RESISTOR TO IGBT ഇനി ടെസ്റ്റ് ചെയ്യാൻ പഠിക്കാം ഈസി ആയി !! PART 01:ALL ABOUT RESISTORS

Поделиться
HTML-код
  • Опубликовано: 28 авг 2024
  • ഏറ്റവും ലളിതമായ ഇലക്ട്രോണിക് ഡിവൈസ് ആയ റെസിസ്റ്റർ മുതൽ ഏറ്റവും
    സങ്കീർണ്ണമായ IGBT വരെ ഏതോരാൾക്കും ടെസ്റ്റ് ചെയ്യാൻ സഹായിക്കുന്ന വീഡിയോ സീരീസ് , ഭാഗം 01
    You Can also view
    All about capacitors
    • കപ്പാസിറ്റർ - എത്ര തരം...
    Capacitor Testing Methods
    • കപ്പാസിറ്റർ വളരെ എളുപ്...
    റെസിസ്റ്റർ കളർ കോഡ് ലിങ്ക്
    byjus.com/phys...

Комментарии • 252

  • @pradeepkumark6796
    @pradeepkumark6796 3 года назад +17

    ക്ലാസ്സ് ഇതുപോലെ എടുത്താൽ തീർച്ചയായും മനസ്സിലാക്കാൻ കഴിയും...പ്രധാനമായി അറിയേണ്ട കാര്യങ്ങളാണ് താങ്കൾ പറഞ്ഞത് ഇനിയും പ്രതീക്ഷിക്കുന്നു....

    • @pradeepkumark6796
      @pradeepkumark6796 3 года назад +1

      Mosfet ,transistor,doide,ഇത് complaint ആയാൽ എങ്ങനെ കണ്ടുപിടിക്കാം എന്ന് പറഞ്ഞു തരാമോ....

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад +1

      @@pradeepkumark6796 Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!

    • @pradeepkumark6796
      @pradeepkumark6796 3 года назад +1

      @@ANANTHASANKAR_UA❤️

  • @shamjithpp2362
    @shamjithpp2362 2 года назад +9

    താല്പര്യമുള്ള ആൾക്കാർക്ക് വളരെ വ്യക്തമായി കാര്യം മനസ്സിലാവുന്ന വീഡിയോ "അഭിനന്ദനങ്ങൾ"

  • @padmanabhankp1260
    @padmanabhankp1260 2 года назад +6

    സാധാരണക്കാർക്ക് വളരെ ഉപകാരപ്രദം വളരെ നന്ദി

  • @banuk4220
    @banuk4220 3 года назад +5

    നല്ല അവതരണം ഇലക്ട്രോണിനെ പറ്റി അറിയാത്ത ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു അടിപൊളി

  • @Dinz4646
    @Dinz4646 2 года назад +6

    ബ്രോയുടെ വീഡിയോസ് വളരെ അധികം ഉപകാരപ്രദമാണ്. തുടർന്നും ഇതുപോലെയുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു.

  • @hyderhirahyderav8271
    @hyderhirahyderav8271 2 года назад +3

    വളരെ നല്ല അവതരണം ,അറിവ് പകരുന്തോറാം റസിസ്റ്റൻസ് (പ്രതിരോധം) കുറയും .Thanks

  • @sjsj346
    @sjsj346 2 года назад +1

    ഇത് മടുപ്പിക്കൽ പ്രാക്ടീസാണ്... കുറച്ച് കാര്യങ്ങൾ സിംപ്ൾ ആയി പറയുകയാണെങ്കിൽ നന്നായിരിക്കും''. ഒറ്റ ഭാഗം തന്നെ എല്ലാം പറഞ്ഞ് തീർക്കുമ്പോൾ മടുപ്പ് തോന്നി പെട്ടെന്ന് നിറുത്തി പോകാൻ തോന്നും.. സംഭവം അടിപൊളിയാണ്. : താങ്കളെ അഭിനന്ദിക്കുന്നു..

