ഇനി മുതൽ എന്റെ യാത്ര സ്‌കൂട്ടറിൽ | All india scooter Ride | Solo

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 1,2 тыс.

  • @sarathkzr1106
    @sarathkzr1106 3 года назад +604

    എല്ലാവരും കാണുന്നത് കാണിച്ചു തന്നിട്ട് എന്താ ഒരു രസം ആരും കാണാത്ത കാഴ്ചകൾ കാണാൻ ആണ് അതിന്റെ ഒരു ഇത് അപ്പോ ഇനിയുള്ള കാഴ്ചകൾ കാണാൻ കാത്തിരിക്കും. Yassen Vlogs uyir🤩🤩🤩🤩🤩🤩 onnu pin cheyo 😜😜

    • @yaseenvlogs1948
      @yaseenvlogs1948  3 года назад +75

      Done

    • @sarathkzr1106
      @sarathkzr1106 3 года назад +8

      @@yaseenvlogs1948 😍😍😍😍😍😍😍 thanks bro

    • @ameen_369
      @ameen_369 3 года назад +5

      🤣🤣🤣pin ചെയ്ത് 🥰🥰🥰

    • @electriceye4031
      @electriceye4031 3 года назад +4

      Ee travel self satisfaction vendi ano atho ....... .

    • @aboosinan5690
      @aboosinan5690 3 года назад +5

      @@yaseenvlogs1948 poli

  • @madmaxvlogs
    @madmaxvlogs 3 года назад +816

    വയനാടിൻ്റെ മുത്ത് ❤️❤️🔥🔥

  • @ASHIK__SHORTS
    @ASHIK__SHORTS 3 года назад +955

    മനു ലാലു വീണ്ടും യാത്രയിൽ വരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @crazycharacter3906
    @crazycharacter3906 3 года назад +130

    5:17 എണ്ണ അടിക്കാതെ ആണോടോ ട്രിപ്പിന്ന് പോകുന്നേ...അതിലും കോമഡിയാണ് ആ carrier കെട്ടിവെച്ചത്.😄 😜❤

  • @najeebsp2541
    @najeebsp2541 3 года назад +323

    യാസീന് ഫായിസ് ഇല്ലാതെ ഒരു യാത്രയോ നാളത്തെ വീഡിയോയിൽ ഫായിസും ഡൂക്കും ഉണ്ടാവും തീർച്ച

  • @thefootballlover1742
    @thefootballlover1742 3 года назад +206

    _അങ്ങനെ ഏഴ് മണിയുടെ കവാടം തുറന്ന് അവനെത്തി സൂർത്തുക്കളെ!!😌🥰രണ്ട്ദിവസം ഇല്ലാഞ്ഞിട്ട് വീഡിയോ മിസ്സ്‌ ചെയ്തവരുണ്ടോ..._ ❤️

