and Came out as a good human being. God bless you brother.

  • @anandkoduvally8848
    @anandkoduvally8848 Месяц назад +2

    കേൾക്കാൻ കാത്തിരുന്ന എപ്പിസോഡ്.ശരിക്കും ഉള്ള നായകനെ ക്യാമറയ്ക്ക് മുൻപിൽ കണ്ടതിൽ സന്തോഷം❤❤❤. ജീവിതത്തിൽ ഒരുപാട് അനുഭവങ്ങൾ ഉള്ള രതീഷേട്ടൻ,പച്ചയായ ജീവിത യാഥർഥ്യങ്ങളെ തരണം ചെയ്ത് ഇന്നത്തെ രീതിയിൽ എത്തിയതിൽ സന്തോഷം.സ്നേഹനിധിയായ അമ്മയും സൗമ്യനും സ്നേഹവും ഉള്ള അനിയനും കൂട്ടിന് ഉണ്ടല്ലോ...ഇന്നത്തെ വീഡിയോ കണ്ടപ്പോൾ നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും കൂടി❤❤❤❤
    ആനന്ദ് കോഴിക്കോട്.

  • @user-es2ot6ll6i
    @user-es2ot6ll6i Месяц назад +39

    ക്യാമറാമാൻ ഒരുപാട് ജീവിതയാഥാർത്ഥ്യങ്ങൾ അനുഭവിച്ചിട്ടുള്ള ആളാണെന്ന് അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ നിന്നും സംസാരത്തിൽ നിന്നും മനസ്സിലാകുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിതസഖിയായി മെയിൻ ഡ്രൈവർ വരാനുണ്ടായ സാഹചര്യവും കൂടി അറിഞ്ഞാൽ നന്നായിരുന്നു. കൂടാതെ മുതലാളിയുടേയും അദ്ദേഹത്തിന്റെ ജീവിതസഖിയായ സെക്കന്റ് ഡ്രൈവറുടേയും... ഒപ്പം ചായിയുടേയും, ജോബിയുടേയും, അനീഷ് ബ്രോയുടേയും.... (നിങ്ങൾ എല്ലാവരും തമ്മിൽ എന്തോ ഒരു അദൃശ്യമായ ലിങ്ക് ഉണ്ട്.... )

  • @harikumar-yf9bx
    @harikumar-yf9bx Месяц назад +8

    Oru second polum skip cheyyathe kanan pattiya life story❤❤❤❤

  • @JayakumarJayakumar-y2v
    @JayakumarJayakumar-y2v Месяц назад +3

    പ്രിയ രതീഷ്. &ജലജ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു. ദൈവം നിങ്ങൾക്ക് ഒപ്പം ഉണ്ട്. ഇനിയും ഉയരങ്ങളിൽ എത്തും. കൊട്ടാരക്കര ഗണപതി തമ്പുരാനോട് നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു. നിങ്ങളുടെ നാളുകൾ മറുപടി ആയി അയയ്ക്കുക അർച്ചന നടത്തി അയച്ചു തരാം 🙏🙏

  • @sasikumarkm7155
    @sasikumarkm7155 29 дней назад

    നിങ്ങളുടെ കുടുംബ കഥ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ഒരു വീട്ടിലെ ഐക്യവും പുരോഗതിയും ഉണ്ടാകുന്നതു് ആ വീട്ടിലെ അമ്മയും മരുമക്കളും സ്നേഹത്തോടെയും സഹകരണത്തോടും കൂടി കഴിയുബോൾ ആണ്. നോ അമ്മായിയമ്മേ നോ മരുമകൾ . ഞാൻ ആദ്യം കാണുന്നത് ജലജ അച്ഛമ്മയേയും കൂട്ടി നോർത്തു ഈസ്റ്റിലേക്കുള്ള യാത്രയാണ്. ഒരു നല്ല അനുഭവം ആയിരുന്നു. കുടുംബത്തിന് എല്ലാ വിധ ആശംസകൾ