  • @VcvijayanVcvijayan
    @VcvijayanVcvijayan 3 года назад +2

    വളരെ നല്ല വിശദീകരണം. നന്ദി(അക്ഷരസ്പ്പുടത വളരെ വ്യക്തം )തുടർന്നും പ്രതീഷിക്കുന്നു 👍

  • @saseendranadiyeri6923
    @saseendranadiyeri6923 3 года назад +5

    വളരെ വിജ്ഞാനപ്രദമായ ക ക്ലാസ് - നന്ദി.ഇത് പോലെ ഇനിയും പ്രതീക്ഷിക്കുന്നു.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад +1

      Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!

  • @muneer3623800
    @muneer3623800 2 года назад +1

    ഹലോ ബ്രോ. ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുള്ള ഒരു വ്യക്തിയാണ്. എനിക്ക് ഇലക്ട്രോണിക്സ് നോട്. വലിയ താല്പര്യമാണ്. പഠിക്കാൻ ആഗ്രഹമുണ്ട്. നിങ്ങളുടെ വീഡിയോ ഞാൻ സ്ഥിരം കാണാറുണ്ട്. നന്നായിട്ടുണ്ട്. സാധാരണക്കാരന്. പഠിക്കാനും ഉൾക്കൊള്ളാനും കഴിയുന്ന ഒരു വീഡിയോ ആണ് നിങ്ങളുടേത്. ഇനിയും ഇതുപോലെയുള്ള ഒരുപാട് വീഡിയോകൾ ചെയ്യണം.thanks❤️👍👍

  • @broadband4016
    @broadband4016 2 года назад

    ക്ലാസ്സ് വളരെ നന്നായി.കാണുന്നവർക്ക് മനസ്സിലാകനമെന്ന് അത്മർഥത്ത ഉള്ള tutorial.

  • @satheeshs2530
    @satheeshs2530 3 года назад +9

    നല്ലൊരു ക്ലാസ് ഇനിയും പ്രതീക്ഷിക്കുന്നു എല്ലാ കംബോണന്റിന്റെയും പ്ലീസ് നന്ദി ....🙏

    • @GoodNews385
      @GoodNews385 3 года назад

      Hats off you bro: excellent! No words to say! Go ahead! Waiting for your classes! Thank you!

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад

      @@GoodNews385 Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад

      Thank you for your valuable feedback !...New video about capacitors is uploaded now!!

  • @RatheeshRTM
    @RatheeshRTM 3 года назад +2

    ഒന്നും പറയാനില്ല bro. വേറെ ലെവൽ explanation 👌👌👌

  • @praveenvazhipokkil739
    @praveenvazhipokkil739 2 года назад +1

    വളരെ ലളിത മായ ക്ലാസ്സ്‌ നല്ല അവതരണം എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്നു

  • @spdmoon7332
    @spdmoon7332 3 года назад +1

    വളരെ നന്നായിട്ടുണ്ട്... എല്ലാം വ്യക്‌തമായി തന്നെ അവതരിപ്പിച്ചു.. ഒരുപാട് നന്ദി ഉണ്ട് 👍👍👍👍🥰🥰🥰🥰🥰👌👌👌👌👌

  • @vinu2072
    @vinu2072 2 года назад +1

    വളരെ വ്യക്തമായി, സാധാരണ കാർക്കും മനസ്സിലാകുന്ന ക്ളാസ്സ്...

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Thank you vinu✌️Also share to your friends!!

  • @balagopalanvarrier3095
    @balagopalanvarrier3095 3 года назад +4

    Super ആയിരുന്നു class Thank you.
    expect more

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад

      Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!

  • @nazarellikkal6241
    @nazarellikkal6241 3 года назад +1

    ഞാനൊരു ഇലക്ട്രോണിക്സ് ഹോബിസ്റ്റ് ആണ്.
    Motor re - winding ചെയ്യുന്നു.
    വായിച്ച് അറിവ് നേക്കാളും
    അവതരണത്തിലൂടെ 'കൂടുതൽ പഠിക്കാനാകും.
    GOD bless you.!