  • @muhammedrahees.k7413
    @muhammedrahees.k7413 3 года назад +59

    ഫായിസ് ഇക്ക ഇല്ലേൽ വീഡിയോ കാണാൻ ഒരു സുഗല്ല. ഫായിസ് ഇക്ക വേണം 🔥💪🏻💪🏻👍🏻

  • @mufeedashfu1599
    @mufeedashfu1599 3 года назад +6

    ഫായിസിന്റെ വിവരണം ഒന്നു കേൾക്കാൻ തന്നെ ഒരു ഹരമാണ് 🌹🌹🌹🌹

  • @thekkan_bro_naizam
    @thekkan_bro_naizam 3 года назад +4

    ഇത് പോലൊരു ഉമ്മാനെ ഉപ്പാനെ കിട്ടിയ നി ഭാഗ്യവാൻ ആണ് എന്ത് support ആണ്

  • @muhammadriswan222
    @muhammadriswan222 3 года назад +265

    ഫായിസ് അതൊരു ജിന്നാണ്. ഒരിക്കലും ഓനെ വിട്ട് കളയരുത്. ❤

    • @Nisammon
      @Nisammon 3 года назад +9

      Fayis kiiii

    • @prasanthprabha8994
      @prasanthprabha8994 3 года назад +6

      @@Nisammon ജെയ് 👍

    • @maharuf133
      @maharuf133 3 года назад +21

      യെസ് കറക്റ്റ്.. അവനില്ലാതെ ഈ ചാനെൽ മുന്നോട്ട് പോകില്ല

    • @thahirathahi2455
      @thahirathahi2455 3 года назад +8

      Avane kandit alala...e channel thodgiyath

    • @maharuf133
      @maharuf133 3 года назад +12

      ഫായിസ്.. ചെക്കൻ സെറ്റ് aanu.. അതുകൊണ്ട് മാത്രം ആണ് ഞൻ ഈ ചാനെൽ കാണുന്നെ k

  • @firunisha6868
    @firunisha6868 3 года назад +23

    നിങ്ങൾ 4 പേരും കൂടി പോകുന്നത് കാണാനാണ് ഇഷ്ടം... യാസീൻ. ഫായിസ്. മനു. ലാലു 😘😘😘😘

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 года назад +224

    ഇനി സ്കൂട്ടറിന്റെ പുറകിൽ ഞങ്ങളും കാണും കേട്ടൊ... നമുക്ക് പൊളിക്കാം... ✌️❤️💥

    • @user-mm5iw6lg2u
      @user-mm5iw6lg2u 3 года назад +1

      Randalum ormich dukeil pokan ulla plana

    • @azrbdr0075
      @azrbdr0075 3 года назад +2

      Nee varumodai

    • @shijoj1710
      @shijoj1710 3 года назад +2

      Prank aarnu🤣 Yaseenkayum Fayiskkayum trip il und

  • @thefootballlover1742
    @thefootballlover1742 3 года назад +145

    യാസീൻ ഇക്ക...പൊളിക്ക് 😌🥰
    കൂടെയുണ്ടാകും എന്നും!!💯 എന്നും വീഡിയോ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു!!❤️

  • @ScooTouristVlogs
    @ScooTouristVlogs 3 года назад +9

    ഞാൻ കേരള ടു കാശ്മീർ പോയത് access 125ഇൽ ആരുന്നു 😍 കിടു പെർഫോമൻസ് 8000 കിലോമീറ്റർ

  • @abhinkrishna6266
    @abhinkrishna6266 3 года назад +44

    യാസീൻ വ്ലോഗ് മുടങ്ങാതെ കാണുന്നവർ 🙌🙌

  • @JophyVagamon
    @JophyVagamon 3 года назад +1

    നാളത്തെ വീഡിയോയിൽ ഫായിസ് ഉണ്ടാവും എന്ന് വിശ്വസിക്കുന്നു ആഗ്രെഹിക്കുന്നു ഇനി പറഞ്ഞത് പോലെ ആരോഗ്യ പ്രശനം ആണെങ്കിൽ അതെല്ലാം വേഗം കുറഞ്ഞു യാത്രയിൽ എത്രയും പെട്ടെന്ന് ജോയിൻ ചെയ്യട്ടെ . പിന്നെ സ്‌കൂട്ടി ഇതിപ്പോലൊരു വണ്ടിയിൽ ആണ് അവിയും സ്വാതിയും ഓൾ ഇന്ത്യ ട്രിപ്പ് പോയത് ധൈര്യമായി പോകുക ഞങ്ങളും ഞങ്ങളുടെ പ്രാർത്ഥനയും കൂടെ ഉണ്ടാവും 👍❤️❤️❤️😍😍😘

  • @Rishal.T
    @Rishal.T 3 года назад +16

    വെറുതെയാണ് നിന്റെ വീഡിയോ ഫായിസ് ഉണ്ടെങ്കിലെ നിന്റെ വീഡിയോസ് രസം ഉള്ളു ഫായിസ് ഫാൻസ് like അടി 👍🏻

  • @KULLUvlogs
    @KULLUvlogs 3 года назад +21

    ഞങ്ങൾ ഞങ്ങൾ എന്ന് പറയുന്നത് കേൾക്കാനാണ്
    ഞങ്ങൾക്കിഷ്ടം ♥️♥️

  • @chelannur..
    @chelannur.. 3 года назад +115

    ആ പറഞ്ഞതിൽ എന്തോ ഉഡായിപ്പുണ്ടല്ലോ... യാസീൻ ഒറ്റക്ക് പൊകുലല്ലോ......... 🤩🤩🤩🤩🤩

  • @sirajhuzaineethodothyahiya9176
    @sirajhuzaineethodothyahiya9176 3 года назад +3