  • @baijujohn7613
    @baijujohn7613 Месяц назад +3

    ഹൊ!ഇതു സൂപ്പർ❤️❤️❤️❤️❤️ ഇതുവരെ കണ്ട വീഡിയോകൾ പോലെയല്ലല്ലോ!ഇതു പൊളിച്ചു..... തകർത്തു. എന്താ പറയണ്ടേന്നറിയണില്ല ബ്രോ... താൻ 75 ല് ആണല്ലേ ഞാൻ 73ഏതാണ്ട് ഒരേ കാലഘട്ടമാണ് അതുകൊണ്ട് തന്നെ പഴയ കാര്യങ്ങൾ പറയുമ്പം അത് ശരിക്ക് മുന്നിൽ കാണാൻ പറ്റുന്നുണ്ട് ഒട്ടും അതിശയോക്തി ഇല്ലാതെ തന്നെ🥰🥰 ഞാനും 16 വയസിൽ driving പഠിച്ചു. Ambassador mark IV ൽ. പിന്നെ പഴയ ജീപ്പും🤗 അതുകൊണ്ട് full round play എന്നു പറയുമ്പം ശരിക്കും കിട്ടുന്നുണ്ട്😜😂😂 രതീഷ് താനൊരു successful man ആണ്. അതിന് ദൈവത്തോട് എപ്പഴും നന്ദിയുണ്ടായിരിക്കണം. കഷ്ടപ്പാടിലൂടെ വളർന്നതുകൊണ്ട് കഷ്ടപ്പെടുന്നവൻ്റെ വേദന മനസ്സിലാക്കാനും അവരെ സഹായിക്കാനും പറ്റും. God Bless You Dear Ratheesh & Your Family ❤️❤️❤️❤️❤️❤️❤️❤️❤️❤️ അടുത്ത ഭാഗത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നു ട്ടോ😍😍😍🤗🤗🤗🤝🤝🤝🎉🎉🎉

  • @VikasKesavan
    @VikasKesavan 5 дней назад

    നല്ല ഭംഗിയുള്ള വീട് .. ഈ കുടുംബത്തിന്റെ വിജയചരിത്രത്തെക്കുറിച്ചു കേൾക്കാൻ സന്തോഷം! അധ്വാനവും പണിയോടുള്ള സ്നേഹവും.. എന്റെ അച്ഛൻ കോട്ടയത്താണ് ജനിച്ചുവളർന്നത് .. അതുകൊണ്ടുതന്നെ അവിടുത്തുകാരോടും ഭാഷയോടും പ്രത്യേകമായി ഒരടുപ്പം എനിക്കുണ്ട്.. ഇനിയും ഒരുപാട് അഭിവൃദ്ധി ഈ കുടുംബത്തിനുണ്ടാകട്ടെ!

  • @ChandrasekharanC
    @ChandrasekharanC Месяц назад +6

    പുത്തേറ്റ് കുടുംമ്പത്തിന് എല്ലാ ഐശ്വര്യങ്ങളും നൽകട്ടെയെന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു

  • @sijoygeorge3036
    @sijoygeorge3036 Месяц назад +1

    പഴയ കുട്ടിക്കാലം ഓർമ്മ വന്നു എല്ലാവരുടെയും അവസ്ഥയും കാലഘട്ടവും ഇങ്ങനെ തന്നെയായിരുന്നു. എല്ലാം ഒന്ന് ഓർമിപ്പിച്ചതിൽ വളരെ നന്ദിയുണ്ട്

  • @kochurani7012
    @kochurani7012 Месяц назад +19

    അധികാര ദുർവിനിയോഗമല്ല, ചേട്ടായിടെ സ്നേഹക്കരുതൽ, അതാ രാജേഷേബ്രോ, ചേട്ടൻ സൂപ്പർ ആൻഡ് ലവ്ർ. സൂപ്പർ കുടുംബം. പപ്പയും കൂടെ വേണ്ടതായിരുന്നല്ലേ.