  • @valsananugraha
    @valsananugraha 3 года назад +3

    I had seen many ഇല്ട്രോണിക്സ് classes. But this is superb 🌹

    • @kvijayankvijayan8043
      @kvijayankvijayan8043 Год назад

      സൂപ്പർ ആയി വിവരിച്ചിരിക്കുന്നു

  • @rameshkp7860
    @rameshkp7860 Год назад +1

    You are great, thanks very nice lessons.

  • @AMSAutoCraft
    @AMSAutoCraft 3 года назад +1

    ഒരു സെക്കൻ്റ് പോലും കളയാതെ മുഴുവനും കണ്ട്. resistance എന്താണെന്നും അതിൻ്റെ classification okke മനസ്സിലാക്കി തന്നതിന് ഒരുപാടു നന്ദി 🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад +1

      Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!

    • @AMSAutoCraft
      @AMSAutoCraft 3 года назад

      @@ANANTHASANKAR_UA athum kandirikkum.👍🏼👍🏼👍🏼.

  • @abduabduabdu1671
    @abduabduabdu1671 3 года назад +2

    സൂപ്പർ
    എല്ലാവര്ക്കും മനസ്സിലാവും വിദഹം
    വിവരിചുതന്നു.നന്ദി...

    • @abduabduabdu1671
      @abduabduabdu1671 3 года назад

      ഇനിയും പ്രധീഷിക്കുന്നു ന്യൂ വീഡിയോസ്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад

      Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!

  • @Kusan.Mohanan_ElectroCrafTech
    @Kusan.Mohanan_ElectroCrafTech 2 года назад +1

    ippolaanu ea channel kandathu , enthu simple and informatics anu.

  • @assinsajimon5729
    @assinsajimon5729 3 года назад +1

    സൂപ്പർ അവതരണം കൊച്ചുകുട്ടികൾക്കുവരെ മനസിലാകുന്ന വിവരണം 👍👍👍

  • @ramanunnis9956
    @ramanunnis9956 3 года назад +1

    ക്ലാസ് വളരെ നന്നായി മനസിലായി. വളരെ നന്ദി. റിട്ടയർമെൻ്റ് ഇങ്ങിനെ ഉപയോഗിക്കാം.

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 года назад +1

    Sir valare ishttamayi e episode
    Deyvathimte Anugraham orupadu labhikkatte .ellavarkum manassilakunna tharathil Ethra manoharamanu Sir te arivu mattullavarkuvendi share cheyyunnathu. ithrayum nannayi resistance te ditial ayi vivarichu kelkkunnathu adiyamayanu nanthi Sir
    VERY GOOD EPISODE

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад

      Thank you so much brother for your great support!

    • @narayananmv6314
      @narayananmv6314 2 года назад

      ഞാൻ 70 വയസ്സുള്ള ആളാണ്.ഇപ്പോഴണ് ഇലട്ര ണി ക്ക് പഠിക്കണം എന്ന് തോന്നിയത്. ഞാൻ നിങ്ങളുടെ ക്ലാസ്സ് ശ്രദ്ധിച്ച് പഠിക്കുന്നുണ്ട്. Thanks.

  • @elec-tricsmalayalam5872
    @elec-tricsmalayalam5872 3 года назад +4

    എല്ലാ components ന്റെയും ചെക്ക്‌ ചെയ്യുന്ന വീഡിയോ ചെയ്യാമോ
    Transistor, capacitors. Diode etc.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад +1

      തീർച്ചയായും!എല്ലാ കംപോണന്റുകളുടെയും വീഡിയോ തുടർന്നും ചെയ്യുന്നതാണ്👍👍

  • @AbdulGafoor-nf1ii
    @AbdulGafoor-nf1ii 3 года назад +3

    വളരെ വിശദമായി പറഞ്ഞ് തന്നു .. താങ്ക്സ്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад

      Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!