    യാസീൻ തമാശ പറയുന്നത് ആണെങ്കിൽ കുഴപ്പമില്ല, അല്ലെങ്കിൽ കുഴപ്പം ആണ്, ഈഗോ വന്നു കഴിഞ്ഞാൽ എല്ലാം അവസാനിക്കും. നിങ്ങൾ ജീവിതാവസാനം വരെ ഒരുമിച്ചു റൈഡ് പോകുന്ന സുഹൃത്തുക്കൾ ആയിരിക്കട്ടെ 👍👍👍

  • @Nerampokku
    @Nerampokku 3 года назад +279

    Yaseen vlogs സ്ഥിരം പ്രേക്ഷകർ ഉണ്ടോ

  • @noushadtirur6461
    @noushadtirur6461 3 года назад +4

    യാസീനെ.. പൊളിച്ചടക്❤️❤️ ഫായിസിനെ മിസ്റ്റ് ചെയ്യുന്നുണ്ട്.. മനു, ലാലു, യാസീൻ, ഫായിസ് നിങ്ങൾ നാലാളും കൂടിയുള്ള ഒരു റൈഡ് പെട്ടെന്ന് നടക്കട്ടെ👍👍

  • @muhammadraihan4009
    @muhammadraihan4009 3 года назад +3

    ഇവനെ ഒകെ സമ്മതിക്കണം ഇത്രയും കഷ്ടപ്പെട്ട് യാത്ര ചെയ്യാൻ കാണിച്ച ആ ധൈര്യം yaseen ishttam 😍😍😍😉😚😚

  • @janeeshamol718
    @janeeshamol718 3 года назад +2

    വ്യത്യസ്തമായ കാഴ്ചകൾ തന്നെയാണ് yassen vlogs നെ മറ്റുചാനലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നതും 💖💖💖💖

  • @Adi-pg6xg
    @Adi-pg6xg 3 года назад +6

    Fayisine kootamayirunnu valland miss cheyyunnu.All the best Happy journey.

  • @nisarnisar6484
    @nisarnisar6484 3 года назад +2

    യാസീൻന്റെ ഉമ്മആകും ഉപാകും അള്ളാഹു ദിര്ഘയ്സ്സും സന്തോഷംനൽകട്ടെ ആമീൻ 🤲🤲🤲

  • @sarathkzr1106
    @sarathkzr1106 3 года назад +70

    ഉപ്പ perfect ok ആണ് ഇനി ആരും comment ഇട്ട് അസുഖം ആകാതിരുന്നൽ മതി 😍😍😍😍😍

  • @ncmphotography
    @ncmphotography 3 года назад +54

    ആക്സസ് എങ്കിൽ access എന്തായാലും യാത്ര നടക്കട്ടെ❤️❤️👍😊

  • @hashimmohammed
    @hashimmohammed 3 года назад +3

    6:17 yaseen oru killadi thanne 🤣🤣

  • @meenujames5199
    @meenujames5199 3 года назад +3

    All the best ikka... Waiting for ur videos🥳🥳

  • @priyamiraclevlogs743
    @priyamiraclevlogs743 3 года назад +9

    നമ്മുടെ കേരളീയൻ ബിബിൻ ബ്രോ സ്‌ക്യൂട്ടി യുമായി ആണ് മണാലി വരെ എത്തിയത്

  • @alexandertheking5546
    @alexandertheking5546 3 года назад +1

    നമ്മൾ ഇഴഞ്ഞു നീങ്ങിയാണെകിലും യാത്ര ചെയ്യും കട്ട സപ്പോർട് 🔥🔥♥️♥️♥️

  • @agisha8832
    @agisha8832 3 года назад +25

    അടിച്ച് പൊളിക്ക് യാസീൻ ഇക്ക.... 😍😍

  • @SumeshKumar-bn6ph
    @SumeshKumar-bn6ph 3 года назад

    സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
    അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
    തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
    അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
    മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
    വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
    ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
    വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
    എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
    ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
    ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
    ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
    അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
    സുമേഷ് കുമാർ- 7510169300
    Supriya S
    Ac : 67322014749
    Ifsc : SBIN0070293
    BRANCH :PUTHOOR
    Google Pay 9048836491