  • @RajeshKumar-982
    @RajeshKumar-982 Месяц назад +6

    പ്രതിഷിച്ചിരുന്ന വീഡിയോ ബാക്കിക് ആയി കാത്തിരിക്കുന്നു ❤❤

  • @tulunadu5585
    @tulunadu5585 Месяц назад +25

    മഴ ആയതുകൊണ്ടു നമുക്ക് ക്യാമെറമാന്റെ ജീവിത കഥ, ഒരു വിജയത്തിന്റെയും, കഥ കേൾക്കാം

  • @laluperumbavoor7811
    @laluperumbavoor7811 Месяц назад +1

    ഒരു നല്ല സിനിമ കണ്ട ഫീൽ.......ഒരു സിനിമ നിർമ്മിക്കാനുള്ള കഥയൊക്കെയുണ്ട്.......ഇത്രയും നന്നായി അവതരിപ്പിച്ച രതീഷ് ബ്രോയ്ക്കും. രാജേഷ് ബ്രോയ്ക്കും, മറ്റുള്ളവർക്കും പ്രത്യേകം അഭിനന്ദനങ്ങൾ....... ജീവിത കഥയുടെ ബാക്കി കേൾക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു .. 👍👍👍👍

  • @simonjohn2414
    @simonjohn2414 Месяц назад +14

    നിങ്ങൾ ചിരിക്കുമ്പോൾ ഞങ്ങളും അറിയാതെ ചിരിച്ചുപോകുന്നു.😅😅

  • @aneshchacko8527
    @aneshchacko8527 Месяц назад +2

    നിങ്ങളുടെ വീഡിയോ അപ്രീതീഷിതമായാണ് 8 - 9 മാസം മുന്നേ ഞാൻആദ്യമായി കണ്ടത് 😊 അന്നു മുതൽ ഇന്നുവരെ എല്ലാ വിഡിയോയും റെഗുലറായി സൗദിയിൽ ഇരുന്നു കാണുന്ന വ്യക്തി ആണ് ഞാൻ ഇപ്പോൾ അവധിക്ക് നാട്ടിൽ വന്നിട്ടുണ്ട് 😊 ഇപ്പോൾ പത്തനംതിട്ട വീട്ടിൽ ഇരുന്നു കാണുന്നു 😊

  • @reney1452
    @reney1452 Месяц назад +6

    ഈ കഥയിൽ പപ്പയാണ് യഥാർത്ഥ നായകൻ.യഥാർത്ഥ പിന്തുണ, സ്നേഹം, കരുതൽ, പപ്പയെ മനസ്സിലാക്കുന്നു

  • @shibuak3643
    @shibuak3643 Месяц назад +1

    രതീഷ് ചേട്ടന്റെ ജീവിത അനുഭവങ്ങൾക്ക് കേട്ടപ്പോൾ പലതും ഓർമ്മ വന്നു ചേച്ചി....വീഡിയോ സൂപ്പർ ❤❤❤❤❤

  • @ratneshraushan
    @ratneshraushan Месяц назад +5

    बहुत अच्छी story लगी आपकी ।

  • @RajeshKumar-sp9qx
    @RajeshKumar-sp9qx Месяц назад

    രതീഷ് ചേട്ടാ, നിങ്ങളുടെ ജീവിത കഥ കേൾക്കുമ്പോൾ മനസ്സിൽവലിയ സന്തോഷം ചെറിയ പ്രായത്തിൽഒരുപാടു കഷ്ട്ടപെട്ടതിന്റെ ഫലംഇപ്പോൾ അനുഭവിക്കാൻ കഴിയുന്നത് ഒരു ഭാഗ്യവും, സന്തോഷവുമാണ് കൂടാതെ ഒരു രക്ഷകർത്താവിനെപ്പോലെ കുടുംബത്തെ കൊണ്ടു നടക്കുന്ന രതീഷ് ചേട്ടൻ പൊളിയാണ് ഒപ്പം കട്ട സപ്പോർട്ട് ആയ രാജേഷ് ബ്രോം ക്കും, അഭിനന്ദനങ്ങൾ.ഈ കാലഘട്ടത്തിലും ഒരു കൂട്ടുകുടുംബത്തിൽ സന്തോഷത്തോടയും, സമാധാനത്തോടെയും പുത്തേറ്റ് ഫാമിലിയെയും, ലോറി ബിസ്നസ്സും ഇനിയുംമുന്നേട്ട് കൊണ്ടുപോകുവാൻ ഈശ്വരൻ ആരോഗ്യവും,ആയുസ്സും തരട്ടെ എന്ന് പ്രാർഥിക്കുന്നു.🙏🙏🙏❤❤❤

  • @radhakrishsna4224
    @radhakrishsna4224 Месяц назад +4

    പുത്തെട്ട് കുടുംബഅംഗങ്ങൾ ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️