  • @balakrishnankv6594
    @balakrishnankv6594 2 года назад +1

    നല്ല ഒന്നാന്തരം ക്ലാസ്...
    ഒന്നും പറയാനില്ല..
    ഭാവുകങ്ങൾ നേർന്നുകൊള്ളുന്നു...

  • @syamkrishna1177
    @syamkrishna1177 2 года назад +1

    Thanks for give me lot of information

  • @binuthomas889
    @binuthomas889 3 года назад +3

    Thank you brother... Very good class

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад

      Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!

  • @shajucsable
    @shajucsable 4 года назад +2

    Informative and we'll explained. Good for beginners. All the best for your initiative.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  4 года назад

      Thank you so much sir for your valuable feedback ❤️

  • @mukundantm4326
    @mukundantm4326 13 дней назад

    നല്ല ക്ളാസ്.അഭിനന്ദനങ്ങൾ

  • @abdulrahimanmohammed7970
    @abdulrahimanmohammed7970 2 года назад +1

    ഈ ക്ലാസ് ഫ്രീ ക്ലാസ് ആണോ. ഞാൻ വേറെ. ഒരു കൊഴസിന് ചേർന്നിട്ടുണ്ട്. എന്തായാലും കൊള്ളാം. വളരെ നന്നായി മനസിലാക്കാൻ കഴിയുന്നുണ്ട്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      It's absolutely free bro🤗Also view my channel playlist it contains more interesting videos about practical electronics & share to your friends ⚡⚡

  • @omanakuttangopalannair9907
    @omanakuttangopalannair9907 3 года назад +2

    സർ താങ്കളുടെ ക്ലാസ് വളരെ നല്ലതാണ് ഒരു സർക്യൂട്ടിൽ റെസിസ്റ്റൻസ് എത്ര വാട്ടിന്റെ ഉപയോഗിക്കണം എന്ന് എങ്ങനെ മനസിലാക്കാം

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад

      Thanks !! P=V*I എന്ന Equation ഉപയോഗിച്ച് കണ്ടുപിടിക്കാം ഉദാഹരണത്തിന് 5 V .5 Amp എടുക്കുന്ന സർക്യൂട്ട് ആണെങ്കിൽ 5Vx.5mA =2.5 W എന്ന് Answer കിട്ടും

  • @muhammedbilal.nmuhammedbil8153
    @muhammedbilal.nmuhammedbil8153 2 года назад

    വളരെ ഉപകാരപ്പെടുന്ന വീഡിയോ👏👏
    ഇപ്പോഴാണ് കാണുന്നത് ലൈറ്റായിപ്പോയി 😁😁

  • @anishchackoacp6002
    @anishchackoacp6002 3 года назад +1

    Wow very nice presentation with voice clarity. Keep it...

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад +1

      Thanks sir ! You can also view ruclips.net/video/wfBMiJjrGnI/видео.html

  • @kinakkalc
    @kinakkalc 3 дня назад

    Can you explain about power resistor, for example 22ohm 2w.
    Your vedios are treasure house of knowledge.
    Thank you so much

  • @Milano1384
    @Milano1384 Год назад

    I appreciate your tutor skills and attitude towards teaching. Very helpful. Keep it up. Thank u.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад +1

      Thank you🥰 also share to your friends those who are interested in practical Electronics 👍

    • @matzz6075
      @matzz6075 10 месяцев назад

      ​@@ANANTHASANKAR_UAu have any offline classes, workshops in kerala on testing the components

  • @johnpeter56
    @johnpeter56 Месяц назад

    Good video presentation and content, really helpful 👍

  • @athulyajackson7948
    @athulyajackson7948 4 года назад +3

    He is my..favorite sir.... 😊😊

  • @LORRYKKARAN
    @LORRYKKARAN 3 года назад +1

    പഴയ കാലം ഓർമ്മ വന്നു❤️

  • @cloudmedia2701
    @cloudmedia2701 3 года назад +1

    Good explanation 👏thanks so much

  • @robingeorge9977
    @robingeorge9977 2 года назад +1

    Very useful.. thanks for sharing

  • @SulthanRaees
    @SulthanRaees 2 года назад +1

    Nalla class keep it up

  • @IOSBABY
    @IOSBABY 2 года назад +1

    Smd components checking video cheyyamo

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting3456 Год назад

    Nalla vannam manassilaakunna class god bless you

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Happy to hear that 😊 also share this video to your friends groups maximum 👍