  • @malluchankz
    @malluchankz 3 года назад +28

    2പേരും വേണം 😍🔥

  • @sandiacgaming2934
    @sandiacgaming2934 3 года назад +1

    Inchi karshakante koode ulla video muthal koode kuriyathaaane.... ❤️❤️❤️

  • @anniemani9800
    @anniemani9800 3 года назад +18

    അടുത്ത വിഡിയോയിൽ കാണാം രണ്ടും കൂടെ പോണത് ..😃 ..ഞാൻ ന്ന് യാസീന് വരുന്നേയില്ല , പറയുമ്പോളൊക്കെ "ഞങ്ങൾ "ന്നാ വരുന്നത് ..നിങ്ങള് രണ്ടാളും കൂടെ പോണത് തന്നാ നല്ലത്

  • @sakeermuhammad7514
    @sakeermuhammad7514 3 года назад +2

    Yellam udaayippan....
    Next video yaseen vlog's uploaded aayitundengil adhil fayisum duke'um undaayirikum ride'il sure .. 😍😍😍
    Adh awarude samsaarathil mansilaaguñu.

  • @abhilashcherthala7387
    @abhilashcherthala7387 3 года назад +4

    Hai bros
    ഞങ്ങൾ സ്ഥിരമായി നിങ്ങളുടെ വീഡിയോ കാണാറുണ്ട്.
    നിങ്ങൾ രണ്ടു പേരും ഉണ്ടെങ്കിൽ മാത്രമേ Trip ന് പൂർണ്ണത ഉണ്ടാകൂ
    (അഗസ്ത്യകൂടം തിരുവനന്തപുരം നല്ലൊരു Experience ആയിരിക്കും ! )

    • @kannanz3699
      @kannanz3699 3 года назад +1

      ഇതു വെറും നാടകം അല്ലെ 😄

  • @meenuaiwa1691
    @meenuaiwa1691 3 года назад +2

    ഇനി ഒറ്റയ്ക്ക് ഉള്ള യാത്ര...... എല്ലാവിധ പ്രാർഥനയും സ്നേഹവും കൂട തന്നെ ഉണ്ടാകും......... ♥️♥️♥️♥️♥️

  • @vidyasagarmm5283
    @vidyasagarmm5283 3 года назад +15

    Thudakkam thane fayiz ellathathinte prashnagal und ... we are wi8ing for faayiz♥️💥💯

  • @skvlog1117
    @skvlog1117 3 года назад +2

    മനു.. ലാലു.. ഫായിസ്.... യാസിൻ... എല്ലാവരും ഉണ്ടെങ്കിൽ വീഡിയോ പൊളിയാകും അല്ലേ മച്ചാന്മ്മാരെ... ❤❤❤❤

  • @Meesha_madhavan7
    @Meesha_madhavan7 3 года назад +27

    യാസീൻക്കാൻ്റെ ഫുദ്ധി ഒരു വിമാനം തന്നെ😁❤️

  • @abudhulnazarmelmuri3550
    @abudhulnazarmelmuri3550 3 года назад

    നീ പൊളി ക്കടാ മുത്തേ യാസീൻ
    പൊളിച്ചു അടുക്ക് ❤❤❤👍🏻👍🏻

  • @shahalaaslamshahalaaslam221
    @shahalaaslamshahalaaslam221 3 года назад +9

    യാസീൻ ഇക്ക ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഇന്ഷാ അല്ലഹ് ദുഹാ ചെയാം.

  • @localmensshop1950
    @localmensshop1950 3 года назад

    നമ്മുടെ ഉമ്മയും ഉപ്പയും പടച്ചോൻ ഒപ്പമുണ്ടെങ്കിൽ ഒരാൾക്ക് നമ്മുടെ തളർത്താൻ കൈയില് പോയി വാ മുത്തേ യാസീനെ 🔥🔥🔥

  • @fathimahamna5097
    @fathimahamna5097 3 года назад +35

    കാഴ്ചകൾ വരാൻ തുടങ്ങി 🤩

  • @muzichouse9949
    @muzichouse9949 3 года назад +1

    Nte mone.... poli macha🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sharivaiga855
    @sharivaiga855 3 года назад +4

    ഫായിസ് ഇല്ലാത്തതു കൊണ്ട് വല്ലാത്ത ഒരു missing..