  • @jafarswadik4702
    @jafarswadik4702 3 года назад +2

    Super

  • @siddeequeabdullah2242
    @siddeequeabdullah2242 3 года назад +1

    Nalla vishadeekaranam

  • @deepurnair3670
    @deepurnair3670 2 года назад +1

    Thank you sir

  • @AnupKumar-cp9th
    @AnupKumar-cp9th 2 года назад +1

    Hi sir you explained it very well.

  • @jayarajperavoor1717
    @jayarajperavoor1717 Год назад

    സൂപ്പർ വിശദീകരണം ആശംസകൾ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching and also share with your friends WhatsApp groups👍👍

  • @reghunathankp5213
    @reghunathankp5213 2 года назад +1

    അടിപൊളി സൂപ്പർ

  • @jinuvnair3165
    @jinuvnair3165 2 года назад

    അവസാന ഭാഗത്ത് വോട്ടേജ് കുറയ്ക്കാൻ റെസിസ്റ്റർ ബാറ്ററിക്ക് പാരലൽ ആയി കണക്ട് ചെയ്താൽ മതി എന്ന ഭാഗത്ത് ചെറിയൊരു തിരുത്തുണ്ട്. ചെറിയ വാല്യൂ റെസിസ്റ്റർ ബാറ്ററിക്ക് പാരലലൽ ആയി കൊടുക്കുന്നത് ഷോർട്ട് ചെയ്യുന്നതിന് തുല്യമാണ്, ആ രീതി തെറ്റാണ് താനും.
    സീരീസായി കണക്ട് ചെയ്ത് തന്നെയാണ് വോൾട്ടേജ് കുറയ്ക്കുന്നത്, ഉപയോഗിക്കേണ്ട ലോഡിന് വേണ്ടത്ര വോൾട്ടേജ് കഴിഞ്ഞ് ബാക്കിയുള്ള വോൾട്ടേജ് റെസിസ്റ്ററിൽ ഡ്രോപ് ആകുന്ന രീതിയിൽ കണക്ക് കൂട്ടിയല്ലേ സാധാരണ ചെയ്യാറ്...

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Thanks for your valuable feedback sir🙏 I'm just demonstrate how low resistance affect in Source voltage which has high Internal resistance. in practical situation voltage divider circuit is used for reducing voltage to a certain level

  • @soman.v.n.vadakekara7154
    @soman.v.n.vadakekara7154 3 года назад +2

    Well explained.thanks.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад

      Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!

  • @josekurian5185
    @josekurian5185 2 года назад +1

    Excellent

  • @jaisjohn5356
    @jaisjohn5356 4 года назад +1

    Very informative and useful... Good initiative...

  • @ramseenak.p4467
    @ramseenak.p4467 2 года назад +1

    Thanks 👍

  • @shafeekavunjipuram3780
    @shafeekavunjipuram3780 3 года назад +3

    ഗുഡ് ക്ലാസ്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад

      Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!

  • @user-ze7zx6qp8m
    @user-ze7zx6qp8m Месяц назад

    wow..super sir....pakka tuto

  • @imjijoanand
    @imjijoanand 10 месяцев назад

    Video nannayitund. Ithinte PPT allenkil PDF file onnu share cheyuo ?

  • @akhilp.g4199
    @akhilp.g4199 3 года назад +1

    Thanks bro 👍👍👍👍

  • @lalusajeendran454
    @lalusajeendran454 Год назад

    Hi brother very good explanation please continue

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thank you so much for watching and also share with your friends groups 👍👍

  • @ajayakumar699
    @ajayakumar699 3 года назад +1

    നല്ല ക്ലാസ് ആയിരുന്നു thanks

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад

      Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!