  • @basiljoseph5817
    @basiljoseph5817 3 года назад +1

    Waiting ayirunnu ...puthiya kazhchakalkku veandi waiting 👍👍
    From
    Taiwan

  • @mohammedolakara5774
    @mohammedolakara5774 3 года назад +16

    ഫായിസ് ഇല്ലെങ്കിൽ പിന്നെ നിന്റെ യാത്ര പൂർണമാകില്ല.. ഏതായാലും നീ വണ്ടി change ചെയ്യുന്നത് നല്ലതാണ്, തുടക്കം തന്നെ കൺഫ്യൂഷൻ ആണ്.

  • @sheherbankp8412
    @sheherbankp8412 3 года назад +2

    Best off luck machane adh pore aliyaaa💓💓

  • @chinnuzzworld8011
    @chinnuzzworld8011 3 года назад +6

    Onnu poda mone yaseene...naale ningal nokkikko koode fayisum indavum...pilleru nammale pattikkanne...🥰

  • @suryagayathri2702
    @suryagayathri2702 3 года назад +2

    Fayees broo kke nalla vishamam undetto. Athe avante face kanumbo mansilavum. Ningak oru 10 days wait cheythit chekkanum ayt poyal poraarunno.😒😒
    Anyway good luck and happy journey yaseen bro. Nd we will really miss u fayees brooo.

  • @gameshorts8253
    @gameshorts8253 3 года назад +35

    Yeah moneeeee yaseekka pever... But ottaku poyeth nthayilum vishammam ind fayizz illathe kond😍❤️❤️

  • @alikunhimoideen5704
    @alikunhimoideen5704 3 года назад

    മകന് ഫുൾ സപ്പോർട്ടുമായി ഉപ്പയും, ഉമ്മയും

  • @nirmalakannan2798
    @nirmalakannan2798 3 года назад +32

    It is not proper to go alone in this bad weather. You take Fiyas or Manu or Laloo.Fiyas,you give your bike to Yaseen. I wish to contribute for your trip.

  • @maymoonmaymoonhussain1354
    @maymoonmaymoonhussain1354 3 года назад

    Enthayalum fayz. yseen oru vaziku ponathalle vandi kodukarnnu...niglu athrakum nalla suhrthkallee...enthayalum yaseen..best off luck..sushichu poku...ella vidha nanmaklum undavatte.

  • @Pachuzzzzzzz.....
    @Pachuzzzzzzz..... 3 года назад +120

    നാളെ നിങ്ങൾ രണ്ടാളും ഡ്യൂകെടുത്തിട്ട് വിടാനുള്ള പ്ലാനല്ലേ 😆

  • @sabithasabaitha2825
    @sabithasabaitha2825 3 года назад +1

    വീണ്ടും യാത്ര സഫലമാവട്ടെ പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ

  • @trollkunjani7361
    @trollkunjani7361 3 года назад +6

    മച്ചാനെ നീ ഒരു കില്ലാഡിക്ക ക്കില്ലാടി തന്നെ 🔥🔥

  • @shibelxp
    @shibelxp 3 года назад +2

    നാളെ ഡൂക്കിൽ യാസീനും ഫാരിസും ഉണ്ടാവും യാത്ര പോവാൻ.. അത് കാണാൻ ഞങ്ങള് മുയ്മനും ഉണ്ടാവും എന്നും ഏഴുമണിക്ക്..❤️

  • @rinuzstatusworld6842
    @rinuzstatusworld6842 3 года назад +8

    Yaseenka polik❤❤❤😍😍

  • @mashaallah8752
    @mashaallah8752 3 года назад +1

    Best of luck yaseen

  • @raizalzr7567
    @raizalzr7567 3 года назад +43

    Fayis enta varathe, randalum ullathaynum rasam👍

  • @salmanulfaris_1907
    @salmanulfaris_1907 3 года назад

    ഞാൻ കുടിക്കുന്ന ചായ യുടെ കടിയാണ് മുത്ത് യാസീൻ ❤ബ്ലോഗ് ന്റെ വീഡിയോസ് ❤❤❤❤❤❤❤🥰😍

  • @jayalekshmivk8345
    @jayalekshmivk8345 3 года назад +5

    Fayise. Nink ithiri sangadam feel aaya pole thonniyallo. Yaseene.. Kootane . Fayis vnm. 2 bros are awsome. 😀😀