  • @viswanathancr2801
    @viswanathancr2801 3 года назад +1

    good video

  • @basheerpt
    @basheerpt 3 года назад +1

    നല്ല അവതരണം. കീപ് it up 👍

  • @sajuskyvlogs-sajupunthala
    @sajuskyvlogs-sajupunthala 2 года назад +1

    nice bro

  • @rafeekkunnikkal1735
    @rafeekkunnikkal1735 3 года назад +1

    Thank you so much

  • @mastertech9235
    @mastertech9235 2 года назад +1

    Nice...

  • @johnk.j2329
    @johnk.j2329 3 года назад +1

    Very good class.

  • @vkv392
    @vkv392 8 месяцев назад

    ഒരു doubt ഉണ്ട്.......അവസാനം resistor voltage കുറക്കുന്നില്ല എന്ന് പറഞ്ഞല്ലോ....നമ്മൾ സാധാരണ 220v ൽ ഒരു 100k ohm resistor ഒക്കെ connect ചെയ്ത് 3v led കത്തിക്കാർ ഇല്ലേ..അപ്പോ അവിടെ voltage reduce ചെയ്യപ്പെടുകയല്ലേ..... please help

  • @avantikaksunil1524
    @avantikaksunil1524 Год назад

    Very good class. Thank u sir

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching ☺️ also share with your friends groups

  • @shajivazhayil6861
    @shajivazhayil6861 3 года назад +1

    Very useful class. Thank u sir

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад

      Thanks for your feeedback!! Share to your friends those who are interested in practical electronics!

  • @saneeshupotheripotheri5682
    @saneeshupotheripotheri5682 3 года назад +1

    വളരെ നല്ല ക്ലാസ്

  • @sujithms7536
    @sujithms7536 3 года назад +1

    Nigal poli yaaanu brooo ❤️❤️👍

  • @fariz__-vc2xo
    @fariz__-vc2xo 2 года назад

    വളരെ നല്ലക്ലാസ് ബ്രോ എനിക്കു ചില സംശയങ്ങൾ ഉണ്ട് മൊബൈൽ നമ്പർ ഒന്നുതരുമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Thanks for your feedback!
      Connect me with instagram
      instagram.com/ananthasankar_ua?r=nametag

  • @rps276
    @rps276 3 года назад +1

    കത്തിപ്പോയ റെസിസ്റ്റർ ഇൻറെ വാല്യൂ എങ്ങനെ കണ്ടുപിടിക്കും

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад

      വളരെ നല്ല ചോദ്യം😊...അദ്യം തന്നെ കത്തിപ്പോയ റസിസ്സ്റ്റർ ക്ലീനിംഗ് സ്പിരിറ്റ് മുക്കി തുടക്കുക,...കുറച്ച് എങ്കിലും കളർ കോഡ് അപ്പോൾ കാണാൻ കഴിയും, അതും സാധിച്ചില്ല എങ്കിൽ റസിസ്സ്റ്റർ രണ്ട് അറ്റവും രണ്ടായി വേർപ്പെടുത്തി മൾട്ടിമീറ്റർ ഉപയോഗിച്ച് ഒരോ segments um അളന്ന് total resistance കൂട്ടി എടുക്കാം... സാധാരണ ഗതിയിൽ Ohms range ൽ ഉള്ള റസിസ്സ്റ്റർ ആണ് കൂടുതൽ കത്തിപ്പോകാറ് ....10k മുകളിലുള്ള റസിസ്സ്റ്റർ അങ്ങനെ പോകാറില്ല,

    • @rps276
      @rps276 3 года назад +1

      Excellent .thank you

  • @user-fj6nh7wz7h
    @user-fj6nh7wz7h 3 года назад +2

    Good class thank you

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад +2

      Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!

  • @VTSWEB
    @VTSWEB 3 года назад +2

    ഇതിന്റെ ബാക്കി parts വീഡിയോകൾ ഒന്നും ഇല്ലേ.., എവിടെയും കണ്ടില്ല

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад +1

      Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!

  • @balasubramaniankp9009
    @balasubramaniankp9009 3 года назад +2

    Good class👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад

      Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!

  • @ajayakumar.a8038
    @ajayakumar.a8038 3 года назад +1

    സൂപ്പർ ഒന്നും പറയാനില്ല

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад

      Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!

  • @devnamolcreation2283
    @devnamolcreation2283 3 года назад +1

    നല്ല ക്ലാസ്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад

      Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!

  • @aboobakerk9100
    @aboobakerk9100 3 года назад +1

    ഇൻഡക്റ്റീവ് ലോഡ് ഉള്ള സ്ഥലത്ത് പവർ ഫാക്ടർ കൂട്ടുവാൻ കപ്പാസിറ്റർ വെക്കാൻ kseb പറയുന്നു. ഒരു hp മോട്ടോറിനു ഒരു kvar കപസിറ്റർ വേണം. അപ്പോൾ മൈക്രോ ഫാറാട് അല്ലെങ്കിൽ ഫാരട് എന്നതിന് പകരം kvar എന്ന് പറയുന്നു. ഇത് തമ്മിൽ വ്യത്യാസം അല്ലെങ്കിൽ ബന്ധം വിവരിച്ചു തരുമോ.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад

      ഇൻഡക്ടീവ് ലോഡുകളായ ഹെവി മോട്ടോറുകൾ , വെൽഡിങ്ങ് മെഷീനുകൾ ഇവ ഉപയാഗിക്കുമ്പോൾ സൈൻ വേവിനു കുറിച്ച് ലാഗ് സംഭവിക്കാം (phase angle change) ഇത് പവ്വർ loss നു കാരണമാകുന്നു. അപ്പോൾ പവർ ഫാക്ടർ വാല്യൂ കുറയുന്നു, ഇത് വൈദ്യുതി നഷ്ടത്തിനു കാരണമാകും, അത് ഒഴിവാക്കാൻ കപ്പാറിറ്ററുകൾ ലോഡിനു പാരലൽ ആയി കണക്ട് ചെയ്യാറുണ്ട്, ഇൻഡക്ടീവ് ലോഡ് പവ്വറിനെ ലാഗ് ചെയ്യിക്കുമ്പോൾ കപ്പാസിറ്റർ അതിന്റെ opposite ആയി lead ചെയ്തു പവ്വർ ഫാക്ടർ കറക്ട് ചെയ്തു തരുന്നു. അപ്പോൾ അവിടെ നൽകുന്ന കപ്പാസിറ്ററിന്റെ വാല്യൂ supply frequency, load in kw, power factor difference എന്നിവയെ അടിസ്ഥാനത്തിൽ പറയുന്ന ഒരു യൂണിറ്റ് ആയ് KVAR......ഇതിൽ നിന്നും കപ്പാസിറ്റൻസ് കണ്ടുപിടിക്കാൻ ഉള്ള Equation ആണ് C = kVAR x 109 / (2π x f x V2) ....ഇതിൽ kvar അറിയാമെങ്കിൽ f=50Hz v=230v ഇട്ട് കൊടുത്താൽ കപ്പാസിറ്റൻസ് എത്ര uF ആണെന്ന് അറിയാൻ സാധിക്കും.

  • @babythomas2902
    @babythomas2902 2 года назад

    Hello, പഴയ കാല valve radio യുടെ circuit ഒരെണ്ണം കിട്ടാൻ വല്ല മാർഗ്ഗവും ഉണ്ടോ ? EL 84. E CH, ഈ സീരീസിൽ ഉള്ള valve ന് പറ്റുന്നതായിരിക്കണം.