  • @autolinkz5808
    @autolinkz5808 3 года назад +1

    എഞ്ചിൻ ഓയിൽ 1000 km ൽ ചെക്ക് ചെയ്യാൻ മറക്കണ്ട പിന്നെ 800 ml oil വണ്ടിയിൽ വാങ്ങി വക്കുന്നത് നല്ലതാണ്
    ഇത് Broക്ക് നല്ല ഒരു experiance ആയിരിക്കും ഒരിക്കലും മറക്കില്ല
    Best of Luck

  • @vlog-gh9fv
    @vlog-gh9fv 3 года назад +16

    ഫായിസ് ഇല്ലാതെ ഒരു വ്ലോഗും വേണ്ട 😄കാണാൻ സൗകര്യം ഇല്ല 😄❤ഫായിസ് ഉയിർ ബിഗിലെ ❤

    • @aadilihsanvlog939
      @aadilihsanvlog939 3 года назад

      ഫായിസിന്റ ന്യൂ ചാനൽ വരും

    • @vishnuk5330
      @vishnuk5330 3 года назад +1

      കാണാൻ സ്വകാര്യം ഇല്ലെങ്കി പോടയി

    • @vlog-gh9fv
      @vlog-gh9fv 3 года назад

      @@vishnuk5330 എന്റെ സൗകര്യമാണ് കാണണോ വേണ്ടയോ എന്ന് 😄

    • @vishnuk5330
      @vishnuk5330 3 года назад +1

      @@vlog-gh9fv നി അല്ലെ പറഞ്ഞേ കാണാൻ സ്വകാര്യം ഇല്ലെന്നു..പിന്നെ എൻത് കോപ്പിനാണ് കാണുന്നത്

    • @yadukrishna1453
      @yadukrishna1453 3 года назад

      My.. fayis

  • @kavyab5934
    @kavyab5934 3 года назад +1

    Fayis ikkane serikum miss cheyyum.. 😒

  • @Abhinayaa12
    @Abhinayaa12 3 года назад +21

    Lalu miss you 😍😘

  • @rajeshr8912
    @rajeshr8912 3 года назад +1

    അപ്പോൾ ഞങ്ങളുടെ യാത്രയും ഇവിടെ തുടങ്ങുന്നു😃😃👍👍👍👍

  • @amruthaunni7877
    @amruthaunni7877 3 года назад +11

    Katta Waiting🔥for that ride 😻 pwolik yaseen bro ellam ok aakum nammal oke ind katta sprtinu 🔥

  • @masterparvavlogs1016
    @masterparvavlogs1016 3 года назад +1

    All the best Mr yaseen I am from Kasaragod Sulaiman niskaram nele nirthikko allahu rakshikkum

  • @afimanu4351
    @afimanu4351 3 года назад +19

    എവിടായിരുന്നു രണ്ട് ദിവസം 🙄ഇനി ഡെയിലി വീഡിയോ ഇടണേ...❣️👍🏻🔥

  • @itsmesiva370
    @itsmesiva370 3 года назад +1

    BS3 duke ... ❤️

  • @shahidvk4552
    @shahidvk4552 3 года назад +3

    Polly anello machane

  • @munnabekal
    @munnabekal 3 года назад +2

    Yaseen Bro. ദൈര്യമായിറ്റ് യാത്ര തുടങ്ങിക്കോ ന്നമ്മളുണ്ട് കൂടെ💪💪

  • @rizwana4971
    @rizwana4971 3 года назад +7

    Yaseen fayis🔥🥳⚡

  • @suryabn8416
    @suryabn8416 3 года назад

    mmalu koode und Yassi💖💖
    Pokum vazhi vandiyokke set aavum. 😍👍💖🙏🙏😇Best of luck😇😍👍

  • @shajeeraes7551
    @shajeeraes7551 3 года назад +3

    Yaseen fayis koottukettu poliya. Love u both

  • @hilltopwayanadsobinsebasti2629
    @hilltopwayanadsobinsebasti2629 3 года назад +1