  • @sreejithkumar4066
    @sreejithkumar4066 2 года назад +1

    Bro,
    ഇലക്ട്രോണിക് ക്ലാസ്സിൽ പോയി പഠിച്ചാൽ മാത്രമേ ചെയ്യാൻ പറ്റുകയുള്ളോ, എനിക്ക് 38 വയസു ആയെ എനിക്ക് ഇനി ക്ലാസ്സിൽ പോയീ പഠിക്കാൻ പറ്റില്ല യൂട്യൂബ് വഴി പഠിക്കാൻ പറ്റുമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      തീർച്ചയായും സാധിക്കും Bro!

  • @raghavana3948
    @raghavana3948 Год назад

    Very good class

  • @subashchandra9289
    @subashchandra9289 3 года назад +1

    കറന്റ്,വോൾട്ടേജ്, അമ്പിയർ തന്മിലുള്ള വിത്യാസം പറയുമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад

      Bro you can view my video .ruclips.net/video/NzRB9jhRhho/видео.html it contains the detailed comparison between voltage & current
      Time line 2:09

  • @johnsanthoshsanthosh9180
    @johnsanthoshsanthosh9180 2 года назад

    Ftp03n03
    എന്ന most
    പകരം ഉപയോഗിക്കാവുന്ന മോക്സെപ്റ്റ് ഏതാണ് ഇത് എത്ര ആമ്പിയറിന്റേതാണ് ഇന്ത്യയിൽ ലഭിക്കുമോ ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @shareef356
    @shareef356 2 года назад +1

    Fine

  • @jameskoshy1884
    @jameskoshy1884 3 года назад +1

    Thanks Sir.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад

      Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!

  • @jinuvnair3165
    @jinuvnair3165 2 года назад

    ഞാനൊരു ഇലക്ട്രോണിക്സ് അധ്യാപനാണ്. എന്റെ കുട്ടികൾക്ക് വേണ്ടി ഇതെടുക്കുന്നു 😀

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      വളരെ സന്തോഷം സർ, ഇതിന്റെ തുടർന്നുള്ള വീഡിയോകളും താങ്കൾക്ക് തീർച്ചയായും ഉപകാരപ്പെടും

  • @mohamedgaddafi5596
    @mohamedgaddafi5596 3 года назад +1

    Very useful video, so bro metal oxide resister നു പകരം മായി metal film,carbon resister,carbon filim resister same same value ആന്ന കിൽ connect ചെയ്യാൻ പറ്റുമോ.പ്ലസ്

  • @sherysahal901
    @sherysahal901 Месяц назад

    Usefull 👏👏👏👍🌹

  • @pradeepkumar1122
    @pradeepkumar1122 3 года назад +1

    നല്ല പ്രസന്റേഷൻ

  • @saphiyas2397
    @saphiyas2397 Год назад

    Bod പുറകിൽ ചെറിയ ic മാറുന്ന ത് എങ്ങനെ പെട്ടന്ന് ഒരു bod മൊത്തം പെർഫെക്ട് ആണ് എന്ന് ഇങ്ങനെ ചെക് ചെയ്യാൻ പറ്റു കാണിച് തരാമോ

  • @abhilasha2093
    @abhilasha2093 Год назад

    pls ഒരു ഹെൽപ്... സോണി കാർ സ്റ്റീരിയോയിൽ(55w/channels) റിയർ ചാനലിൽ 3way speaker കൊടുത്തു.. ഫ്രണ്ട് ചാനലിൽ 2"pizzo റ്റ്യൂട്ടർ മാത്രം കൊടുത്തു. capacitor 4.7 63v+15 ohms resistor ഉം സീരീസ് ആയി കൊടുത്തു.. റ്റ്യൂട്ടർ മാത്രം കൊടുത്താൽ സ്റ്റീരിയോ കംപ്ലൈന്റ് ആകാൻ സാധ്യത ഉണ്ടോ?

  • @spdmoon7332
    @spdmoon7332 3 года назад +1

    നല്ല ക്ലാസ്സ്‌ ആണ്

  • @rafeekputhiyapurayil7283
    @rafeekputhiyapurayil7283 2 года назад +1

    Thank you so much 🥰❤️❤️

  • @murukesaneptvnm
    @murukesaneptvnm 3 года назад +1

    super... bro...