    വയനാടിന്റെ മുത്തേ പോയി വാ ഫുൾ സപ്പോർട് ❤️❤️❤️❤️❤️❤️

  • @aflah975
    @aflah975 3 года назад +25

    ഈ വീഡിയോ കാണുന്ന പെ രിന്തൽമണ്ണ ക്കാരൻ

  • @pratheekshrajkr
    @pratheekshrajkr 3 года назад +1

    Bro തൃശൂർ വഴി വരുന്നുണ്ടേൽ എത്തുന്നതിന് മുന്നേ പറയണം സാഹചര്യം OK ആണെങ്കിൽ ഒന്നു കാണണം എന്നുണ്ട്,
    ebuljet il നിന്നും തുടങ്ങിയതാ നിങ്ങളോടൊപ്പമുള്ള എന്റെ യാത്ര.
    മ്മള് തൃപൃയാർ കൊടുങ്ങല്ലൂർ റൂട്ടിലാ.... best of luck broz.....

  • @safasherin2803
    @safasherin2803 3 года назад +92

    Rand divasam video illanitt banyangaram missing aayirunnu🥺🥺

  • @mijin4623
    @mijin4623 3 года назад +2

    ❤Duke Bs3❤

  • @rkrmkdtrending987
    @rkrmkdtrending987 3 года назад +19

    Duke miss ayi ❤️❤️❤️❤️

  • @ameen_369
    @ameen_369 3 года назад +2

    6:07 polich🤣🤣🤣🤣🤣🤣🤣

  • @hippu357
    @hippu357 3 года назад +30

    വീഡിയോ കണ്ട് തീരുന്നതിന് മുന്നേ കമന്റ് ബോക്സിലേക്ക് വന്നവർ വായെ....❤️😂😂

  • @manumathai4090
    @manumathai4090 3 года назад

    ഗോഡ് ബ്ലെസ്.,.. എല്ലാ നന്മകളും.. പൊളിക്കു മുത്തുക്കളെ., 🤭👍👍

  • @y3creation274
    @y3creation274 3 года назад +173

    ഫായിസ്നെ miss ചെയുന്നവരുണ്ടോ

  • @nousheelanoushu8948
    @nousheelanoushu8948 3 года назад

    യാസീൻ ബ്ലോഗുകളിൽ ഏറ്റവും ചിരിപ്പിച്ചു ബ്ലോഗാണിത്
    കൂറ നക്കിയ കോട്ടും പൂച്ച കടിച്ച സ്കൂട്ടി യുമായി ഇവൻ എങ്ങോട്ടാണാവോ പോകുന്നത് എന്റെ പടച്ചോനേ ഇവനെ കാത്തോണേ

  • @dasanpk9030
    @dasanpk9030 3 года назад +7

    Ride അയി കാത്തിരിക്കുകയാണ് yassikka 🤗
    2 ദിവസം video ഇല്ലനിട്ട് missing ആയിരുന്നു
    Yassen ikka uyir 😘

  • @saflas8271
    @saflas8271 3 года назад +1

    Enth patii eghane...2perum orumich venam trip pokan.enkile oru power undaku....😍😍😍

  • @Dileepdilu2255
    @Dileepdilu2255 3 года назад +7

    പൊളി ബ്രോ♥️♥️🔥🔥💙💥😎😎💛👏

  • @mahammadsowphan8854
    @mahammadsowphan8854 3 года назад +1

    Yaseen bro we are full support ❤️.... We are with you Brother.... Happy journey God bless you.

  • @shijin977
    @shijin977 3 года назад +8

    Kasaragod varunnundengi waiting... 👍

  • @rajeevkallummal966
    @rajeevkallummal966 3 года назад +1

    നിങ്ങൾ എപ്പോഴും ഒരുമിച്ച് ഉണ്ടായിരിക്കണം

  • @sin4nsin744
    @sin4nsin744 3 года назад +15

    😍😍😍Yaseen viogs poli 🥰🥰🥰e bull jet വീട്ടിൽ വന്നോ 😘😘😘😘 e bull jet വയനാടിൽ ഇല്ലായിരുനിലേ 😍😍😍🥰🥰🥰

  • @ASHRAFbinHYDER
    @ASHRAFbinHYDER 3 года назад

    4 :26 അതാണ് പോരുംബോളും തിരിചെത്തുംബോലും കിട്ടേണ്ടത്